One day Hair Care routine❤Morning & night Hair Care for hair growth❤ protein hair pack❤Day & Night

Sdílet
Vložit
  • čas přidán 29. 08. 2024
  • One day Hair Care routine
    Morning & night Hair Care routine for hair growth
    protein hair pack
    Day & Night hair care
    #AjiTalks

Komentáře • 233

  • @suryaswathi7899
    @suryaswathi7899 Před 2 lety +23

    ഞാൻ ഈ ഇടയ്ക്ക് ആണ് ഇയാളുടെ വീഡിയോ കാണാൻ തുടങ്ങിയത്, എനിക്ക് നിറച്ചും മുടി ഉണ്ടായിരുന്നു പക്ഷെ എന്റെ ഡെലിവറി കഴിഞ്ഞതും മിക്കവാറും മുടി പോയി പിന്നെ ഞാൻ സ്വന്തo ആയി എണ്ണ കാച്ചി ആണ് യൂസ് ചെയ്തത് ഇയാളുടെ കരിംജീരകം എണ്ണ ഉണ്ടാക്കുന്ന വീഡിയോ ഞാൻ കണ്ടു അതിന് ശേഷം ഞാൻ ആ എണ്ണ കാച്ചി ഇപ്പോ ഒരു മാസം ആയി യൂസ് ചെയുന്നുണ്ട് നല്ല റിസൾട് ഉണ്ട് ട്ടാ അജി ❤️എല്ലാവർക്കും മനസ്സിൽ ആവുന്ന രീതിയിൽ ആണ് ഇയാളുടെ അവതരണം പിന്നെ മാക്സിമം കമന്റ്ന് റിപ്ലൈ ചെയ്യുന്നുമുണ്ട് താക്സ് അജി 👍👍❤️

  • @Radhika_raj
    @Radhika_raj Před 2 lety +59

    Ente ammamma njan oro hairpack cheyumbol vallathum thech ulla mudi kalayandann parayum.. Innale rathri ammammede madiyil njn kidakkumbol ammamma thalamudiyilude veruthe viralodichappol paranju nettiyude bagathokke kore kunjumudikal vannallonnu.. Ath kettapol enik vallatha santhoshayi.. Njan chechide packs mathrame cheyarullu..thanks chechii🤗❤️

    • @AJITALKS
      @AJITALKS  Před 2 lety +3

      ഒരുപാട് ഒരുപാട് സന്തോഷം ❤❤🥰🥰🥰

    • @Radhika_raj
      @Radhika_raj Před 2 lety +1

      Enikum pediyayirunnu mudiyil pack use cheyan.. Athinu dairyam thannath chechide adipoli presentation aanu.. Ente chechi enik paranjutharunna feelanu oro video kanumbozhum😍

    • @revathydevu2486
      @revathydevu2486 Před 2 lety +1

      Ethu pack anu use cheyyunnath???

    • @Radhika_raj
      @Radhika_raj Před 2 lety +2

      @@revathydevu2486 njan hostelil aayond korach packs mathre use cheyunnullu.. Kanjivellam+uluva+cherupayar, cheriya ulli neer+ Castor oil, perayilayum kariveppilayum okke ulla pack.. Pinne veetilankil chechide challenge um cheyth nokkum🤗

    • @revathydevu2486
      @revathydevu2486 Před 2 lety

      @@Radhika_raj okkk 😊🤗🤗

  • @subibiju8456
    @subibiju8456 Před 2 lety +14

    Chechi mudi medanj ettal mudi churilillee..mudi uchikk vech kettunath nallathallee .. hostel il ullavark oru 1 day care routine kanikoo

    • @AJITALKS
      @AJITALKS  Před 2 lety +2

      മുടി മെടഞ് ഇട്ടാൽ ഉറപ്പായിട്ടും വളയും ഞാൻ എളുപ്പത്തിന് വേണ്ടിയാണ് അങ്ങനെ ചെയ്യുന്നത് തീർച്ചയായും വീഡിയോ ചെയ്യാട്ടോ❤👍

    • @mahadevpv963
      @mahadevpv963 Před 2 lety

      Devika shajil

  • @snehapramesh1440
    @snehapramesh1440 Před 2 lety +4

    ചുമ മാറാൻ oru പുളിനാരങ്ങയുടെ പകുതി എടുത്ത് അത് 4 പീസ് ആയി മുറിക്കുക. എന്നിട്ട് oru 4 വെളുത്തുള്ളി തൊലി കളഞ്ഞു മുറിച്ചെടുക്കുക. പിന്നെ oru 2തണ്ട് തുളസിയും oru കഷ്ണം ഇഞ്ചിയും എടുത്ത് മുറിച് ഒരു ഗ്ലാസ്‌ vellathil നന്നായി തിളപ്പിച്ചു oru കാൽ ഗ്ലാസ്‌ വെള്ളം ആക്കിയെടുത്തു ചെറു ചൂടോടെ കുടിക്കുക. പെട്ടെന്ന് മാറും. Ente വീട്ടിൽ ellavarkkum പനിയും ചുമയും ആയിരുന്നു. ഇത് kudich 10mint കൊണ്ട് ചുമ മാറും ഉറപ്പാ.

    • @krishnakurup434
      @krishnakurup434 Před rokem

      കുഞ്ഞുങ്ങൾക്ക് kodukamo

    • @snehapramesh1440
      @snehapramesh1440 Před rokem +1

      @@krishnakurup434 അധികം cheriya കുട്ടികൾക്കൊന്നും കൊടുക്കണ്ട

    • @anslidiyaanil1225
      @anslidiyaanil1225 Před rokem

      പുളിനാരങ്ങാ means?

  • @Beenaasok-zn6pu
    @Beenaasok-zn6pu Před 11 měsíci

    Super Hair CareVideo🙏🙏

  • @anithaprasad4707
    @anithaprasad4707 Před 2 lety +1

    ഞാൻ 1 വർഷമായി അജിയുടെ haircare routine ആണ് ഫോളോ ചെയ്യുന്നത് . നേരത്തെ ഒരു പാട് മുടിയുണ്ടാരുന്നു ഒക്കെയും കെയർ ചെയ്യാതെ കൊഴിഞ്ഞു പോയി അപ്പോളാ കുട്ടിയുടെ വീഡിയോ കണ്ടു തുടങ്ങിയത് .ഇപ്പോൾ പഴയ അത്രയും ആകുന്നില്ല എങ്കിലും നല്ല മാറ്റം ഉണ്ട് . താങ്ക്യൂ ഡിയർ അജീഷ

    • @AJITALKS
      @AJITALKS  Před 2 lety

      Hii, ഒരുപാട് സന്തോഷം❤🥰🥰

  • @soumyasoumya7068
    @soumyasoumya7068 Před 2 lety +3

    30 year ശേഷം അത്യാവശ്യം ചെയ്യാൻ ആരംഭിക്കേണ്ട skin care എങ്ങനെ
    ഏതൊക്കെ use ചെയ്യണം vedio ചെയ്യോ

    • @AJITALKS
      @AJITALKS  Před 2 lety

      Video ചെയ്യാം ❤👍

  • @hananiz1114
    @hananiz1114 Před 2 lety +1

    chechi hair straight വളരാൻ ഉള്ള ഓരു tips പറഞ്ഞു tharuo

  • @Vincyvinu143
    @Vincyvinu143 Před 2 lety

    Chechi de video enik nalla ishta skip cheyyathe kaanum bcz chechi de samsaram kelkan nalla ishta😍😍😍😍

    • @AJITALKS
      @AJITALKS  Před 2 lety

      Hii dear thank you❤❤❤🥰🥰🥰🥰

  • @prinjus2049
    @prinjus2049 Před 2 lety +4

    Thickness increase cheyyan ulla challenge cheyyamo? Health ok aayitt

    • @AJITALKS
      @AJITALKS  Před 2 lety +2

      തീർച്ചയായും ചെയ്യാം ❤👍

  • @komalammurali4098
    @komalammurali4098 Před 5 měsíci

  • @PSC313
    @PSC313 Před 2 lety +1

    Chechiyude mudi full onu kaanikaamo

  • @ranipp2677
    @ranipp2677 Před rokem

    Thankyou

  • @ammusuresh6760
    @ammusuresh6760 Před 2 lety +1

    Chechi hostelers nu pattiya oru hair care cheyyavo.. Alle tips parayavo

    • @AJITALKS
      @AJITALKS  Před 2 lety +1

      ഞാൻ video ചെയ്തിട്ടുണ്ട് ❤👍

  • @aswathiachuz7425
    @aswathiachuz7425 Před 2 lety

    Tnq chechi nalla mng njn maximum follow cheyyan nokum eth pole tnxx❤

  • @vidyasanthosh41vidyasantho5

    👌❤🥰

  • @rajibinu6651
    @rajibinu6651 Před 2 lety +2

    Hai Ajisha super video 👌❤❤❤

    • @AJITALKS
      @AJITALKS  Před 2 lety

      Thank you❤❤🥰🥰🥰

  • @safnashihab5413
    @safnashihab5413 Před 2 lety

    Thanks Love u chechi❤️

  • @manujd6456
    @manujd6456 Před 2 lety +1

    Hostelil ullavark use chyan oru pack chyubo chechii

  • @LifeTone112114
    @LifeTone112114 Před 2 lety +1

    👍👍👍 Life tone channel

  • @anayponnu8950
    @anayponnu8950 Před 2 lety

    Hai chechi super video 😍😍😍

  • @aansvlog8245
    @aansvlog8245 Před 2 lety +3

    മുടി ഇപ്പോഴത്തെ length കാണിക്കാമോ

    • @AJITALKS
      @AJITALKS  Před 2 lety +2

      കാണിക്കാട്ടോ challenge തുടങ്ങുമ്പോൾ ❤👍

  • @hareeshharidasan7560
    @hareeshharidasan7560 Před 2 lety

    Good video🥰🥰🥰

  • @athirakk8010
    @athirakk8010 Před rokem +1

    ചേച്ചി, എനിക്ക് നല്ല മുടി കൊഴിച്ചിൽ indu. ഒരുപാട് pack use ചെയ്‌തു. പക്ഷെ മാറ്റം ഒന്നും ഇല്ല. കഞ്ഞിവെള്ളം, ചെമ്പരത്തി പൂവ്, ഇല pack ആണ് ഇപ്പൊ use cheyyunne.ഇത്‌ തന്നെ ഡെയിലി use cheyyan പറ്റോ. അല്ലെ ithinte koode മറ്റു ഏത് pack ആണ് use cheyyan പറ്റുക. Pls replay

  • @athira292
    @athira292 Před 2 lety +1

    Chechi choma maran പങ്കജ കസ്തൂരി ബ്രീത് ഈസി കഴിക്ക നല്ല മാറ്റം ഉണ്ടാകും. ഇക്ക് ഇങ്ങനെ നിക്കാതെ ചൊമ വരും നട്ടെല്ല് ഒക്കെ പൊട്ടി പോണ പോലെ ഉള്ള ചുമ. ആ പങ്കജകസ്തൂരി മേടിച് ദിവസവും കൈച്ചു ചുമ മാറി. അതിന്റെ എരു പട്ടണില്ലെങ്കി തേനും കൂട്ടി കൈക്ക ട്ടോ 😁

    • @AJITALKS
      @AJITALKS  Před 2 lety

      എനിക്കും അതെ അവസ്ഥയാണ് ഇപ്പൊ കൃഷ്ണ തുളസി കുറെ കഴിച്ചു നോക്കി ഒരു രക്ഷയും ഇല്ലാ ഇനി നോക്കട്ടെ പങ്കജ കസ്തൂരി 🥰❤

  • @divyaabilash3078
    @divyaabilash3078 Před 2 lety

    Da njan new subscriber aanu.Njan chennayil aanu.Thaali prepare cheithaalum ividuthe vellathil oru use illa. Njangalkkum koodi use cheyyan pattunna reethiyil packs include cheyyamo??

    • @AJITALKS
      @AJITALKS  Před 2 lety

      Hii, തീർച്ചയായും ചെയ്യാം❤👍

  • @swalihafarook1672
    @swalihafarook1672 Před 2 lety

    Thanks chechi❤️❤️❤️

  • @nidrasudhi6152
    @nidrasudhi6152 Před 2 lety

    Hi ajiiii.... Njnum wayand batherikkariyanu ketoo.. Ipo banglore anu.. Mudi valland kozhiyunu clorin water use cheythit... Athinu nthanu cheyyaa??? 3 days thala kazhukaarulluuuu.... Aaake sankadaaanu enk... Effective ayi ntha cheyaaa kozhichil maran

    • @AJITALKS
      @AJITALKS  Před 2 lety

      Hii🥰❤ ക്ലോറിൻ വെള്ളം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് കുറച്ചു മുമ്പ് ഞാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ട് ഒന്ന് കണ്ടു നോക്കൂട്ടോ പിന്നെ നമ്മുടെ ഹെയർ കെയർ റൂട്ടീൻ ഫോളോ ചെയ്യാൻ പറ്റുമെങ്കിൽ കറക്റ്റ് ആയിട്ട് ഫോളോ ചെയ്യുകയാണെങ്കിൽ നല്ല റിസൾട്ട് ഉണ്ടാവും അടുത്തുതന്നെ ഒരു ചലഞ്ച് തുടങ്ങുന്നുണ്ട് എല്ലാം ചെയ്യാൻ പറ്റിയില്ലെങ്കിലും പറ്റുന്നതുപോലെ കൂടെ ചെയ്യുകയാണെങ്കിൽ നല്ലതായിരിക്കും ❤🥰👍

  • @aiswaryau6380
    @aiswaryau6380 Před 2 lety +1

    Food routine koodi kanikku chechi

    • @AJITALKS
      @AJITALKS  Před 2 lety

      കാണിക്കാട്ടോ ❤👍

  • @snehajoy519
    @snehajoy519 Před 2 lety

    Hi chechi 😍njan chechide tips follow cheyan thudangittu ipo one year kazhinju tta🤗🤗ente hairnu nalla change undu tta. thanks chechi kutti❤️❤️

    • @AJITALKS
      @AJITALKS  Před 2 lety +1

      ഒരുപാട് സന്തോഷം dear ❤❤🥰🥰🥰🥰

  • @RamyaRamya-xj4sl
    @RamyaRamya-xj4sl Před 2 lety

    ❤️❤️❤️

  • @ramsheelak1821
    @ramsheelak1821 Před 2 lety

    👍

  • @adhenabakes5029
    @adhenabakes5029 Před rokem

    ഞാൻ try ചെയ്തു super 🥰🥰

  • @Meeragireesh1995
    @Meeragireesh1995 Před 2 lety

    Mole orange serum kandappol moosampi pole thonnunnu... Orange ano👌🏻❤️❤️❤️

    • @AJITALKS
      @AJITALKS  Před 2 lety

      Hii, അത് മൂസബി ആണ് ഏതായാലും കുഴപ്പമില്ല❤👍

  • @aryaraveendran2518
    @aryaraveendran2518 Před 2 lety

    Ethra sramichitum mudi valarathath entha chechii
    Dandruff und mudiyil. Hair bhayankarayit melinj varunn. Ethinu enthellum oru remedy paranju tarivo

  • @lijuvasudevan2852
    @lijuvasudevan2852 Před 2 lety

    Hi chechi anikk 13 yrs ind ennann njn chechida beginers hair care routine start cheyyan vendi pone athil onionil jucil vitamin e capsule edande anta kayil ella eni vedikkathe oll athond onion juce mathram hairil apply cheyithal mathiyo athe pola hair serum athilum capluse add cheyyanam antel ella vangikkumbol add cheyithal pore pls reply🥰🥰🥰🥰🥰🥰

    • @AJITALKS
      @AJITALKS  Před 2 lety

      Hii dear, ഇല്ലെങ്കിൽ സാരമില്ല hair serum ത്തിൽ വാങ്ങിക്കുന്ന സമയത്ത് ചേർത്താൽ മതി ഉള്ളിയുടെ നീര് ചെയ്യുന്ന സമയത്ത് മുടിയിൽ oil തേച്ചിട്ട് ചെയ്താൽ മതി ❤👍

  • @deepasureshdeepasuresh6117

    🥰🥰😍😍

  • @priyakutty4580
    @priyakutty4580 Před rokem +1

    Hii chechiii😘😘

  • @amrutham8266
    @amrutham8266 Před 2 lety +1

    Chechi..
    Njan alternate days il oil thech thala kazhukum. 1day shampoo bakki day thaali use cheyyum.
    Ipo mudiyude attath ninnu oru 1 inch mugalil oke splitends kaanunu..
    Athentha chechi..
    Enthelum remedy parayamo
    Thala kazhuki vanna sesham 2/3 drop oil kayyil aaki.. mudiyude attath mathram thekkarund.
    Conditioner onnum use cheyyarilla.

    • @AJITALKS
      @AJITALKS  Před 2 lety +1

      Hii, ഹെയർ serum ഉപയോഗിക്കുകയാണെങ്കിൽ നല്ലതാണ് രാത്രിയിൽ മുടിയുടെ അറ്റത്ത് തേച്ചിട്ട് കിടക്കുന്നത് നല്ലതാണ് കൂടാതെ ഓയിൽ തേക്കുന്ന സമയത്ത് വൈറ്റമിൻ ഇ മുടിക്ക് ചേരുമെങ്കിൽ ഒരെണ്ണം ചേർത്ത് ഉപയോഗിക്കുന്നതും നല്ലതാണ്❤👍

    • @amrutham8266
      @amrutham8266 Před 2 lety +1

      @@AJITALKS Thanks chechi..

  • @myownstyle978
    @myownstyle978 Před 2 lety +2

    Engane long vedio athum detailed aayit kaanikumbo kaanan nalla resnd 😘😁

    • @AJITALKS
      @AJITALKS  Před 2 lety

      Thank you❤❤🥰🥰🥰

  • @devikabevin9423
    @devikabevin9423 Před 2 lety

    Chechi flaxseed inte oru hair oil munb ittirunnu appo njan hostelil ane flaxseed boil chyyikkathe upayogikkan pattumo vellathil ittitt

  • @ramyasreedharan3212
    @ramyasreedharan3212 Před rokem

    Pattannu mudi valaran ulla oru tip parayamo

  • @aparnas6801
    @aparnas6801 Před 2 lety

    Chechi egg inte yellow use cheiyamo mudiyil

  • @varshavinod2717
    @varshavinod2717 Před rokem

    Morning hair toner use cheyyan pattumo

  • @anithaanitha8771
    @anithaanitha8771 Před rokem

    Chechi ente mudiyude thumbu potti randakunnu. Ente dry skin anu. Please Ripley tharumo

  • @SNshortszzz
    @SNshortszzz Před 2 lety

    Chechik one day kozhiyunna hair koode kanikamayirunnu

  • @heaven56745
    @heaven56745 Před 2 lety +1

    Chechiii ഞാൻ neelibringaadhi എണ്ണയാണ് use cheyyunnathu..ellaa divasom hair oiling ചെയ്യണോ.....? Neelibringaadi nalla oil aano...plzz reply

    • @AJITALKS
      @AJITALKS  Před 2 lety +1

      Hii, നീലഭൃംഗാദി ഞാൻ ഇതുവരെ ഉപയോഗിച്ചു നോക്കിയിട്ടില്ല മുടിയിൽ ഉപയോഗിച്ചിട്ട് കുഴപ്പമൊന്നുമില്ല നല്ലതാണ് എന്ന് തോന്നുകയാണെങ്കിൽ ഉപയോഗിക്കുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല എല്ലാദിവസവും മുടിയിൽ ഒരുപാട് എണ്ണ തേക്കേണ്ട ആവശ്യമില്ല ചെറുതായിട്ട് ഓയിൽ തേച്ചു കൊടുക്കുന്നതുകൊണ്ട് കുഴപ്പവുമില്ല ആഴ്ചയിൽ ഒരു തവണ മാത്രം നന്നായി മുടിയിൽ ഓയിൽ തേച്ച് ഷാംപൂ ഉപയോഗിച്ച് കഴുകിയാൽ മതി ഷാംപൂ ഡെയിലി മുടിയിൽ ഉപയോഗിക്കരുത് 👍

    • @heaven56745
      @heaven56745 Před 2 lety

      Thnk uu so much chechiii🥰

  • @Drishyasvlogs365
    @Drishyasvlogs365 Před 2 lety

    Chechide netti kayarittundallo netti kayarunnath thadayaan enthengilum vazhi undo

  • @sheebak259
    @sheebak259 Před 2 lety

    Hi chechi
    Nice video 🥰🥰🥰

    • @AJITALKS
      @AJITALKS  Před 2 lety

      Hii dear, thank you❤🥰

  • @praveenap8813
    @praveenap8813 Před 2 lety

    Chechi head massage kazhinj comb cheyyumbol mudi nannayi kozhiyunnund

  • @archanasudheer8833
    @archanasudheer8833 Před 2 lety

    Njn chechide channel munne subscrb cheythatttindengilum 1 week aytt oandathe videos ulppede kandond irikkenu... Ippo chechide monsoon hari care routine follow cheythond irikeenu😍😍.. Karimjeerakam ennaa njn prepare cheythu🥰after 1 month result parayattoo😍 next month hostelil povum.. Hostelers nu vendi ullanoru routine video cheyyumbo plss 🥰🥰

    • @AJITALKS
      @AJITALKS  Před 2 lety +1

      Hii dear, തീർച്ചയായും result പറയണം 🥰❤ഹോസ്റ്റലിൽ ഉള്ളവർക്കുള്ള റൂട്ടീൻ video ചെയ്തിട്ടുണ്ട് ❤👍

    • @archanasudheer8833
      @archanasudheer8833 Před 2 lety

      Thankuuu😍🥰

  • @jayamoljaya299
    @jayamoljaya299 Před 2 lety

    Hai, njan regular viewer aanu. Ennik neelaamri plant send cheyyamo . rate paranjal mathi

    • @AJITALKS
      @AJITALKS  Před 2 lety +2

      Hii, ഒരുപാട് പേർ ഇതുപോലെ ചോദിക്കുന്നുണ്ട് ഞാനൊന്നു നോക്കട്ടെ ഞാൻ പറയാട്ടോ❤👍

    • @jayamoljaya299
      @jayamoljaya299 Před 2 lety

      @@AJITALKS ok

  • @naijajoseph1104
    @naijajoseph1104 Před 2 lety

    Hi aji, njnum pani kazhinju inn hair care start cheydhu. Njn working person ayakond just kanjivellam kond hair wash cheydhu, naale egg mathram use cheyam enn planil aayirunnu. Apo aji same video aayit vannu🥰🥰

  • @ayshaayshu7330
    @ayshaayshu7330 Před 2 lety

    Frontil hair cut cheythath enganeyanenn kanikuo

  • @thajuthaju3808
    @thajuthaju3808 Před 2 lety

    Chechi
    Egg and almond allathe hair protein undo

  • @joshyselin7203
    @joshyselin7203 Před 2 lety +6

    തീരെ മുടി കുറവാണ്. കെട്ടി വച്ചാൽ ഒരു നാരങ്ങയുടെ വലിപ്പമേ ഉള്ളൂ. പകൽ ഒരു 20 തവണ അഴിഞ്ഞു പോകു൦. മോളു ഉണ്ടാക്കിയ സിറ൦ യൂസ് ചെയ്ത്, കുറെ ചെറിയ മുടി ഉഉണ്ടായതായിരുന്നു. ഇപ്പോൾ കൈ ഒടിഞ്ഞ് ഇരിപ്പാണ്. മൊത്തം മുടി കഴിയുകയാണ്. 4 ഡെ കൂടുമ്പോൾ തല കഴുകുക. പരസഹായം വേണമല്ലോ. ചീ൪പ്പു കാണാത്ത രീതിയിൽ മുടി കൊഴിയുന്നു. നല്ല വിഷമം തോന്നു൦. എന്താണ് മോളേ ചെയ്യേണ്ടത്. മറുപടി തരണേ. 50 ഏജ് ഉണ്ട്.

    • @AJITALKS
      @AJITALKS  Před 2 lety +10

      Hii, കൈയൊക്കെ വേഗം സുഖം ആവട്ടെ ❤ സാരമില്ല ഇപ്പോൾ എന്തായാലും നല്ല രീതിയിൽ കെയർ ചെയ്യാൻ പറ്റില്ലല്ലോ ഹെയർ serum ഉണ്ടെങ്കിൽ അത് രാത്രിയിൽ തേച്ചു കൊടുക്കുന്നത് നല്ലതാണ് നമ്മുടെ കരിഞ്ചീരകം എണ്ണ മുടിക്ക് ചേരുമെങ്കിൽ എണ്ണ ഉപയോഗിക്കുന്ന ദിവസം കരിഞ്ചീരകം എണ്ണ ഉപയോഗിക്കുകയാണെങ്കിൽ ഏറ്റവും നല്ലതാണ് പിന്നെ കൈയൊക്കെ ശരിയായിട്ട് ചെറിയ രീതിയിൽ നമുക്ക് കെയർ ചെയ്തു തുടങ്ങാം കുറച്ചു കഴിഞ്ഞ് നമുക്കൊരു ചലഞ്ച് തുടങ്ങാം എല്ലാ പാക്കും ചെയ്യാൻ പറ്റിയില്ലെങ്കിലും എന്റെ കൂടെ പറ്റുന്നത് ചെറിയ പാക്കുകളൊക്കെ ഒന്ന് ട്രൈ ചെയ്തു നോക്കൂട്ടോ ഉറപ്പായിട്ടും വ്യത്യാസം ഉണ്ടാവും ❤👍

    • @joshyselin7203
      @joshyselin7203 Před 2 lety +2

      @@AJITALKS ശരി മോളേ, താങ്ക്സ്.

  • @sajanass7283
    @sajanass7283 Před 2 lety +1

    Vere pack cheyyan time ellenkil onnidavitta divasam ee pack cheythal mathio

    • @AJITALKS
      @AJITALKS  Před 2 lety

      ആഴ്ചയിൽ രണ്ടുതവണ ചെയ്യാം ഒന്ന് ഇടവിട്ട ദിവസങ്ങളിൽ മുട്ട ഉപയോഗിക്കുന്നത് മുടി ഒരുപാട് ഡ്രൈ ആയി പോകും ❤👍

    • @sajanass7283
      @sajanass7283 Před 2 lety

      Okk chechii🥰

  • @sijo5050
    @sijo5050 Před 6 měsíci

    Eth oil aanu use cheyune?

  • @sriyaniyashijith4629
    @sriyaniyashijith4629 Před 2 lety

    Aji njan pinangan pova,... Kure days aayi njan oru doubt chodikunu...kaachAtha karinjeerakam oil nammuku night hairil oil massage cheythu kodukamo ennu ...plzzzz plzzz reply onnu parayane

    • @AJITALKS
      @AJITALKS  Před 2 lety

      Sorry🙏🙏🙏🙏🙏 ഒരുപാട് എണ്ണ മുടിയിൽ തേച്ചു കിടക്കുന്നത് നല്ലതല്ല ചെറുതായിട്ട് മൂന്നോ നാലോ ഡ്രോപ്പ് ഒക്കെ തേച്ചു കൊടുക്കുന്നതുകൊണ്ട് കുഴപ്പമില്ല ❤👍

  • @LakshmiLakshmi-yf7zb
    @LakshmiLakshmi-yf7zb Před 2 lety

    Chechi oru daut weekly athra day eanna thekam mudiyil ullu vekan entha cheyenda pack

  • @sugunap1324
    @sugunap1324 Před rokem

    Wt drops mam..i am Tamil

  • @krishnadevi4974
    @krishnadevi4974 Před 2 lety

    Chechy ente hair orupad kozhiunnund.. Enthu cheythittum dandruff povunnila.. Chechy nalloru tips paranju tharumo please

    • @AJITALKS
      @AJITALKS  Před 2 lety +1

      ചെറിയ ഉള്ളിയുടെ നീര് തേച്ചു നോക്കിയിരുന്നു ഇല്ലായെങ്കിൽ എന്തായാലും ഒന്ന് ട്രൈ ചെയ്തു നോക്കണം രണ്ടോ മൂന്നോ തവണ ഉപയോഗിക്കുമ്പോഴത്തേക്കും താരൻ മാറും❤👍

    • @krishnadevi4974
      @krishnadevi4974 Před 2 lety

      @@AJITALKS thankyu chechy❤️😍

  • @revathychinchu7776
    @revathychinchu7776 Před 2 lety +1

    Njn nth pack ettualum mudi koziyum chechi oil ettu virthiakkiyalum ath koziyum pack ettu kazukn nerthum Kure pokum 😞😞pavm njn

    • @AJITALKS
      @AJITALKS  Před 2 lety

      Hii, പാക്ക് ഉപയോഗിക്കുമ്പോൾ മുടികൊഴിച്ചിൽ കൂടുതൽ ഉള്ളവർക്ക് ഏത് രീതിയിലാണ് പാക്ക് ഉപയോഗിക്കേണ്ടത് എന്നൊരു വീഡിയോ ഞാൻ ചെയ്തിട്ടുണ്ട് കഴുകുന്ന സമയത്ത് ചെയ്യാനുള്ളതാണ് അതൊന്നു ട്രൈ ചെയ്തു നോക്കൂട്ടോ ❤👍

  • @sanmaymoharana4198
    @sanmaymoharana4198 Před 2 lety

    Chuma maran inchi neeril honey cherthe 3 neram kazikke ajii nalla mattam kittum

    • @AJITALKS
      @AJITALKS  Před 2 lety

      Hii, thank you❤🥰 ഞാൻ എന്തായാലും ട്രൈ ചെയ്യും എങ്ങനെയെങ്കിലും ഇതൊന്നും മാറി കിട്ടിയാൽ മതി 🥰❤

  • @renjinianeesh912
    @renjinianeesh912 Před 2 lety

    Hiiii
    Njan kareejirakam oil undaki. First time anu. Ethuvare swanthamayi kachittilla. Nalla tention undayirunnu. But correct ayi. Time kuduthal eduthu. Parayathe vayya oil very very very super. Smell 👌🏻👌🏻👌🏻👌🏻. First time ayathukondu 500 oil undakkiyullu. Neelamari kittiyilla. Njanum husbandum molum ammayum brotherum use chaiyunnundu. Kurechum kude undakkanam. Iove you dear❤❤❤

    • @AJITALKS
      @AJITALKS  Před 2 lety +2

      Hii, ഒരുപാട് സന്തോഷം 🥰❤

    • @renjinianeesh912
      @renjinianeesh912 Před 2 lety

      Ente molk ajiye kannan valiya agrahamanu. Eappolum anukarikkarund. Avalk oil applay chaiyannan enik tention ayirunnu. 7years ayittullu. Aval vasi pidichathu kondu use chaiyuvanu.

    • @AJITALKS
      @AJITALKS  Před 2 lety +1

      മോളോട് എന്റെ വലിയൊരു Hii പറയണം love u മോളുട്ടീ... എപ്പോഴെങ്കിലും നമുക്ക് കാണാം 💕❤🥰 മോൾക്ക് തണുപ്പ് പ്രശ്നമല്ല എങ്കിൽ എണ്ണ ഉപയോഗിക്കുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല❤🥰👍

    • @HanviHanvi-fr6el
      @HanviHanvi-fr6el Před 2 lety

      @@AJITALKS njanum undakki oil supper aanu

    • @renjinianeesh912
      @renjinianeesh912 Před 2 lety

      Parayam. Thanuppu presnamilla.

  • @donaalphonsa9489
    @donaalphonsa9489 Před 2 lety

    Chechi ....enikk COVID vannittu 1year aayi....3,4masam aayi nalla mudi kochichilanu....ithu Maran oru vazhi paranju tharamo....plz

    • @AJITALKS
      @AJITALKS  Před 2 lety

      Hii dear, മഴക്കാലത്ത് ചെയ്യാൻ പറ്റിയ പാക്കുകൾ ഉൾപ്പെടുത്തിക്കൊണ്ട് റുട്ടീൻ വീഡിയോ ചെയ്തിട്ടുണ്ട് പറ്റുമെങ്കിൽ അതൊന്നു ഫോളോ ചെയ്തു നോക്കൂട്ടോ പിന്നെ ഭക്ഷണം നന്നായിട്ട് ശ്രദ്ധിക്കണം നന്നായി വെള്ളം കുടിക്കണം ❤👍

  • @anithas7831
    @anithas7831 Před 2 lety

    Aji ore maasam cheyaan pattiya ore pack paranje tharavo enthallam Njan cheyunne mudikk ore maattavum illa nalla kozhichallum inde 1 varsham kazhinnu Njan mudi nokkan thudagitte ottum maattam illa 6inche mudeye ippo illu kattiyum illa valara vishamathila njan ore maattavum kittathonde

    • @AJITALKS
      @AJITALKS  Před 2 lety

      Hii, പാക്കുകൾ ഉപയോഗിച്ചിട്ട് റിസൾട്ട് കിട്ടുന്നില്ല എന്നാണെങ്കിൽ മുടി കഴുകുന്ന എല്ലാ ദിവസവും താളി പാക്ക് ആയി ഉപയോഗിച്ച് ഒന്ന് കഴുകി നോക്കൂ ആഴ്ചയിൽ ഒരു ദിവസം കെമിക്കൽ ഷാംപൂ ഉപയോഗിച്ച് മുടി ക്ലീൻ ചെയ്യണം കൂടാതെ ഇന്നത്തെ വീഡിയോയിൽ കാണിച്ചത് പോലെ മുട്ടയുടെ വെള്ള ആഴ്ചയിൽ ഒരു ദിവസം തേച്ചു നോക്കൂ ഇതുമാത്രം ചെയ്താൽ മതി ❤👍

    • @anithas7831
      @anithas7831 Před 2 lety

      @@AJITALKS ok aji tq

  • @veenadinoop6157
    @veenadinoop6157 Před 2 lety

    Mudi kattikoodanulla tip paragutharumo

  • @aizalishwa4764
    @aizalishwa4764 Před 2 lety

    മോളെ ഡെലിവറി കഴിഞ്ഞിട്ടുള്ള മുടികൊഴിച്ചിലിന് മോള് ചെയ്ത ഉഴുന്ന് + എത്തപഴം + അലോവേര ഈ പാക്കിൽ ഉലുവകൂടി ചേർക്കാമോ മറുപടിപറയണേ

    • @AJITALKS
      @AJITALKS  Před 2 lety

      ഉലുവ ചേർക്കാം ❤👍

    • @aizalishwa4764
      @aizalishwa4764 Před 2 lety

      ഒരു സ്പൂൺ ഉലുവ മതിയോ

  • @soumyasoumya7068
    @soumyasoumya7068 Před 2 lety +1

    Eni hair thickness ചലഞ്ച് ചെയ്യോ

    • @AJITALKS
      @AJITALKS  Před 2 lety

      ചെയ്യാം ❤👍

  • @sarath9330
    @sarath9330 Před rokem

    Nalla hair loss und aazchayil ethra day hair wash cheyanam enn parayamo

  • @aparnasidharth3981
    @aparnasidharth3981 Před 2 lety

    Chechi hostel nilkkunnavrkkum cheyan okkunna challenge cheyane

    • @AJITALKS
      @AJITALKS  Před 2 lety

      ചെയ്യാം ❤👍

  • @shivasworld3326
    @shivasworld3326 Před 2 lety +1

    Chechide mudi onnu full ayyittukannikkuuoo

    • @AJITALKS
      @AJITALKS  Před 2 lety

      കാണിക്കാട്ടോ challenge തുടങ്ങുമ്പോൾ ❤👍

  • @seethass9904
    @seethass9904 Před 2 lety +2

    Hi.. Enik extreme thick hair ayirunnu.. Pakshe kazhinja 10 years ayit hair fall und.. Ipolum scalp portion athyavashyam mudi und.. But hair breakage and hair fall is severe.. Dry and brittle hair aanu.. Enthelum solution undo..?

  • @amithap5003
    @amithap5003 Před 2 lety

    Hii chechikutty ❤🥰

  • @rajeenacherumukku4020
    @rajeenacherumukku4020 Před 2 lety

    താരൻ പോകാൻ ntha ചെയ്യണ്ടേ plzz rply

  • @itsmedoclove7968
    @itsmedoclove7968 Před 2 lety

    Chechi massage eppozhum 5 min cheyyyuno
    Alleng inversion method 1 week follow cheyth pinna 1 week cheyathe nikkunnathano nalath?

    • @AJITALKS
      @AJITALKS  Před 2 lety

      മുടിക്ക് എന്നും ചെറിയ രീതിയിൽ മസാജ് കൊടുക്കുന്നത് നല്ലതാണ് ഇനി ഇടയ്ക്ക് ചെയ്യാൻ പറ്റിയില്ലെങ്കിലും കുഴപ്പമൊന്നുമില്ല❤👍

    • @itsmedoclove7968
      @itsmedoclove7968 Před 2 lety

      @@AJITALKS ❤️

    • @bindubharathannor747
      @bindubharathannor747 Před 2 lety

      🙏👌👍

  • @anjuappu163
    @anjuappu163 Před 2 lety

    Chechi chuma maran aadalodakam ela unaki podich kazhik allel aadalodakam itt vellam thilappich kudichal mathi vtl ammakokke pani vannit chuma maranjappo cheythatha pettann mari

  • @sivaranjini2136
    @sivaranjini2136 Před 2 lety

    first like and comment

  • @shimareyanshponnu9991
    @shimareyanshponnu9991 Před 2 lety +1

    Hai chechi oru doubt ചോദിച്ചോട്ടെ തലയുടെ പിന്‍ ഭാഗത്ത് ഭയങ്കര ചൊറിച്ചില്‍ ചൊറിഞ്ഞ് കഴിഞ്ഞാല്‍ ഒരു 30 മുടി ഒക്കെ അവിടുന്ന് തന്നെ കൊഴിയുന്നു വേറെ ഭാഗത്ത് ഒന്നും ഇല്ല oru മറുപടി തരാമോ plz chechi

    • @AJITALKS
      @AJITALKS  Před 2 lety +1

      Hii, സ്കാൽപ്പിൽ ആ ഭാഗത്ത് എന്തെങ്കിലും തരത്തിലുള്ള ഇൻഫെക്ഷൻ ആയിട്ടുണ്ടാവും അതുകൊണ്ടാണ് അങ്ങനെ വരുന്നത് ചെറിയ ഉള്ളിയുടെ നീര് ആ ഭാഗത്ത് തേച്ചുകൊടുക്കുന്നത് നല്ലതാണ് ❤👍

  • @sreelakshmivlog5647
    @sreelakshmivlog5647 Před 2 lety

    Hi chechi my hair full dandruff and hair fall

  • @renjinirenjini9182
    @renjinirenjini9182 Před 2 lety

    Hii ചേച്ചി ❤❤❤🌹🌹

  • @reshmapradeep1261
    @reshmapradeep1261 Před 2 lety

    👌💞

  • @sriyaniyashijith4629
    @sriyaniyashijith4629 Před 2 lety

    Thank you so much Aji for replying me.....pinagonumilyato... love you take care 😘😘😘😘

    • @AJITALKS
      @AJITALKS  Před 2 lety

      ❤❤❤❤🥰🥰🥰🥰

  • @sufiyabeevi6145
    @sufiyabeevi6145 Před 2 lety

    Valavalanulla samsaram kurachal bakiyoke kollam

    • @AJITALKS
      @AJITALKS  Před 2 lety

      Sorry 🙏🙏കുറയ്ക്കാട്ടോ ❤👍

  • @anuaami4505
    @anuaami4505 Před 2 lety +1

    Hii ajii🥰🥰

  • @rajakonakala5000
    @rajakonakala5000 Před 2 lety

    Aji I love u …

    • @AJITALKS
      @AJITALKS  Před 2 lety

      ❤❤❤❤

    • @rajakonakala5000
      @rajakonakala5000 Před 2 lety

      Aji I want to be with u jus by seeing ur bful hair n my longhair princess till my last breath if u have any job in ur house as a servant pls tell me …I m a great fan of u …love u somuch longhair princess

  • @lisakg1492
    @lisakg1492 Před 2 lety

    Chechi njn +1 il aan tusionnum ind athukond busy aan weekly once mathram use cheyaan pattiya hair growth & thinking pack paraju tharuvoo. Hair fallum ind

    • @AJITALKS
      @AJITALKS  Před 2 lety

      Hii, മുടികൊഴിച്ചിൽ ഉണ്ടെങ്കിൽ ചെറിയ ഉള്ളിയുടെ നീര് ഉപയോഗിക്കുന്നത് നല്ലതാണ് ചെറിയ ഉള്ളിയും മുട്ടയും ചേർത്ത് ഞാൻ ഒരു പാക്ക് ചെയ്തിട്ടുണ്ട് അത് ചെയ്തുകൊടുക്കുന്നത് നല്ലതാണ്❤👍

    • @lisakg1492
      @lisakg1492 Před 2 lety

      @@AJITALKS thanks chechi .hair length vekaanum thick vekaanum weekly once use cheythaal result kittunna pack parayumo chechi

  • @saraladevi.nsaraladevi.n2409

    ഈ ടോ ടോ ടോ കുറെ കൂടുതൽ ആണ് "ടോ". അടുത്ത psc ചോദ്യം.ajisha യുടെ ഒരു വീഡിയോയിൽ എത്ര തവണ ടോ ടോ പറയുന്നുണ്ട്? ശരിയായ ഉത്തരം പറയുന്നവർക്ക് മുട്ട് സൂചി സമ്മാനം😂😂😂

    • @AJITALKS
      @AJITALKS  Před 2 lety

      😍😍😍😍😍ഈ "ട്ടോ" കുറയ്യ്ക്കാൻ കുറെ ശ്രമിക്കുന്നുണ്ട് നടക്കുന്നില്ല 😍

  • @chinnusudhi5248
    @chinnusudhi5248 Před 2 lety

    ചേച്ചി ഞാൻ എണ്ണ കാച്ചി. കാച്ചിയപ്പോൾ നല്ല ഓയിൽ ആയി കിട്ടി. കുറച്ചു ദിവസം kazijapol എണ്ണ ഒരു കാർപ് വന്നു. അത് etha അങ്ങനെ വന്നേ

    • @AJITALKS
      @AJITALKS  Před 2 lety

      കാച്ചിയ പാകം കറക്റ്റ് ആണെങ്കിൽ അങ്ങനെ വരില്ല അല്ലെങ്കിൽ വെള്ളം എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അങ്ങനെ വരും👍

    • @chinnusudhi5248
      @chinnusudhi5248 Před 2 lety

      @@AJITALKS ഓക്കേ ചേച്ചി

  • @varaddharajdev5387
    @varaddharajdev5387 Před 2 lety

    Hai Ajisha Cutee 🍬🥰🥰🥰

  • @sharon.y726
    @sharon.y726 Před 2 lety

    Full hair length kaanikko

    • @AJITALKS
      @AJITALKS  Před 2 lety

      കാണിക്കാട്ടോ chellenge തുടങ്ങുമ്പോൾ ❤👍

    • @sharon.y726
      @sharon.y726 Před 2 lety

      @@AJITALKS 🥰🥰🥰

  • @selvisuppiah5855
    @selvisuppiah5855 Před 2 lety

    Only egg white mam

  • @athira20032
    @athira20032 Před 2 lety

    അടുത്ത ദിവസം മുടിയിൽ മുട്ടയുടെ സ്മെൽ ഉണ്ടാകുമോ

    • @AJITALKS
      @AJITALKS  Před 2 lety

      മഞ്ഞ ചേർക്കാത്തത് കാരണം സ്മെൽ ഉണ്ടാവില്ല ❤👍

  • @HappyOrangeJuice-fi5gm
    @HappyOrangeJuice-fi5gm Před 9 měsíci

    Hii

  • @lalithakumari1823
    @lalithakumari1823 Před 2 lety

    ചുമക്ക് പങ്കജകസ്തൂരി breathe eazy granules കഴിച്ചാൽ മതി മോളെ

  • @priyapintu419
    @priyapintu419 Před 2 lety

    Haiii👌

  • @anupama3518
    @anupama3518 Před 2 lety +1

    Aji mudi murichoo??

    • @AJITALKS
      @AJITALKS  Před 2 lety +1

      അറ്റം കുറച്ചു മുൻപ് cut ചെയ്തിരുന്നു ❤👍

  • @meerapromoth3963
    @meerapromoth3963 Před 2 lety

    Hi ചേച്ചി

    • @AJITALKS
      @AJITALKS  Před 2 lety

      Hii dear❤❤🥰🥰🥰

  • @muhasinanoushad791
    @muhasinanoushad791 Před 2 lety

    Aa kachenna ethaanu

    • @AJITALKS
      @AJITALKS  Před 2 lety

      കരിഞ്ചീരകം കാച്ചെണ്ണ ആണ് അതിന്റെ വീഡിയോ അടുത്ത് തന്നെ ചെയ്തിട്ടുണ്ട് ❤👍