Oh Daivame Rajadhi Raja Deva (Oh Lord My God)| ഓ ദൈവമേ രാജാധി രാജ | Sabu Louis | Abhilash Keezhillam

Sdílet
Vložit
  • čas přidán 28. 08. 2017
  • Krupa Music Presents,
    Song - Oh daivame
    Singer - Sabu Louis
    Orchestration - Abhilash Keezhillam
    Lyrics & Music - Traditional
    Mix & Master - Jinto John
    Studio - Geetham digital, Cochin
    ----------------------------------------------------
    Stay tuned for more songs
    Subscribe & hit the bell for new music videos
    - czcams.com/users/SabuLouis?s...
    ----------------------------------------------------
    Play all video songs in a single click
    - • All Songs
    ----------------------------------------------------
    Lyrics -
    ഓ ദൈവമേ രാജാധി രാജ ദേവാ
    ആതിയന്തം എല്ലാ മഹേശനെ
    സര്വ്വത ലോകം അങ്ങയെ വന്ദിക്കുന്നെ
    സാധു ഞാനും വീണു വണങ്ങുന്നെ (2)
    ആത്യുച്ചത്തില്‍ പാടും ഞാന്‍ കര്ത്താവേ
    അങ്ങെത്രയോ മഹോന്നതന്‍ (2)
    സൈന്യങ്ങളിന്‍ നായകനങ്ങല്ലയോ
    ധന്യനായ ഏകാധി പതിയും
    ഇമ്മാനുവേല്‍ വീരനാം ദൈവവും നീ
    അന്യമില്ലേതും തവ നാമം പോല്‍
    ആത്യുച്ചത്തില്‍(2)
    അത്യഗാധം ആഴിയനന്ത വാനം
    താരാ ജാലം കാനന പര്വ്വംതം
    മാരി വില്ലും താരും തളിരുമെല്ലാം
    നിന്‍ മഹത്വം ഘോഷിക്കും സന്തതം (2)
    ആത്യുച്ചത്തില്‍ (2)
    ഏഴയെന്നെ ഇത്രമേല്‍ സ്നേഹിക്കുവാന്‍
    എന്‍ ദൈവമേ എന്തുള്ളു നീചന്‍ ഞാന്‍
    നിന്‍ രുധിരം തന്നെന്നെ വീണ്ടെടുപ്പാന്‍
    ക്രൂശിലോളം നീ നിന്നെ താഴ്ത്തിയോ..920
    ആത്യുച്ചത്തില്‍ (2)
    © 2017 Krupa Music
    ----------------------------------------------------
    #Ohdaivame #SabuLouis #Abhilashkeezhillam
    o daivame rajadhi raja | o daivame rajadhi raja karoke | o daivame rajadhi raja deva | o daivame rajadhi raja deva lyrics | o daivame rajathi raja | oh daivame rajathi raja | o daivame | oh daivame | oo dhaivame | Athychathil | Athychathil paadum njan karthave | ati uchathil padum njan karthave | oh lord my god | o lord my god | malayalam christian songs | malayalam christian devotional songs | malayalam christian worship songs |

Komentáře • 131