റോമൻ സാമ്രാജ്യം (600 BC - 476 AD) Part 11 || Complete History in Malayalam || Bright Explainer

Sdílet
Vložit
  • čas přidán 28. 08. 2024
  • റോമൻ സാമ്രാജ്യം Full Episodes: • Roman Empire (600 BC -...
    🏛️ Embark on an epic journey through time as we unravel the enthralling history of the Roman Empire - from its humble beginnings to the pinnacle of world dominance, and finally, its inevitable decline. Join us in this comprehensive exploration of one of the most influential civilizations in history. 🌍🔱

Komentáře • 52

  • @BrightExplainer
    @BrightExplainer  Před 4 měsíci +4

    Roman Empire Playlist czcams.com/play/PL6mAXrLS2XtSnIM_jL8NqobVu_vYE1HKc.html

  • @sajikumar1384
    @sajikumar1384 Před 4 měsíci +7

    🙏വളരെ deep ആയി പഠിച്ചാൽ മാത്രമേ ഇങ്ങനെ മനോഹരമായി അവതരിപ്പിക്കാൻ പറ്റൂ ❤

  • @kmsadath
    @kmsadath Před 4 měsíci +3

    അടിപൊളി കട്ട വെയിറ്റ് ആയിരുന്നു

  • @Sivanmannayam
    @Sivanmannayam Před 4 měsíci +6

    നല്ല അവതരണം..

  • @deVa_rmy
    @deVa_rmy Před 4 měsíci +1

    Ee oru episode വളരെ വെറൈറ്റി ആയി തോന്നി . മാത്രാല്ല മൊത്തം തീരുന്നവരെയും വളരെ ഉത്കണ്ട ഉണ്ടായിരുന്നു

  • @kishorek2272
    @kishorek2272 Před 4 měsíci +16

    നമ്മുടെ രാജാവായ നരസിംഹവർമൻ പല്ലവൻ ഒന്നാമൻ പോലും നല്ലൊരു ഗുസ്തിക്കാരനായിരുന്നു sir🇮🇳❤️🔥!

    • @FrEeThInKeR_pk
      @FrEeThInKeR_pk Před 4 měsíci +4

      Raajavinum fanso?? Kashtam🙄

    • @kishorek2272
      @kishorek2272 Před 4 měsíci +5

      ​​​@@FrEeThInKeR_pkഇന്ത്യൻ ചരിത്രത്തിലെ മികച്ച ഭരണാധികാരികളിൽ ഒരാളായിരുന്നു നരസിംഹ വർമ്മൻ പല്ലവൻ ഒന്നാമൻ and Not like Emperor Aurangzeb Alamgir I of Mughal Empire🇮🇳!

    • @kishorek2272
      @kishorek2272 Před 4 měsíci +6

      ​​@@FrEeThInKeR_pkAlso പ്രസിദ്ധമായ മാമല്ലപുരം(മഹാബലിപുരം)നഗരം പോലും നിർമ്മിച്ചത് നരസിംഹ വർമ്മൻ പല്ലവൻ ഒന്നാമൻ്റെ കാലത്താണ്;so you learn the history of the Pallava Empire Properly🇮🇳!

    • @juvinjuvin70
      @juvinjuvin70 Před 2 měsíci +1

      ​@@kishorek2272ഒരു രാജാവും അത്ര നല്ലത് ആയിരുന്നില്ല....... അത് നരസിംഹൻ ആയിരുന്നാലും... Aurangaseb ആയിരുന്നാലും... ഇവർ ആരും ജനൽക്ഷേമം പ്രധാനം നൽകിയവർ അല്ല.. Temple പണിയുക.. Empire വലുതാകുക ഇത് മാത്രം ആണ് എല്ലാ രാജകന്മാരും ചെയ്തിട്ടുള്ളത്....... കയ്യുക്ക് ഉള്ള families... രാജ്യം ഭരിക്കുന്ന രാജ കുടുംബം ആയി വരും

    • @ajikondedan2376
      @ajikondedan2376 Před měsícem +1

      ​@@juvinjuvin70 temple വഴി നൂറുകണക്കിന് വർഷങ്ങൾ ലക്ഷങ്ങൾ ഉപജീവനം നടത്തിയിട്ടുണ്ടെങ്കിൽ temple ഒന്നിനും കൊള്ളാത്ത ഒരു സങ്കേതം എന്ന് പറയാൻ സാധിക്കുമോ..?

  • @HarisShaaan
    @HarisShaaan Před 4 měsíci +1

    Sir next please do a series about Greek mythology

  • @Murarees
    @Murarees Před 3 měsíci

    As far I considered this series is simply awesome,
    I’m pretty sure it would be refer to history seekers

  • @deVa_rmy
    @deVa_rmy Před 4 měsíci

    അടുത്ത എപ്പിസോഡ് ഉടനെ ഇടണേ... 🙏🙏

  • @prakashsankarankutty6847
    @prakashsankarankutty6847 Před 4 měsíci +2

    Please make a series about Greek Mythology 🙏🙏🙏

  • @jenson4672
    @jenson4672 Před 4 měsíci

    waiting for next episode.

  • @reeras-kt3fb
    @reeras-kt3fb Před 4 měsíci

    Waiting for next episode

  • @NisargBhagavatheeswaran
    @NisargBhagavatheeswaran Před 3 měsíci +1

    ❤🙏

  • @aneeshpc1065
    @aneeshpc1065 Před 2 měsíci

    👌👌👌👌❤

  • @Alien_mallu
    @Alien_mallu Před 4 měsíci

    നന്നായി👍🎉

  • @Sinayasanjana
    @Sinayasanjana Před 3 měsíci

    Brightkeralit oru nalla name anu🙏❤️🥰

  • @safeerurothody4367
    @safeerurothody4367 Před 4 měsíci

    Superb ❤

  • @shajikalarikkal2512
    @shajikalarikkal2512 Před 4 měsíci

    Superb

  • @navneeth_734
    @navneeth_734 Před 3 měsíci

    ❤❤

  • @joshia9183
    @joshia9183 Před 4 měsíci

    Roman series telegram link undo

  • @Somu-ev3wy
    @Somu-ev3wy Před 4 měsíci +1

    സ്പാർട്ടക്കസ് സീരിയസ് സീരിയസ് ഗ്ലാഡിയേറ്റർമാരുടെ കഥ ആണ്

  • @Sinayasanjana
    @Sinayasanjana Před 3 měsíci

    🎉

  • @abdulsakeer
    @abdulsakeer Před 4 měsíci

    👍👍

  • @GAMMA-RAYS
    @GAMMA-RAYS Před 4 měsíci

    ❤❤❤❤

  • @jayakrishnan9452
    @jayakrishnan9452 Před 4 měsíci

    Super👌

  • @googleassistant9817
    @googleassistant9817 Před 4 měsíci +1

    മലബാർ ഭാഗത്തെ മുസ്ലിങ്ങൾ വെളുത്തിരിക്കുന്നതിനെ പറ്റിയുള്ള വീഡിയോ, അറബികൾ പണ്ട് കേരളത്തിൽ കച്ചവടത്തിനായി വന്നതും ആയി ബന്ധപ്പെട്ട

  • @braveheart_1027
    @braveheart_1027 Před 4 měsíci

    Ith gladiator cinema thanne ano

    • @BrightExplainer
      @BrightExplainer  Před 4 měsíci +4

      Gladiator സിനിമ യഥാർത്ഥ ചരിത്രമല്ല. കഴിഞ്ഞ എപ്പിസോഡിലും ഈ എപ്പിസോഡിലുമായി പറയുന്നത് ആണ് Lucius Cacius Dio എഴുതി വെച്ച യഥാർത്ഥ ചരിത്രം

    • @laluclement6066
      @laluclement6066 Před 4 měsíci

      ഫേക്ക് സ്റ്റോറി ആണ് gladiator

  • @sivadasnandanath6159
    @sivadasnandanath6159 Před 4 měsíci

    🙏🙏🙏👍👍👍

  • @sajikumar1384
    @sajikumar1384 Před 4 měsíci

    🙏🙏🙏❤

  • @mushthakpp1142
    @mushthakpp1142 Před 4 měsíci +1

    യേശുക്രിസ്തു ജീവിച്ചത് ഏത് റോമൻ ചക്രവർത്തിയുടെ കാലത്തായിരുന്നു...?.... എന്ത് കൊണ്ടാണ് റോമൻ ചരിത്രത്തിൽ, രേഖകളിൽ ഇത്രയും പ്രശ്‌സ്ഥനായ ഒരു ദൈവധൂതന്റെ ഒരു സാന്നിധ്യം പരാമർശിക്കാത്തത്....?

    • @BrightExplainer
      @BrightExplainer  Před 4 měsíci +2

      Octavian ൻ്റെ കാലത്താണ്. ചരിത്രകാരന്മാർ ആരും യേശുവിനെ കുറിച്ച് പരാമർശിച്ചിട്ടില്ല..

    • @tirzahgracesam6263
      @tirzahgracesam6263 Před 3 měsíci

      Jesus ഒരു റോമൻ പൗരൻ ആയിരുന്നില്ല. ജൂതൻ അയിരുന്നു. ഏക ദൈവആരാധനക്കാർ ആയിട്ടുള്ള ജൂതരെ റോമക്കാർക്ക് യാതൊരു താൽപര്യവും ഇല്ലായിരുന്നു.

    • @jasminesabir3842
      @jasminesabir3842 Před 3 měsíci

      Yeshuvine കുറിച്ച് mathramalla muhammed nabi (sa)ozhicchulla ഒരു pravachakane kuricchum ഒരിടത്തും charitratthil paramarshicchittilla

  • @aaronk738
    @aaronk738 Před 4 měsíci +1

    റോമാ✝️🇻🇦🇮🇹
    ഇറ്റാലിയൻ🇮🇹🇮🇹

  • @Saji202124
    @Saji202124 Před 4 měsíci

    Aranu avasanathe roman rajavu..

  • @braveheart_1027
    @braveheart_1027 Před 4 měsíci

    Penbuddhy pinbuddhy

  • @PraveenKumar-ig9jv
    @PraveenKumar-ig9jv Před 4 měsíci

    ഈ കഥ കുറച്ചു മാറ്റം വരുത്തിയതാണ് ഹോളിവുഡ് സിനിമ ഗ്ലാഡിയേറ്റർ

    • @laluclement6066
      @laluclement6066 Před 4 měsíci

      അത് ഇല്ലകഥ ആണ് കുറച്ചു എന്നല്ല മൊത്തം ഒരു നുണ കഥ

    • @laluclement6066
      @laluclement6066 Před 4 měsíci

      @@kiran-oj6ge ശരിക്കും education ന്റെ പ്രശനം ആണ് മലയാളം വായിക്കാൻ അറിയാത്തതിന്റെ പോയി തറ പറ വായിച്ചു പഠിക്ക്‌ എന്നിട്ട് മുകളിലെ കമെന്റും താഴെ ഉള്ള എന്റെ റീപ്ലേയും ഒന്നും കൂടി വായിക്കു അപ്പോൾ ഞാൻ ഉദ്ദേശിച്ചത് മനസിലാകും