മെസ്സിക്ക് 35 വയസ്സാകുമ്പോൾ 🙂❤️| Lionel messi motivation video | messi birthday special video

Sdílet
Vložit
  • čas přidán 6. 09. 2024
  • കടപ്പാട് ✍ : Jithu LM ❤️

Komentáře • 137

  • @sudevarsh7016
    @sudevarsh7016 Před 2 lety +112

    ഫുട്ബാൾ ചരിത്രത്തിൽ മെസ്സി എന്ന ഇതിഹാസം നൂറ്റാണ്ടുകൾ കഴിഞ്ഞുപോയാലും ലോക ജനമനസുകളിൽ നിലനിൽക്കും 😘😘😘leo the only piece 😍💯⚽️

  • @Linsonmathews
    @Linsonmathews Před 2 lety +63

    Messi 🇦🇷
    ഫുട്ബോൾ ലോകത്തെ മിശിഹാ 🇦🇷
    ലോകം ഉറ്റു നോക്കുന്നത് നവംബർ 21ന് ആരംഭിക്കുന്ന ഖത്തർ ലോക കപ്പിൽ മെസ്സി മുത്തമിടുന്നത് കാണാനാണ് 💪🇦🇷🇦🇷🇦🇷

  • @Salman-mg8bx
    @Salman-mg8bx Před 2 lety +149

    2017 El Classico Highlights കണ്ട് കഴിഞ്ഞ് വന്നേ ഉള്ളു.. അപ്പൊ എത്തി video about the same one 👌🤍

  • @aromalleo10_.
    @aromalleo10_. Před 2 lety +57

    MARK MY WORDS...!
    ഒരു 10 വർഷം കൂടി കഴിയുമ്പോൾ പിന്നീട്ടിങ്ങോട്ട് തലമുറകല്കപ്പുറം ഫുട്ബോളിൽ മാത്രം അല്ല,ഈ ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ വാഴ്ത്തപ്പെടാൻ പോകുന്ന most inspirational storyude അവസാന അധ്യാങ്ങളിലൂടെയാണ് നമ്മൾ ഇപ്പൊ കടന്നുപോകുന്നത്.... Luv u leo🥺❤️.. &hpy bdy 😚🤍🌍

  • @sportsmocaport480
    @sportsmocaport480 Před 2 lety +24

    ഇത്രയും ആരാധന തോന്നിയ വേറെ ഒരാൾ ഇല്ല
    Happy birthday messi🥰

  • @user-Mehfil
    @user-Mehfil Před 2 lety +66

    അടവുകൾ പിഴക്കാതെ⚡അടർക്കളത്തിൽ അതിരിട്ട് ⚔️ കാക്കുന്ന വിരുതന്മാരെ 🤺 വരുതിയിലാക്കി കളത്തിൽ ഇന്ദ്രജാലവും 🏟️🪄 മനസ്സിൽ മായജാലവുമായി ❤️🎩 ലോകമാകെ ആരാധകവൃന്ദം 💞 സ്ഥാപിച്ചെടുത്ത അർജന്റീനൻ പോരാളി 🇦🇷🔥
    .
    HAPPY BIRTHDAY 🎂💞
    LIONEL MESSI 🦁❤️

  • @Anu-bw2fp
    @Anu-bw2fp Před 2 lety +16

    Bro ശബ്ദം ഒരു രക്ഷയും ഇല്ല 🥰🥰🥰🥰🔥🔥🔥🔥🤲

  • @hareeshhareeshikku5867
    @hareeshhareeshikku5867 Před 2 lety +25

    ഇനിയും എത്ര കാലം? ആ ചോദ്യം ചങ്ക് തകർന്നു പോകും 🥺 ലിയോ നിങ്ങളെ ഞങ്ങൾ അത്രത്തോളം സ്നേഹിക്കുന്നു.. ഇനിയും ഞങ്ങൾക്ക് ആ കളി അഴക് കാണണം 😍😘

  • @xnyxx555
    @xnyxx555 Před 2 lety +24

    FOOTBALL ലിന്റെ രാജാവ് ഇനി എത്ര നാൾ.
    വർശങ്ങൾ ഒന്ന് പുറകിലോട്ട് പോവുമോ ഈ അത്ഭുത മനുശ്യന്റെ കാൽപാതം പോയ വഴികളിൽ കൂടെ ഒന്ന് കൂടെ KOND പോവുമോ 😖💔...... LM10❤️💞

  • @jeevanbabu7592
    @jeevanbabu7592 Před 2 lety +15

    കാലചക്രവാളങ്ങളുടെ 🪐 കളരിക്കളങ്ങളിൽ ☄️ അടവുകളേതും പിഴക്കാതെ⚡വിധിയുടെ കലവറകളിലെ ശൂന്യതകൾ ഭേദിച്ചു 💥 ലോകം കാൽക്കീഴിലാക്കി ⚽🌎 ഫുട്‌ബോൾ മൈതാനിയുടെ 🏟️ ഇതിഹാസപുസ്തകങ്ങളിൽ രാജാവിന്റെ സിംഹാസനം കയ്യടക്കി ✊🏻 ചെങ്കോലും കിരീടവുമേന്തിയ ആർജന്റീനൻ രാജാവ് 👑🇦🇷
    .
    ഫുട്‌ബോൾ കളങ്ങളുടെ അതികായൻ 🔥, എതിരാളികളുടെ വില്ലൻ 😈, കൂട്ടാളികളുടെ നായകൻ 🌟
    .
    HAPPY BIRTHDAY 🍰💖
    THE GOAT 🐐
    LIONEL MESSI 😻💥

  • @adnan3607
    @adnan3607 Před 2 lety +18

    മെസ്സി എന്നാ മിശിഹാ ❤️‍🔥

  • @vishnuvlogs8445
    @vishnuvlogs8445 Před 2 lety +27

    മെസ്സി ഒരു ദൈവം ആണ് നമ്മുടെ മിശിഹാ 🔥❤️‍🔥

  • @JAFARALI_9
    @JAFARALI_9 Před 2 lety +18

    Happy birthday king🇦🇷

  • @newcollection8842
    @newcollection8842 Před 2 lety +5

    മെസ്സിയെ കുറിച്ച് പറയുമ്പോഴും കേൾക്കുമ്പോഴും മനസ്സിൽ ഉണ്ടാവുന്ന സന്തോഷത്തെ പറഞ്ഞറിയിക്കാൻ പറ്റില്ല ബ്രോ താങ്കളുടെ vidio എന്നും കാണാറുണ്ട് താങ്കൾ പറഞ്ഞ പോലെ എത്ര കാലം കൂടി😔 മെസ്സിയുടെ കളി കാണാൻ കഴിയും എന്ന് മാത്രേ ഉള്ളൂ ഒരു
    സങ്കടം 😭😭😭😭😭

  • @footballjunctions592
    @footballjunctions592 Před 2 lety +19

    Happy birthday leo❤️🔥🔥

  • @leogaming1317
    @leogaming1317 Před 2 lety +12

    Messi enn kekumbo oru feel ann ❤️❤️❤️❤️❤️🇦🇷🇦🇷❤️

  • @sajithk3593
    @sajithk3593 Před 2 lety +4

    🔥ഫുട്ബോളിന്റെ മറുപേര്..........മെസ്സി🥰🇦🇷🎂🥳💥🔥

  • @user-cp4tv8zt5o
    @user-cp4tv8zt5o Před 2 lety +11

    ഫുട്ബോൾ കിരീടം വെക്കാത്ത ഒരേ ഒരു രാജാവ് ഫുട്ബോൾ മിശിഹാ the lion
    LIONEL MESSI ഞങ്ങളുടെ മിശിഹാ 35 പിറന്നാൾ ആശംസകൾ
    𝙷𝙰𝙿𝙿𝚈 𝙱𝙸𝚁𝙳𝙰𝚈

  • @fl1084
    @fl1084 Před 2 lety +6

    Hbdmessi♥️♥️♥️

  • @adarshmonu546
    @adarshmonu546 Před 2 lety

    മെസ്സിയെ കുറിച്ച് എപ്പോൾ കേട്ടാലും രോമാഞ്ചവും എവിടന്നോ വരുന്ന ഒരു സന്തോഷവും ❤

  • @afsalafsal8410
    @afsalafsal8410 Před 2 lety +8

    Leo uyir🥰🥰

  • @anjanaag9184
    @anjanaag9184 Před 2 lety +5

    ഒരായിരം വട്ടം കേട്ടാലും മതിവരില്ല ആ നിത്യവിസ്മയത്തെ.......ലിയോ ശെരിക്കും ഒരു വികാരമാണ്.......💞💞💞മനസിലെന്നോ കയറിക്കുടിയതാണ്.....അന്ന് തൊട്ടിന്നോളം അയാളെയല്ലാതെ മറ്റൊരാളെയും ഇത്രമേൽ നെഞ്ചേറ്റിയിട്ടില്ല.........💝💝💝love u leo💖💖💖💖💖

  • @visakhmnair7923
    @visakhmnair7923 Před 2 lety +2

    Romanjification lionel messi

  • @thedark2414
    @thedark2414 Před 2 lety +3

    കടലും, പ്രണയവും, മെസ്സിയും.... ഈ ഭൂമിയിൽ എത്ര കണ്ട് ആസ്വദിച്ചാലും മടുക്കാത്തത്❤️❤️❤️❤️❤️ ഇനിയും പുനർജനിക്കുമോ ഇതുപോലൊരു ഇതിഹാസം🔥🔥🔥🔥🔥

  • @user-gm7ni6jq6n
    @user-gm7ni6jq6n Před 2 lety +4

    Happy birthday messi ❤️❤️❤️🥳🥳🥳🎂🎂🎂

  • @ashleylijo1033
    @ashleylijo1033 Před 2 lety +4

    this man is something else

  • @redeye2843
    @redeye2843 Před 2 lety +3

    Leo💞💞💞💞💖💞💞💞

  • @shameemahammed2509
    @shameemahammed2509 Před 2 lety +2

    അടവുകൾ പിഴക്കാതെ⚡അടർക്കളത്തിൽ അതിരിട്ട് ⚔️ കാക്കുന്ന വിരുതന്മാരെ 🤺 വരുതിയിലാക്കി കളത്തിൽ ഇന്ദ്രജാലവും 🏟️🪄 മനസ്സിൽ മായജാലവുമായി ❤️🎩 ലോകമാകെ ആരാധകവൃന്ദം 💞 സ്ഥാപിച്ചെടുത്ത അർജന്റീനൻ പോരാളി 🇦🇷🔥
    .
    🎂💞
    LIONEL MESSI 🦁❤️

  • @Efootballism10
    @Efootballism10 Před 2 lety +3

    Romanjification machane😍🔥🔥 inspirational and powerfull magician.. 💯Leo The GOD💙

  • @lijifrancis1372
    @lijifrancis1372 Před 2 lety +1

    Leo....❤️❤️❤️❤️

  • @bijup1654
    @bijup1654 Před 2 lety +1

    🥰🥰🥰messi

  • @imthiyasimthi5429
    @imthiyasimthi5429 Před 2 lety

    Messi 🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @shanidshazzmonooz7046
    @shanidshazzmonooz7046 Před 2 lety +2

    Wow.........leo leo ......enn vilikunna cemmendey

  • @Shafeer5345
    @Shafeer5345 Před 2 lety +2

    Leo ❤❤😘😘

  • @vajid7318
    @vajid7318 Před 2 lety +5

    Hapy bday leoo😍😍💋

  • @abcd-bs8wq
    @abcd-bs8wq Před 2 lety +1

    അയാള്‍, ,അയാൾ,അയാൾ എന്നും
    എല്ലാത്തിനും അവസാനം ട്ടെ...ട്ടെ.. എന്നും വരുന്നത് അരോചകം.

  • @sabaridas6695
    @sabaridas6695 Před 2 lety +1

    രോമാഞ്ചം

  • @sarangsm8893
    @sarangsm8893 Před 2 lety +1

    King Goat LEO❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ajithanu8668
    @ajithanu8668 Před 2 lety

    Leomessi❤❤❤❤❤❤❤❤😘😘😘😘😘😘😘😘

  • @THEPESGENIUS532
    @THEPESGENIUS532 Před 2 lety +4

    🥇

  • @business333___
    @business333___ Před 2 lety

    Messi

  • @Kingseban
    @Kingseban Před 2 lety +5

    The class of football is lost after messi

  • @muthumannilpady8537
    @muthumannilpady8537 Před 2 lety +2

    😍🥰😍✨️🥰

  • @Doflamode
    @Doflamode Před 2 lety +4

    La pulga❤️

  • @aslam___sha__work__2294
    @aslam___sha__work__2294 Před 2 lety +1

    എത്ര വായ്ത്തിയാലും മതിയാവാത്ത ഒരു മനുഷ്യൻ ആണ് leo the gretone one is man king leo💖🌝

  • @amalraj6614
    @amalraj6614 Před 2 lety +4

    Messii💐💐💐👑👑👑

  • @vivek503
    @vivek503 Před 2 lety +3

    football messiah👽

  • @muhammadsinan4021
    @muhammadsinan4021 Před 2 lety +6

    🔥💞

  • @jineeshpaulose7801
    @jineeshpaulose7801 Před 2 lety

    He is the real goat 🐐💕❤️🇦🇷🥰🥰🐐🐐❤️💕🇦🇷🇦🇷🐐🥰🐐🇦🇷❤️💕❤️🇦🇷🐐🥰🐐🇦🇷❤️💕🇦🇷🐐🥰🥰🐐🐐🇦🇷❤️💕❤️🇦🇷🐐🥰🐐🐐🐐❤️❤️❤️🇦🇷🐐🐐🥰

  • @Sreehari.k
    @Sreehari.k Před 2 lety +3

    Messi eniyum kalikkanam ✨Love Messi♥️🇦🇷🇦🇷♥️

  • @muthumannilpady8537
    @muthumannilpady8537 Před 2 lety +3

    😍🥰🥰👍👍

  • @footballhobia7857
    @footballhobia7857 Před 2 lety +3

    ഇടംകാലിന് മൂർച്ചയില്ല എന്ന് പറന്നവർക്ക് മുന്നിൽ ആ ഇടംകാലുകൊണ്ട് തന്നെ മാസ്മരിക പ്രകടനം കാഴ്ച വെച്ച leo 👑👑💥💥💥💥🔥🔥🔥
    HBD LIONEL MESSI 💥💥💥💙💙

  • @kichuzzgaming7523
    @kichuzzgaming7523 Před 2 lety +1

    ❤️❤️❤️❤️

  • @ajmalaju01
    @ajmalaju01 Před 2 lety +3

    Messi Uyir ❤️

  • @nasartmr3074
    @nasartmr3074 Před 2 lety +3

    ✨🌟🌠⭐

  • @farhanafarhana6688
    @farhanafarhana6688 Před 2 lety +5

    Happy birthday 🎂🎂🎂
    Football king 👑👑👑

  • @___rizzz___khan____
    @___rizzz___khan____ Před 2 lety +2

    Happy birthday leo🐐👑❤️

  • @abhinkrishna8575
    @abhinkrishna8575 Před 2 lety +2

    To day my friend therri villichu messia

  • @jacobthomas118
    @jacobthomas118 Před 2 lety

    Love you Messi❤️😘😫

  • @rineeshappu564
    @rineeshappu564 Před 2 lety +2

    ഫിസിക്സിനോ ആൽബർട്ട് ഐൻസ്റ്റീനോ അളക്കാൻ പറ്റാത്ത ഒരു ജിന്ന് 💥

  • @SalmanSalman-vq8sb
    @SalmanSalman-vq8sb Před 2 lety +1

  • @okbyechill1082
    @okbyechill1082 Před 2 lety +1

    🔥🔥

  • @ashleylijo1033
    @ashleylijo1033 Před 2 lety +1

    messi

  • @nujoomkv744
    @nujoomkv744 Před 2 lety +2

    👍🏽👍🏽

  • @lakshmi_laksh291
    @lakshmi_laksh291 Před 2 lety +1

    ഇനിയും എത്ര കാലം💔ഓർക്കുന്തോറും മനസ്സിൽ കനം കൂട്ടുന്ന വാക്ക്😣

  • @user-wh2jl3fn9i
    @user-wh2jl3fn9i Před 2 lety +2

    ലോക ഫുട്ബോളിന്റെ മിശിഹാ ക്കു ഒരായിരം പിറന്നാൾ ആശംസകൾ..... 🔥
    𝙷𝙰𝙿𝙿𝚈_𝙱𝙸𝚁𝚃𝙷_𝙳𝙰𝚈_𝙻𝙴𝙾__💕

  • @jaswinsworld
    @jaswinsworld Před 2 lety +1

    MESSI LOVER❤️

  • @binubenny2280
    @binubenny2280 Před 2 lety +1

    Leo 💋💓💙♥️💙 💙🐐 💋 💓

  • @slp...pleh___
    @slp...pleh___ Před 2 lety

    Leo🥺🔥😍

  • @Rolling.Football
    @Rolling.Football Před 2 lety +4

    👍

  • @avinashsmanoj2772
    @avinashsmanoj2772 Před 2 lety +3

    Leo♥️

  • @slp...pleh___
    @slp...pleh___ Před 2 lety

    Innlathe Aa Bycikel goal 🥺🔥🔥🔥😍🥵

  • @sarangsm8893
    @sarangsm8893 Před 2 lety +2

    👑King LEO❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shahamhaneef8580
    @shahamhaneef8580 Před 2 lety +2

    Messi 💥

  • @mariadeepu6234
    @mariadeepu6234 Před 2 lety +1

    Messiah of football 🥳🥳🥳

  • @Zsyam_s
    @Zsyam_s Před 2 lety +1

    മെസ്സിയുഗം😍

  • @aryalakshmir3400
    @aryalakshmir3400 Před 2 lety +2

    ❤️

  • @nishadvillan949
    @nishadvillan949 Před 2 lety +2

    4:29 Feel🥹❤️‍🩹

  • @sabipes215
    @sabipes215 Před 2 lety +2

    Lio👑👑❤️

  • @ashbal__shan17
    @ashbal__shan17 Před 2 lety +1

    You voice super ❤️

  • @prajudeulo3620
    @prajudeulo3620 Před 2 lety +1

    ഒന്നും പറയാനായില്ല...... 🔥🔥🔥🔥❤️🤩

  • @shabeerkcshabeerkc7225
    @shabeerkcshabeerkc7225 Před 2 lety +1

    കളിയിൽ നിന്നും മിശിഹാ വിട വാങ്ങുന്നത് ഓർക്കാൻ കൂടെ വയ്യ🥲🥲🥲

  • @mahir330
    @mahir330 Před 2 lety +2

    🥰❤️💥⚽

  • @igleo3016
    @igleo3016 Před 2 lety +2

    ♥️

  • @aswin9286
    @aswin9286 Před 2 lety +1

    LEO 🥺💙

  • @anandhum9725
    @anandhum9725 Před 2 lety

    romanjam yazhuneetu ninnu poi💥😮

  • @a__rleo5809
    @a__rleo5809 Před 2 lety +3

    Messi ath vikaram alla vishuvasam ann pranann jivannn

  • @peszord7583
    @peszord7583 Před 2 lety +1

    i cant say happy birthday..ages is going on..messi being 35 is not a happy thing💔😞..we dont know how longer he will be there

  • @p10plog46
    @p10plog46 Před 2 lety +1

    😇

  • @ShyamKumar-um3wf
    @ShyamKumar-um3wf Před rokem

    അദ്ദേഹത്തിന് ഇനിയൊന്നും നേടാനോ തെളിയിക്കാനോ ഇല്ല എന്നാലും എന്തോ ഒന്ന് ബാക്കിഇണ്ട് അതിനുവേണ്ടി ഖത്തറിന്റെ മണ്ണ് ഒരുങ്ങുന്നു💙🤍

  • @jaisonjaison1394
    @jaisonjaison1394 Před 2 lety

    45വയസ്സ് വരെ മെസ്സി ഇത്രയും ഭംഗിയായി കളിക്കുമെങ്കിൽ,,,അയാൾ അത്രയും നാൾ കളിക്കും.പ്രായം അയാളുടെ കാലുകൾക്ക് വിഷയമല്ല,,, തലച്ചോറും

  • @yolculuk10
    @yolculuk10 Před 2 lety

    Messi ❤🥰

  • @ananduma5908
    @ananduma5908 Před 2 lety +1

    മിശിഹ🥰❤🔥

  • @shinoajekar5629
    @shinoajekar5629 Před 2 lety +1

    Happy birthday Leo Messi 👑🐐❤️💋

  • @rajufab4863
    @rajufab4863 Před 2 lety +1

    🔥🔥🔥💗

  • @Aneksolo
    @Aneksolo Před 2 lety +1

    Kaalam ethre kazinjalum aaroke vannalum messi ennum messi thanne, aa kaalukal sammaanicha manohara nimishangal mathi, ennum orkaaan one and only leo
    VAMOS ❤️

  • @THEPESGENIUS532
    @THEPESGENIUS532 Před 2 lety +2

    1st

  • @jabirvlogs39
    @jabirvlogs39 Před 2 lety +3

    ഇനി എത്രകാലം അയാൾ മൈതനത് ഉണ്ടന്ന് അറിയില്ല പക്ഷെ ഒരു കാര്യം ഉറപ്പാ ഖത്തർ World Cup എടുത്തിട്ടേ അയാൾ മടങ്ങു.. Inshaalla 🥰

    • @hunaische4427
      @hunaische4427 Před 2 lety

      അതില്ല എങ്കിലും
      Messi 💞💞💞💞

  • @pesgemer1417
    @pesgemer1417 Před 2 lety

    മെസ്സി ജീവിച്ചത്. ടെലിവിഷൻ ഒള്ള. കാലത്ത് അയത് നമ്മളുടെ. ഭാഗിയം അല്ലായിരുന്നു എങ്കിൽ 😓😓😓

  • @shafishazz3514
    @shafishazz3514 Před 2 lety

    Bro Sunil chethride oru video chythoode ie our legend