Pavizhamalli Poovurangi | Vazhiyorakazchakal | Super Hit Movie Song | Ambika | Ratheesh | Mohanlal

Sdílet
Vložit
  • čas přidán 11. 05. 2024
  • Song : Pavizhamallippoovurangi
    Movie : Vazhiyorakkaazhchakal [ 1987 ]
    Direction : Thampi Kannanthanam
    Lyrics : Shibu Chakravarthy
    Music : SP Venkitesh
    Singer : KS Chithra
    പവിഴമല്ലിപ്പൂവുറങ്ങീ പകലു പോകയായ്
    പവിഴമല്ലിപ്പൂവുറങ്ങീ പകലു പോകയായ്
    കരളിലെ മോഹം കവിതയായ് പാടീ
    ഓടിയെത്തുന്നു നിലാവും [ പവിഴ ]
    മന്ദഹാസം മറന്നു പോയ മനസ്സിൻ സ്വപ്നങ്ങളേ
    ചാഞ്ഞുറങ്ങാൻ നേരമായ് ആരീരോ ആരാരീരോ
    ഇരുളിലാളും നാളമായ് അലരിടും പ്രതീക്ഷ പോലും
    നീയിന്നണയുന്നു നിലാവേ [ പവിഴ ]
    പൂജ തീരും മുൻപ് വാടിയ തുളസി പൂങ്കതിരേ
    പാട്ടു പാടാം നീയുറങ്ങു ആരീരോ ആരാരിരോ
    വിരഹം തീർത്ത പങ്കുരത്തിൻ അഴിയിലേതോ താളമിട്ടു
    നീയും പാടുന്നു നിലാവേ [ പവിഴ ]
  • Krátké a kreslené filmy

Komentáře • 3

  • @iqubalthaha8525
    @iqubalthaha8525 Před 27 dny

    എന്നാ ക്ലാരിറ്റി, super സോങ് audio,

  • @jayarajm7802
    @jayarajm7802 Před měsícem +1

    ❤❤❤

  • @iqubalthaha8525
    @iqubalthaha8525 Před 27 dny +1

    അഗ്നി നിലാവ് 1990 നീ വരൂ by yasudas പാടിയ പാട്ട് ഇതുപോലെ stereo ഒന്ന് ഇടുമോ, പിന്നെ പൂക്കാലം വരവായി പച്ച കരിക്കയാ തട്ടിൽ aa പാട്ടും, ente കൈവശം പാട്ടുള്ളതു ഇപ്പൊ മോശം mono audio quality ആണ്‌ അതാ ചോദിച്ചത്