ബീഫ്‌റോസ്റ്റും പഴംപൊരിയും | Kerala Style Beef Roast & Banana Fry Recipe

Sdílet
Vložit
  • čas přidán 11. 09. 2024

Komentáře • 1,1K

  • @-90s56
    @-90s56 Před 3 lety +373

    പഴം പൊരിയും ബീഫ് റോസ്റ്റും ഇതുവരെ ഒരു കോമ്പിനേഷൻ ആയി കഴിച്ചിട്ടില്ല ഇത് കണ്ടപ്പോൾ ഒന്ന് കഴിച്ചു നോക്കണമെന്ന് ഉണ്ട് എന്തായാലും സംഭവം പൊളി ആയിരിക്കും 😋😍

    • @ITTUNNAAN
      @ITTUNNAAN Před 3 lety +13

      പൊളി ആയിരിക്കും എന്നല്ല.. പൊളിയാണ് ബ്രോ... എറണാകുളത്തു ഇത് ഫേമസ് ആണ്

    • @hilltopkitchen
      @hilltopkitchen  Před 3 lety +34

      Nice aanu try cheytho✌️❤️

    • @sarithaajith9137
      @sarithaajith9137 Před 3 lety +6

      OMG !!!! കോശിച്ചായാ..... എന്തിനാ എന്നിട്ടിങ്ങനെ വേദനിപ്പിക്കണേ......??🥺🥺നിങ്ങളെ കണ്ടാ അപ്പൊ എനിക്ക് തിയേറ്ററിൽ പോയി സിനിമ കണ്ടത് ഓർമ വരും....😔😔
      ഇനി ഏത് കാലത്ത് കാണാനാ.....???
      ഏത് ചാനലിന്റെ comment ബോക്സ്‌ നോക്കിയാലും ഈ മനുഷ്യൻ അവിടെ ഉണ്ട്.......🤦‍♀️🤦‍♀️
      ചുമ്മാ പറഞ്ഞതാ ട്ടാ.....😄😄😄😄

    • @Bigbro205
      @Bigbro205 Před 3 lety +8

      CZcams il ഉള്ള സകലമാന വീഡിയോയുടെ താഴെയും കാണാം Mr കോശിയുടെ കമന്റ്

    • @aaryag5315
      @aaryag5315 Před 3 lety +3

      @@sarithaajith9137 അല്ല ആരാ ഇത്.. 😂 പഴംപൊരിയും ബീഫും ഒന്ന് കഴിച്ചു നോക്കിക്കോളൂ ചേച്ചി...
      😉

  • @mhd_nisam_666
    @mhd_nisam_666 Před 3 lety +960

    ഇ കോമ്പോ ഇത് വരെ കഴിക്കാത്തത് ആരൊക്കെ ഉണ്ട്

  • @heartbeats5254
    @heartbeats5254 Před 3 lety +203

    ബീഫും പഴം. പൊരിയും ഇത് വരെ കഴിച്ചിട്ടില്ല ...

  • @PkzTalksVlogs
    @PkzTalksVlogs Před 3 lety +58

    മനസ്സ് നിറക്കുന്ന കാഴ്ചകളും... മലമുകളിലെ പാചകവും... വേറെ എവിടെ കാണാൻ കഴിയും... താടി ചേട്ടൻ ഉയിർ....❤️😍❤️😍❤️😍

    • @user-pv3zq6yw5e
      @user-pv3zq6yw5e Před 3 lety +5

      നാളെ ഇവരുടെ inspiration story ആയിരിക്കും അല്ലേ

    • @PkzTalksVlogs
      @PkzTalksVlogs Před 3 lety +4

      @@user-pv3zq6yw5e Aayirikkum

    • @hilltopkitchen
      @hilltopkitchen  Před 3 lety +4

      🤗❤️

  • @thwayyibff9573
    @thwayyibff9573 Před 3 lety +82

    ഇങ്ങളെ റെസിപി
    കണ്ടിട്ട് വായിൽ നിന്ന്
    പുഴ ഒയ്കി പോവുന്നു
    😋😋😋😋😋😋😋

  • @DarkBoyGaming
    @DarkBoyGaming Před 3 lety +73

    *രതീഷ് (പഴം പൊരി) ഫാൻസ്‌ ഉണ്ടോടെ* 😍🤗❤️

  • @adithyanambu3241
    @adithyanambu3241 Před 2 lety +3

    Ittymani filmil annu njan ee kombo kandathu. Appol thanne taste chaeythu. Oru rekshaiyoum illa..... Adipoli 😋😋😋😋😋

  • @keralatube3565
    @keralatube3565 Před 3 lety +58

    Poliyee😜

  • @user-tq2fb5um8m
    @user-tq2fb5um8m Před 3 lety +140

    നാവിൽ വെള്ളം ഊറിയവർ kod 👍

  • @rathimenon1720
    @rathimenon1720 Před 3 lety +2

    ഓരോ വിഡിയോയും ഒന്നിനൊന്നു മെച്ചം... എന്നും കാണാൻ കൊതിക്കുന്നു.

  • @elysianfields8519
    @elysianfields8519 Před 3 lety +5

    തൃപ്പൂണിത്തറ പോത്ത് and പഴംപൊരി 😇😇😇🤩😍😍🤤🤤

  • @riyas23l50
    @riyas23l50 Před 3 lety +2

    Ithu polulla youtubersineyanu sapport cheyyendath👍👍👍

  • @loksonsebastian9001
    @loksonsebastian9001 Před 3 lety +14

    ഡാ ക്യാമറ താഴെ വെച്ചിട്ട് പോയി തീ കത്തിക്കടാ 😆😆😍😍❤️❤️

  • @r.a6887
    @r.a6887 Před 3 lety +1

    ഇന്നാണ് നിങ്ങളുടെ വീഡിയോ കണുന്നത് കൊള്ളാം സൂപ്പർ 👍
    ചെമ്പൻ വീനോദിന്റെ സൗണ്ട്‌

  • @sathyanathet5801
    @sathyanathet5801 Před 3 lety +8

    പാലായിലാണ് ആ ഹോട്ടൽ മുറിഞ്ഞാറ (വള്ളിച്ചിറ)മോഹനൻ ചേട്ടൻ്റെ കട ഫുഡ്‌ ആൻഡ് ട്രാവലർ എബിൻ്റെ വീഡിയോയിൽ ഉണ്ട്

  • @easycooking3156
    @easycooking3156 Před 3 lety +2

    മല മുകളിൽ പോയി ഒരുപാട് കഷ്ടപ്പെട്ടു ഫുഡ് ഉണ്ടാകുന്ന ചേട്ടൻ ബിഗ് സല്യൂട്ട് 💯👌✌️👍👍👍

  • @fidhaskitchen1909
    @fidhaskitchen1909 Před 3 lety +4

    ബീഫുംപഴംപൊരിയും നല്ല കോമ്പിനേഷണന്നു 👍

  • @lissythomas9882
    @lissythomas9882 Před 3 lety

    Ethuvare ഈ combination taste ചെയ്തിട്ടില്ല നോക്കാം എന്തു ചെയ്താലും രണ്ടും കൂടി മനുഷ്യനെ കൊതിപ്പിച്ചു ഒരു പരുവം ആക്കും. കിടു ആണ് മക്കളേ....🤩🤩😍😍👌👌👍👍❣️❣️🙏🙏

  • @ZOKERNIKZ
    @ZOKERNIKZ Před 3 lety +5

    My favorite 😍😍😋😋😋🤤🤤😇😇 കണ്ടപ്പോൾ നാവിൽ വെള്ളമൂറി 😋🤤🤤

  • @sajnuljifthi5651
    @sajnuljifthi5651 Před 3 lety

    നിങ്ങൾ ഏത് ഭക്ഷണം ഉണ്ടാക്കിയാലും കണ്ടിരിക്കാൻ ഒരു രസന്ന് ❣️❣️

  • @varunvarghese1793
    @varunvarghese1793 Před 3 lety +4

    Adipoli bro luv all your videos . Cooking is not a easy task and to do it in the outside nature with natural fire very challenging but doing a awesome job . I luv the scenery definitely will like visit next time I am in Kerala . Keep up the good work 💪🏽.

  • @damodaranp7605
    @damodaranp7605 Před 3 lety +1

    ഇതേ മസാലയിൽ പെടച്ചാൽ ബീഫും പഴംപൊരിയും മാത്രമല്ല, ചിക്കനും പഴംപൊരിയും അടിപൊളി കോമ്പിനേഷനാണ്. ഞാൻ ചെയ്തു നോക്കിയിട്ടുണ്ട്.

  • @ZenmechZ
    @ZenmechZ Před 3 lety +13

    This combo was first introduced by Sri Muruga Cafe Tripunithura.

  • @user-er9cg2lm4m
    @user-er9cg2lm4m Před 4 měsíci

    ഈ ചേനൽ കാണാൻ എനിക്ക് നല്ല താല്പര്യമാണ്... അതിലെ വിഭവങ്ങളും

  • @sarithaajith9137
    @sarithaajith9137 Před 3 lety +3

    പഴംപൊരി + beef റോസ്റ്റ്...... നല്ല variety combination.......👌👌👌👌👌👌
    9:32 to 10:04 വളരെ ശരിയാണ് പറഞ്ഞത്........👍👍👍👍👍

  • @isaqmuhammed2512
    @isaqmuhammed2512 Před 3 lety +1

    ഞാൻ ആദ്യമായിട്ടാണ് ഈ ഇങ്ങനെ കഴിക്കാം എന്ന് അറിയുന്നത് ഞാൻ ഞാൻ കഴിച്ചു നോക്കും എനിക്ക് ishttamayi

  • @ksa7010
    @ksa7010 Před 3 lety +8

    ബീഫ് പഴംപൊരി ഉള്ളിവട ഒരു വല്ലാത്ത കോമ്പിനേഷൻ തന്നെയാണ്,,,

    • @hilltopkitchen
      @hilltopkitchen  Před 3 lety

      Ullivada beef kazhichittilla veettil onnu try cheyyam❤️✌️

  • @arunpradeep1461
    @arunpradeep1461 Před 3 lety +1

    കപ്പ വേവിച്ചതും മീൻകറിയും ഉണ്ടാകുമോ നല്ല നാടൻ രീതിയിൽ 😊😋

  • @version_4867
    @version_4867 Před 3 lety +11

    ക്യാമറ men പവർ ചെക്കൻ മാസാ 😘😘😘

  • @shyneshn.m7702
    @shyneshn.m7702 Před 3 lety +1

    രതീഷും beef poli aayirikku 😋😁

  • @windytravellerbysanthosh7677

    Bro no words. Superb. I can feel the taste while you are cooking 😁. Really fantastic. Congrats to you and your brother. All the best. 🤝🤝🤝

  • @shanidhahinnu9071
    @shanidhahinnu9071 Před 3 lety +2

    സംഭവം കണ്ടിട്ട് പൊളിയാണ്മച്ചാന്മാരെ കിടു ആണ് ഐറ്റംകൊതി വരുന്നു 😍 കണ്ടിട്ട്🔥🔥🥰🥰

  • @sanjurl8407
    @sanjurl8407 Před 3 lety +4

    Hey PK brothers recently I subscribed ur channel Adipoli aayittunduu poli poliyeee❤️❤️❤️

  • @rintuantony6206
    @rintuantony6206 Před 3 lety +1

    കോട്ടയം ജില്ലയിലുള്ള പാലാ - വള്ളിച്ചിറ എന്ന പ്രദേശത്തെ ഒരു ചെറിയ ചായക്കടയിലെ (മോഹനൻ ചേട്ടന്റെ ചായക്കട ) വിഭവമായിരുന്നു പോത്തിറച്ചിയും പഴംപൊരിയും.. പല പ്രമുഖരും പിന്നീട് ഈ കടയിലെ നിത്യ സന്ദർശകർ ആയി.. അധികമാരും അറിയാത്ത ഈ നാടൻ രുചികളെ വീണ്ടും പ്രേക്ഷക ലോകത്തിലേക്കെതിച്ച സെബിനും, സഹോദരനും എല്ലാ ആശംസകളും... May God Bless You..

  • @version_4867
    @version_4867 Před 3 lety +37

    എന്റെ ചെക്കന്ക്ക് കൊടുത്തില്ല 😔😔 എനിക്ക് അത് കാണണം 🙏🙏🙏💞

  • @josmiaj3451
    @josmiaj3451 Před 3 lety +2

    Kanditt thanne vayil kappalodikkan mathram vellam vannallo bro
    Ithra cheriya timil e family ithrayum valarnnittundenkil nigalu poliyanu bhaiii
    Waiting for next one
    😍😍😍😍😍😍😍😍😍😍😍😍😍

  • @lekshmipriyak.a6296
    @lekshmipriyak.a6296 Před 3 lety +3

    Variety food ആണല്ലോ.....😋😋😋😋 Superr...👌🏻👌🏻

  • @pranavvt4507
    @pranavvt4507 Před 3 lety

    Teeme beefum pazhambhoriyum kidddu ithu kandu njan undakii oru rakshayumm illa powli tessst

  • @maximus2672
    @maximus2672 Před 3 lety +6

    Good to see ...i am looking from 50k sub...pover verattae🥰🥰looking for fish items🤩🤩..good work

  • @tharunsurendran4039
    @tharunsurendran4039 Před 3 lety +1

    Enda ponne, peda sanam bro....thakarthu tta.....enike vayyah kodhipiche kolle....Orurakshayumilla......Poli sanam....Endha paraya ennariyilla.....no words Dear....
    keep posting ...take care...Stay Blessed

  • @ashnasuresh1943
    @ashnasuresh1943 Před 3 lety +3

    Chettayi njngal vannalum eth polethe poli fd recipe okke cheyith tharumooo,😜😍

  • @syamalaev4695
    @syamalaev4695 Před 3 lety

    foodokke pwoli ayittond pakshe vrithi korach koravanu...pathrangal kurachode nannayi kazhukiyal adipwoli ayirikkum

  • @afsaljasfir7740
    @afsaljasfir7740 Před 3 lety +3

    Video👍
    Quality 👍
    Presentation 👍
    Intro onnoode sett aak polikkum❤️👍

  • @wiperx38
    @wiperx38 Před 2 lety +1

    Ee video thanne veendum kaanunna le njn🙂❤️

  • @sajaikumar197
    @sajaikumar197 Před 3 lety +4

    ശെരിക്കും പഴുത്ത പഴം ഉണ്ടായിരുന്നെങ്കിൽ പൊളി ആയേനെ 🥰🥰🥰🥰🥰🥰

  • @arathichandran3075
    @arathichandran3075 Před 3 lety

    Chettoo aadyamayittanu kanunne channel. Pwoli ennu paranjal kuranju pokum. Al kidilan. E sambhavam sthiramayi kazhikkarullathanu. Ennalum e video kandappo pinnem kothi akunnu

  • @gabrin9146
    @gabrin9146 Před 3 lety +3

    Let's make it more challenging
    Cook in a raft🍽️

  • @musthafacp3188
    @musthafacp3188 Před 2 lety

    ലാസ്റ്റ് കുറച്ചു beefil കുറച്ചു വെളിച്ചെണ്ണ oyikanam എനു ഞാൻ kayichinu കണ്ണൂരിൽ നിന്ന് രണ്ടും ഒന്നിച്ചു മിക്സ്‌ ചെയ്തിട്ട് നല്ല ടേസ്റ്റ് ആണ്

  • @fireboeyyt9496
    @fireboeyyt9496 Před 3 lety +10

    കിടു സാനം ❤👌

  • @bennycheriyan3497
    @bennycheriyan3497 Před 3 lety

    പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ഇതുവരെ ട്രൈ ചെയ്തിട്ടില്ല. എന്തായാലും സൂപ്പർ വീഡിയോ👍👍 നാട്ടിൽ വരുമ്പോൾ ട്രൈ ചെയ്യണം എന്തായാലും

  • @unnikrishanp9051
    @unnikrishanp9051 Před 3 lety +3

    എൻ്റെ പൊന്നോ നിങ്ങളോരോ video കഴിയുന്തോറും കലക്കൻ റസിപ്പി ആയിട്ടാണല്ലൊ വരണത് 😋
    കൊതിപ്പിച്ച് കൊല്ലാണ് 🤦‍♂️

  • @binilchathothnadakkavu5540

    ഇത് കണ്ടിട്ട് ഇഷ്ടപെടാതിരിക്കാൻ സാധ്യതയില്ല അടിപൊളി അവതരണം പൊളി കുക്കിംഗ്❤️❤️❤️👍👍എനിക്ക് ഇഷ്ടമായി

  • @lisymarcelinchristy4823
    @lisymarcelinchristy4823 Před 3 lety +3

    Very good performance and sight also awsome

  • @santhinikethansanthi2184

    അളിയാ അടുത്ത തവണ കോഴിക്കോടൻ ഹൽവയും മത്തി മുളകിട്ടത് ഉണ്ടാക്കണം നല്ല കോമ്പിനേഷനാണ് .... ഇന്ന് ഉണ്ടാക്കിയ ഈ പഴംപൊരിയും ബീഫ് റോസ്റ്റും നല്ല കോമ്പിനേഷനാണ്

  • @CHATHANSVLOGS
    @CHATHANSVLOGS Před 3 lety +6

    എന്റെ പൊണ്ണടവെ ഒരു രക്ഷെമ ഇല്ലാ...... 👌

  • @nimisadanandan5925
    @nimisadanandan5925 Před 3 lety +1

    ഇതൊക്കെ ആരേലും ഉണ്ടാക്കി കൊണ്ട് വന്നിരുന്നേൽ കഴിക്കരുന്നു 😋😋😋

    • @hilltopkitchen
      @hilltopkitchen  Před 3 lety

      😜❤️✌️

    • @pLn2905
      @pLn2905 Před 3 lety

      Pinne enthina muthe chettayi hotel management padiche... alle hiltop chettaaa...

  • @Shzann1
    @Shzann1 Před 3 lety +7

    ബീഫും പഴം പൊരിയും അതൊരു ഒന്നൊന്നര combo തന്നെയാണ് മക്കളേ എരുവും മധുരവും ചേർന്നൊരു combo🥰

  • @gopikavs1023
    @gopikavs1023 Před 3 lety

    Njan kazhichittondeee😇 veree level sadhanaman kazhikkathavar vegam poyii kazhichoooooo

  • @shalomonbenny1944
    @shalomonbenny1944 Před 3 lety +3

    ഇങ്ങനെ കൊതിപ്പിക്കല്ലേ മച്ചാനെ..... ടേസ്റ്റിങ് ടൈമിൽ വായിൽ വെള്ളം വന്നവർ ഇവിടെ കമോൺ....... 👏👏👏👏❤️

  • @albiya6070
    @albiya6070 Před 3 lety +1

    Njan try cheyam

  • @sajeeshsajee1806
    @sajeeshsajee1806 Před 3 lety +3

    100k ആയതിന്റെ ആഘോഷം ഒന്നും ഇല്ലേ... Congratzzzz🌹

    • @hilltopkitchen
      @hilltopkitchen  Před 3 lety +2

      Ellarodum othulla ee nimishangal thanne valiya aagoshm alle bro🤗❤️

    • @creedgaming779
      @creedgaming779 Před 3 lety

      @@hilltopkitchen Kollathano bro

  • @shifasc6099
    @shifasc6099 Před 3 lety

    ഇതുവരെ try ചെയ്തിട്ടില്ല ....... ഇപ്പൊ ഒന്നു try ചെയ്‌ത്‌ നോക്കാൻ ആഗ്രഹം... എന്തായാലും കഴിക്കും...... Bro നെ വിശ്വസിച്ചു ആണ് ട്ടോ.... പ്രതീക്ഷ വെറുതെ ആവില്ലലോ????😍😍😍

  • @muhammedfaisal2192
    @muhammedfaisal2192 Před 3 lety +5

    നീലകലർ ഡയലോഗ് പൊളിച്ചു 😍😍😁😁

  • @midhunlh1932
    @midhunlh1932 Před 3 lety

    Njan orikal calicut poyapozha first time ithu kazhiche,,,, onnum parayanilla powli sanam..... Onnudi kandapol vallatha fell....... Brooo ❤❤❤❤

  • @abhifr2542
    @abhifr2542 Před 3 lety +6

    മച്ചാൻ ഒരു കില്ലാടി തെന്നെ♥️

  • @shabir4527
    @shabir4527 Před 3 lety +1

    ഒരു രക്ഷയും ഇല്ലാട്ടോ....... പൊളി ഒന്നും പറയാൻ ഇല്ലാ.... പെട്ടന്ന് തന്നെ 1M ആകട്ടെ❤️❤️❤️❤️......മച്ചാന്റെ സ്ഥലം എവിടാന്ന് ഒന്ന് പറയുമോ..... പ്ലീസ് പറയണേ..... റിപ്ലൈ.....

    • @hilltopkitchen
      @hilltopkitchen  Před 3 lety

      Thank you..
      Sthalam Palakkad

    • @shabir4527
      @shabir4527 Před 3 lety

      ഒരു ദിവസം അങ്ങോട്ട് വരുന്നുണ്ട്😍😍😍😍

  • @anchalafro
    @anchalafro Před 3 lety +7

    കൊള്ളാം...🤤🤤🤤

  • @harikrishnanp6030
    @harikrishnanp6030 Před 3 lety +1

    Videos inte length kurach cheyan tudangiyath valare nala oru tactics ayi..❤️🔥👍

  • @user-tq2fb5um8m
    @user-tq2fb5um8m Před 3 lety +11

    Poli💥

  • @kevinjoy2979
    @kevinjoy2979 Před 3 lety

    Njagada awide okke എത്തക്കാപ്പം എന്നു പറയും adipoly video annu ketto❤️👍

  • @isaqmuhammed2512
    @isaqmuhammed2512 Před 3 lety +7

    കമന്റ്‌ വായിച്ചിരുന്നു വീഡിയോ കഴിഞ്ഞത് അറിഞ്ഞില്ല

  • @saneeshissaneeshis7987

    ചേട്ടന്റെ എല്ലാ പ്രോഗ്രാമുകളും ഞാൻ കാണാറുണ്ട് ഇന്നത്തെ പഴംപൊരിയും ബീഫും സൂപ്പറായിട്ടുണ്ട്👌👌👌👌👌

  • @Mr.Shuppandi
    @Mr.Shuppandi Před 3 lety +5

    *കൂടെ അച്ചാറും വേണാർന്നു* 😊🤤🤤

  • @basiln.b826
    @basiln.b826 Před 3 lety +1

    Lathanu.. nee paranja karyam seriyanu... mmk ishtamullath add aaki cook aakaa... pwolii

  • @abhijithst9615
    @abhijithst9615 Před 3 lety +6

    First coment idaan vanna njaan😁 lesham vyki poyi

    • @hilltopkitchen
      @hilltopkitchen  Před 3 lety

      ❤️🔥

    • @abhijithst9615
      @abhijithst9615 Před 3 lety

      @@hilltopkitchen 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍☺☺😍☺☺😍😍☺☺😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😘🤩

  • @anilboss1881
    @anilboss1881 Před 3 lety

    പഴം പൊരിയും ബീഫ് റോസ്റ്റും നല്ല ടേസ്റ്റ് ആണ് ലേ സൂപ്പർ ❤️💯❤️💯💚💯💚💯❤️👍

  • @minimathew1320
    @minimathew1320 Před 3 lety +4

    നന്നായിട്ടുണ്ട് മച്ചാനേ....😀😍

  • @fabianaman1983
    @fabianaman1983 Před 3 lety

    Poli yentha parayuka njan undaki khazhichittundu👍👍👍

  • @sreejithnv9182
    @sreejithnv9182 Před 3 lety +3

    ട്രാവലിസ്റ്റ സാന്റപ്പൻ നിങ്ങടെ അടുത്ത് വന്നില്ലായിരുന്നെങ്കിൽ ,ഞങ്ങൾ ഭക്ഷണപ്രിയർക്ക് , നല്ല രണ്ട് സഹോദരൻമാരെ കിട്ടില്ലായിരുന്നു. 👍👍👍👍👍👍👍

  • @ghostriderghostrider4409

    ബായ് പോത്തിന്റെ കാലിന്റ എല്ലു കറി ഒന്ന് വെക്കാമോ വയനാടട്ടിൽ ഫൈയ്മാണ് പോരിച്ച പത്തിരിയും👍👍

  • @rahulr863
    @rahulr863 Před 3 lety +3

    Powliyallee ❤️❤️❤️❤️😍

  • @rolex7517
    @rolex7517 Před 3 lety

    Pala sidil oke aan ith Pwli aait kittune sada beef roast alla ..oru madurip um eriyum koode mixed aanu ...ath kazhikkanam pwli aan

  • @ZE.R.O
    @ZE.R.O Před 3 lety +3

    Hill top kitchankuda food kazikkanam annu ullvar like adii 🔥🔥🔥

  • @arunkannan5792
    @arunkannan5792 Před 3 lety +1

    Ah pene ala athre ulu ... powliii powliii.. kidilan vedio brother

  • @itzmesagar2045
    @itzmesagar2045 Před 3 lety +3

    ❤️❤️

  • @user-qm3ii7uz4c
    @user-qm3ii7uz4c Před 3 lety

    Machante samsaravum avathararanavum adipoliyanu

  • @sufyaansadikh3841
    @sufyaansadikh3841 Před 3 lety +3

    Arjun Pradeep said beef and pazham pork is not good combination in his video

  • @tintuvarghese4113
    @tintuvarghese4113 Před 3 lety +2

    kollatta muthumani

  • @gils2827
    @gils2827 Před 3 lety +14

    പഴംപൊരിക്കു പിന്നെ നീല കളറോ..😂

  • @sareeshkumarsasidharan4095

    ഉള്ളി വടയും ബീഫും പൊളി സാധനമാ. എല്ലാം ഉണ്ടാക്കി തീർക്കുവാന്നോ ഞാൻ വരുമ്പോൾ എന്ത് ഉണ്ടാക്കും അപ്പോൾ ❤️

    • @hilltopkitchen
      @hilltopkitchen  Před 3 lety +1

      Ullivade beef vtl try cheyth nokkanam❤️✌️

  • @vibinvibin9344
    @vibinvibin9344 Před 3 lety +5

    Bro ഇങ്ങനെ പോയാൽ നിങ്ങളെ വല്ല മാവോയിസ്റ്റും തട്ടിക്കൊണ്ടു പോകും.😜അവർക്ക് നല്ല ഫുഡ്‌ കഴിക്കാലോ 😂✌️👍

  • @shundruus4906
    @shundruus4906 Před 3 lety

    Super annu pazhamporiyum beefum.athu pole naye appavum beefum

  • @vipinpv3696
    @vipinpv3696 Před 3 lety +6

    നാളെ രണ്ടു പേർക്കും വയറിനു അസുഖം വന്നാൽ എന്നോട് ഒന്നും തോന്നരുത് 🤤💖

  • @arunchandranp8815
    @arunchandranp8815 Před 2 lety

    അടിപൊളി സൂപ്പർ നല്ല കുക്കിങ് 🤩

  • @sajussbtsarmygirl7805
    @sajussbtsarmygirl7805 Před 3 lety +8

    ഇത് പണ്ടേ വീട്ടിൽ ഉണ്ടാക്കിയവർ like adi 😁

  • @ColdMentality690
    @ColdMentality690 Před 3 lety +1

    ബീഫും പഴംപൊരി കേബിനേഷൻ അടിഫോളീ

  • @mathewavacha7589
    @mathewavacha7589 Před 3 lety +8

    Bro ente comment onn pin cheyyavo pls bro

  • @thameem8524
    @thameem8524 Před 3 lety +1

    Poli sanam💖

  • @rohitprakash1198
    @rohitprakash1198 Před 3 lety

    Ethilum..adipoli compo aanu pazham pushungi..beef..campsettersil nokkiya mathi bro

  • @premrithudevdath
    @premrithudevdath Před 3 lety

    Bro oru aagraham top il ninnond thanne oru helicam il aa place visual kude next video il idaamo helicam il aa dam okke kurachude wide aay kaananam ennoru aagraham pattumenkil mathi