ഈ ഇംഗ്ലീഷ് വാക്കുകളുടെ അറബി നിങ്ങൾക്കറിയാമോ? | HENNA RASHEED | SAEED AREEKODE |ARABIC UNI

Sdílet
Vložit
  • čas přidán 4. 09. 2024
  • English words that you must know in arabic |ഈ ഇംഗ്ലീഷ് വാക്കുകളുടെ അറബി നിങ്ങൾ അറിഞ്ഞിരിക്കണം | HENNA RASHEED | SAEED AREEKODE |ARABIC UNI
    Important words and is meanings used in the video:
    أرجوك يا سيد
    അർജൂക് യാ സയ്യിദ്
    Please sir
    أرجوك يا سيدة
    അർജൂക് യാ സയ്യിദ
    Please madam
    خليك صامت
    ഖല്ലീക് സ്വാമിത്
    Silent please
    خليكى صامتة
    ഖല്ലീകി സ്വാമിത
    Silent please
    خليك جوال في وضع الصامت
    ഖല്ലീക് ജവ്വാൽ ഫി വദ്ഇസ്വാമിത്
    മൊബൈൽ സൈലന്റ് ആക്കൂ..
    مرحبا ياشيخ
    മർഹബ യാ ശൈഖ്
    Welcome sir
    مرحبا يا اختي
    മർഹബൻ യാ ഉഖ്തീ
    Welcome Madam
    جيد جدا
    ജയ്യിദ് ജിദ്ദൻ
    Very good
    طيب
    ത്വയ്യിബ്
    Ok
    نعم
    നഅം
    Ok
    ليش ما تيجي ؟
    ലേഷ് മാ തീജി
    Why not
    الى اللقاء
    ഇല ല്ലികാഅ്‌
    See you tomorrow
    مع السلامة
    മഅ സ്സലാമ
    Goodbye
    ممكن ساعدني
    മുംകിൻ സാഇദ്നീ
    Pease help me
    ممكن ساعديني يا أختي
    മുംകിൻ സാഇദീനീ യാ ഉഖ്തീ.
    സഹോദരി എന്നെ ഒന്ന് സഹായിക്കുമോ
    ممنوع الوقوف
    മംനൂഉൽ വുകൂഫ്
    No parking
    مخرج طواري
    മഖ്റജ് ത്വവാരി
    Emergency exit
    قسم طواري
    ഖിസം ത്വവാരി.
    Emergency exit
    مصعد
    മസ്അദ്
    Lift
    استقبال
    ഇസ്തിഖ്ബാൽ
    Reception
    مركز استعلامات
    മർകസ്‌ ഇസ്തിഅ്‌ലാമാത്
    Information center
    على كيفك
    അലാ കൈഫക്
    As you like
    على كيفج
    അല കൈഫജ്
    As you like
    مايهمك
    മാഹിമ്മക്
    No mention
    ما في مشكلة
    മാഫി മുഷ്കില
    No problem
    مو مشكلة
    മൂ മുഷ്കില
    No problem
    مش مشكله
    മുഷ് മുഷ്കില
    No problem
    أحسنت
    അഹ്സൻത്
    Well done
    مبروك
    മബ്‌റൂക്
    Congratulations
    مبروك الزواج
    മബ്‌റൂക് സവാജ്
    വിവാഹാശംസകൾ
    عيد ميلاد
    ഈദു മീലാദ്
    പിറന്നാളാശംസകൾ
    الله بارك فيك
    അള്ളാഹി ബാരിക് ഫീക്
    അള്ളാഹു അനുഗ്രഹിക്കട്ടെ
    أنا مشغول
    അന മഷ്ഊൽ
    Iam busy
    أنا مشغولة
    അന മഷ്ഊല
    Iam busy
    ماني مشغولة
    മാനി മഷ്ഊല
    Iam not busy
    ماني فاضي لك
    മാനി ഫാദി ലക്
    Iam not free
    وش قصدك
    വുഷ് ഖസ്‌ദക് ?
    എന്താ നിന്റെ ഉദ്ദേശം ?
    شو رأيك
    ഷുറായക്
    What is your opinion
    مافي مانع
    മാഫി മാനിഅ്‌
    No objections
    ماعندي مانع
    മാ ഇൻദീ മാനിഅ്‌
    No objection
    ممنوع الدخول
    മംനൂഅ്‌ ദുഖൂൽ
    No entry
    مسموح الوقوف
    മസ്മൂഹുൽ വുഖൂഫ്
    Parking allowed
    جميل جدا
    ജമീൽ ജിദ്ദൻ
    Very beautiful
    ممتاز
    മുംതാസ്
    Excellent
    انت ممتازة
    ഇൻത മുംതാസ
    Excellent
    أكيد
    അഖീദ്
    Of course
    طبعا
    ത്വബ്അൻ
    തീർച്ചയായും
    مشكور جدا
    മഷ്കൂർ ജിദ്ദൻ
    Thank you very much
    مشكورة جدا
    മാഷ്കൂറ ജിദ്ദ
    Thank you very much
    يا الا هي
    യാ ഇലാഹി
    Oh my god
    سبحان الله
    സുബ്ഹാനല്ലാഹ്
    الله يهديك
    അള്ളാഹു യഹ്‌ദീക്
    എന്താ നി നന്നാവാത്തെ
    QUERIES SOLVED :
    words and expressions that must learn in arabic
    Important words and expressions in arabic
    Conversation in arabi malayalam
    Spoken arabic dialects
    #spokenarabictutorial #malayalam #arabicuni

Komentáře • 165

  • @chandrakumar8918
    @chandrakumar8918 Před 2 lety +32

    നല്ല ഒരു ഭാഷ യാണ് അറബിക്. എല്ലാവരും പഠിക്കണം. എനിക്ക് കുറച്ചു ഒക്കെ അറിയാം. നല്ല ക്ലാസ്. God blasé you sir 🙏🏻🙏🏻🙏🏻🙏🏻

  • @ariffaizykodaguariffaizyko2446
    @ariffaizykodaguariffaizyko2446 Před 2 měsíci +1

    Good class

  • @mohammadsafnasvp
    @mohammadsafnasvp Před 3 lety +10

    ഉസ്താദ് ക്ലാസ്സ്‌ വളരെയതികം പ്രയോജനം 👍👍

  • @ummerfarooqpni7577
    @ummerfarooqpni7577 Před 2 lety +2

    അസ്സലാമു അലൈക്കും വളരെ നല്ല പ്രോഗ്രാം

  • @ayyoobpattel8197
    @ayyoobpattel8197 Před 3 lety +9

    വളരെ നല്ല ക്ലാസ്സ് , അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ -

  • @sidhiquethengat
    @sidhiquethengat Před 2 měsíci

    ഒരുപാട് ഉപകാരപ്പെട്ടു നന്ദി

  • @shyjucheruvatta5654
    @shyjucheruvatta5654 Před rokem +1

    നല്ല അറിവ് കിട്ടി 👍👍

  • @muhammmedali2059
    @muhammmedali2059 Před 3 lety +2

    اخي المحترم و اختي المحترمة നിങ്ങളുടേ ക്ലാസുകൾ വളരേ മികച്ചതാണ് അല്ലാഹ് നിങ്ങൾക് ദീർഘായുസ് പ്രധാനം ചെയ്യട്ടെ امين

  • @appspeech88
    @appspeech88 Před 2 lety +1

    മാഷാഅള്ളാഹ്‌.100.100. ശുക്രൻ ജാസക്കല്ലഹു. ഖൈർ

  • @shafeertvm2890
    @shafeertvm2890 Před 3 lety +2

    നല്ല ക്ലാസ്സ് ആയിരുന്നു
    വീണ്ടും ഇതുപോലുള്ള ക്ലാസ്....

  • @hilarma7676
    @hilarma7676 Před 3 lety +4

    MA SHA ALLAH
    വളരെയധികം ഉപകാരപ്പെടുന്നുണ്ട് ക്ലാസ്. 👌🏻

  • @shoukathali9724
    @shoukathali9724 Před 3 lety +2

    Areekode sir nte class vere level aan eppozhum 👍👍

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 Před 3 lety +2

    എല്ലാം എഴുതി എടുത്തു 👍

  • @SameeraNoorjahan
    @SameeraNoorjahan Před rokem +1

    Very useful. Thank you so much 🙏

  • @nafeesathansar7867
    @nafeesathansar7867 Před 2 lety +1

    الحمد لله، ماشاء الله، جزاكم الله خيرا، بارك الله فيكم.

  • @moidoottyaluva
    @moidoottyaluva Před 3 lety +1

    മാഷാ അള്ളാഹ്...ഇൻതും നാസ് തയ്യിബീൻ... ദിറാസ ജയ്യിദ് ജിദ്ദൻ...അള്ളാഹി ഖല്ലീക്കും...

  • @umaraliaky
    @umaraliaky Před 2 lety +1

    مبروك
    എന്നതിന് ഇന്നലെ ഞാൻ പഠിച്ച ഒരു നല്ല പ്രയോഗം
    تستاهل
    നമ്മളെ കഫീൽ എല്ലാം പറഞ്ഞു തരും

  • @malappil
    @malappil Před 2 lety

    مشكوره جدا يا شيخ الله يعطيك العافيه

  • @ashrafkonarath5223
    @ashrafkonarath5223 Před rokem

    Nice

  • @ajmalhussain6808
    @ajmalhussain6808 Před 3 lety +3

    Masha Allah.. Excellent presentation... Very useful too..

  • @preethiukrajubahi9933
    @preethiukrajubahi9933 Před 3 lety +3

    Thank you from the bottom of my heart Hayyakallah sir shukran jazeelan

  • @kunchacvkcvk3751
    @kunchacvkcvk3751 Před 3 lety +1

    Mashaallah like sukran allah

  • @muhammedminhaj4446
    @muhammedminhaj4446 Před 2 lety +1

    Alhamdulillah

  • @tknoufaltknoufal4533
    @tknoufaltknoufal4533 Před 3 lety +1

    മാഷാ അള്ളാ
    ഒരു പാട് പ്രയോജനപ്പെടുന്നുണ്ട് ❤

  • @abidmaliyekkalsainulabdin4924

    എവിടെ പ്രയോഗിക്കണം എന്നറിയാതെ കേട്ടൊഴിവാക്കിയിരുന്ന ചില പ്രയോഗങ്ങൾക്ക് ഒരു അഡ്രസ്സ് ഈ വീഡിയോവിൽ നിന്നും കിട്ടി അതുപോലെ അറിയുന്ന ചിലത് തുടർന്നും ഉപയോഗിക്കുവാനുളള ധൈര്യവും....
    ما شاء الله..
    شكرا.... جزاك الله خيرا...

  • @snusnu88
    @snusnu88 Před 3 lety +1

    Masha allah, 👍mabrook

  • @shuhaibubaidkandathill2901

    الله يسلمك
    الله يبارك فيك
    اسلم عليك و رحمة الله وبركاته
    ماسلام .
    Good Bye 👋

  • @akbarak1475
    @akbarak1475 Před 3 lety

    ഈ,,ചാനൽ,,കാണുന്ന,,എല്ലാവർക്കും..നല്ലരുപ്രജോദനം,,മാണ്..ഞമ്മള് ,,പ്രവാശി കൾ,,ക്ക്,,,,ഒരുപാട്,പേര്,,അറബിഅറിയാത്തവരാ,,അവർക്ക് ,,നല്ലഗുണംചെയ്യും,,എന്തായാലും ,..തുടർന്ന്,,പോട്ടെ ,,

  • @hasankottopadam3293
    @hasankottopadam3293 Před 2 lety

    Sir പോളി യാണ് കെട്ടോ

  • @sindhurajeev3270
    @sindhurajeev3270 Před 2 lety

    Mashallah usthad 🙏jasaak Allah khair

  • @rahimbaqavi8244
    @rahimbaqavi8244 Před 3 lety +1

    بارك الله في علمكم يااخي.واجرى على لسانكم الحق وملأفي في قلبكم التقوى

  • @abdurahimankayakkodi7942

    شكرا حياك الله يا استاذ

  • @dasdivakaran2271
    @dasdivakaran2271 Před 3 lety

    വളരെ ഉപകാരപ്പെട്ടു

  • @faizalkannur5917
    @faizalkannur5917 Před 2 lety

    valarey nalla upakaarappedunna video ...allahi aathikum ul a.afia..

  • @abdurahimankodakkodanjabal3948

    مبروك بارك الله فيكم وجزاكم الله خيرا

  • @mehaboobellias6684
    @mehaboobellias6684 Před 3 lety +2

    Very useful.. Jazzakallah khairan 🤲

  • @abdulchittappurath5806
    @abdulchittappurath5806 Před 3 lety +1

    Excellent class

  • @Pravasi1530
    @Pravasi1530 Před 3 lety +1

    Masha allah ❤❤❤

  • @ashrfp4189
    @ashrfp4189 Před 3 lety

    Alhamdulillah
    Allahu anugrahikkate ameen
    Wa alaikumassalam(wa.ra wa.ba

  • @muhammadjashir456
    @muhammadjashir456 Před 2 lety +1

    Good class 👍🏻

  • @laxmannv3691
    @laxmannv3691 Před rokem

  • @shihabudeen3657
    @shihabudeen3657 Před 3 lety

    Maashaallah anthum hulween

  • @zakariyacholakundil8187

    احسنت എന്നും പറയുന്നു

  • @jojigeorge3704
    @jojigeorge3704 Před 3 lety +1

    Very useful talk❤️👍

  • @muhammedsalih7655
    @muhammedsalih7655 Před 2 lety

    Thanks for the valueble informations

  • @omegamullaringad579
    @omegamullaringad579 Před 2 lety

    സൂപ്പർ വീഡിയോ...

  • @ashrafmn3117
    @ashrafmn3117 Před 3 lety

    جزاكم الله خيرا يا شيخنا الفاضل

    • @ArabicUni
      @ArabicUni  Před 3 lety

      آمين واياك يا اخي الكريم

  • @shajahansubair9598
    @shajahansubair9598 Před 2 lety

    God bless you sir...

  • @user-rb1gv5bk4h
    @user-rb1gv5bk4h Před 3 lety

    الحمدلله

  • @mubarakchinkly3486
    @mubarakchinkly3486 Před 3 lety

    Valare nalla class

  • @alivalliyil6337
    @alivalliyil6337 Před 3 lety

    ماشا الله . دراسة ممتاز جدا, الله بارك فيكم

  • @noushadep8421
    @noushadep8421 Před 2 lety

    Masha Allah super class

  • @ummeradminoffice39
    @ummeradminoffice39 Před 3 lety

    ഒന്നും പറയാനില്ല. വളരെ ഉശാർ

  • @sidhiquedoha5249
    @sidhiquedoha5249 Před 3 lety

    Very good

  • @asmaismail559
    @asmaismail559 Před 3 lety

    Masha Allah 😍

  • @thajutlr3600
    @thajutlr3600 Před 3 lety

    Good

  • @safeern406
    @safeern406 Před 3 lety

    Very useful

  • @hotkitchen199
    @hotkitchen199 Před rokem

    പയങ്ങൾ പച്ചകറികൾ
    എല്ലാത്തിനും അറബിയിൽ വാക്കുകൾ ഉണ്ട് മലയാളത്തിൽ ഇല്ല
    1 ആപ്പിൾ ) തുഫ്ഫ
    2. സ്റ്റോബറി ) ഫൗറോള
    ഇങ്ങനെ കുറെ ഉണ്ട്
    എന്നത് അറബി ഭാഷ ബ്യൂട്ടിഫുൾ ഭാഷയാണ് ലോകത്തിലെ

  • @riyaskunjumon5770
    @riyaskunjumon5770 Před 3 lety

    Helpful video

  • @sumayyasumayya6657
    @sumayyasumayya6657 Před 3 lety

    Very very useful

  • @philominavarghese812
    @philominavarghese812 Před 3 lety

    Thank you

  • @ShyamKumar-rg7fh
    @ShyamKumar-rg7fh Před 3 lety

    Super

  • @muhammedaslam4067
    @muhammedaslam4067 Před 3 lety

    മബ്‌റൂക് 👏👏

  • @ms_nelloli
    @ms_nelloli Před 2 lety

    👌👌👌

  • @kareemmasaar
    @kareemmasaar Před 2 lety

    👍🏻👍🏻

  • @sayyidmuhammedmahfoos1721

    Clearly 👍👍

  • @nahyath6799
    @nahyath6799 Před 2 lety

    احسن

  • @patathoor
    @patathoor Před 3 lety

    Mabroouq alaik Eid milahad!!✔️

  • @mrttalks5174
    @mrttalks5174 Před 3 lety

    ما الصواب الكلمة. مبروك/ مبارك

    • @ArabicUni
      @ArabicUni  Před 3 lety

      أن كلمة مبروك مشتقة من الفعل برَكَ ، وكلمة مُباركْ مشتقة من بارك

    • @mrttalks5174
      @mrttalks5174 Před 3 lety

      مباركة ennalle vara.

  • @subairnpsubair9426
    @subairnpsubair9426 Před 2 lety

    💯💯💯

  • @Shakeermuh
    @Shakeermuh Před 3 lety

    good

  • @chandranmp832
    @chandranmp832 Před 2 lety

    Ana araf arab shoi shoo

  • @BasheerK-vg7bk
    @BasheerK-vg7bk Před 20 dny

    ഓരോ വാക്കിന്റെയും അർത്ഥം അറിയാൻ എവിടെ പോണം? മാഷേ...ഒരു ഭാഷയും അർത്ഥം അറിയാതെ പഠിക്കാൻ കഴിയില്ല. So pls വാക്ക് അർത്ഥം കൂടി പറഞ്ഞു തരിക.

  • @razaljamalrazaljamal5997
    @razaljamalrazaljamal5997 Před 3 lety +1

    പ്രാതൽ, ഉച്ചഭക്ഷണം, രാത്രിഭക്ഷണം... ഒരു vedio ചെയ്യുമോ? 🙏🏻🙏🏻

  • @travelstoriesofjbr2417

    👌

  • @nasirashraf2688
    @nasirashraf2688 Před 2 lety +2

    3:42 this is what I’m usually saying.. now i recognize my mistake.. thank u.. and what is exact meaning for'سلامات؟'

  • @basheerblueline5126
    @basheerblueline5126 Před 3 lety

    👍

  • @hain.amariyil5953
    @hain.amariyil5953 Před 2 lety

    👍👍👍

  • @salahalukkal1365
    @salahalukkal1365 Před 2 lety

    👍🏻

  • @rasheed8125
    @rasheed8125 Před 3 lety

    👌👍

  • @rafeeqaneesa9959
    @rafeeqaneesa9959 Před 2 lety

    👍👍👍👌👌👌

  • @RM-rl9ue
    @RM-rl9ue Před 3 lety +1

    If you showing on the screen English also better ‘ we can take the screenshot for studying

    • @ArabicUni
      @ArabicUni  Před 3 lety

      👍 please check another videos too

  • @samueljohn6445
    @samueljohn6445 Před rokem

    കേൾക്കാൻ നല്ല ഇമ്പം ഉണ്ടെങ്കിലും ശബ്ദങ്ങൾ നന്നായി ഉച്ചരിക്കാൻ വളരെ നാളത്തെ പ്രയത്നം വേണം എന്ന് തോന്നുന്നു

  • @Goeson117
    @Goeson117 Před 3 lety +1

    Misrikal mesh mesh for ok

  • @dasdivakaran2271
    @dasdivakaran2271 Před 3 lety +1

    എത്ര ലളിതമായാണ് വാക്കുകൾ പറഞ്ഞു തരുന്നത്

  • @jeddahmart7832
    @jeddahmart7832 Před 3 lety

    "Ala Kaifak" ennathin pakaram "Ala Rahathak" ennalle parayunnath kelkarullath... Athalle kooduthal bahumanam ullathum...

    • @ArabicUni
      @ArabicUni  Před 3 lety

      Random cheriya vithyasam und eegadeesham oree Arkham thanne

    • @jeddahmart7832
      @jeddahmart7832 Před 3 lety

      @@ArabicUni Ok.. thank you for your quick response...

  • @cmsa2001
    @cmsa2001 Před 2 lety

    مرحبا paranjal enthan thirich parayuka

    • @ArabicUni
      @ArabicUni  Před 2 lety

      مرحبتين، مرحبا ألف എന്നൊക്കെ പറയുന്നത് നല്ലത്

  • @SadikaliPuthantherumannil
    @SadikaliPuthantherumannil Před 2 měsíci

    Please write meaning also

  • @jaykrishnann5362
    @jaykrishnann5362 Před rokem

    Some words in arabic are difficult to remember

  • @sabir075
    @sabir075 Před 2 lety

    Ok. = تمام എന്ന് ഉപയോഗിച്ചുകൂടെ

  • @manzoorm03
    @manzoorm03 Před 3 lety +4

    അറബ് നാട്ടിൽ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വാക്കുകൾ....

  • @raheemk2003
    @raheemk2003 Před 3 lety

    Hi

  • @sarink4511
    @sarink4511 Před 3 lety

    Respect all the spiritual Muslims and ignore political muslims.

  • @basheerkunhippa7262
    @basheerkunhippa7262 Před 3 lety +12

    sir... ഇത് എന്നിൽ മനഃപൂർവം സംഭവിച്ചതല്ല അഥവാ ഞാൻ അറിഞ്ഞു ചെയ്‌തതല്ല.... അറിയാതെ സംഭവിച്ചുപോയി......! ഇത് അറബിയിൽ എങ്ങനെ പറയും. please replay

    • @parisglobal9363
      @parisglobal9363 Před 3 lety +1

      يا سيد، هذا ما عمدا، آسف، حادث خطأان

    • @ibrahimk.v.maniyil6620
      @ibrahimk.v.maniyil6620 Před 3 lety

      @@parisglobal9363 മലയാള തിൽ എഴുടുമോ

    • @skskl1056
      @skskl1056 Před 3 lety +1

      @@ibrahimk.v.maniyil6620 യാ സയ്യിദ് , ഹാദാ മാ amdan, ആസിഫ്, ഹാദിസ് khath'aan

  • @suhailjooy
    @suhailjooy Před 3 lety +1

    അതിശയം അല്ലെങ്കിൽ വളരെ താല്പര്യമുള്ള ഒന്ന് കാണുമ്പോൾ 'wow' എന്ന് പറയാറില്ലേ. അതും കൂടി ഒന്ന്.....

    • @noufalali7513
      @noufalali7513 Před 3 lety

      അറബിയിൽ ഇതിന് പ്രത്യേകം വാകില്ല..واو എന്ന് തന്നെയാണ് അവരും പറയാറുള്ളത്(കൊള്ളാം., എന്നാണ് അതെ കൊണ്ട് ഉദ്ദേശിക്കുന്നത്?

    • @muhammedjunaid5233
      @muhammedjunaid5233 Před 3 lety

      മാഷാ അല്ലാഹ് എന്ന് യൂസ് ചെയ്‌തൂടെ

    • @salmanukp8019
      @salmanukp8019 Před 3 lety

      والله ؟ വല്ലാഹ്?
      بل ل ل ل ബൽൽൽൽ
      അതിശയം
      താല്പര്യമുള്ളതാണെങ്കിൽ ما شاء الله
      معقول മഅ്ഖൂൽ = അവിശ്വസനീയം

    • @saidalavie4459
      @saidalavie4459 Před 2 lety

      @@noufalali7513 Wow അറബിയിൽ അജ്ജബ് തനീ എന്ന് പറയാമോ
      എന്നെ അത്‌ഭുതപ്പെടുത്തി എന്ന് തന്നെയല്ലെ അതിന്റെ അർഥം ?

  • @AhmedHassan-we2ez
    @AhmedHassan-we2ez Před 2 lety

    كان. كنت. كن. ഇതിന്റെ ഭാഗമായുള്ള വിവരങ്ങള്‍ പറഞ്ഞു തരുമോ സാർ

  • @abduljaleelsizcom9825
    @abduljaleelsizcom9825 Před 2 lety

    ليش..
    ل اي شيء....

  • @shukkoor7264
    @shukkoor7264 Před 3 lety

    ما معنى بالله عليك؟ انا سمعت هذا الكلمة كثيرآ من فلسطينين.

    • @ArabicUni
      @ArabicUni  Před 3 lety

      اقسم لك بالله هل هذا صحيح؟

  • @salmanukp8019
    @salmanukp8019 Před 3 lety

    لو سمحت

  • @abduljaleelsizcom9825
    @abduljaleelsizcom9825 Před 2 lety

    ارجو ساعدني.... എന്ന് പറയാമോ