Steering Tight Problem in car | സ്റ്റിയറിങ് പ്രശ്നമുണ്ടെങ്കിൽ വിട്ടോളു മണ്ണാർകാട്ടേക്ക്

Sdílet
Vložit
  • čas přidán 27. 08. 2024
  • സ്റ്റാറിങ് പ്രശ്നമുണ്ടെങ്കിൽ വിട്ടോളു മണ്ണാർകാട്ടെക് .
    നാട്ടിലെത്തിയ ഞാന്‍ എന്‍റെ വണ്ടി Maruthi Suzuki Ritz എടുത്തപ്പോള്‍ സ്റ്റാറിങ് നല്ല ടൈറ്റ് ,അപ്പോഴാണ് അഷ്രഫ് എക്സല്‍ വ്ലോഗ്സില്‍ സെയിം കാര്യം പറഞ്ഞത് ഓര്‍ത്തത് . മണ്ണാര്‍ക്കാട്ടുള്ള ഒരു ഉപ്പയും മകനും ,മജീദ്ക്ക യും മകന്‍ ഇല്‍യാസും. എങ്കിലും ഒന്നുകൂടി തിരൂര്‍ അന്വേഷിച്ചു ആരെങ്കിലും ഈ അടുത്ത പ്രദേശത്തുണ്ടെങ്കില്‍ മണ്ണാര്‍ക്കാട് വരെ പോവണ്ടല്ലോ എന്ന് കരുതി. മാരുതി സുസൂക്കി സര്‍വീസ് സെന്‍ററില്‍ നിന്നും പറഞ്ഞത് സ്റ്റാറിങ് ഗിയര്‍ മാറ്റി വെക്കുക എന്ന ഒരു ഓപ്ഷന്‍ ആണ് അതിന് 30000 രൂപയോളം ചെലവ് വരും . മറ്റ് ചില വര്‍ക്ഷോപ്പിലും അന്വേഷിച്ചു ബുഷ് അടിച്ചു കോറച്ചൊക്കെ ലെവലാക്കാം എന്നതല്ലാതെ വേറെ ഒന്നുമില്ല അത് ഒരിക്കല്‍ ചെയ്തതാണ് , സൌണ്ട് ശരിയായി എന്നുള്ളതല്ലാതെ ടൈറ്റ് കുറയുന്നില്ല ,കുറച്ച് കൂടിയോ എന്നാണ് സംശയം . അങ്ങനെ മണ്ണാര്‍ക്കാട്ടെക് തന്നെ വിട്ടു , 80 കിലോമീറ്റര്‍ ഉണ്ട് എങ്കിലും കാര്യം നടക്കും എന്നുള്ളത് കൊണ്ട് അതാണ് നല്ലതെന്ന് തീരുമാനിച്ചു .അവിടെ ഞാനും വൈഫും 4.30 മണികെത്തി ഒരു വീടാണ് മണ്ണാര്‍ക്കാട് ബസ്സ്റ്റാന്‍റ് കഴിഞ്ഞ് കുറച്ച് മുന്നോട്ട് പോയാല്‍ വലത് ഭാഗത്തേക് ഉള്ളിലോട്ട് ഒരു വീട്.അങ്ങനെ വണ്ടി മൂപ്പര് ചെക്ക് ചെയ്തു സംഭവം നല്ല ഹാര്‍ഡ് ആണെന്ന് മൂപ്പരു സമ്മതിച്ചു. അങ്ങനെ പണി തുടങ്ങി അഞ്ച് മണികൂര്‍ സൂക്ഷമമായ ഹാര്‍ഡ് വര്‍ക് . പത്ത് മണിക്ക് പണി കഴിഞ്ഞു വണ്ടി ടെസ്റ്റടിച്ചു സംഭവം ഓകെ . പോയ വണ്ടി തന്നെയാണോ ഞാന്‍ ഓടിച്ച് കൊണ്ടുവരുന്നതെന്ന് തോന്നിപ്പോയി. ആവശ്യമുള്ളവര്‍ മജീദ്കാനെ വിളിച്ച് സംസാരിച്ച് മണ്ണാര്‍ക്കാട്ടെക് വിട്ടോളൂ, 00918111874896
    Mechanic Vlogger link:
    മജീദ്ക്കയും മകന്‍ ഇല്യാസും
    / mechanicvlogger
    Subscribe : / sambarworld
    Facebook : / sambarworld
    Instagram : / sambarworld
    Website : www.sambarworl...
    👆👆👆Follow us on👆👆👆
    ** Cameras & Gadgets I am using **
    1) iPhone 11 Pro : www.amazon.ae/...
    2) Canon G7X Mark II : www.amazon.ae/...
    3) GoPro HERO9 Black : www.amazon.in/...
    4) Tripod for Camera:www.amazon.ae/...
    5) Mic : www.amazon.ae/...
    6)Editing : filmora.wonder...

Komentáře • 70

  • @unmeshvelur2570
    @unmeshvelur2570 Před 7 měsíci +2

    ഇതെല്ലാം വർഷങ്ങൾക്കുമുന്നേ എന്റെ ആശാൻ ചെയ്തു readyakiyatha🙏. അല്ലാതെ അങ്ങേര്ല്ല ഇത് കണ്ടുപിടിച്ചത് തള്ളിമറക്കല്ലേ ചേട്ടന്മാരെ

  • @taibalison1983
    @taibalison1983 Před 5 měsíci +4

    സ്റ്റീറിങ് സെറ്റ് ചെയ്യാൻ ലേബർ ചാർജ് 6000 രൂപയാണ്, പിന്നെ എന്തെങ്കിലും പാർട്സ് ഇട്ടാൽ 3 ഇരട്ടി വിലയും വാങ്ങും, ഞാൻ ഈ പോസ്റ്റ്‌ കണ്ടു പോയി 10500 പോയി, നീ നാട്ടിൽ വന്ന് എന്തിനാടാ ഇങ്ങനെ ആളുകളെ തെറ്റിധരിപ്പിക്കുന്നത്

    • @wasimaliahmed
      @wasimaliahmed Před 4 měsíci +2

      6000 രൂപ ലേബർ വളരെ അധികമായി തോന്നി

    • @yadhuvasdev2258
      @yadhuvasdev2258 Před měsícem +1

      Brooo complaint proper aaayitt ready aaaayo???

  • @gourishankaram
    @gourishankaram Před 20 dny +1

    ഇതു വേറെ ഏതെങ്കിലും ജില്ലയിൽ ഉണ്ടോ കോട്ടയം, പത്തനംതിട്ട എവിടേലും

  • @asalamkpchungathara8453
    @asalamkpchungathara8453 Před měsícem

    ഈ സ്റ്റാറിങ് ടൈറ്റ് പല ആളുകളും പല വർഷോപ്പ് നന്നാക്കാൻ അറിയില്ല എൻറെ വണ്ടിയുടെ സ്പെയർ ഫുൾ മാറ്റി ഇപ്പോഴും സ്റ്റാറിങ് ടൈറ്റ് മാറിയില്ല

  • @jensonnicolas5639
    @jensonnicolas5639 Před 3 lety +3

    Dezire vxi 2010 same problem .....

  • @keralavibes3050
    @keralavibes3050 Před 7 měsíci +1

    സ്റ്റാറിങ് അല്ല
    സ്റ്റിയറിങ് ആണ് സാമ്പാർ 👍👍👍

  • @farhan9494
    @farhan9494 Před 3 lety +1

    👍

  • @ajeeshkumar.v.r8570
    @ajeeshkumar.v.r8570 Před 3 lety +1

    എന്റെ swift same prrblm

  • @ummerhanafi1944
    @ummerhanafi1944 Před 2 lety +3

    Back ground music arojagam.please change.horror film pole😁

    • @SambarWorld
      @SambarWorld  Před 2 lety

      Thank you for your valuable feedback 😉🙏njanum ippozha shradhikunnath

  • @kabeerponponpa2
    @kabeerponponpa2 Před 3 lety +1

    Ethrachilavuvarum

  • @rajeevsj007
    @rajeevsj007 Před 3 lety

    Ente new alto 800 nte steering heavy tight, 30000 km only. Fuse poyatha ennanu paranjath. 2 days ago clear aki. No idea about it. 🙄

  • @sureshkm2574
    @sureshkm2574 Před 3 lety

    മറുപഠിപ്രതീഷിക്കുന്നു

  • @sibinthomas4228
    @sibinthomas4228 Před 6 měsíci

    Pls send no car workshop manarkad

  • @sureshkm2574
    @sureshkm2574 Před 3 lety

    ഞാൻ കണ്ണൂർ ആണ് എന്റെ വണ്ടിക്കും ഈ പ്രശ്നം ഉണ്ട് എന്തു ചാർജ് വരും

    • @SambarWorld
      @SambarWorld  Před 3 lety

      Description ഇൽ അവരുടെ നമ്പർ ഉണ്ട് അവരോട് ഒന്ന് സംസാരിച്ചു നോക്കൂ .. ഡീറ്റൈല് അവർ തരും

  • @rasheedkulangaraveettil3851

    Ijji Tirur evdeen

  • @HafisIsmail24
    @HafisIsmail24 Před 2 lety

    Charge evideyum parayunna kettilallo

    • @SambarWorld
      @SambarWorld  Před 2 lety

      ഡിസ്ക്രിപ്ഷനിൽ നമ്പർ ഉണ്ട് ..വിളിച് വണ്ടിയുടെ കാര്യങ്ങൾകനുസരിച് പ്രൈസ് പറയും

    • @wasimaliahmed
      @wasimaliahmed Před 4 měsíci

      6000 ലേബർ ചാർജ്

  • @SHEREEF04
    @SHEREEF04 Před 3 lety

    Ekka Ethra roopa varum engane cheyaaan

    • @SambarWorld
      @SambarWorld  Před 3 lety +1

      ഓരോ വണ്ടിക്ക് അനുസരിച്ചിരിക്കും .. ഡിസ്ക്രിപ്ഷനിൽ നമ്പറുണ്ട് വിളിചോളു

  • @basheernamath63
    @basheernamath63 Před 3 lety

    👍💚

  • @shafpm1029
    @shafpm1029 Před 3 lety

    Rate etre?

  • @ajeeshkumar.v.r8570
    @ajeeshkumar.v.r8570 Před 3 lety

    Bro വണ്ടി റെഡി ആയോ

    • @SambarWorld
      @SambarWorld  Před 3 lety

      yes oru vidham ready aayi

    • @ajeeshkumar.v.r8570
      @ajeeshkumar.v.r8570 Před 3 lety

      @@SambarWorld 5000 താഴെ നിൽക്കുമോ?

    • @SambarWorld
      @SambarWorld  Před 3 lety

      @@ajeeshkumar.v.r8570 yes athre onnum illa

    • @ajeeshkumar.v.r8570
      @ajeeshkumar.v.r8570 Před 3 lety

      @@SambarWorld Contact no, ഒന്നു തരുമോ

    • @SambarWorld
      @SambarWorld  Před 3 lety

      @@ajeeshkumar.v.r8570 00918111874896 മജീദ്ക്ക
      എന്റെ നംബർ 00971529319100

  • @vipins7422
    @vipins7422 Před 3 lety

    എർട്ടിഗ. Same പ്രോബ്ലം ഉണ്ട്

  • @Darkknight-nn9yn
    @Darkknight-nn9yn Před 3 lety

    Bro epol agane unde use chayan.pls reply

  • @jijujoseph1557
    @jijujoseph1557 Před 2 lety

    How much u spend for repairing

  • @nnmedia9101
    @nnmedia9101 Před 2 lety

    Ninghalude steering free ayo

  • @rejuprakash1608
    @rejuprakash1608 Před 3 lety

    Bro ithu seri akiyal yethra dewasam odum, permanent solution undoo?

  • @abdurahmanmry5888
    @abdurahmanmry5888 Před rokem

    മണ്ണാർക്കാട് എവിടെയാണ് അഡ്രസ് തരു

  • @zayanzehrin1710
    @zayanzehrin1710 Před 2 lety

    എത്ര ചിലവ് വരും pls

    • @SambarWorld
      @SambarWorld  Před 2 lety

      ഡിസ്ക്രിപ്ഷനിൽ നമ്പർ ഉണ്ട് അവരുമായി സംസരിച് നോക്കു

  • @rafeeqfathima5692
    @rafeeqfathima5692 Před 2 lety

    Number

    • @SambarWorld
      @SambarWorld  Před 2 lety +1

      ilyas mechanic 00918111874896 my number 00971529319100

  • @faizalmuhammed6061
    @faizalmuhammed6061 Před 3 lety +1

    Bro അവരുടേ contact nmbr onnu tarumo...

    • @SambarWorld
      @SambarWorld  Před 3 lety

      ഡിസ്ക്രിപ്ഷനിൽ ഉണ്ട്

  • @abdurahmanmry5888
    @abdurahmanmry5888 Před rokem

    നമ്പർ തരു

  • @zayanzehrin1710
    @zayanzehrin1710 Před 2 lety

    Mobil. No

    • @SambarWorld
      @SambarWorld  Před 2 lety

      ഡിസ്ക്രിപ്ഷനിൽ und

  • @PramodKumar-ni8kd
    @PramodKumar-ni8kd Před 3 lety

    Contact no. Share cheyyamo?

  • @SalimSalim-ym8qx
    @SalimSalim-ym8qx Před 2 lety

    Number please