ശ്രീനാരായണഗുരുദേവ സ്മരണകൾ: വി. ഭാർഗ്ഗവൻ വൈദ്യർ (V. Bhargavan Vaidyar's Memories on Narayana Guru )

Sdílet
Vložit
  • čas přidán 30. 04. 2021
  • 1982ൽ ശിവഗിരിയിൽ നടന്ന ശ്രീനാരായണ ധർമ്മ മീമാംസ പരിഷത്തിൽ ചെയ്ത പ്രസംഗത്തിൽ നിന്നും . More details in Malayalam can be found at
    m. story.php?stor...
    We are presenting a rare audio for you, from 1982, that we have been able to locate.
    The late Sri. V. Bhargavan Vaidyar, a prominent household disciple of Sree Narayana Guru had delivered this speech in the Sreenarayana Dharmameemamsa Parishad held in Sivagiri.
    Vaidyar who had spent 17 years with Guru in Sivagiri, shares his golden memories and remembers his close association with Guru in personal anecdotes. Vaidyar was the one who first announced Guru's Mahasamadhi in 1928 to the world. He vividly sketches the uniqueness of Sree Narayana Guru in the Rishi lineage of India. Vaidyar also elaborates his discussion on Atmopadesa Satakam (Guru's philosophical masterpiece in Malayalam) with Guru and the deep philosophical insights and uniqueness of this work. Also, Vaidyar portrays Guru's practical demolition of false notions of casteists and his staunch opposition to toddy/liquor production, distribution, and consumption. This speech was recorded by Mr. Kailasanathan K.P. from Kottayam. Guru Anugraham, Bangalore is deeply indebted to him for giving us permission to make this speech public. We also thank Mr. Suthan Bhaskaran, Kolkata, and Dr. P.K. Sabu for their eagerness and efforts to disseminate this audio.
    Brief Biography Sketch of V. Bhargavan Vaidyar
    Bhargavan Vaidyar was born in Kulathoor, Thiruvananthapuram, in 1901. At the age of 8, he was spotted by Sree Narayana Guru in the Kolathukara temple. With the permission of his parents, Guru took him to Sivagiri for studies. Vaidyar spent 17 years in Sivagiri with Guru and studied Sanskrit, Vedanta, and many philosophical and literary texts directly from Guru. While at Sivagiri, he was a close friend of Nataraja Guru who taught him English. Bhargavan Vaidyar witnessed many historical events at Siviagiri including Gurus Mahasamadhi. Vaidyar also extensively traveled with Sree Narayana Guru and in one such travel, he spent a night at the Aruvippuram Cave with Guru, where Guru spent many years for meditation in his wandering years. As per Guru's advice, Vaidyar studied Ayurveda at the Thiruvananthapuram Ayurveda College and passed out with first rank. He later became a very famous ayurvedic physician and the principal of the same college. Vaidyar, till his death in 1994 at the age of 93, was an ardent proponent of Guru's message of oneness, universal brotherhood, and moral principles.
    Reference: ‘'Sree Narayana Gurudeva Smaranakal", V. Bhargavan Vaidyar, Published by Swami Satchidananda, Swami Geethananda Gayatri Ashram Trust, Chalakkudi, Kerala, India. Tel:0480-2704240

Komentáře • 80

  • @omanakuttanvasu5962
    @omanakuttanvasu5962 Před měsícem +2

    ഗുരുദേവ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഇതുപോലെയുള്ള മഹാന്മാരുടെ കേൾക്കാൻ അതിയായ ആഗ്രഹമുണ്ട്🙏🏻

  • @sivadasansiva4351
    @sivadasansiva4351 Před 8 měsíci +4

    ഈ വിവരണം കേൾക്കാൻ കഴിയുന്നത്
    മഹാ ഭാഗ്യം. തൃപ്പാദങ്ങൾ വളർത്തി ഒരു മഹത് വ്യക്തിയാക്കിയ ആ ദിവ്യത്മാവ് തന്നെ തൃപ്പാദങ്ങളെകുറിച്ച് പറയുന്നത് കേൾക്കുന്നത് തന്നെ മഹാ പുണ്യം 🙏🕉️🙏

  • @muraleedharan.p9799
    @muraleedharan.p9799 Před rokem +2

    ഗുരുദേവ ചരിത്രo ശ്രീ ഭാർഗ്ഗവൻ വൈദ്യരുടെ മൊഴിയിൽ നിന്ന് കേൾക്കാൻ കഴിയുന്നത് തന്നെ മഹാഭാഗ്യം🙏🙏🙏🙏🙏

  • @shajikumar5717
    @shajikumar5717 Před 3 lety +9

    ഗുരുദേവ സമാധി നേരിൽ കണ്ട അനുഭവം വിവരിച്ചപ്പോൾ ഒരു പാട് ചോദ്യങ്ങൾക്കു ഉത്തരം കിട്ടി

  • @sarasangangadharan9939
    @sarasangangadharan9939 Před 2 lety +13

    ഒരു reqest : ശ്രീ V. ഭാർഗവൻ വൈദ്യരുടെ പ്രഭാഷണങ്ങൾ ഇനിയും upload ചെയ്യുമെങ്കിൽ അതുകേൾക്കാൻ വളരെ വളരെ ആകാംക്ഷയോടെ ഞങ്ങൾ കാത്തിരിക്കയാണ്.

  • @bijubalakumaran8193
    @bijubalakumaran8193 Před 2 lety +12

    ഈ പ്രസംഗം അപ്‌ലോഡ് ചെയ്തതിന് വളരെ നന്ദി.... 🙏

  • @sadasivankg9072
    @sadasivankg9072 Před 2 lety +2

    ഗുരുദേവൻ കോലത്തു കരയിൽ നിന്നും വിളിച്ചു കൊണ്ടുപോയി വളർത്തിയ ഭാർഗ്ഗവൻ വെദ്യരെക്കുറിച്ച് കേട്ടിട്ടുണ്ട്. ബ്രഹ്മശ്രീ സശ്ചിദാനന്ദ സ്വാമികൾ പ്രസിദ്ധം ചെയ്ത ഭാർഗ്ഗവൻ വൈദ്യർ എഴുതിയ ശ്രീനാരായണഗുരുദേവ സ്മരണകൾ വായിച്ചിട്ടുണ്ട്. എങ്കിലും ഭാർഗ്ഗവൻ വൈദ്യരുടെ ശബ്ദം നേരിട്ട് കേൾക്കുവാൻ സാധിച്ചത് ഗുരുദേവാനുഗ്രഹം തന്നെ. മുജ്ജന്മ സുഹൃദം അല്പമെങ്കിലും ഉള്ളതുകൊണ്ട് മാത്രമാണ് ഈ പ്രഭാഷണം ഇത്രയും വർഷം കഴിഞ്ഞിടും കേൾക്കുവാൻ സാധിച്ചത്. ഇങ്ങനെയുള്ള പ്രഭാഷണങ്ങൾ ശേഖരിച്ച് വച്ചിരിക്കുന്നവർ അത് ഇതുപോലെ പുറത്തുവിടണം. ഗുരുദേവാനുഗ്രഹം തന്നെയാണ് ഇത് കേൾക്കുവാൻ സാധിക്കുന്നത്.

  • @Guruhitham
    @Guruhitham Před 2 lety +3

    ജ്ഞാനവും ഗുരുത്വവും തുളുമ്പി നിൽക്കുന്ന ഈ അസുലഭ വാഗ്മയ സൗന്ദര്യം ശ്രദ്ധാലുക്കളായ എല്ലാ ഗുരുദേവ വിശ്വാസികൾക്കും എത്രയും അനുഗ്രഹപ്രദമാകട്ടെ എന്നു പ്രാർത്ഥിക്കുന്നു...

  • @pranbabu8572
    @pranbabu8572 Před 3 lety +5

    വളരെ വളരെ നന്നായിരിക്കുന്നു. മഹാ ഭാഗ്യം ഒത്തിരി കാര്യങ്ങൾ ഗുരുദേവതൃപ്പാദങ്ങളെ ക്കുറിച്ചു അറിയുവാൻ കഴിഞ്ഞതിൽ
    ഗുരുവിനോടൊപ്പം ജീവിച്ചതു പോലെ. ഇതിട്ടുതന്നവർ മഹത്തുക്കൾതന്നെ പുണ്യവാന്മാർ. ഗുരുവിന്റെ ഒപ്പം ജീവിച്ചമഹാന്റെ (ഭ്രുഗുവിന്റെ ) നേരിട്ടുള്ള വാക്കുകൾ. ഇനിയും ഇതുപോലുള്ള അമൃത് പാനം ചെയ്യുവാൻ ലഭിച്ചരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.
    എല്ലാവർക്കും ഗുരു കടാ ക്ഷത്തിനായി പ്രാർത്ഥിച്ചു കൊള്ളുന്നു

  • @vinodanandan2571
    @vinodanandan2571 Před 2 lety

    ഗുരുവിൻ്റെ അനുഗ്രഹം കിട്ടിയ ഭാർഗ്ഗവൻ വൈദ്യരുടെ വാക്കുകൾ ശ്രവിക്കാൻ കഴിഞ്ഞത് വളരെ ഭാഗ്യം...മുജ്‌ജമ സുകൃതമാകാം...ഈ പ്രസംഗം അപ്‌ലോഡ് ചെയ്തതിന് വളരെ നന്ദി...ഒത്തിരി കാര്യങ്ങൾ ഗുരുദേവതൃപ്പാദങ്ങളെ ക്കുറിച്ചു അറിയുവാൻ കഴിഞ്ഞതിൽ
    ഗുരുവിനോടൊപ്പം ജീവിച്ചതു പോലെ. ഇതിട്ടുതന്നവർ മഹത്തുക്കൾതന്നെ പുണ്യവാന്മാർ.

  • @ponu716
    @ponu716 Před 3 lety +8

    ഓം ശ്രീ നാരായണ പരമഗുരവേ നമഃ🙏🙏🙏

  • @kanakamsasidharan2316

    Om Sree Narayana Prama Guruve Namah.❤

  • @shybavinod6031
    @shybavinod6031 Před rokem +1

    Thanku for uploading this rare speech

  • @Krishna-sn6ml
    @Krishna-sn6ml Před 9 měsíci +1

    അമൂല്യം ആയ ഒരു പ്രഭാഷണം പങ്കുവെച്ചതിനു നന്ദി

  • @remababu3762
    @remababu3762 Před 2 měsíci

    Om sree narayana parama guruve namah ❤❤❤❤❤❤❤❤❤❤❤

  • @sureshbabus9627
    @sureshbabus9627 Před 2 lety +3

    ഇത് കേൾക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യം

  • @drlathasahadevan7990
    @drlathasahadevan7990 Před 3 lety +5

    Vilamathikkanavathath...kelkkan sadhichath bhagyam🙏🙏🙏

  • @muralidharanp5365
    @muralidharanp5365 Před 2 měsíci

    ഓം ശ്രീ ഗുരുഭ്യോ നമഃ🙏🏻

  • @rethilkumarks4294
    @rethilkumarks4294 Před 3 lety +5

    ഗുരു ചരണം ശരണം

  • @RubinJosefreight
    @RubinJosefreight Před 3 lety +11

    Palluruthi യിലെ ഒരു phograher ആണ് ഗുരു വിന്റെ ഫോട്ടോ എടുത്തത്. ഫോട്ടോ എടുക്കാൻ അനുവാദം ചോദിച്ചപ്പോ ഗുരു അരക്കു മുകളിലേക്കുള്ള ഫോട്ടോ എടുക്കാൻ സമ്മതിച്ചു ഫോഗ്രാഫർ ഫുൾസ്‌കേപ്പ് ഫോട്ടോ എടുത്ത് ഡെവലപ്പ് ചെയ്തപ്പോ അരക്ക് കീഴെയുള്ള ഭാഗം പുക പോലെ മറഞ്ഞിരുന്നു. പറഞ്ഞത് ചെയ്തപോരെ എന്ന് ഗുരു പറഞ്ഞു

  • @baburaman954
    @baburaman954 Před 3 lety +6

    ആരാണാവോ ഡിസ് ലൈക്കടിച്ചത് ...... നിർഭാഗ്യകരം....

    • @skgangadharan7284
      @skgangadharan7284 Před 2 lety

      Those who had
      disliked Shri Bhargavan Vaidhyans speech " are highly intelligent class of people."

  • @santhu9968
    @santhu9968 Před 2 lety +1

    മഹാഭാഗ്യം... 🙏🏼🙏🏼🙏🏼നന്ദി..

  • @t.homana2369
    @t.homana2369 Před 3 lety +7

    നിധി

  • @pavithranp4357
    @pavithranp4357 Před 2 lety +1

    ഈ പ്രപഞ്ചത്തിൽ അറിവല്ലാതെ വേറെ ഒന്നും ഇല്ല

  • @bijusasidharan3176
    @bijusasidharan3176 Před 2 lety

    Super.....

  • @sheebasuresh5230
    @sheebasuresh5230 Před měsícem

    🙏🙏🙏

  • @RubinJosefreight
    @RubinJosefreight Před 3 lety +3

    ആ ആതമീയ കൈവഴി ഗുരു നിത്യ യിലൂടെ ഒഴുകി,ഈഴവ സമുദായത്തെ empower ചെയ്തു, ഉള്ളിലെ പൂർണ്ണത ചുറ്റമുള്ള സമൂഹത്തെ ശക്തി സമ്പന്നമാക്കി

    • @guruanugraham8599
      @guruanugraham8599  Před 3 lety +2

      Guru's philosophy was for the whole humanity, that's what Nataraja Guru and Guru Nitya expounded.

    • @RubinJosefreight
      @RubinJosefreight Před 3 lety +1

      @@guruanugraham8599 his msg was no doubt doubt universal i am mentioning about his contribution in social spectrum.

    • @RubinJosefreight
      @RubinJosefreight Před 3 lety +1

      Both physical and spiritual level

    • @RubinJosefreight
      @RubinJosefreight Před 3 lety +1

      Nataraja guru വിനെ നമ്മൾ പഠിച്ചില്ല. ഗുരുവിനെ പഠിച്ചത് പോലെ.

  • @sambhas999
    @sambhas999 Před 3 lety +2

    A critic mind Narendran too had....
    How LUCKY disciple you are...
    Why don't you collect all great incidents & CONSOLIDATE for us...

  • @sheelaks9353
    @sheelaks9353 Před 4 měsíci

    Guruve nama:

  • @rajanipushparajan4643
    @rajanipushparajan4643 Před měsícem

    🙏🙏🙏🙏🙏

  • @RubinJosefreight
    @RubinJosefreight Před 3 lety +8

    പുറത്തറിയാത്ത ഏറെ കാര്യങ്ങൾ ഗുരു ചെയ്തു. ഞാൻ അസ്തമ യ്ക്ക് കഴിക്കുന്ന മരുന്ന് ചേർത്തലയിലെ ഒരു വൈദ്യന് ഗുരു പറഞ്ഞു കൊടുത്തതാണ്. Asthama രോഗിയായ അദ്ദേഹത്തിന് മരുന്ന് ഉണ്ടാക്കാനുള്ള രീതി പറഞ്ഞു കൊടുത്തിട്ട് അദ്ദേഹം പറഞ്ഞു നിന്റെ രോഗം ഇതുകൊണ്ട് മാറും നിനക്ക് ജീവിക്കാനുള്ള വഴിയും ഇതുണ്ടാക്കി തരും ആ മരുന്ന് സല്ബുറ്റമോൾ ഇന്ഹലെർ അടുത്ത് എഫക്റ്റീവ് ആണ്

    • @sandhyadivakar9349
      @sandhyadivakar9349 Před 3 lety

      Aa marunninte vishadamshangal paranju tharumoo.....

    • @RubinJosefreight
      @RubinJosefreight Před 3 lety

      @@sandhyadivakar9349 muhamma kanjikkuzhiyil ulla ramesan vaidyan i lost mob number , address dr ramesan dev nivas snpuram po alleppy i will send mob number once i got it back

    • @jaysree2766
      @jaysree2766 Před 3 lety

      Great🙏🙏🙏

    • @vasumathyraghuvaran4072
      @vasumathyraghuvaran4072 Před 2 lety

      ഓം ശ്രീ നാരായണ പരമ ഗുരവേ നമ:
      🙏

  • @Guruhitham
    @Guruhitham Před 2 lety +1

    Thanks for uploading this rare speech

  • @prakashc9057
    @prakashc9057 Před 3 lety

    Good

  • @prakashvasu1532
    @prakashvasu1532 Před 3 lety

    Guru ohm 🙏🙏🙏

  • @oasis469
    @oasis469 Před 2 lety

    A treasure .

  • @beenapr9541
    @beenapr9541 Před 3 lety

    Om sreenarayana paramagurave namaha

  • @gopitn2254
    @gopitn2254 Před 7 měsíci

    🙏🏾🙏🏾🙏🏾

  • @bijicb6990
    @bijicb6990 Před 2 lety

    🙏🙏🙏.....

  • @RubinJosefreight
    @RubinJosefreight Před 3 lety +5

    പ്രകാശനന്ദ് സ്വാമി ഗുരുവിന്റെ നേരിട്ടുള്ള ശിഷ്യ നല്ലേ 19 വയസ്സിൽ ഗുരുവിന്റെ അടുത്ത് എത്തിയതല്ലേ ഇതുപോലെ അദ്ദേഹത്തിന്റെ അനുഭവം അപ്‌ലോഡ് ചെയ്യാമോ. അദ്ദേഹം ഇപ്പോഴും ഉണ്ട്‌ ഈ അവസരം പുതിയ തലമുറക്ക് കിട്ടില്ല

    • @guruanugraham8599
      @guruanugraham8599  Před 3 lety

      ഇത് ശരിയാണോ ? 19 വയസ്സില്‍ ഗുരുവിന്റെ അടുത്തെത്തിയെങ്കില്‍ ഇപ്പോള്‍ കുറഞ്ഞത് 112 വയസ്സുണ്ടാകണം .

    • @RubinJosefreight
      @RubinJosefreight Před 3 lety

      @@guruanugraham8599 അങ്ങനെ പറഞ്ഞു കേട്ടിരുന്നു

    • @sheelaramachandran7323
      @sheelaramachandran7323 Před 3 lety

      ശരിയാണ് ഇദ്ദേഹം 1993 march 22 നു ഇഹലോക വാസം വെടിഞ്ഞു

    • @pradeepkumarpi
      @pradeepkumarpi Před 3 lety

      @@RubinJosefreight ബ്രഹ്മശ്രീ പ്രകാശനന്ദ സ്വാമികൾ 1923-ഇൽ ആണു ജനിച്ചത് 🙏

    • @pradeepkumarpi
      @pradeepkumarpi Před 3 lety

      @@sheelaramachandran7323 ആരാ? 🙏

  • @HARIKRISHNAN-yh7vt
    @HARIKRISHNAN-yh7vt Před 5 měsíci +1

    16:00

  • @anjusudheesh5125
    @anjusudheesh5125 Před 9 měsíci

    🥹🥹🥹🙏🏻🙏🏻🙏🏻

  • @radhikaraghavan4030
    @radhikaraghavan4030 Před 10 měsíci

    ഈ ഓണത്തിനു (31/8/2023)കേരളീയർ മദ്യപിക്കാൻ ചിലവാക്കിയ തുക ആയില്ല "ചന്ദ്രയാൻ -3"വിക്ഷേപിക്കാൻ

  • @HARIKRISHNAN-yh7vt
    @HARIKRISHNAN-yh7vt Před 5 měsíci

    34:00

  • @RubinJosefreight
    @RubinJosefreight Před 3 lety +5

    നടരാജ സ്വാമിയുടെ വിദ്യാഭ്യാസം തേക്കുറിച്ചല്ല ലേഖനം അത് translate ചെയ്തു ഒന്ന് പബ്ലിഷ് ചെയ്ത ആൾ. ആ വീക്ഷണം നടപ്പാക്കി യിരുന്നെങ്കിൽ നമ്മൾ ജപ്പാൻ കാരെ മറികടന്നേനെ

  • @sindhubenny3181
    @sindhubenny3181 Před 2 lety +10

    ഗുരുവിന്റെ അനുഗ്രഹം കിട്ടിയ ഭാർഗ്ഗവൻ വൈദ്യരുടെ പ്രഭാഷണം കേൾക്കാൻ ഭാഗ്യം സിദ്ധിച്ചത് മുജ്‌ജമ സുകൃതമാകാം
    ഭഗവാനെ ....🙏🙏🙏
    ഓം ശ്രീനാരായണ പരമ ഗുരവേ നമഃ🌹🌹🌹🌹🌹

  • @sabushanmughan2385
    @sabushanmughan2385 Před 6 měsíci

    ഇദ്ദേഹത്തിന്റെ ഭാഷ ഗുരുകുലത്തിൽ പഠിച്ച ഒരാളുടെ ആണോ ? കഷ്ടം.

  • @muralidharanp5365
    @muralidharanp5365 Před 2 měsíci

    ഓം ശ്രീ ഗുരുഭ്യോ നമഃ🙏🏻

  • @sadanandanvn4866
    @sadanandanvn4866 Před 3 lety +1

    ഗുരു ചരണം ശരണം

  • @ksheerasam.c8883
    @ksheerasam.c8883 Před měsícem

    🙏🙏🙏

  • @bshajikumar8643
    @bshajikumar8643 Před 3 lety

    Good

  • @rajanipushparajan4643
    @rajanipushparajan4643 Před měsícem

    🙏🙏🙏

  • @pavithranpavithran8
    @pavithranpavithran8 Před rokem

    🙏🙏🙏

  • @sanalkumar302
    @sanalkumar302 Před 3 lety

    🙏🙏🙏