ആത്മഹത്യക്കു മുൻപ് ഒരു ലാസ്റ്റ്‌ വിളി,,കുടുംബത്തിന് വേണ്ടി ചത്തു പണിയെടുക്കുന്ന സകല പ്രവാസികൾക്കും!!

Sdílet
Vložit
  • čas přidán 21. 06. 2024
  • അദ്ധ്വാനത്തിനു പുറകെ പോയി അവനവനു വേണ്ടി ജീവിക്കാൻ മറന്നു പോയ ഒരു പ്രവാസിയുടെ കഥ
  • Zábava

Komentáře • 71

  • @user-ye9tr9yv3y
    @user-ye9tr9yv3y Před měsícem +7

    ഈ വീഡിയോ നന്ദി, എല്ലാ കുറ്റവും ഭാര്യക്കും. ആണുങ്ങൾ മനസിലാക്കണം അയാൾ അവധിക്കു വരുന്ന ഒന്നോ രണ്ടോ മാസം ആ ഭാര്യക്കും കുഞ്ഞിനും മാത്രമായി കിട്ടിയിട്ടില്ല ആ ആടുപ്പമില്ലായ്മക്ക് ഉത്തരവാദി അയാൾ മാത്രം. നമ്മുടെ നാട്ടിൽ ഒരു ഗൾഫ് കാരൻ വന്നാൽ അന്നുമുതൽ കുടുംബക്കാർ മൊത്തം വിരുന്നാകരായി കാണും. എങ്ങാനും ഒരു ട്രിപ്പ്‌ പ്ലാൻചെയ്താൽ കുടുംബത്തിൽ മുള്ളിതെറിച്ച ബന്ധുക്കർ വരെ കാണും. പിന്നെ കൂട്ടുകാർ നേരം വെളുക്കുമ്പോൾ തുടങ്ങിയ പിന്നെ ബോധം മറയണം അല്ലങ്കിൽ പാതിരാ ആകണം. പിന്നെ ആ ഭാര്യ ഭർത്തബന്ധത്തിൽ എവിടെയാ മനസിലാക്കാൻ നേരം. അവര് അടുക്കളെന്നു ഒഴിഞ്ഞ സമയം കാണില്ല. ഇതു ഞാൻ എന്റ ചുറ്റുവട്ടതും കണ്ടിട്ടുള്ളതാ. തിരുച്ചുപോയാമതി ഇന്ന് അവര് ആഗ്രഹിക്കുന്നു എന്നതിന്റെ പ്രധാനം. പിന്നെ അവർ ഒരേഒരു മകന്റെ ഭാവി ആലോചിച്ചാണ് അല്ലാത്ത അവിഹിതം കാരണം അല്ല. അത് കൊണ്ട് കൂടുതൽ ഭാര്യയെ കുറ്റപ്പെടുത്തി അവരെ ഇല്ലാതാക്കല്ലേ. ആ ചെക്കൻ പഠിക്കണനും നല്ല ജോലിക്കും ആണ്. അല്ലാതെ കഞ്ചാവ് അടിച്ചു നടക്കാനില്ലേ so ഇതിൽ ആ മനുഷ്യൻ സ്വയം വിമർശനം നടത്തി സ്വാർത്ഥത കളഞ്ഞു വീട്ടിൽ തിരിച്ചെത്തി മകന്റ നല്ലഭവിക്കു എന്താണോ വേണ്ടത് അത് ചെയ്യട്ടെ. നിങ്ങള ആണുങ്ങൾ വണ്ടിക്കലകളും വെള്ളം കണ്ടാൽ ചവിട്ടിയും തന്നെയാ ജീവിക്കുന്നത് ഇന്ന് വീട്ടിൽ സപ്രമാഞ്ചത്തിൽ ആടുന്ന സ്ത്രീകൾക്കും അറിയാം. ആ അറിവാണ് അങ്ങേറ് കൂടുതൽ നിന്നാൽ ചിലപ്പോൾ ഉണ്ടാക്കിയതുമുഴുവൻ “വെള്ളത്തിൽ ”മുങ്ങും എന്നും തോന്നിയുട്ടുകൂടിയാവാം ആ സ്ത്രീ ആ അങ്ങിനെ പറഞ്ഞത് so ഡോ not blame. പുള്ളി പറഞ്ഞ കഥ പെങ്ങമാരുടെ മക്കളെ കെട്ടിക്കാൻ എന്തായാലും ഭാര്യ നിർബന്ധിക്കുമോ 😁അതുകൊണ്ട് hero വില്ലാനാണോ എന്നറിയതോണ്ട്. അപ്പാപ്പന്റെ നല്ലമസുകൊണ്ടും തങ്ങളുടെ നാറേഷൻ കൊണ്ടും മുഴുവനായും കണ്ടു

    • @driverappappn
      @driverappappn  Před měsícem +1

      വീഡിയോ മുഴുവനും കണ്ടു എന്നറിഞ്ഞതിൽ നന്ദി ..പിന്നെ നമ്മള് പറഞ്ഞു വന്നപ്പോൾ ശകലം സ്ത്രീ വിരുദ്ധത തോന്നിയേക്കാം ..പക്ഷെ ആ സമയത്തു എനിക്ക് അങ്ങനെ പറയാനേ തോന്നിയുള്ളൂ അല്ലെങ്കിൽ സാധിച്ചുള്ളൂ ..ഞാൻ വ്യക്തിപരമായി സ്ത്രീകളെ നന്നായി ബഹുമാനിക്കുന്ന ഒരാളാണ് .വീട്ടിൽ ഇരിക്കുന്ന സ്ത്രീകൾ കുറച്ചു കാര്യക്ഷമമായി പ്രവർത്തിക്കണം എന്നേ ഉധേശിട്ടുള്ളു .പിന്നെ ആദ്യംഖ്‌പറഞ്ഞ gulf ഇൽ നിന്നും വരുമ്പോളുള്ള അവസ്ഥ ..അത് handle ചെയ്യാൻ ഈ വരുന്നവനും ബോധം വേണം..അപ്പൊ ശരി ..നടക്കട്ടെ പിന്നെ കാണാം ..അഭിപ്രായം നന്നായിട്ടുണ്ട് .👍👍

    • @rameshpr210
      @rameshpr210 Před 29 dny

      Anungal kudumbathinte baliyadukal thanne enthokke paranjaalum

  • @tks7779
    @tks7779 Před měsícem +12

    നിങ്ങളുടെ വീഡിയോക്ക് കാത്തിരിക്കുന്നത് ഞാൻ മാത്രമാണോ 😮

  • @tks7779
    @tks7779 Před měsícem +13

    നിങ്ങളുടെ വാക്കുകളിലൂടെ ആ മനുഷ്യൻ രക്ഷപെട്ടിട്ടുണ്ടെങ്കിൽ,നിങ്ങളുടെ ജീവിതം ധന്യമായി അപ്പാപ്പ,

    • @driverappappn
      @driverappappn  Před měsícem +3

      അതൊക്കെ ഓക്കേ ..പക്ഷെ അനുബജാവിച്ച ടെൻഷൻ ..

    • @JMian
      @JMian Před měsícem +1

      @@driverappappnnammale kondu kazhiyavunnath nammal cheyyunnu. Chilar kelkkum chilar kelkkilla. Nurse ayi joli cheythathum ividuthe Canadayil mental health nurses paranja anubhavan vachumanu paranjathu.

  • @vinodappukutan2961
    @vinodappukutan2961 Před měsícem +7

    34വർഷം ആയി സൗദിയിൽ ജീവിതത്തിലെ നല്ല ഭാഗം കഴിഞ്ഞു ഇനി എന്താ എന്ന് ആലോചിച്ചിട്ട് ഒരു പിടിയും ഇല്ല

  • @jessythomas7153
    @jessythomas7153 Před měsícem +1

    എല്ലാ ആണുങ്ങളും പെണ്ണുങ്ങളും ഒരുപോലല്ല, main ആണുങ്ങളാണ് ഒരു കുടുംബം നന്നാക്കാൻ നോക്കേണ്ടത്, ജോലി ചെയ്യുന്നുണ്ടെങ്കിൽ അത് manage ചെയ്യാനും കുടുംബം നോക്കാനും കഴിവ് വേണം, അല്ലാതെ എല്ലാം സംഭവിച്ചിട്ടു ഭാര്യയെ കുറ്റം പറച്ചിലാണ് എല്ലാ ആണുങ്ങളും, husband n family കാരണം ജീവിതം മുഴുവൻ ജോലി ഉണ്ടായിട്ടും ഞാൻ struggle ചെയ്തു, husband ഇങ്ങനെ വിവരം ഇല്ലാത്തവനായാൽ ഇതൊക്കെ സംഭവിക്കും, വണ്ടികളയെക്കാൾ കഷ്ടമായി ജീവിക്കുന്ന പെണ്ണുങ്ങളും ഉണ്ട്, കെട്ടിയവൻ കാരണം, ഈ സ്നേഹവും കരുതലും ഒക്കെ പെണ്ണുങ്ങളും ആഗ്രഹിക്കുന്നുണ്ട്.

  • @sabuandmanju3595
    @sabuandmanju3595 Před měsícem +3

    A very good message 👍🏼

  • @tjoygaming
    @tjoygaming Před měsícem +5

    നമ്മുടെ സന്തോഷത്തിന് പ്രാധാന്യം കൊടുക്കുന്നവരണോ അല്ലയോ എന്നൊക്കെ ശ്രെഡിക്കണ്ടെ... ഈ ചേട്ടൻ ഇത്രേം കാലം പട്ടിപ്പണി എടുത്തിട്ടണോ ഇതൊക്കെ മനസ്സിലാക്കിയത്... ഞാനും 10 year ആയി പ്രവാസം, കാശ് nu വേണ്ടി വരുന്ന ബന്ധങ്ങൾ ഒകെ ഒഴിവാകി വിടും. പെണ്ണുങ്ങൾക്കും വീട്ടുകാർക്കും എല്ലാം ഒറ്റക്കു എവിടേലും കിടന്നു കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന കാശ് ആണു മുഖ്യം അതൊണ്ട് പെണ്ണും കെട്ടുന്നില്ല പിള്ളാരും വെണ്ട ഇപ്പോ ഞാൻ പണിയെടുത്തുണ്ടാക്കുന്നത് ഞാന് എൻ്റെ സന്തോഷത്തിന് അങ്ങു സ്‌പെൻ്റ് ചെയ്യുന്നു. നാട്ടിൽ ഉണ്ടരുന്നപ്പോഴും, വീട്ടുകാർ പറയുന്ന കഥ ഓക്കേ വിശ്വസിച്ച് എൻ്റെ സന്തോഷം മാറ്റി വെച്ച് കാശ് അയ്ച് കൊടുത്തൊണ്ടിരുന്നപ്പോഴും വീട്ടുകാർക്കും നാട്ടുകാർക്കും ഓക്കേ പട്ടിയുടെ വില. നിലപാട് മാറ്റി കാഷ് അയപ്പ് ഒകെ നിർത്തിയപ്പോ ഞാൻ നാട്ടിൽ ചെല്ലാതത്തിനും കല്ല്യാണം കഴികത്തത്തിനും എനിക്കു കൂട്ട് ഇല്ലാതത്തിനും ഒകെ നാട്ടുകാർക്കും വീട്ടുകാർക്കും ഓക്കേ വല്യ ദുഃഖം. കാഷ് കൃത്യമായി അങ്ങു ചെന്നോണ്ടിരുന്നപ്പോ ഒറ്റക്കു വല്ല നട്ടിലും കിടന്നു പട്ടിപ്പണി എടുക്കുന്നത്തിലും കൂട്ട് ഇല്ലാതത്തിലും ഒന്നും ആർക്കും ഒരു ദുഃഖവും ഇല്ലാരുന്നു. പണ്ടു മുതലേ അറബിടെ അടിമയക്കാൻ ആണ് കേരളത്തിൽ ആൺ പിള്ളാരെ ഉണ്ടാക്കുന്നത്. മാതാ പിതാ ഗുരു ദൈവം എന്നൊക്കെ പറഞ്ഞ് പഠിപ്പിച്ച് ചെറുപ്പം മുതൽ സ്വന്തം കാര്യം നോക്കാതെ മറ്റുള്ളവരുടെ കഴുത ആയി ജീവിക്കാൻ ഉള്ള കൾച്ചറൽ conditioning ആണ്. സ്വന്തം ജീവിതം സന്തോഷം മെൻ്റൽ ഹെൽത്ത് ഓക്കേ കഴിഞ്ഞിട്ട് ഉള്ളതിനെ മറ്റുള്ളവരെ സഹായിച്ചാൽ മതി എന്ന് പഠിപ്പിക്കുന്നില്ല. ഫ്ലൈറ്റ് il first സ്വയം oxygen mask ഇട്ടിട്ടു മറ്റുള്ളവരെ സഹായിക്കാനും എന്നു പറയുന്ന പോലെ വേണ് ശെരിക്കും പഠിപ്പിക്കാൻ, അല്ലാതെ മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചാൽ last അവർ മുഖം തിരികുമ്പോ ഇതിൽ പറഞ്ഞ ചേട്ടൻ്റെ അവസ്ഥ ആവും. പ്രവാസത്തിൻ്റെ കഷ്ടപ്പാടൊന്നും പറയാതെ ഗൾഫ് ന്നു വരുമ്പോ ഷോ കാണിച്ച് ഏ കാശിനു നെഗലിച്ച് ഒരു പണീം ചെയ്യാത്ത കേരളത്തിലെ പെണ്ണുങ്ങൾക്ക്കെ അഹങ്കാരത്തിൻ്റെ അങ്ങേ അറ്റം ആയി. നാട്ടിൽ ചെറിയ ജോലി, ചെറിയ വീട് ഒന്നും ഉള്ളവനെ ആർക്കും വേണ്ട. ചേട്ടൻ ഈ ചാനൽ ഇത്ര ഓപ്പൺ ആയി ഇതൊക്കെ പറയുന്നത് സന്തോഷം.

    • @driverappappn
      @driverappappn  Před měsícem +1

      നന്ദി ബ്രോ ..നന്ദി

  • @sijijose3935
    @sijijose3935 Před měsícem

    Very good message.thanks for this

  • @pallavigopan4492
    @pallavigopan4492 Před měsícem +1

    Good message 👍🏻

  • @bijuvarghese7034
    @bijuvarghese7034 Před měsícem +1

    Good message bro

  • @sreelathasugathan8898
    @sreelathasugathan8898 Před měsícem +4

    ഇതൊക്കെ കേൾക്കുമ്പോൾ വിഷമം തോന്നുന്നു 😢😢

    • @driverappappn
      @driverappappn  Před měsícem +1

      വിഷമിച്ചതു കൊണ്ടായില്ല ..നമുക്ക് ഇതിൽ നിന്നും എന്തെങ്കിലും പഠിക്കാൻ ഉണ്ടോ എന്ന് നോക്കണം

  • @starlyabrahamabraham5120
    @starlyabrahamabraham5120 Před měsícem +1

    Thanks appappa, nice advice

  • @rajammabenny7084
    @rajammabenny7084 Před měsícem +1

    It’s a good message

  • @rijuk.r9127
    @rijuk.r9127 Před měsícem +4

    I am worked Dubai UAE government service that time I am see lots of insident like this

  • @Jacob-yn7dh
    @Jacob-yn7dh Před měsícem +3

    18years akumbol makale purathakuka..pinne avarude karyathil edapedathirikuka..athe pole avarum

  • @shemeerpk175
    @shemeerpk175 Před měsícem +2

    അപ്പാപ്പ ഞാൻ സ്പെഷ്യൽ msg അയച്ചോളാം ഈ വിഷയത്തെ പറ്റി ഇത് കണ്ടിട്ട്
    പലരുടെയും അനുഭവങ്ങൾ മനസ്സിൽ കൂടി വന്നു ഇതേ same സിറ്റുവേഷൻ ഇതൊക്കെ ഒന്ന് തുറന്ന് പറയാൻ നമ്മളെ കേൾക്കാൻ ഒരാൾ അതുണ്ടെങ്കിൽ പക്കാ ആണ് നമ്മളെ മനസിലാക്കണ്ടവർ
    കേൾക്കില്ല. മനസ്സിലാക്കില്ല ഇപ്പൊ ഇങ്ങനെ ഒരു സാഹചര്യം ആ മനുഷ്യന് വന്നപ്പോ അങ്ങേർക്കു അപ്പാപ്പനെ വിളിക്കാൻ തോന്നിയത് ഒരു ദൈവ ഹിതം ആണ് അപ്പാപ്പന്റെ സംസാരത്തിലൂടെ ആ മനുഷ്യൻ ജീവിതത്തിലേക്കു തിരിച്ചു വരാൻ
    കഴിഞ്ഞെങ്കിൽ അപ്പാപ്പ നിങ്ങൾ ഏതോ ഒരു
    ദൈവീക നിയോഗം ആണ് ചെയ്തത് എവിടോ ഉള്ള ആൾ കണ്ടിട്ട് പോലുമില്ല എന്നിട്ടും ഈ മിഷൻ പൂർത്തിയായ്ക്കാൻ ഇത്രയും ദൂരെ ഉള്ള അപ്പാപ്പനെ ദൈവം നിയോഗിച്ചു..

    • @driverappappn
      @driverappappn  Před měsícem +2

      എല്ലാം ഒരു ദൈവാനുഗ്രഹം .

  • @sdddhf
    @sdddhf Před měsícem +3

    സ്വാഭാവികം പ്രവാസി സ്നേഹം പണമായി അയച്ചു കൊടുക്കും . കാര്യം നടത്താൻ അവർ പണം കൈപ്പറ്റും

  • @we2also666
    @we2also666 Před měsícem +2

    മിക്കവാറും ആണുങ്ങ കല്യാണm kazhikkunnatinu munbe തന്നെ ഒരു paadu ഉത്തര vaditwam നിരഞ്ഞു കവിഞ്ഞ് നില്ക്കുന്നവരണ്.. മാതാ പിതാ kkalude choshanam😢
    Pengle kettikkunna ഉത്തരം vaditwam.. അങ്ങനെ അങ്ങനെ..
    Teerttal തീരാത്ത kadattinu udamaye ആണ് ഒരു പെണ്ണിന് കിട്ടുന്നത് എങ്കിലു .. ആ പെണ്ണിന് yendu cheyyan pattum.. Kadangalum ഉത്തര vaditwavum തീരു ല.. Appezhekkum നമ്മുക് മക്കളും ആയി.. പിന്നെ അവരെ നോക്കുന്നതും padippikkunnatum.. ഒന്നും parayanda ചേട്ടാ😢😢

  • @maryfrancisca5659
    @maryfrancisca5659 Před měsícem +2

    👍🏻👌🏻

  • @kannankannanmv6353
    @kannankannanmv6353 Před měsícem +1

    🙏👌

  • @gopikrishnankg4596
    @gopikrishnankg4596 Před měsícem +1

    Canadayil aanu, Sunday jobinte edaykathe breakil aanu eth kettath. I like your videos. Thanks for sharing your valuable insights. 😊❤️

  • @rijuk.r9127
    @rijuk.r9127 Před měsícem +2

    True words

  • @AbrahamMani-sy7lx
    @AbrahamMani-sy7lx Před měsícem +1

    Yethu gulf karanum ennu pennu kettan prayasamanu , gulf il 25000 - 30000 Rs il kooduthal kittilla , nattil bus drivers nu 40000 to 45,000Rs kittum very long trip bus drivers 60000Rs kittum

  • @alexkoshy739
    @alexkoshy739 Před měsícem +2

    നമ്മൾ എന്തു ജോലി ചതാലും എവിടായാലും ജോലി ചെയ്താലും നമ്മുടെ കുടുംബഅതിനുള്ളിൽ ചെറിയൊരു മാനേജ്മെന്റ് അല്ലെങ്കിൽ പൊളിറ്റിക്സ് ഉണ്ടായിരിക്കണം അത് ഭാര്യയുടെ അടുത്തായാലും കുട്ടികളുടെ അടുത്തായാലും അല്ലാത് പണം മാത്രം ഉണ്ടാകുന്ന മെഷീൻ ആയാൽ ഇങ്ങനെ സോഭവിക്കാം

    • @driverappappn
      @driverappappn  Před měsícem +1

      അത് എല്ലാവർക്കും സാധിക്കാത്തതു കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്

    • @alexkoshy739
      @alexkoshy739 Před měsícem

      @@driverappappn അതെ,

  • @anilkumarts1662
    @anilkumarts1662 Před měsícem +2

    അപ്പാപ്പൻ ഇത് ഒറ്റ പെട്ട സംഭവം അല്ല എന്റെ നാട്ടിലും ഇങ്ങനെ സംഭവം ഉണ്ടയാത്താനെ ആൾ അല്മഹത്യ ചെയ്തു

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 Před měsícem +2

    A very wonderful Social Message.....❤❤❤

  • @libinlr7895
    @libinlr7895 Před měsícem +1

    Chettan happy all njan happy alla

  • @jelinjob9317
    @jelinjob9317 Před měsícem +1

    Kuttikalla charupam muthal kallikan vidu athanu chayandathu..

  • @mohmedshihabthottiyan7797
    @mohmedshihabthottiyan7797 Před měsícem +1

    😂

  • @Blackhoodie9
    @Blackhoodie9 Před měsícem

    Sthiram dialogue thairum kubboosum, e kalathum undo ath, whatsapum video Callum ellam ulla kalath, ayalu update avatha oru pazhanchan

  • @Ahi549
    @Ahi549 Před měsícem +3

    Brother as a woman I did everything for hus family lived in uae..but in laws are greedy ..now practicing self love..I dont care anyone

    • @Pushpul.Pandey.PP007
      @Pushpul.Pandey.PP007 Před měsícem +1

      That's a very good thing...Self Love is most important

    • @driverappappn
      @driverappappn  Před měsícem +1

      അള മുട്ടിയാൽ ചേരയും കടിക്കും ..അത്രയേ ഉള്ളു

    • @Ahi549
      @Ahi549 Před měsícem +1

      @driverappappn very true..always take care your minimum happiness before helping anyone. Because only working person will understand the pain of making money ..others they will just spend like anything for their happiness. Make clearance evidence of money transfer, assets under your name, and ask the real spending...future it helps.

    • @driverappappn
      @driverappappn  Před měsícem +1

      @Ahi549 really..

  • @Blackhoodie9
    @Blackhoodie9 Před měsícem

    Ayale kayyil thetund, bharyayde aduth illathe gulfil poyi chath paniyedukanayirunnwnkil kalayanam kazhikanda kutikaleyum indaka da

  • @a.sambikanarayanan378
    @a.sambikanarayanan378 Před měsícem +1

    Eppozhathe penkuttikalkku panam mathram mathi Aarbhadamayi jivikkanam

  • @tks7779
    @tks7779 Před měsícem

    1st comment 👍🏿👍🏿👍🏿

  • @achu993
    @achu993 Před měsícem +1

    Maximum wife nem koode jolik povunna rajyangalilekk kond pokuka .ennale avark nammude financial situation manasilavu .njan ente wife ne canadayilek kond vannu ippol avalk ente karyangal manasilayi .ithinu munne ival vajarichirunnath njan dollar print cheyth irakkuvanenn aan .

    • @driverappappn
      @driverappappn  Před měsícem +1

      അത് നന്നായി ...അല്ലെങ്കിൽ ഈ പറഞ്ഞ പോലെ മെനക്കേട്‌ ആയേനെ .

  • @rijuk.r9127
    @rijuk.r9127 Před měsícem +1

    Ya true my mother brother he is a forest range officer. This same insident come our family. My mother brother died his wife like that girl same caracter she kill my uncle . She loves money

  • @kakkimukki
    @kakkimukki Před měsícem +1

    Hi

  • @sibinkurian7258
    @sibinkurian7258 Před měsícem +1

    അയാൾ എന്തേലും റിപ്ലൈ തന്നോ അപ്പാപ്പ

  • @user-fj4gh3vk7q
    @user-fj4gh3vk7q Před měsícem

    17 year's old Boy can get B tech ?

    • @tjoygaming
      @tjoygaming Před měsícem +1

      17-18 aakumbo +12 kazhiyum probably depends on birth month

    • @driverappappn
      @driverappappn  Před měsícem

      Sorry..അതു പറഞ്ഞുവന്ന ആ ഫ്ലോയിൽ പറഞ്ഞു പോയതാ ..മിക്കവാരും ചെക്കൻ 20സ് ആ .

  • @anjusarang7940
    @anjusarang7940 Před měsícem +1

    ചേട്ടാ ഒരു ജോലി കിട്ടുമോ കാനഡയിലെ

  • @johnpoulose4453
    @johnpoulose4453 Před měsícem +1

    അപ്പാപ്പോ ന്താ പറയ്ക ഒര് അർത്ഥമുള്ള ചാനൽ എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോവും 🫂
    ഇതിനൊക്കെ ഒറ്റ പ്രതിവിധിയെ ഉള്ളൂ, ഇങ്ങനെയുള്ള തള്ളയേയും, മക്കളെയും കുറച്ച് കാശു മുടക്കി ആ മണലാരണ്യത്തിലെ ദുരിതവും, കഷ്ട്ടപാടും നേരിട്ട് അറിയാൻ വിസിറ്റിംഗിൽ കൊണ്ട് പോവുക, അല്ലേൽ നാട്ടിലെ കാര്യങ്ങൾ നമ്മുടെ നിയന്ത്രണത്തിൽ നടത്തുക