Castor oil | Health benefits | ആവണക്കെണ്ണ | പ്രത്യേക ഉപയോഗങ്ങൾ | Dr Jaquline Mathews BAMS

Sdílet
Vložit
  • čas přidán 23. 08. 2024
  • വളരെ പണ്ടുമുതലേ നമ്മുടെ നാട്ടിൽ ഔഷധയെണ്ണ ഉല്പാദനത്തിനായി പ്രയോജനപ്പെടുത്തുന്ന സസ്യമാണ് ആവണക്ക്. വാതരോഗങ്ങൾക്കുള്ള ഉത്തമഔഷധം എന്ന നിലയിൽ സംസ്കൃത ത്തിൽ വാതാരി എന്ന പേരുണ്ട് ഈ സസ്യത്തിന്. ഇതിന്റെ എണ്ണ, വേര്, ഇല എന്നിവയാണ് ഔഷധമായി ഉപയോഗിക്കുന്നത്. പ്രകൃതിദത്ത പോഷകഗുണളാൽ സമ്പന്നമാണ് ആവണക്കെണ്ണ. ഒമേഗ 3 ഫാറ്റി ആസിഡുകൾ, റിക്കിനോലിക് ആസിഡ്, ഫ്ലേവനോയ്ഡുകൾ, വിറ്റാമിൻ ഇ, ഫിനോളിക് ആസിഡുകൾ, അമിനോ ആസിഡുകൾ, ടെർപെനോയിഡുകൾ, ഫൈറ്റോസ്റ്റെറോളുകൾ എന്നിവയുൾപ്പെടെ ധാരാളം ഗുണകരമായ ഘടകങ്ങൾ ആവണക്കെണ്ണയിൽ ഉൾക്കൊള്ളുന്നു.
    ആവണക്കെണ്ണയുടെ പ്രത്യക പ്രയോഗങ്ങൾ ഈ വീഡിയോയിലൂടെ മനസിലാക്കം.
    for more,
    Visit: drjaqulinemath...
    #castoroil #healthbenefits
    #drjaquline #healthaddsbeauty #ayurvedam #malayalam
    #ayursatmyam

Komentáře • 161

  • @healthaddsbeauty
    @healthaddsbeauty  Před 10 měsíci +7

    ഓൺ ലൈൻ കൺസൽറ്റേഷൻ ബുക്ക്‌ ചെയ്യാ ൻ താ ഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വാട്ട്സാപ്പ് മെസേജ്‌ ചെയ്യാം
    8921046160
    calls സ്വീകരിക്കില്ല
    സംശയങ്ങ ൾക്ക് ഉത്തരം you tube Comment Section ൽ മാത്രo നൽകുന്നു.

  • @sureshsuresht9257
    @sureshsuresht9257 Před rokem +9

    നല്ല അറിവുകൾക്ക് നന്ദി ഡോക്ടർജി 🙏☘️

  • @sureshsuresht9257
    @sureshsuresht9257 Před rokem +2

    എല്ലാ വീഡിയോയും ഒന്നിനൊന്നു മികവ് പുലർത്തുന്നു 👍പുസ്തക രൂപേണയും ആകാം drgi😊🖐️☘️

  • @johneypunnackalantony2747

    Thank you Dr 🌹🌹🙏

  • @jeffyfrancis1878
    @jeffyfrancis1878 Před rokem +4

    Thanks for the information Dr.
    👍😍❤

  • @gokul1636
    @gokul1636 Před 2 dny

    Dr. Enikke seboric dermatitis unde, thadiyilum meeshayilum, kanpeeliyilum nalla reethikke unde, aavanakke enna useful aakuvo, pls reply😢

  • @milumaria8914
    @milumaria8914 Před rokem +5

    Doctor can you suggest a brand?

  • @akbara5657
    @akbara5657 Před rokem +4

    Video nannayirunnu sis jaqy doctore❤❤ 🥰☺👌👌👍👍

  • @Studtales276
    @Studtales276 Před rokem +5

    Dr ഞാൻ first periods ആയാൽ കഴിക്കേണ്ട ആഹാര ക്രമം എങ്ങനെ എന്നതിനെ കുറിച്ചു ഒരു vedio ennu ചോദിച്ചിരുന്നു പെട്ടന്നുതന്നെ ഇടാമോ mam please

  • @Unnikuttan777
    @Unnikuttan777 Před 9 měsíci +5

    Doctor
    ആവണക്കെണ്ണ എതു കമ്പനിയുടെ താണ് നല്ലത് ഒന്നു പറഞ്ഞു തരാമോ ലിങ്ക് അയച്ചു തന്നാലും മതി

    • @archanaraju961
      @archanaraju961 Před 3 měsíci +1

      അങ്ങാടിക്കടയിൽ വാങ്ങാൻ കിട്ടും

  • @EqualJustice-4-all
    @EqualJustice-4-all Před rokem +2

    Very good informative video. Best wishes.

  • @ichunoora8804
    @ichunoora8804 Před rokem +1

    Dr thankyou very much 🎉.enik vayil white fongus um mouth ulser okke und vayil smell um varunnu..vayrilakkiyal edu oke marumo

  • @sibilaminnu2241
    @sibilaminnu2241 Před rokem +3

    Thank you docter

  • @nimmyaugustine3786
    @nimmyaugustine3786 Před 4 měsíci

    Velichennayum castor oil um mix cheythu vechittu avasyamullappol kuracheduthu choodakki upayogikkan pattumo

  • @manjushakuriakose6635
    @manjushakuriakose6635 Před 17 dny

    Dr can you suggest a good brand

  • @thanzeemthanzeem774
    @thanzeemthanzeem774 Před 7 měsíci

    Dr. Purikam valaran use chyyvo.... Use cheyyunnond enthelm issue ondo olla purikam pozhinj poko?

  • @user-lm4kj9vs9j
    @user-lm4kj9vs9j Před 4 měsíci

    Kallile villar use cheyan pattoooo.
    Pizzz reply

  • @abdulvazzuz-ny1iu
    @abdulvazzuz-ny1iu Před rokem +1

    Mam rosemary oil yeadh brand aanu better

  • @jerin456
    @jerin456 Před rokem +2

    Good information madam

  • @unnikrishnannair6518
    @unnikrishnannair6518 Před měsícem

    വെരിക്കോസ് വെയിനി ന്ന് പുറമെ പുരുട്ടാൻ പറ്റുമോ?

  • @sajeenaabdu7518
    @sajeenaabdu7518 Před 4 měsíci

    Thank you

  • @salujalu1543
    @salujalu1543 Před 8 měsíci +2

    10 masam prayam ulla kunhik mudi valaraan thekkan patto thalayil pl

  • @ROME20232
    @ROME20232 Před rokem +2

    Disc bulge മൂലം ഉള്ള നടുവേദന, കാലുവേദന.... Use ചെയ്യാൻ പറ്റുമോ

    • @healthaddsbeauty
      @healthaddsbeauty  Před rokem +1

      Yes

    • @ROME20232
      @ROME20232 Před rokem

      @@healthaddsbeauty Thankyou so much... ആയുർവ്വേദം ജീവിതത്തോട് ചേർത്ത് വെച്ചിട്ടുള്ള ഒരാൾ ആണ് ഞാൻ. Comments ന് reply തരുന്നത് തന്നെ വലിയ കാര്യം 🙏❤️

  • @SidheeqPilathodi
    @SidheeqPilathodi Před měsícem

    ഈ ഇല തിനാൻ പറ്റുമോ ഈ ചോദിയം നിസാരമാക്കരുതേ, മറുപടി തരണേ

  • @veenanakdar6436
    @veenanakdar6436 Před 2 měsíci

    2years ഉള്ള കുഞ്ഞിന് എത്ര ml oil കൊടുക്കണം

  • @anilani2683
    @anilani2683 Před rokem +2

    ..Super
    Videos.

  • @manuelbiju5745
    @manuelbiju5745 Před 10 měsíci

    Medam, eyebrows il castor oil de koode coconut oil mix cheyth thecha kuzhappam undo.. please reply

  • @nissisajan5720
    @nissisajan5720 Před rokem +1

    Dr hello
    Any remedy for varicose vein for old person above 70 please suggest if possible

  • @mansoorsmr650
    @mansoorsmr650 Před 8 měsíci

    Mam mustard oil heat or cold please reply

  • @JosephSebastianT
    @JosephSebastianT Před 2 měsíci

    കഴിച്ചു കഴിഞ്ഞു നിന്നില്ല എങ്കിൽ എന്താണ് ചെയേണ്ടത്

  • @febintthomas3746
    @febintthomas3746 Před rokem +1

    Mam. Fig fruit melinjavar kazhichal veendum veendum melinju pokumo?
    Atho vannam vekkumo?
    Rply plz..

  • @MuhammedAli-cq6gx
    @MuhammedAli-cq6gx Před rokem +2

    Thankyu🥰

  • @sureshsuresht9257
    @sureshsuresht9257 Před rokem

    Good msg👍🌹

  • @majeedmkmpktr5034
    @majeedmkmpktr5034 Před rokem +1

    ഹാർട്ട് ബ്ലോക്കും ഷുഗറും ഉണ്ട് മല ബന്ധത്തിന് കഴിക്കാൻ പറ്റുമോ 56 വയസ്സ് പ്രായമുണ്ട്

  • @user-su1ml4fb2w
    @user-su1ml4fb2w Před 10 měsíci

    3 month boby vayattil ninnu povan
    How to us

  • @rejin5004
    @rejin5004 Před rokem +3

    Dermatitis ഉള്ളവർ ക്ക് തലയിൽ തേക്കാൻ നല്ലതാണോ

    • @healthaddsbeauty
      @healthaddsbeauty  Před rokem

      Aanu

    • @gokul1636
      @gokul1636 Před 2 dny

      Bro enikke thadiyilum meeshayilum und bro kke thalayil mathrame ollo,ippo kuranjo bro

  • @panchajanyam2477
    @panchajanyam2477 Před rokem

    ഡോക്ടറെ ആവണക്കെണ്ണ കുഴിനഖത്തിന് എങ്ങനെയാണ് തേക്കേണ്ടത്, ഇത് എങ്ങനെയാണ് ചൂടാക്കേണ്ടത് എണ്ണ തിളപ്പിക്കുക ആണോ ഇത് എങ്ങനെയാണ് എന്ന് ഒന്ന് പറഞ്ഞ് തന്നാൽ വളരെ ഉപകാരമായിരുന്നു

    • @healthaddsbeauty
      @healthaddsbeauty  Před rokem

      Choodakkathe cotton I’ll mukki nakhattil vekkam

    • @panchajanyam2477
      @panchajanyam2477 Před rokem

      @@healthaddsbeauty നഖത്തിൻ്റെ മുകളിൽ വെച്ച് കെട്ടിവെക്കണോ കോട്ടൺ തുണി

  • @editworld9047
    @editworld9047 Před 11 měsíci

    Njan veluppinu 2 spoon oil cheru hot wateril mix cheythu kudichu vayar ilagyillla karanam

  • @saniyyasani1320
    @saniyyasani1320 Před rokem +1

    Woow🥰

  • @sureshsuresht9257
    @sureshsuresht9257 Před rokem +2

    👍👍

  • @rajeshsoman5952
    @rajeshsoman5952 Před rokem +2

    👍

  • @selinmaryabraham3932
    @selinmaryabraham3932 Před rokem +2

    🌹🌹🌹

  • @arunimajithin4594
    @arunimajithin4594 Před rokem +1

    Bloating, hairfall, insomnia & tiredness, dry skin oke undu for the last few months. Constipation also. Is there any remedy.

  • @ashkarali1693
    @ashkarali1693 Před rokem +1

    Under eye dark valare kooduthalan. Pettenn maran pattiya marunn paranj tharamo

  • @binabommy700
    @binabommy700 Před rokem

    Super

  • @sheelabalakrishnan7719

    Good

  • @jancyraphael7331
    @jancyraphael7331 Před rokem

    Dr..mutte vednakke upygikamo...🙄🙏

  • @user-dk9fo8fc4w
    @user-dk9fo8fc4w Před měsícem

    ❤❤

  • @panchajanyam2477
    @panchajanyam2477 Před rokem

    ഡോക്ടറെ , age 38 ഉണ്ട് വയറിളക്കാൻ ' എത്ര മില്ലി ആവണക്കെണ്ണ എടുക്കണം, ഇത് എപ്പോളാണ് കുടിക്കേണ്ടത് ,ഇത് എങ്ങനെയാണ് കുടിക്കേണ്ടത് ഒന്ന് പറഞ്ഞ് തരുമോ, ആവണക്കെണ്ണ ഞാൻ വാങ്ങി വെച്ചിട്ടുണ്ട്

    • @healthaddsbeauty
      @healthaddsbeauty  Před rokem

      Oru 15 ml vendi varum
      Choodu palil or choodu vellattil Kazhikkam

    • @panchajanyam2477
      @panchajanyam2477 Před rokem

      @@healthaddsbeauty ok, ഡോക്ടറെ ഇത് കിടക്കാൻ നേരത്ത് ആണോ കഴിക്കേണ്ടത്

    • @panchajanyam2477
      @panchajanyam2477 Před rokem

      @@healthaddsbeauty 15 മില്ലി ആവണക്കെണ്ണ 1 ഗ്ലാസ് പാലിൽ ഒഴിച്ച് കഴിച്ചാൽ പോരെ ഡോക്ടറെ

  • @worlddvsworlddvs2029
    @worlddvsworlddvs2029 Před rokem

    നല്ല വീഡിയൊ പിന്നെ ഒരു കാര്യം വ്യക്തമായി ചോദിച്ചോട്ടെ ബദാം ഉണ്ടല്ലൊ അത് രാത്രി വെള്ളത്തിലിട്ട് രാവിലെ കഴിക്കുമ്പോൾ തൊലി ഉരിഞ്ഞാണൊ തൊലി യോട് കൂടെയാണൊ കഴിക്കേണ്ടത് പറഞ്ഞാൽ വലിയ ഉപകാരം

    • @healthaddsbeauty
      @healthaddsbeauty  Před rokem

      Yes tholi kalayanam

    • @nirmalamp9431
      @nirmalamp9431 Před rokem

      തൊളിയോട്കൂടെ കഴിച്ചാൽ കുപ്പം ഉണ്ടോ

  • @sreeshankarsreeshankar5562

    Onion kaichaal beard varaan help cheyyuvoo

    • @healthaddsbeauty
      @healthaddsbeauty  Před rokem

      Yes

    • @manuelbiju5745
      @manuelbiju5745 Před 10 měsíci

      ​@@healthaddsbeautymedam appo ee onion daily nannayi kazhicha beard um, moustache um nannayi better aayi ullatine kal grow cheyyo... please reply 🙏

  • @arshalekshmi7254
    @arshalekshmi7254 Před 11 měsíci

    Dr delivery kazhinjitu 39 days aai.age 32 ..etra ml kazhikkanam oil??kuttikk 5,6 days edukkunnu vayateenn pokan... so njn kazhichalm matheello? Pls reply

  • @hudakp368
    @hudakp368 Před rokem

    ഇത് കഫംകെട്ടിനു പനികൂർക്ക യുടെ കൂടെ ഉപയോഗിക്കമോ

  • @chithranjalips5291
    @chithranjalips5291 Před 11 měsíci

    Eyebrows il Castro oil mathram aano theekkandath alla veere enthengilum mix cheyyano

  • @user-ir8ht7ly9i
    @user-ir8ht7ly9i Před 5 měsíci

  • @mansoorsmr650
    @mansoorsmr650 Před 11 měsíci

    Mam castor oil heat ano cold ano

  • @hope7094
    @hope7094 Před 7 měsíci

    Avanakkenna kudikkan pattumo.. Vayarilakkan

  • @abinmohan9822
    @abinmohan9822 Před rokem

    mam
    എനിക്ക് seboric dermatise ഉണ്ട്. തലമുടിയും flakes ആയി ഒട്ടി പിടിച്ചു നില്കുന്നു. Weekly എത്ര തവണ ചീവക്കപ്പൊടി apply ചെയ്യാൻ പറ്റും

  • @nirmalamp9431
    @nirmalamp9431 Před rokem

    കാൽ മുട്ടു വേദനക്ക് ഉപയോഗിക്കാൻ പറ്റുമോ

  • @mollystanly4017
    @mollystanly4017 Před rokem

    Almond oil use പറയാമോ? Dr.

  • @pauloset7951
    @pauloset7951 Před rokem +1

    Very good video thankyou doctor

  • @leelammavarghese6030
    @leelammavarghese6030 Před 10 měsíci

    🎉❤

  • @nirmalamp9431
    @nirmalamp9431 Před rokem

    മുട്ടു വേദനക്ക് ഉപയോഗിക്കൻ പറ്റുമോ

  • @AmanUllah-vj6xo
    @AmanUllah-vj6xo Před 2 měsíci

    ആവണക്കണ്ണ തലമുടിയിൽ തേക്കാമോ

  • @musthafat3095
    @musthafat3095 Před rokem +1

    ❤❤🎉🎉👍👍👍

  • @mollystanly4017
    @mollystanly4017 Před rokem

    Mudiyil purattunnathenganeya dr.?

    • @healthaddsbeauty
      @healthaddsbeauty  Před rokem

      Sadharana pole purattam
      Or coconut oil I’ll dilute cheyyam

  • @pranavp1142
    @pranavp1142 Před 5 měsíci

    44 വയസ്സ് മുടി കിളുർക്കാനും ഉള്ള് വർദ്ധിക്കാനും എങ്ങനെ ഉപയോഗിക്കാം
    തലയിൽ നേരിട്ടാണോ മറ്റ് ഓയിലിൽ മിക്സ് ചെയ്താണോ ഉപയോഗിക്കേണ്ടത്

  • @PAUL-NIHAD
    @PAUL-NIHAD Před rokem

    Dr direct choodakiyal enthan koyappom njan angane cheyth poyi koyappom indo

  • @rameshp374
    @rameshp374 Před rokem +1

    ഡോക്ടർ അരിമ്പാറ മാറുമോ ഇതു തേച്ചാൽ ❤

    • @healthaddsbeauty
      @healthaddsbeauty  Před rokem +1

      Ethil veluttulli neeru mix aakki purattam

    • @rameshp374
      @rameshp374 Před rokem

      ​@@healthaddsbeautyThank you ഡോക്ടർ

  • @saranyasachu8788
    @saranyasachu8788 Před rokem +1

    Ok mam thank you❤ good information 🫂🥰🥰

  • @lalydevi475
    @lalydevi475 Před rokem

    👍👍👍😍😍😍😍❤️❤️❤️❤️

  • @-apk304
    @-apk304 Před rokem +1

    ആവണക്കെണ്ണ തലയിൽ തേച്ച് കുളിക്കാൻ പറ്റുമോ ചിലർ അങ്ങനെ ചെയ്യുന്നത് കാണുന്നുണ്ട്

    • @healthaddsbeauty
      @healthaddsbeauty  Před rokem

      Pattum

    • @-apk304
      @-apk304 Před rokem

      @@healthaddsbeauty
      നേരിട്ട് ഉപയോഗിമോ
      വെളിച്ചണ്ണ മിക്സ് ചെയ്ത് ഉപയോഗിക്കണൊ

  • @llakshmitv976
    @llakshmitv976 Před rokem +1

    Saree Adipoli ❤😂😊

  • @mohanankp7627
    @mohanankp7627 Před rokem

    2 - മാസം പ്രായമായ കുട്ടിക്ക് - തേൻ കൊടുക്കാമോ

  • @vijithar4253
    @vijithar4253 Před rokem

    പുരികത്ത് തേക്കുമ്പോൾ ചൂട് ആകണോ mam

  • @SureshKumar-mg6uy
    @SureshKumar-mg6uy Před 10 měsíci +1

    പ്രമേഹരോഗികളുടെ സെക്സ് ബലഹീനത അതിനുള്ള പ്രതിവിധിയെ കുറിച്ച് വീഡിയോ ഇടാമോ ഡോക്ടർ

  • @sunilmadambath4721
    @sunilmadambath4721 Před rokem +1

    Dr ഞാൻ മഞ്ഞൾപ്പൊടി വെറും വയിറ്റിൽ കാൽ സ്പൂൺ ചെറു ചൂടുവെള്ളത്തിൽ കഴിക്കുന്നു അതിന് എന്തെങ്കിലും തെറ്റുണ്ടൊ???

  • @lalithakumari4954
    @lalithakumari4954 Před rokem

    എന്തുനല്ല വിവരണം.

  • @lakshmipriya6818
    @lakshmipriya6818 Před rokem

    Nimbamritaadi castor oil hair growthinu vendi upayogikkamo...