How to prepare fenugreek gel for faster hair growth❤Uluva gel at home❤Reduce hair fall & Dandruff

Sdílet
Vložit
  • čas přidán 6. 09. 2024
  • How to prepare fenugreek gel for faster hair growth
    Uluva gel at home
    Reduce hair fall & Dandruff
    #AjiTalks
    30 days hair growth challenge 2023
    • 30 Days Hair Growth Ch...

Komentáře • 484

  • @reshmasyamkumar8387
    @reshmasyamkumar8387 Před rokem +71

    Nte chechi......... enikku kurachu naal vare mudi potti pokuvayirunnu...nte chechiyude egg+oil method use cheyithu, chembarathi thaali....ohhhh god.. amazing result...🫂💞ithinu munbu mudi cheekumbo thara full mudi pottiyathu sharikum undayirunnu...ipo aah Vishamam poyi..... thank you so much dear

    • @AJITALKS
      @AJITALKS  Před rokem +4

      ❤❤❤🥰🥰🥰🥰

    • @ranipp2677
      @ranipp2677 Před rokem

      @@AJITALKS ,qxxxxxxxxxxqqxwxqqthankyou

    • @akhilaakhila7889
      @akhilaakhila7889 Před rokem +3

      Enikum parajutharo full pottypovanukooduthal pine kozhijum.plz

    • @reshmasyamkumar8387
      @reshmasyamkumar8387 Před rokem +5

      @@akhilaakhila7889 eda njan Sunday egg use cheyum, Wednesday thaali itha nte oru kanakk❤️

    • @priyadominic392
      @priyadominic392 Před rokem +2

      Sa

  • @user-tj7fj1gv7j
    @user-tj7fj1gv7j Před rokem +35

    ഉലുവ ജെൽ സൂപ്പർ ആന്നൂട്ടോ. എനിക്കും നല്ല റിസൾട്ട്‌ കിട്ടി. Thank you so much❤️❤️❤️

    • @AJITALKS
      @AJITALKS  Před rokem +2

      ഒരുപാട് സന്തോഷം ❤❤🥰🥰🥰🥰

  • @ashamanoj2437
    @ashamanoj2437 Před 5 hodinami

    You talk it's super I like this kind of nature we have to talk more

  • @santra9117
    @santra9117 Před 11 měsíci +3

    I tried this .I can see visible changes on the first use

  • @beenaasokan3921
    @beenaasokan3921 Před rokem +2

    മോളെ മോളുടെ video കാണാറുണ്ട്. വളരെ ഗുണപ്രദമായ video ആണ്. അഭിനന്ദനങ്ങൾ.

    • @AJITALKS
      @AJITALKS  Před rokem

      Thank you❤❤❤❤🥰🥰🥰

  • @sandhyasunil-809
    @sandhyasunil-809 Před rokem +37

    ഒരു നെഗറ്റീവ് കമെന്റ് വന്നതിന് ഇത്രയും സങ്കടപെട്ടല്ലേ അജികുട്ടി. Just avoid it.മുടി എങ്ങനെ കെയർ ചെയ്യാം എന്ന് അജിയുടെ വീഡിയോ കണ്ടാണ് ഞാൻ പഠിച്ചത്. താങ്ക്സ് 🥰🥰

  • @bindusuresh6943
    @bindusuresh6943 Před rokem +4

    My daughter aged 13 years had beautiful thick hair… post chicken pox n Covid back to back she lost all her hair n it became rough… please help as to how I can take care of her hair fall n help hair grow fast
    Really worried

  • @johnsipricilla7158
    @johnsipricilla7158 Před rokem +1

    Hi sister you video super tips useful congratulation 👌👌👌👍👏👏👏

  • @aneeshkrishna5702
    @aneeshkrishna5702 Před 11 měsíci +1

    ഹി...ഉഴുന്നും ചോറും തേങ്ങയും മുട്ടയും ചേർത്ത പാക്ക് ഞാൻ മുടിയിൽ ചെയ്തു ..നല്ല തിളക്കം.texture തന്നെ മാറി...വളരെ നന്ദി ..

  • @shimareema411
    @shimareema411 Před rokem +2

    Keratin treatment is good result then gave,choru, uzhunnu,beetroot

  • @bindhubindhu1017
    @bindhubindhu1017 Před rokem +1

    Thanku hood .bideo

  • @TessaBCosta
    @TessaBCosta Před rokem +17

    ഉലുവ ജെല്ലും flaxseed ജെല്ലും mix ചെയ്ത് use ചെയ്യാമോ?

  • @femiphilip6908
    @femiphilip6908 Před rokem +1

    Chechida videos njan aadhiyamay aanu kaanunathu pakshe eniku othiri eshdapattu thanks chechi detail ayit paranju thanannyum kanichu thannanyum

  • @muhammedalik-vv5rn
    @muhammedalik-vv5rn Před 11 měsíci +1

    Your voice is very sweet today fast l am see this video

    • @AJITALKS
      @AJITALKS  Před 11 měsíci

      Hi thank you🥰🥰🥰❤❤❤❤

  • @shehinsha9980
    @shehinsha9980 Před 5 měsíci

    Good❤

  • @user-yl7nn3rk2l
    @user-yl7nn3rk2l Před 7 dny

    Thank you so much 🥰

  • @kavithasunil8329
    @kavithasunil8329 Před rokem +25

    എല്ലാം നല്ല pack ആണ്.. എല്ലാം കറക്റ്റ് ആയിഞാൻ ചെയ്യുന്നുണ്ട്.. മുടിയുടെ texure തന്നെ മാറി വരുന്നു.. Thank u അജി 🥰🥰..

    • @AJITALKS
      @AJITALKS  Před rokem +2

      ❤❤🥰🥰🥰🥰🥰

    • @nidz_
      @nidz_ Před rokem

      Ethoke pack anu use cheyunee

    • @Jewellery_craft25
      @Jewellery_craft25 Před 7 měsíci

      ഉലുവ നല്ല ഒരു conditioning effect ഉണ്ട്.ഹെയർ fall നന്നായി കുറക്കും

  • @ranjithravi8705
    @ranjithravi8705 Před rokem +2

    എനിക്ക് അജി സംസാരിക്കുത് കേൾക്കാൻ ഇഷ്ടം ആണ് എങ്ങനെ തന്നെ വിഡിയോ ചെയ്താൽ മതി

    • @AJITALKS
      @AJITALKS  Před rokem

      Thank you❤❤❤🥰🥰

  • @reshmapramod1070
    @reshmapramod1070 Před rokem +3

    ഈ challenge കുട്ടികൾക്ക് ചെയ്യാമോ? എന്റെ മോൾക്ക് 7വയസാണ്... അവൾക് long hair വല്ല്യ ഇഷ്ട്ടാണ്,.. അവൾക് ചെയ്തു കൊടുക്കാൻ പറ്റുമോ

  • @Dewdrops74
    @Dewdrops74 Před rokem +4

    ഉലുവ നീരിറക്കം ഉള്ളോർക്ക് പറ്റുമോ. ചെയ്തു നോക്കണം എന്നുണ്ട്. പക്ഷെ നീരിറക്കത്തിന്റെ പ്രശ്നം ഉണ്ട് അതു കൊണ്ടു ട്രൈ ചെയ്യാൻ ഒരു പേടി.. പ്ലീസ് റിപ്ലൈ

  • @Revathyrahul211
    @Revathyrahul211 Před 2 měsíci +3

    chechi ippo മഴക്കാലമല്ലേ തണുപ്പ് ഉണ്ടാകില്ലേ

  • @souminitp7986
    @souminitp7986 Před 2 měsíci +1

    എല്ലാദിവസവും

  • @ArunSekhar-hu2bb
    @ArunSekhar-hu2bb Před 3 měsíci +1

    Chechi karim jeerakam engene cheyan pattumo

  • @prajoshanviprajoshanvi6443

    എന്റെ മുടിയും നല്ല കൊഴിച്ചിൽ ആണ് എന്താണ് ചെയുക പ്ലീസ് ഹെൽപ്

  • @shevonilas6647
    @shevonilas6647 Před měsícem

    Thank you so much

  • @neenusvchanel3367
    @neenusvchanel3367 Před rokem +2

    Super Chechy👍👍👍👍

  • @rathikrishnan5873
    @rathikrishnan5873 Před rokem +1

    Whenever I am using a pack for my head I get cold. What is the reason?

  • @Laimyvb
    @Laimyvb Před 4 měsíci

    Chechide rose mary water remedy enikku orupaad use full aayii......tnq chechiiii❤

  • @taegirlanshiva9981
    @taegirlanshiva9981 Před rokem +7

    Theercgayum try cheyyum✨️chechide challenge cHeyth thodangipine mudi nalla reedhiyil valarunnund💗thank you chechiii🥰

    • @AJITALKS
      @AJITALKS  Před rokem

      ❤❤❤❤🥰🥰🥰🥰

  • @sreejasreeja6208
    @sreejasreeja6208 Před 11 měsíci +2

    👌

  • @alphonsajoseph3161
    @alphonsajoseph3161 Před rokem +3

    Body tan removing home remedies

  • @aami_harshid
    @aami_harshid Před rokem +2

    Vitamin E kochu kuttiekalku use cheyamo

  • @FaseelaSamad-et5qd
    @FaseelaSamad-et5qd Před rokem +4

    ഉലുവ ഉപോയോഗിച്ചാൽ ഒരു ബാഡ് സെമൽ ആണ് അത് എങ്ങനെ മാറി കിട്ടും

  • @pramilaprem8836
    @pramilaprem8836 Před měsícem

    ഒരു പാട് സന്തോഷമായി സൂപ്പർ ❤

  • @minimoltr7057
    @minimoltr7057 Před rokem +1

    Aji ee vendakka pakkil vendakka jel thaledivassam undakki vekkan pattumo

  • @minnuraji6550
    @minnuraji6550 Před rokem

    Ayyoo... Aji paraunnavarenthum paranjotte aaa 1msg kanakileduth sangadapet aji samsaram kurakaruth plsss.. Bcoz athrakum nalla oru avatharanamanu Ajide. love you so much dear 💞

  • @jyothishpj9430
    @jyothishpj9430 Před 11 měsíci +2

    ചേച്ചി ഉലുവാ ജെല്ലിൽ ഒരു ഗുളിക ചേർക്കുന്നിലെ ആ ഗുളികയുടെ പേര് പറഞ്ഞു തരുമോ അത് എവിടെ നിന്നാണ് മേടിക്കുന്നത്

  • @sibijoseph5192
    @sibijoseph5192 Před 9 měsíci

    ചേച്ചി സൂപ്പർ ഓരോ കാര്യങ്ങളും നന്നായി പറഞ്ഞു തരുന്നു ❤chechi

    • @AJITALKS
      @AJITALKS  Před 9 měsíci

      Thank you dear❤❤🥰🥰🥰

  • @rubibasi3993
    @rubibasi3993 Před rokem +1

    Super 👌👌🌹🌹

  • @muneerasajimoan8625
    @muneerasajimoan8625 Před rokem +30

    ഇത്രയും detailed ആയി പറയുന്നോണ്ട് ഞങ്ങൾക്ക് correcct ആയി challenge follow ചെയ്യാൻ കഴിയണേ. അതുകൊണ്ട് ആണല്ലോ അതിന്റെ resultഉം ഞങ്ങൾക്ക് കിട്ടണേ. മുടിയുടെ ഒരുപാട് problems അജിയുടെ video കണ്ടു അതിലെ ഓരോ packum, മറ്റു methods ഉം follow ചെയ്തിട്ടാണ് മാറിയെ. Thankyou aji for your detailed video. Aji എത്ര സംസാരിച്ചാലും ഞങ്ങൾക്ക് ബോറടിക്കില്ലാട്ടോ, full support♥️

  • @dark_donald2634
    @dark_donald2634 Před rokem +3

    കടയിൽ നിന്നും വാങ്ങുന്ന ഉലുവപ്പൊടി കൊണ്ട് ഇതുപോലെ ചെയ്യാമോ?

  • @RejiKLal
    @RejiKLal Před rokem +1

    Super jelly ❤

  • @Varietyvloger
    @Varietyvloger Před rokem +3

    Cold varan chance undo....aloe vera use chaithitt great coldaayirunnu...annu muthal coconut oil mathranu use cheyyarullad....allergy undakumo??

  • @sujithvijithra5195
    @sujithvijithra5195 Před rokem +1

    Hai chechi keratin treatment poliyatto 👌🥰🥰🥰

  • @sreejasreeja6208
    @sreejasreeja6208 Před 11 měsíci +1

    നല്ല അവതരണം എല്ലാം സൂപ്പർ പാക്കാണ്

    • @AJITALKS
      @AJITALKS  Před 11 měsíci

      Thank you❤❤🥰🥰

  • @AiswaryaAishu-bx3gz
    @AiswaryaAishu-bx3gz Před 7 měsíci

    Delivery kazhinja shesham hair fall problem orupad und e home remedy njan try cheyyam too

  • @52pooja19
    @52pooja19 Před rokem +1

    Chechi videoes ipol muthalanu kaanunnathu... Athu kond orderil video kittunnilla... Challenge first muthal last vare ulle oro videosum mention cheyyavo😊

  • @WayforjbJob
    @WayforjbJob Před 6 měsíci +1

    Texture maariya aa vdo link iduoo

    • @AJITALKS
      @AJITALKS  Před 6 měsíci

      czcams.com/video/X_SEHyA2yXU/video.htmlsi=pI1V43xrq1l2gtBT

  • @sreejasunil46
    @sreejasunil46 Před měsícem

    സംസാരം വളരെ ഇഷ്ടം

    • @AJITALKS
      @AJITALKS  Před měsícem

      Thank you🥰🥰❤❤❤

  • @elizabeththomas787
    @elizabeththomas787 Před 5 měsíci

    Why should we strain ?

  • @anjum9555
    @anjum9555 Před rokem +2

    Chechii ethoke cheyythittum mudi otyum legth vekkkunnillaa.. Etha cheyya legthu vekkaann.. Plz reply

  • @SupriyaAp-jl8yj
    @SupriyaAp-jl8yj Před rokem

    ചേച്ചി സൂപ്പർ 🥰🥰

  • @asokkumar3658
    @asokkumar3658 Před rokem

    നെഗറ്റീവ് കമന്റ് തള്ളി കളയുക.
    Very thanks mole..

  • @ARIIKOMBAN
    @ARIIKOMBAN Před rokem

    ♥️Good

  • @rosepetels929
    @rosepetels929 Před rokem

    Thankyou chechi njn ith use cheyyum spr ❤❤❤

  • @rekhag4655
    @rekhag4655 Před rokem +2

    Hellow cheachi flax seed gelinae patti oru vedio cheyamo, ath face hair ullavark use cheyamo pls reply

  • @reshmad1215
    @reshmad1215 Před rokem +1

    Chechiyude samsaram ishtamanu 😊😊

    • @AJITALKS
      @AJITALKS  Před rokem

      Thank you dear❤❤🥰🥰

  • @rathio6001
    @rathio6001 Před měsícem

    Ok

  • @reshmi272
    @reshmi272 Před rokem +12

    ആഴ്ച യിൽ എത്ര പ്രാവശ്യം ഇങ്ങനെ ചെയ്യണം .... എനിക്ക് ഡെലിവറി ക്കു ശേഷം ഭയങ്കര മായിട്ട് മുടി കൊഴിയുന്നു

  • @beenaasokan3921
    @beenaasokan3921 Před rokem +6

    അജിക്കുട്ടി നല്ല ഉപകാരപ്രദമായ video ആണ്. Pack-ന്റെ കാര്യം പറയമ്പോൾ എല്ലാ കാര്യങ്ങളും പറയണം ഒത്തിരി ഇഷ്ടമാണ് video കാണാൻ. നല്ല അവതരണം. നിഷ്കളങ്കയായ കുട്ടി. Husband -ൽ എത് department ൽ Work ചെയ്യുന്നു. അജി. കുട്ടിയ്ക്ക് Full Support ആണല്ലോ.🌹🌹🌹

  • @user-lo6es4ei9z
    @user-lo6es4ei9z Před rokem

    Adipoli tip Aan chechi. Super 👌👌

  • @aryaabhi7161
    @aryaabhi7161 Před rokem +5

    Hii chechii challenge kazhinju best pack vachittu roottin set akki tharan marakkalle ❤️😊pack allam super Aanu ntta mudi kozhichil okke orupad maarii thanku chechii❤️😘

    • @AJITALKS
      @AJITALKS  Před rokem +3

      തീർച്ചയായും ചെയ്തു തരാട്ടോ ❤👍

    • @nidz_
      @nidz_ Před rokem

      Pack. Paraa

    • @PraveenaPrajith
      @PraveenaPrajith Před 10 měsíci

  • @STEALTHY.
    @STEALTHY. Před rokem +1

    Chechi ethra days kudumbo anu kulikande
    Daily mudi kazukamo pleased reply

  • @sumiamasa8235
    @sumiamasa8235 Před 11 měsíci +1

    Please tamil la video poduga

  • @amrithata8228
    @amrithata8228 Před 11 měsíci +2

    ഉലുവ ജെൽ തലയിലെ അഴുക്ക് പോവുമോ പ്ലീസ് റിപ്ലൈ

  • @sonythampan7157
    @sonythampan7157 Před rokem +1

    Njan munnar aanu thanup Karanam challenge cheyyan pattila .ennalum ella videos um kanarund.uluva gel poliyanu.nerathe try cheythitund.ente veetil ( Alappuzha) vech

    • @AJITALKS
      @AJITALKS  Před rokem

      അത് സാരമില്ല കാലാവസ്ഥ നോക്കിയിട്ട് ചെയ്താൽ മതി 🥰👍

  • @rifarifutty
    @rifarifutty Před rokem

    Hi, ഇങ്ങനെ ഒരു channel ഇന്നാണ് കണ്ടത്. Super. എന്റെ മോൾക് (7yr old)മുടിക് തീരെ thick ഇല്ല. Thickness കൂടിവരാനുള്ള ഒരു idea പറങ്ങു തരുമോ?

  • @elsonmediaone5185
    @elsonmediaone5185 Před 3 měsíci

    👍👍

  • @chatterboxwithvishnu6187

    Chechi igane thanne paranj tharane detail aayitt allengil hairnu enthelum negative impact aayitt vannaloo athondaneey pinne pack okke super aann ❤nalla result und

  • @annuanju4339
    @annuanju4339 Před rokem

    Oil theernnal nxt undaakunne vdo edane.....kooduthal.ingredients. Upayogichit😊

  • @Revathyrahul211
    @Revathyrahul211 Před 2 měsíci +1

    teenagers n use ചെയ്യാൻ പറ്റുമോ

  • @saranyachandran1146
    @saranyachandran1146 Před rokem +1

    Chechi njan chechide kaachathe ulla karijeerakam oil undaki enik oil ne nalla karupp kalar illa ath entha

  • @rekharmohan8691
    @rekharmohan8691 Před rokem

    Ee challenge thudarnnu cheyyunindaayirunnu pakshae 5th tip vaanpozhaekkum pani pidichu challenge continue miss aayi.....
    Veendum onnilirunnu thodanguva njan..... good one iyaldae tips....

  • @tessyrose7760
    @tessyrose7760 Před rokem +5

    Keratin pack super ആയിരുന്നു ❤️thank you dear😊

    • @AJITALKS
      @AJITALKS  Před rokem

      ❤❤🥰🥰🥰🥰🥰

  • @NerdMalayaliDayz
    @NerdMalayaliDayz Před rokem

    Love to try but health issues 😅😅

  • @anuanusree8740
    @anuanusree8740 Před rokem +3

    Coconut milk + egg white + uluva gel nte kude use chayyunnath kondu prashnam undooo plzzz reply

  • @JosephJAlappattu
    @JosephJAlappattu Před 16 dny

    Enthu thuni anu use chyadathu

  • @renukaraman3699
    @renukaraman3699 Před rokem +3

    Hi. Love you❤😊. Challenge kazhijnjal eni cheyenda pack ethanennu parayanam aji. Eye adiyil black pokanan easy ayittylla pack parayanamto. Clear talk. Ilike so much aji🥰😍❤️. Entekaryam marakaruthu. Bye

    • @AJITALKS
      @AJITALKS  Před rokem +3

      Hi, thank you🥰love u too ❤❤ കണ്ണിനടിയിലെ കറുപ്പ് മാറാൻ വീഡിയോ ചെയ്തിട്ടുണ്ട് ഒന്ന് കണ്ടു നോക്കൂട്ടോ ❤👍

  • @anjali.anjana229
    @anjali.anjana229 Před 6 měsíci

    Uluva podi rathriyil vellathil soak cheythu vachittu next day hair apply cheyyamo plz reply

  • @vishnuthankappan5161
    @vishnuthankappan5161 Před rokem +1

    Prashode ആണ് use ചെയുന്നത് കുഴപ്പം ഉണ്ടോ

  • @fidhafathima6602
    @fidhafathima6602 Před rokem +1

    Azhchayil ethra pravishyam use cheyyanam?

  • @user-vy8tf7gh4u
    @user-vy8tf7gh4u Před rokem

    Churuda harir valarumo

  • @anuvn376
    @anuvn376 Před rokem +1

    Chechi super aanu dedicated aanu athu kondanu chechi inghane okke parayunne orupadu ishttamanu Love you

    • @AJITALKS
      @AJITALKS  Před rokem

      Thank you dear❤🥰love u too❤❤❤❤❤

  • @chinthuanoop9317
    @chinthuanoop9317 Před rokem

    Cold ullavark eth use cheyyan patto chechy

  • @maheswarysumesh3016
    @maheswarysumesh3016 Před rokem

    👍

  • @sarithac2888
    @sarithac2888 Před rokem

    Supper da neelayamari podi mathram thekkunnath kond kuzhappamonnum illallo da

  • @blackswan1426
    @blackswan1426 Před rokem +2

    Over samsaram onnum enikk thoniyittilla... Pack okk adipolliya to❤️❤️

  • @merinvarghese8823
    @merinvarghese8823 Před rokem

    Chechii olive oil direct hair apply cheyan pattumo

  • @athiraprakash5067
    @athiraprakash5067 Před rokem

    U look like malavika ❣️

  • @ramyamr7854
    @ramyamr7854 Před rokem

    Uluva kuthirtha vellam mudiyil thechu vechal mudi kozhichil kurayumo?

  • @anusreep1745
    @anusreep1745 Před rokem

    Muti narakkunnathu yendhegilum paraju tharumo

  • @suryasurya5433
    @suryasurya5433 Před rokem +1

    Hlo chechi, eniku ipol nallonam hair fall undu, pinne mudikayaum, so, Oru pack suggest cheyyo,🙏🏻

    • @AJITALKS
      @AJITALKS  Před rokem +1

      Hi dear, മുടിക്കായ ഉള്ളപ്പോൾ ഒരുപാട് ഹെവി ആയിട്ടുള്ള പാക്കുകൾ ചെയ്യാതിരിക്കുന്നതാണ് ഏറ്റവും നല്ലത് മുടിക്കായ മാറാനുള്ള ഒരു വീഡിയോ ചെയ്തിട്ടുണ്ട് പറ്റുമെങ്കിൽ അതൊന്നു ഫോളോ ചെയ്തു നോക്കൂട്ടോ ❤👍

    • @murshidasiraj7586
      @murshidasiraj7586 Před rokem

      Hair ഓയിൽ &hair wash അടിപൊളി യാ try cheyyo mam

  • @geethaviswan9964
    @geethaviswan9964 Před 11 měsíci

    Ellam useful videos aanu❤

    • @AJITALKS
      @AJITALKS  Před 11 měsíci

      ❤❤🥰🥰🥰🥰

  • @user-ze9qf8fn4i
    @user-ze9qf8fn4i Před rokem +1

    Daily ith use cheyyunnath kond prblms indavuo

  • @aswathyps4345
    @aswathyps4345 Před rokem +15

    Keratin treatment adipoli ayirunnu. Mudik nalla volume thonnikkunnund. Njn achanum cheyth koduthu nalla change und. Thank you so much ❤

  • @rinshasherin6519
    @rinshasherin6519 Před rokem

    Hi chechi njn ithuse chythit inte hair growth nalla kuravyndayinu but ipo veendum kozhiyuna pole

  • @jincyprabi3742
    @jincyprabi3742 Před rokem +8

    Ellam nalla adipoli pack anutto dear🥰👍😍👍

    • @AJITALKS
      @AJITALKS  Před rokem

      Thank you❤❤🥰🥰🥰

  • @sreevidhya9385
    @sreevidhya9385 Před rokem +2

    അജികുട്ടി 🥰🥰🥰🥰, ചെയ്തു നോക്കട്ടോ

  • @krishnajahs9176
    @krishnajahs9176 Před 5 měsíci

    Varuth podicha uliva use cheythal kuzhppm indo

  • @minimanoj2101
    @minimanoj2101 Před rokem

    Aji uluva choodakkiyano podikkunnath