വൻ സൈബർ ആക്രമണവും ഡീഗ്രേഡിംഗും | Press Meet | Full Video | Nishad Koya Controversy

Sdílet
Vložit
  • čas přidán 7. 05. 2024
  • #malayaleefromindia #nishadkoya #producersassociation #pressmeet
    നിഷാദ് കോയയുടെ കഥ മോഷ്ടിച്ചു എന്ന വാദം അടിസ്ഥാന രഹിതം, സിനിമക്ക് എതിരെ വൻ ഡീഗ്രേഡിങ് എന്ന് ലിസ്റ്റിൻ.
    ഡിജോക്ക് എതിരെ സൈബർ ആക്രമണമെന്ന് ബി.ഉണ്ണികൃഷ്ണൻ.
    For Advertisement Inquires - +91 97786 09852
    mail us : sales@thecue.in
    Follow Us On :
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue
  • Zábava

Komentáře • 701

  • @sajinsj
    @sajinsj Před měsícem +150

    Kudos to the Cue studio anchor to stand by his question and pointing out the absurdity in this whole explanation.

    • @Joe-pf9ct
      @Joe-pf9ct Před měsícem +1

      Time second?

    • @ADVSANAND
      @ADVSANAND Před měsícem +15

      37:50

    • @ananthulal
      @ananthulal Před měsícem +4

      Parupadi full polnju poyi otta question il... 😂😂😂

  • @RatnaAswin
    @RatnaAswin Před měsícem +292

    If these fuckin associations can't provide justice, then we as audience should boycott these liar's films

  • @MuneerMajeed
    @MuneerMajeed Před měsícem +256

    ഉണ്ണികൃഷ്ണൻ എന്തെല്ലാം കാര്യങ്ങൾ ആണ് വെരിഫൈ ചെയ്തത് 😂 പിഡിഎഫ് ഡൗൺലോഡ് ആയില്ല പോലും. എല്ലാവരും കൂടി ഒരുത്തനെ ഒതുക്കാൻ നോക്കുന്നു ഒരു സ്വാധീനം ഉള്ള നിർമ്മാതാവിന് വേണ്ടി. സിയാദ് കൊക്കറിൻ്റെ വർത്തമാനം കേട്ടോ, ഒരാളെ സിനിമയിൽ വേണോ വേണ്ടേ എന്ന് ഞങ്ങൾ തീരുമാനിക്കും പോലും. ഇയാള് ഒക്കെ അസോസിയേഷൻ നിൽ ഉണ്ടെന്നല്ലാതെ ഒരു കൊള്ളാവുന്ന സിനിമ എടുതെറ്റ് എത്രകാലം ആയി.

    • @knightrider8938
      @knightrider8938 Před měsícem +3

      💯

    • @thouseefmd
      @thouseefmd Před měsícem +6

      *പണ്ട് IG പടത്തിൽ Seed എന്നതിൽ നിന്നും വിത്തു പിന്നെ ബീജം അതിൽ നിന്ന് മുജീബ് എത്തിച്ച പ്രതിഭയാണ്/പ്രതിഭാസമാണ് ഈ നേർക്ക് നേരെയുള്ള കോപ്പിയടിയേയും അനീതിയെയും ന്യായികരിക്കാൻ വേണ്ടി ഇങ്ങനെ കൊച്ചു പിള്ളേരെപ്പോലും നാണിപ്പിക്കുന്ന കാപ്സ്യൂൾ ആയിട്ട് ഇറങ്ങിയിരിക്കുന്നത്*
      *PDF ഓപ്പൺ ചെയ്ത ശേഷം വായിച്ചിട്ട് അത് ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്താൽ അത് ഡൗൺലോഡ് ആയിട്ടില്ലയെന്നേ ഫോണിൽ കാണിക്കുകയുള്ളുവെന്ന മിനിമം വിവരം മറച്ചു വെക്കുന്ന ഇദ്ദേഹം Mr Fraud എന്നു ഒരു പടത്തിനു പേരിട്ടതിൽ വലിയ അത്ഭുതം കാണുന്നില്ല*

    • @aneesmuhd_
      @aneesmuhd_ Před měsícem +1

      150% crct
      Listen has power but Nishad Koya is just a writer. Associationum myrum okke vech ang othukkuarikum..ennalum sathyam ennum sathyam thanne kallan ennum kallanum.

  • @ANAND7275
    @ANAND7275 Před měsícem +412

    PDF ഡൌൺലോഡ് ചെയ്തില്ല പോലും PDF ഓപ്പൺ ചെയ്ത ശേഷം വായിച്ചിട്ട് അത് ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്താൽ അത് പിന്നെയും ഡൌൺലോഡ് ആയില്ല എന്നെ ഫോണിൽ കാണിക്കുക ഉള്ളു ഈTRICK ഇന്ന് ചെറിയ പിള്ളേർക്ക് വരെ അറിയാം

    • @shreejithsmenon6583
      @shreejithsmenon6583 Před měsícem +22

      SAME POINT NJAN TYPE CHEYYAN VANNATHA😂

    • @nidheeshmk5698
      @nidheeshmk5698 Před měsícem +37

      ഞാനും.. ഉക്രിയെ ഒക്കെ പറ്റിക്കാൻ ഇത്രയൊക്കെ ബുദ്ധി മതി😂😂

    • @imagemagic9314
      @imagemagic9314 Před měsícem +29

      പക്ഷെ ഉക്രിക്ക് അറിയില്ല. 😂 ഇതൊക്കെ കൊണ്ട് തന്നെയാണ് പുള്ളിയുടെ പടങ്ങൾ എട്ടു നിലയിൽ പൊട്ടുന്നതും 😂😂😂

    • @dinkan2109
      @dinkan2109 Před měsícem

      ​@@nidheeshmk5698egane anu ee ukriye matee ukri pattikune😂

    • @satheeshp.t8773
      @satheeshp.t8773 Před měsícem +3

      True

  • @renintomsunny5855
    @renintomsunny5855 Před měsícem +154

    Ok confirm. കട്ടതാ. ആദ്യം പറഞ്ഞു ഒന്നര വർഷം മുംബണ് വർക്ക്‌ തുടങ്ങിയത് എന്ന് ഇപ്പോൾ പറയുന്നു 2020ഇൽ തുടങ്ങി എന്ന്.

  • @laique8797
    @laique8797 Před měsícem +189

    നിഷാദ് നിഷാദ് കോയയുടെ കഥ എഫ് ബി യിൽ ഇട്ടതിന് ഈ പുല്ലന്മാരുടെ കയ്യിൽ ഒരു ന്യായവും ഇല്ലാത്ത കൊണ്ടു നിഷാദിനെ അങ്ങു ബണ്ണ് കൊടുത്തു വിടും.

  • @alangilbert3136
    @alangilbert3136 Před měsícem +177

    Pdf download ചെയ്തില്ലെങ്കിൽ second half വേറെ ആണെന്ന് ഇവർക്കെങ്ങനെ മനസിലായി?

    • @bijuyohannan635
      @bijuyohannan635 Před měsícem +3

      Athu Nishad Koya thanne FByil full kadha paranjallo

    • @dawwww
      @dawwww Před měsícem +1

      Dijo Nishadumayi padam cheyaan interested ayathu kondu anallo pdf ayachathu.. appol athu thurannu nokittu illa ennu paranjaal egane aanu? 😂

    • @krishnanandpremanand3581
      @krishnanandpremanand3581 Před měsícem

      ​@@dawwwwNishad Koya script ayyachath Ebby Vimanam cinemakalil undaya preshnam pola veendum varathirikkaan, cinemakal thammil similarity ondel athinu venda maattam varuthaanaanu

  • @aswindas4264
    @aswindas4264 Před měsícem +125

    കട്ടതും പോരാ വന്ന് ഇരുന്ന് ഞായീകരിക്കുന്നു 🥴😵

  • @muhammednishad1737
    @muhammednishad1737 Před měsícem +67

    ഒരാളുടെ കഥ മോഷ്ടിച്ച് സിനിമയാക്കിയിട്ട്.. പണത്തിൻ്റെ പവറിൽ കുറച്ച് നിലാപാടില്ലാത്തവരെ കൂടെ നിർത്തി ന്യായീകരിക്കുന്ന ഈ പ്രവൃത്തിയെ പറയുന്ന പേരാണ് ചെറ്റത്തരം....😅😅😅😅

    • @phoenix.354
      @phoenix.354 Před měsícem +6

      കുറച്ചുകൂടി നന്നായി പറഞ്ഞാൽ തന്തയില്ലായ്മ എന്നാണ്😂😂😂

    • @EFOODSHIP
      @EFOODSHIP Před měsícem +3

      ലിസ്റ്റിൻ അവന്റെ പണത്തിന്റെ ഹുങ്ക് കാണിക്കുന്നു

  • @laique8797
    @laique8797 Před měsícem +311

    ന്റെ പൊന്നേ... pdf ഡൌൺലോഡ് ചെയ്തിട്ടില്ല...
    ഡെയ് ഡെയ് ഇതൊക്കെ ഫോണും whatsappഉം ഉപയോഗിക്കാത്തവരോടും കാണാത്തവരോടും പോയി പറ....
    മലയാളികളോട് പറയാൻ നിൽക്കരുത്....

    • @themathewjacob
      @themathewjacob Před měsícem +19

      Exactly what I thought. You can download the file, read it or send it to someone else, then delete it from your phone and on WhatsApp it'll again show not downloaded.

    • @rengithbai007
      @rengithbai007 Před měsícem +3

      നിഷാദ് തന്നെ പറയുന്നു 2023 മാർച്ച് 9 ന് ആണ് PDF അയച്ചത് എന്ന് . ഈ സിനിമ ഷൂട്ടിംഗ് തുടങ്ങിയത് 2023 മാർച്ച് 16 നും ,ലിസ്റ്റിൻ്റെയും Dijo യുടെയും Facebook ൽ അതിൻ്റെ photos ഉണ്ട് . 7 ദിവസം കൊണ്ട് ആ PDF വെച്ച് ഒരു സിനിമ ഷൂട്ട് തുടങ്ങാൻ പറ്റുമോ …

    • @KanzilHack
      @KanzilHack Před měsícem +20

      ​@@rengithbai007Jayasurya athinu munpe Dijoyod Katha paranjittund

    • @imagemagic9314
      @imagemagic9314 Před měsícem

      @@rengithbai007 നാല് ദിവസം കൊണ്ടാണ് ജനഗണമന എഴുതിയതെന്ന് ഷാരിസിന്റെ interview ഉണ്ട്. ലൊക്കേഷനിൽ വച്ചാണ് തിരുത്തലുകൾ നടത്തിയതും ചില സീനുകൾ മാറ്റി എഴുതിയതെന്നും.
      ഇതിൽ ഇത്രയേ ഉള്ളൂ...
      ജയസൂര്യയിൽ നിന്നും കഥയറിഞ്ഞ ഡിജോ അത് ഷാരിസിനോട് പറയുന്നു. ഷാരിസ് മുൻപ് എഴുതിയ ക്വാറന്റീൻ script ൽ ഈ കാര്യം കൂടി ഉൾപ്പെടുത്തി മാറ്റി സെറ്റ് ചെയ്യുന്നു. അതിന് ശേഷം ആവും pdf കിട്ടിയത്. ഷൂട്ടിംഗ് ടൈമിലും script work നടന്നു കാണും. അതാവും ഷൂട്ട് 130 day നീണ്ടത്. ക്യൂനിൽ ഷൂട്ടിന്റെ അവസാന ദിവസവും ഷാരിസ് script തിരുത്തിയെന്നും പുതിയത് എഴുതി കൊടുത്തെന്നും അവരുടെ ഇന്റർവ്യൂ ഉണ്ട്.

    • @imagemagic9314
      @imagemagic9314 Před měsícem

      എല്ലാവരും ഇവന്മാരെ പോലെ മണ്ടന്മാരാണെന്നാണ് വിചാരം 😂 ഈ ബുദ്ധിയും വച്ച് കൊണ്ടാണ് ഇവനൊക്കെ ത്രില്ലറുകൾ ചെയ്യുന്നത്.

  • @ashwink2108
    @ashwink2108 Před měsícem +90

    ജയേട്ടൻ നന്മ : എല്ലാരും ഹാപ്പി ആയില്ലേ മക്കളെ.. നന്മ മാത്രം 😚🙏🏾
    പറ്റുമെങ്കിൽ നന്മ പടർത്തുക 🤍

  • @SaiKiranLive
    @SaiKiranLive Před měsícem +134

    ഇനി സാക്ഷാൽ ടോം ഹാങ്ക്‌സിനെ വെച്ച് സിനിമയെടുത്താലും മാജിക് ഫ്രേംസ്, ലിസ്റ്റിൻ സ്റ്റീഫൻ, ഡിജോ, ഷാരിസ്, ബി. ഉണ്ണികൃഷ്ണൻ എന്നിവരുടെ സിനിമകൾ കാണില്ല.

    • @aftabapb
      @aftabapb Před měsícem +3

      Neeyokke allelum telegramolikal anu.

    • @abelkmarcus2267
      @abelkmarcus2267 Před měsícem +2

      athineyum moshanam enu thaneyaan parayunath........

    • @azhars2119
      @azhars2119 Před měsícem +1

      Mee tooo

    • @minato0o...678
      @minato0o...678 Před měsícem +2

      Cinema nalavvan cheythaalum kallan cheythaalum , content nannnaayaal aalkkar kaanum

  • @geemoodhavahanan
    @geemoodhavahanan Před měsícem +118

    😂 ഇതിപ്പോ അടിച്ചുമാറ്റിയെന്നു മനസ്സിലാക്കി തരാൻ വന്നതാണോടെ?

  • @Davingi1013
    @Davingi1013 Před měsícem +68

    മോഷണം ഒരു കലയാണ്. ഇവരെ തളർത്തരുത് മുന്നോട്ട്.. മുന്നോട്ട്..

  • @nandu3272
    @nandu3272 Před měsícem +318

    ലിസ്റ്റിൻ സ്റ്റീഫൻ മഹാ ഉടായിപ്പ് and അഹങ്കാരം

    • @mubarakmubooos
      @mubarakmubooos Před měsícem +6

      Exactly 💯 bro

    • @Shafimuhamedkhan
      @Shafimuhamedkhan Před měsícem +5

      Ys. Ys.
      ഇതിൽ വലിയ തഗ്ഗ്‌ ഇല്ല 😂

    • @AJ-s_world
      @AJ-s_world Před měsícem +8

      Athinulla നഷ്ടം അവനു കിട്ടുന്നുണ്ട്

    • @hrxmedia2635
      @hrxmedia2635 Před měsícem

      Listin verum myran aan.. Korach kaalam koode kazinja ivan malayalathile ella karyanglum theerumanikhnna level il ethum

    • @ScenarioMovieStudio
      @ScenarioMovieStudio Před měsícem +6

      What about Sharis the script writer ayaalude katha alle ith

  • @nafipk1
    @nafipk1 Před měsícem +92

    ipol confirm aayi , adichu maatiyathaanu enn

  • @amrutsivasurya8948
    @amrutsivasurya8948 Před měsícem +169

    Pdf open aakiyilla polum...aale pottan aakan nokkua ivammaru😂

  • @jovinjose1231
    @jovinjose1231 Před měsícem +18

    ലിസ്റ്റിനും ഉണ്ണികൃഷ്ണനും ഒക്കെ മീഡിയ ടെ മുൻപിൽ performance തകർത്തു...DIJO തിമിർത്തു ..justice for Nishad Koya

  • @dennyjose5342
    @dennyjose5342 Před měsícem +81

    CID UnniKRIshnan BA PDF 😅😂

  • @aravindbalakrishnan3603
    @aravindbalakrishnan3603 Před měsícem +19

    ബി ഉണ്ണികൃഷ്ണൻ്റെ സിനിമകളോട് വലിയ താൽപര്യമില്ലെങ്കിലും ഇദ്ദേഹത്തിൻ്റെ ഇൻ്റർവ്യൂ കേട്ടിരിക്കാൻ പൊതുവിൽ എനിക്ക് ഇഷ്ടമാണ്. അദ്ദേഹത്തിൻ്റെ വാക്കുകളിൽ ഒരു കൃത്യതയും സ്പഷ്ടതയും ഉണ്ടാകും. ഇത് ആദ്യമായണ് ഇത്രയും ദുർബലമായ പോയിൻ്റുകളുമായി ഇദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ വന്നു കാണുന്നത്. P D F ന്യായീകരണം ഒക്കെ അന്യായം. ഇത്രയും വിവാദം ആയിട്ടും അയാൾ ആ p d f തുറന്ന് പോലും നോക്കിയില്ല എന്നത് പോലും അസ്വഭവികമാണ്

  • @vishnugovindan8550
    @vishnugovindan8550 Před měsícem +17

    One thing is clear after this interview; Nishad Koya must move forward legally!
    In fact, a forensic analysis of Dijo's phone is needed to ascertain that the file was downloaded and deleted later.
    Sharis the writer may have already been working on a script similar to the overall plot of Malayali from India and Nishad's Indo Pak.
    But it is equally possible that after reading and deleting the pdf, Dijo and Sharis have heavily modified their script drafts that resulted in a hodgepodge of a script that we watched in screens.

  • @Shamseer_Mohammed
    @Shamseer_Mohammed Před měsícem +89

    ഡൌൺലോഡ് ചെയ്ത pdf file ൽ പോയി ഡിലീറ്റ് ചെയ്‌താൽ പിന്നെ ഡൌൺലോഡ് ആയി കാണില്ല ഇവന്മാരൊക്കെ ഏത് ലോകത്താണ് ജീവിക്കുന്നത് 😇

    • @imagemagic9314
      @imagemagic9314 Před měsícem

      ഈ ബുദ്ധിയും വച്ച് പടം ചെയ്യുന്നത് കൊണ്ടാണ് ഉക്രി പടങ്ങൾ എട്ടു നിലയിൽ പൊട്ടുന്നത് 😂😂 എല്ലാവരും അവരെ പോലെ പൊട്ടന്മാരാണെന്നാ വിചാരം.

    • @HarshPunnoose
      @HarshPunnoose Před měsícem

      correct

    • @jibinjoppyzzz9696
      @jibinjoppyzzz9696 Před měsícem

      That's why bunny chettante padam hit adich hit adich vaanakuti pole kerunath

  • @nabeelksk
    @nabeelksk Před měsícem +18

    Association " NO "
    Lobby "YES"
    Clearly this is not about right and wrong . "integrity" is everything and this association has lost that already!

  • @imagemagic9314
    @imagemagic9314 Před měsícem +154

    നിഷാദ് കോയ അവരെ contact ചെയ്തില്ല എന്നു പറഞ്ഞു. ഇപ്പൊ പറയുന്നു pdf അയച്ചു അവർ ഡൌൺലോഡ് ചെയ്തില്ല എന്ന്. (whattsupp web വഴി ആണെങ്കിൽ ഡൌൺലോഡ് ചെയ്താലും അത് കാണിക്കില്ല അത് വേറെ കാര്യം.) അപ്പൊ പിന്നെ എന്തിനാണ് അന്ന് contact ചെയ്തില്ല എന്ന് കള്ളം പറഞ്ഞത്. ആരോപണം വ്യാജമാണെന്ന് തെളിയിച്ചു എന്നാണ് സകല ഓൺലൈൻ മീഡിയകളുടേയും ഹെഡ്ഡിങ്ങ്. ആരു തെളിയിച്ചു. എവിടെ തെളിയിച്ചു. ന്യായീകരിച്ച് മെഴുകുന്നതൊക്കെ തെളിയിക്കലാണോ. നിഷാദ് കോയ പറഞ്ഞ കാര്യങ്ങളിൽ എന്താണ് തെറ്റാണെന്ന് തെളിയിച്ചത്. അടുത്ത ബി. ഉണ്ണികൃഷ്ണൻ ചിത്രം ഷാരിസിനൊപ്പം ആയതു കൊണ്ടാവും അവനേം വെളുപ്പിക്കുന്നുണ്ട്. ലോക്ഡൌണിൽ ക്വാറന്റീനിലാവുന്ന വിഷയം വച്ച് ഷാരിസ് കുറേ എഴുതിയിട്ടും ശരിയാവാതിരിക്കുമ്പൊ ആവും ഡിജോ ഈ കഥ പറഞ്ഞു കൊടുത്തത്. അതും കൂടി മിക്സ് ചെയ്ത് അവൻ സ്ക്രിപ്പ്റ്റ് തീർക്കുകയും ചെയ്തു. അതു കൊണ്ടാവും മറ്റൊരു ഡയറക്ടർക്ക് വേണ്ടി എഴുതിയ തിരക്കഥ ഡിജോയ്ക്ക് കൊടുത്തത്. ചോറ് തിന്നുന്ന എല്ലാവർക്കും കാര്യം പിടി കിട്ടി. പൈസ വാങ്ങി നക്കിയിട്ട് വെളുപ്പിക്കാൻ കുറേ ഓൺലൈൻ മീഡിയകൾ കൂടെയുള്ള ബലത്തിൽ നിഷാദ് കോയയെ ഒറ്റപ്പെടുത്തി ആക്രമിക്കാതെ, വെറുതേ കിടന്ന് മെഴുകാതെ എത്രയും പെട്ടെന്ന് അയാളെ വിളിച്ച് പ്രശ്നം പരിഹരിക്കാൻ നോക്ക്. അതാണ് ന്യായം.

    • @com-hr9kc
      @com-hr9kc Před měsícem +2

      Contact ചെയ്തില്ല എന്നല്ല release ന് തലേദിവസമാണ് പറയുന്നത് എന്നാണ്
      നിഷാദ് കോയയുടെ whats app screenshot ൽ സാമ്യത ഉണ്ട് നോക്കൂ എന്ന് പറഞ്ഞ് അയച്ച msg ന് ഡിജോ reply കൊടുത്തിട്ടുണ്ട്
      അതിന് ശേഷമാണ് pdf അയച്ചിരിക്കുന്നത്
      അങ്ങനൊരു msg കണ്ടിട്ടും അത് തുറന്ന് പരിശോധിക്കാതിരിക്കാൻ ഡിജോക്ക് സമയം കിട്ടിയില്ലായിരിക്കും പാവം

    • @SaiKiranLive
      @SaiKiranLive Před měsícem +5

      ഇനി സാക്ഷാൽ ടോം ഹാങ്ക്‌സിനെ വെച്ച് സിനിമയെടുത്താലും മാജിക് ഫ്രേംസ്, ലിസ്റ്റിൻ സ്റ്റീഫൻ, ഡിജോ ജോസ്, ഷാരിസ് മുഹമ്മദ്‌, ബി. ഉണ്ണികൃഷ്ണൻ എന്നിവരുടെ സിനിമകൾ തീയേറ്ററിലോ OTTയിലോ കാണില്ല. Only Telegram.

  • @hiranchanga6328
    @hiranchanga6328 Před měsícem +47

    തിരക്കഥ അല്ല ഹേ.. കഥ.... അല്ലെങ്കി പിന്നെ തലേദിവസം കഥ നിഷാദ് സ്വപ്നം കണ്ടോ....

  • @harryakv3203
    @harryakv3203 Před měsícem +50

    ഷാരിസാണ് കട്ടത് ഡിജോയല്ല 😅 എന്നാണ് ബുണ്ണിയണ്ണൻ പറയുന്നത്

  • @binufasal
    @binufasal Před měsícem +22

    നിഷാദ് ചെയ്തതാണ് ശരി ... ആരെങ്കിലും ഇനി ഇങ്ങനെ ചെയ്താൽ പണി കിട്ടുക മാത്രമല്ല മാനം പോകും എന്നും മനസ്സിലാക്കണം .

  • @adhilanhaladhil9762
    @adhilanhaladhil9762 Před měsícem +14

    കമൻ്റിടുന്നവർ 99 % പേരും അരിഭക്ഷണം കഴിക്കുന്നവരും ന്യായത്തിൻ്റെ ഭാഗത്തുള്ളവരുമാണ്
    അല്ലാതെ ലിസിറ്റിൻ സ്റ്റീഫനും കൂട്ടരും പറയുംപോലെ നിഷാദ് കോയയുടെ കിങ്കരൻന്മാരല്ലാ...

  • @Manu_Vijay
    @Manu_Vijay Před měsícem +49

    Unnikrishnan is speaking as if he's a techie going in to details and feels he's right. Too much emphasis on "The file wasn't downloaded" Dude.. even if you download the file; then you take WhatsApp chat backup and restore it and if the file is not available at that point in the phone, it'll show as it's yet to be downloaded. Hope this lights up a bulb up there! 💡🤷🏻‍♂

    • @albinjoseph5696
      @albinjoseph5696 Před měsícem +4

      അത്രയൊന്നും കഷ്ടപ്പെടേണ്ട 😂😂 just delte the file from storage😂

    • @Tech___Tube
      @Tech___Tube Před měsícem

      @@albinjoseph5696 Ya use any file explorer.

    • @Talibrafeek
      @Talibrafeek Před měsícem

      Sathyam

    • @krishnanandpremanand3581
      @krishnanandpremanand3581 Před měsícem

      ​@@albinjoseph5696athum venda whatsap web vech download cheythittu phone kannicha mathi mandanmaru vishwasikkum

  • @AravindVEVO
    @AravindVEVO Před měsícem +41

    If Dijo truly stands on the side of righteousness, why would he fabricate claims of not being contacted by Nishad Koya initially? It's glaringly evident that a sinister scheme lurks in the shadows. The fellows may bask in a false sense of accomplishment from their press conference, but all they've illuminated is their own wrongdoing. In this realm where 'anything that can go wrong will go wrong,' misfortune has undoubtedly reared its head. Nishad faces a daunting battle to vindicate himself, yet at least he enjoys the solidarity of the masses.
    If Team Malayali from India truly believes in the veracity of their assertions, why not engage in a tête-à-tête with Dijo, broadcasting it live for the world to witness? I wager none from Team Malayali would dare, especially those privy to the truth. Yet, we must adhere to the axiom of 'innocent until proven guilty,' allowing time to unveil this preposterous charade. May no cinephile ever endure such turmoil again; the realm of cinema beset by bad actors, twisted tales and manipulative forces-a harsh landscape to navigate indeed!

  • @Shaheersrk
    @Shaheersrk Před měsícem +143

    ലിസ്റ്റിൻ സ്റ്റീഫന്റെ സിനിമകൾ നമ്മൾ ബഹിഷ്കരിക്കണം അസോസിയേഷനിൽ സ്വാധീനം ഉണ്ടെന്ന് കരുതി എന്തും വെളുപ്പിക്കാമെന്ന ഇവരുടെ വിചാരത്തെ മലയാള സിനിമ പ്രേമികൾ ഒരുപോലെ എതിർക്കണം..ഖത്തറിൽ ഷോ നടത്തും എന്നു പറഞ്ഞു പണം പിരിച്ച്‌ പിന്നീട്‌ ഷോ ഇല്ലാ പണം തിരിച്ചു തരും എന്നു പറഞ്ഞ്‌ അതിനെപ്പറ്റി ഒരു വിവരവും ഇല്ലാ..എന്തെങ്കിലും മറുപടി ഈ അസോസിയേഷൻ പറഞ്ഞിട്ടുണ്ടോ?? എന്തെങ്കിലും ഉത്തരവാദിത്തം പ്രേക്ഷകരോട്‌ ഉണ്ടോ?? പ്രേക്ഷകരെ പറ്റിച്ച്‌ പണം കൈക്കലാക്കൽ മാത്രമാണു ഉദ്ദേശം

    • @thomaspj1247
      @thomaspj1247 Před měsícem +4

      enthinu , ayal ayalude side paranju , pinne ninakk okke enthinte kazhappa

    • @sanjidrafi2021
      @sanjidrafi2021 Před měsícem +4

      padam potti

    • @idontevenhaveapla7224
      @idontevenhaveapla7224 Před měsícem

      ​@@thomaspj1247 Ayaal kallam paranju. Ennittu association koodeyullathinte ahankaaram kaanikkunnu
      Who are they to decide who should be allowed in the industry??? Story stolen allenkil, nishad swantham story facebookil ittaal ivarkku enthaa???

    • @deshk9006
      @deshk9006 Před měsícem

      Ayal paranja ayalde sidel enthenkilum nyayam ullathayi thonnunundo? Ayacha pdf thurakkano thurakkandayo ennath aarude avakashamennu. Schoolil padikkunna piller polum ithrem mudanthan nyayam parayilla​@@thomaspj1247

    • @abhijithbinoy3646
      @abhijithbinoy3646 Před měsícem +2

      Enthinu pulik Dijo paryunne alle ariyu produce cheytha moviek ethire adeham paryano

  • @bijubiju4297
    @bijubiju4297 Před měsícem +83

    ഇനി അയാളെ ബാൻ ചെയ്യും...😂😂 ശ്രീനാഥ് ബാസിക്കെതിരെ നിലപാട് എടുത്തപ്പോൾ അവൻ 200 കോടി അടിച്ചു നിൽക്കുവാ.

  • @sameershameer984
    @sameershameer984 Před měsícem +93

    ഉണ്ണേയ് pdf ന്റെ കാര്യത്തിൽ നിങ്ങൾ പെട്ടൂ. ഇവിടെ ഉള്ളവരെല്ലാം computer റിൽ ആഗ്രകന്യനാണ്. അവരോടാ ഈ പോണ്ണത്തരം പറയുന്നത് 😀😀😀

    • @jasonmambosa5991
      @jasonmambosa5991 Před měsícem +1

      Aalu CD writiyan ariyavuna oru alle thapundu ennu kettirunu 😂

  • @Shamseer_Mohammed
    @Shamseer_Mohammed Před měsícem +48

    ഇവന്മാർ ചുരുണ്ടു കളിക്കുവാണ് 😂 വെളുപ്പിക്കാൻ വേണ്ടി എല്ലാം കൂടി പുതിയ സ്ക്രിപ്റ്റുമായി വന്നേക്കുന്നു 😑 38.50 ചോദ്യത്തിന് ഉത്തരം പറയാതെ ബ്ലാ ബ്ലാ! കമ്മ്യൂണിക്കേഷൻ നടന്നില്ലെങ്കിൽ നിഷാദ് whatsapp ss ഒക്കെ കാണിച്ചതൊക്കെ എന്താ? ? നാളെ നിഷാദ് ഒരു ഇന്റർവ്യൂ കൊടുത്ത ഇവിടുള്ള എല്ലാവന്മാരും ഒരുമിച്ച് പറക്കും 🚀

    • @com-hr9kc
      @com-hr9kc Před měsícem +8

      കൊടുക്കില്ല ബ്രോ അങ്ങേരെ വിലക്കുമെന്ന് പറഞ്ഞു വിരട്ടി നിർത്തിയിട്ടുണ്ടാവും ഇപ്പൊ

    • @ethanhunt7198
      @ethanhunt7198 Před měsícem +7

      Cue interview varanam..
      Sadharana ingaathe case okke hyderoli aanu edukkunnath, ithippo listinte kayyil panamullath kondu Avan interview edukkunnilla

    • @shaminaaziz4132
      @shaminaaziz4132 Před měsícem

      Thettu cheythavarkku athu nyaayeekarich velluppikkaan orupaad kadhakal undaaki public nte aduthu varendathundalloo..nishad nte side il ayaal ayaalde kaaryam paranju .. veluppikkenda karyam undennu ayaalkku thoonnikkaanilla

  • @Malayalamfavourites
    @Malayalamfavourites Před měsícem +13

    Mr. Siyad Koker, who are you to decide who should make a film? Associations think they own the world of cinema.

  • @fazilma2742
    @fazilma2742 Před měsícem +6

    Congrats to cue studio anchor... താങ്കൾ അവരെ unsettled ആക്കി.. You stand by your points... 👍🏻.. എത്ര വിനയം അഭിനയിച്ചാലും ആ സ്റ്റേജിൽ ഇരുന്നവർ എല്ലാം എന്തോ മറക്കുന്ന പോലെ ഉണ്ട്... Pdf ന്റെ ഉൾപ്പടെ Points okke invalid aanu...

  • @Shamseer_Mohammed
    @Shamseer_Mohammed Před měsícem +65

    41.20 ലെ ലിസ്റ്റിൻ ഞാൻ എന്ത് ചെയ്യാൻ പറ്റും? ഞാനാണോ മോഷ്ടിച്ചത്!
    അപ്പൊ മോഷ്ടിച്ചതാണെന്ന് ഉറപ്പ് 😂

  • @MuneerMajeed
    @MuneerMajeed Před měsícem +55

    ഉണ്ണികൃഷ്ണൻ ന്യായീകരിച്ച് മെഴുകേണല്ലോ

  • @vineethvlog7777
    @vineethvlog7777 Před měsícem +6

    ഇത് കേൾക്കുമ്പോ ഓർമ വരുന്ന സിനിമ ഡയലോഗ് തുക്കാൻ ഉള്ള സ്ഥലം :
    my self : "നി ഈ പാവത്തിനെ 1.25 ലക്ഷം രൂപ പറ്റിച്ചു ലെ" from ചന്ദ്രലേഖ❤

  • @shyamkrishnan-fv3rk
    @shyamkrishnan-fv3rk Před měsícem +3

    Dijo ethina pdf download cheyyane kadha ariyalo. Pinne download cheythilla ennath Thane iyalde bagath thett und ennalle. Allel pinne entha pdf download aaki kadhaumayi samyam undo enn nokkande. Pinne thurannath oke dijo de sawkryam aanen engane parayan pattum?

  • @azi-portfolio6283
    @azi-portfolio6283 Před měsícem +29

    Listin be like: Ethayaalum padam potti, ath edth Koya nte thalel idaam

  • @sreekuttanudayan2311
    @sreekuttanudayan2311 Před měsícem +50

    Pettan case il ninnu ooriya pole listinum oorum 😅 Kasu/Hold mukhyam bigile.

  • @arun9659
    @arun9659 Před měsícem +5

    Nishad should directly go to court and no need to deal with such asssociations for any arbitrations

  • @bijuvnair6983
    @bijuvnair6983 Před měsícem +17

    ഉണ്ണിക്രിഷ്ണന്റെ 'മെഴുകൽ' കണ്ടിട്ട് സഹിക്കാൻ കഴിയാത്തതുകൊണ്ട് നടത്തുന്ന പ്രതികരണമാണിത്. ഒരു സിനിമയുടെ ചിത്രീകരണം തുടങ്ങും മുൻപ് ചിത്രത്തിൻറെ സംവിധായകനെ ഒരു എഴുത്തുകാരൻ താങ്കൾ എടുക്കാൻ പോകുന്ന ചിത്രത്തിൻറെ കഥയ്ക്ക് ഞാൻ എഴുതിയ കഥയുമായി സാമ്യമുള്ളതായി അറിയാൻ കഴിഞ്ഞു എന്ന് അറിയിക്കുന്നു. അതും പ്രിത്വിരാജിനെപ്പോലെ ഒരാൾ സൂചിപ്പിച്ച പ്രകാരം. ഇക്കാര്യം സൂചിപ്പിച്ച വോയ്‌സ് നൊട്ടിനുശേഷം തൻ്റെ തിരക്കഥയുടെ pdf വാട്സ്ആപ്പിൽ അയച്ചുകൊടുക്കുന്നു. ഇക്കാര്യത്തിന് യാതൊരു മറുപടിയും നൽകാതിരുന്ന ഡിജോയെ വെളുപ്പിക്കാൻ ഉണ്ണിക്കൃഷ്ണൻ പറയുന്നത് ഡിജോ ആ pdf ഇതുവരെ തുറന്നിട്ടില്ല എന്നാണ്. അതിന് മുൻപുള്ള വോയ്‌സ് നോട്ടിനെക്കുറിച്ച് യാതൊന്നും മിണ്ടുന്നുമില്ല. വോയ്‌സ് നോട്ടിൽ പ്രിത്വിരാജിന്റെ നിർദ്ദേശപ്രകാരമാണ് താൻ ബന്ധപ്പെടുന്നത് എന്ന കാര്യം നിഷാദ് പറഞ്ഞിട്ടുണ്ടെന്നാണ് പറയുന്നത്. ചിത്രത്തിൻറെ തുടക്കത്തിൽ അറിഞ്ഞ അക്കാര്യം ഗൗനിക്കാതെ നീങ്ങിയ ഡിജോയുടെ നടപടി ന്യായീകരിക്കാൻ 'അയാൾ സംവിധായകൻ മാത്രമാണ്, കഥ മറ്റൊലാളുടേതാണ്' എന്ന ഉണ്ണികൃഷ്ണന്റെ വെളുപ്പിക്കൽ പോരാ.

  • @noorudheenpt8311
    @noorudheenpt8311 Před měsícem +22

    Meet the writer of the Netflix series Money Heist. He'll share tips on how to conduct a convincing press conference in the dark.

  • @Speaks_facts
    @Speaks_facts Před měsícem +14

    He posted his story on the day before releasing movie without mentioning movie name.. how is he culprit ?

  • @shaheen7282
    @shaheen7282 Před měsícem +16

    നല്ലൊരു ചോദ്യം ചോതിക്കാൻ ഒരുത്തനും ഇല്ലേടെ അവിടെ?

    • @RatnaAswin
      @RatnaAswin Před měsícem +5

      Actually avar chothikunund...but Ivar chakkanu choikumbo manganu aan utharam parayunne

    • @sameershameer984
      @sameershameer984 Před měsícem +1

      അതാണ്‌, നിഷാദ് പറഞ്ഞത് പോലെ media ക്കാർ ചോദിക്കും എന്ന് കണ്ടു ഉണ്ണി എല്ലാരേയും നിർബന്ധിച്ചു എഴുന്നേൽപ്പിച് തടിയും കൊണ്ട് രക്ഷപെട്ടു

  • @sumeshrajendran8238
    @sumeshrajendran8238 Před měsícem +6

    ന്റെ പൊന്ന് മോനെ നിന്റെ ജന ഗാന മന ഞങ്ങള്‍ ഏറ്റെടുത്ത പടം ആണ്, പക്ഷേ ഇപ്പോള്‍ തന്നെ നീ ചെയ്യുനത് തെണ്ടിതരം ആണ്. നിഷാദ് കോയ എന്ന വ്യക്തിക്ക് പിന്നില്‍ കേരള സമൂഹം ഒന്നായി നില്കും ❤

  • @rasjijeshk1275
    @rasjijeshk1275 Před měsícem +40

    പെയിന്റ് പണിക്കാർക്ക് തൊഴിൽ നഷ്ടപെടുമല്ലോ... 😕😕😕😕

  • @thanos_09872
    @thanos_09872 Před měsícem +8

    PDF copy ചെയ്ത് എടുത്തിട്ട് വീണ്ടും ഡൗൺലോഡ് ചെയ്യാതെ പോലെ ആക്കാൻ വാട്സാപ്പിൽ പറ്റും മിസ്റ്റർ ഉണ്ണികൃഷ്ണൻ ബി.

  • @ajith0707
    @ajith0707 Před měsícem +5

    എല്ലാ പടവും പൊട്ടി മൂഞ്ചിത്തൊലിഞ്ഞിരിക്കുമ്പോഴാണ് ഒരുത്തൻ "കൈ നിറയെ കാശ് തരാം ഒരുത്തനെ ഒതുക്കണം.." എന്ന് പറഞ്ഞു വരുന്നത് ... പിന്നെ എന്ത് നോക്കാൻ , മൈക്കും എടുത്തു അങ്ങ് ഇറങ്ങി ....✌🏻😎

  • @rajaneeshr9684
    @rajaneeshr9684 Před měsícem +47

    Neeyokke ithraa udayipp aanodeee😢😂.... #justice for Nishad koya😮

  • @hi-hi27
    @hi-hi27 Před měsícem +11

    Cue studio ichiri vivaram ullavaralle delete cheytha veendum download akkan kanikkm ennullath ningalk paranjoode😊😊😊😊😊😊

    • @handbloomedstories2564
      @handbloomedstories2564 Před měsícem +2

      Ayal vallathum parayan sammathikande.. angott keri cue ne attack cheyya alle.. as if the interviewer is biased

  • @unexploredrides
    @unexploredrides Před měsícem +6

    39:11 ചോദ്യം ഞങ്ങള്ക്ക് വ്യക്തമാണ്, നിങ്ങൾക്ക് മനസ്സിലാവില്ല എന്ന് ധരിച്ചാലും

  • @EFOODSHIP
    @EFOODSHIP Před měsícem +7

    ആ പാവം പിടിച്ചവനെ ലിസ്റ്റിൻ അവന്റെ സാദീനം ഉപഗോഗിച്ചു് ഒതുക്കാൻ നോക്കുന്നു. ആരും വിശ്വസിക്കരുത്

  • @vjtech3443
    @vjtech3443 Před měsícem +14

    ഡൗൺലോഡ് ചെയ്ത ഫയൽ ഫോൾഡറിൽ പോയി ഡിലീറ്റ് ചെയ്യുകയോ, മൊബൈൽ മാറുകയോ ചെയ്താൽ വാട്സാപ്പിൽ ഡൌൺലോഡ് ആകാത്തപോലെ കാണിക്കും.. കാണുന്നവർ മണ്ടന്മാർ ആണെന്ന് വിചാരിക്കരുത്..

  • @rajumondxb
    @rajumondxb Před měsícem +9

    You can’t cover up this , we understood who’s the culprit

  • @hadiyamuhammed448
    @hadiyamuhammed448 Před měsícem +11

    Last cue journalist chodikkunnund. Nishad koya nerathe dijo yine contact cheythittund enn (as opposed to the team's claim in earlier cue interview that nishad koya has never tried to contact them at all). But ath b unnikrishnan divert cheyyunna pole thonni. No direct answer to enthin team misleading aaya kaaryam paranju in earlier interview. Plus athin oru proper explanation aarum kodukkunnilla. Address cheyyunne illa

    • @shijin6032
      @shijin6032 Před měsícem +5

      exactly നമ്മുടെ നാട്ടിൽ ഒരു ചൊല്ലുണ്ടല്ലോ ആടിനെ പട്ടിയാക്കുക പട്ടിയെ പേപ്പട്ടിയാക്കുക എന്നിട്ടതിനെ അടിച്ചു കൊല്ലുക . അതാണ് പുള്ളി ചെയ്യുന്നത് അതിൽ മിടുക്കനാണ് പുള്ളി ഞാൻ വളരെ ഇന്റലിജന്റ് ആൻഡ് intellectual ആണ് അതുപയോഗിച്ചു മറ്റുള്ളവരെ manupulate ചെയ്യാൻ പറ്റും എന്നുള്ള ഒരു തോന്നൽ or overconfidence പല press meet ആൻഡ് ഇന്റർവ്യൂസിൽ കാണിക്കാറുണ്ട് . Ivide മുന്നേ contact ചെയ്തില്ല എന്നുള്ള ആരോപണത്തിന് മറുപടിയായി നിഷാദ് പറഞ്ഞ pdf അയച്ചകാര്യം ചോദിക്കുമ്പോൾ പുള്ളി പറയുന്ന മറുപടി " അത് തുറക്കണോ എന്നുള്ളത് ആരുടെ സ്വാതന്ത്ര്യം ആണ് ?" . "അത് തുറന്നിരുന്നേൽ നിങ്ങൾ എന്തുപറഞ്ഞേനേ "എന്നൊക്കെയാണ് എന്താ ഇതിനു മറുപടി പറയുക 😂😂

  • @joshithomas1481
    @joshithomas1481 Před měsícem +12

    കിണ്ണം കട്ടവരെ പിടിക്കാൻ എളുപ്പം ആണ് 🤣🤣 എന്നലും ഇത്രയും ആളുകൾ വന്ന സ്ഥിതിക്ക് ജയസൂര്യയെ കൂടി വിളിക്കായിരുന്നു🤣🤣.... സാംസ്കാരിക മന്ത്രി ഇടപെടണം എന്നതാണ്..എന്റെ ഒരു ഇത്..

  • @sanjusabu5488
    @sanjusabu5488 Před měsícem +20

    Full Victim Blaming by Bunnykrishnan, aayal ellareyum contact cheyythu and tbh he is right, last day vare fun items aanu vittathu. Pdf thorunilla polum😂

  • @bestoftiktok450
    @bestoftiktok450 Před měsícem +8

    ഈ അസ്സോസിയേഷൻസ് പൂട്ടിപ്പിക്കാൻ നമുക്ക് എന്ത് ചെയ്യാൻ പറ്റും?

  • @drhiggs_boson
    @drhiggs_boson Před měsícem +20

    ഇത്രേം നാൾ ഒരു സംശയമുണ്ടായിരുന്നു വിവരം ഉള്ള മനുഷ്യൻ ആയിട്ടും ഇജ്ജാതി വ്യാളി പടങ്ങൾ എടുക്കുന്നെ എന്താണെന്ന്.. ഇപ്പൊ അതും മാറി കിട്ടി .. ആത്മാർഥം ആയിട്ട് പൊട്ടൻ ആണല്ലേ ..nicee ...😐.. ഡൗൺലോഡ് ചെയ്യാത്തത് verify ചെയ്തെന്ന്..🙏🏻.. നാട്ടുകാരുടെ മുന്നിൽ വന്നിരുന്ന് പറയാൻ ലേശം ഉളുപ്പ്...eehe🙌🏻

  • @govindbabu1082
    @govindbabu1082 Před měsícem +3

    Cue Studio, reallyy good work. And Dijo and Sharis neeyoke kattatha ennu ee press meetilum veendum veendum teliyichu kondirikkua

  • @sijuchacko2204
    @sijuchacko2204 Před měsícem +3

    whatsapp web vazhi download chythal.. mobile-il download chythu en kanikulla .

  • @dhipin1000
    @dhipin1000 Před měsícem +1

    Just delete the PDF file from phone storage. It appears "not downloaded" in WhatsApp

  • @VishnuHaridas91
    @VishnuHaridas91 Před měsícem

    Pdf thuranno atho illayo ennu engine confirm cheythu ? Whatsappil athu confirm cheyyan feature illa.. delete cheytha pdf pinnae phonil kaanilla

  • @nirmaldominic2711
    @nirmaldominic2711 Před měsícem +14

    Pdf download cheythittu delete aakkiyal it will appear as not downloaded🫡

  • @ultrabrane9514
    @ultrabrane9514 Před měsícem +16

    Already ukri cinemenu field out ayi vera pani illothondu .ellla valliyum velupikan irengiyekuva

  • @Saisangeethck
    @Saisangeethck Před měsícem +23

    ഉണ്ണി ക്കുട്ടാ പോയി 2 ആഴ്ച എങ്കിലും ഓടുന്ന ഒരു സിനിമ എട്ക്ക് ser 😅

  • @sameershameer984
    @sameershameer984 Před měsícem +8

    ഉണ്ണിയെ ഇനി pdf ഉണ്ണിഎന്നറിയപ്പെടും സുഹൃതുക്കളെ.. Pdf company ഉണ്ണിയെ തെരെയുന്നുണ്ട് എന്നാണ് എനിക്ക് കിട്ടിയ report

  • @habitz0922
    @habitz0922 Před měsícem +3

    Pdf download aakiyittilla ennu engane parayaan saadikkum
    Pdf pinneed delete aakiyathaavaam allo

  • @sharaf2273
    @sharaf2273 Před měsícem +11

    എന്തുകൊണ്ട് പിഡിഎഫ് ഡൗൺലോഡ് ചെയ്തില്ല?

  • @behindthemagic8325
    @behindthemagic8325 Před měsícem +19

    ഫുൾ ഉടയിപ്പണല്ലൊ

  • @deepakpanicker
    @deepakpanicker Před měsícem +1

    To make a pdf seem not-downloaded, all you got to do is delete the source file from what's app folder in your phone.

  • @balu8710
    @balu8710 Před měsícem +5

    The audience have sense 😂

  • @pukrajesh
    @pukrajesh Před měsícem +5

    B.unnikrishnan...
    How dare you to saypdf is nt downloaded...
    Stand with Nishadkoya....

  • @nikhilgeorge2528
    @nikhilgeorge2528 Před měsícem +10

    Open alnki dwnld chyaande pdf doc vere aalk fwd chytha, ayalk open chytha pore?? Dijo thane open chyanam enilalooo 🤔🤔

    • @tonykanil6280
      @tonykanil6280 Před měsícem

      Bro download cheyyathe pdf forward aakkan patillalo

    • @aswinrajs690
      @aswinrajs690 Před měsícem

      Pazhaya version il pattuvayirunnu, pinneed vanna update il athu poyi ​@@tonykanil6280

  • @renjitraju6755
    @renjitraju6755 Před měsícem +3

    13:28 എനിക്കയാളെ നേരത്തെ അറിയാം പക്ഷേ പേരറിയത്തില്ല എന്തുവാ ചേട്ടാ ഇത്😂

  • @nandubabu2741
    @nandubabu2741 Před měsícem +3

    For the sake of argument lets agree on all the things they are saying.
    Just one question: when nishad put up a Facebook post of 'his story' and not the story of 'malayali from india'. Why did all the association scramble to delete that post. Nishad doesnt know the story of malayali from India and Dijo dint open the PDF.
    Why did team malayali from India panic so much and take action against that post that too within 10mins? How was they so sure that it was the same story of malayali from India
    Everyone has freedom to post anything in social media. Team malayali from India should have left it to the people to decide whether the said post had a 100% resemblance with the film,if they were not guilty rather than asking him to delete the post.

  • @upv555
    @upv555 Před měsícem +14

    Ente ponno.. Copiyadikkan mathram enth kopanee cinimayilullath.. I ve watched this on First day.. Its absolutely waste of time and at times felt like torturing..

    • @user-dd2oc7ip7k
      @user-dd2oc7ip7k Před měsícem +1

      Thotavante exam copy adichu ennu paranj complaint kodutha poleyayi

  • @densdavis6310
    @densdavis6310 Před měsícem +2

    ഈ പ്രശന൦ ഇവിടെ തീരാൻ 1998 ൽ ഈ കഥ എഴുതാനു൦ ഞാൻ തയ്യാറാ... 🙂🙂🙂

  • @avinash7019
    @avinash7019 Před měsícem +9

    പൃഥ്വിയുടെ ഗ്രൂപ്പിൽ ഈ ലിസ്റ്റിനെ പോലെയുള്ള ഒരു ഭൂലോക കള്ളൻ എങ്ങനെ വന്നു പെട്ടു എന്നാണ് മനസ്സിലാവാത്തത് 😬

  • @sameershameer984
    @sameershameer984 Před měsícem +5

    media ക്കാർ ചോദ്യങ്ങൾ ചോദിക്കും എന്ന് കണ്ടു ഉണ്ണി എല്ലാരേയും നിർബന്ധിച്ചു എഴുന്നേൽപ്പിച് തടിയും കൊണ്ട് രക്ഷപെട്ടു

  • @Tech___Tube
    @Tech___Tube Před měsícem +5

    If you delete an already downloaded file using file explorer, then it will show yet to download.
    Mr. Unni, we are not fools.

  • @AntonMaverick94
    @AntonMaverick94 Před měsícem +8

    നമ്മളും ചോറ് തന്നെയാണ് കഴിക്കുന്നത്‌ Mr.ഉക്രി

  • @theprofessor1649
    @theprofessor1649 Před měsícem +3

    2021 ഇൽ നിഷാദ് കോയ ജയസൂര്യയും നവാസുദ്ദീന് സീദദിക്കി യും നടന്മാരായി അദ്ദേഹത്തിന്റെ സിനിമ അനൌൺസ് ചെയ്യുന്നു.. കോറോണ സമയം കഴിയുംപോളെക്കും ജയസൂര്യ സങ്കീ ആയി മാറിയിരുന്നു. അതുകൊണ്ടു നിഷാദ് കോയ ജയസൂര്യയില് നിന്ന് മാറി പൃഥ്വി രാജിനോട് കധ പറയുന്നു. പൃഥ്വിരാജ് കഥ ഇഷ്ടപ്പെട്ടു സിനിമയ്ക്ക് വാക്ക് കൊടുക്കുന്നു. പ്രൊജെക്ടില് നിന്ന് ഔട്ട് ആയത് കണ്ട ജയസൂര്യ ഡിജോയോട് കഥ പറഞ്ഞു. ഡിജോ ആ കഥ സ്വന്തം കഥയായി ലിസ്റ്റിനോടും പറഞ്ഞു. തന്റെ രണ്ടാം സിനിമയിലെ സ്റ്റാര് ആയ പൃഥ്വിരാജിനെ പോയി കണ്ടു താൻ അടുത്ത പടം തുടങ്ങാൻ പോകുക ആണെന്ന് ഡിജോ അറിയിച്ചു. പടത്തിന്റെ കഥ എന്താണെന്നും പൃഥ്വി രാജിനോട് പറഞ്ഞു. അപ്പോൾ അദ്ദേഹത്തിന് മനസ്സിലായി ഇത് നിഷാദ് കോയ യുമായി അദ്ദേഹം ചെയ്യാന് വെച്ച സിനിമ ആണെന്ന്, അക്കാര്യം അദ്ദേഹം ഡിജോയോട് അപ്പോള് തന്നെ പറഞ്ഞു. ഡിജോയ്ക്ക് ഇതെല്ലാം അറിയമായിരുന്നിട്ടും സ്വന്തം കാര്യം മാത്രം നോക്കണം എന്നാണ് തോന്നിയത്. പൃഥ്വിരാജ് അപ്പോള് തന്നെ നിഷാദ് കോയയെ ഫോണ് വിളിച്ചു കാര്യം പറയുന്നു. നിഷാദ് കോയ ലിസ്റ്റിനെ വിളിച്ചു ബന്ധപ്പെടാന് നോക്കുന്നു. ഒരുപക്ഷേ ഷൂട്ടിങ് കുറച്ച് കഴിഞ്ഞതിനു ശേഷം ആകും ലിസ്റ്റിനെ കിട്ടിയത്. ആര്ക്കും സംശയം ഒന്നും തോന്നാതെ ഇരിക്കാന് ഡിജോ കഥയിൽ ചെറിയ വ്യത്യാസങ്ങള് ഒക്കെ വരുത്തി. ഒരേ റൂമിൽ താമസിക്കാന് വരുന്ന പാകിസ്താനിയോട് എന്നെ പീഡിപ്പിക്കല്ലേ പോലുള്ള ഉദാഹരണങ്ങള് എല്ലാം അങ്ങിനെ വന്നതാണ്. എച്ച് കെട്ടിയാതെല്ലാം മുഴച്ചു തന്നെ നിന്നു . നിഷാദ് കോയയുടെ കഥ പോലെ എടുത്താൽ ഡിജോയും ലിസ്റ്റിനും പ്രശ്നത്തിലാകും. അപ്പോൾ അതിൽ നിന്ന് മാറ്റം വരുത്തണം അല്ലോ. ചെറിയ ചെറിയ മാറ്റങ്ങള് അല്ലാതെ വരുത്താന് ഉള്ള സമയം ഇനി ഇല്ല താനും. climaxil നിഷാദ് കോയയില് നിന്ന് വ്യത്യസ്തമായി എന്തൊക്കെയോ ചെയ്തു. നിഷാദ് കോയ അതേ സമയം പലരിലൂടെ ഇവരെ കോണ്ടാക്ട് ചെയ്യാന് നോക്കുന്നുണ്ട്. സിനിമയുടെ കഥയെ പറ്റി ഒരു ക്ലൂ നിഷാദിന് ലഭിച്ചാൽ അദ്ദേഹം ആ സമയം ലീഗൽ ആയി മുന്നോട്ട് പോകും, സിനിമ മുടങ്ങും. അങ്ങനെ ചെയ്യാതെ ഇരിക്കണം എങ്കിൽ നിഷാദ് കോയ യോ ആരുമോ ഈ സിനിമയുടെ കഥയെ പറ്റി സിനിമ ഇറങ്ങുന്നത് വരെ അറിയരുത്. അത് കൊണ്ട് സിനിമയുടെ പാട്ടുകളും ടീസറുകളും സിനിമയുടെ കഥയുമായി ഒരു ബന്ധം പോലും ഇല്ലാത്തതാകൻ ഡിജോ ശ്രമിക്കുന്നു. ഇൻറർവ്യു സ്റ്റാര് ധ്യാൻ ശ്രീനിവാസനോട് സിനിമയുടെ പ്രൊമോഷന് പോകണ്ട എന്നു നിർദേശം കൊടുക്കുന്നു. നമുക്ക് പ്രേമം പോലെ പ്രമോഷൻ ഇല്ലാതെ ബംബർ ഹിറ്റാടിക്കാം എന്നൊക്കെ പറഞ്ഞു നിവിനെയും പറ്റിക്കുന്നു . ഇത് വരെ എല്ലാം ഡിജോ ഉദ്ദേശിച്ചതുപോലെ നടന്നു. എന്നാൽ ലിസ്റ്റിന്റെ നിർബന്ധം പ്രകാരം സിനിമയുടെ ട്രെയിലർ ഡിജോയ്ക്ക് ഇറക്കേണ്ടി വരുന്നു. അതും സിനിമയുടെ തലേന്ന് മാത്രം ഇറങ്ങാന് ഡിജോ പ്രത്യേകം ശ്രദ്ധിക്കുന്നു. ട്രെയിലർ കണ്ട നിഷാദ് കോയയ്ക്ക് ചതിവ് പറ്റിയെന്ന് മനസ്സിലായി. അദ്ദേഹം ഇനി എന്തു ചെയ്യണം എന്നറിയാത്ത സമയത്ത് അദ്ദേഹത്തിന്റെ സിനിമയുടെ കഥ ഫേസ്ബുക്ക് പോസ്റ്റ് ആയി ഇടുന്നു. ഇതാണ് സംഭവിച്ചത്.

  • @Binocularspot
    @Binocularspot Před měsícem +7

    #BoycotlistinStephenmovies

  • @gokulharidas2200
    @gokulharidas2200 Před měsícem +8

    I tried commenting on this video twice but seems pulledoff .Atleast show some courage to accept and showcase defensive comments
    Absolutely couldn't find any merit in unikrishnan sir‘s defences,

    • @shijin6032
      @shijin6032 Před měsícem

      defence by whom? Unnikrishnan or the cue channel. You are defending Nishad or listin-dijo? Please I would like to know

  • @ranjukarayil
    @ranjukarayil Před měsícem +2

    മോഷ്ടിച്ച് എന്നുള്ളതിന് ഇതിലും വലിയ തെളിവ് ഇനി ആവശ്യമില്ല.

  • @gomanager4428
    @gomanager4428 Před měsícem +7

    Listin and Dijo both of them are fake personalities ever. Pdf unnikrishnan is a maravazha

  • @razimnavas4556
    @razimnavas4556 Před měsícem +2

    എന്തായാലും അത്ഭുതകരമായ കാര്യങ്ങളാണ് നടക്കുന്നത്. @dijo sharis പൊതുജനം കഴുതയല്ല സാര്‍.

  • @Renjithcr-vk2wr
    @Renjithcr-vk2wr Před měsícem +8

    Ella kallanmarum oru kudakkezhil🙏 Listin is not gonna last with this attitude

  • @akhilchikku2060
    @akhilchikku2060 Před měsícem +3

    ആരോപണം ഉയർത്തിയ ആള് സിനിമയിൽ വേണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ നിങ്ങൾ ആരാണ് 😂നിഷാദ് കോയ പറഞ്ഞ കാര്യങ്ങൾ exact point by point clarity ഉണ്ട് 😌ഡയറക്ടർ ഉണ്ണികൃഷ്ണൻ 10 വർഷം മുൻപേ ഉള്ള കാര്യങ്ങൾ വരെ ചികഞ്ഞി എടുത്ത് വന്നിരുന്നു എന്തൊക്കെയോ പറയുന്നു 😐🤔

  • @nikilkrrishna288
    @nikilkrrishna288 Před měsícem +1

    "PDF download ചെയ്യപെട്ടിട്ടില്ല " enno? ആ file downloaded folderil നിന്നും മറ്റൊരു folderileku മാറ്റിയാല്‍ download ചെയ്തിട്ടില്ല എന്ന് കാണിക്കും.

  • @aswinpg1683
    @aswinpg1683 Před měsícem +10

    Pdf download aakiyilla enullathokke viswasikkan bhudhimutt aanu..

  • @tesla1161
    @tesla1161 Před měsícem +5

    Edo... gallery il chennu download cheytha WhatsApp image delete cheythal. It will look like you haven’t downloaded it

  • @sethurajkarimparambilraju3211
    @sethurajkarimparambilraju3211 Před měsícem +3

    Makes sense

  • @ramanandh1261
    @ramanandh1261 Před měsícem +2

    Akhil asked an intelligent question and the way ukri explained it tells everything😂

  • @MrTrithala
    @MrTrithala Před měsícem +1

    Aju....rajamani alle aa photo??

  • @ethanhunt7198
    @ethanhunt7198 Před měsícem +6

    Nishad koyakk panamilla
    Listinu panavum undu. Ath kondu ellavanum listine support cheyyunnu