WHICH COMPANY'S PETROL IS BEST||MILEAGE TESTED☑️||ഇതിൽ ഏത് കമ്പനിയുടെ പെട്രോൾ ആണ് മികച്ചത്❓❓❓

Sdílet
Vložit
  • čas přidán 11. 09. 2024
  • #indian_oil #reliance #essar
    visit Davis's channel ‪@KEY1Keepeducatingyourself‬
    We have tested the mileage of 5 company's petrol in same bike,same terrain and same driver.Finally the result is displayed on the screen with presentation...
    FOLLOW FACEBOOK
    / pavithrandieselgarage
    FOLLOW INSTAGRAM
    / truckz_guru

Komentáře • 537

  • @jayankaithapram788
    @jayankaithapram788 Před 2 lety +34

    ഈ difference നമ്മൾ ഓടിക്കുന്നതിലെ situation related ആണ്.

  • @KishoreKumar-xb8fv
    @KishoreKumar-xb8fv Před 2 lety +28

    ഇത്ര കഷ്ടപ്പെട്ട് ടെസ്റ്റ്‌ ചെയ്ത അമ്പാടിക്കും കൂട്ടുകാർക്കും നന്ദി. കാര്യങ്ങൾ അറിഞ്ഞതിൽ സന്തോഷം .

  • @akhileshakhi9164
    @akhileshakhi9164 Před 3 lety +44

    HP ആണ് സ്ഥിരമായിട്ട് ഉപയോഗിക്കുന്നത് എനിക്ക് swiftന് 20-22 KM മൈലേജ് കിട്ടുന്നുണ്ട്. മറ്റു പമ്പിൽ നിന്നും അടിച്ചാൽ 18km അടുപ്പിച്ചു മാത്രമേ കിട്ടാറുള്ളു

    • @truckzguru7872
      @truckzguru7872  Před 3 lety +2

      Ahhhh

    • @jithinnu1868
      @jithinnu1868 Před 2 lety

      Same here 👍

    • @Ameenvp427
      @Ameenvp427 Před 2 lety +1

      Adhe HP ADIPOLIYA
      RELIANCE PAKKA PAKKA LOCAL FUELS
      AALUKAL RELIANCE NALLADHAANU ENNU PARANJ MANDAMMAARAAKUAA

    • @akhileshakhi9164
      @akhileshakhi9164 Před 2 lety +1

      @@Ameenvp427 Reliance pump aduthokke undengil nalathann. Nalla quality fuel oke thanne. Vallapozhum evdeyengilum povumbol reliance nalathanenn paranj adichal ath help cheyilla. Sthiramayitt ore cmpny fuel upayogikkuga

    • @Ameenvp427
      @Ameenvp427 Před 2 lety

      @@akhileshakhi9164 njan 3 years aayi reliance nte milege test cheyyunnu matu Pambukalekkaalum 4 to 5 Klm kurabaanu

  • @shemeerpk175
    @shemeerpk175 Před 3 lety +44

    അമ്പാടിയെ... എവിടാരുന്നു ശെരിക്കും മിസ്സ്‌ ചെയ്തു കേട്ടോ കുറെ ആയി ഞാൻ എന്നും നോക്കും കാണില്ല.. 💞💞

  • @SK-lq7tv
    @SK-lq7tv Před 2 lety +12

    18:15 പെട്രോൾ ഒഴിക്കുന്ന സ്ഥലത്ത് തലയുംകുത്തി നിക്കുന്ന മനുഷ്യനെ കണ്ടോ ആ മനുഷ്യൻ ആണ് നമ്മളെ പെട്രോൾ അടിക്കുമ്പോൾ തല കറക്കുന്ന വില ആക്കിയത് 🤣🤣🤣അഭിമാൻ 🤣🤣🤣

  • @mhdirfan8933
    @mhdirfan8933 Před 2 lety +1

    Bro നിങ്ങൾ കാണിക്കുന്ന km ഒരിക്കലും കറക്ട് അല്ലാ കാരണം km കറക്റ്റ് കിട്ടണമെങ്കിൽ ഡിജിറ്റൽ മീറ്റർ ulla വണ്ടി ഉപയോഗിക്കണം pinna vandi full off aaken venam first adik start aakarth appo aadhyam ozhice enna korch ayl baacki ndaakum it's my opinion 😊

  • @v3pilot539
    @v3pilot539 Před 3 lety +36

    Rx100🔥🔥🔥🔥🔥🔥 full on full pever🔥🔥💪

  • @jeesonpaul165
    @jeesonpaul165 Před 3 lety +11

    Thankyou very much, ഇനി essar അടിക്കില്ല .only HP petrol

  • @Prasobhkalliyath
    @Prasobhkalliyath Před 2 lety +2

    സിനിമ നടൻ ആണല്ലോ കൂടെ.. 😄😄

  • @TECHCATCHER
    @TECHCATCHER Před 3 lety +71

    Uyireeeee🔥🔥❤❤❤❤

  • @sharjahbreeze4356
    @sharjahbreeze4356 Před 2 lety

    സുഹൃത്തെ വിണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം ചിലർ ആദരാഞ്ജലികൾ എന്ന് എഴുതി കണ്ടപ്പോൾ. സത്യം എനിക്ക് ഒരുപാട് സങ്കടം തോന്നി എന്തിന് ആണ് അങ്ങനെ എഴുതി വിട്ടത് എന്ന് അറിയാൻ എനിക്ക് ആഗ്രഹം ഉണ്ട്

  • @Aadhil05
    @Aadhil05 Před 3 lety +28

    Premium petrolum, സാദാ petrolum തമ്മിൽ mailage വെത്യാസം കൂടി കാണിക്കാമോ 🥰❤️🥳👍

    • @truckzguru7872
      @truckzguru7872  Před 3 lety +1

      ❤️

    • @shihabksa2012
      @shihabksa2012 Před 2 lety +1

      Efficient different an 6sylonder engine polulla gmc. ford. Land cruise. POlulla vehicles an evedya premium use chayunnath

    • @sreeragkkvrl5105
      @sreeragkkvrl5105 Před 2 lety

      Engine compression ratio basel use cheythaal good . Normal bike le use cheytha kaariyamilla power loss mailage short 👎👎

  • @svkelectricalsmannar4806
    @svkelectricalsmannar4806 Před 2 lety +6

    Hp ഞാൻ oru 10വർഷമായി ഉപയോഗിക്കുന്നു... മൈലേജ് ഒന്നും നോക്കിയിരുന്നില്ല ഇപ്പോൾ സന്തോഷം... Hp...... No.1😄😄😄👍👍👍👍

  • @hazardff4756
    @hazardff4756 Před 3 lety +10

    ഞാൻ ഇന്നലെ ഓർത്തതേ ഉള്ളൂ വീഡിയോ ചെയ്യാത്ത എന്താണെന്ന് എന്തൊരു ആയുസ്സ് ആണ്💞🥰

  • @aswincs2970
    @aswincs2970 Před 2 lety +2

    First of all 500ml എങ്കിലും use ചെയ്താലേ അത്യാവശ്യം accurate mileage കിട്ടൂളു, & Delivery jobനു പോയിരുന്ന ടൈമിൽ ഏറ്റവും കൂടുതൽ mileage തോന്നിയിട്ടുള്ളത് Essar ആയിരുന്നു എനിക്ക് (Haven't tried Reliance).

  • @vehiclesfactory4740
    @vehiclesfactory4740 Před 2 lety +6

    Enikk ESSAR Adikkumbo 50 - 55 kittum mattulla petrolil 30 - 40 aan kittal

  • @skull3029
    @skull3029 Před 2 lety +38

    തമിഴ് പിള്ളേർ കുറേ മുമ്പ് ഇതുപോലെ എല്ലാ കമ്പനി പെട്രോളും ഉപയോഗിച്ച് ഒരു വീഡിയോ ചെയ്തിട്ടുണ്ടായിരുന്നു... അതിൽ ഭാരത് പെട്രോൾ ആണ് അതികം മൈലേജ് കാണിച്ചത്... 🙄🙄

    • @ramithv4658
      @ramithv4658 Před 2 lety +5

      Bharat petrol ആണ് ഞാൻ use ആകുന്നത്. നല്ല petrol ആണ് നല്ല mileage കിട്ടുന്നുണ്ട്.

    • @motopsy7188
      @motopsy7188 Před 2 lety +3

      Dominar 400 bs6 ആണ് ഉപയോഗിക്കുന്നത് Bharath petrolൽ നിന്നും പെട്രോൾ അടിക്കുംബോൾ മറ്റു പംബുകളെ അപേക്ഷിച്ച് Fuel gauge ൽ പെട്ടന്ന് പെട്രോൾ കുറയാറില്ലാ

    • @sanalksaji8577
      @sanalksaji8577 Před 2 lety +2

      അതെ ഞാനും കണ്ടിരുന്നു. 🙄

    • @user-or3sc4nl9y
      @user-or3sc4nl9y Před 2 lety +1

      ഭാരത് സൂപ്പർ ആണ്

    • @althaf93027
      @althaf93027 Před 2 lety +1

      ഞാനും കണ്ടിരുന്നു

  • @er.anilkumarkoottumpurath6076

    ഇതേ പോലെ കുറേ വീഡിയോ കണ്ടിട്ടുണ്ട്... പലതിലും പല റിസൾട്ടാണ് കാണിക്കുന്നത്... ഏത് വിശ്വസിക്കും ....?!

  • @sfkgamingpubgmobile1516
    @sfkgamingpubgmobile1516 Před 3 lety +56

    അൽപ്പം താമസിച്ചാലും വന്നപ്പോൾ പൊളിസാധാനം തന്നെ കൊണ്ടുവന്നു HP 👌👌👌👌👌👌

  • @anusmayasvlogs9624
    @anusmayasvlogs9624 Před 3 lety +10

    അമ്പാടി എട്ടോയ്.. കുറെ നാളെത്തെ സംശയം ആയിരുന്നു.. അതെങ്ങു മാറിക്കിട്ടി... ഇനി HP വിട്ടൊരു കളിയും ഇല്ല 😀😀🔥🔥🔥💥💥💥

  • @arunkrishna1
    @arunkrishna1 Před 2 lety +1

    കേരളത്തിൽ എല്ലായിടത്തും കിട്ടുന്ന പെട്രോൾ and ഡിസൽ വരുന്നത് കൊച്ചി refinery yil നിന്നും ആണ്. ഇവിടെ B.P.C.L എന്ന കമ്പനി ക്ക് മാത്രമേ ക്രൂഡ് ഓയിൽ refinery ollu. ബാക്കി എല്ലാ കമ്പനികളും ഇവിടെ നിന്ന് purchase ചെയ്തു അവരുടെ pump വഴി വിതരണം ചെയ്യുന്നു എന്ന് മാത്രം.വണ്ടിയുടെ milage എന്നത് എങ്ങനെ എവിടെ ഓടിക്കുന്നു എന്ന രീതിയിൽ മാറിക്കൊണ്ടിരിക്കും.

  • @ashifkamu393
    @ashifkamu393 Před 3 lety +5

    എല്ലാവർക്കും ഉള്ള സംശയം ആണ് ഇത് വളരെ നല്ല ഒരിത് premium petrol ന്റെ വ്യത്യാസം കാണിച്ചാൽ സെറ്റ്

  • @kolkaliboys6207
    @kolkaliboys6207 Před 2 lety +3

    Ellam koodi mix cheyth oru cocktail milage test aavamayirunnu😂

  • @safeermohammed5028
    @safeermohammed5028 Před 2 lety +2

    HP യിൽ നിന്നും പെട്രോൾ അടിച്ചപ്പോൾ എനിക്കും മൈലേജ് കൂടുതൽ കിട്ടിയത്....

  • @Alexcjohny
    @Alexcjohny Před 2 lety

    HP, BHARATH, INDIAN OIL ഇവർ ഒരേ refinery യില്‍ നിന്ന് (അതായത്‌ കൊച്ചിയില്‍ ) അല്ലെ എണ്ണ എടുക്കുന്നത്.. എസ്സാര്‍ അവരുടെ Gujarath പ്ലാന്റ് ല്‍ നിന്നാണ് എണ്ണ കൊണ്ട് വരുന്നത്.

  • @DAVID-qs2un
    @DAVID-qs2un Před 2 lety +2

    Bro reliance stoped 11967.7 pakshe indian start ayathu 11.967.9 annelle appo 0.2 km missing analelle

  • @BaluDas
    @BaluDas Před 3 lety +7

    Idling ഇൽ എത്ര നേരം നിൽക്കും 100ml പെട്രോൾ എന്ന് കൂടെ നോക്കാമോ... ട്രാഫിക്കിന്റെ ഇൻഫ്ലുൻസ് ഇല്ലാത്ത റീഡിങ് അറിയാന... ക്വാളിസ് കോൾഡ് സ്റ്റാർട്ട്‌ ചെയ്യണേ....😬❤❤കട്ട സപ്പോർട്ട് മാൻ 😍😘

  • @josephmamman5738
    @josephmamman5738 Před 2 lety

    Odikana vazhidem kodukana acceleration okke vech matam varum makkale.conditions same akan test trackil allathe sadhikilla.petrol quality octane no Anu cal cheyunne.

  • @mathewthomsonm4757
    @mathewthomsonm4757 Před 2 lety

    Bro Ella company de petrolum same anu ellam kochi refinery le blend cheyanathane nane ante arivu. Pinne oro petrol pumb anusarichu milage maranenki avare vere belathum add cheyandavum.

  • @dheerajag6868
    @dheerajag6868 Před 3 lety +6

    Oru karym koode und.. Company mathram alla.. ⛽ Pumbntem und... As per my reserch thrissur- viyur jail pump aanu ettom millage kittya pump😂

  • @palakkadan5386
    @palakkadan5386 Před 2 lety

    ഒരു തമിഴ് ചാനലിലും HP mileage കൂടുതൽ കണ്ടു ...പക്ഷെ പമ്പ്കൾ കള്ളത്തരം വേറെ ചെയ്യുന്നുണ്ട് ഭായ് ..നിങ്ങൾ 100 ml ഒഴിച്ചു അവർ 1 ലിറ്റർ എന്നു പറഞ്ഞു 950 980 ഒക്കെ അടിക്കും അതു പ്രശ്നമാണ് വിശ്വസിക്കാൻ പറ്റിയ പമ്പുകൾ ണ്ട് അവിടെ നിന്നും സ്ഥിരമായി പെട്രോൾ അടിക്കുക ...കമ്പനി നോക്കിയാൽ ശരിയാകില്ല

  • @rajeshkumarns5158
    @rajeshkumarns5158 Před 3 lety +3

    Reliance petrol end km 11967.7
    But next start 11967.9 Indian oil 200mts missing please clarify

    • @truckzguru7872
      @truckzguru7872  Před 3 lety +6

      Bro...athu njn adhyam petrol oyichappo....tap ona akki...so carburettor ulla petrol kalanjatta...next start thudangith...athaaanu...aaa 200 mts

    • @ubaidubaid9825
      @ubaidubaid9825 Před 2 lety

      Ippo reliance petrol ⛽ idakku missing varum ...anubhavam guru

  • @honor9n154
    @honor9n154 Před 2 lety +1

    Bharth petrol- 27.5kmL

  • @ajithsajeevs5113
    @ajithsajeevs5113 Před 2 lety +1

    Scorpio 37»»»vandiperiyar/Idukki🔥🔥

  • @bileshkb
    @bileshkb Před 2 lety

    അമ്പാടിയേ ഇവിട ആയിരുന്നു ഭായ് ?? കൊരെ നാളായി വീഡിയോ കണ്ടിട്ട് . നാൻ വിചാരിച്ചു എനിക്കെ നോട്ടിഫിക്കേഷൻ. വരാഞിട്ടാന്നെ വിചാരിച്ചു

  • @jishnuhg5050
    @jishnuhg5050 Před 3 lety +2

    ചേട്ടാ ചേട്ടന്റെ നമ്പർ ഒന്ന് തരുമോ. എന്റെ വണ്ടിക്ക് കുറച്ച് വർക്കുണ്ട്. അതിനെ പറ്റി സംസാരിക്കാനാണ്.ഇല്ലെങ്കിൽ shop address തന്നാലും മതി.

  • @infinitivlog641
    @infinitivlog641 Před 2 lety +1

    Hp fuel i have a gud experience after using it. ....mileage kittunindeee .....i am using ciaz .......

  • @althaf93027
    @althaf93027 Před 2 lety +1

    മൈലേജ് ടെസ്റ്റിംഗ് വീഡിയോ ഇത് മൂന്നാമത്തെ യാണ് ഞാൻ കാണുന്നത്.... ആദ്യത്തേതിൽ ഭാരത് പെട്രോളിയത്തിനും രണ്ടാമത്തേതിൽ റിലേയ്ൻസിനും ഇതിൽ hp ക്കും... 😃

  • @soorajnambiar1139
    @soorajnambiar1139 Před 3 lety +1

    Njan inn ravileyum koode ambadi Chettan video ittainonn nokki. Missed u. Evidarnuu idhuvare

  • @wingrider6569
    @wingrider6569 Před 2 lety

    അമ്പാടിയെ..... Shell ന്റെ പെട്രോൾ കൂടി നോക്കാമായിരുന്നു.... Shell ന്റെ പെട്രോന് colour വിത്താസം ഉണ്ട്‌, mileage കൂടുതൽ ഉണ്ട്‌

  • @pradeep.mnandanamvilakkupa3318

    Bro, super aayi...
    Scropio poli saanam..
    Diesel mileage test cheyan pattumo?

  • @akshayanil7761
    @akshayanil7761 Před 3 lety +2

    evde poi nnu vech iripparnnu🥰pwoli aayi vannu ippo 🔥

  • @skspyders1334
    @skspyders1334 Před 2 lety

    Bro petrol vangunna timil avarkk oru 100 tips koduthudeee

  • @nikhilesh2850
    @nikhilesh2850 Před 3 lety +1

    Mix cheyth adichal enthenkilum problem undavumo??

  • @_Arjunrs_
    @_Arjunrs_ Před 2 lety +1

    Ambadi chetta😍, katta missing aayirunu videos..
    Poli content pakshe bullet sed aaki😢25 mileage🤕

    • @nk6690
      @nk6690 Před 2 lety

      czcams.com/video/JAU0JsY-Acw/video.html

  • @alen2422
    @alen2422 Před 3 lety +4

    Scorpio fan 🔥🔥🔥
    Truckz guru uyir ❤❤❤

  • @sudheesh127
    @sudheesh127 Před 2 lety +3

    RX100✨️

  • @athulkrishna4110
    @athulkrishna4110 Před 3 lety +5

    Rx 💥💥💥💥💥💥💥💥💥

  • @AnoopPai9084
    @AnoopPai9084 Před 2 lety

    Pakshe njan use cheythathil Reliance and Essar Nalla mileage tharunund.....HP kuzhapamilla.....Baki theere pora...

  • @josemonmj4485
    @josemonmj4485 Před 2 lety +1

    Shell king of petroleum

  • @freightliner4327
    @freightliner4327 Před 3 lety +2

    Njan Premium Fast petrol aanu adikkare vanddikke oru Rx 100 Milage 40 ne mukalil kittunnude

  • @kannan587
    @kannan587 Před 2 lety +1

    Scorpio full kanikku

  • @princypeter1269
    @princypeter1269 Před 2 lety +1

    Helloo😊കുറെ നാളായല്ലോ vdo കണ്ടിട്ട് 😊😇

  • @j4techmediajishnusreedharst

    Adipoli video Ambadi bro
    Nice

  • @alvin_alvii_
    @alvin_alvii_ Před 3 lety +3

    Late ayii vannallum latest ayii verumee...😍

  • @ajayfz5859
    @ajayfz5859 Před 2 lety +1

    Ennikku mattu pumbil ninnum adichittu mileage kittittilla epol use cheyunnath indian oil annu nalla mileage kittannondu bike fz v2 61 vare mileage kitty

  • @vishnuprasad5076
    @vishnuprasad5076 Před 2 lety +2

    Rx il ithupole cheyyo

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +7

    പൊളി മച്ചാനെ ❤️❤️👍🔥🔥🎊

  • @nikhilesh2850
    @nikhilesh2850 Před 3 lety +1

    Xp100 petrol mileage test cheyyamo....

  • @vysakhprathap7154
    @vysakhprathap7154 Před 2 lety

    നിങ്ങൾ ചെയ്തത് നല്ല കാര്യം ആണ്. ബട്ട്‌ അതിൽ പറഞ്ഞത് എല്ലാം ശരിയല്ല ബ്രദർ. പല പമ്പിലും ലോഡ് ഇറക്കി കഴിഞ്ഞിട്ട് ലാസ്റ്റ് വരുന്ന പെട്രോളും ഡീസലും മിക്സ്‌ ചെയ്താണ് അവരുടെ ടാങ്കിൽ ഒഴിക്കുന്നെ അത് പുറത്തുള്ളവർക്ക് അറിയില്ല. പെട്രോൾ ന്റെ ക്വാളിറ്റി കൂടെ ചെക്ക് ചെയ്തിട്ട് ആവാമായിരുന്നു ഈ വീഡിയോ... വാങ്ങുന്ന കസ്റ്റമർ ന് ക്വാളിറ്റി അറിയാൻ ഉള്ള എല്ലാ സഅംവിധനങ്ങളും ഇന്നത്തെ പമ്പുകളിൽ ഉണ്ട്

  • @arshkamarudeen4811
    @arshkamarudeen4811 Před 3 lety +2

    Pazhayath pole videos verattey 💗🤗

  • @renjithkr5856
    @renjithkr5856 Před 2 lety

    Bro Mahindra genio inlet and exhaust push rod same length ano varunath

  • @sauravms2078
    @sauravms2078 Před 3 lety +2

    Ethu pole thanne desiel koodi cheyayooo

  • @honor9n154
    @honor9n154 Před 2 lety +1

    Relience-25 km/l

  • @989512481
    @989512481 Před 2 lety

    Diesel mileage check cheyyumo....

  • @greenframesexploration7941

    Super bro... കട്ട support 👍

  • @althafkkd
    @althafkkd Před 2 lety

    No the BP is the best, try to check once more

  • @thefreak2788
    @thefreak2788 Před 2 lety +1

    aa scorpio pwoli...oru review adikk machane

  • @nikhilesh2850
    @nikhilesh2850 Před 3 lety +1

    Liqui moly engine oil review cheyyamo......
    Negatives orupad kettittund

  • @rahkimolrakhi4971
    @rahkimolrakhi4971 Před 3 lety +2

    Chetta mahindra Maxximo paniyumo workeshopil

  • @gauthamsankar1997
    @gauthamsankar1997 Před 3 lety +2

    Aa black Scorpio ano ith

  • @honor9n154
    @honor9n154 Před 2 lety +1

    Indian oil kmL 25

  • @advrahulraj1877
    @advrahulraj1877 Před 2 lety +1

    Work shop nte അവിടെ ഞാൻ bro നെ കണ്ടു. Jesus ന്റെ വണ്ടി ടെ അടുത്ത് നിൽക്കുന്നത്. ഇന്നലെ

  • @dileepmohan5982
    @dileepmohan5982 Před 2 lety

    Bro kittam paranjathalla oru dout first 11967.7 il vandi stop aayi ennit indian oil il start cheythapol 11967.9 aayirunnu reading . 200meter engane adhikam aayi🙄🙄

    • @truckzguru7872
      @truckzguru7872  Před 2 lety +1

      Bro....athu ptrol cock on aki ozhichu petrol so...aaa petrol carburettor kalayan vandi verthe odichu

    • @dileepmohan5982
      @dileepmohan5982 Před 2 lety

      Ok bro njanum technician aanu videos ellam kanarund full support❤️❤️❤️

  • @vishnusatheesh2047
    @vishnusatheesh2047 Před 2 lety

    Kl 37 vandiperiyar...nammude naad aahanalo scorpio

  • @harikrishnanv2005
    @harikrishnanv2005 Před 3 lety +1

    Evdarhnu bro miss cheytu kore. Scorpio pwli 🔥🔥🔥🔥

  • @philokumarakomkaran203
    @philokumarakomkaran203 Před 3 lety +5

    Poliku machana poli

  • @wingrider6569
    @wingrider6569 Před 2 lety

    Reliance nu petrol and diesel കൊടുക്കുന്നത് bharath petroleum coperation ആണ്...

  • @VenuVenu-bq8lm
    @VenuVenu-bq8lm Před 2 lety

    ഒരു റിഫൈനറിയിൽ നിന്നാണ് എല്ലാ ഡിസ്ട്രിബ്യൂട്ടേർസിനും കൊടുക്കുന്നത്

  • @rafidrafirafi6326
    @rafidrafirafi6326 Před 2 lety +2

    Rx100 fans👍

  • @sachin.s.n896
    @sachin.s.n896 Před 2 lety

    Please do a same testing for diesel

  • @viveksivan4504
    @viveksivan4504 Před 3 lety +3

    അമ്പാടി ബ്രോ എവിടെ ആയിരിന്നു.

  • @sreenath4178
    @sreenath4178 Před 3 lety +3

    Ponnu broo ningal evidarunu??hw many days waiting for ur vedeos

  • @praveendevaraj
    @praveendevaraj Před 2 lety

    Video oke kollam but 10 minute il theerkenda video 36minute 🤦‍♂️. Veruthe samsarich samsarich verupikathirikuka nere content il varan nokk. Allathe video length kootan nokkale kanan thonnilla

  • @alappuzhakkaran8360
    @alappuzhakkaran8360 Před 2 lety

    1 kollam lorry yil daily mileage check cheythittund full to full enikk ettavum athikam mileage kaanichittulla 3 compony reliance essar bharath aanu

  • @jineeshv.r2193
    @jineeshv.r2193 Před 2 lety

    Kidu idea 👌 👌👌

  • @nikhilesh2850
    @nikhilesh2850 Před 3 lety +2

    Shell petrol pump keralathil evdenkilum undo??

    • @truckzguru7872
      @truckzguru7872  Před 3 lety +1

      Illa...bro...karanataka okke ind

    • @appu1918
      @appu1918 Před 2 lety +1

      Essar ന്റെ പമ്പ്.. Shell colab ആണ്.. Shell lubes ആണ് അവിടെ വിൽക്കുന്നത്

    • @nikhilesh2850
      @nikhilesh2850 Před 2 lety

      @@appu1918 👍🏻

  • @nihal5001
    @nihal5001 Před 3 lety +3

    Rx🥰🥰🥰🥰

  • @aqilsaleeq5271
    @aqilsaleeq5271 Před 2 lety

    Ee content Leyland bs 3 ll. Test chayyo Plzz. ❤️

  • @kl35newswatch73
    @kl35newswatch73 Před 2 lety

    Yathra today 😍😍😍👍👍👍

  • @kl4293
    @kl4293 Před 2 lety +2

    ചേട്ടന്റെ videos സൂപ്പറാ

  • @mohammedfadilvasc7706
    @mohammedfadilvasc7706 Před 2 lety

    Tataillum ashokillum chyooo plz

  • @rahulms8524
    @rahulms8524 Před 3 lety +2

    Powli brooo💞💕🥰

  • @abindas5913
    @abindas5913 Před 2 lety

    poli machaaaaa

  • @manumohan5420
    @manumohan5420 Před 2 lety +1

    kollam content porattei inganeh....!!!!!!

  • @crzyignite9715
    @crzyignite9715 Před 2 lety

    Indian oil petrolil kanakkil mistake undallo. 2.6 vende

  • @bebrave547
    @bebrave547 Před 3 lety +3

    Corona time ill job indlo broo...athu mathii ❤️

  • @jineeshv.r2193
    @jineeshv.r2193 Před 2 lety

    Leyland,Tata ,bharathbenz,eicher,bus mileage test video please

  • @keralatractorsfan8719
    @keralatractorsfan8719 Před 3 lety +2

    Rx kl 12 aaanu wayanad aaanu njan wayanattu karan

  • @alwinponnan2564
    @alwinponnan2564 Před 2 lety

    Yanta vintage bulletinu kittuna milage 19 aa apola 21