Anish Kavalam|ലെഗ്ഗിൻസും വചന പ്രഘോഷണവും !

Sdílet
Vložit
  • čas přidán 18. 08. 2021
  • #TalkByAnishKavalam#LeggingsIssue#SunilMathewLatest#i2iNews#

Komentáře • 1,4K

  • @THETHODUKA
    @THETHODUKA Před 2 lety +634

    ഞാൻ ഒരു കത്തോലിക്കനാണ്, അദ്ദേഹം പറഞ്ഞത് മാന്യമായി വസ്ത്രം ധരിച്ച് പ്രാർത്ഥനയ്ക്ക് വരണമെന്നാണ്... അത്‌ പറഞ്ഞതിൽ ഒരു തെറ്റുമില്ല... അത്‌ പറഞ്ഞുകൊടുക്കാൻ അവർക്ക് അവകാശമുണ്ട്!!! ഇതിലെന്താണ് ചേട്ടൻ ഇത്രയും കിടന്ന് വിഷമിക്കുന്നത്!!!

    • @azeezazeez1388
      @azeezazeez1388 Před 2 lety +54

      അദ്ദേഹം പറഞ്ഞതിനോട്ട് 100 % യോജിക്കണം' നല്ല മനുഷ്യൻ ആരും ഇങ്ങനെ തുറന്ന് പറയാറില്ല. ദൈവഭവനത്തിൽ ചെല്ലമ്പോൾ പാലിക്കേണ്ട മര്യാദകൾ തീർച്ചയായും അത് അംഗീകരിച്ചേ പറ്റു. ഒരു ബിഗ് സലൂട്ട്

    • @realmanwiz6760
      @realmanwiz6760 Před 2 lety +28

      Ith 100% ന്യായം ആണ്

    • @thankammachacko141
      @thankammachacko141 Před 2 lety +13

      Yes manyamayi venam aradhanaku varandiyatu. Itu pole arum paranju taratilla. Daiva namam nammal mukandaram dusikapedarutu. Kartavinde Dasan paranjatu 100 percentage correct anu.

    • @basheerbkbasheerbk1472
      @basheerbkbasheerbk1472 Před 2 lety +44

      തീർച്ചയായും മാന്യമായി വസ്ത്രം ധരിച്ച് പ്രാത്ഥിക്കൽ തന്നെയാണ് വേണ്ടത്. അത് പറഞ്ഞ് കൊടുക്കൽ ആ പുരോഹിതന്റെ കടമ തന്നെയാണ്. അതിൽ അരിശം കൊളേണ്ട കാര്യമില്ല.

    • @varghesekuzhivila3273
      @varghesekuzhivila3273 Před 2 lety +2

      I2i സുനിൽ അല്ലെ ഇവൻ. ക്രിസ്‌യീയ സഭകളെയും അതിലെ പുരോഹിതൻ മാരെയും ആക്ഷേപിക്കുന്നത് ഇവന്റെ ഹോബിയാണ്. പാത്രിയാർക്കീസ് സഭയെ ഉപേക്ഷിച്ച ബാക്കിയെല്ലാം സഭയെയും ആക്ഷേപിക്കുന്നത് ഇവന്റെ ഹോബിയാണ്. ദൈവം ഇവനോട് പൊറുക്കട്ടെ.

  • @rejijoy5648
    @rejijoy5648 Před 2 lety +263

    ദൈവ സന്നിധിയിൽ യോഗ്യമായ വസ്ത്രം ധരിക്കണം എന്ന് മാത്രമാണ് ബഹു അനിൽ കാവാലം പറഞ്ഞത്. അതിനു ആരും പ്രയാസപ്പാടേണ്ട

    • @suseeladaisy6761
      @suseeladaisy6761 Před rokem +2

      അമ്പലത്തിൽ ലെഗിൻസ് ഇടുമോ

    • @suseeladaisy6761
      @suseeladaisy6761 Před rokem +2

      പാസ്ററർക്ക് പറയുവാനുള്ള അവകാശം ഉണ്ട്

    • @johnypp6791
      @johnypp6791 Před rokem

      സത്യം ഇയാൾ ഓവർ ആകുകയാണ്

  • @bijumon7702
    @bijumon7702 Před 2 lety +297

    പാസ്റ്റർ പറഞ്ഞത് 100% ശരിയാണ് സ്ത്രീകൾ ശരീരം മറയ്ക്കുന്ന വസ്ത്രം ധരിക്കണം

    • @PhilipAbraham-ss2wf
      @PhilipAbraham-ss2wf Před 2 lety +1

      U first make holiness don't look others

    • @febinentertainment2038
      @febinentertainment2038 Před 2 lety +3

      @@PhilipAbraham-ss2wf പോകുന്ന വഴിക്കു മുന്നിൽ ഇതുപോലത്തെ കുറെയെണം നടക്കും...പിന്നെ എങ്ങനെയാ ഇതൊക്കെ പറയാതിരിക്കുന്നേ😡😡😡

    • @anuanumol3658
      @anuanumol3658 Před 2 lety +2

      യുവർ കറക്റ്റ്

    • @lisajoseph4297
      @lisajoseph4297 Před 2 lety +3

      @@febinentertainment2038 why do you looking at the parts of the body of girls? You control your eyes. Don't look at their's there. Be careful in future. Sari is very worst. Everything is visible. Let it be. I think you are now 50 years over. Such type of people never think about, through which way they came. Forgotten all the ways and now blaming to others. How can you attend in prayer meeting with all bad feelings about them ? Forget everything and keep concentrate and look up unto the Almighty God Jesus Chtist.
      Thank you
      May God bless you abundantly.
      Pastor Lisa.

    • @lisajoseph4297
      @lisajoseph4297 Před 2 lety

      If not cover the body as your pastor or you, what feelings will get you?

  • @mohanakumar6067
    @mohanakumar6067 Před 2 lety +283

    മാന്യമായ ഡ്രസ്സ ധരിച്ച് ആരാധയ്ക്കു വരണം ഇതാണ് മാന്യത അദ്ദേഹം പറയുന്നതിൽ100/ ശരീയാണ്

  • @nishak4732
    @nishak4732 Před 2 lety +136

    പ്രതികരണം നല്ലതാണ്, പക്ഷേ അതിന്റെ പേരിൽ നല്ല ദൈവദാസൻ മാരെ പരിഹസിക്കരുത്. ദൈവാരാധന ഭക്തിയാണ്.

  • @rejismusic2461
    @rejismusic2461 Před 2 lety +103

    പാസ്റ്റർ അദ്ദേഹത്തിന്റെ സമൂഹത്തോടാണ് പറയുന്നത്. ഈ സമൂഹത്തിനുണ്ടാകുന്ന മൂല്യ തകർച്ചയെ കുറിച്ചാണ് പറയുന്നത്. തുണി ഉടുക്കാതെ നടന്നാലും എന്താ കുഴപ്പം എന്ന് ചോദിക്കുന്ന പരിഷ്കാരികളോടല്ല

  • @sherlymathew2042
    @sherlymathew2042 Před 2 lety +329

    പാസ്റ്റർ അനീഷ് അങ്ങനെ പറഞ്ഞതിൽ യാതൊരു തെറ്റും ഇല്ല.

    • @surajm6131
      @surajm6131 Před 2 lety +2

      അവൻ തെറ്റ് തന്ന പറഞ്ഞത്

    • @SandeepSandeep-iv9xr
      @SandeepSandeep-iv9xr Před 2 lety +1

      @@surajm6131
      എന്താ അതിൽ തെറ്റ്.

    • @Hitman-055
      @Hitman-055 Před 2 lety +1

      ഈ paster ലോട്ടറികച്ചവടക്കാരന് യി രുന്നോ

    • @sampaul7399
      @sampaul7399 Před rokem +1

      ചേട്ടൻ എന്തിനാ എങ്ങനെ വിഷമിക്കുന്നത് പാസ്റ്റർ പറഞ്ഞതിൽ എന്താതെറ്റു ദൈവത്തെ ഭയപ്പെട്ടു വേണം ജീവിക്കാൻ തലമുടി തൊപ്പികിളിയുടെ പോലെ വെച്ചും കൊണ്ട് ഫാഷൻ പരേഡിനാണോ പോകുന്നത് കുറെ ലിപ്സ്റ്റിക് വാരി തേച്ചും കൊണ്ട്

    • @arshavinyt1099
      @arshavinyt1099 Před rokem

      ഇതിൻറെ വൃത്തികെട്ട മനസ്സ്ലഗിൻസ് കിട്ടാൻ എന്താണ് കുഴപ്പം ഇവനെയൊക്കെ മനസ്സാണ് ചെയ്യുന്നത്ലഗിൻസ് കിട്ടാൻ എന്താണ് കുഴപ്പം ഇവനെയൊക്കെ മനസ്സാണ് ചീഞ്ഞത് ഇവനൊക്കെ കീറിയെടുത്ത് നോക്കേണ്ട ആവശ്യമുണ്ടോ എന്ന് പെണ്ണുങ്ങൾ ഇടുന്ന നോക്കി നടക്കുന്ന ഇവനൊക്കെ

  • @akhilarahul7683
    @akhilarahul7683 Před 2 lety +256

    സ്ത്രീകൾ മാന്യമായി വസ്ത്രം ധരിക്കണമെന്ന് ദൈവവചനത്തിൽ പറഞ്ഞിട്ടുണ്ട്. ഇദ്ദേഹം ദൈവത്തെ സ്നേഹിക്കയും ഭയപ്പെടുകയും ചെയ്യുന്ന ദൈവദാസനാണ്. ഉള്ളത് പറഞ്ഞതിന് കർത്താവിനു സ്തോത്രം ചെയ്യുന്നു. 🙏🏻

    • @JR_Pratheesh_Upadeshi
      @JR_Pratheesh_Upadeshi Před 2 lety +1

      Amen

    • @jibjib019
      @jibjib019 Před 2 lety +2

      Sthreekal mathram mathiyo!!! Purushan mar appol leggings idunnavare blade vachu keeranum mulaku vellam oxhikanum nadakkate

    • @renjitreji9652
      @renjitreji9652 Před 2 lety +1

      👍

    • @samvarghese6540
      @samvarghese6540 Před 2 lety +1

      Can you please show me the bible vereses.? About dresses

    • @mollymathew8236
      @mollymathew8236 Před rokem

      സ്ത്രീകളെ വസ്ത്രം ധരിപ്പിക്കാൻ ,പുരുഷന്മാർ തല പുകച്ചു സമയം കളയേണ്ട .

  • @linogeorge1326
    @linogeorge1326 Před rokem +92

    ആരാധന ആലയങ്ങളിൽ മാന്യമായി വസ്ത്രം ദരിക്കുന്നത് ഉചിതം 👍👍 👍 100% ശെരി ആണ് അദ്ദേഹം പറഞ്ഞത്

  • @jaysree8218
    @jaysree8218 Před 2 lety +278

    ദവാലയങ്ങളിൽ വരുബോൾ മാന്യമായി വസ്ത്രം ധരിക്കണം 👍👍👍

    • @danidenny8768
      @danidenny8768 Před 2 lety +1

      സത്യം

    • @cherianabraham9120
      @cherianabraham9120 Před rokem +1

      പെന്തിക്കോസ്തു പഠിപ്പിക്കലുകൾ ഇത്ര പരാജയമോ!. ദേവാലയത്തിൽ വരുന്നവരുടെ മുമ്പിൽ മാത്രം മാന്യ. ബാക്കി സമയം കൂതറ!
      നീ എവിടെ ആണങ്കിലും ദൈവത്തിൻ്റെ കണ്ണിനു മറഞ്ഞിരിക്കുന്നില്ല എന്നു ഓർക്കുക.

    • @bindukg9699
      @bindukg9699 Před rokem +1

      സകല ദൈവദാസൻ മാരെയും വിമര്ശിച്ച വിമർശനം ദൈവത്തിന്റെ ന്യായവിധി യ്ക്ക് താമസമില്ല

    • @mollymathew8236
      @mollymathew8236 Před rokem +2

      എപ്പോഴും വസ്ത്രം ധരിക്കണം ; അവനവനു comfortable ആയ വസ്ത്രം .
      ചുഴിഞ്ഞ് നോക്കുന്നവർ , സ്വന്തം കണ്ണിനെ നിയന്ത്രിക്കുവാൻ പഠിക്കട്ടെ.

  • @jerinregiregi7468
    @jerinregiregi7468 Před 2 lety +255

    പാസ്റ്റർ പറഞ്ഞകാര്യങ്ങൾ എല്ലാം. വളരെ ശരി യാണ്. ഇതിൽ ഒരു. തെറ്റു മില്ല

    • @kalakala3974
      @kalakala3974 Před rokem

      Pasttar mar pennugalude shareeram anoo nokki parayunathu drees idunathu avarude ittamalle kutti🥰🥰

  • @JCarmels
    @JCarmels Před 2 lety +188

    മര്യാദക്കു ഡ്രസ്സ്‌ ചെയ്യണം. ആരാധനക്ക് വരുന്ന കാര്യം ആണ്.

  • @rev.matthewninan1747
    @rev.matthewninan1747 Před 2 lety +389

    പാസ്റ്റര്‍, അവരുടെ സഭയില്‍ പറഞ്ഞതാ സഹോദരാ. അല്ലാതെ ന്യൂസ് വായിച്ചത് അല്ല

    • @jibjib019
      @jibjib019 Před 2 lety +1

      Matthew 5:22 ESV
      But I say to you that everyone who is angry with his brother will be liable to judgment; whoever insults his brother will be liable to the council; and whoever says, ‘You fool!’ will be liable to the hell of fire.

    • @mvmv2413
      @mvmv2413 Před 2 lety +4

      അയാളുടെ സഭ എന്താ സ്നാനം ഏറ്റു ആ സ്ഥിതിയിൽ എത്തിയതെന്നു (അതെല്ലാം തെറ്റെങ്കിൽ) കൂടെ പറയൂ റബ്ബി.ഇതൊക്കെ അയാളുടെ സഭയിൽ അഭിഷേകത്തോടൊപ്പം എത്തിയത് എങ്ങനെ? ഈ report തെറ്റെങ്കിൽ അച്ചന്മാർ മേലാൽ പാസ്റ്റർമാരെ കുറ്റം പറയരുത്. നടക്കുമോ? 😂😂😂
      m വര്ഗീസ്.

    • @jibjib019
      @jibjib019 Před 2 lety

      @@mvmv2413 mulaku podi kalalli eriyabum, blade kondu poranum, achan onnude endorse cheytheyanu. Chumma

    • @OneWay3109
      @OneWay3109 Před 2 lety +1

      czcams.com/video/vdSnR5zGl5g/video.html

    • @againstwar9919
      @againstwar9919 Před 2 lety +6

      പെന്തക്കോസ്ത് വിഡ്ഡികൾക്ക്‌ എന്ത് സഭാ ഏത് സഭ... ചർച്ച് ഓഫ് കോവാലൻ

  • @thomasgeorge9979
    @thomasgeorge9979 Před 2 lety +283

    ആരാധനക്ക് ഒരു പവിത്രത ഉണ്ട്‌ അതിനു അനുസരിച്ചു വേഷം ധരിക്കണം

    • @PhilipAbraham-ss2wf
      @PhilipAbraham-ss2wf Před 2 lety +2

      First himself make holyness don't cheat others

    • @lisajoseph4297
      @lisajoseph4297 Před 2 lety +1

      Don't judge others. Jesus did not say about dresses. First improve yourself and make others okay. Don't look at lady's secret part of leggins. Tear your heart and not your clothes. It's not a good teaching. His face like a cruel animal. The pastors Who teach about clothes and gold, they did not enter into the kingdom of heaven. After the death of Jesus" Moodupadam "has gone.
      2 Corinthians 3: 13 to 18.
      .Will you enter in the kingdom of heaven? Read Luke : 20: 34,35 36. Then you judge who is better than you.
      Through these words of Jesus, you never ENTER INTO KINGDOM OF HEAVEN.
      Amen.
      By Lady Pastor ( single, bride of Jesus)
      Do you have guts to serve God?
      May Gos bless you.
      .

    • @anuanumol3658
      @anuanumol3658 Před 2 lety +2

      കറക്റ്റ്. ഇവളൊക്കെ നരകത്തിലേ പോവു.. ഷുവർ

    • @lisajoseph4297
      @lisajoseph4297 Před 2 lety

      Pavitratha dressil koodiyano varunnathu. Ennu ellavarum vesham chamanju aanu aaradhanakku pokunnathu. Vishudhi illa. Body Vishuddiyil annu worship cheyyenndathu. God is looking the heart not external clothes. Eg. Imagine a prostitute is coming with a white long gown and her stitching clothes covered upto neck, as your pastor's opinion not God's. Will you agree she is a holy or pure woman? Aval oru pavitra aayittanu worshippil vannathu ennu. I said we cannot judge a person of theirs clothes. In many places in the bible we can see God looking the heart of the people.
      I am following what Jesus said , Luke 20: 34,35,36 etc. I am not half in the worldly pleasures to enjoy ( means to enjoy covet) and half for to proclaim the dress of leggings and sometimes the word of God. I am also pastor, not in Kerala. I am not married. After marriage if I do Gospel, it is not a perfect shepherd. My marriage is in the Heaven with my Jesus.
      Actually he was atrocious when he spoken. Even I also scared. Shantasheelan aakanam. They never likes ( the new generation youngesters) to worship with Pentecostal churches.
      Ashwathi ammu proclaimed about me that " evalokke narakathile povoo" . Where do you go? I am asking to you, will you go into the heaven?

    • @mathew258you
      @mathew258you Před rokem +3

      മറ്റുള്ളവരുടെ നഗ്നത കാണാൻ ആഗ്രഹിക്കുന്നവന്മാർ ഇതല്ല ഇതിനപ്പുറം വിമർശിക്കും
      അനീഷ് പാസ്റ്ററെപ്പോലെ ധൈര്യമായി കാര്യങ്ങൾ ഒട്ടും മറച്ചുവയ്ക്കാതെ സംസാരിക്കുന്നവർ ഇനിയും എഴുന്നേൽക്കട്ടെ !!
      *അവരുടെ അവസാനം നാശം; അവരുടെ ദൈവം വയറു; ലജ്ജയായതിൽ അവർക്കു മാനം തോന്നുന്നു; അവർ ഭൂമിയിലുള്ളതു ചിന്തിക്കുന്നു.*
      ( ഫിലിപ്പിയർ 3 : 19 )

  • @shibuzion7164
    @shibuzion7164 Před 2 lety +39

    പെന്തക്കോസ്റ്റ് സഭകൾ എങ്ങനെ ആയിരിക്കണം എന്ന് അവർ തീരുമാനിക്കട്ടെ നിങ്ങളുടെ വീട്ടിലെ കാര്യം അല്ല പറഞ്ഞത് തനിക്ക് ചൊറിയേണ്ട കാര്യം ഇല്ല ഓരോ സഭയ്ക്കും അവരവരുടെ ചിട്ടവട്ടങ്ങൾ ഉണ്ട് ഓരോ പ്രസ്താനത്തിനും ചട്ടങ്ങൾ അവരവർ തീരുമാനിക്കും മന്സി ലായോ ?

  • @johnsondaniel8366
    @johnsondaniel8366 Před 2 lety +305

    പാസ്റ്റർ പറയുന്നത് 100%സത്യമാണ് 🌹

  • @manikutty8151
    @manikutty8151 Před 2 lety +41

    നിങ്ങൾ ചുമ്മാ ആവിശ്യം ഇല്ലാത്ത കാര്യം സംസാരിക്കരുത്.. പാസ്റ്റർ പറയുന്നു കാര്യം 100ശതമാനം ശരി ആണ്....... സ്ത്രീ മാന്യമായി ഡ്രസ്സ് ഇ ടണം... വിമർശക്കുന്നു ആളു പോയി മാനസാന്തരപെടുക.

  • @valsammawilson8846
    @valsammawilson8846 Před 2 lety +114

    Pastor പറഞ്ഞത് വളരെ സത്യം. താങ്കൾ വെറുതെ എല്ലാവരെയും കുറ്റം പറയാൻ ഇരിക്കുകയാണ്.ഓർത്തഡോക്സ് കാരുടെ പുറകെ നടന്നു മടുത്തോ.

    • @ninanjohn6511
      @ninanjohn6511 Před 2 lety +2

      സുവിശേ ഷ വേല നടത്തുന്നവർ എല്ലാവരെയും കുറ്റം പറഞ്ഞു കൊണ്ടല്ല. സ്നേഹത്തോടെ സൌമ്യ മായി പറയണം. ദൈവ നാമം കൊണ്ട് ഉയര്‍ച്ച പ്രാ വിചചു എന്നതു കാരണത്താല്‍ എല്ലാവരെയും കുറ്റം പറയരുത്. ദൈവ വചനത്തി ൽ കൂടുതൽ അറിവു ലഭിക്കുന്നവർ അഹങ്കാരം ഉള്ളവർ ആയി തീരുന്നു. ഇദ്ദേഹ വും ഇപ്പോൾ അങ്ങനെ ആണ്‌.

    • @ezhuswaram7487
      @ezhuswaram7487 Před rokem +2

      @@ninanjohn6511 അങ്ങനെവലിയ നോട്ടം നോക്കുന്ന ഈ കാവാലം പാസ്റ്റർ വർഷങ്ങളോളം തോളത്തു രണ്ടാം മുണ്ടില്ലാതെ പ്രസംഗിച്ചിട്ടു, പാസ്റ്റർ കുറെ അറിയപ്പെടുന്ന ആളായപ്പോൾ ഈഇടയായിട്ടു എന്തിനാ പിന്നെ പാസ്റ്റർ പി എം ഫിലിപ്പ് ചെയ്ത പോലെ തോളത്തു രണ്ടാം മുണ്ടു ഇട്ടു ഷൈൻ ചെയ്യാനും സീനിയർ ആളാണെന്നു ഭാവം വരുത്തി തീർക്കാൻ വേണ്ടി അല്ലെ?
      രണ്ടാം മുണ്ടില്ലാതെ സൗമ്യനായ എളിയ പാസ്റ്റർ ആയാൽ മതി. മറ്റുള്ളവരെ ഘോര വിമർശനം നടത്തുമ്പോൾ സ്വന്തം വേഷത്തിലും ഭാവത്തിലും സംസാര രീതികളും വളരെ അധികം പാസ്റ്റർ ശ്രദ്ധിക്കണം. അഹങ്കാരമില്ലാതെ സൗമ്യനായി സംസാരിക്കാൻ പാസ്റ്റർ കാവാലം അഭ്യസിക്കുക.

  • @renjitreji9652
    @renjitreji9652 Před 2 lety +96

    അനീഷ്‌ പാസ്റ്റർ പറയുന്നത് കർത്താവിന്റെ വചനത്തിൽ നിന്നാ,,,, സുവിശേഷകൻ മാരിൽ നല്ല മാതൃക ഉള്ള കർത്താവിന്റെ വിലപ്പെട്ട ദാസൻ ആണ് പാസ്റ്റർ. അനീഷ്‌ കാവാലം

  • @visakhff4279
    @visakhff4279 Před 2 lety +86

    100 % ശെരിയായ കാര്യം ആണ് അദ്ദേഹം പറയുന്നത്. അത് ഏത് മതത്തിലായാലും.
    So....change your mentality.

  • @sabuadoor09
    @sabuadoor09 Před 2 lety +31

    താങ്കൾക്ക് എന്തിന്റെ കേടാണ് എന്ന് മനസ്സിലായില്ല. പെന്തകോസ്ത് ആരാധനയ്ക്ക് വരുന്നവരും ആരാധനയിൽ പാട്ടു പാടുന്നവരും ഒക്കെ എന്തു വസ്ത്രം ധരിക്കണം എന്ന് പറഞ്ഞു കൊടുക്കാൻ പാസ്റ്റർക്ക് ഉത്തരവാദിത്വം ഉണ്ട്. താങ്കളോട് പറഞ്ഞില്ലല്ലോ! ഇവിടെ ഇത് പറഞ്ഞില്ലെങ്കിൽ നാളെ ബർമുഡ യും കയ്യില്ലാത്ത ടോപ്പും ഒക്കെ ഇട്ടു കൊണ്ട് ഓരോന്ന് വരും. ഇത് ഇഷ്ടമില്ലാത്ത വർ ഇവിടെ ആരാധന യ്‌ക്ക് വരണം എന്ന് വലിയ നിർബന്ധം ഇല്ല സഹോദരാ.... ആരാധിക്കാൻ പോകുന്നത് ചന്തയിലോ, പിക്നിക്കിനോ പോകുമ്പോലെ അല്ല. അത് മനസിലാക്കാൻ ഉള്ള സാമാന്യ ബോധം ഉള്ള വർ മനസ്സിലാക്കി കൊള്ളും.

  • @kunjusworld301
    @kunjusworld301 Před 2 lety +115

    പാസ്റ്റർ അനീഷ് കാവാലം പറയുന്നത് 100% ശരിയാണ് അതിനു ഇയാൾക്ക് എന്താ വിഷമം

    • @jesusismyfreind6493
      @jesusismyfreind6493 Před rokem

      അവതാരകന് ഇന്നലെ legins വാങ്ങി poyatheullu

    • @annammamathew6460
      @annammamathew6460 Před 4 měsíci

      എടോ ഇയാൾക്ക് ദൈവം വച്ചിരിക്കുന്നത് എന്താണ് ?സുനിൽ 'ദൈവത്തേ ഭയപ്പെടൂ

  • @alaxanderm.o114
    @alaxanderm.o114 Před 2 lety +75

    സുനിലെ പാസ്റ്റർ അവരുടെ സഭയിൽ പറഞ്ഞതാ. അതിന് സുനിൽ എന്തിനാ ഭാരപ്പെടുന്നെ.

  • @user-fi1ow2gn9i
    @user-fi1ow2gn9i Před 2 lety +133

    സാറേ മാന്യമായി വസ്ത്രം ധരിക്കണം എന്നത് ദൈവവചനത്തിൽ പറഞ്ഞിട്ടുള്ള പ്രമാണം. സാറിൻറെ കൂട്ടത്തിൽ അതിന്റെ ആവശ്യമില്ലല്ലോ കാരണം അവിടെ ദൈവികപ്രമാണത്തിന് സ്ഥാനമില്ലോ.

    • @rajeenajoseph6214
      @rajeenajoseph6214 Před 2 lety +2

      Correct

    • @renjitreji9652
      @renjitreji9652 Před 2 lety

      👍

    • @samvarghese6540
      @samvarghese6540 Před 2 lety +1

      Hi brother, please show me the bible vereses says that about dressing code.

    • @johnchacko4787
      @johnchacko4787 Před 2 lety +2

      അദ്ദേഹം പറഞ്ഞതിൽ എന്താണ് തെറ്റ്? ആരാധന സ്ഥലം സ്ത്രീ കൾക്കോ, പുരുഷന്മാർക്കോ ശരീര പ്രദർശനത്തിനുള്ള സ്ഥലമല്ല. യോഗ്യമായ വസ്ത്രം ധരിച്ചു ലജ്ജാ ശീലത്തോട് കൂടി വേണം സ്ത്രീകൾ വരാൻ. അദ്ദേഹത്തിന്റെ ഭാഷക്ക് അല്പം കാഠിന്യം കൂടുതലാണെങ്കിലും പറഞ്ഞത് നൂറു ശതമാനം ശരിയായ കാര്യമാണ്.

  • @Samuelta20
    @Samuelta20 Před rokem +31

    ബീച്ചിൽ വരുന്ന കാര്യമല്ല പാസ്റ്റർ പറഞ്ഞത് സ്രിഷ്ടാവിനെ ആരാധിക്കാൻ വരുന്ന കാര്യമാ സഹോദര.

    • @gospelrevolution5742
      @gospelrevolution5742 Před rokem

      ഇത് പറയേണ്ടത് പ്രത്യേകം ശുശ്രൂഷയ്ക്കു വരുന്ന ഏതെങ്കിലും പാസ്റ്റർമാർ പറഞ്ഞു കൊടുക്കേണ്ട ജോലിയല്ല ആ സഭയിലെ ശുശ്രൂഷകൻ പറഞ്ഞു കൊടുക്കേണ്ട ദൗത്യമാണ് തന്റെ സഭയിലെ വിശ്വാസികൾ എങ്ങനെ മാന്യമായി ദൈവത്തെ ആരാധിക്കേണ്ടത് എന്ന് അത് പറയാൻ വേണ്ടി അനീഷ് കാവാലം വിളിക്കണ്ട ആവശ്യമില്ല

  • @mollysaji8489
    @mollysaji8489 Před 2 lety +68

    പാസ്റ്റർ പറഞ്ഞത് പോലെ paray. മാന്യമായി വസ്ത്രം ധരിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്

    • @lisajoseph4297
      @lisajoseph4297 Před 2 lety

      Veliyil pokumpol amanyamayee vastram dharikkanam alle? Kollam ninte idea. Ha ha ha Haha.

  • @SandeepSandeep-iv9xr
    @SandeepSandeep-iv9xr Před 2 lety +55

    കർത്താവിന്റെ വരവ് കാത്തിരിക്കുന്നവർ.. നിശ്ചയമായും വേർപാട് പാലിക്കണം.

  • @shajanparuvanickal
    @shajanparuvanickal Před 2 lety +81

    .മാന്യമായി വരണം എന്ന് പറഞ്ഞതാണോ കുറ്റം...എന്ത് സന്ദേശമാണ് താങ്കൾക്ക് കൊടുക്കാനുള്ളത്

  • @pjohny3811
    @pjohny3811 Před 2 lety +145

    അനീഷ് പാസ്റ്റർ പറയുന്നത് 100%ശെരി ആണ്.... ഇന്നത്തെ ആത്മീയലോകം അധഃപതിച്ചു പോയി...

  • @sherlyvarghese9430
    @sherlyvarghese9430 Před 2 lety +54

    സഹോദര വചനം ഒലത്താൻ ഉള്ളത് അല്ല അത് പ്രാഘോഷിക്കാൻ ഉള്ളതാ വാക്കുകളിൽ അൽപ്പം മാന്യത പുലർത്തുക

    • @penielmusic1149
      @penielmusic1149 Před 2 lety +4

      വൃത്തികേടിന് സൈഡ് നിൽക്കുന്നവൻ ഇങ്ങനല്ലാതെ പിന്നെങ്ങനാ വാക്കുകൾ പറയുന്നേ

    • @surajcalicut3172
      @surajcalicut3172 Před 2 lety +2

      താങ്കൾ എന്തിനു അസഹിഷ്ണുത കാണിക്കണം.

    • @subyalex124
      @subyalex124 Před 2 lety +4

      അതിന് വചനം എന്താണ് എന്ന് ഇവനൊക്കെ അറിയാമോ.

  • @sibichansibi7929
    @sibichansibi7929 Před 2 lety +129

    മാന്യമായ വസ്ത്രം ധരിക്കാൻ പറഞ്ഞതിൽ നിനക്കെന്താടാ ഇത്ര വിഷമം

  • @rajanmathew6689
    @rajanmathew6689 Před 2 lety +160

    പ്രിയ സഹോദര സുനിലേ പാർക്കിലോ, ബീച്ചിലോ, സിനിമക്കോ പോന്നവരുടെ കാര്യമല്ല പറഞ്ഞത് ദൈവത്തെ ആരാധിക്കാൻ പോകുന്ന കാര്യമാ പാസ്റ്റർ പറഞ്ഞത്. മാന്യമായ വസ്ത്രം ധരിച്ചു പോകണമെന്ന് പറഞ്ഞതിൽ എന്താ തെറ്റ് . സ്വന്തം സഭയെ ചൊറിഞ്ഞു ചൊറിഞ്ഞു ഞങ്ങളെയും ചൊറിയാൻ തുടങ്ങി അല്ലെ. തനിക്ക് വേറെ പണി ഒന്നും ഇല്ലെടെ സുനിലേ കഷ്ടം...

    • @newlifeministries5458
      @newlifeministries5458 Před rokem

      correct
      മറ്റുള്ളവരെ പാപത്തിലോട്ടു നടത്തരുത്
      Double sinning with un un appropriate dress code

    • @lalivarghese4426
      @lalivarghese4426 Před rokem +1

      സത്യമല്ലേ പാസ്റ്റർ പറഞ്ഞത് അതിൽ എന്തിരിക്കുന്നു ബൈബിൾ പറഞ്ഞ കാര്യമാണ് പാസ്റ്റർ പറഞ്ഞത്

    • @anicerajan3994
      @anicerajan3994 Před rokem +1

      പ്രിയ സുനിലേ നിങ്ങൾ മുടി വളർത്തിയും ഒരു ഷട്ടിയും ബനിയിനും ഇട്ടിട്ട് വന്നിരുന്ന് പ്രസംഗിക്ക് നിങ്ങൾ പറയുന്നത് എല്ലാവരും അംഗീകരിക്കും എന്ന് കരുതണ്ട നിങ്ങളും പറയുന്ന ഓരോ വാക്കിനും നിങ്ങളും കണക്ക് കൊടുക്കേണ്ടിവരും ഒരു ജീവനുള്ള ദൈവം ഉണ്ടെങ്കിൽ സത്യമായ കാര്യം ആണ്

    • @anivarghese451
      @anivarghese451 Před rokem

      Mr.Sunil,
      He is saying 100percent.Girls and ladies wear proper dress

  • @btsarmy6489
    @btsarmy6489 Před 2 lety +148

    വിശ്വാസ ജീവിതം നയിക്കുന്നവർ അതിന് അനുസരിച്ചുള്ള വേഷം ധരിക്കണം

    • @lisajoseph4297
      @lisajoseph4297 Před 2 lety +1

      1peter 1:16 you read
      There is not written about the manyamaya dress. You pray from the bottom of holy heart and body. Okay. How you are !

    • @lisajoseph4297
      @lisajoseph4297 Před 2 lety

      Nee angu dharikku. Don't judge to others. Just you read : Isaiah 20: 2.
      Manyamata clothes dharikkunnavar ellavarum God's makkal aano? Eda kallen (thief) maranu vella vastrathil varunnathu. Ellavarum ariyanam avan bhakthi kkaran aanennu. Neeyum pastorum pottan. God needs Holy life. 1peter 1: 16. It is important. Holy life. Are you holy? Are your pastor holy?

    • @shyniviswan2722
      @shyniviswan2722 Před 2 lety +1

      @@lisajoseph4297 who gaves you the power to judge someone. How can you tell a person is holy or not. What you get when others see your naked or the measurment of your body parts.. Why some one wear tight dressess, it is only because, they wants to get other mens attraction. In that they feel some satisfaction. Lord jesus said"if your right eyes seems to be stumbling over you, roll it up,. It is better to enter eternity with one eye, than go to hell with two eyes. If our dress causes some one to sin, we can equally responsible for that sin

  • @restonthomaskallery8140
    @restonthomaskallery8140 Před 2 lety +105

    പ്രിയ സഹോദരൻ 🙏 🙏 🙏 വിമ്രശനത്തിനുവേണ്ടി ബൈബിൾ വായിക്കാതെ മരിച്ചവരുടെ ഇടയിൽ
    നിന്നും ഉയർപിനുവേണ്ടി ബൈബിൾ
    വായിച്ചു മനസ്സിൽ ആക്കു അങ്ങകെ
    ഇപ്പറയുന്നത്തിന്റെ പൊരുൾ
    തിരിച്ചറിയും 🌹പറയാൻ ദൈവം ഏല്പിച്ചവർ പറയുന്നു കേൾക്കാൻ
    ചെവിയുള്ളവൻ കേൾക്കും
    അനുസരിക്കാൻ മനസ്സുള്ളവൻ അനുസരിക്കും, 🌹🌹🌹വസ്ത്രം
    ദരികേണ്ടതിനുള്ള നിർദ്ത്ശം ബൈബിളിൽ ഉണ്ട്‌ അറിയുന്നവരോട്
    ചോദിച്ചു പഠിക്കു 🙏🙏🙏

    • @samvarghese6540
      @samvarghese6540 Před 2 lety +1

      Hi brother., can you please show me the bible vereses about dressing.??

    • @newlifeministries5458
      @newlifeministries5458 Před rokem +2

      correct
      ദൈവ ഭയം വേണം
      ഈ ലോകത്തിനു അടിമകളായ ആളുകളോട് എന്ത് പറയാനാണ്

    • @aruldhas3525
      @aruldhas3525 Před rokem +3

      Paster പറഞ്ഞതിൽ ഒരു തെറ്റും ഇല്ല. ബൈബിൾ പൂർണ്ണമായി വായിച്ചതിനു ശേഷം സഹോദരൻ പാസ്റ്ററെ തെറ്റ് പറയു , പാസ്റ്റർമാരെ കുറ്റം പറഞ്ഞ് You tubൽ നിന്നും കാശ് ഉണ്ടാക്കാൻ നോക്കാതെ

    • @nissiabraham6785
      @nissiabraham6785 Před rokem

      ​@@newlifeministries5458

  • @mathewmj6478
    @mathewmj6478 Před 2 lety +28

    സുനിലേ നിന്റെ ഈ പാപം എല്ലാം നീ എവിടെ കൊണ്ടേ തീർക്കുംമറ്റൊല്ലാവരുടെ കുറ്റം മാത്രം കണ്ട് പിടിക്കാൻ നടക്കുന്നവൻ

  • @pachakurian5463
    @pachakurian5463 Před 2 lety +36

    , ഞാൻ ഒരു ഓർത്തഡോക്സ് കാരനാണ് എന്നാൽ ഞാൻ ബഹുമാനപ്പെട്ട അനീഷ് കാവാലം സാറിന്റെ തിരുവചന ശുശ്രൂഷ കേൾക്കാറുണ്ട് സാർ പറഞ്ഞ വസ്ത്രധാരണത്തിന്റെ കാര്യം പറഞ്ഞത് നൂറ് ശതമാനവും ശരിയാണ് അതു പോലെ സഭകളിൽ പരസ്യമായിട്ട് പറയാൻ കഴിവുള്ള ആള് കളെ ദൈവം അനുഗ്രഹിക്കട്ടെ പിന്നെ സുനിൽ പറഞ്ഞത് അദ്ദേഹം ചിലപ്പോൾ സാത്താന്യ ആരാധനയിൽ സംതൃപ്തനായ വനായിരിക്കും അതുകൊണ്ടാണ് ഇങ്ങനെ പറഞ്ഞത്

    • @jollyjames8286
      @jollyjames8286 Před rokem

      Vvv

    • @sowmyajackson5670
      @sowmyajackson5670 Před 9 měsíci

      സാത്താൻ ആരാധനയിൽ സംതൃപ്തനോ? അദ്ദേഹം പ്രസംഗം ഇതുവരെ കെട്ട താങ്കൾ ഇതാണോ മനസ്സിലാക്കിയത്?

    • @hephzibahannmathew8796
      @hephzibahannmathew8796 Před 3 měsíci

      Enna than poonulum dhothiyum dharikaddo

  • @vishnuj3903
    @vishnuj3903 Před 2 lety +67

    സഭയുടെ കാര്യമല്ലേ പറഞ്ഞത് അല്ലാതെ താങ്കളുടെ കുടുംബത്തിലെ പെണ്ണുങ്ങളുടെ കാര്യമല്ല സാറെ

    • @SM-2gmnl
      @SM-2gmnl Před 2 lety

      🤣

    • @rajurajum3708
      @rajurajum3708 Před 2 lety

      😂😂😂👍

    • @angel-kw1hc
      @angel-kw1hc Před 2 lety

      Yes 👍

    • @jibinmediacreations2389
      @jibinmediacreations2389 Před 2 lety +2

      ഈ പറയുന്നവന് ആണ് ചൊറി കൂടുതൽ... ഏതാ ഈ പരനാറി?? പാസ്റ്റർ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല..

    • @steninks5304
      @steninks5304 Před 2 lety

      😂💯

  • @sujithsubramanian-qi5vm
    @sujithsubramanian-qi5vm Před 2 lety +11

    ഞാൻ ഒരു ഫ്രീക്കൻ ആയി ജീവിച്ച ചെറുപ്പക്കാരൻ ആണ്...2015 ൽ ഹൈന്ദവ വിഭാഗത്തിൽ നിന്ന് രക്ഷിക്കപ്പെട്ടു... യേശുവിനെ അറിഞ്ഞു🙏.... മാന്യമായി വസ്ത്രം ധരിച്ചു തന്നേ വേണം... ദൈവത്തെ ആരാധിക്കാൻ പാസ്റ്റർ പറഞ്ഞതിനോട് ഞാൻ 💯 യോജിക്കുന്നു....

  • @nizashafeek5663
    @nizashafeek5663 Před 2 lety +64

    അവരുടെ സഭ യിലെ കുട്ടികളോടാണ് പറഞ്ഞത് താങ്കളും കുട്ടികളും ഇഷ്ടമുള്ളത് പോലെ നടന്നോ അതിൽ ആർക്കും ചേതമില്ല

  • @jessybenny929
    @jessybenny929 Před 2 lety +43

    മാന്യമായി വസ്ത്രം ധരിക്കാൻ. ബൈബിളിൽപറയുന്നുണ്ട്

    • @jibjib019
      @jibjib019 Před 2 lety

      Pakshe allathavarude kundiku blade vachu pori vidanum, mulaku vellam ozhikkanum parayunnillalo

    • @MABINBABY
      @MABINBABY Před 2 lety

      @@jibjib019 parayunath aksharamprethy thane kekanam ketto...😂

  • @LIFE-gc2id
    @LIFE-gc2id Před 2 lety +99

    സുനിലേ നിന്റെ നിരീക്ഷണം ശരിയല്ല.
    വിവരക്കേട് പറയരുത്.
    വസ്ത്രധാരണം ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്.
    സ്ത്രീയായാലും പുരുഷനായാലും മാന്യമായി വസ്ത്രം ധരിച്ചു കൊണ്ട് മാത്രം വേണം നടക്കാൻ.
    ആത്മാർത്ഥതയില്ലാതെ സംസാരിക്കരുത്. കുറച്ചു പേരെ സുഖിപ്പിക്കാൻ വേണ്ടി കുറെ പേരെ വിഡ്ഢികൾ ആക്കരുത്.

  • @rethiebhaib497
    @rethiebhaib497 Před 2 lety +39

    പരിശുദ്ധആത്മവിനാൽ നയിക്കപ്പെടുന്ന ക്രിസ്തുയേശുവിന്റെ സഭയിലെ വിശ്വാസികൾ എങ്ങനെ ദൈവത്തെ ആരാധിക്കാൻ സുബോധത്തോടെ വരണമെന്ന് ഒരു ദൈവദാസൻ ഉപദേശത്തെ മനുഷ്യരുടെ, മുഖം നോക്കാതെ, ധൈര്യത്തോടെ പറഞ്ഞതാ. ലോകത്തോടുള്ള ഉപദേശമല്ല, വിഷമിക്കേണ്ട.

  • @jamesmathew2746
    @jamesmathew2746 Před rokem +20

    പാസ്റ്റർ അനീഷ് കാവലാതിനു അനുമോദനങ്ങൾ 🌹🌹

  • @sureshdasan8302
    @sureshdasan8302 Před 2 lety +36

    നീ നിന്റെ കുടുംബം എങ്ങനെ വേണോ കൊണ്ടുപോ ഇത് ദൈവമക്കള അനുസരണയ്ക്ക

  • @magnifier2692
    @magnifier2692 Před 2 lety +45

    താങ്കളോട് ഒട്ടും യോജിക്കുന്നില്ല.ദൈവാരാധനക്കായി ഒത്തുകൂടുന്ന ആളുകളുടെ ശ്രദ്ധ വേഷഭൂഷാദികൾ നിമിത്തം
    ദൈവിക ലക്ഷ്യത്തിൽ നിന്നും വഴി തിരിഞ്ഞ് പോകരുത് എന്നതാണ് പാസ്റ്റർപറഞ്ഞതിന്റെഅർത്ഥം.സിനിമക്കോ, ടൂറിനോ, പാർക്കിലോ പോകുമ്പോഴത്തെ കാരൃമല്ലല്ലൊ പറഞ്ഞത്.അവിടെ തുണി ഉടുക്കാതെ പൊയ്ക്കോ.കിട്ടുന്നത് വാങ്ങിക്കോ.പിന്നെ എരുമശബ്ദം എന്ന് പറഞ്ഞത് തനിക്കും ബാധകമാണ്.ജീവിതത്തിലെ ഏതോ ഒരു നിമിഷം ഒന്ന് പിഴച്ചാൽ മതി എരുമയേക്കാൾ മോശമായ ശബ്ദത്തിൽ ഞരങ്ങി എന്ന് വരും......

    • @jibjib019
      @jibjib019 Před 2 lety +2

      Divaradhanaku varunnavar pennungalfe leggings inte idayil nokkan pokune enthina

    • @magnifier2692
      @magnifier2692 Před 2 lety

      @@jibjib019 തുണി ഇല്ലാതെ ഒരു വൾ റോഡിലൂടെ നടന്നാൽ ആൾക്കാർ ചുറ്റും കൂടും അതേ കാരണത്താൽ.

    • @jibjib019
      @jibjib019 Před 2 lety +1

      @@magnifier2692 athu thuni illathe ale. Thuni illathe varunnavar allalo church il. Pinne street um palliyium ningalku orupole ano!!!!!!!!!!!!!!!!

    • @magnifier2692
      @magnifier2692 Před 2 lety

      @UCfRuDR37L4ZsUAsFlwVZr7A ഒരു പാസ്ററുടെ ജോലിയാണ് അദ്ദേഹം ചെയ്യുന്ന തെങ്കിൽ അമേരിക്കയിൽ എന്നല്ല ലോകത്തിന്റെ എവിടെ ചെന്നാലും ഇതേ പറയൂ.

    • @jibjib019
      @jibjib019 Před 2 lety +1

      @@magnifier2692 mmm uvaaaaaa.

  • @ppgeorge5963
    @ppgeorge5963 Před 2 lety +100

    അദേഹം പറയുന്നത് ഈ കാലഘട്ടത്തിൻറ്റ് മോശമായ വസ്ത്രധാരണതെകുറിചാണ് പറഞത് 100% ശരിയാണ് പളളികളിലും ആരാധനാലയങ്ങളിലും പോകുമ്പോൾ മാനൃമായി വസ്ത്രം ധരിക്കണം

  • @zachariahscaria4264
    @zachariahscaria4264 Před 2 lety +13

    സുനിൽ മാത്യുവിന്റെ അഭിപ്രായത്തോടു യോജിക്കാൻ കഴിയില്ല. വളരെ ദൈവവിശ്വാസത്തോടെ ബൈബിൾ മുഴുവനും നല്ലവണ്ണം മനസ്സിലാക്കി അധികവും കാണാതെ തന്നെ പറയുന്ന നല്ല ഒരു ഉപദേശിയാണ്. വാക്കുകൾ ചിലപ്പോൾ കടുപ്പിച്ചു പറഞ്ഞാലേ അശുസരിക്കൂ. അതിലെന്താ തെറ്റ്.?

  • @sreenir1511
    @sreenir1511 Před 2 lety +17

    പാസ്റ്റർ പറഞ്ഞത് 100% സത്യമാണ് 👏👏👏👏

  • @angelmediaministry8295
    @angelmediaministry8295 Před 2 lety +27

    സഹോദരാ നീ തുണി ഇല്ലാതെ നടന്നോ നിൻറെ നിൻറെ ഭാര്യയും നിൻറെ അമ്മയും പെങ്ങളും നീ എന്തോ ഇട്ടോ

  • @lenisajud9780
    @lenisajud9780 Před 2 lety +40

    സഹോദരാ നിനക്ക് സുഖമില്ല എന്ന് പെന്തകോസ്ത് കാരായ നമുക്ക് മനസ്സിലായി നിനക്ക് വേണ്ടിപ്രാർഥിക്കുന്നു എത്ര യു വേഗം സുഖം ആകട്ടെ

    • @steninks5304
      @steninks5304 Před 2 lety +2

      😂💯

    • @valsamma1415
      @valsamma1415 Před 2 lety +1

      E.sunilnu.nalla.sugham.ella.sunil kuttovum.kuravum paranju. Nadakkaan.sunilu.pattiyathu

  • @laluwills8542
    @laluwills8542 Před 2 lety +30

    സാറിന്റെ ക്യടുംബത്തിലെ ആൾക്കാരെ അങ്ങനെ പരിശീലിപ്പിക്കുന്നത് നന്നായിരിക്കും. താങ്കൾക്കും കുടുംബത്തിനും നല്ല വസ്ത്ര ധാരണം ചെയ്യുന്നത് നല്ലതായിരിക്കും.

    • @penielmusic1149
      @penielmusic1149 Před 2 lety +1

      ഞാൻ അറിഞ്ഞടുത്തോളം അദ്ദേഹത്തിന്റെ കുടുംബത്തെ വചന പ്രകാരം നല്ല രീതിയിൽ നയിക്കുന്ന ദൈവദാസനായിട്ടാണ്.
      പലരും പറയുന്നത് ചെയ്യാറില്ല. അതുകൊണ്ടായിരിക്കുമല്ലോ തങ്ങളും ഇങ്ങനെ പറഞ്ഞത്‌ 👍

    • @laluwills8542
      @laluwills8542 Před 2 lety +4

      @@penielmusic1149 ഞാൻ വാർത്ത വായിച്ച ആളിനെയാണ് പറഞ്ഞത്. അനീഷ് കാവാലം പാസ്റ്ററിനെ അല്ല.

    • @penielmusic1149
      @penielmusic1149 Před 2 lety +1

      @@laluwills8542 ok sorry

    • @laluwills8542
      @laluwills8542 Před 2 lety +2

      @@penielmusic1149 ഇന്ന് ഇത് പോലെ തുറന്നു ശാസനയിലൂടെ സഭയെ കൊണ്ട് പോകുന്നവർ ചുരുക്കം

  • @rc.rajeshanchalrcr.anchal949

    പള്ളിയിലെ അച്ചന്മാർ നീളം കുപ്പായവും ഇട്ട് അരയിൽ വള്ളിയും കെട്ടി നടക്കുന്നത് എന്തിനാണ്. ഷർട്ടും പാൻസും, മുണ്ടും ജുബ്ബയൊക്കെ പോരായിരുന്നോ?

    • @aksajohn2972
      @aksajohn2972 Před 2 lety

      Very crct..

    • @lisajoseph4297
      @lisajoseph4297 Před 2 lety

      Athu purohithan. God said to the Levi priests how to worship and how should be the clothing. God did not say to Israelites which types of clothes need to worship. They are very far. Outside of the altar. God did not say wear jubba. You and your Pastor selected Jubba like mommedian's dress. Why don't your pastor did not wear like a Levi priests... And priests are not married. That is God's commandment. Then your pastor, why he married ? Go through on all the commandments of God.
      Okay improve yourself.

  • @babukgeorge7091
    @babukgeorge7091 Před 2 lety +41

    സുനിൽ, താങ്ക്സ്.... പക്ഷേ നിന്റെ വിട്ടിൽ ഉള്ള വരെ യൊന്നും പറഞ്ഞില്ല.... നിനക്ക് യേശു എന്താ, വചനം എന്താ, വല്ലതും അറിയുമോ.., യിത് ചിന്നെ യിൽ നടന്ന കൺവെൻഷൻ..
    ഇത് പബ്ലിക് കാര്യം അല്ല... ഇത് ദൈവവിഷയമാണ്... തനിക്ക് യു ട്യൂബിൽ നല്ല വരുമന മുണ്ടക്കണമെങ്കിൽ.. ഇതേ പിടിക്കല്ലേ
    ഇത് വേറെ വിഷയമാണ്

    • @johnny4175
      @johnny4175 Před 2 lety +1

      Ee alavalathy pastors aano daivathinte kaaryam theerumanikkunathu babu chetta?

    • @user_8953
      @user_8953 Před 2 lety

      @@johnny4175 അദ്ദേഹം അലവലാതി ആണെങ്കിൽ നിങ്ങൾ ആരായിരിക്കും എന്ന് ആലോചിച്ച് പോയി.നിങ്ങൾ നമ്പർ വൺ പരനാറി ആണെന്നതിൽ ഒരു സംശയവുമില്ല.

    • @johnny4175
      @johnny4175 Před 2 lety +1

      @@user_8953 പ്രെയിസ് എന്നാണ് പേരെങ്കിലും വായിൽ നിന്നും വരുന്നത് ഫുൾ തെറി ആണല്ലോ.

    • @user_8953
      @user_8953 Před 2 lety

      @@johnny4175 ജോൺ എന്ന് അപ്പോസ്തോലന്റെയും സ്നാപകന്റെയും പേരിട്ട് അനീഷ് പാസ്റ്ററെ 'അലവലാതി' എന്ന് വിളിക്കുവാൻ താങ്കൾ കാണിച്ച ആ ഗുണമേന്മ എന്താണാവോ? അതേ നാണയത്തിൽ താങ്കൾക്കും തിരിച്ച് തന്നു. ആഹാ! അപ്പോൾ താങ്കൾക്ക് പൊള്ളിയല്ലേ?

    • @johnny4175
      @johnny4175 Před 2 lety +1

      @@user_8953
      നിങ്ങൾ ശരിക്കും ഒരു അടിമ കുഞ്ഞാട് തന്നെ.പോയി അനീഷ് പാസ്റ്ററിന്റെ വചന തോന്യവാസം കേട്ട് പുളകിതൻ ആയിക്കോ .ഇതൊക്കെ കണ്ടു യേശു ഇപ്പൊ തലയിൽ കൈ വച്ച് ഇരിപ്പായിരിക്കും .

  • @damarisantony1
    @damarisantony1 Před rokem +18

    ബൈബിൾ ശെരിക്കും അറിയാത്ത ആളുകൾ ചാനലിൽ ഇരുന്നു വല്ലതും പറഞ്ഞാൽ സ്വയം നാറും
    Paster പറഞ്ഞത് 100% വചന പ്രകാരം 🙏🏻

  • @easyhindilearning4341
    @easyhindilearning4341 Před 2 lety +15

    👌👌👌 ദൈവത്തിന്റെ പ്രവുത്തി പ്രിയ ദൈവദാസനിലൂടെ എല്ലാവർക്കും പ്രയോചന പെട്ടെ🙏🙏 യോഗ്യമായി ജീവിക്കാൻ അറിയാത്ത വിശ്വാസികൾക്കും, അവിശ്വാസികൾക്കും ഉപകാരമാകട്ടെ👆👆👆👆👆👆👆👆👆👆👆👆👆 പാസ്റ്റർക്ക് വചന ശിക്ഷക്ക് ദൈവം ധാരാളമായി കൃപ നൽകട്ടെ🙏 ധാരാളമായി

  • @johnsonoomen3989
    @johnsonoomen3989 Před 2 lety +43

    സുഹൃത്തേ നിങ്ങൾക്ക് വേറെ news ഒന്നും കിട്ടാറില്ലേ.?

    • @beenasanthosh5468
      @beenasanthosh5468 Před 2 lety +1

      He thinks himself as aperfect person to criticise others , but his family, neighbours and church members know who he is and ...his language says who he is.. Anyway God will judge every one so be aware of one's words..

    • @anuanumol3658
      @anuanumol3658 Před 2 lety

      @@beenasanthosh5468 phoooooo..

  • @chinnammaop8142
    @chinnammaop8142 Před 2 lety +34

    ഒരു ദൈവദാസനു വചനത്തിൽപറഞതുപോലേ മാതൃക യായിനടന്നില്ലൻകിൽ പറയിനുള്ള അവകാശമുണ്ട് അത് നിങൾ വീമർശിക്കൻട ഒരുകാരൃവുമീല്ല സഹോദരാ

    • @iloveny3710
      @iloveny3710 Před 2 lety

      അതിനു ഈ market language അല്ല . He need to talk in godly way. If he have Holy Spirit in him . I don’t think so.

    • @anuanumol3658
      @anuanumol3658 Před 2 lety

      @@iloveny3710 onnu pode

    • @user_8953
      @user_8953 Před 2 lety

      @@iloveny3710 അതാണ് അദ്ദേഹത്തിന്റെ ശൈലി. തനിക്കിഷ്ടമില്ലെങ്കിൽ കേൾക്കാതിരിക്കുവാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ട്. തന്നെ ആരും നിർബന്ധിച്ചില്ലല്ലോ.

    • @reethasimon8437
      @reethasimon8437 Před rokem

      @@user_8953 പറഞ്ഞതൊക്കെ ശരിതന്നെ പക്ഷേ കുറച്ചു മയത്തിലാകാം

  • @joytsamuel8973
    @joytsamuel8973 Před 2 lety +22

    ഒരു യഥാർത്ഥ. സുവിശേഷകനു. ദൈവദാസനു . എല്ലാ കാര്യത്തി ലൂം തൻെറ ജനങ്ങൾ വചനാത്തിനു യോഗൃമായ രീതിയിൽ..ജീവിതം നയിക്കാൻ. പ്രാപ്തരകാൻ .ഉത്തരവാധിത്വം.ഉണ്ട് അതി ശാസിക്കനും അവകാശം ഉണ്ട്.
    അദ്ദേഹം പറയുന്നത് നല്ലൊരു കാര്യം തന്നെ ആണ് അതിന്റെ പേരിൽ ആരു വിമർശിച്ചൂം സമയം കളയേണ്ട തില്ല . അല്ലെങ്കിൽ തന്നെ അത്.അവരുടെ കാരൃം .

  • @prakashstephen4445
    @prakashstephen4445 Před 2 lety +24

    പാസ്റ്റർ പറഞ്ഞത് ശരി

    • @vijayaps7921
      @vijayaps7921 Před 2 lety +3

      പാസ്റ്റർ പറഞ്ഞത് നൂറു ശതമാന० സത്യമായ കാര്യമാണ് ...Thank God....🙏🙏🙏🙏🙏

  • @remaaji6024
    @remaaji6024 Před 2 lety +11

    ലഗ്ഗിൻസിട്ട കാലുകൾ കാണുമ്പോൾ ഒന്നും തോന്നാത്തവർ, ഇന്ദ്രിയജയം ഉള്ളവർ,

  • @JC-yz2ng
    @JC-yz2ng Před 2 lety +15

    ബ്രോ:ദൈവസന്നിധിയിൽ ആയിരിക്കുമ്പോൾ വസ്ത്രം ഒക്കെ അതിന്റെതായ ഒരു ശൈലി ഉണ്ട്.അതാണ് അതിന്റെ ശരി. ഡിസ്കോ കളിക്കുന്ന ഡ്രസ് അല്ല ആരാധന സ്ഥലത്തു ഉപയോഗിക്കേണ്ടത്.താങ്കൾ പറയുന്ന പല കാര്യങ്ങളും നല്ലതാ പക്ഷെ എന്തും പറയാൻ വേണ്ടി പ്രതികരിച്ച പോലായി ഇതു.

  • @vibinkr9938
    @vibinkr9938 Před 2 lety +27

    സുനിലേ പാസ്റ്റർ പറഞ്ഞത് 100%ശരിയാണ് ഞാൻ ഒരു ഹിന്ദു ആണ് എന്നാൽ പോലും പാസ്റ്റർ പറഞ്ഞതിൽ സത്യം ഉണ്ട്

  • @chithradivyajothi1571
    @chithradivyajothi1571 Před 2 lety +25

    Maanya vasthram tharikkanam.pastor parayunnath shari thanne.

  • @gospeltoallnationsbyprince7010

    Pastor is absolutely correct. If you have any problem, know the truth of Bible. There are few pastors who are strongly condemns such things.

  • @bijigracy8438
    @bijigracy8438 Před rokem +11

    Pr.parayunnathu 💯% True
    God bless you pastor.

  • @magnifier2692
    @magnifier2692 Před 2 lety +14

    ഒരു പാസ്റ്റർക്ക് അദ്ദേഹം നടത്തുന്ന ഒരു വചന പ്റഘോഷണത്തിൽ പങ്ക് എടുക്കുന്നവർ എങ്ങനെ ആയിരിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം ഉണ്ട്.അത് കേൾക്കാൻ ഇഷ്ടമില്ലാത്ത വൻ പോകണ്ട.

  • @gracythomas4984
    @gracythomas4984 Před 2 lety +22

    What pastor Anish said is exactly true, we have to respect our body as we are the temple of God , we have to dress up decently and orderly

  • @josemathew5744
    @josemathew5744 Před 2 lety +13

    ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം...... ഒന്നാന്തരം പാൽ ലഭിക്കുവാൻ ഉണ്ടെങ്കിലും കൊതുകിനു വേണ്ടത് ചോരയാണ്... അതുപോലെ നിങ്ങൾക്കും.. അദ്ദേഹത്തിൻറെ പ്രസംഗത്തിന് നല്ലവശങ്ങൾ ഉൾക്കൊള്ളുവാൻ മനസ്സില്ലാതെ.... മറ്റുള്ളവരെ തേജോവധം ചെയ്യുവാൻ ശ്രമിക്കുന്നത്.... നിങ്ങളുടെ ഒരു കലാപരിപാടിയാണ് അല്ലെങ്കിൽ ഒരു ഭാവന സൃഷ്ടിയാണ്... ഒരു ഫലിത ശൈലിയായി മാറ്റിയിരിക്കുകയാണ്... നിങ്ങൾക്കെതിരെ ആരും നടപടിയെടുക്കാത്തത് കൊണ്ട്... നിങ്ങൾക്ക് എന്തും പറയുവാൻ ലൈസൻസ് കിട്ടിയിരിക്കുന്നത് പോലെ.... എന്തും പറയാം പ്രവർത്തിക്കാം എന്നുള്ള ഒരു വികാരം ഉള്ളതുപോലെ... എല്ലാം തോന്നിപോകുന്നു... ഹലോ സുനിലേ...... നിങ്ങൾ ഇന്നുമുതൽ തിരുവചനം വായിക്കുവാൻ മനസ്സു കാണിക്കുമോ... നിങ്ങൾക്ക് ദൈവമുണ്ടെന്ന് വിശ്വാസം ഉണ്ടോ.... ഏകസത്യദൈവമായി യേശുക്രിസ്തു മാത്രമാണെന്നുള്ള വിശ്വാസമുണ്ടോ...... അടിസ്ഥാന വേദ ഉപദേശങ്ങൾ എന്താണെന്ന് അറിയാമോ...... തിരുവചന സത്യങ്ങളെ അനുസരിച്ച് ജീവിക്കുവാൻ ഇനിയെങ്കിലും തയ്യാറുണ്ടോ.... കർത്താവിൻറെ വീണ്ടും വരവ്.... വിശുദ്ധന്മാരുടെ പുനരാഗമനം... ജീവനോടെ ശേഷിച്ചിരച്ചിരിക്കുന്ന വിശുദ്ധന്മാരുടെ രൂപാന്തരം... ഏഴ് വർഷക്കാലം അന്തി ക്രിസ്തുവി ൻറെ ഈ ഭൂമിയിലെ ഭരണം.... കർത്താവുo തൻറെ വിശുദ്ധന്മാരും കൂടി ഈ ഭൂമിയിൽ ആയിരം ആണ്ട് ഭരണം നടത്തുന്നത്..... നിത്യ ന്യായവിധി.... നിത്യ സ്വർഗ്ഗം നിത്യനരകം...... പുതു വാന ഭൂമി..... എന്നിവയിൽ എന്തെങ്കിലും വിശ്വാസം ഉണ്ടോ.... സുനിലേ നീയൊരു ക്രിസ്ത്യാനിയാണെന്ന് പറയുന്നതിൽ യാതൊരു കഥയുമില്ല.... ഉദാഹരണം... പണ്ട് കാലത്തെ ഒന്നാന്തരം പശുവിൻനെയ്യിൽ ചുട്ട അപ്പത്തിന്ണ് നെയ്യപ്പം എന്ന് പറയുന്നത്.... ഇപ്പോൾ ഏതു എണ്ണയിൽ ചുട്ട അപ്പത്തിനും പേര് നെയ്യപ്പം എന്നാണ്.... ഇതുപോലെ ക്രിസ്ത്യാനി എന്ന പേര് പറഞ്ഞത് കൊണ്ട്.. യാതൊരു കഥയുമില്ല....... ക്രിസ്ത്യാനികളുടെ നിയമങ്ങൾ അനുസരിക്കാതെ യാതൊരു മണവും ഗുണവും ഇല്ലാതെ.... യേശു ക്രിസ്തുവിനു ശേഷം പൗരോഹിത്യ വേഷങ്ങൾ ഇല്ലാതിരിക്കെ... ആ വേഷങ്ങൾ ധരിച്ചു കൊണ്ട് നടക്കുന്ന... വേദപുസ്തകത്തിലെ കൽപ്പനകൾ അനുസരിക്കാത്ത സാമൂഹ്യദ്രോഹികൾ പറയുന്നത് അനുസരിച്ച് നിങ്ങൾ ജീവിക്കുക യാണെന്ന് നിങ്ങളുടെ പ്രവർത്തിയിലും സംസാരത്തിലും ഞങ്ങൾക്ക് മനസ്സിലാക്കുവാൻ കഴിയുന്നുണ്ട്...... ദൈവത്തിൻറെ കോപാഗ്നി ആളിക്കത്തുന്ന അതിനുമുൻപ്... മാനസാന്തരപ്പെട്ട് മടങ്ങി വരുവാൻ ഞാൻ സുനിലിനെ ആഹ്വാനം ചെയ്യുന്നു........

    • @sarammavargese5769
      @sarammavargese5769 Před 2 lety

      Mr Sunil ,do U know the Spelling of THE BIBLE .IF U KNOW IT U
      SHOULD NOT HAVE TO CRITCIS THE PENTICOSTAL CULTURE .BE CAREFUL .GOD IS GREAT
      MRS S VARGHESE

    • @aleyammachacko6884
      @aleyammachacko6884 Před 2 lety

      Sunil, improve yourself

  • @prahladangbharathannoor6661

    1 തിമൊഥെയൊസ്
    2:9 അവ്വണ്ണം സ്ത്രീകളും യോഗ്യമായ വസ്ത്രം ധരിച്ചു ലജ്ജാശീലത്തോടും സുബോധത്തോടുംകൂടെ തങ്ങളെ അലങ്കരിക്കേണം.
    1 Timothy
    2:9 In like manner also, that women adorn themselves in modest apparel, with shamefacedness and sobriety; not with broided hair, or gold, or pearls, or costly array;

  • @premjithnarayanan3485
    @premjithnarayanan3485 Před 2 lety +7

    പള്ളിയിൽ മാന്യമായി തന്നെ വസ്ത്രം ധരിക്കണം അത് പറഞ്ഞതിൽ ഒരു തെറ്റും ഇല്ല...

  • @angelmediaministry8295
    @angelmediaministry8295 Před 2 lety +18

    വെറുതെയെന്തിനാ അടി വാങ്ങാൻ നിൽക്കുന്നത്

  • @SusanSusan-ol2xy
    @SusanSusan-ol2xy Před 2 lety +34

    Thanku pastor 🙏🙏🙏🙏. God bless. Our. Pastor 🙏🙏🙏

  • @ziggycorreya
    @ziggycorreya Před 2 lety +29

    It's very simple .. no matter what religion ur in .. when u go to a worship place ..you have to dress properly .that what even our elders also taught us ..nothing wrong the guy said

    • @letshangout5285
      @letshangout5285 Před rokem

      But the mind must be pure; no need to be judgmental; it’s for God to judge

  • @GODSON9296
    @GODSON9296 Před rokem +6

    I am Tamil ,but Anish pastor ,very good and 1000 times better for u..thank you

  • @salygeorge2423
    @salygeorge2423 Před 2 lety +15

    I totally agree with pastor.......New generation's doesn't know all these....it is very important....I appreciate your message to the new generations

  • @SandeepSandeep-iv9xr
    @SandeepSandeep-iv9xr Před 2 lety +15

    🙏🙏നമസ്കാരം ഞാൻ ആദ്യമായാണ് ഈ ചാനലിലെ... Video കാണുന്നത്. എന്തായാലും ഒരു കാര്യം എനിക്ക് ബോധ്യമായി... ഈ ചാനൽ എന്തായാലും ദീർഘനാൾ പോകില്ലെന്ന്. 😌

  • @RB-js3zi
    @RB-js3zi Před 2 lety +9

    ആ pastor ഇനിയും പറയും നീ എന്തോ ചെയ്യും. നീയൊക്കെ നിന്റെ കാര്യം നോക്ക്.. ശരീരം നന്നായി മറച്ചാണ് സ്ത്രീകൾ നടക്കണ്ടതും churchil വരണ്ടതും അതിൽ ഒരു തെറ്റും ആ pastor പറയുന്നില്ല.

  • @spurgeonmituissac5019
    @spurgeonmituissac5019 Před 2 lety +26

    What's wrong Pr. Aneesh said...whatever he said it's right...trust me, we need more pastors like him.....

    • @williesamuelnairobi
      @williesamuelnairobi Před 2 lety

      There are many new gen pastor or belivers who want freedom so that sin creep in the church. They preach what belivers wanted to hear so that preacher can please the audience and get good tithes and offering

  • @nishasusanvarghese5367
    @nishasusanvarghese5367 Před 2 lety +30

    What he told is very right..

  • @rachelmathews6062
    @rachelmathews6062 Před 2 lety +19

    Pastor Anish kavalam ✔️✔️✔️✔️

  • @joshuavarghese9850
    @joshuavarghese9850 Před 2 lety +20

    Suppose to be in proper dress. Pastor said the right thing.

  • @beenakvarughese806
    @beenakvarughese806 Před 2 lety +5

    ഞാൻ കത്തോലിക്ക വിശ്വാസി ആണ് പക്ഷെ ഈ പറഞ്ഞതിൽ തെറ്റില്ല

  • @georgekurien1229
    @georgekurien1229 Před 2 lety +20

    Paster Anil Kavalam an innocent soul says openly what he thinks right. He has the rights to do so. If he says anything illegal we can oppose him.

  • @marker0016
    @marker0016 Před 2 lety +17

    ഈ pastor പറഞത് 100% correct....

    • @jibjib019
      @jibjib019 Před 2 lety +1

      Kurachu mulaku podi kalakki eriyate,, atho blade kondu kundiku poriyal mathiyo?

    • @marker0016
      @marker0016 Před 2 lety

      @@jibjib019 ആയിരിക്കുന്ന സ്ഥാനത്തീന് യേംഗൃമാം വിധം വസ്ത്രം ധരിക്കുന്നത് മാനൃത....

    • @jibjib019
      @jibjib019 Před 2 lety

      @@marker0016 athu seri thane ayirikkam avarkku, athinu ingane oke cheyan vebdi viswasikalodu parayano? Blade kondu orale akramikuka , mulaku vellam ozhikuka, allenkil athinu preripikuka ithoke 302 inte paridhiyul pedum. Kaivitu pokum chilappo case.

  • @aamisworld8096
    @aamisworld8096 Před 2 lety +7

    യോഗ്യതയുള്ള വസ്സ്ത്രം ധരിക്കണം എന്നാണ് പറയുന്നത്.. താങ്കൾ എന്ത് തേങ്ങയ പറയുന്നത്

  • @thambinelloore7795
    @thambinelloore7795 Před 2 lety +26

    Decent Dressing very important when they are on stage.

  • @jacobmathew5946
    @jacobmathew5946 Před 2 lety +4

    പാസ്റ്റർ പറഞ്ഞ കാര്യം 100%ശരി തന്നെ. പക്ഷേ പരസ്യ യോഗങ്ങളിൽ അല്ല വേണ്ടത്. സഭക്ക് അകത്തു വേണം ഇക്കാര്യങ്ങൾ ഉപദേശിക്കുവാൻ ! ദൈവം കൃപ നൽകട്ടെ !

  • @penielmusic1149
    @penielmusic1149 Před 2 lety +10

    ലോകത്തിലെക്കും ഏറ്റവും നല്ല വസ്ത്രധാരണ നമ്മുടെ മലയാളികളുടേതാണ് . അത് അന്യമായി ക്കൊണ്ടിരിക്കുന്നു. ഇനിയെങ്കിലും അതിനൊരു മാറ്റം വരട്ടെ. 💪

    • @emmanueltitus4920
      @emmanueltitus4920 Před 2 lety +1

      ലോകത്തിലെ ഏറ്റവും സെക്സിയായ വസ്ത്രങ്ങളിലൊന്നാണ് സാരി ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കരുത്.

    • @penielmusic1149
      @penielmusic1149 Před 2 lety +1

      @@emmanueltitus4920 അത് നിങ്ങടെ മാത്രം തോന്നലാണ്. ഞാൻ സാരിയുടെ കാര്യമൊന്നും പറഞ്ഞില്ല. പക്ഷെ വളരെ മാന്യമായിട്ടാണ് കേരളത്തിലെ സഹോദരിമാരും അമ്മമാരും സാരി ധരിക്കുന്നത്.

  • @nahum805
    @nahum805 Před 2 lety +8

    കടുക്കവെള്ളം പള്ളിലെ അച്ഛന് കൊടുത്താൽ മതി,കന്യാസ്ത്രീകൾ കിണറ്റിൽ കിടക്കുന്നത് കുറയും

  • @sunithasam5192
    @sunithasam5192 Před 6 měsíci +1

    പാസ്റ്റർ പറഞ്ഞത് 100% ശരി ഞാൻ അതിനോട് യോജിക്കുന്നു ദൈവത്തെ അറിഞ്ഞ ഒരു ദൈവ പൈതൽ നടക്കേണ്ടത് അങ്ങനെ തന്നെയാണ് പാസ്റ്റർ പറഞ്ഞതുപോലെയുള്ള ഈ രീതിയിൽ ഡ്രസ്സ് ധരിച്ചാൽ ഒരു ദൈവ വചന സംബന്ധിച്ചത് തെറ്റ് തന്നെയാണ് അല്ലാത്തവർക്ക് എങ്ങനെ വേണമെങ്കിലും നടക്കാം ദൈവത്തിന്റെ ശുശ്രൂഷ ചെയ്യുന്നത് പാടാനും പ്രാർത്ഥിക്കാനും വിളിക്കപ്പെട്ടവർ നല്ല ഡ്രസ്സ് തന്നെ ധരിക്കണം

  • @jeesonsvlogs5335
    @jeesonsvlogs5335 Před 2 lety +21

    ഇവന് വേറെ ഒരുപണിയും ഇല്ലേ. കണ്ടവന്റെ സഭയിലെ കാര്യം തിരക്കി നടക്കുന്നു. സത്യം പറഞ്ഞാൽ അംഗീകരിക്കാൻ പ്രയാസമാണ്

    • @jeesonsvlogs5335
      @jeesonsvlogs5335 Před 2 lety

      അതെ. ബട്ട്‌ i2i ath വളച്ചൊടിക്കുവാ

  • @remaaji6024
    @remaaji6024 Před 2 lety +7

    ഹാലേലൂയ്യ. നശിക്കുന്ന ലോകത്തിൽ ദൈവ കൃപ മതി. അതേ നാം വേർപെട്ടവർ Amen.

  • @susammaabraham2525
    @susammaabraham2525 Před rokem +4

    മാന്യമായി വസ്ത്രം ധരിക്കണമെന്നല്ലേ പറഞ്ഞത് അതിൽ എന്താ തെറ്റ് - എന്റെ സഭ കത്തോലിക്കാ സഭയാണ് - ഏത് സഭയായാലും സ്ത്രീകൾ മാന്യമായി വസ്ത്രം ധരിക്കണം - god bless you pastor 🙏

  • @joel5206
    @joel5206 Před 2 lety +6

    564 comments onde... Ornam polum eee video etavane support illaa 🔥🔥🔥

  • @sheenaponnu1250
    @sheenaponnu1250 Před rokem +3

    പാസ്റ്റർ പറഞ്ഞത് 100%ശരിയാണ്.

  • @thomasantony7366
    @thomasantony7366 Před 2 lety +19

    സഹോദരാ മാന്യമാര്യാദ ആണോ ലെഗ്ഗിൻസ്?? അത് അടിവസ്ത്രം ആണ്.
    അങ്ങനെ ആണോ സഹോദരന്റെ 20 വയസ്സുള്ള മകളെ നടത്തുന്നത്?
    പ്രദർശിപ്പിക്കാൻ ആണോ സ്ത്രീകൾ??

    • @georgekuttyk.k461
      @georgekuttyk.k461 Před 2 lety +3

      ആദാമിനും ഹവ്വായ്കും അതു പോലുമില്ലായിരുന്നു എന്ന് ഈ കുരു പൊട്ടുന്നവർ ഓർക്കുന്നതു നന്ന്.

  • @jayannk6535
    @jayannk6535 Před 2 lety +7

    Paster paranjathu correct . Thanks paster

  • @subithathekkoott9842
    @subithathekkoott9842 Před rokem +2

    വളരെ നല്ല കാര്യമാണ് പാസ്റ്റർ പറയുന്നത് . നിങ്ങൾ ഇപ്പോൾ പറഞ്ഞത് കേട്ടാൽ നിങ്ങൾക്ക് പാസ്റ്റർമാരോട് എന്തോ വിരോധമുണ്ടെന്ന് തോന്നും .

  • @achammakurian6872
    @achammakurian6872 Před 2 lety +6

    Be respectful and fearful in the presence of God,that’s all Pastor said

  • @anilvarghese5453
    @anilvarghese5453 Před 2 lety +6

    സുനിൽ ആ പാസ്റ്റർ പറയുന്നത് 100%ശരി ആണ്... എന്നാൽ സഭ യിലെ തിരുമേനി മാർ പാന്റ്സ് ഇടു കുർബാന അർപ്പിക്കുമോ...