ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും ജീവിതചെലവ് | Cost of living in foriegn countries

Sdílet
Vložit
  • čas přidán 11. 09. 2024
  • The cost of living and living standards in India and other countries are very different. For example, food in the US is not the same as food in India. Today in this video of Malayalee Cafe we are going to talk about the difference between the cost of living in India and the cost of living in other foreign countries.
    എല്ലാവര്ക്കും നമ്മുടെ ചാനലിലേക്കു സ്വാഗതം. നിങ്ങളിതു പോലെയുള്ള ത്രില്ലിംങ് വീഡിയോകള്‍ ഇഷ്ടപ്പെടുന്ന ആളാണ് എങ്കില്‍ ,കൂടുതല്‍ വീഡിയോകള്‍ക്കായി ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. കൃത്യ സമയത്ത് തന്നെ നോട്ടിഫിക്കേഷന്‍ ലഭിക്കാനായി താഴെ കാണുന്ന ബെല്‍ ഐക്കണ്‍ ക്ലിക്ക് ചെയ്ത് അതില്‍ ഓള്‍ സെലക്ട് ചെയ്യുക. നന്ദി !
    Check out Facts Malayalam for more videos
    / @factsmalayalamofficial

Komentáře • 379

  • @reneeshraveendra7182
    @reneeshraveendra7182 Před 2 lety +180

    അവിടെ അതുപോലെ സാലറി ഉണ്ട് ഇവിടെ കൊല്ലങ്ങൾ ആയിട്ടും സാലറി കൂടുന്നില്ല 😭😭😭 അവിടെ സാലറി 2lakhs ഇവിടെ ആണേൽ 20000 😄

    • @travellingbeauty7630
      @travellingbeauty7630 Před 2 lety +18

      തെറ്റ്.. ഇവിടെ minimum salary 10000 ഒള്ളു 😥

    • @djsm5633
      @djsm5633 Před 2 lety

      @@travellingbeauty7630 അതാണ് 💯

    • @muhammedusman4816
      @muhammedusman4816 Před 2 lety

      Correct bro

    • @haritrollen
      @haritrollen Před 2 lety

      😂💯

    • @rkablogpoemsandlyrics4636
      @rkablogpoemsandlyrics4636 Před 2 lety +6

      അവിടെ cost of living കൂടുതല്‍ ആണ്.... 2 lakhs കിട്ടിയാൽ അത്രയും ചിലവ് ആകും

  • @reelsmaker2062
    @reelsmaker2062 Před 2 lety +201

    INDIA മതി നമ്മക് വേണ്ടി സ്വന്തം ജീവൻ പോലും കളഞ്ഞ ജാവന്മാർക്ക് വേണ്ടി INDIA വിട്ട് പോകില്ല എന്റെ ലക്ഷ്യം INDIAN ARMY ആണ് JAI HIND🇮🇳❤️🔥

    • @xXx-tj8mt
      @xXx-tj8mt Před 2 lety +6

      Salute 🤩

    • @aromala7325
      @aromala7325 Před 2 lety +8

      Proud Of Indian Army

    • @kingdomofcomics4166
      @kingdomofcomics4166 Před 2 lety +5

      💥🇮🇳

    • @satanxaviear6916
      @satanxaviear6916 Před 2 lety +15

      ഈ പറയുന്നത് ഒക്കെ കേട്ടാൽ വിചാരിക്കും indiayil mathramaണ് army ക്കാർ ഉള്ളു എന്ന്,bro ഇതിൽ പറഞ്ഞ countryill ulla armykkar indiayil ഉള്ളതിന്നേകൾ എത്രയോ better ആണ്

    • @reelsmaker2062
      @reelsmaker2062 Před 2 lety +1

      @@satanxaviear6916 നീയും നിന്റെ കുടുംബങ്ങളും വീട്ടിൽ സമാധാനത്തോടെ ഉറങ്ങുന്നത് അവിടെ അതിർത്തിയിൽ ഉറങ്ങാതെ ചിലർ കാവൽ ഇരിക്കുന്നത് കൊണ്ടാണ്.അവർ സ്വന്തം കുടുംബത്തെ പോലും മറന്ന് രാജ്യത്തിനും രാജ്യത്തിൽ ഉള്ളവർക്കും വേണ്ടി മരിച്ചു വീഴുന്നു. എന്നിട്ടും ചിലർ അവരെ കുറ്റംപറയാൻ നടക്കുവാണോ കഷ്ടം.

  • @arjuns4094
    @arjuns4094 Před 2 lety +48

    USA യിൽ monthly 6 ലക്ഷം രൂപ salary ഉള്ളവരാണ് മാസം 3 ലക്ഷം രൂപ വാടക കൊടുക്കുന്നത്. ഇവിടെ മാസം 10,000 രൂപ
    Salary ഉള്ളവനാണ് മാസം 8000 രൂപ വാടക കൊടുക്കുന്നത്.

    • @mrcfan4619
      @mrcfan4619 Před 2 lety +2

      Athe ivide 15000 monthly aakan thanne kashtam aan. Foreign simple aayi thanne lakhs undakkam pinne mechappetta life

  • @Desmondhume-p3t
    @Desmondhume-p3t Před 2 lety +202

    ഇന്ത്യൻ രൂപയുടെ മൂല്യം കുറവാണെന്നതും ഇതിന് ഒരു കാരണമാണ്.! 😇

    • @blackabhigaming9885
      @blackabhigaming9885 Před 2 lety +2

      Ella ath evide nokunilla

    • @amal754gamer6
      @amal754gamer6 Před 2 lety +10

      @@blackabhigaming9885 poda manda ivida jolli aduthe nee chavum ivida varum picha anie

    • @blackabhigaming9885
      @blackabhigaming9885 Před 2 lety +5

      @@amal754gamer6 mulathinte karyam alle parayunee mulyam kurav ulla combodia pole ulla ragyanghalilum nala salary anu but combodia ne kalu m namude ivde mulyam kuduthal but avde ulla atre salaray illa ath enthukonda apooo ?

    • @blackabhigaming9885
      @blackabhigaming9885 Před 2 lety +2

      @@amal754gamer6 paisede mulyam kurav anel kuduthal sambalam tharanamayirunu but indiyil ath kitunila ath pole bengladeshilum kitunilla paiseye kutam parajit karyam ila pine us il paisa nala mulyam anu apo avdethe 1000 dolllar oke avum kitindavum ivde ath nereee kuranj 30,000 rupees oke avum ath ivde mulyam kuranjond alla but pasia kuti tharathond anu

    • @blackabhigaming9885
      @blackabhigaming9885 Před 2 lety +1

      @Fazz Gaming nthe?

  • @jincyvarghese3362
    @jincyvarghese3362 Před 2 lety +30

    ഇന്ത്യ എൻ്റെ രാജ്യം
    എൻ്റെ സ്വന്തം രാജ്യം
    ഇന്ത്യ എൻ്റെ ജീവനേക്കാൾ
    ജീവനായ രാജ്യം 🇮🇳🇮🇳🇮🇳

  • @sajinafrancis277
    @sajinafrancis277 Před 2 lety +52

    അമേരിക്കയിൽ expense കൂടുതൽ ആയിരിക്കും . But അത് പോലെ തന്നെ അവിടെ income um കൂടുതൽ ആണ്. അപ്പോ അവിടുത്തെ ചിലവ് അത്ര വല്യ കാര്യം അല്ല. പിന്നെ America is a developed country, but India is a developing country. Note the differences

    • @satanxaviear6916
      @satanxaviear6916 Před 2 lety

      ആര് പറഞ്ഞു,india is not a developing

  • @black-beatz
    @black-beatz Před 2 lety +30

    അമേരിക്കയിലെ ഒരു ഡോളർ എന്നുപറഞ്ഞാൽ അവിടുത്തെ ആളുകൾക്ക് ഇന്ത്യയിലെ ഒരു രൂപ പോലെയാണ്. അവരുടെ വെറും ഒരു രൂപ വാങ്ങണം എന്നുണ്ടെങ്കിൽ നമ്മുടെ 70 രൂപ കൊടുക്കണം. ഇന്ത്യൻ രൂപയുടെ മൂല്യം ഇല്ലാത്തതുകൊണ്ട് മാത്രമാണ് ചെലവ് കൂടുതൽ അല്ലെങ്കിൽ ചിലവ് കുറഞ്ഞേനെ. ചുരുക്കം പറഞ്ഞാൽ ഇന്ത്യ രൂപക്കാണ് ചെലവ് കൂടുതൽ അല്ലാതെ അമേരിക്കൻ ഡോളറിൻ അല്ല

  • @thevictor369
    @thevictor369 Před 2 lety +7

    മാതൃരാജ്യമായ ഇന്ത്യ വിട്ട് എങ്ങോട്ടും ഞാൻ പോകില്ല... 🇮🇳🇮🇳🇮🇳
    Bharath Matha Ki Jai 🔥🇮🇳

  • @abhinav8587
    @abhinav8587 Před 2 lety +13

    ഇന്ത്യക്കാരുടെ വരുമാനം കുറവാണ് . അത് കൊണ്ട് expense കുറവാണ് . അവിടെ ആടക്കുന്ന ടാക്സിന് അനുസരിച്ച് സൗകര്യങ്ങൾ ഉണ്ട് , വരുമാനവും ഉണ്ട്

  • @ProudIndian577
    @ProudIndian577 Před 2 lety +24

    എനിക്ക് ഇന്ത്യയിൽ താമസിച്ചാൽ മതി.. നമ്മുടെ ഇന്ത്യ വിട്ട് വിദേശരാജ്യത്ത് പോകുന്നത് ഓർക്കുകവയ്യ.. Jaihind ❤️😍🇮🇳

    • @Here_we_go..557
      @Here_we_go..557 Před 2 lety +5

      Sammmathikkanam petrol, bus charge, taxi charge, auto chargw ellaam kootti ennitt nee okke engna pidich nikkunnade

    • @reelsmaker2062
      @reelsmaker2062 Před 2 lety +2

      @@Here_we_go..557 അതാണ് bro രാജ്യസ്നേഹം JAI HIND🇮🇳❤️

    • @ajimssali9943
      @ajimssali9943 Před 2 lety +2

      @proud Indian... Nalla uyarchayum panavum venel india vitto atha ninakkokke nallathu ividethe petrol ⛽ gas vila okkey engina undadey?? 😂 😂

  • @lifeisbeautiful4598
    @lifeisbeautiful4598 Před 2 lety +1

    ഇതിൽ രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കണം
    1 , ഡോളറിനെ രൂപയുമായി താരതമ്യം ചെയ്യുന്നതുകൊണ്ടുള്ള പ്രശ്നമാണ്.
    2, ഡോളറിന് രൂപയേക്കാൾ മൂല്യം കൂടുതലാണ്..
    3 അവിടെ 1 cup ചായക്ക് 5 ഡോളർ ഉണ്ടെങ്കിൽ , അതിന് സമാനമായി ഇവിടെയും 5 രൂപയുണ്ട് എന്ന് മനസ്സിലാക്കുക . അവർക്ക് അവിടെ ലഭിക്കുന്ന ശമ്പളം കൊണ്ട് അൻപത് ഡോളറിന് ആഹാരം കഴിക്കാൻ പറ്റുമ്പോൾ നമ്മളും അൻപത് രൂപക്ക് ആഹാരം കഴിക്കുന്നുണ്ട് വില അവിടെയും ഇവിടെയും ഒരേ പോലെ എന്നാൽ രൂപയെ ഡോളറിലേക്ക് മാറ്റുമ്പോൾ അവിടെ സാധനങ്ങൾക്ക് ഭയങ്കര വിലയാണെന്നു തോന്നും..അവിടുള്ളവർക്ക് അങ്ങനെയല്ല താനും.

    • @apsara722
      @apsara722 Před 2 lety

      പക്ഷെ ബ്രോ ഇവിടെ 10000 രൂപ കിട്ടുന്ന സ്ഥാനത്തു അവിടെ monthly 750000 ഒന്നും കിട്ടില്ല കേട്ടോ 🙂😂

    • @lifeisbeautiful4598
      @lifeisbeautiful4598 Před 2 lety +1

      @@apsara722 കിട്ടില്ല .അവിടെ 10000 ഡോളർ കിട്ടിയാൽ അതുകൊണ്ട് അവർക്ക് കാര്യങ്ങൾ ചെയ്യാം.. ഇവിടെ നമ്മൾ 10000 രൂപ കൊണ്ട് ചെയ്യുന്ന പോലെ...

    • @apsara722
      @apsara722 Před 2 lety

      @@lifeisbeautiful4598 പക്ഷെ ഇവുടെ 10000 വാങ്ങുന്ന ജോലിക്കു അവിടെ കൂടി പോയാൽ monthly 1Lac-2lac.. ഇതാണ് വ്യത്യാസം

  • @ramdas72
    @ramdas72 Před 2 lety +25

    അമേരിക്കയിൽ ജോലിചെയ്യുന്നവർ മാസം ഏഴായിരം ഡോളർ മിനിമം ശമ്പളം മേടിയ്ക്കുമ്പോൾ ഇന്ത്യയിൽ അതിന്റെ നാലിലൊന്ന് കിട്ടുന്നില്ല എന്നതും കൂട്ടിവായിക്കണം 😀

  • @faazieaboobacker
    @faazieaboobacker Před 2 lety +16

    നമ്മക് എന്നും ഭാരത് മത തന്നെ മതിയേ 🇮🇳🇮🇳🇮🇳 ഭാരത് മത കി ജയ്

  • @akhilp095
    @akhilp095 Před 2 lety +40

    ഇന്ത്യയിൽ ഏതൊക്കെ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പഠിക്കുന്നവർ എന്ന ഒരു video ചെയ്യാമോ.

    • @amal754gamer6
      @amal754gamer6 Před 2 lety +6

      African kar undavum

    • @user-sd8nj3js2e
      @user-sd8nj3js2e Před 2 lety +2

      @@amal754gamer6 😂

    • @abhinav8587
      @abhinav8587 Před 2 lety +2

      സ്വന്തം രാജ്യത്ത് അഡ്മിഷൻ കിട്ടാത്തവർ

    • @itzzmee4233
      @itzzmee4233 Před 2 lety +1

      indiakar poolum kaanillaa🤣🤣🤣

    • @itzzmee4233
      @itzzmee4233 Před 2 lety

      Athu ethavanadaa atreyum kastathil jeevikanee😅

  • @sulthan981
    @sulthan981 Před 2 lety +14

    😌✌️❤️ nammale india annum innum ennum oree poli

  • @SupernovaGamingvlogs
    @SupernovaGamingvlogs Před 2 lety +5

    Habibi.....come to Kerlaa💕💕

  • @Grey_2be
    @Grey_2be Před 2 lety +47

    Hey bro, america aayalum india aayalum ore cash thanneyanu pottunnathu.ഉദാ: Indiayil pani edukkumbol 1 roopa aanu kittinnathu enkil americayil 75 roopayaanu kittunnathu athupole thanne indiayil 1 roopaykku foodinu undenkil americayil 75 roopa, thammil compare cheyyumbol ore cash thanne aan pottunnathu. Njn americayil poyittund avide home city cleaninginanu job kittiyathu avide indian cash prakaaram 8,000 days il kittum. Appo indiayil daysil 800 rs aanu kittunnathu. Ellam correct aan. Ok thank

    • @spyro444ff2
      @spyro444ff2 Před 2 lety +4

      Yes

    • @shiyasnorin1980
      @shiyasnorin1980 Před 2 lety +3

      ഇവിടുത്തു 800 നെ ഇവിടുത്തെ മൂല്യവുമായി compare ചെയ്തുനോക്ക്.800*75=60000 കിട്ടണം,അത് കിട്ടുന്നില്ലല്ലോ ഇവിടുത്തെ 8000 അല്ലെ കിട്ടുന്നുള്ളു അങ്ങിനെയാണെങ്കിൽ ഇന്ത്യയിൽ ആണ് വരുമാനത്തിന് അനുസരിച്ചു മെച്ചപ്പെട്ട ജീവിത ചിലവ്.

    • @mrcfan4619
      @mrcfan4619 Před 2 lety

      @@shiyasnorin1980 indiayil jeebikkumpol vidhesha raajyanghal pole sugham kittilla

    • @apsara722
      @apsara722 Před 2 lety +1

      @@shiyasnorin1980 yes🔥

    • @apsara722
      @apsara722 Před 2 lety

      @@Ajil_Web podeii

  • @ameerccoo
    @ameerccoo Před 2 lety +15

    മ്മക്ക് മ്മളെ ഇന്ത്യ മതിയേ....🇮🇳🇮🇳🇮🇳

  • @sreeshankeechiprath4758
    @sreeshankeechiprath4758 Před 2 lety +2

    അമേരിക്കയിൽ അതിന് കണക്കായ ശംബളമുണ്ട് എന്നുകൂടി പറയുസേട്ടാ

  • @rkablogpoemsandlyrics4636

    വിദേശ രാജ്യങ്ങളില്‍ ആര്‍ ചെന്നാലും രണ്ടാം കിട citizen ആയി മാത്രം അവർ കാണും..... India best

  • @redsea5996
    @redsea5996 Před 2 lety +1

    ഒരു മാറ്റം ഉണ്ട് വരുമാനം ഈ രാജ്യങ്ങളിൽ ചായ അടിക്കുന്നവൻ പോലും ലക്ഷങ്ങൾ സാലറി ഉണ്ട് ഇവിടെ രാവിലെ തൊട്ട് വൈകുന്നേരം വരെ വെയിൽ കൊണ്ട് യാതൊരു വിത സുരക്ഷ സംവിധാനം പോലും ഇല്ലാതെ പണി എടുത്താൽ 700 രൂപ കിട്ടും അത് ചിലവിന് യൂസ് ചെയുമ്പോളും പെട്രോൾ ഗ്യാസ് തുടങ്ങി 400 സർക്കാർ വേടിക്കും 300 നിങ്ങൾക് ആ രാജ്യങ്ങളിൽ അവരുടെ ലൈഫ് എക്സ്പൻസ്‌ കഴിഞ്ഞാലും വലിയ തുക സേവിങ് ഉണ്ടാവും ഇവിടെ ഒരു അണ്ടിയും ഉണ്ടാവില്ല

  • @jincystalin9136
    @jincystalin9136 Před 2 lety

    അടുത്ത തവണ ഇതുപോലെയുള്ള വീഡിയോ ചെയ്യുമ്പോൾ സൗത്ത് കൊറിയ & ഇന്ത്യയും തമ്മിലുള്ള വ്യത്യാസം പറയണം plz......

  • @prasanthp1901
    @prasanthp1901 Před 2 lety +6

    Bro njan oru country parayam onu cheyamo edu pola short ayitu paranjal mathi avidatha joli oppertunity house rent pinna food pinna india ninu ulla flight ticket oka avida ethu padikan anu value enu oka future I'll eniku povan ettavum agraham ulla country anu adu 🙂 NORWAY ❤️ parayana bro

  • @THWAIBA
    @THWAIBA Před 2 lety +1

    2:00 പിണറായി ഇടക്കിടെ ചികിത്സക്ക് അമേരിക്കയിൽ പോകുന്നതിനിടെ കാര്യം മനസ്സിലായി 😊

  • @asharafpa4331
    @asharafpa4331 Před 2 lety +1

    ന്യൂയോർക്ക് സിറ്റിയിൽ ഒരാളുടെ ഒരു മാസത്തെ വരുമാനവും മുംബയിലെ ഒരാളുടെ ഒരു മാസത്തെ വരുമാനവും ആദ്യം പറയണം(താരതമ്യം ചെയ്യുന്ന സ്ഥലത്തെ വരുമനവും പറയണം

  • @kenzzz4737
    @kenzzz4737 Před 2 lety +1

    Ithee pole korea,chaina,thailand,jappan polulla ranjyangaleyum video cheyyo...............pls........

  • @christin1059
    @christin1059 Před 2 lety +15

    Proud of I'm living in India 💥

    • @nobinalexander3198
      @nobinalexander3198 Před 2 lety +5

      🤣😄edey avark athe varumanam undu athu konda athrem chilavu. Onnumillelum indiye kal soukaryangal avide und.. Ini chindhik proud aanonu

    • @christin1059
      @christin1059 Před 2 lety +1

      @@nobinalexander3198athu sheriya❤

    • @satanxaviear6916
      @satanxaviear6916 Před 2 lety

      എന്തിനോ vendi തിളക്കുന്ന sambhar

    • @christin1059
      @christin1059 Před 2 lety

      @@satanxaviear6916 ayin

  • @YWFM
    @YWFM Před 2 lety +1

    Sathyam paraja comparison oke Kola 👌 samadhichu pakshe elathilum qualities vithyasam und athondan Cash kudunadh 🙄

  • @NEONBOXYT
    @NEONBOXYT Před 2 lety +4

    Next with Korea, Sweden, Finland (similar countries) can you please

  • @anshid8411
    @anshid8411 Před 2 lety +3

    ഇന്ത്യയിലെയും അമേരിക്കയിലെയും ചിലവുകൾ താരതമ്യം ചെയ്യരുത്... കാരണം അവിടെ വരവും കൂടുതലാണ്

  • @vishnupriyasoorya1732
    @vishnupriyasoorya1732 Před 2 lety +5

    Enikku ente INDIA mathi.🇮🇳🇮🇳🇮🇳

  • @FALCO-1M
    @FALCO-1M Před 2 lety +4

    Lucky to be an 297th viewer❤❤❤✨✨

  • @dennis994
    @dennis994 Před 2 lety +7

    Do this comparison have any value...
    The hourly paid income, the money value, the tax lot of difference..
    For you its might be a video and the viewers rate..
    But this will give some wrong information for those how don't have much information about the financial value difference..

    • @apsara722
      @apsara722 Před 2 lety

      But its right if you took any ratio itself india is bettwr than america for an indian

  • @ashikbabu4041
    @ashikbabu4041 Před 2 lety +2

    അവിടത്തെ കാറുകളുടെ പ്രൈസ് ഡിഫറൻസ് വീഡിയോ ചെയ്യാമോ

  • @nadeerasalahudeen3866
    @nadeerasalahudeen3866 Před 2 lety +5

    New Zealand 💙❤️

  • @travellingbeauty7630
    @travellingbeauty7630 Před 2 lety +5

    New zeland, Switzerland & Australia❤

    • @Love-es7uy
      @Love-es7uy Před 2 lety +1

      India 🇮🇳🇮🇳🇮🇳

    • @mrcfan4619
      @mrcfan4619 Před 2 lety

      You mentioned country is my most favorite countries

  • @najinthejasmm6573
    @najinthejasmm6573 Před 2 lety +2

    India 🔥🔥🔥 l'm proud of it

  • @Ter.stegen1_CC
    @Ter.stegen1_CC Před 2 lety +2

    8:18 India thanne 🧡
    🤍
    💚

  • @AbdulRashid-bx8dj
    @AbdulRashid-bx8dj Před 2 lety +1

    I love my INDIA 🤩💖

  • @abhijithkm6430
    @abhijithkm6430 Před 2 lety +1

    Thanks for creating and giving a useful and informative video❣✌❣eniku tonniyekaraym indiayille annu tamasikan esttam own country ayathukondum India yillum mattu countries llum kurachu kurachu difference undakum pakshe food ille india ye pole vere country undavilla karanam indiayille valare kurachu vilaku food kittum pakshe athupole alla matte countries ille pinne indiayille kurachudi security undu namuke athonde pedikanilla athnu best example annu epol Ukraine nnnu terichu vana Indians I just said don't feel bad guys👍🤗

  • @jojanmathew5953
    @jojanmathew5953 Před 2 lety

    അവിടെ സാലറി ഉണ്ട്‌. കില്ലപ്പട്ടിക്ക് അതിന്റെ അവസ്ഥ - ബഹുത് ഖുശി അനാൽ പോമറേനിയന് അതിന്റെ സ്റ്റാൻഡേർഡിലെ ജീവിക്കാൻ പറ്റൂ പരന്തു, കാക്കക്ക് കാക്കയുടെ അവസ്ഥ കൊക്കിന് കൊക്കിന്റെ അവസ്ഥ രണ്ടു പേരും ജീവിക്കുന്നു. ഇരട്ട പൗരത്വം കൊടുത്താൽ വിദേശപൗരന്മാർ കൊറച്ചുകൂടി അങ്ങ് ആറാടും

  • @malluk-popeditz4319
    @malluk-popeditz4319 Před 2 lety +13

    ഇന്ത്യ കി ജയ് 😂😂😂.
    ചേട്ടാ ഇതിന്റെ part 2 ഇടുമോ

  • @damiangeorge3285
    @damiangeorge3285 Před rokem

    Padikunna oralk Ivedthe masam chelav polum ivde indakan patunilaa, but avide in Canada ath nadakum and if u try hard you can save too.(not only in Canada)

  • @invisible1660
    @invisible1660 Před 2 lety +2

    Allelum Jeevikkan nallath nammude India thanneyanu 💪🇮🇳💪

    • @satanxaviear6916
      @satanxaviear6916 Před 2 lety +2

      Bro india വിട്ട് പുറത്തുപോയിട്ടില്ലന്നു തോന്നുന്നു

  • @anandakrishnanr6292
    @anandakrishnanr6292 Před 2 lety +1

    150 rs evidya eetharaum food kittune??

  • @mrvlogshorts1675
    @mrvlogshorts1675 Před 2 lety +6

    ഇന്ത്യ മതി 🇮🇳🇮🇳

  • @paluu3651
    @paluu3651 Před 2 lety +1

    Nammalude ivduthey varumanam anusarich ivde nammal jivikkunnath pole thanneye ollu avde avduthey varumanam anusarich avde jeevikkunnathum 😌

  • @darklife1988
    @darklife1988 Před 2 lety +1

    ഇന്ത്യന്‍ രൂപ മൂല്യം കുറവാണ് അതായത് ഇവിടെ ഒരാള്‍ക്ക് 15000 രൂപ ആണ് കിട്ടുന്നത്‌ എങ്കിൽ അവിടെ അതേ പണിക്ക് ഇന്ത്യന്‍ രൂപ ആയി compare ചെയ്യുമ്പോൾ 100000 മുകളില്‍ വരുന്നു
    പിന്നെ മോഡി നല്ല അസ്സല്‍ ആയിട്ട് ജീവിത ചെലവ് കൂട്ടി വെക്കുന്നുണ്ട് ഗ്യാസ്. പെട്രോൾ ahhaa അന്തസ്സ്

  • @mammookka369
    @mammookka369 Před 2 lety

    Bro norvey, finlad, newzland ഉണൾപ്പെടെ ഒരു vedio ചെയ്യോ

  • @rithuworld6046
    @rithuworld6046 Před 2 lety +7

    Njan UK 🇬🇧 queen mary university london mbbs student ane . part time job ullvarke nala salary kittum Anike athyavisham nala salary kittunude . 1 month vanda cash Anike thana undakan kayyinunde 😊 .ukyilla 2$ pounds indiayille 150 rupees anne 1 hour 5 $ vara kittum

  • @MITTUSA-nu5kh
    @MITTUSA-nu5kh Před 2 lety +5

    ഇന്ത്യ മതി ❤️

  • @haritrollen
    @haritrollen Před 2 lety

    Avrude curency yk mulyam കൂടുതൽ anu

  • @muhammedbilal6574
    @muhammedbilal6574 Před 2 lety +4

    Canadayil food kaykkan 4,50,000
    Ooo??
    Thallu elle sir ithu
    3:56

  • @itsmefootball3045
    @itsmefootball3045 Před 2 lety

    Athin UK monthly average salary 2000 pounds (INR200000)
    But India monthly average salary INR30000

  • @shalnabiju2746
    @shalnabiju2746 Před 2 lety +1

    South Korea koodi parayanamayirunnu

  • @juneeshelayadath7631
    @juneeshelayadath7631 Před 2 lety

    മോയന്തെ രൂപ എവിടെ കിടക്കുന്നു ഡോളർ എവിടെ കിടക്കുന്നു. അവിടത്തെ സാലറി എത്ര ഇവിടത്തെ സാലറി എത്ര..?

  • @akhilsanjeevanputhumalakuz6178

    സ്വിറ്റെർലൻഡിൽ ജോലിക്കു പോവുക ഇന്ത്യയിൽ വന്നു ജീവിക്കുക ഹോ സ്വർഗം 🥳 നടക്കുവോ ആവോ 🤔

  • @apsara722
    @apsara722 Před 2 lety +1

    എന്തൊക്കെ ചെയ്താലും 2 ആം തരാ citizen ആയിട്ട് അവർ നമ്മളെ കാണുള്ളു.. അത്രേ ഉള്ളു india is best👌 there are many countries far far better than america

  • @shijinav9510
    @shijinav9510 Před 2 lety +1

    Ivide thanne mathi

  • @Loop975
    @Loop975 Před 2 lety +5

    SSLC♥️ എഴുതാൻ പോകുന്ന എന്റെ🖇️🫂 എല്ലാ കൂട്ടുകാർക്കും എന്റെ എല്ലാവിധ ആശംസകളും നേരുന്നു
    Very All the best ✨🔥❤️
    ❤️🧡💛💚💙💜🖤🤍🤎❤‍🔥❤‍🩹❣️💕💞💓💗💖💘💝💟

  • @mohammedarfaz513
    @mohammedarfaz513 Před 2 lety +1

    India ❤️

  • @shikhinp18
    @shikhinp18 Před 2 lety

    Avide ulla kanakk Dollar il parayu. India nte kanakk Rupees il parayu.

  • @christoredskull7296
    @christoredskull7296 Před 2 lety +1

    Mattu country l poyi job cheytha cashe konde inida l vanne adichu polikka

  • @Rehman12348
    @Rehman12348 Před 2 lety +1

    Chumma alla ellarum parayunna proud to be A Indian ennu😌😌😅

  • @shanifep1278
    @shanifep1278 Před 2 lety

    aviduthea dolar ano athallankil inr convert chayithatha

  • @maxgaming7235
    @maxgaming7235 Před 2 lety +1

    Eniku Switzerland il poya mathi 😌

  • @juneeshelayadath7631
    @juneeshelayadath7631 Před 2 lety

    മുക്രയിട്ട് വൈകുന്നേരം വരെ പേറിയാൽ ആണ് 700/- Rs കൂലി കിട്ടുന്നത് 115 പെട്രോൾ അടിക്കാൻ മാത്രം വേണം.
    അവിടെയോ..?

  • @WalkWithMe2k23
    @WalkWithMe2k23 Před 2 lety

    Indiayil kittunna oru masathe salary amerikail oru day kittum moyandhe. Vivatamillengil paranju tharam

  • @shajahanikku3626
    @shajahanikku3626 Před 2 lety

    Avide Varavum Kooduthala Chilavum Kooduthala Ivide Varavum Kurava Chilavum Kurava

  • @sahlavtp7766
    @sahlavtp7766 Před 2 lety

    Ithinte part 2 cheyyumo china, Korea .....

  • @ashikreji5869
    @ashikreji5869 Před 2 lety

    Ente ponnu chettaii e parane ok verum oru mandatharam annu Ivde salary per month 30000k undakil avde poya athu 2lac akum so rate kodupam avde Ula sathanathinte rate um koduthel akum endhu annu different

  • @VD.EFK123
    @VD.EFK123 Před 2 lety +4

    India 🔥🔥🔥🔥

  • @immortalwarrior2487
    @immortalwarrior2487 Před 2 lety +2

    GDP യുടെ വ്യത്യാസം konda n

  • @sufailleo2911
    @sufailleo2911 Před 2 lety +1

    Avde poy paniyedth cash undaaki adh ivadn change aakiya pore appam njamal aaarayi🤩

  • @sayuujjhh
    @sayuujjhh Před 2 lety +1

    India ❤️👍🏼

  • @arrowhead.17
    @arrowhead.17 Před 2 lety

    Salary koodi compare cheyyu

  • @comentmovies2365
    @comentmovies2365 Před 2 lety +1

    Poli video , kidi item

  • @cirz5221
    @cirz5221 Před 2 lety

    Chetta evide poyallum luxury ayiyum alatheyum thamasikam athe orothrudeyum mind polle irikum

  • @godofthunder4692
    @godofthunder4692 Před 2 lety +3

    Bro njan american🇺🇸 anu but ippol india anu settled.
    I am Thor ⚡⚡

  • @zerorespects4498
    @zerorespects4498 Před 2 lety

    Avide chelavinu anusarichu varumanavum unddalo appol avark ath velle nashttam unddavilleyirikum

  • @pknaseer9437
    @pknaseer9437 Před 2 lety +8

    ഏറ്റവും ജീവിതച്ചെലവ് കുറഞ്ഞ രാജ്യം കൂടി പറയണമായിരുന്നു

  • @kktubemalayalam3188
    @kktubemalayalam3188 Před 2 lety

    Bangalore um Canada tamell agn compare chiuantnou

  • @songlyricspro406
    @songlyricspro406 Před 2 lety

    Food aanu foreignil poyyal ettavum preshnam ullathu😪

  • @sayyidkamarudheen7163
    @sayyidkamarudheen7163 Před 2 lety +1

    Switzerland

  • @myself-dy7lz
    @myself-dy7lz Před 2 lety +1

    നടക്കിലാന്ന് മനസ്സിലായി enna sheri bye

  • @user-ud7tl1fh6w
    @user-ud7tl1fh6w Před 2 lety

    അവിടുതേം ഇവിടുത്തെ പോപുലേഷൻ കൂടെ നോക്കണേ കാനഡ ൽ ആകെ 4 കോടി ആൾക്കാരെ ഒള്ളു ഇവുടെ കേരളത്തിൽ ഉണ്ട് അത്രേം, അതുകൊണ്ട് ഒക്കെ ആണ് പേർ ക്യാപിറ്റ കുറയുന്നത്. ഇനി ചൈന യുടെ കാര്യം ആണേൽ അവർ നമ്മളെക്കാൾ വലിയ രാജ്യം ആണ് ഇന്ത്യ ടെ മൂന്നു ഇരട്ടി ഏരിയ ഉണ്ട് അതെ പോലെ റിസോഴ്സ്സ് ഉണ്ട് അതുകൊണ്ട് ഇപ്പോൾ ഉള്ള പോപുലേഷൻ ചൈനക്ക് ഒരു വിഷയം അല്ല, അതേപോലെ import export ഇതെല്ലാം രൂപയുടെ മൂല്യം തീരുമാനിക്കും.

  • @ashiksuresh8105
    @ashiksuresh8105 Před 2 lety +1

    🇨🇦Canada🇨🇦

  • @mohammedirfan7787
    @mohammedirfan7787 Před 2 lety +1

    Super topic

  • @afsalafz1235
    @afsalafz1235 Před 2 lety +1

    😳india yil ithrem chelav kuravo.

  • @thajudheenthajudheen145

    Nan ippol thamsikkunnath abudhabyil Ann anikk nammudy indiyil thamasichal mathi

  • @muhammedaslam537
    @muhammedaslam537 Před 2 lety +1

    INDIA🇮🇳

  • @viswasvichu1433
    @viswasvichu1433 Před 2 lety +1

    Canada 🇨🇦
    ജനങ്ങൾക്കു ആവശ്യം ഉള്ള rules അല്ല ഇവിടെ ഉള്ളത് . അടിമങ്ങളോട് ചെയുന്നത് പോലെയാ. എല്ലാ രാജ്യത്തും salary ഉം ചിലവും ഏകതെശം ഒരുപോലെ ആണ്. അത് നോക്കുമ്പോൾ കുറച്ചെങ്കിലും സമാധാനം ഉള്ള രാജ്യത്തേക്കു പോകുന്നതല്ലെ നല്ലത് (educated politicians)

  • @dreamsofstars8568
    @dreamsofstars8568 Před 2 lety

    Bro do about the south korea

  • @Tomz__xyt__yt
    @Tomz__xyt__yt Před 2 lety

    Switzerland, America

  • @pmkareem3028
    @pmkareem3028 Před 2 lety

    Avarude masa varumanam koodee parayu

  • @praveenapd5295
    @praveenapd5295 Před 2 lety +1

    India

  • @prvasicrl4213
    @prvasicrl4213 Před 2 lety

    എല്ലാതും കണക്കണ് . Equal

  • @rishadkpc1054
    @rishadkpc1054 Před 2 lety +2

    bro അവിടെ പണി എടുക്കുന്ന വർക് അതിനന്നു സരിചുള്ള സലറിയും ഉണ്ടാവും

  • @MANUMOHAN356
    @MANUMOHAN356 Před 2 lety +4

    സംശയം എന്ത്? ഇന്ത്യയിൽ, കേരളത്തിൽ

  • @christyshju1876
    @christyshju1876 Před 2 lety

    My favorite country is Dubai, India