ഇങ്ങനെയും ഭാര്യമാരുണ്ടോ? എല്ലാ ഭാര്യമാരും തീർച്ചയായും കേൾക്കേണ്ട സാക്ഷ്യം... I Witness Malayalam

Sdílet
Vložit
  • čas přidán 25. 08. 2022
  • എന്താണ് ഐ വിറ്റ്നസ്...?
    #iwitnessmalayalam #iwitness #iwitnessmalayalam #testimony #malayalam
    ലോകാരംഭം മുതൽ തന്നെ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സേവിക്കുവൻ ശക്തരായ പ്രവാചകൻമാരെ ഉണർത്താരുണ്ട്. ജീവിതത്തിലും ജനത്തിന് മുന്നിലും കർത്താവിനു സാക്ഷ്യം നിൽക്കുന്ന ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിത സാക്ഷ്യങ്ങൾ നമ്മെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കും. മരുഭൂമിയിൽ തണലായും വെളിച്ചമായും വിശക്കുന്നവൻ്റെ മുന്നിൽ അപ്പമായും മാറിയ ഈശോയുടെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാം. വാഗ്ദാന നാട്ടിലേക്ക് കൊണ്ടുപോകാൻ നദി കടത്തിയ അനുഭവങ്ങൾ കേൾക്കാം
    ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
    For Prayer and Enquires : +91 75938 14300
    .
    .
    .
    .
    .
    .
    .
    * ANTI-PIRACY WARNING *
    This content is Copyright to I Witness Channel. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    Ⓟ & ⓒ I Witness Channel
    ഇങ്ങനെയും ഭാര്യമാരുണ്ടോ? എല്ലാ ഭാര്യമാരും തീർച്ചയായും കേൾക്കേണ്ട സാക്ഷ്യം... I Witness Malayalam

Komentáře • 38

  • @miniprasadmaickal5821
    @miniprasadmaickal5821 Před rokem +17

    പാപികളുടെ മാനസാന്തരം കർത്താവിന് ഏറെ പ്രീതികരം, അനുതപിക്കുന്ന പാപികളെ തേടിയാണ് കർത്താവ് വന്നത് യേശുവേ , യേശുവേ നന്ദി, ഹല്ലേലൂയ🙏🙏🙏🙏

  • @kuruvilamathew8051
    @kuruvilamathew8051 Před rokem +14

    തങ്ങളുടെ മുഖത്തെ സന്തോഷം, അത് പോസിറ്റീവ് എനർജി നൽക്കുന്നതാണ് ഇത് കാണുന്നവർക്ക്.

  • @josephinaxavier3263
    @josephinaxavier3263 Před rokem +6

    കർത്താവിന്റെ വേലക്കായി ഈ മകനെ തിരഞ്ഞെടുത്തത്തിനായി നന്ദി. ആത്മീയ വരങ്ങളാൽ നിറയ് ക്കട്ടെ. ലോകമെങ്ങും സുവിശേഷം പ്രഘോഷിക്കുവാൻ ദൈവം കൃപ നൽകട്ടെ. Thank you Lord Jesus🙏

  • @jomonp3580
    @jomonp3580 Před rokem +4

    മിടുക്കൻ.......... നിങ്ങളുടെ ശ്വാസത്തിൽ ചിരിയിൽ സത്യസന്തതയും സന്തോഷവും 100% പ്രകടമാണ്...

  • @varghesecj3436
    @varghesecj3436 Před rokem +1

    ഇതുപോലെ ജീവിക്കുന്നത് പ്രഘോഷിക്കുകയും പ്രഘോഷിക്കുന്നത് ജീവിക്കുകയും ചെയ്യുന്ന മക്കൾ ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @treesatd
    @treesatd Před rokem +3

    എല്ലാവരും എഴു ത്തി ത ള്ളുന്ന കാര്യഞ്ഞാൽ ഏറ്റെടു ക്കുന്ന പുണ്ണ്യ സാങ്കേതമാണ് കൃപാസനം ജീവനി ലേക്കുള്ള വഴി ആമേൻ ആമേൻ ആമേൻ ഹാലെ ലുയ്യാ ❤️❤️❤️

  • @treesatd
    @treesatd Před rokem +3

    ഇനി ൻ നന്നാവില്ല എന്ന് വിധി എഴു തു ന്ന വരുടെ മുൻ പിൽ എന്നെ ഒന്ന് നന്നാക്കി കാണിച്ചു കൊടുക്കേണമേഗിനെക് ave മരിയ ave മരിയ ave മരിയ ❤️❤️❤️❤️❤️❤️❤️

  • @justincamoens
    @justincamoens Před rokem +3

    His smiles simply says how relieved and happy he is in Christ

  • @miniprasadmaickal5821
    @miniprasadmaickal5821 Před rokem +4

    God bless you

  • @philomenaantony9250
    @philomenaantony9250 Před rokem +2

    Bro,very good for the change through Jesus,now you can change your friends godbless,pray each one of us can change.

  • @alan-fi5rl
    @alan-fi5rl Před rokem +5

    God bless you🙏❤

  • @K_u_t_t_e_
    @K_u_t_t_e_ Před rokem +3

    യേശുവേ സ്തോത്രം 🙏🙏🙏

  • @treesatd
    @treesatd Před rokem

    അമ്മേ എല്ലാം മക്ക ളുടെ യും ദാരിദ്ര്യം akattename ❤️❤️❤️❤️❤️❤️❤️

  • @jessyjohn9734
    @jessyjohn9734 Před rokem +1

    ദൈവമേ..നന്ദി..സ്തുതി..

  • @alvinjoshi1791
    @alvinjoshi1791 Před rokem +3

    Amen

  • @MercyJose-fn2kt
    @MercyJose-fn2kt Před rokem +1

    Praise God amen, thank you Jesus hallelujah ❤️🌹🌹🙏🏼

  • @meeraxavier1851
    @meeraxavier1851 Před rokem +1

    Thank you Jesus,

  • @kpantonyantony
    @kpantonyantony Před rokem +2

    Amen..

  • @elizabethkankedath6559
    @elizabethkankedath6559 Před rokem +1

    Hallelujah 👍🙏🌸

  • @anithomas136
    @anithomas136 Před rokem

    Thank You Lord Jesus. All praises and Honor belongs to You. We can see the joy of your heart on your face.May God bless you and keep you . 🙏 🙏

  • @ousephaugustin5932
    @ousephaugustin5932 Před rokem

    God bless

  • @ever1002
    @ever1002 Před rokem

    💚💚💚എല്ലാ മഹത്വവും യേശുവായ്ക്കു ✨️

  • @daisyp.philip3042
    @daisyp.philip3042 Před rokem +1

    Amen 🙏

  • @miniprasadmaickal5821
    @miniprasadmaickal5821 Před rokem +3

    🙏🙏🙏🙏

  • @robinraffi1234
    @robinraffi1234 Před rokem

    🙏🙏

  • @silvip7509
    @silvip7509 Před rokem

    ❤❤

  • @sheejamol2283
    @sheejamol2283 Před rokem

    Amen 🙏 🙏 🙏

  • @bekasxavierbekas40
    @bekasxavierbekas40 Před rokem

    🙏🙏🙏

  • @jennajerome4440
    @jennajerome4440 Před 9 měsíci

    👌👌👌🙏🙏🙏🙏

  • @sherlyjoseph7064
    @sherlyjoseph7064 Před rokem +1

    Thangalude pithavinte karthavodothulla vasam aanu thangale mattiyathu.

  • @rosythomas3267
    @rosythomas3267 Před rokem

    Oru thettupolum cheyyathavar aarumilla. Kure thettukal cheythukanum pakshe orikkalum oraal nannavilla ennu ezhuthithallaruthe. Daivathinte asadhymayittu onnumilla.

  • @vabraham966
    @vabraham966 Před rokem +1

    🙏🙏🙏🙏🙏👍👍👍👍👏👏👏👏

  • @jijisvlog6324
    @jijisvlog6324 Před rokem

    Praise God

  • @simonabraham9645
    @simonabraham9645 Před rokem

    Daiathinu asadyamai onnumilla ennorkkanam 🙏🙏🙏🙏💐🪷✝️✝️✝️!!!
    Avante ishtathinu Avan namme roopandrappeduthum !!!!!!

  • @coltonw4214
    @coltonw4214 Před rokem +1

    Amen

  • @danifresh
    @danifresh Před rokem +1

    God bless you

  • @joymaliakkal1795
    @joymaliakkal1795 Před rokem +1

    Amen