Video není dostupné.
Omlouváme se.

പ്രതികാരം | Horror web series | The Ghost revenge | Thrilling Horror Web series |

Sdílet
Vložit
  • čas přidán 10. 07. 2024
  • The Ghost revenge is a thrilling horror web series

Komentáře • 1,6K

  • @user-pm7zc2li4x
    @user-pm7zc2li4x Před měsícem +118

    ഒലക്കമ്മലെ വീഡിയോ 🙄
    ഈൗ പാതിരാത്രി തന്നെ ഞാനിത് കണ്ടല്ലോ ന്റെ ഭഗവാനെ...
    പേടിപ്പിച്ചു കൊല്ലാനായിട്ട്...
    നിന്നോട് ദൈവം ചോദിക്കും ദ്രോഹി....
    അമ്മായിഅമ്മ പോരിന്റെ സ്ഥിരം കോൺടെന്റ് ആണെന്ന് കരുതി അറിയാതെ ഓപ്പൺ ആക്കിയതാ... നിർത്തി ഇതോടെ...
    ന്റെ ഉറക്ക് കളഞ്ഞു

    • @ammayummakkalum5604
      @ammayummakkalum5604  Před měsícem +10

      🤭🤭🤭🤭🤭🤭🤭🤭🤭😌😌😌😌

    • @user-pm7zc2li4x
      @user-pm7zc2li4x Před měsícem +8

      @@ammayummakkalum5604 horror ഒക്കെ വിജയിപ്പിക്കുക എളുപ്പമല്ല... പക്ഷെ ഫസ്റ്റ് സ്റ്റെപ് നിങ്ങൾ വിജയിച്ചു.... നെക്സ്റ്റ് part ഇതിലും ഗംഭീരം ആവട്ടെ.. ആശംസകൾ ❤️

    • @Molly-kv9be
      @Molly-kv9be Před měsícem +1

      😂😂😂😂

    • @pramishapppramisha575
      @pramishapppramisha575 Před měsícem +2

      😂😂😂😂

    • @ArchanaS-ci8bn
      @ArchanaS-ci8bn Před měsícem +2

      Horror ennu kettapo thanne rathri kananda ennu thirumanichath nannayi 😁

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 Před měsícem +32

    അയ്യോ.. 🤯🤯🤯ഞാൻ പേടിക്കില്ല എന്ന് മനസ്സിൽ കരുതി ഈ വീഡിയോ കണ്ടു തുടങ്ങി.... പക്ഷെ എന്റെ heart beat കൂടി .... ഇതൊരു സിനിമ കാണുമ്പോലെ ...നിങ്ങൾ വേറെ ലെവൽ.... 👍👍👍👍

  • @shadiaman602
    @shadiaman602 Před měsícem +116

    അടിപൊളി ശെരിക്കും ഒരു സിനിമ കാണുന്നപോലെ.. എല്ലാം പക്കാ ഒറിജിനൽ പോലെ.. U r really Excellent..🎉🎉❤

  • @joonuparvanammedia7461
    @joonuparvanammedia7461 Před měsícem +169

    മൊത്തം level മാറി ട്ടോ സുജിത്തേ...... അടിപൊളി 👍👍👍👍👍

  • @bindupm4110
    @bindupm4110 Před měsícem +8

    സുജിത്ത്...സൂപ്പർ....സൂപ്പർ...അടിപൊളി...തുടക്കം മുതൽ വല്ലാത്തൊരു നെഞ്ചിടിപ്പോടെയാണ് കാണാൻ തുടങ്ങിയത്...അടുത്ത നിമിഷം എന്ത് എന്ന ടെൻഷനോടെ...അവസാനം ശ്വാസം എടുക്കാൻ പോലും മറന്ന പോലെ....നിങൾ രണ്ടുപേരും മാത്രം ഉള്ള സൂപ്പർ ഹൊറർ ഫിലിം..എന്താ ഇനി പറയേണ്ടത് എന്ന് അറിയില്ല...അത്രക്കും നന്നായിട്ടുണ്ട്...love you all.. ❤❤❤❤ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...,

    • @ammayummakkalum5604
      @ammayummakkalum5604  Před měsícem

      Thank you very much ❤️❤️❤️❤️🙏🏻❤️🙏🏻🙏🏻🙏🏻🙏🏻

  • @user-wo9pt6vq6u
    @user-wo9pt6vq6u Před měsícem +24

    ഭഗവാനെ..... ഒറ്റക്ക് ഇരുന്നു കണ്ടതാ..... ഹൃദയം നിന്ന് പോകാഞ്ഞത് ഭാഗ്യം.... സൂപ്പർ..., 100000000000ലൈക്‌..

    • @ammayummakkalum5604
      @ammayummakkalum5604  Před měsícem +1

      Thank you Thank you sooooo much 🙏🏻🙏🏻🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️

  • @martinpjoseph1403
    @martinpjoseph1403 Před měsícem +18

    ഇത് പോലുള്ള വീഡിയോ ഇനിയും ചെയ്യണം. എന്നാലെ കാണാൻ ത്രില്ല് ഉള്ളൂ. Super ❤️🥰🥰

  • @geethabaithootha6852
    @geethabaithootha6852 Před měsícem +9

    ഞാൻ ഇതുവരെ ഒരു വീഡിയോയ്ക്കും കമന്റ് ഇട്ടിട്ടില്ല ലൈക്ക് ചെയ്യുമായിരുന്നു ഇത് പൊളിച്ചു

    • @ammayummakkalum5604
      @ammayummakkalum5604  Před měsícem

      Thank you so much ❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻🙏🏻❤️🙏🏻❤️

  • @AppusSimpleIdeas
    @AppusSimpleIdeas Před měsícem +52

    Family മാറ്റിപ്പിടിച്ചു പുതിയ തുടക്കം നന്നായിട്ടുണ്ട്. Horrer. കൊള്ളാം. Waiting for next part.

  • @user-th8mn4ix5o
    @user-th8mn4ix5o Před měsícem +7

    Entammoo...soooperrr...oru horor film Kanda pole👌👌👌👍👍👍 Total oru change aanallo Sujithe..Adipoli❤️❤️❤️❤️❤️🥰🥰🥰🥰🥰🤩🤩🤩🤩

    • @ammayummakkalum5604
      @ammayummakkalum5604  Před měsícem

      Thank you ❤️❤️❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️1🙏🏻🙏🏻

  • @JyothylekshmiNdd-yi9tx
    @JyothylekshmiNdd-yi9tx Před měsícem +9

    ❤️❤️❤️❤️poli വേഗം secnd part.. അയ്യോ vsuper exclnt 🥰🥰❤️

  • @ayswaryar.k7858
    @ayswaryar.k7858 Před měsícem +3

    സുജിത്തേ സൂപ്പർ👌👌👌❤ രണ്ടു പേരും അടിപൊളി കഥാപാത്രങ്ങൾ... ചെറിയൊരു പേടി..... പ്രേതാത്മാക്കളുണ്ടോ.... സിനിമ കാണുന്ന feel👍👍. അടിച്ചു തകർക്ക് മികവുറ്റ അഭിനയം💐💐💐💐💐

  • @lakshmilachu3958
    @lakshmilachu3958 Před měsícem +52

    അയ്യോ പൊളിച്ചു ഒരു 10000000 ലൈക്‌.🥰🥰🥰🥰 എനിക്കു അത്രയ്ക്ക് ഇഷ്ടം ആണു ഹോർറർ കണ്ടന്റ് വേറെ ആരേലും പറഞ്ഞോ എന്ന് അറിയില്ല ഞാൻ ആണു ഇടയ്ക്കു ഇടയ്ക്കു പറഞ്ഞു നിങ്ങളെ ശല്ലിയം ചെയിതെ. ഒരു ഹോർറർ കണ്ടന്റ് ചെയ്യൂ എന്ന് പറഞ്ഞു ഒരു പാട് താങ്ക്സ് ഏട്ടാ ചേച്ചി love u ഇനിയും ഒരുപാട് ഉയരങ്ങൾ നിങ്ങൾ കീഴടക്കട്ടെ ഇതിനു പിന്നില് നിങ്ങൾ എടുത്ത കഷ്ടപ്പാടിനും. കാണുന്നവർ പറയുന്നത് കണക്കിലെടുത്തു പരിഗണിച്ചു വീഡിയോ ചെയുന്നതിനും നിങ്ങൾക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ. ❤❤❤❤❤❤🥰🥰🥰🥰🥰🥰 love u all.സ്റ്റോറി പൊളിച്ചു ബേഗ്രൗണ്ട് മ്യൂസിസ് എല്ലാം പൊളി സൂപ്പർ തകർത്തു ഇതുപോലെ പോലെ ഉള്ള ഹൊററോറും അല്ലാത്തതും ആയ ഒരുപാട് ഷോർട് ഫിലിം ചെയ്യണം കേട്ടോ തകർക്കും ഉറപ്പു അതിനുള്ള സ്കിൽസ് നിങ്ങൾക്ക് ഉണ്ട് അത്രയ്ക്ക് മനോഹരം വർക്ക്‌ 👌👌👌👌👌👌👌

    • @ammayummakkalum5604
      @ammayummakkalum5604  Před měsícem +9

      Thank you so much 👍🏻😍നിങ്ങൾ comment ഇടക്ക് ചെയ്യാറുണ്ടല്ലോ ഇങ്ങനെ horror വേണമെന്ന് പറഞ്ഞിട്ട്... അതുകൊണ്ട് തന്നെയാണ് just ഇന്നത്തെ വീഡിയോ ഒന്ന് മാറ്റിപ്പിടിച്ചത്... Anyway Thank you for ur opinion and support 😍👍🏻👍🏻

    • @molybaby9299
      @molybaby9299 Před měsícem +1

      Horror venda

    • @ramlaramla807
      @ramlaramla807 Před měsícem

      പേടിച്ചു പോയല്ലോ 😊😊 സൂപ്പർ 🌹🌹❤❤🌹🌹

    • @sajithasanju6312
      @sajithasanju6312 Před 29 dny

      സൂപ്പർ

  • @Hiba_hib_
    @Hiba_hib_ Před měsícem +53

    Onnum parayaanilla soopperrr😍

  • @najmanaju8081
    @najmanaju8081 Před měsícem +22

    Hambo പേടിച്ചു.. 😍. Superaayi next part വേഗം ❤❤❤വേണം

  • @aminaka4325
    @aminaka4325 Před měsícem +50

    ലാസ്റ്റ്പേടടിച്ചുപോയി സുപ്പറായിറ്റുണ്ട് 👍👍👍

  • @lekshmilekshmi7699
    @lekshmilekshmi7699 Před měsícem +17

    എന്റമ്മേ സൂപ്പർ..... സുജിത്തേട്ടാ.. പൊളിച്ചു 2 പാർട്ട്‌ വേണം 😍😍🥰🥰❤️❤️

  • @sonyanish2123
    @sonyanish2123 Před měsícem +6

    ഇന്നേ വരെ ഒരു you ട്യൂബ് videos നും ഞാൻ comment ചെയ്തിട്ടില്ല.. നിങ്ങളുടെ എല്ലാ video യും കാണാറുണ്ട്..but ഈ video ക്ക് comment തരാതിരിക്കാൻ കഴിയുന്നില്ല.. Very good effort and presentation.. 👍🏼👍🏼2 പേരും തകർത്ത് അഭിനയിച്ചു...❤keep going and you will definitely have a great future in the film industry..👍🏼👍🏼

    • @ammayummakkalum5604
      @ammayummakkalum5604  Před měsícem

      😍😍Thank youu❤️❤️❤️😍😍😍😍

    • @syamkuttan8292
      @syamkuttan8292 Před měsícem

      ​@@ammayummakkalum56043😂😂3😂3😂373😂3333❤😊3474r3333rr7r3333y7y7y73vr7ryr3u73y7yv3u377747r7vy7f😂❤y7vy

  • @saranyaratheesh3000
    @saranyaratheesh3000 Před měsícem +6

    Amboo verity pidichallo kiduuu 👍👍👍👍supper 👌👌

  • @user-pq1gr6px2q
    @user-pq1gr6px2q Před měsícem +47

    Part 2 vegam venamto polichu

  • @AlphonsaAntony-n4h
    @AlphonsaAntony-n4h Před měsícem +11

    . പാർട്ട് റ്റു വേഗം വരട്ടെ കട്ട വെയ്റ്റിങ്ങ് പിന്നെ അമ്മ ചേച്ചിയുടെ അടുത്ത് തകർക്കുണ്ട് സുപ്പർ

  • @noufalkpmltr9434
    @noufalkpmltr9434 Před měsícem +4

    അടിപൊളി 👍👍👍👍

  • @mollysabu2701
    @mollysabu2701 Před měsícem +8

    വെറൈറ്റി vidio. സൂപ്പർ ആയിട്ടുണ്ട് സുജിത് ❤️👍👌

  • @Najmunniyas_KSD
    @Najmunniyas_KSD Před měsícem +1

    സൂപ്പർ. ഒരു ഹൊറർ ഫിലിം കാണുന്ന അനുഭവം.
    ഇത് വരെ ചെയ്തതിൽ നിന്ന് വ്യത്യസ്തമായ ഒരു ഫിലിം.
    ബാക്കി ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.
    നിരാശനാക്കരുത്. ❤

  • @fousiyaamina6747
    @fousiyaamina6747 Před měsícem +2

    ഞാൻ നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട് ബട്ട്‌ കമെന്റ് ഇടാറില്ല യിരുന്നു ഇന്ന് എന്തോ ഇത് കണ്ടപ്പോ ഇടാതിരിക്കാൻ കഴിഞ്ഞില്ല സൂപ്പർ ആയിരുന്നു ട്ടോ
    Part 2 പ്രദീക്ഷിക്കുന്നു 😅😅

  • @mufeedajabir752
    @mufeedajabir752 Před měsícem +50

    എന്റെ പൊന്നോ പേടിപ്പിക്കല്ലേ അല്ലെങ്കിലേ എനിക്ക് ഒറ്റക്ക് നിക്കാൻ പേടിയാ 🤭

    • @ammayummakkalum5604
      @ammayummakkalum5604  Před měsícem +3

      🤭🤭🤭

    • @lydiae.justin9343
      @lydiae.justin9343 Před měsícem +9

      ​@@ammayummakkalum5604 Same ennik pinne overthinking issue ind 😂

    • @Safwan-mk7lr
      @Safwan-mk7lr Před měsícem

      😂

    • @Neelumma
      @Neelumma Před měsícem

      ഞാനും അയിന്റെ ആളാ 🥺​@@lydiae.justin9343

    • @molybaby9299
      @molybaby9299 Před měsícem +5

      പേടിപ്പിക്കുന്നതു വേണ്ടാ ട്ടോ.

  • @AmbikaVinod514
    @AmbikaVinod514 Před měsícem +18

    കട്ട വെയ്റ്റിംഗ് ആയിരുന്നു... സൂപ്പർ വീഡിയോ ❤

  • @DhDy-im1ze
    @DhDy-im1ze Před měsícem +1

    Kalakki sujith maattipidutham valare nannyittud ❤❤❤❤🇮🇳

    • @ammayummakkalum5604
      @ammayummakkalum5604  Před měsícem

      Thank you❤️❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻

  • @MoniBabu-wo7js
    @MoniBabu-wo7js Před měsícem

    സുജിത്, വിചാരിച്ചതിലും അപ്പുറം. ബാക്കി പാർട്ട്‌ വേഗം... God bless you....

    • @ammayummakkalum5604
      @ammayummakkalum5604  Před měsícem

      Thank you so much ❤️🙏🏻🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️

  • @Harshidajaleel386
    @Harshidajaleel386 Před měsícem +19

    പേടിപ്പിച്ചു കളഞ്ഞല്ലോ ന്റെ allahhh super 👏

  • @m4gemeing344
    @m4gemeing344 Před měsícem +24

    പേടിച്ച് ഒരു വഴിയായി. സന്ധ്യയുടെ കരച്ചിൽ ഒരു രക്ഷയില്ല പേടിയാവുംകേൾക്കുമ്പോൾ.

    • @ammayummakkalum5604
      @ammayummakkalum5604  Před měsícem +6

      Thank you😍😍content ഒന്ന് മാറ്റിപ്പിടിച്ചതാ 😍👍🏻👍🏻

    • @m4gemeing344
      @m4gemeing344 Před měsícem +2

      @@ammayummakkalum5604 അടിപൊളി.. ഇനിയും ഇത് പോലെ പ്രതീക്ഷിക്കുന്നു... Keep it up 👍🏻👍🏻

  • @SharmilaUdayakumar-mo9dm
    @SharmilaUdayakumar-mo9dm Před měsícem

    Yende ammo nokit bayangara pediyayi... Real ayit pretham undaya pole thonichu.. Spr ayitund ❤❤❤❤❤

  • @ThamburusWorld-ij4cn
    @ThamburusWorld-ij4cn Před měsícem +1

    Super..njn ningale ഒരു big fan ...എല്ലാം വീഡിയോ ഞാൻ കാണും...എല്ലാം വീഡിയോസ് പൊളിച്ചു .... ഇതു പറയാൻ ഇല്ല ഈ വീഡിയോ സൂപ്പർ

  • @jabishbaanu1857
    @jabishbaanu1857 Před měsícem +3

    Howww... Entha acting.. 👍👍👍pedich poii😍next part waiting........

  • @jerrymol7929
    @jerrymol7929 Před měsícem +4

    സൂപ്പർ സുജിത്ത് ബ്രോ, അടിപൊളി,വേറെ ലെവൽ വീഡിയോ 👍🏼👍🏼👍🏼🥰🥰🥰❤️❤️

  • @ramyamanoop1532
    @ramyamanoop1532 Před měsícem

    ഒരു രക്ഷ ഇല്ല സുജിത്തേട്ടന്റെ acting സൂപ്പർ 💓💓💓💓💞💓💞ഒന്നും പറയാൻ ഇല്ല

    • @ammayummakkalum5604
      @ammayummakkalum5604  Před měsícem

      Thank you 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️😍😍😍😍

  • @shabnashabna8018
    @shabnashabna8018 Před měsícem

    Adipoli ഫസ്റ്റ് കാണാൻ തുടങ്ങിയപ്പോൾ തന്നെ മനസ്സിൽ ഒരു ഭയം വന്നു 🤣🤣പേടിച്ചിട്ട് സിസ് കൂട്ടി ആണ് ഫുൾ കണ്ടത്....... 🤣🤣🤣❤️❤️❤️❤️❤️❤️❤️

    • @ammayummakkalum5604
      @ammayummakkalum5604  Před měsícem +1

      🤦🏻‍♂️🤦🏻‍♂️🤦🏻‍♂️
      😍😍Thank youu❤️❤️❤️

  • @priyapraveenkp5761
    @priyapraveenkp5761 Před měsícem +8

    പൊളിച്ചു 👍👍👍👍ശരിക്കും ഓരോ ഹൊറർ മൂവി കാണുന്നപോലെ തന്നെയുണ്ട് 👍👍👍👍സുജിത് സൂപ്പറാകുന്നുണ്ട് 👍👍👍👍സച്ചുവും സൂപ്പർ 👍👍👍❤️❤️❤️❤️

  • @jayasreev9074
    @jayasreev9074 Před měsícem +15

    Very nice video. Waiting 2nd part. Story acting every thing excellent. Keep it up

  • @reejac8883
    @reejac8883 Před měsícem

    എന്റെമ്മേ അടിപൊളി 👌ഇതിന്റെ രണ്ടാം ഭാഗം വേണം രണ്ടാളും നന്നായി അഭിനയിച്ചു 👍👍👍

  • @akhilaskumar
    @akhilaskumar Před měsícem +2

    Cinema stylil anallo sujithe super ayitund 2nd part vegam idane❤❤

    • @ammayummakkalum5604
      @ammayummakkalum5604  Před měsícem +1

      😍😍thank youu

    • @meenakrishnan709
      @meenakrishnan709 Před měsícem

      സൂപ്പർ സൂപ്പർ സൂപ്പർ..ഇതിനെ രണ്ടാം ഭാഗം ആ കപാലികമാരെ പിടിച്ചു തക്കതായ ശിക്ഷ കൊടുക്കണം

  • @pallavikrishna03
    @pallavikrishna03 Před měsícem +12

    പൊളിച്ചു🔥
    Part 2 vegam idu tto...

  • @vargheset7001
    @vargheset7001 Před 25 dny

    പൊളിച്ചു മോനെ സുജിത്തേ, വേറെ ലെവൽ, നീ ഉയരങ്ങൾ കീഴടക്കും, blessings.

  • @user-br9nn2ss9t
    @user-br9nn2ss9t Před měsícem

    എന്റെ പൊന്നൂ പൊളിച്ചു സുജിത് and സച്ചു 👍🏻👍🏻❤️‍🔥അടുത്ത പാർട്ടി ന് വേണ്ടി കട്ട വെയിറ്റ് ആണ് 🎉

  • @HarithaAnoop-p1f
    @HarithaAnoop-p1f Před měsícem +5

    Adipoli ❤❤❤

  • @shaniya338
    @shaniya338 Před měsícem +23

    കാർണോർ തകർക്കാണല്ലോ 😂

  • @sreehareesh1557
    @sreehareesh1557 Před měsícem +1

    Polichu polichu polichadukkiiiiiii broooo❤❤❤❤ U are sooooo talented......🎉🎉ഇങ്ങനെ പോവാണേൽ അധികം വൈകാതെ ഫിലിം ഇൻഡസ്ടറിയിൽ തന്നേ കാണാം ❤🎉🎉🎉🎉

    • @ammayummakkalum5604
      @ammayummakkalum5604  Před měsícem

      Thank you so much 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️

  • @Januty_and_nilumon
    @Januty_and_nilumon Před měsícem

    ഒരിക്കലും പ്രതീക്ഷിക്കാത്ത വിഷയം. ശരിക്കും ഞെട്ടിച്ചു....😊😊😊😊😊...
    ഇനിയും പ്രതീക്ഷിക്കുന്നു ❤❤❤

    • @ammayummakkalum5604
      @ammayummakkalum5604  Před měsícem

      Thank you ❤️❤️❤️❤️🙏🏻❤️🙏🏻❤️🙏🏻🙏🏻❤️🙏🏻❤️❤️🙏🏻

  • @SujaSuresh-xu4hj
    @SujaSuresh-xu4hj Před měsícem +7

    Ammayum achanum illathe thakarkkukayanallo❤🥰🥰

  • @VijiVenugopalan
    @VijiVenugopalan Před měsícem +3

    നിങ്ങളുടെ വീഡിയോ കണ്ടാൽ കമന്റ്‌ ഇടാതെ പോകാൻ പറ്റാണ്ടായല്ലോ കുട്ടികളെ... എന്നെന്നും ഇഷ്ടത്തോടെ 🫰🫰🫰

  • @Sheeba_m33
    @Sheeba_m33 Před měsícem

    സൂപ്പർ ആയിട്ടുണ്ട്... സുജിത്തിനും സന്ധ്യക്കും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കും.... 👌🏻👌🏻👏🏻👏🏻👏🏻👏🏻

    • @ammayummakkalum5604
      @ammayummakkalum5604  Před měsícem

      Thank you ❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻

  • @vijivijitp9622
    @vijivijitp9622 Před měsícem

    നിങളുടെ കയ്യിൽ ഏതു് emotion ആയാലും video poli തന്നെയാ. ഇപ്പൊ horror... എൻ്റെ പൊന്നേ suuuper 🎉🎉❤❤❤

    • @ammayummakkalum5604
      @ammayummakkalum5604  Před měsícem

      Thank you ❤️❤️🙏🏻❤️🙏🏻❤️❤️🙏🏻🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻1🙏🏻

  • @premeelabalan728
    @premeelabalan728 Před měsícem +3

    സൂപ്പർ ഇനിയും ഇത് പോലുള്ള ഷോർട്ഫിലിം ചെയ്യണം വളരെ ഇഷ്ടായി

  • @vasudevanmgd7342
    @vasudevanmgd7342 Před měsícem

    Sujithe ethrayum kaalam kanathathanalle onnu matty pidichu alle supper sujith thanikku bayankara kazhivunde direction polichu onnum parayanilla sachuvum supper molkku nalla oru baviyunde ethuvare kaanatha oru levalilekku marryppoyi ningal God bless you eniyum orupadu uyarangalilethan sarveswaran anugrahikkatte second part venam sujith cutta waiting 👍👍👍👍👍

    • @ammayummakkalum5604
      @ammayummakkalum5604  Před měsícem

      നിങ്ങളുടെ ഇത്രയും സ്നേഹം നിറഞ്ഞ സപ്പോർട്ട് കൊണ്ട് മാത്രമാണ് നമ്മൾക്ക് വീണ്ടും വീണ്ടും വീഡിയോ ചെയ്യാനുള്ള പ്രചോദനം 🙏🏻❤️🙏🏻❤️🙏🏻🙏🏻❤️

  • @sabithasali2953
    @sabithasali2953 Před měsícem

    എന്റെ പൊന്നോ പേടിപ്പിക്കല്ലേ സിനിമ കാണുന്ന അതെ ഫീൽ സൂപ്പർ ❤❤❤❤ രണ്ടാം ഭാഗം ഉടനെ വേണം ❤❤❤❤

  • @anjukichu8746
    @anjukichu8746 Před měsícem +1

    Super horror movie കണ്ട ഫീൽ part 2 പെട്ടെന്ന് ഇടണേ❤❤

  • @KalaKala-nh1sd
    @KalaKala-nh1sd Před měsícem

    സുജിത്തേ നിങ്ങളുടെ എല്ലാം വീഡിയോ കാണാറുണ്ട അങ്ങനെ കമെന്റെ ഒന്നും ഇടാറില്ലാരുന്നു എല്ലാം കാണും പക്ഷേ ithu പൊളിച്ചു സുജി ഒന്ന് മാറ്റിപ്പിടിച്ചത് നന്നായി സുജി വിരസത മാറിക്കിട്ടി thaks

  • @soumyasoumya3696
    @soumyasoumya3696 Před měsícem +1

    അടിപൊളി സൂപ്പർ 👍👍👍ഇതിന്റെ 2nd part?? താമസിക്കാതെ ഇടണേ 😊😊അപ്പോഴേക്കും ഞാൻ എന്റെ പേടി ഒക്കെ ഒന്ന് മറ്റട്ടെ. 😁😁

    • @ammayummakkalum5604
      @ammayummakkalum5604  Před měsícem

      😍😌😌😌😌 Thank you ❤️❤️🙏🏻🙏🏻🙏🏻

  • @ushareginold1152
    @ushareginold1152 Před měsícem

    അടിപൊളിയായിട്ടുണ്ട് സുജിത്ത് സച്ചു. 2nd part വേഗം വേണം

  • @shifanvoly2029
    @shifanvoly2029 Před měsícem

    എൻ്റ പൊന്നോ നിങ്ങളുടെ കഥയിൽ നിന്നും ഒരു വ്യത്യസ്ത കഥ സൂപ്പർ ❤

  • @VinayakVava007
    @VinayakVava007 Před měsícem

    സൂപ്പർ ഒന്നും പറയാനില്ല ഇതിന്റെ ബാക്കി ഇനി എന്നാ കാണാൻ പറ്റും നിങ്ങൾ രണ്ടു പേരുടെയും അഭിനയം അടിപൊളി ആണ് മക്കളെ ഇതിന്റെ ബാക്കി ഭാഗം കാണിക്കണേ ഒരു ഹൊറർ സിനിമ കണ്ട ആകാംഷ ആണ് എനിക്ക് ഹൊറർ സിനിമ വലിയ ഇഷ്ടം ആണ് പ്രതികാരം ദാഹി ആയിമാറുന്ന ആത്മാവ് അവരെ ഉപദ്രവിച്ചവരെ എല്ലാവരെയും അവർ കൊല്ലുന്നു അതാണ് ഹൊറർ സിനിമ ഷോര്ട്ട് ഫിലിം കാണാൻ ഇഷ്ടം ബാക്കി കാണിക്കണേ മക്കളെ സൂപ്പർ സൂപ്പർ സൂപ്പർ അഭിനന്ദനങ്ങൾ 🎉🙏🙏🙏🙏🙏🙏🙏🙏🙏🙏🎉👍🎉👌🎉

    • @ammayummakkalum5604
      @ammayummakkalum5604  Před měsícem

      Thank you so much for your comment 🙏🏻🙏🏻🙏🏻🙏🏻😍😍😍😍😍😍😍😍😍😍😍❤️❤️❤️❤️❤️

  • @naseefaizal9323
    @naseefaizal9323 Před měsícem

    സുജിത്തെ ഇങ്ങനെ പോവാണേൽ ഭാവിയിൽ ഒരു തിരക്കേറിയ Film Director ആവും 100 ശതമാനം ഉറപ്പ് All the Best brother

    • @ammayummakkalum5604
      @ammayummakkalum5604  Před měsícem

      Thank you soooooo much 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️😌😌😌😌😌❤️❤️❤️

  • @kumarimoly5183
    @kumarimoly5183 Před 22 dny

    അടിപൊളി രണ്ടാംഭാഗം വേണം ട്ടോ സുജിത്തേ നിങ്ങളെല്ലാം നല്ല അഭിനയം ആണേ 👍👍👍👍👍👍

  • @farzasameervlogs2355
    @farzasameervlogs2355 Před měsícem

    Bgm okke poli...Sharikkum oru film kanda polind..uff... waiting for second part

    • @ammayummakkalum5604
      @ammayummakkalum5604  Před měsícem

      Thank you ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻

  • @sindhumurali598
    @sindhumurali598 Před měsícem +1

    Eth vare kandathil vech super🎉 adipoli 🎉
    Pedipichallo😮

    • @ammayummakkalum5604
      @ammayummakkalum5604  Před měsícem +1

      👍🏻👍🏻👍🏻content ഒന്ന് മാറ്റിനോക്കിയതാ 👍🏻

  • @mixedMagic0
    @mixedMagic0 Před měsícem

    100 രൂപക്ക് ഇത്രേം സാധനങ്ങളോ 😱😱
    (Good message🥰 )

  • @user-zf4dz5jh7z
    @user-zf4dz5jh7z Před měsícem

    സൂപ്പർ അഭിനയം . ഉയരങ്ങളിൽ എത്തട്ടെ സുജിത്തും,സച്ചുവും. നിങ്ങൾക്ക് നല്ല സിനിമകൾ കിട്ടട്ടെ

  • @nishapv2718
    @nishapv2718 Před měsícem

    Part 2 vegam venam ketto sujithe horror movie kanunnathupole pedichittanu kandath 👍🏻🥰

    • @ammayummakkalum5604
      @ammayummakkalum5604  Před měsícem

      🤦🏻‍♂️🤦🏻‍♂️🤦🏻‍♂️😍😍Thank youu❤️❤️❤️

  • @shereenasherin4543
    @shereenasherin4543 Před měsícem

    Shoo kazhinjo adipoli sujithe randaam baakam vekam Aayikotte ❤️❤️❤️❤️❤️❤️❤️❤️

  • @user-bl1tp6je6o
    @user-bl1tp6je6o Před měsícem

    എന്റമ്മേ.......ലാസ്റ്റ് പേടിച്ചുപോയി....ഒരു പ്രേതസിനിമ കണ്ടപോലെ 👍🏻👍🏻

  • @rejimurali3132
    @rejimurali3132 Před měsícem +1

    കരയിപ്പിക്കൽ നിർത്തി പേടിപ്പിക്കൽ തുടങ്ങിയോ സുജിത്തേ? ഇതിന്റെ അടുത്ത ഭാഗം വേണം ട്ടോ. അച്ഛന്റെയും അമ്മയുടെയും ആബ്സെൻസിൽ രണ്ടു പേരും ശരിക്കും തകർത്തു അഭിനയിക്കുന്നുണ്ട്. Best of luck for new content & keep it up

    • @ammayummakkalum5604
      @ammayummakkalum5604  Před měsícem

      Content ഒന്ന് മാറ്റിയതാ 😍👍🏻👍🏻Thank you so much😍😍

  • @nakshathra1583
    @nakshathra1583 Před měsícem

    Super. Ethinte second part endhayalum venam. Athrakkum adipoli ayirunnu

    • @ammayummakkalum5604
      @ammayummakkalum5604  Před měsícem

      Thank you 🙏🏻❤️❤️🙏🏻❤️❤️🙏🏻🙏🏻❤️🙏🏻

  • @EshalMaryam
    @EshalMaryam Před měsícem

    ഒന്നും പറയാനില്ല,അടിപൊളി ❤❤
    part 2 വേണം.Criminals ne എല്ലാം ശിക്ഷിക്കണം

  • @RagaJoseph-pg2ll
    @RagaJoseph-pg2ll Před měsícem

    അവസാനം പേടിച്ചുപോയി അടിപൊളി സുജിത്തേ 👍👍👍👍👍

  • @KLSvlog
    @KLSvlog Před měsícem +2

    ഇതെന്താ സുജിത്തേ നിങ്ങൾ കലക്കാണല്ലോ ലെവൽ ആകെ മാറിയല്ലോ 👍🏻👍🏻👍🏻👍🏻കേറി വാടാ മക്കളെ ❤️❤️

    • @ammayummakkalum5604
      @ammayummakkalum5604  Před měsícem

      Thank you so much 🙏🏻🙏🏻🙏🏻🙏🏻😍😍😍😍😍😍😍❤️😌😌😌😌

  • @shaijaabbas8749
    @shaijaabbas8749 Před měsícem

    മനോഹരമായ വീഡിയോ. ഒന്നും പറയാനില്ല. ശെരിക്കും ഒരു horror feeling ഉണ്ടായി. ആ കരച്ചിൽ കേൾക്കുമ്പോ ശെരിക്കും പേടിയാവും ട്ടോ. Clean ചെയാൻ വരുന്ന കുട്ടിയായി സന്ധ്യ കുട്ടി പൊളിച്ചു. പിന്നെ സുജിത് ന്റെ അങ്കിൾ വേഷം തകർത്തു. ഇതിൽ ഒരു like അല്ലെ പറ്റൂ. But 1കോടി like ഈ വീഡിയോക്ക്. ഈ വ്യത്യസ്തമായ content ശെരിക്കും ജനഹൃദയങ്ങൾ ഏറ്റെടുക്കും. All the best🌹🌹🌹

    • @ammayummakkalum5604
      @ammayummakkalum5604  Před měsícem

      😍😍Thank youu❤️❤️❤️

    • @ammayummakkalum5604
      @ammayummakkalum5604  Před měsícem

      എന്നും ഒരേ content ആയതുകൊണ്ട് ഒന്ന് മാറ്റിപ്പിടിച്ചതാ 👍🏻👍🏻

  • @sayedmohammed5871
    @sayedmohammed5871 Před měsícem

    അടിപൊളി ഒന്നും പറാനില്ല. പഴയ കാല പ്രേത സിനിമ കാണുന്ന പോലെയുണ്ട്.
    2nd part കൂടി വേണം

  • @vandanass826
    @vandanass826 Před měsícem +1

    Ningalude vedios ellam adipoli anuu❤❤

  • @sachinsuresh135
    @sachinsuresh135 Před měsícem

    സുജിത് ഏട്ടാ പൊളിച്ചു waiting for 2nd part. Fully ത്രില്ലെർ. 👍🏻👍🏻👍🏻

  • @anuabhi792
    @anuabhi792 Před měsícem

    ഇനിയും ഇതുപോലെ വ്യത്യസ്തമായ content ഒക്കെ പ്രതീക്ഷിക്കുന്നു.horror theme success ആക്കാൻ ബുദ്ധിമുട്ടാണ്. പക്ഷെ എല്ലാവരെയും പേടിപ്പിച്ചു പിടിച്ചിരുത്താൻ നിങ്ങൾക്ക് സാധിച്ചു. ശരിക്കും നിങ്ങൾ കഷ്ടപ്പെട്ടതിന് ഫലം കിട്ടി 👍

  • @SweetMuhammad.
    @SweetMuhammad. Před měsícem +2

    Super 2part odane vennum

  • @Misu194
    @Misu194 Před měsícem

    ഒരു രക്ഷയുമില്ല കഥ യാണ് highlight part 2 venam

  • @user-kv5sn7ie1g
    @user-kv5sn7ie1g Před měsícem

    എന്റെ പൊന്നൂ.,.... ഒരു രക്ഷയും ഇല്ലടാ..... ഒരു വേറിട്ട ഷോർട് ഫിലിം ആയി... Next പാർട്ട്‌ വെയ്റ്റിങ്...❤❤❤

  • @Sajiniaksajiniak
    @Sajiniaksajiniak Před měsícem +1

    സുജിത്തേ, മാറ്റം അടിപൊളിയായിട്ടുണ്ട് ട്ടോ. ഒരു ഹൊറർ മൂവി കണ്ട ഫീൽ. Super ❤️❤️❤️

  • @sakeenav9784
    @sakeenav9784 Před měsícem

    സുജിത്തേ അടിപൊളി സൂപ്പർ ഇതിലും വല്യ എന്തെങ്കിലും പറയാനുണ്ടോന്ന് അറിയില്ല ബാക്കി വരട്ടെ പെട്ടന്ന് 🥰🥰🥰🥰🥰🥰

  • @vineetharatheesh9107
    @vineetharatheesh9107 Před měsícem

    Ethu pole ulla videos eniyum pratheekshikkunnu.❤🥰

  • @ammukutty1423
    @ammukutty1423 Před měsícem

    Ho sherikum pedich irunnita kandathu suprrrrr originality kidu

    • @ammayummakkalum5604
      @ammayummakkalum5604  Před měsícem

      Thank you❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Rayans692
    @Rayans692 Před měsícem +1

    Ende ammo poli❤️😅😍

  • @athiraathirasanu
    @athiraathirasanu Před měsícem

    😮അയ്യോ പേടിച്ചു...ഒന്നും പറയാനില്ല.😢😢. തകർപ്പൻ ❤❤❤

    • @ammayummakkalum5604
      @ammayummakkalum5604  Před měsícem

      🤦🏻‍♂️🤦🏻‍♂️🤦🏻‍♂️😍😍Thank youu❤️❤️❤️

  • @jaseenahaneef-sf6ts
    @jaseenahaneef-sf6ts Před měsícem +1

    അടിപൊളി👍ലാസ്റ്റ് പേടിച്ചുപോയി🤭സൂപ്പർ❤️❤️❤️

  • @meghamanikandan8806
    @meghamanikandan8806 Před 23 dny

    കൊള്ളം സൂപ്പർ. ഇതിൻ്റെ second part വേണം കേട്ടോ

  • @vandanasikhilesh2714
    @vandanasikhilesh2714 Před měsícem

    Super amma poyapom variety arayalo ammayum kude undakil vere level aayene

    • @ammayummakkalum5604
      @ammayummakkalum5604  Před měsícem

      Thank you ❤️❤️❤️🙏🏻🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻

  • @01ADHIRaghuprasadVIII
    @01ADHIRaghuprasadVIII Před měsícem

    Sujithe Super Ayittundu mone, God bless you ❤❤

    • @ammayummakkalum5604
      @ammayummakkalum5604  Před měsícem

      Thank you so much 🙏🏻🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️

  • @Hlooguysssssssss
    @Hlooguysssssssss Před měsícem

    ഞാൻ എല്ലാ videos ഉം കാണാറുണ്ട്.. But..ആദ്യായിട്ടാ നിങ്ങടെ video ക്ക്‌ comment ഇടുന്നത്... ഒരു രക്ഷേം ഇല്ല.. അടിപൊളി ✨️

  • @anithak8398
    @anithak8398 Před měsícem

    എന്റെ സച്ചു ലാസ്റ്റ് ശരിക്കും പേടിച്ചു. ഒരു ഹൊറർ പടം കണ്ട പോലെ. പാർട്ട്‌ 2 പ്രതീക്ഷിക്കുന്നു 👌👌👌👍👍🥰🥰

    • @ammayummakkalum5604
      @ammayummakkalum5604  Před měsícem

      🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️
      😍😍Thank youu❤️❤️❤️

  • @premithagnair3088
    @premithagnair3088 Před měsícem

    സുജിത്തേ സൂപ്പർ നല്ലഭാവിയുണ്ട് ഗോഡ്ബ്ലെസ്സ് u❤

  • @Dreams-jm7hl
    @Dreams-jm7hl Před měsícem

    😂😂കൊള്ളാം അടിപൊളി ഇതൊക്കെ വച്ചിട്ടാണോ ഇത്രയും നാൾ അമ്മായിയമ്മയുടെ പുറകെ പോയത് 😀 ഈ വീടൊക്കെ എവിടുന്നു സങ്കടിപ്പിച്ചു👍👍 അങ്ങനെ ഭാര്യയും ഭർത്താവും കൂടി പൊളിക്കുന്നു 👏👏✨✨❤️❤️

  • @resnaravi516
    @resnaravi516 Před měsícem

    കമന്റ്‌ ചെയ്യാതിരിക്കാൻ വയ്യ... അത്രക്കും സൂപ്പർ... ശരിക്കും പേടിച്ചു.. വേഗം nxt പാർട്ട്‌ ചെയ്യൂ.. Waiting.... ❤️outstanding 🥰🥰🥰

    • @ammayummakkalum5604
      @ammayummakkalum5604  Před měsícem

      🤦🏻‍♂️🤦🏻‍♂️🤦🏻‍♂️😍😍Thank youu❤️❤️❤️

  • @user-kd2go7pp7e
    @user-kd2go7pp7e Před měsícem

    ഒരു രക്ഷയും മില്ലാ സുജിത്തേ അടിപൊളി

  • @anithanavas3594
    @anithanavas3594 Před měsícem

    പേടിപ്പിച്ചു കളഞ്ഞല്ലൊ സുജിത്തേ എന്തയാലും പൊളിച്ചു സൂപ്പർ