കല്യാണം കഴിഞ്ഞാൽ പെറ്റുമ്മയെശ്രദ്ധിക്കാത്ത മക്കൾ ഉസ്താദിന്റെവാക്കുകൾ കേൾക്കാതെ പോവരുത് rabI ul avval

Sdílet
Vložit
  • čas přidán 5. 09. 2024
  • Rabi ul awwal 2021
    rabeeul avval
    rabeeul avval speech
    Islamic Prabhashanam Malayalam
    Sirajudheen Qasimi New speech
    Usthad Sirajudheen qasimi latest speech
    Sirajudheen Qasimi Speeches
    New Islamic speech malayalam 2021
    പെണ്ണ് കെട്ടിയ ശേഷം
    ഉമ്മാക്ക് സ്ഥാനം
    കുറഞ്ഞു എന്ന് പരാതി
    പിന്നീട് മകന് സംഭവിച്ചത്...!!
    ഈ റബീഉൽ അവ്വലിൽ തന്നെ
    ഇത് കേൾക്കുക
    #rabeeul_avval
    #Rabeeul_Awwal_2021
    #SirajudheenQasimi
    #Latest_Speech_2021

Komentáře • 147

  • @shahanasajith1989
    @shahanasajith1989 Před 2 lety +7

    ഉസ്താദ് ഇനിയും നല്ല അറിവുകൾ പറഞ്ഞുതരണേ..

  • @nedhafathima8086
    @nedhafathima8086 Před 2 lety +36

    അള്ളാഹു ഉമ്മാരെ സ്നേഹിക്കാൻ നമുക്കെല്ലാം ഭാഗ്യം നൽകി അനുഗ്രഹിക്കട്ടെ അവരുടെ പൊരുത്തം കിട്ടി മരിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ 🤲🏻🤲🏻🤲🏻😭😭😭

  • @shahulshahul1350
    @shahulshahul1350 Před 2 lety +15

    എൻെറ ഭർത്താവിന്റെ 2 സഹോദരങ്ങൾ കൈ കാലുകൾ ശേഷി ഇല്ലാതെ വീട്ടിൽ കിടപ്പിൽ ആണ് അതിൽ ഒരാൾക്ക് കിടന്ന കിടപ്പിൽ ആണ് മലമൂത്ര വിസർജനം ചെയ്യുന്നത് 15 വർഷം ആയി ഉമ്മ വളരെ വിഷമത്തിൽ ആണ് ദുആ ചെയ്യണേ ഉസ്താദേ 😭😭😭😭😭😭

  • @shajuworld175
    @shajuworld175 Před 2 lety +24

    അള്ളാഹു നമ്മെയെല്ലാം ജീവിതംസന്തോഷത്തിലും റാഹത്തിലും ആക്കി തരട്ടെ അള്ളാഹുവിനെ ഭയന്ന് ഇബാദത്ത് ചെയ്ത് ജീവിക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ മതാപിതാക്കളുടെ പൊരുത്തം കിട്ടുന്നവരുടെ കൂട്ടത്തിൽ നമ്മെയെല്ലാം ഉൾപ്പെടുത്തട്ടെ ആമീൻ ആമീൻ യാ റമ്പൽ ആലമീൻ🤲🤲🤲😭😭😭

  • @shahulshahul1350
    @shahulshahul1350 Před 2 lety +15

    എൻെറ ഭർത്താവിന്റെ ഉമ്മയുടെ വിഷമം മാറാൻ ദുആ ചെയ്യണേ ഉസ്താദേ ഉമ്മയുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ 😭😭😭

  • @munawirafidhzzz9571
    @munawirafidhzzz9571 Před 2 lety +8

    ഉസ്താദിന്റെ പ്രഭാഷണം നല്ല രസമാ 🥰🥰🤲🏻🤲🏻🤲🏻ചെയ്യണേ

  • @tripplefighters7085
    @tripplefighters7085 Před 2 lety +11

    ഉസ്താദിന് അള്ളാഹു ആഫിയത്തുള്ള ദീർക്കായുസ് നൽകുമാറാകട്ടെ ആമീൻ

  • @shahabasjr1211
    @shahabasjr1211 Před 2 lety +10

    അല്ലാഹുവേ ഞങ്ങളുടെ ഉമ്മാമാർക് അഫിയത്തുള്ള ദീർഘായുസ്സ് നൽഗണെ allah. അവരെയും ഞങ്ങളെയും സ്വർഗ്ഗത്തിൽ ഒരുമിപ്പിക്കണെ allah 🤲

  • @MS-pv7wf
    @MS-pv7wf Před 2 lety +1

    പ്രയാസങ്ങൾ മാറാൻ ദുആ ചെയ്യണേ ഉസ്താദ്.. ജീവിതത്തിൽ ഓരോ പ്രയാസങ്ങൾ മാറി മാറി വരികയാണ്... എന്റെ സഹോദരനും ഭർത്താവിനും ബർകത്തുള്ള ഒരു ജോലി ശരിയാകാനും കടങ്ങൾ വീടാനും ദുആ ചെയ്യണേ ... അസുഖങ്ങൾ ഓരോന്ന് മാറി മാറി വരുന്നു.... 😔എന്റെ ഉമ്മാക് നീ ഷിഫായും സമാദാനവും നൽകണേ rabbe🤲🤲കടങ്ങൾ കാരണം എന്റെ ഉമ്മാന്റെ സമാദാനം നഷ്ടപ്പെട്ടിരിക്കുക ആണ് ഉസ്താദേ... എന്റെ മക്കൾക്കും ഓരോ അസുഖങ്ങൾ ഉണ്ട് 😔😔... ദുആ യിൽ ഉൾപെടുത്തണേ usthaade😔😔ഉസ്താദിന് ആഫിയത്തോടെ ഉള്ള ആയുസ് നൽകണേ റബ്ബേ 🤲🤲

  • @fathimafathimaq3321
    @fathimafathimaq3321 Před 2 lety +1

    എൻ്റെ ഉമ്മാക്ക് ഉസ്തടിടിൻ്റെ പ്രഭാഷണം വയംകര ഇഷ്ട്ടമാണ്

  • @sidrathulmunthaha1300
    @sidrathulmunthaha1300 Před 2 lety +7

    ഉസ്താദേ ദുഅഃ ചെയ്യണം എനിക്ക് ഒരുപാട് പ്രോബ്ലം ഉണ്ട് എല്ലാം ഹൈർ ആവാൻ ദുഅഃ ചെയ്യണം മക്കൾ ആയിട്ടില്ല

  • @rifansminiworldfangirls4831

    ഉസ്താദെ എന്റെ ഉപ്പുപ്പാ രോഖ ശൈലിയിൽ കിടക്കുവാ ഉസ്താദ് ദുവ ചെയ്യണേ

  • @kadarpalakkad5430
    @kadarpalakkad5430 Před 2 lety +3

    Usthathin deergayisum afiyathum nalkane alla🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @raihanathc4315
    @raihanathc4315 Před 2 lety +4

    Masha allah ദുആ ചെയ്യണം ഉസ്താദേ 🤲🤲😭😭😭

  • @itzmehafsu8973
    @itzmehafsu8973 Před 2 lety +8

    Masha allah💕

  • @jaseempk5555
    @jaseempk5555 Před 2 lety +4

    അള്ളാഹുവേ ഉസ്താദിന് നീ അനുഗ്രഹിക്കണം നാഥാ ഇൽമിൽ ബർക്കത്ത് ചെയ്യണേ ഈ ശബ്ദം നിലനിർത്തി കൊടുക്കണേ ഈ ഭൂമിയിൽ ഉള്ള മുഴുവൻ ഉസ്താദിനെ അല്ലാഹു സ്വർഗം കൊടുത്ത അനുഗ്രഹിക്കണേ റബ്ബേ ആമീൻ യ റബ്ബൽ ആലമീൻ

  • @rabees_gamingyt3872
    @rabees_gamingyt3872 Před 2 lety +5

    Ummak afiyathulla dheergayus nalkane allah

  • @nafeesa9370
    @nafeesa9370 Před 2 lety +6

    Masha Allah
    Duayil ulpeduthanam usthade

  • @husnaap2660
    @husnaap2660 Před 2 lety +9

    Maashaa Allaaaah 😍.... Dua cheyyondim usthadee

  • @sidrathulmunthaha1300
    @sidrathulmunthaha1300 Před 2 lety +5

    ഇക്കാന്റെ അടുത്തോട്ടു പോവാൻ ആഗ്രഹം ഉണ്ട് നടക്കാൻ ദുഅഃ ചെയ്യണം

  • @abidmalu7986
    @abidmalu7986 Před 2 lety +4

    Usthaathe dhuha cheyyane

  • @zainuzain3582
    @zainuzain3582 Před 2 lety +1

    Mashallah 💞💞 Alhamdulillah 💖💖

  • @zainuzain3582
    @zainuzain3582 Před 2 lety +1

    Usthade duaayil ulpeduthene 🤲

  • @shuhaibmoolakadath5968
    @shuhaibmoolakadath5968 Před 2 lety +3

    Ma sha allah

  • @aysharahman5753
    @aysharahman5753 Před 2 lety +3

    മാഷാ അല്ലാഹ് അൽഹംദുലിളളാ ഉസ്താദിനും കുടുംബത്തിന് അള്ളാഹു ദീർഘായുസ്സും ആരോഗ്യവും നൽകുമാറകഠ് ആമീൻ യാ റബ്ബൽ ആലമീൻ

  • @jameela2736
    @jameela2736 Před 2 lety +5

    അള്ളാഹുവേ ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സും കൊടുക്കേണമേ. ഈ സ്വരം എന്നും കേൾക്കാൻ ഞങ്ങള്ക്ക് ഉദവി ചെയ്യണമേ. ആമീൻ. ഞങ്ങൾക്കു വേണ്ടി ദുആ ചെയ്യണമേ.

  • @hafizmohammedishaque472
    @hafizmohammedishaque472 Před 2 lety +10

    ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം

  • @manafmanaf1787
    @manafmanaf1787 Před 2 lety +5

    Duayil ulpeduthane usthathe

  • @fathimazoharafathima5997
    @fathimazoharafathima5997 Před 2 lety +7

    Dua chayyane usthade 🤲🤲🤲🤲

  • @zainzain9585
    @zainzain9585 Před 2 lety +2

    Usthade Enikk ningale vallatha ishtaman Ende makan ningale pole hafilakan dua cheyyanam usthade

  • @fathimabran5456
    @fathimabran5456 Před 2 lety +3

    MASHA ALLAH DUA CHEYYAM USTHADE

  • @sidrathulmunthaha1300
    @sidrathulmunthaha1300 Před 2 lety +7

    എന്റെ ഇക്കാ എല്ലാം ഉമ്മാനോട് പറഞ്ഞിട്ടേ എന്നോട് പറയാറുള്ളൂ

  • @rinfanm1228
    @rinfanm1228 Před 2 lety +5

    Aameen

  • @subaidacp2939
    @subaidacp2939 Před 2 lety +1

    الحمد الله آمين آمين آمين يارب العالمين ماشاءالله 🤲🤲🤲🤲🌹🌹🌹🌹🌹🌹

  • @miyyahabeeb2995
    @miyyahabeeb2995 Před 2 lety

    Yes കറക്ടാണ് ഉസ്താദേ.......
    ഞാൻ 15 വർഷം കഴിഞ്ഞു ഇമാം ആണ് നിക്കാഹ് ന് ഇതു വരെ 1000 തിന്നു മുകളിൽ കിട്ടിയിട്ടില്ല 🙁

  • @instatrendreel428
    @instatrendreel428 Před 2 lety +2

    AMEEN 🤲🤲

  • @manafmanaf1787
    @manafmanaf1787 Před 2 lety +6

    Barthavinte kabarileku dua cheyyane usthathe

  • @raseenasalim619
    @raseenasalim619 Před 2 lety +3

    Marichuppoya athakum ,chettathikkum dua cheyyane usthathe

  • @fathimasuhara6425
    @fathimasuhara6425 Před 2 lety

    Allaahuve ,,, Nee Njangale Anugrahikkane Allaah ,,
    Ihathilum Parathilum Maathaa / Pithaakkalkku Prayochanappedunna Sawaliheengalaya Makkalaakkane Allaah ,,
    Njangalude Priyappetta Priyappetta Usthadumaarkku Aafiyathum Aarogyavum Aayussum Nalki Anugrahikkane Allaah
    Aameen Yaa Rabbal Aalameen

  • @shahulshahul1350
    @shahulshahul1350 Před 2 lety +9

    എൻെറ സഹോദരന് വിവാഹം കഴിഞ്ഞിട്ട് 6 വർഷം ആയി മക്കൾ ഇല്ല ദുആ ചെയ്യണേ ഉസ്താദേ

  • @fayazvlogs1361
    @fayazvlogs1361 Před 2 lety +6

    Mashallah

  • @latheefkolamthiruthi9684
    @latheefkolamthiruthi9684 Před 2 lety +1

    Usatde nagalkku vendi prartikkanam🤲

  • @zanhazahra5758
    @zanhazahra5758 Před 2 lety +3

    മാഷാല്ലാഹ്‌🌹

  • @Haneefa-fm5vs
    @Haneefa-fm5vs Před 2 lety +1

    Mashaallah

  • @asmabit3197
    @asmabit3197 Před 2 lety +1

    Usthathe dua cheyyane

  • @sharafuayshu8077
    @sharafuayshu8077 Před 2 lety +2

    മാഷാ അള്ളാ

  • @zainzain9585
    @zainzain9585 Před 2 lety +1

    Ende madapidakkal qabrrilaan pratheykam dua cheyyanam usthade

  • @thansihasarafu7a56
    @thansihasarafu7a56 Před 2 lety

    നട്ടെല്ലിനു വേദനയുണ്ട് ഡിസ്കിന് കുടുങ്ങിയ ഭയങ്കര പ്രയാസത്തിലാണ കുടുങ്ങിയിട്ടുണ്ട് പ്രയാസത്തിലാണ് ശിഫയാകാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം അഞ്ചു വഖ്ത് നിസ്കാരം നിസ്കരിക്കാൻ കഴിയാനു

  • @sajidhah7902
    @sajidhah7902 Před 2 lety

    Allahu nammude mathapithakale snehikkan. Avar agrahikkunna makkalakan nammalellareyum allah anugrahikkumarakatte 🤲

  • @manafmanaf1787
    @manafmanaf1787 Před 2 lety +3

    Muttuvethana maran dua cheyyane🤲🤲🤲🤲🤲🤲🤲

  • @hifsafehmin378
    @hifsafehmin378 Před 2 lety

    alhamdulillah duailulpeduthane usthadee

  • @shebeenasalam8552
    @shebeenasalam8552 Před 2 lety

    Masha allah🤲🤲🤲dua cheyyanee usthade🤲🤲🤲

  • @yusufburaimi2195
    @yusufburaimi2195 Před 2 lety +1

    ഉസ്താദേ നല്ല പഠിക്കാൻ ദുആ ചെയ്യണം

  • @sharokhansha4813
    @sharokhansha4813 Před 2 lety +1

    അൽഹംദുലില്ലാഹ്

  • @sajidhah7902
    @sajidhah7902 Před 2 lety

    Mathapithakalude agraham pole nalla geevitham nalki allah anugrahikkumarakatte 🤲

  • @yusufburaimi2195
    @yusufburaimi2195 Před 2 lety +1

    മാഷാ അല്ലാഹ് 👍

  • @iqbal7469
    @iqbal7469 Před 2 lety +7

    Mashallah 🥰🥰🥰🥰🥰

  • @rahees1377
    @rahees1377 Před 2 lety +3

    റഹീസ്😭😭😭😭

  • @safiyaashraf4457
    @safiyaashraf4457 Před 2 lety +1

    മകന് മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണേ

  • @SN-un8uf
    @SN-un8uf Před 2 lety

    ഉസ്താദേ എന്റെ ഭർത്താവിന് ഭയങ്കര ദേഷ്യവും വാശിയും ആണ്. തെറ്റ് ചെയ്യുന്നത് കണ്ടാൽ എനിക്ക് തിരുത്തി കൊടുക്കാൻ പോലും അവകാശം ഇല്ല. ഞാൻ തിരുത്തിയതിന് ഭർത്താവിന്റെ ഉമ്മ എന്നെ ചീത്ത പറഞ്ഞു. ആ കാരണം കൊണ്ട് ഞാൻ ഇപ്പൊ എന്റെ വീട്ടിൽ ആണ്. ഞാൻ കുറേ വിളിച്ചു നോക്കി ഭർത്താവിനെ ഫോൺ എടുക്കാറില്ല 😭. ദുആ ചെയ്യണേ ഉസ്താദേ

  • @raihanakp6962
    @raihanakp6962 Před 2 lety +1

    ഉസ്താദേ... (അസ്മാഉൽ നബി സ.അ) ഇതിന്റെ മഹത്വം പറയുവോ ഉസ്താദേ.... Plsss

  • @muhammedsinanfaisal5568
    @muhammedsinanfaisal5568 Před 2 lety +1

    Ente kudubajeevidathil samadanam sathosham kitan dua cheyane ente mone hafilagan dua cheyane.,🤲🤲🤲

  • @rfccc2105
    @rfccc2105 Před 2 lety +1

    🤲🤲

  • @kadheejao3047
    @kadheejao3047 Před 2 lety +4

    😍❤❤❤❤

  • @asmabikunnathpadiyan3312
    @asmabikunnathpadiyan3312 Před 2 lety +1

    പറയണം വാർത്താവിന്റെ ഉമ്മാ നെവേദനിപ്പിക്കല്ലേ എന്ന് പറയണം

  • @safamariyam8235
    @safamariyam8235 Před 2 lety

    Dua cheyyene usthade

  • @aneesalikkal8898
    @aneesalikkal8898 Před 2 lety

    Usthaathe uppa nde asugam maattaan dua chayyane

  • @lailbeen1904
    @lailbeen1904 Před 2 lety

    Masha. Allaha

  • @muhammadshuhail9171
    @muhammadshuhail9171 Před 2 lety +3

    Usthadinty WhatsApp group undoo

  • @themaker3683
    @themaker3683 Před 2 lety

    Alhamdullillah

  • @fathimanc7807
    @fathimanc7807 Před 2 lety

    Khub

  • @rajeenaraji7898
    @rajeenaraji7898 Před rokem

    ഇത് ഉസ്താദിന്റെ official channel ആണോ

  • @askaraskar8954
    @askaraskar8954 Před 2 lety

    അസലാമു അലൈകും. ഉസ്താദ് എന്റെ വീട്ടിൽ മൂന്നു ആൺകുട്ടികൾ അ. എന്റെ വീട്ടിൽ. ഞാൻ ആണ് മൂ ത്ത. മോൻ. വിട് ഞാൻ ആണ് നോക്കുന്നദ് എന്റെ. ഉപ്പാ മരിച്ചു 10വർഷം രോഗി ആയിരുന്നു. ഞാൻ നല്ല രീ ഡിൽ ഞാൻ നോക്കി. എന്റെ ഉമ്മ. എന്നോട് എന്നോട് വറുപ്പ് ആണ് എന്റെ ഉമ്മക്. നോക്ക ത്തവരോട് സ്‌നേഹം ഞാൻ തോറ്റ് പോയി

  • @hannathj1468
    @hannathj1468 Před 2 lety +1

    asuvammaranduacheyane

  • @gamingwithumer946
    @gamingwithumer946 Před 2 lety +2

    bv

  • @asmabikunnathpadiyan3312

    എന്റെ മകൻ മണ്ടിട് കുറെയായി ഒന്നും ഉമ്മാ യായ എന്നോട് ചോദിക്കാറില്ല ക്കല്ലിയാണം കഴിച്ചുവരുന്ന പെൺകുട്ടിക്ളോട്

  • @naflamtr7785
    @naflamtr7785 Před 2 lety

    💌

  • @shylasa4905
    @shylasa4905 Před 2 lety

    M

  • @hisanajannath121
    @hisanajannath121 Před 2 lety +1

    ഇദ്ധ കഴിഞ്ഞ സ്ത്രീ രണ്ടോ മൂന്നോ ദിവസത്തേക്ക് വീട്ടിൽ നിന്നും മാറി താമസിക്കണം എന്ന് പറയുന്നത് ശരിയാണോ

  • @hhjhhhgt403
    @hhjhhhgt403 Před 2 lety +1

    Fuguiutrtuoog

  • @muhammedsafvan.k9352
    @muhammedsafvan.k9352 Před 2 lety +5

    Aameen

  • @ayshathrazmiyanafih2480

    Masha allah

  • @instatrendreel428
    @instatrendreel428 Před 2 lety +1

    ameen 🤲🤲

  • @nusrathmmp8691
    @nusrathmmp8691 Před 2 lety

    Mashallah

  • @asmabit3197
    @asmabit3197 Před 2 lety

    Usthathe ente pabangal porukkan dua cheyyane

  • @anshithaanu914
    @anshithaanu914 Před 2 lety

    🤲🤲

  • @abdulgafoor5475
    @abdulgafoor5475 Před 2 lety +2

    Aameen

  • @husnarafi5700
    @husnarafi5700 Před 2 lety +3

    Ameen

  • @jasheelaka8210
    @jasheelaka8210 Před 2 lety +1

    Mashaallh

  • @safeermonsafeermon2208

    ماشاء الله

  • @ramlaansari3324
    @ramlaansari3324 Před 2 lety

    Masha allah

  • @fidhafathima8524
    @fidhafathima8524 Před 2 lety

    Masha allah