"ലഹരി ഉപയോഗിക്കാറുണ്ട്; അന്ന് റൂമിൽ നിന്ന് പിടിച്ചത് ആരേലും ബർത്ത്ഡേ സർപ്രൈസ് നൽകാൻ വച്ചതാകും": Alka

Sdílet
Vložit
  • čas přidán 6. 09. 2024
  • Model Alka Boney : കൊച്ചിയിലെ ലഹരി കേസിനെക്കുറിച്ച് തുറന്നുപറഞ്ഞ് മോഡൽ അൽക്കാ ബോണി. ഫ്ളാറ്റിൽ തന്റെ പിറന്നാൾ ആഘോഷിക്കാൻ ഒരുങ്ങുമ്പോഴാണ് പൊലീസിന്റെ പരിശോധന നടന്നത്. കൊക്കെയ്ൻ എത്തിച്ചത് സുഹൃത്തായ യുവാവ് എന്ന് അൽക്കാ ബോണി ന്യൂസ് 18നോട്.
    Model Alka Boney speaks openly about the intoxication case in Kochi. The police search took place when he was preparing to celebrate his birthday in the flat. Alka Boni told News 18 that the cocaine was delivered by a friend.
    #kochidrugmafia #alkaboney #kochidruggangs #keralapolice #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Komentáře • 18

  • @arundas2932
    @arundas2932 Před měsícem +14

    33 വയസ്സായി.... പെണ്ണും കെട്ടി 9 മാസം പ്രായമുള്ള ഒരു കൊച്ചിൻ്റെ അപ്പനാണ്..... ഇപ്പൊഴും ഈ യൂറോപ്പിൽ നിന്നും നാട്ടിൽ ചെല്ലുമ്പോൾ ഒളിച്ചും പാത്തും സിഗരറ്റ് വലിക്കുന്ന ഞാനൊക്കെ എന്തൊരു തോൽവി ആണ് 😂😂😂

    • @Macdonalder708
      @Macdonalder708 Před měsícem +1

      അത് തോൽവിയല്ല വിജയം ആണ്, ഒളിച്ചുവലിക്കുന്നത് കൂടി നിർത്താൻ നോക്കു

    • @maidhilisarkar
      @maidhilisarkar Před měsícem

      👍👍

    • @Cartoonbytia3058
      @Cartoonbytia3058 Před měsícem

      Vazhichu thudagiyapole karuthi decent annu ennu😂😂

  • @lizaantony5767
    @lizaantony5767 Před měsícem +13

    എത്ര ലഘുവായി ആണ് ഈ കുട്ടി ലഹരി ഉപയോഗിക്കും എന്നു പറയുന്നത്.

    • @user-pr2ll5hn6t
      @user-pr2ll5hn6t Před měsícem +2

      Karanj parayunnath okke cinemele kaanu. This is real

  • @Suheb_paarol
    @Suheb_paarol Před měsícem +5

    ഇതെന്തു കൊണ്ടാണ് ഇത്രയും അധികം ആളുകൾ പിടിക്കപ്പെട്ടിട്ടും , നിയമവും ശിക്ഷയും മാറ്റി എഴുതാത്തത്.. ഒരു തലമുറ നശിച്ചിട്ട് വേണോ ഇനി

  • @manivk1681
    @manivk1681 Před měsícem +5

    മലയാളി മങ്കമാർക്ക് ലഹരിയിൽ സർപ്രൈസ് നൽകും
    മനോഹരൻ മാരായോർക്കീ മഹിയിൽ ഹൂറികൾ റെഡി

  • @anniejacob1858
    @anniejacob1858 Před měsícem +1

    kochu kuttikal upyogikaan paadilla.15 muthal 20 vayassulla kuttikalle manage cheyyan budhimuttaannu.enteym 15 muthal 20 vayassu vareyulla kalaghattam budhimuttaayyirunnu.

  • @anniejacob1858
    @anniejacob1858 Před měsícem +1

    oraalde personnel kaaryamalle.njan ithu upyogichittilla.ithu upyogikumbol budhikenthu sambavikkum sareerathinu enthu sambavikkumennenniku arriyilla.kochille ithinu addict aayaal padikaan budhimuttu aakumennu karuthunnu.mandadha varumennu cinemayil kaannunnu.real life enganeyaannennu kandittilla.budhi kuranjavar kooduthal unnarnnirikkanum budhi varaanum sahaayikummoyennu arriyilla.chilla kuttikal disturb aayirikkum nammude bodiyile vikarangale niyanthrikaan ithu sahaayakumaayirikkum.normalum budhiyum adhibudhiyum nallavarumaayulla aallukallude idayil ithonum allatha aallkaarkum jeevikande.nasikunna karyamaannenkil normal aayittullavar upyogikarruthu.chilar ithu upyogikumbol normal aakumaayirikkum.inganeyum chinthikaam.enthaayalum chila mnushar chilarude munpil parihasikappedunnu.

  • @gamingpop555
    @gamingpop555 Před měsícem

    Olka boney....ude birthday munji

  • @SirilThomas
    @SirilThomas Před měsícem

    Dont you have shame ? Please stop this type of pimping journalism ,

  • @soberupdates
    @soberupdates Před měsícem

    Mdma normal o 😢

  • @achu789
    @achu789 Před měsícem +2

    കണ്ടു പിടിച്ചു കള്ളൻ 😬

  • @666-_-_Hanz_
    @666-_-_Hanz_ Před měsícem

    Aa pennu thanneyanu athoke nadathunnathu... avalude psychological move 😂😂
    Ee pennu thanneyanu edhintoke main😂😂

  • @VijayalakshmiAmmu-z4r
    @VijayalakshmiAmmu-z4r Před měsícem

    Udayipp ann eval 🤬

  • @dhaneeshnair3759
    @dhaneeshnair3759 Před měsícem

    എന്തോന്നടെ ഇത് 🤬