Nagarangalil Chennu Raparkkam |Malayalam Comedy Movie |Jayaram, Sreenivasan|Suparna |Central Talkies

Sdílet
Vložit
  • čas přidán 5. 06. 2021
  • #malayalam #movie #CentralTalkies
    NAGARANGALIL CHENNU RAAPARKKAM | Malayalam movie | Kunjoottan (Sreenivasan) is an innocent young man living in a remote village. He is the only heir to his rich, aristrocratic parents, Thamburan(Nedumudi Venu) and Kunjulakshmi(Sukumari). He cannot stand his overprotective father, who is concerned about his son because he had a bad dream about his son's death. The family astrologer Panikker(Oduvil Unnikrishnan) confirms this and predicts that it will be difficult for Kunjoottan to survive the age of 30 and that he is in great danger from motor vehicles. Worried Thamburan hires two ex-Mahouts Valiya Raman Nair(Kuthiravattom Pappu) and Cheriya Raman Nair(Mamukkoya) to protect Kunjoottan, which further annoys him.
    Enter Ramachandran(Jayaram), a childhood friend. He is back from town with colourful stories about city life. He is in urgent need of money to pay his debts from a failed business. He tricks Kunjoottan into stealing money from his father's safe so that they can run away and enjoy life in the city. By the time Kunjoottan discovers his friend's true intentions, he loses all his money to tricksters in the city. Ramachandran tries to get rid of Kunjoottan since his innocence was landing both in trouble.
    Later, they kidnap a girl named Asha (Suparna Anand) whose stepfather M.R.C (Thilakan) had hired three men to kill her. After learning about her sad past, both Rama and Kunjoottan decide to help her instead. But Kunjoottan's father is hell-bent on finding his son. Asha's father hires a professional killer named Christopher Luke (Suresh Gopi) to kill Asha. After a series of comic mishaps, the killer is captured by police inspector Abu Hassan and Kunjoottan reunites with his father.
    Welcome to CENTRAL TALKIES CZcams Channel
    CENTRAL TALKIES is the leading player in the Indian Music industry
    OFFICE @ 1C-143,KALPATARU GARDENS, ASHOK NAGAR, NEAR EAST WEST FLYOVER,KANDIVALI EAST,MUMBAI-400101
    #ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ​🙏
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ
  • Zábava

Komentáře • 188

  • @ennapinnekanam
    @ennapinnekanam Před rokem +123

    മമ്മുകോയ യുടെ മരണശേഷം വന്നു കാണുന്നവർ ആരൊക്കോ ലൈക്‌ അടി

    • @user-bf7uz5ig5e
      @user-bf7uz5ig5e Před rokem +8

      മാമുകോയ മാത്രമല്ല, ഒടുവിൽ, പപ്പു, നെടുമുടി, ms തൃപ്പുണിത്തുറ, സുകുമാരി, തുടങ്ങി എത്ര എത്ര പേര് 😥

  • @sidharth.a.vsidharth1306
    @sidharth.a.vsidharth1306 Před rokem +79

    ഈ സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെയേ ഫുൾ കോമഡിയാ 😁😅

  • @remyasunil8503
    @remyasunil8503 Před 6 měsíci +12

    നല്ല സിനിമ നല്ല ആക്ടർസ് നൊസ്റ്റാൾജിയ ഇതൊക്കെ കാണുപ്പോഴാ ഇപ്പൊഴത്തെ സിനിമ ഒക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നേ ❤🥰

  • @Scooboottan
    @Scooboottan Před 9 měsíci +46

    എന്റെ അമ്പോ ചെറുപ്പത്തിൽ കണ്ടതാ ഈ സിനിമ ഇപ്പോൾ കണ്ടു ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 😂😂😂😂എല്ലാവരും ഒരേപോളി.. ഇതിൽ ജയറാമിനെകാൾ മുന്നിട്ട് ചിരിപ്പിച്ചത് ശ്രീനിവാസൻ ആണ് 😂

  • @sagaralias2255
    @sagaralias2255 Před rokem +23

    തിലകൻ - എം ആർ സി
    ജനാർദ്ദനൻ - റാംബോ ചാക്കോച്ചൻ
    നെടുമുടി വേണു - തമ്പുരാൻ
    ജഗതി ശ്രീകുമാർ - അബു ഹസ്സൻ
    കുതിരവട്ടം പപ്പു - വലിയ രാമൻ നായർ
    മാമുക്കോയ - ചെറിയ രാമൻ നായർ
    ഇന്നസെന്റ് - അനന്തൻ
    ബാലൻ കെ നായർ - ആറുമുഖം ചെട്ടിയാർ
    ഒടുവിൽ ഉണ്ണികൃഷ്ണൻ - പണിക്കർ
    സുരേഷ് ഗോപി - ക്രിസ്റ്റഫർ ലൂക്ക്
    കുഞ്ചൻ - അങ്കിൾ സാം
    സുകുമാരി - കുഞ്ഞു ലക്ഷ്മി
    പിന്നെ രാമചന്ദ്രനും കുഞ്ഞിക്കുട്ടനും
    ചിരിയുടെ രാജാക്കന്മാർ എല്ലാം ഒന്നിച്ച പടം 🔥

  • @athulpthomas2256
    @athulpthomas2256 Před rokem +110

    "ആ ബാങ്ക് ലോൺ ഒന്ന് പാസ്സായി കിട്ടിയിരുന്നെങ്കിൽ ഓരോരുത്തർക്കും കത്തിയോ പിസ്റ്റലോ എന്ത് കുന്തം വേണമെങ്കിലും ഞാൻ വാങ്ങിച്ചു തന്നേനെ..... 😆😆😆
    കിഡ്നാപ്പിംഗ് സ്പെഷ്യലിസ്റ്റ്
    "റാംബോ ചാക്കോച്ചൻ"💪
    സിറ്റി ടൈഗർസ് 💥🔥

    • @anusha9518
      @anusha9518 Před rokem +5

      പൊളി ഡയലോഗ് 🔥🔥🔥🔥🔥🔥🤣🤣🤣🤣🤣🤣

    • @jackdaniel3018
      @jackdaniel3018 Před rokem +2

      കിഡ്നാപ്പിംഗ് ഗാങ് ലിഫ്റ്റ് കോമഡി 😂

  • @Sufailishwa
    @Sufailishwa Před 11 měsíci +23

    ഇതിൽ ഏറ്റവും കൂടുതൽ പറഞ്ഞ് കൊണ്ടിരിക്കുന്ന വിളിച്ചു കൊണ്ടിരിക്കുന്ന പേര് രാമേന്ത്ര 😂ശ്രീനിവാസൻ പൊളി

  • @JithuRaj2024
    @JithuRaj2024 Před rokem +40

    ufff brilliant actors ithoke aanu comedy
    ജഗതി❤️❤️❤️❤️❤️

  • @mmanzoormajeed1
    @mmanzoormajeed1 Před 11 měsíci +22

    ജയറാമിൻ്റെ ആദ്യകാല ഹിറ്റ് കളിൽ ഒന്ന്,😍 രഞ്ജിത്ത്, വിജി തമ്പി ടീം

  • @abhilashksuresh9278
    @abhilashksuresh9278 Před rokem +39

    ഹാസ്യ രാജക്കൻമാർ എല്ലാം ഒറ്റ കുടക്കീഴിൽ😆😄

  • @Mahesh-li5ox
    @Mahesh-li5ox Před rokem +86

    മിന്നൽ പ്രതാപൻ പോലെ ആക്ഷൻ കിംഗ് സുരേഷ് ഗോപിയുടെ മറ്റൊരു കോമഡി കഥാപാത്രം luke 😃

    • @ShanuShanu-mi9hw
      @ShanuShanu-mi9hw Před rokem +2

      സുരേഷ് ഗോപിയെ ആദ്യം തന്നെ കാണിക്കുമ്പോൾ ആ കാറിൽ നിന്ന് ഇറങ്ങുന്ന ആ സീൻ ന്റെ പൊന്നെ ആ നടത്തം

    • @saidalin2157
      @saidalin2157 Před 4 měsíci +1

      🎉😢​@@ShanuShanu-mi9hw

    • @sarathbabu5545
      @sarathbabu5545 Před 4 měsíci +1

      അതുക്കും മേലെ

  • @minukarunakaran7894
    @minukarunakaran7894 Před rokem +58

    എന്തു nalla നാട്. ഗ്രാമം. കൊതിയാകുന്നു ❤️👌

    • @noushadnoushar8186
      @noushadnoushar8186 Před rokem +12

      എല്ലാം ഓർമ്മകൾ മാത്രമായി ഏതോ നേർത്ത വിങ്ങലായി

    • @muhammedmusthafa67
      @muhammedmusthafa67 Před rokem +3

      ❤️yes

    • @anandhakrishnan2844
      @anandhakrishnan2844 Před 10 měsíci +3

      Shornur ann sthalam.avide ulla oru manayile kadha ann.shornur mundaya koonathara area

  • @shinutechy94
    @shinutechy94 Před 4 měsíci +9

    Ee film 2024 kanunavar ondooo😅

  • @akhilknairofficial
    @akhilknairofficial Před rokem +65

    പപ്പു ചേട്ടനും മാമുക്കയും 😁😁വല്ല്യ രാമൻ നായരും ചെറ്യേ രാമൻ നായരും 😂😂👌🏻👌🏻

    • @rohith2581
      @rohith2581 Před rokem +6

      Pwoli combo😂

    • @vanddi7449
      @vanddi7449 Před 11 měsíci +5

      വലിയ രാമൻ നായർക്കല്ലേ kandda ശുദ്ദി അങ്ങട് തുടങ്ങി കോളിന് 😂😂😂

    • @muhammedharis3705
      @muhammedharis3705 Před 11 měsíci +1

      2kozhikkottukar

  • @athulpthomas2256
    @athulpthomas2256 Před rokem +29

    ഗോകുൽ സുരേഷ് Lite😉😆

  • @ROBY804
    @ROBY804 Před 3 měsíci +3

    ആരൊക്കെ 2024..?
    രഞ്ജിത് സ്ക്രിപ്റ്റ് 👌👌 വിജി തമ്പി സംവിധാനം പൊളിയാണ്👏

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 Před 11 měsíci +8

    നൊസ്റ്റാൾജിയ മൂവി, വീണ്ടും കാണുന്നു,
    എല്ലാവരും സൂപ്പർ ❤️❤️❤️
    2023 ജൂൺ 25 ഞായറാഴ്ച രാത്രി 10:29

  • @homedept1762
    @homedept1762 Před 3 měsíci +5

    ശ്രീനിവാസൻ നീന്തൽ മത്സരം കഴിഞ്ഞു പ്രൈസ് വാങ്ങി വരുമ്പോൾ അനുമോദിച്ച് കൊണ്ടുവരുന്ന നടന് ജഗദീഷ് ആണ് ശബ്ദം കൊടുത്തത് എന്ന് തോന്നുന്നു.

  • @Sky56438
    @Sky56438 Před 8 měsíci +3

    ആലപ്പുഴയിൽ 1989 ൽ ഷൂട്ട് ചെയ്ത സിനിമയാണ് ഇത് ..... ഈ സിനിമ ഷൂട്ട് ചെയ്തതിന് സമീപം റാംജീറാവു സ്പീക്കിങ്ങും ഷൂട്ട് ചെയ്തു ... റാംജിറാവുവിലെ ഫൈറ്റ് സീൻ ഈ സിനിമക്ക് വേണ്ടി ആലപ്പുഴയിലെ ഒരു പഴയ ഫാക്ടറിയിലേക്ക് മാറ്റി ഷൂട്ട് ചെയ്തതാണ് .... റാംജി റാവു 1989 ൽ റിലീസ് ചെയ്തപ്പോൾ ഈ സിനിമ 1990 ൽ റിലീസ് ചെയ്തു ....

  • @Dragon_lilly22
    @Dragon_lilly22 Před rokem +16

    നല്ല film... കൊറേ ചിരിച്ചു... Hotel പോയി അട പ്രഥമൻ ചോദിക്കുന്ന കുഞ്ഞിക്കുട്ടൻ scene തന്നെ 😆😆😆😆... ശെരിക്കും ഇതിലെ ഒരു scene ജയറാം കിഴങ്ങ.. എന്ന് വിളിക്കുനുണ്ട്....😂😂ഇതു നാട്ടിൻപുറം നിഷ്കളങ്കത ആണോ അതോ കിഴങ്ങത്തരം ആണോ ഇതിലെ കുഞ്ഞിക്കുട്ടൻ character 😂😂😂😂... അല്ലെങ്കി പിന്നെ cash ഒകെ എടുത്തു ആൾകാര മുന്നിൽ കാണിച്ചു കൊടുക്കോ😆😆😆പാവം ജയറാം ന്റെ character 🙂🙂

  • @harikrishnan4980
    @harikrishnan4980 Před rokem +29

    Idhokeyanu cinema ethra pravashyam venelum kanam ,😍😍😍

  • @azad5star
    @azad5star Před 4 měsíci +3

    ചെറിയ രാമൻ നായരുടേയും വലിയ രാമൻ നായരുടെയും intro
    മാമുകോയ: കുറച്ചും കൂടെ അങ്ങോട്ട് പോകില്ലെ
    പപ്പു: എങ്ങോട്ട് ഈ പടി ഒക്കെ കേറി മുകളിലോട്ടോ
    ഇത് തോണിയാ ഹേ

  • @Artmedia777
    @Artmedia777 Před 2 lety +29

    ശ്രീനിവാസൻ legend

  • @argentina1O
    @argentina1O Před 11 měsíci +11

    ചെറിയ രാമൻ നായ്രുടെയും വല്യ രാമൻ നായരുടെയും അബു ഹസ്സന്റെയും 10 ൽ ഒന്ന് ഇപ്പൊ ഉള്ളവമാർക്ക് അഭിനയിക്കാൻ കഴിഞ്ഞാൽ അറിയുന്നവർക്ക് Life time settlement

  • @sanilsanil2070
    @sanilsanil2070 Před 4 měsíci +4

    Endh nalla cinemaya.. kovilakatha sugaswkarayangail veerpp mutty sondam garamathindeum kovilakathindeum nishkalangamaya snehatheum vitt nagarangalile kaabatyathilum chathiyilum poi pett pulivalu pidich sondham kovilakavum gramavum anu nallathennu thiricharinju nanmauday ahh lokathek thirich madangiya kunjootan thambran the legend sreenivasan ❤ eni eninganye olla cinema
    Mollywoodinu sowpanam kanan koodi sadhikilla

  • @abijackson1000
    @abijackson1000 Před 10 měsíci +9

    60 % ആളുകള്‍ ദാരിദ്ര്യ രേഖക്ക് താഴെയാണ് എന്ന് 1989 ല്‍ ഇറങ്ങിയ ഈ പടത്തില്‍ പറയുന്നു
    2023 ലും ദാരിദ്ര്യ രേഖക്ക് താഴെ ഇപ്പോഴും 50%ആളുകള്‍ ഉണ്ടത്രേ 😐

    • @ajmalnavas6587
      @ajmalnavas6587 Před 4 měsíci

      മൊത്തം ഇന്ത്യ നോക്കുവന്നേൽ ahnel ok കേരളത്തിൽ 0.55% ഉള്ളൂ ദാരിദ്ര്യ രേഖക്ക് താഴെ

  • @bengeorge4486
    @bengeorge4486 Před rokem +56

    We need an spinoff films of some of these characters Abu Hassan,Luke,Rambo Chakochan There are the pillars of the story

    • @albertthamby3177
      @albertthamby3177 Před 11 měsíci +2

      Good idea, പക്ഷെ വർഷങ്ങൾ കുറെ കഴിഞ്ഞു പോയില്ലേ?

    • @thewhatorwhy
      @thewhatorwhy Před 11 měsíci +1

      This is the mentality and audience which is responsible for the horrible state of Malayalam comedy for decades.

    • @user-xe7nk7jq5e
      @user-xe7nk7jq5e Před 5 měsíci

      ​@@thewhatorwhyഎന്ത് അണ്ടി. എണീച് പോടെയ്

  • @Mahesh-li5ox
    @Mahesh-li5ox Před 11 měsíci +9

    Christopher Luke 🔥🔥🔥🔥😃😃
    സുരേഷ് ഏട്ടൻ

  • @mydailydiary399
    @mydailydiary399 Před rokem +6

    ജയറാം,ശ്രീനിവാസൻ, സുരേശ്ഗോപി,തിലകൻ,,നെടുമുടി വേണു,ഒടുവിൽ ഉണ്ണി കൃഷ്ണൻ,ms തൃപ്പൂണിത്തുറ,പപു,തുഞ്ചൻ,മൈക്കോയ,സുകുമാരി,

  • @Mahesh-li5ox
    @Mahesh-li5ox Před rokem +29

    സൂപ്പർ സ്റ്റാർ സുരേഷ് ഗോപി ഫാൻസ് like ❤️❤️❤️❤️🔥🔥🔥🔥

  • @mathscorner8302
    @mathscorner8302 Před 8 měsíci +5

    റിയൽ സൂപ്പർ സ്റ്റാർ ശ്രീനിവാസൻ 🔥

  • @suharasmm
    @suharasmm Před rokem +36

    2023 ഇൽ കാണുന്നവർ ഉണ്ടോ 😂
    ഈ പടം അറിഞ്ഞിട്ടും സിനിമയുടെ പേര് ചോദിക്കാനുള്ള ആൾക്കാർ ഉണ്ടോ 😂

    • @athulpthomas2256
      @athulpthomas2256 Před rokem +1

      Sarcastic aano bro

    • @praveenkumar.p552
      @praveenkumar.p552 Před rokem +2

      Njn ippola kanan ith download cheyyunne bro😂

    • @jackdaniel3018
      @jackdaniel3018 Před rokem +4

      ഞാൻ കോമഡി സീൻ കണ്ടു അങ്ങനെ കിട്ടി മൂവി നെയിം
      ചോദിച്ചും പിടിച്ചും ഇതു വഴി വന്നപ്പോ കയറിയതാണ് ഉറങ്ങുന്നതിനു മുൻപ് ചിരിച്ചിട്ട് ഉറങ്ങാമല്ലോ 😂😂😂

    • @Noomuslogam501
      @Noomuslogam501 Před rokem +1

      @@jackdaniel3018 nalla kaaryam 😂😂😂

    • @Dragon_lilly22
      @Dragon_lilly22 Před rokem

      Yes...

  • @nidhungl9334
    @nidhungl9334 Před rokem +18

    Christopher Luke 😁🤣🔥

  • @sivadasmohanan5777
    @sivadasmohanan5777 Před rokem +17

    Luke ...Christopher Luke❤️

  • @zizurafeekzizu9366
    @zizurafeekzizu9366 Před rokem +4

    ഇതിലെ മെമ്മെ ആണ് ട്രോള് പേജിൽ ഓടി കൊണ്ടിരിക്കുന്നത് ഇപ്പോള മനസ്സിലായത് 😃. ✌

  • @nijiltechnical9211
    @nijiltechnical9211 Před 4 dny +1

    Dudes watching in 2024 like here❤❤❤❤

  • @noufalkl1020
    @noufalkl1020 Před 9 měsíci +2

    മാമുകോയ രാമായണം മാപ്പിള സ്റ്റൈലിൽ വായിച്ചിരുന്നെങ്കിൽ പൊളിച്ചേനെ 😂😂😂

  • @vinu5590
    @vinu5590 Před rokem +13

    Bigg fan Luke .....😂😂😂🤣🤣

  • @nichuss4516
    @nichuss4516 Před rokem +15

    പിഞ്ചു കുഞ്ഞണല്ലേ 😂😂😂😂😂

  • @RahulPmna1234
    @RahulPmna1234 Před 7 měsíci +6

    പഴയ നാട്ടുവഴികൾ ❤❤❤❤

  • @sidheeqop8329
    @sidheeqop8329 Před rokem +27

    ഇതിൽ ജഗതി പൊട്ടിച്ചുകളയുന്ന ബുള്ളറ്റിന് ഡിപ്പാർട്മെന്റിൽ കണക്കൊന്നും കാണിക്കണ്ടേ 🙄🙄🙄...

    • @mansooralikaloor4890
      @mansooralikaloor4890 Před rokem +2

      😄😄👍

    • @jackdaniel3018
      @jackdaniel3018 Před rokem +7

      കോമഡിക്കു വേണ്ടി പൊട്ടിക്കുന്ന ഉണ്ടക്കു എന്ത് കണക്കു ബ്രോ 😂😂😂

    • @shafeequeaslamp2734
      @shafeequeaslamp2734 Před rokem +1

      കഥയിൽ ചോദ്യമില്ല

  • @JacobChacko3008
    @JacobChacko3008 Před rokem +10

    2:27:43 BATTLE OF CHILDREN'S PARK
    2:19:41 AYYOOOO AMMEY

  • @Bijakrishna
    @Bijakrishna Před rokem +14

    48:57 & 1:45:28 BGM for the legend

  • @anusha9518
    @anusha9518 Před rokem +17

    ജഗതി 🔥🔥🔥🔥🔥🔥🤩🤩🤩🤩the legend 🙏🙏🙏

  • @younus4686
    @younus4686 Před rokem +1

    സന്ദർഭത്തിനനുയോജ്യമല്ലാത്ത അരോചകമായ പശ്ചാത്തല സംഗീതം

  • @MrAfzalaziz
    @MrAfzalaziz Před 9 měsíci +3

    There is huge star cast in the movie even if they have short screen time.

  • @IMNOTURTYPE
    @IMNOTURTYPE Před rokem +3

    Nthale. movie.😄
    Ntha. Place 🥲 Nature_💚
    Comedy 😄✨
    Pakka ... 🥲Old Tyme naad miss

  • @nithinnitz1239
    @nithinnitz1239 Před rokem +8

    അത്യാവശ്യം തരക്കേടില്ലാത്ത പടമെ......
    പോരായ്മകൾ കണ്ടെത്താൻ തിടുക്കത്തിലേർപ്പെടാതെ കാണുന്നതാണ്ഭംഗി.
    ലെവലേശം മടുപ്പിക്കാത്തോണ്ട് കണ്ടിരിക്കാം.

  • @manubaby6131
    @manubaby6131 Před rokem +2

    Kidu

  • @muhammadriyas418
    @muhammadriyas418 Před rokem +2

    Good movie

  • @user-pu7ue7lt4m
    @user-pu7ue7lt4m Před 4 měsíci +2

    സൂപ്പർ 🎉🎉😅😅

  • @luke6473
    @luke6473 Před rokem +5

    സൂപ്പർ 🤣🤣🤣😜😜😜

  • @binumolamitha5480
    @binumolamitha5480 Před rokem +11

    Suresh gopi chukk 👑👑

  • @jackdaniel3018
    @jackdaniel3018 Před rokem +38

    കമന്റ് മുഴുവൻ വായിക്കുന്നവർ എത്ര പേരുണ്ട് ഇവിടെ 🤔
    വേണു ചേട്ടൻ ഏതു റോളും നന്നായി കൈകാര്യം ചെയ്യും
    ഇതു പോലെ ഉള്ള സിനികൾ കണ്ടിരിക്കാൻ ഒരു രസമാണ് 😂😂😂😂
    പ്രകൃതി ആയാലും കോമഡി ആയാലും പഴയ സിനിമ തന്നെ കാണണം
    താഴെ പറഞ്ഞ നടൻമാർ എല്ലാം ഏതു റോൾ ആണെങ്കിലും നന്നായി ചെയ്യുന്നവർ ആണ്
    ജയറാം ഏട്ടൻ
    ശ്രീനീ ഏട്ടൻ
    പപ്പു ചേട്ടൻ
    മാമു കോയ ഇക്ക
    ഇന്നെസെന്റ് ചേട്ടൻ
    ജഗതി (അമ്പിളി ചേട്ടൻ )
    1:07:02 ജഗതീഷ് ചേട്ടൻ വോയിസ്‌ ആണോ
    ഇവർ പണ്ട് ചെയ്ത കോമഡി സീനുകൾ കണ്ടാൽ😂😂😂😂വരും
    എന്നെ പോലെ പഴയ കോമഡി സിനിമകൾ അന്വേഷിച്ചു കണ്ടു പിടിച്ചു കാണുന്നവർ ഉണ്ടങ്കിൽ അവർ കണ്ട കോമഡി സിനിമകൾ ഒന്ന് പറയുമോ 😂😂😂😂😂
    ചിരിച്ചാൽ ആയുസ് കൂടും എങ്കിൽ ഒന്ന് ചിരിക്കുന്നത് നല്ലതാണ് 👍1:29:00ലിഫ്റ്റ് കോമഡി അപ്പൊ ഗുഡ് നൈറ്റ്‌
    ഇന്ന് 2022 ആഗസ്റ്റ്‌ 27 ശനി

    • @muthalibachu7820
      @muthalibachu7820 Před rokem

      നാടോടിക്കാറ്റ്‌+പട്ടണ പ്രവേശം+അക്കരെ അക്കരെ അക്കരെ

    • @fathimafemiena8677
      @fathimafemiena8677 Před rokem

      Kunukkitta kozi

  • @vysakhpb540
    @vysakhpb540 Před 11 měsíci

    Very good film

  • @althuelectronics5158
    @althuelectronics5158 Před měsícem +1

    Good🌹👍🌹

  • @shahbaspanali5189
    @shahbaspanali5189 Před rokem +4

    2023 ൽ കാണുന്നവർ ഉണ്ടോ?

  • @adishas9256
    @adishas9256 Před 4 měsíci +1

    Super movie full comedy

  • @shanumoviesvlogs
    @shanumoviesvlogs Před rokem +6

    *എന്റെ ponnooo കാണുന്നിടത്തും ചെല്ലുന്നിടത്തുമെല്ലാം വെടി വെക്കുന്ന ജഗതി 🤣🤣🤣🤣🤣🤣🤣🤣*

  • @cmcfaseeh9272
    @cmcfaseeh9272 Před rokem +4

    7:39 shornur mundaya kadavu
    Ennu ninte moideen location

  • @nandiniklr8129
    @nandiniklr8129 Před rokem +1

    Super

  • @jibinjoy.
    @jibinjoy. Před rokem +3

    Thilakan,nedumudi, oduvil, mamukoya,pappu, sukumari, balan k nair,ms thrippunnithura😢

  • @whitewolf12632
    @whitewolf12632 Před rokem +12

    SG😂🔥

  • @nobych1705
    @nobych1705 Před rokem

    ജഗതി...സൂപ്പർ

  • @afeeft6028
    @afeeft6028 Před 2 lety +9

    2022

  • @kailassuresh5290
    @kailassuresh5290 Před rokem +8

    SI Abu Hasan🙌🙌🙌

  • @PJasna-py4bl
    @PJasna-py4bl Před 10 měsíci +2

    നീല ജീപ്പ് എന്റെ പുറകെ വരണ്ടന്ന് പറഞ്ഞില്ലേ 😅😅😅

  • @KuttappuKuttappu-cz1js
    @KuttappuKuttappu-cz1js Před rokem +1

    സൂപ്പർ 👍👍👍മൂവി 🌹🌹🌹🌹

  • @satheeshoc4651
    @satheeshoc4651 Před rokem +13

    2:19:43😄😄😄😁

  • @hari6245
    @hari6245 Před rokem +4

    MRC ❤❤❤👍

  • @Afzalabd0089
    @Afzalabd0089 Před rokem +26

    1:41:30 THAT MEME 🤣

  • @Francis-yq9js
    @Francis-yq9js Před 4 měsíci

    Ramendrante Amma Achan ulpede Jyolsyar Ms tripoonithura Valuthum cheruthumaya raman nayarsum pinne Karyasthanum Enthinu parayanam Conteble innocent Pinne thilakan MRC vare Ippol ivar Aarumilla Nammude Cinema lokathe. Ellavarum onninonne mikacha abinayam.
    Ellavarudeyum Aathmakalke Nithyashanthi lebikkatte 🙇🙏🤲

  • @aneesaanish7230
    @aneesaanish7230 Před rokem +4

    ജഗദീഷിൻ്റെ voice

  • @sibinmaniyarakkan8741
    @sibinmaniyarakkan8741 Před rokem +7

    2022-july

  • @jimmythehat579
    @jimmythehat579 Před rokem +4

    10:00 ചുണ്ടങ്ങ പൊയില്‍
    ശ്രീനിവാസന്‍ ന്റെ അയല്‍ ഗ്രാമം
    രഞ്ജിത് ന്റെ script anello ഇത്🙄
    UAE cricket team CAPTAIN (CP RISWAN) CP chundanga poil

  • @jaganjoseph129
    @jaganjoseph129 Před rokem +4

    💖

  • @wolverinejay3406
    @wolverinejay3406 Před 11 měsíci +1

    അഞ്ചാം തവണ ഈ സിനിമ കാണുന്ന ലേ ഞാൻ😂😂😂😂

  • @rekhaalex5386
    @rekhaalex5386 Před rokem +2

    2023 ithu കണ്ട് ചിരിക്കുന്നു 😂😂

  • @mobilymobily7796
    @mobilymobily7796 Před 2 lety +9

    2021 arenkilum kandavarundooo...???

  • @haripattazhy2676
    @haripattazhy2676 Před rokem +5

    Luke 🤣

  • @user-fw1le1cm2p
    @user-fw1le1cm2p Před rokem +4

    2022❤️

  • @nikeshkumar7657
    @nikeshkumar7657 Před rokem +7

    Mattavan mangolian aanenu thonunu😂😂

    • @Hope-li3pw
      @Hope-li3pw Před 6 měsíci

      കാതിൽ കടുക്കൻ ഇട്ട ഒരാൾ ഉണ്ടായിരുന്നു. അയാൾ ആയിരിക്കണം ലീഡർ. ആക്ഷനിൽ അധികം പങ്കെടുക്കുന്നുണ്ടായില്ല.

  • @vocallocus7660
    @vocallocus7660 Před rokem +6

    Kidney alla mrc😁😁

  • @jaganjoseph129
    @jaganjoseph129 Před 7 měsíci +2

    നൊസ്റ്റു 😢തിരിച്ചു കിട്ടുമോ പഴേ ആ കാലം..

  • @heartbeat3008
    @heartbeat3008 Před rokem +5

    സൂപ്പർണ ആനന്ദ് വൈശാലി നടി 👍👍👍👍

  • @Mr_stranger_23
    @Mr_stranger_23 Před rokem +4

    പണിക്കരെ.... പോയി പണിക്കരെ 😂..

  • @arunkk7359
    @arunkk7359 Před rokem +6

    CITY TIGERS
    DANGEROUS KIDNAPPERS

  • @Rambaan601
    @Rambaan601 Před 9 měsíci +1

    ❤❤❤❤

  • @SRVISION
    @SRVISION Před 11 měsíci

    നല്ലോണം ഓടിയ പഠമാണെന്ന് തോന്നുന്നു ക്ലൈമാക്സ്‌ കണ്ടാലറിയാം 😁😁😂

  • @infotech5895
    @infotech5895 Před 6 měsíci

    റാംജി റാവൂ.. ഹാങ്ങോവറിൽ വന്ന പടങ്ങളിൽ ഒന്ന്.. പക്ഷെ വിജയിച്ചില്ല

  • @chaithrakailas1263
    @chaithrakailas1263 Před 4 měsíci

    2024ഇൽ കാണുന്നവർ 👍🏻😌

  • @aliswrld4027
    @aliswrld4027 Před rokem +2

    പിഞ്ചുകുഞ്ഞ് ആയിരുന്നല്ലേ...🤪

  • @muhammedmusthafa67
    @muhammedmusthafa67 Před rokem +2

    Villain marodu polum sneham thonninna cinema, ee kalaghattathilum inganeyulla cinemakal varatte, Snehavum sahodaryavum nilanirthunna reethiyilulla cinemakal

  • @gopalanmv7978
    @gopalanmv7978 Před 10 měsíci

    Jagathi,❤

  • @aneesaanish7230
    @aneesaanish7230 Před rokem +3

    ഞാൻ തീവ്രമായ അന്വേഷത്തിലേക് പോയ്കൊട്ടെ

  • @Shaarts662
    @Shaarts662 Před 2 lety +8

    🤣🤣

  • @ajayank8016
    @ajayank8016 Před 4 měsíci

    😊😊😊

  • @hulksmash8260
    @hulksmash8260 Před rokem +1

    🙂

  • @reviewtherapist5317
    @reviewtherapist5317 Před 8 měsíci

    😊

  • @athulphilip843
    @athulphilip843 Před 2 lety +10

    Orikkalum thirichu kittatha kaalangal