low cost INCINERATORS
Vložit
- čas přidán 7. 10. 2022
- #Dispose Disposable Diapers
#Ways to Dispose Disposable Diapers Malayalam
#Dispose Baby Diapers Malayalam
#Easy Way to Dispose Diapers
a farming channel kl06 farm
നിങ്ങളുടെ ബിസിനസ്സ് സംരംഭങ്ങൾ അല്ലെങ്കിൽ ഓമന മൃഗങ്ങൾ ഫാം മുതലായവ ഇ ചാനൽ വഴി മറ്റുള്ളവരിലേക്ക് എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക.
sithosh idukki 8744807234 (KL06 farm) WhatsApp only
🟠 ഫേസ്ബുക്ക് ഉള്ളവർ Follow ചെയ്യാൻ മറക്കല്ലേ 😉
Super
ഞങ്ങൾ വാങ്ങി
100 out of 100🙏🏻👌🏻😊
Phone number tharamo. Njan veleechitte adukunilla
Cost?
which one did you buy
Phone no. Pls...
Will ascertain whether permission from PCB is required
ഇത് തീർച്ചയായും നല്ല പ്രോഡക്റ്റാണ് കേരളത്തെ സംബന്ധിച്ചു അനിവാര്യമായ ഒരു പ്രോഡക്റ്റാണ് തീർച്ചയായും ഈ സംരംഭകനെ വിജയിപ്പിക്കുക 🙏🙏
Good and innovative. I was looking some solutions for disposal of diapers .
idilum vila kuravil njaan paranju taraa...oru taar veepa edukukka...adinde adiyil holes iduka...venel sidilum otta itto ennittu ishtikeme kayatti vekkuka...idupole teeyidukaa...simple...samhayam indel kattichu nokkikko..same effect aanu
hi is it possible to instal metal filters into the smoke chimney to filter the smoke (please refer waste managment Singapore city) those smoke filters must be detachable for cleaning purposes, expecting a suggestion.
Open fire flames are dangerous. Even if the one with chimney tube is more expensive, make sure to sell the tube also. This choola is useful for people that live in flats with the chimney in place.
നല്ല സംരഭം എല്ലാവിധ ഭാവുകങ്ങളും നേരുന്നു 👍🏻👍🏻👍🏻
Needed in every house to dispose diapers,but burning of plastic is prohibited..
SIR YOU APPLY CASTABLES ON THE SIDE WALLS , IT WILL INCREASE HEAT EFFICIENCY AND PROTECT THE METTAL IN LONG TERM
Nalla Oru Samvidhanamaanu Ellaayidathum Ellaarum ithil Kathikkanamenkil Sarkaar Sabceedi Koduthu Pracarippikkanam
ഡയപ്പറാണ് എല്ലാരുടേയും പ്രശ്നം
Good vedio👍
True
അമ്പമ്പോ.. അടിപൊളി.. ✨👌
Please show the burning with more number of soaked diapers and more wet dry leaves. One glass water is not enough to test the genuinity of the product
Superrr
Great 👍❤️😍 Great Great!
The Ash( chaaram) contains plastic residue how / where can you dispose it off??
thanks bro
ഈ സംരംഭം ഗംഭീരമാവട്ടെ അടിപൊളി ഒന്നും പറയാനില്ല
Njangal ith vangy last Monday ayrunnu delivery cheythath.... Ithinumunp kuttikalde diaper kathikan vartha oru ring aayrunnu upayogichirunnath.. Ath kathy theerathe koori eduth mannil moouka aanu cheythirunnath.. Choola vannapol diaperum munp vaari vachirunna pakudi kathya wastum (kurach nanavum undayrunnu) chaaram pole kathy poi... Valare adikam upakarapradham aanu.. Rand moonn thavana diaper niraye itt kathichapozhum ellam kathy chaaram aay.. Chiratayum oolakudyum maathrame upayogichullu kathikkan..
It's very useful and thanks aloot for the product.
Worth for money.. Loved it aloot.
Eth model aa ningal vaangiyath
Eth model aa ningal vaangiyath
Price ethrayi
Choola thanneyano vangiyath
Very good 👍
Ithu verum kalippikkal alle?
Veruthe chavaru kooti itti kathhikkunnnu, oru druminu akathhu ennu maathram.
Athinte idakke onno, rando, alla kooduthal plastic um,
diapers um ittal, athellam uruki oru mass aayi kidakkum.
Athrayum cheyyaan, ithu polulla incinerator nte kaaryam undo?
Concrete rings mathiyallo. Chilavu ethrayooo kuravum aanu.
Angane kathhikkumbol undaakunnathum ithu pole ulla puka thanne aanu.
Ellaam air polution.
Most needed product but finishing athra pora. Little more care would be appreciated.
2 diaper kathikkaan oru chaakku kariyilayo?
സൂപ്പർ
Informative
Ithinu Govt. Patebt Edukkanam. Ellavareyum Parichayappeduthukayum Venam.
Very good 👍👌
ഉപകാരപ്രദം. ഉടനെ വിളിക്കും.
from environmental department.
പ്ലാസ്റ്റിക് കത്തിക്കാൻ നിങ്ങൾ ഇതിൽ നിർദേശം നൽകിരിക്കുന്നു..... നിങ്ങൾ കത്തിച്ചും കാണിച്ചിരിക്കുന്നു.....ഈ വീഡിയോ polution control board കണ്ടാൽ നിങ്ങൾക്ക് പണി കിട്ടും
ആറുമാസംകൊണ്ട് ചൂളയും കത്തിതീരും. അത്ര നല്ല തകിട് ആണ് ഉപയോഗിച്ച് ഒപ്പിചിരിക്കുന്നത്
Ee charam onninum edan pattillalo. Plastic kathichal. E charam evide kondennu edum. 5centil veedu paniyunnavarku evide kalayum. Polution andhareeshathil undaville?
Mattu vestu onnum illathe dayapper mathram kathumo
Good
One tray to collect ash also to be provided.
Carbon smoke puluuted earth air fillter must
bayangara puga...also oru 5hrs nananja oru 5nos diaper ittu kaanikku makkale
Minimum 3 diapers , അതും 5 മണിക്കൂർ ഉപയോഗിച്ച നനഞ്ഞ diaper കത്തിച്ചു കാണിക്കൂ... അപ്പോൾ അറിയാം ശരിക്ക്...
കരിയില യിട്ടാൽ ആളിക്കത്തില്ലേ, ഇത്ര vloger അദ്‌ഭുടതപെടാൻ 😄😄
Is plastic able to swallow.. Panchayat collect and together burn....what else
Ethu avashyamanu chetta....👍👍👍
Plz call
Diaper with stool kathumbol bad smell varille. Water ozhichapole alla athu. Only 2 glass water kuravaanu
Diesel sprayer upayogich njan kathikkar undu....diaper napkin food waste ellam...
Fish & meat waste ulpade food waste ellam kathikkan patunundo
കുറെ ഉണങ്ങിയ ഇലയും പേപ്പറും കുറച്ചു പ്ലാസ്റ്റിക്കും അതിൽ 2 പകുതി നനഞ്ഞ ഡയപേരും ഇട്ടാൽ, ഡയപ്പർ എന്തായാലും കത്തും.. അത് പുറത്തിട്ടു കത്തിച്ചാലും കത്തും,, ആ ചൂളന്റെ ആവശ്യമില്ല.. ഒരുപാട് നനഞ്ഞ പ്ലാസ്റ്റിക് കവരും 3 / 4 മുഴുവനായി നനഞ്ഞ ഡയപ്റും ഇട്ടാൽ കത്തുമോ എന്നതാണ് വിഡിയോയിൽ കാണിക്കേണ്ടത്..
Kariyila it kathikan choola venamennilla...
പാമ്പേഴ്സ് വല്ലാത്ത ഒരു പ്രശ്നം തന്നെ. അതിനു പരിഹാരം സൂപ്പർ ആണ്. ഇതിൽ അടച്ചു വെച്ചാൽ ഒരു ബുദ്ധിമുട്ട് ഇല്ലാ.
Weri good
നനഞ്ഞ kitchen waste and diaper എല്ലാം ഒരുമിച്ച് കത്തുമോ ?
ഇത്രയും പുകയും problem അല്ലെ
kollam
നനഞ്ഞ diaper ആയാലും കരിയില ആയാലും ആകെ കുറച്ച് വെള്ളമേ use ചെയ്തിട്ടുള്ളൂ. Diaper ennokke പറഞ്ഞാൽ full നനഞ്ഞ് aa gel oke വലുതായി ഇരിക്കുന്ന diaper ആരുന്നേൽ ok.. ithipo mathram നനവുള്ളത് kathikan aanel ഇതിൻ്റെ ആവശ്യം ഇല്ലല്ലോ... Aa അടുത്തിരുന്ന bucketl ഒരു 5 mins mukki വെച്ചിട്ട് ഇടാൻ ഉള്ളത് ആയിരുന്നു
Njagal vaagiyirunnu ... diaper kathikyam easy aayi
Njagal vaagiyirunnu ... diaper kathikyam easy aayi
പേപ്പർ, കരിയില ഒക്കെ ഇങ്ങനെ കുറച്ചു ഇട്ടിട്ട് നാലും അഞ്ചും നനഞ്ഞ ഡയപ്പർ കത്തി ചാരം ആകുമോ 🤔
@@angelkpaulson4754diaper engana ethil kattiche
ഡയപ്പർ മാത്രമിട്ട് ഒന്ന് കത്തിച്ചാൽ എന്താകും? പെട്ടെന്ന് തീ പിടിക്കുന്ന കരിയിലയും പേപ്പർ വേസ്റ്റും കൂട്ടിയിട്ട ശേഷം അതിൽ ഡയപ്പറും ഇട്ട് കത്തിച്ചാൽ ചൂളക്ക് പുറത്തായാലും കത്തി നശിക്കും. ഈ ചൂളയുടെ ഉപയോഗം അനുഭവസ്തർ സത്യസന്ധമായി ഒന്ന് പറഞ്ഞാൽ നന്നായിരുന്നു. വാങ്ങണമെന്നുണ്ട്.
Pakshe ethu enikum nanaýatha daiper alle serike nanayunnathu jelly pole ayalum athu kathilla
Daiper nannayi nanagad kathikanayirunnu oru cllass vellam nanagad eavidunnayalum kathum
താങ്ക്യൂ ഞാൻ വാങ്ങും
But, how that smoke is going to affect the air quality if plastic is being burned in there?
Very good infornation.I was waiting for it.
Hi sir
Incinerators anu ipolm use cheyunath e waste collect cheyunavar ath dispose cheyunathm athl thane anu
ithinte choodu kondu vellam thilappikkan pattunna oru samvidhanam undengil nannayirunnu.
Plz call
The way that guy poured water into that container. Look like just little water went in.
Burning Iron catches rust!
Enikkum orennam venamayirunnu
Super
അടുക്കളയിൽ അടുപ്പുണ്ടാക്കാൻ പറ്റുമോ
Njangal ernakulam aanu pakshe njangalk basic model 7500 um athinte thott mukalil ullath 8500 um aanu paranjath medich vannappo aa basic model nu 9140 aayi with transportation charge
Mam noramally basic model 2 reethiyil und kuduthal last cheyunna 3mm thickness ulla model aane mam vangiyath.
It cost 9150/- including gst and trasporation
Santhosh sir perfect ok
Is it legal to burn plastics?
👍
This number is at Perumbavoor and the rate is also changed.
Evdeyanu, engane kitum
Wonder full.
Am frm Kottayam
Kollam nalla skheme unde😃
Hahah
കരിയിലക്ക് പകരം ഫുഡ് വേസ്റ്റ് ഇട്ടല്ലേ കത്തിച്ചു കാണിക്കേണ്ടത്പ്ലാസ്റ്റിക് സാധനം കത്തിക്കുമ്പോൾ എയർ പൊലൂഷൻ ഉണ്ടാകില്ലേ
How I can contact you? I need this product.
Sir ithinte emissions okke controlled aano...??? As per central pollution control board
Chicken waist fish waist wet vegetable waists kitchen waists kathumo
Kitchen waste enthinu kathikanam,Compaost aku
Plastic kathikaruthello smell alle
Ehtu thazhe ettu kattichapole chetta
മഴക്കാലത്ത് ഒറ്റ ഗ്ലാസ് വെള്ള മേ വേസ്റ്റിൽ വരുകയുള്ളോ?
Not answering pollution doubts?
12:27 ഹോ, വല്ലാത്തൊരു വെള്ളമൊഴിക്കലായിപ്പോയി
Kollam , useful
ഡയപ്പറിൽ ഒരു ഗ്ലാസ്സ് വെള്ളമൊന്നുമല്ല ഉണ്ടാകുന്നത്. നനഞ്ഞു നല്ല ഭാരം ഉണ്ടാകും. അത്ര നനഞ്ഞത് കാത്തുമോ?
👍🏽
ഇത് ഏത് ലോഹം ഉപയോഗിച്ച് അണ് ഉണ്ടാക്കിയത്.തുരുബ് വരുമോ
എറണാകുളത്തു സപ്ലൈ ചെയ്യുമോ?
Supperb chettayi adipoli
Thanks
Ee samrambham panchayathukalileku vyapippichukoode
Great info. We'll surely buy
Kichanil dayper mathramalla ullad 😂malacarry veast meen veast athoky aanallo prashnam athoky itt kathich kaanichal okay aanu alland kari ilaum illa peappar illa pinne enth idum.
Very good
CEMENT COMPANY ILE COOLING TOWER MODEL THE FIRST ONE
Rate ethraya
Plastic kathikkamo
അന്തരീക്ഷ മലിനീകരണത്തിന് കാരണമല്ലേ
Orupad kariyila itaaan kathichad . Pinny diapper il.1 glass vellam alla undaavuka ando upakaaraamaayi thonunilla
ഒരു diaperil മൂന്നു നാലും തവണത്തെ മൂത്രം ഉണ്ടാവും...കൂടാതെ മൂത്രത്തിൻ്റെ weight കൊണ്ട് diaper തന്നെ നല്ല weight ഉണ്ടാകും...pls show that....
അതൊന്നു കത്തിച്ചു കാണിച്ചാൽ നന്നായിരുന്നു...പഞ്ഞി നല്ല പോലെ നനഞ്ഞാൽ കത്തില്ല.,. ,അത് പോലെ ജെൽ കത്താൻ വളരെ ബുദ്ധിമുട്ടാണ്..
ഒരു ഗ്ലാസ്സ് വെള്ളം ഒഴിച്ച് diaper കത്തിക്കുന്ന്തിൽ valiya കാര്യമില്ല.....
പത്തനംതിട്ടയിൽ ഡെലിവറി ഉണ്ടോ ചേട്ടാ
❤
THIS IS MUST IN EVERY HOUSE , BECAUSE THE DIAPHERS AND OTHER WASTE PEOPLE ARE JUST THROWING EVERY WHERE WITH OUT CARE
Ethra diaper venamenkilum idamo
Diaper kathikkuna sathanam aanennu paranjitt athil ittathu full Kariyila aanu . Kariyila pettannu kathum ennu ellarkkum ariyaam .athil vellam ozhichathu pakuthi purathaanu poyathu diaper il 1glass vellam alla indaava
Exactly
You cannot burn plastic as per law. What about that?
Avoid plastic. Simple. Muncipality has solutions for plastic management.
വെൽഡൺ.. ബെസ്റ്റ് വിഷസ്... വിഷ് യു ഓൾ ദി ബെസ്റ്റ് 🌹🌹🌹
പ്ലാസ്റ്റിക് കത്തുമ്പോഴുള്ള ടോക്സിനുകൾ സൃഷ്ടിക്കുന്ന മലിനീകരണവും രോഗങ്ങളും വരില്ല എന്നു് എങ്ങിനെ ഉറപ്പുതരും, ആരു് ഉറപ്പു തരും?
Hi please share the location
what about food waste, can be add???
😂😂food waste oh my god 😮😮think man
Food waste’o 😂😂😂😂
Enthaaanu saare.
എനിക്ക് ചൂള ഇഷ്ടപ്പെട്ടു, ഞാനും വാങ്ങും എന്നിട്ടു കമന്റ് ഇടമേ..... 👌👍