An Amazing talented carpenter | Machines making with wood | Variety Media

Sdílet
Vložit
  • čas přidán 13. 11. 2021
  • An Amazing talented carpenter | Machines making with wood | Kerala | Variety Media
    Conceived by Nabeel Badarudeen & Razi Asharaf
    Voice over by : Sidhique Sid
    Camera : Leo Machad
    Editz : Razi Asharaf
    || ANTI-PIRACY WARNING ||
    This content is Copyrighted to Variety Media . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • Zábava

Komentáře • 173

  • @subash.tsreelayam9121
    @subash.tsreelayam9121 Před 2 lety +11

    World book of records -ൽ പേര് വരേണ്ട ഒരാൾ, കലയും കാർ പെൻററിയും മെക്കാനിക്സും ഒന്നുചേർന്ന വൈഭവം. ദൈവത്തിൻ്റെ കരങ്ങൾ ... അഭിനന്ദനങ്ങൾ!!!!!

  • @ismail.sismail.s5861
    @ismail.sismail.s5861 Před 2 lety +55

    ചേട്ടൻ സൂപ്പർ. ഇനിയും. ഒരുപാട് കഴിവ് ഉണ്ട് ചേട്ടന് ഇനിയും ഒരുപാട് കാലം. ആയുസ് കിട്ടട്ടെ......

  • @viswanathansn9718
    @viswanathansn9718 Před 2 lety +30

    അങ്ങയുടെ കഴിവുകൾ അംഗീകരിക്കപ്പെടേണ്ടതാണ് 👍👍👍👌😘

  • @sethasilan242
    @sethasilan242 Před 2 lety +23

    ലെ മോൺസൺ മാവുങ്ങൽ ഇങ്ങേർ എന്റെ കണ്ണിൽ പെടാതെ പോയല്ലോ 👌👌👌👌

  • @MuruganMurugan-px8yn
    @MuruganMurugan-px8yn Před 2 lety +17

    എത്ര അഭിന്ദിച്ചാലും അധികമാവില്ല
    ഇനിയും വളരെ ഉയരങ്ങളില്‍ എത്തട്ടെ.

  • @sidhiqsidhiqm8875
    @sidhiqsidhiqm8875 Před 2 lety +8

    ചേട്ടന്റെ പേര് പോലെ കഴിവും സുന്ദരം ആണ് 👍👍👍😊

  • @sunilkumartv1513
    @sunilkumartv1513 Před 2 lety +5

    എല്ലാം അടിപൊളി ആയിട്ട് ചെയ്തിട്ടുണ്ട് ഗംഭീരം👍👍👍👌🏻

  • @sukumarang8016
    @sukumarang8016 Před 2 lety +15

    ഈ കഴിവിനുമുന്നിൽ സാഷ്ടനഗപ്രണാമം 🙏👍👌

  • @unnibabu6050
    @unnibabu6050 Před 2 lety +10

    Supper വെറൈറ്റി കൗദുകം തോന്നും വിതം നന്നായി hard work ചെയ്തിട്ടുണ്ട് 💞💞💞💞💞

  • @deva.p7174
    @deva.p7174 Před 2 lety +3

    സൂപ്പർ, ദൈവം തന്ന ഈ കഴിവ് ഇ നിയും പ്രയോജനപ്പെടുത്തു ക. ദൈവ ത്തി നു നന്ദി, നിങ്ങൾക് ഒരു ബിഗ് സല്യൂട്ട്. 👍👌

  • @vipinkrisnat6205
    @vipinkrisnat6205 Před 2 lety +1

    ഞങ്ങളുടെ കുടുംബത്തിൽ പിറന്ന ഈ വലിയ കണ്ടുപിടുത്തക്കാരനായ താങ്കളുടെ മുമ്പിൽ സാഷ്ടാഗം പ്രണമിക്കുന്നു.ഇനിയും വിശ്വകർമ്മദേവൻ്റെ അനുഗ്രഹം താങ്കൾക്ക് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @basheerpullatt254
      @basheerpullatt254 Před 2 lety

      ഇദ്ധേഹത്തിന്റെ ( സുന്ദരൻ ) Mob : നംബ്ബർ ഉണ്ടെങ്കിൽ പോസ്റ്റുമോ പ്ലീസ്

  • @jinishplouis7429
    @jinishplouis7429 Před 2 lety +4

    Sundharan chetten is not only a carpenter but also he is a genius. 👌👌👌👌👍 Fabulous works.

  • @sS-df3zh
    @sS-df3zh Před 2 lety +8

    വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.....!

  • @ummarummar4543
    @ummarummar4543 Před 2 lety +5

    താങ്കളുടെ കഴിവ് സമ്മതിച്ചു 💪💪💪💪

  • @ashrafilayamattil4106
    @ashrafilayamattil4106 Před 2 lety

    ഒന്നു പറയാനില്ല'.... ചേട്ടൻ്റെ...... കല ചിന്തിക്കാവുന്നതിനുമപ്പുറം.... താങ്കളുടെ ബുദ്ധിയിൽ ഇനിയും വ്യത്യസ്തങ്ങൾ പിറക്കട്ടെയെന്നാശംസിക്കുന്നു....... നന്ദി നമസ്കാരം .

  • @shalu8579
    @shalu8579 Před 2 lety +5

    വർക്ക് എല്ലാം സൂപ്പർ 🥰🥰ഇ ക്യാമറ മെൻ അതിലേറെ സൂപ്പർ 😜

  • @georgejoseph66
    @georgejoseph66 Před 2 lety +10

    Mr. Sundharan's mechanical mind using timber needs to be highly promoted by the government agencies.

  • @santhoshkp4235
    @santhoshkp4235 Před 2 lety +2

    ചേട്ടാ സൂപ്പർ മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കാനുള്ള മനസിസ് നന്ദി അംഗികരിക്കപ്പെടണ്ട കഴിവു തന്നെയാണ് ഇത്

  • @user-ss8ur6ei5r
    @user-ss8ur6ei5r Před 2 lety +1

    കസേര സൂപ്പർ.
    നല്ല idea ഉള്ള കലാകാരൻ😘😘😘😘

  • @antonysebastain9805
    @antonysebastain9805 Před 2 lety +4

    സൂപ്പർ ചേട്ട ഉഗ്രൻ ഐഡിയ സൂപ്പർ

  • @nasarnayyoor4944
    @nasarnayyoor4944 Před 2 lety

    കസേര, ചിരവ, Toys എല്ലാം സൂപ്പർ ആയിട്ടുണ്ട്,ചെയ്യുന്ന ജോലി വൃത്തിയായി ചെയ്യാത്തവരാണ് മിക്കവരും ,എന്നിട്ടെല്ലെ വരൈറ്റി, അഭിനന്ദനങ്ങൾ

  • @amazinglakshadweepbyirfan383

    Good work സുന്ദരൻ chettaa 👌👌👍

  • @shinyanto9305
    @shinyanto9305 Před 2 lety +4

    ഇത് സ്ഥലം എവിടെയാണ് sale ഉണ്ടോ? നമ്പർ Plട

  • @SasiKumar-mm4it
    @SasiKumar-mm4it Před 2 lety +4

    A fabulous work , gifted by God !

  • @muhammedramees234
    @muhammedramees234 Před 2 lety

    ഇതിനാണ് passion എന്ന് പറയുന്നത്. Great skill.

  • @sobhakrish5511
    @sobhakrish5511 Před 2 lety +7

    ഇതൊക്കെ ആണ് kazevukal ഇത് seil ഉണ്ടോ ഇത്ര രൂപയാണ് വില

  • @antonyruben8579
    @antonyruben8579 Před 2 lety +2

    ചേട്ടൻ സൂപ്പർ 👏👏👏👍👍👍🙏🙏🙏

  • @littlemagician8588
    @littlemagician8588 Před 2 lety +5

    കഴിവ് 👌

  • @aleema2933
    @aleema2933 Před 2 lety +2

    അഭിനന്ദനങ്ങൾ ചേട്ടാ

  • @mmvlog8224
    @mmvlog8224 Před 2 lety +1

    സൂപ്പർ മാൻ 👍
    നിങ്ങ പോളിയാണ് ബ്രോ 💯

  • @sreekumarsk6070
    @sreekumarsk6070 Před 2 lety +2

    ഗംഭീരം 🥰🙏🥰

  • @woundedlion2003
    @woundedlion2003 Před 2 lety +1

    Ijjyaathi manushyan🙌🏻🔥👌🏻

  • @vincentmathew317
    @vincentmathew317 Před 2 lety

    മ്മടെ സുന്ദരേട്ടൻ....,😃😃😃ങ്ങള് പൊളിച്ചൂട്ടോ പഹയ....

  • @AliAli-cv9fe
    @AliAli-cv9fe Před 2 lety +1

    നല്ലത് വരട്ടെ ഇനിയും കഴിവുകൾ തെളിയിക്കാൻ കഴിയട്ടെ

  • @prsunnythomas6944
    @prsunnythomas6944 Před 2 lety

    Wonderful chetta
    God bless you

  • @sunilk6752
    @sunilk6752 Před 2 lety

    ചേട്ടൻ പൊളിയാ 👍👍👍

  • @abdulrahman-pe1vw
    @abdulrahman-pe1vw Před 2 lety +1

    😍😍സൂപ്പർ

  • @hindhind8967
    @hindhind8967 Před 2 lety +3

    Wow😍😍❤️❤️

  • @linelall
    @linelall Před rokem

    ഞാനും ഒരു കാർ പെന്റർ ആണ് ഞാനും വുഡിൽ ചെറിയ മഷീൻ സ് ഉണ്ടാക്കിയിട്ടുണ്ട് ടേബി സോ. തുളയിടുന്ന മഷീൻ തുടങ്ങിയവ റൂട്ടർ ഉപയോഗിച്ചാണ് തുളക്കാനുള്ള മഷീൻ ഉണ്ടാക്കിയത് പ്ലെയ്നർ ഉണ്ടാക്കിയ ഇദ്ദേഹത്തിന്റെ കഴിവ് അപാരം😯

  • @amaljacob8130
    @amaljacob8130 Před 2 lety +5

    I want to buy this chair please share the contact

  • @rahulraj_sfc
    @rahulraj_sfc Před 2 lety

    ഇതൊക്കെ ആണ് കഴിവ് 🥰👌

  • @abdulrasheedm1500
    @abdulrasheedm1500 Před 2 lety

    Super cheta kooduthal workukal cheyyan dhayvam anugrahikate

  • @nair4560
    @nair4560 Před 2 lety +1

    സൂപ്പർ 👍

  • @mukundankuruvath5152
    @mukundankuruvath5152 Před 2 lety

    Super...Super...Chettaa..keep it up

  • @askumaran3692
    @askumaran3692 Před 2 lety

    Kollam..sprb

  • @onion2674
    @onion2674 Před 2 lety +6

    *കഴിവ്* 🥰

  • @manoharanmangalodhayam194

    സൂപ്പർ👌👌👌

  • @azeezkarappuram2001
    @azeezkarappuram2001 Před 2 lety

    സൂപ്പർ 👍👍👍👍👍👍👍

  • @sasikurup2353
    @sasikurup2353 Před 2 lety +6

    ഈ സ്ഥലം ഇവിടെയാണ്? ഒരു. മിസ്സ് കോൾ ചെയ്യുക.

  • @manoharanmp875
    @manoharanmp875 Před 2 lety

    Is it available in the market ?, If so from where shall I get it.

  • @thomasjeromethomasjerome9622

    Extraordinary talent

  • @sajithm.s3344
    @sajithm.s3344 Před 2 lety

    Very talented person.. 🙏🙏

  • @auree3994
    @auree3994 Před 2 lety +1

    Creative👍

  • @Bose_bhaskar
    @Bose_bhaskar Před 2 lety

    അസുയ തോന്നുന്നു ചേട്ടാ ചേട്ടന്റെ എന്ജിനീയറിംഗ് കഴിവിനോട് . പണമുള്ളവരോടല്ല ഇങ്ങനെയുള്ള പ്രതിഭകളോട്, ശാസ്ത്ര സാഹിത്യ കലാകാരന്മാരോട് ആണ് എന്നും അസൂയ തോന്നിയിട്ടുള്ളത്. ഇനിയൊരു ജന്മം ഉണ്ടെങ്കിൽ എനിക്ക് ഒരു എന്ജിനീയർ ആകാനാണ് ആഗ്രഹം

  • @woodhouseinteriors8471
    @woodhouseinteriors8471 Před 2 lety +2

    Good work

  • @blessongeorge857
    @blessongeorge857 Před 2 lety

    A clever man .vgood

  • @prajiwoodgrains5323
    @prajiwoodgrains5323 Před 2 lety

    Adipoli superb

  • @venugopalkp6710
    @venugopalkp6710 Před 2 lety

    Very good ideas

  • @itsmenora5479
    @itsmenora5479 Před 2 lety +6

    First like

  • @basheerpullatt254
    @basheerpullatt254 Před 2 lety

    ഇങ്ങനെയുള്ളവരെയാണ് മെഡലും പ്രോൽസാഹനവും നൽകി. ഉയർത്തി കൊണ്ടുവരേണ്ടത്
    സകല കലാ വല്ലഭന്•••🙏😍🌹
    ഇദ്ധേഹത്തിന്റെ കഴിവുകളെ ജനങ്ങളിൽ എത്തിച്ച Variety Media യുടെ അണിയറ ശിൽപികൾക്ക് അഭിനന്ദനംങ്ങൾ നേരുന്നു💐
    ഇദ്ധേഹത്തിന്റെ Mob : നംമ്പർ കമന്റിൽ പോസ്റ്റിയാൽ നന്നായിരുന്നു

  • @ibrahimibrahim1893
    @ibrahimibrahim1893 Před 2 lety +2

    Super

  • @anilkumarani9499
    @anilkumarani9499 Před 2 lety +1

    Super vidio

  • @Sureshsuresh-iz6ol
    @Sureshsuresh-iz6ol Před 2 lety

    സൂപ്പർ

  • @nashmiyanachu2035
    @nashmiyanachu2035 Před 2 lety +2

    Good 💝💝💝

  • @bibimareenabinu5259
    @bibimareenabinu5259 Před 2 lety +2

    👏👏👏

  • @GeorgeT.G.
    @GeorgeT.G. Před 2 lety +1

    good work

  • @rubeeshkoroth801
    @rubeeshkoroth801 Před 2 lety +1

    ഇതു കണ്ടിട്ട് അത്ഭുതം തോനുന്നു.

  • @nithintc4773
    @nithintc4773 Před 2 lety +1

    All the best

  • @balanekelatte4726
    @balanekelatte4726 Před 2 lety

    അടിപൊളി

  • @arunsr6357
    @arunsr6357 Před 2 lety

    Skills level

  • @XD123kkk
    @XD123kkk Před 2 lety

    Super... 🙏👍

  • @jomelpj3984
    @jomelpj3984 Před 2 lety +1

    👌✨

  • @thrayambakamvjvlog6784

    Very good

  • @automobile5967
    @automobile5967 Před 2 lety

    He has an engineer in him ....👌

  • @bijukrishnan4575
    @bijukrishnan4575 Před 2 lety +2

    😍🥰

  • @ottagramam9018
    @ottagramam9018 Před 2 lety +1

    സൂപ്പർ. കഴിവിനു മുന്നിൽ പ്രണാമം 🙏

  • @jijoraphael
    @jijoraphael Před 2 lety

    Nice.

  • @gangagangadharngangadharan2472

    ചേട്ട നമിച്ചു 👍

  • @prasadcp4289
    @prasadcp4289 Před 2 lety +3

    Thrissur il aano veedu nbr eduu

  • @hi-ir2db
    @hi-ir2db Před 2 lety +2

    vishwakarma power

  • @tibo2227
    @tibo2227 Před 2 lety +1

    👍

  • @shajansharongasservice.3213

    പെരുന്തച്ചൻ ...👌👌

  • @user-kt7qy2bz6o
    @user-kt7qy2bz6o Před 2 lety

    Genius 🥰

  • @janardhanab4295
    @janardhanab4295 Před 2 lety

    Supr i like it

  • @aboobackerp1302
    @aboobackerp1302 Před 2 lety

    വളരെ നല്ലത

  • @Girish749
    @Girish749 Před 2 lety

    Big selut

  • @ibrahimibrahim1893
    @ibrahimibrahim1893 Před 2 lety +8

    Sir നമ്പർ ഇടൂ

  • @praveen8017
    @praveen8017 Před 2 lety

    Super👌💓🔥

  • @aswin6303
    @aswin6303 Před 2 lety

    🔥

  • @gireeshkumar1497
    @gireeshkumar1497 Před 2 lety +1

    Great work. Can I get the contract details

  • @arjunanpt1152
    @arjunanpt1152 Před 2 lety +1

    Car seat pole super

  • @pranavpranav768
    @pranavpranav768 Před 2 lety

    Supper

  • @sreejithsr775
    @sreejithsr775 Před 2 lety

    Valla foreign countries il arunael
    Chettan vere level aayanee

  • @jessievasu2070
    @jessievasu2070 Před 2 lety

    Very good Video , it could have been made in big camera ! Mobile camera. You can’t see properly ! It is a good job !

  • @sarathsivadas4083
    @sarathsivadas4083 Před 2 lety

    ❤🙌👍

  • @jitheshpuhtiyiruthy8778

    👍👍

  • @GOD156
    @GOD156 Před 2 lety +8

    അസാമാന്യ കഴിവ്

  • @abdulbasithkv6259
    @abdulbasithkv6259 Před 2 lety +1

    🤗🤝🙌

  • @balakrishnana4318
    @balakrishnana4318 Před 2 lety

    നല്ല കണ്ട് പിടിത്തങ്ങൾ,

  • @harinandhp9010
    @harinandhp9010 Před 2 lety

    💥💥