ഇന്നും കൃഷി തുടരുന്ന പോളിഹൗസ് | Karshakasree | Polyhouse

Sdílet
Vložit
  • čas přidán 4. 02. 2022
  • #Karshakasree #Polyhousefarmng #Manoramaonline
    പോളിഹൗസ് കൃഷി കേരളത്തിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിട്ട് 9 ആണ്ടുകൾ പിന്നിട്ടു. പല പോളിഹൗസുകളും ഉപേക്ഷിക്കപ്പെട്ടപ്പോഴും 9 വർഷമായി കൃഷി തുടർന്നുപോരുന്ന പോളിഹൗസാണ് കോട്ടയം ജില്ലയിലെ നീലൂർ, കാവുംകണ്ടം ഫാർമേഴ്സ് ക്ലബ്ബുകളുടെ ഉടമസ്ഥതയിലുള്ളത്. 2013 ജൂൺ 13ന് അന്നത്തെ കൃഷിമന്ത്രി വിത്തു നട്ട ഈ പോളിഹൗസ് കോട്ടയം ജില്ലയിലെ ആദ്യത്തെ പോളിഹൗസാണ്.
    Follow Karshakasree here:
    https: www.karshakasree.com/
    / karshakasreemag
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8

Komentáře • 5

  • @Karshakasree
    @Karshakasree  Před 2 lety +1

    ഒരു പച്ചക്കറിവിപ്ലവത്തിനു സാധ്യത തുറന്ന് കേരളത്തിൽ നടപ്പാക്കിയ പോളിഹൗസ് ഫാമിങ് ഇന്ന് ഒന്നുമല്ലാതായിരിക്കുന്നത് കാണാം
    Read more at: www.manoramaonline.com/karshakasree/features/2022/02/05/high-tech-farming-in-kerala-polyhouse-technology.html

  • @KochuKrishiKoottam
    @KochuKrishiKoottam Před rokem

    👏👏👌

  • @bijoypillai8696
    @bijoypillai8696 Před 2 lety +5

    POLY HOUSE കൃഷി മാത്രമല്ല മറ്റൊരു കൃഷിയും കേരളത്തിൽ വിജയമല്ല ; കാരണം ഇവിടുത്തെ വളരെ കൂടിയ ചിലവുകൾ ( Labor Cost, Transportation costs, Nokkukooli, etc). കേരളത്തിൽ കൃഷി ചെയ്തു SHOW കാണിക്കുന്ന മിക്കവാറും ആളുകൾ മെറ്റേതെങ്കിലും തരത്തിൽ വരുമാനമുള്ളവർ ആണ് ; അവർക്കു മാത്രമേ ഇവിടെ പിടിച്ചു നിൽക്കാൻ പറ്റുകയുള്ളൂ..