''ഇപ്പോഴത്തെ വണ്ടി പോലല്ല അംബാസഡർ.. നല്ല ഇടി ഉണ്ടായാലും ഇന്നുവരെ ആരും മരണപ്പെട്ടിട്ടില്ല' | Vintage

Sdílet
Vložit
  • čas přidán 10. 05. 2024
  • അതൊക്കെ ഒരു കാലം!! അംബാസഡറുകളുടെ പ്രതാപ കാലം.. തിരുവനന്തപുരത്തെ അംബിയുടെ കഥ കാണാം
    #Ambassador #Car #vintagecar
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

Komentáře • 235

  • @thomasmy2126
    @thomasmy2126 Před 2 měsíci +36

    Technical അറിവുകൾ തീരെ ഇല്ലാത്ത ആളാണ് ഈ mechanic ചേട്ടൻ. Tipper ലോറിയുടെ പോലെ ആണ് ഈ കാറിൻ്റെ ബോഡി, അപകടം ഉണ്ടായാൽ വണ്ടിക്ക് കാര്യമായി ഒന്നും പറ്റില്ല പക്ഷെ അതിൽ ഉള്ള ആളുകളുടെ കാര്യം തീരുമാനമാകും. അപകടം ഉണ്ടായാൽ അത് അബ്‌സോർബ് ചെയ്യാനുള്ള ഒരു ടെക്നോളജി ആ കാറിൽ ഇല്ല.

    • @giovannigiorgio514
      @giovannigiorgio514 Před 2 měsíci

      You are correct

    • @rajeshtm508
      @rajeshtm508 Před měsícem

      Ente arivil ambassador caril ullavarkum onnum pattan sadythayilla because of its strong body.

  • @user-yw8cq5sv8s
    @user-yw8cq5sv8s Před 2 měsíci +166

    അംബാസഡർ കാർ കാണുമ്പോൾ നോക്കി നിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു😢
    കല്യാണത്തിന് തേടി പോകുമ്പോൾ പുറകിൽ കയറി.... അതും തിക്കി തിരക്കി എങ്കിലും എന്തൊരു സുഖമായിരുന്നു യാത്രക്ക്
    അത്രയും യാത്രാസുഖം ഇന്നേവരെ ഒരു കാറിൻറെ പുറകിൽ ഇരുന്നിട്ടും എനിക്ക് കിട്ടിയിട്ടില്ല...
    പണ്ട് ..വെറുതെയല്ല ... പ്രസവ കേസുകൾക്കും മറ്റും ഈ വണ്ടി വിളിച്ചിരുന്നത്

    • @josephmamman5738
      @josephmamman5738 Před 2 měsíci +16

      ഏത് ഒക്കെ വണ്ടിടെ പുറകിൽ കെറിറ്റ് ഉണ്ട്. കാള വണ്ടിയും കുതിര വണ്ടിയും ഒക്കെ ആയിട്ട താരതമ്യം ചെയ്യുന്നേൽ ചിലപ്പോ ശരി ആയിരിക്കും

    • @rahulpalatel7006
      @rahulpalatel7006 Před 2 měsíci +5

      Ambassador annathey Innova aayirunnu.Kalyanam,Hospital,Sabarimala trip,Gulfkarney pick & drop with full dicky and overhead load.👌👌👌

    • @abdurahiman.m1092
      @abdurahiman.m1092 Před 2 měsíci +1

      വണ്ടി വണ്ടിയാ മോനേ അത് 👌🏻👌🏻

    • @abdurahiman.m1092
      @abdurahiman.m1092 Před 2 měsíci +4

      ഒരു വണ്ടി എടുക്കണം എന്നുണ്ട് പക്ഷെ വണ്ടിക് കമ്ബ്ലന്റ് വന്നാൽ വർഷാപ്പില്ല ഇപ്പോൾ

    • @airlineroma
      @airlineroma Před 2 měsíci

      കോപ്പാണ്.... നല്ല വണ്ടിയിൽ കയറാത്തതിന്റെ പ്രശ്നമാണ്

  • @IndianWalker2
    @IndianWalker2 Před 2 měsíci +223

    കാറ് നല്ലത് തന്നെ പക്ഷേ മരിച്ചിട്ടില്ലെന്ന് പറയരുത് ഒരുപാട് പേര് ഇതിൽ മരിച്ചിട്ടുണ്ട്

    • @farhanfaiz1998
      @farhanfaiz1998 Před 2 měsíci +1

      Aisheri....maranam ennath daivathinte kayyil alle kunjaade...namuk safety nokaanale patu

    • @muhammedhassan7471
      @muhammedhassan7471 Před 2 měsíci +16

      മരിച്ചിട്ടില്ല എന്ന് അദ്ദേഹം പറയുന്നില്ലല്ലോ?? നല്ല ഇടി ഇല്ലാതെ ചെറിയ ആക്സിഡന്റിൽ ആരും മരിച്ചിട്ടില്ല എന്നാണ് അയാൾ പറയുന്നതിന്റെ അർത്ഥം... Try to understand

    • @fai4uu
      @fai4uu Před 2 měsíci +5

      @@farhanfaiz1998adhinu abs thanne ilaayrn
      Pine road stabilityum korav adhoke safety staril pedum

    • @sudhipulari
      @sudhipulari Před 2 měsíci

      Edikonda vandil ullavaranu marikkuka 😇

    • @user-bn4in6go4n
      @user-bn4in6go4n Před 2 měsíci +1

      ​@@muhammedhassan7471ചെറിയ accident ആണേൽ എതു പണ്ടിയായാലും രക്ഷപെടും (try to understand)

  • @roychethalan
    @roychethalan Před 2 měsíci +83

    മോനിഷ എന്ന നടി മരണപ്പെട്ടത് അംബാസഡർ കാറിൽ യാത്ര ചെയ്യുമ്പോൾ ആയിരുന്നു...കുറെ രാഷ്ട്രീയക്കാരും മരണപ്പെട്ടിട്ടുണ്ട്...It was designed based on the Morris Oxford series III car, a British car popular in the United Kingdom (UK) in the 1950s... നമ്മുടെ രാജ്യത്ത് വന്നപ്പോൾ വലിയൊരു സംഭവമായി മാറി അത്രതന്നെ... കാരണം അന്നത്തെ കാലത്ത് കാറുകൾക്ക് പകരം കാളവണ്ടികൾ ആയിരുന്നു ...

    • @antlion777
      @antlion777 Před 2 měsíci +7

      അതുമാത്രം അല്ല, ambassador ന് നല്ല യാത്രാസുഖം ആണ്

    • @arunkumarmp1354
      @arunkumarmp1354 Před 2 měsíci +12

      മോനിഷ മരിച്ചത് കോണ്ടസയിൽ യാത്ര ചെയ്തപ്പോഴാണ്.

    • @user-xc6wo6jb1s
      @user-xc6wo6jb1s Před 2 měsíci

      Driver poosayi

    • @Thirdeye-secondtongue
      @Thirdeye-secondtongue Před 2 měsíci +10

      Socialism karanam nammude indusyry 1980s vare thurannu കൊടുത്തിരുന്നില്ല, അതുകൊണ്ട് ആണ് വേൾഡ് war 2 മോഡൽ കാർ 50 കൊല്ലത്തോളം ഇന്ത്യയിൽ നിറഞ്ഞു നിന്നത്
      There were a lot of good cars from1940s to 1990s but indian government policy prevented these entering india,
      Result india became stuck in 1940s fpr 40 plus years and other nations saw development

    • @vjsilentvalley7134
      @vjsilentvalley7134 Před 2 měsíci

      @@arunkumarmp1354 ....... ??!! is it .....

  • @NewGenCommonMan
    @NewGenCommonMan Před 2 měsíci +12

    എത്ര എത്ര മനുഷ്യർ മരിച്ചിരിക്കുന്നു. എത്ര എത്ര ambassador ഉടമകൾ സ്വന്തം വണ്ടി പണിത് കുത്ത് പാള്ള എടുത്തിരിക്കുന്നു. എന്നാലും ഇതുപോലെ ഒരു ജനകീയ വണ്ടി ഇന്ത്യയിൽ ഇല്ല. അന്നും ഇന്നും എന്നും..

    • @nithinmohan9176
      @nithinmohan9176 Před 2 měsíci

      Angane parayaan pattilla maruti 800 um oru janakeeya vandi aayirunnu

  • @devanr9944
    @devanr9944 Před 2 měsíci +50

    അത് ശരിയാ കാറിനു പരിക്ക് ഒന്നും പറ്റില്ല നല്ല ബോഡി ആണ് പക്ഷെ ഒരിടികിട്ടിയാൽ യാത്രകർക്ക് ആയിരിക്കും അപകടം

    • @grenjith
      @grenjith Před 2 měsíci +3

      True. People who don’t know this basic stuff, should not be allowed to talk

    • @--..--.-.
      @--..--.-. Před 2 měsíci

      Wrong. I have been hit by a bharat Benz huge lorry. The front left side got dented . If it was any of these maruti, Hyundai cars it would have to be canceled. And passengers hurt.

    • @devanr9944
      @devanr9944 Před 2 měsíci

      @@--..--.-. Don't consider maruthi suzuki

    • @master-tn2kd
      @master-tn2kd Před 2 měsíci +1

      അതൊന്നും അറിയില്ല പക്ഷെ
      ഒരു രാത്രി യാത്രയിൽ അതിൻ്റെ പുറകിൽ ഇരുന്നു ഉറങ്ങിയ ഞാൻ ഒരു പോസ്റ് ഇടിച്ചു തകർത്തിട്ടും അറിനില്ല ആർക്കും പരിക്കും പറ്റിയില്ല...

  • @mattuljalalmattuljalal762
    @mattuljalalmattuljalal762 Před 2 měsíci +55

    അംബാസഡർ നല്ല കാറാണ് അതിൽ സംശയമില്ല, മരണങ്ങൾ സംഭവിച്ചിട്ടില്ല എന്ന് മാത്രം പറയരുത് ഒരു വാഹനങ്ങളിൽ നിന്ന് അഞ്ച് പേർ ഒരുമിച്ച് മരണപ്പെട്ടിട്ടുണ്ട്, പല അപകടങ്ങളും മരണങ്ങളും സംഭവിച്ചിട്ടുണ്ട്.

    • @r.a.a.m.
      @r.a.a.m. Před 2 měsíci

      Correct

    • @muhammadazhar2481
      @muhammadazhar2481 Před 2 měsíci

      _നല്ല വാഹനം ഒന്നും ആയിരുന്നില്ല, ജനങ്ങളെ പറ്റിച്ചു പറ്റിച്ചാണ് അംബാസിഡർ നിലനിന്നു പോന്നിരുന്നത്. മാരുതി വന്നേപ്പിന്നെയാണ് അംബാസിഡറിന്റെ ഉഡായിപ്പ് ജനങ്ങൾ തിരിച്ചറിഞ്ഞു..._

    • @user-st6gx2np8g
      @user-st6gx2np8g Před 2 měsíci +2

      മാരുതി വാഹനങ്ങളുമായി നോക്കു മരണനിരക്ക് കൂറവായിരുനൂ

    • @randomguy8476
      @randomguy8476 Před 2 měsíci +2

      ​@@user-st6gx2np8gമാരുതിയുടെ വണ്ടികൾക്ക് safety ഇല്ല. അത് സത്യം തന്നെ. പക്ഷേ അന്ന് വണ്ടികളുടെ എണ്ണവും കുറവായിരുന്നു. അതും കൂടെ ഓർക്കണം

    • @stylesofindia5859
      @stylesofindia5859 Před 2 měsíci

      അംബാസഡർ അധിക വേഗതയിൽ പോകില്ല പിന്നെ അംബാസഡർ വെറും പച്ചിരുമ്പ് ബോഡിയാണ് ഫുൾ തുരുമ്പ് ഇടിച്ചാൽ പൊടിഞ്ഞ് വീഴും

  • @Naattukaran-fz6ix4hp1o
    @Naattukaran-fz6ix4hp1o Před 2 měsíci +79

    അബാസിഡറിൽ യാത്ര ചെയ്യാത്തവർ ഉണ്ടോ? 👍

  • @zubairabdola
    @zubairabdola Před 2 měsíci +47

    ഉദാരവത്കരണത്തെ എതിർത്തവർ പോലും ഇപ്പോൾ കറുത്ത മാത്രം കാറിൽ ac യും ഇട്ട് ജനത്തെ റോഡിന്റെ ഇരു വശത്തേക്കും അടിച്ചൊതുക്കി കുതിച്ചു പായുന്നു ഉളുപ്പില്ലാതെ 😂

  • @Civicc
    @Civicc Před 2 měsíci +25

    K7 മാമൻ ഇന്നത്തെ കാലഘട്ടത്തിൽ അല്ല ജീവിക്കുന്നത്. നല്ല ഇടി ഉണ്ടായാൽ മരിക്കും എന്ന് ഉറപ്പാണ്. അമ്പാസിഡറിൻ്റെ കാലത്ത് Aigbag, seatbelt, crumble zone, pedestrian protection ഒന്നും ഇല്ല. അന്ത കാലത്ത് റോഡിൽ വണ്ടികൾ കുറവ് ആയിരുന്നു. Fuel efficient engine, power full engine, sturdy body, abs brakes ഒന്നും ഇല്ല. അത് കൊണ്ട് speed ൽ പോകാൻ കഴിയില്ല. നല്ല റോഡ് ഉണ്ടായിരുന്നില്ല. ഈ കാരണങ്ങൾ കാരണം ഇന്നത്തെ പോലെ വല്യ Speed ൽ ഒന്നും പോകാൻ കഴിയുമായിന്നില്ല. അത് കൊണ്ട് അപകടങ്ങൾ കുറവായിരുന്നു. Ambassador, Premier Padmini ഒക്കെ reliablity ൽ ഇന്നത്തെ less reliable TATA കാറുകളേക്കാൾ എത്രയോ പിന്നിലായിരുന്നു. അന്ന് workshop കളുടെ സുവർണ കാലഘട്ടം ആയിരുന്നു.
    ഇന്നത്തെ കാലവും ഇന്നത്തെ സാങ്കേതിക വിദ്യയും ഇന്നത്തെ കാറുകളും ആണ് നല്ലത്.

  • @sahadevanem3754
    @sahadevanem3754 Před 2 měsíci +40

    Ambaseder car 🚗 ഇനിയും പുതിയ മോഡൽ ഇറക്കണം ❤❤❤❤❤

    • @fasalbilliardssnookerfitte8092
      @fasalbilliardssnookerfitte8092 Před 2 měsíci +5

      കംമ്പനി തന്നെ ഇല്ലാതായി.

    • @A56613
      @A56613 Před 2 měsíci +1

      ​@fasalbilliardssnookerfitte8U092 ഉടൻ ഇറങ്ങുന്നുണ്ട് അടർ ലുക്കിൽ..25 അടുത്ത വര്ഷം ഉണ്ടാവും 👍🏻

    • @joelgeorge9525
      @joelgeorge9525 Před 2 měsíci +2

      Oh venda😂

    • @nithinmohan9176
      @nithinmohan9176 Před 2 měsíci

      ​@@A56613 aah brand thanne illa because ath mothamaayi vittu soo athini adutha kaalathonnum varaan chance illa 2025 il nokkanda

  • @sumeshanimon
    @sumeshanimon Před 2 měsíci +11

    അന്ന് അംബാസിഡർ ആയിരുന്നു താരം. നല്ല വണ്ടി ആയിരുന്നു. പക്ഷേ കാലം മാറുമ്പോ കോലം മറിയെ പറ്റൂ. 5സ്റ്റാർ റേറ്റിംഗ് ക്രാഷ് ടെസ്റ്റുകളിൽ ഉള്ള കാറുകൾ എടുക്കുന്നത് ആണ് നല്ലത്

  • @mohammedjaisal5272
    @mohammedjaisal5272 Před 2 měsíci +5

    കലത്തിനൊത്ത രീതിയിൽ കമ്പനി മാറിയില്ല അതിനാൽ അകമ്പനി ഒരു ചരിത്രമായി മാറി

  • @sreyas7895
    @sreyas7895 Před 2 měsíci +7

    ഞാൻ കാർ ഓടിച്ചു പഠിച്ചത് ambassedor ഇലാണ്... ഇവനെ ഓടിച്ച് പഠിച്ചാൽ ഏതവനെയും മെരുക്കാം..

    • @revathykarthika2100
      @revathykarthika2100 Před 2 měsíci

      njanum ✨

    • @Anand-x5q
      @Anand-x5q Před 2 měsíci

      Ambassador ഓടിക്കാൻ വലിയ ബുദ്ധിമുട്ടൊന്നും ഇല്ല നല്ല ടോർക്ക് ഉള്ള എഞ്ചിൻ ആയതുകൊണ്ട് ക്ലച്ചിൽ നിന്നും കാലെടുക്കുമ്പോൾ തന്നെ ഉരുണ്ടു നീങ്ങും ഹാഫ് clachilum നിർത്താൻ ബൂദിമുട്ടില്ല

  • @reaper8887
    @reaper8887 Před 2 měsíci +17

    Nonsense ! No crash impact absorption/ no crumble zones at all in these death traps . Highway സ്പീഡിൽ ഇടിച്ചാൽ ഉള്ളിലുള്ള എല്ലാം തട്ടിപ്പോവും unlike modern cars.

  • @kelappan556
    @kelappan556 Před 2 měsíci +6

    എനിക് പണ്ട് ഹിന്ദുസ്ഥാൻ മോട്ടോഴ്സ് കോണ്ടസ കാറിൽ കയറിയപ്പോൾ കിട്ടിയ യാത്ര സുഖം മറ്റൊരു കാറിലും കിട്ടിയിട്ടില്ല❤❤❤😢

  • @viralityfactor987
    @viralityfactor987 Před 2 měsíci +28

    ഇത് പോലെ ആണ് ഇവിടുത്തെ വസന്തം ടീംസ് ഓരോന്നു പറയുന്നെ. ഈ വണ്ടി എവിടേലും പോയി ഇടിച്ചാൽ വണ്ടിക്ക് ഒന്നും പറ്റിയില്ലേലും അകത്തു ഇരിക്കുന്നവർക്ക് പറ്റും. ഇടിയുടെ ഇംപാക്ട് വണ്ടിക്ക് കിട്ടിയില്ലേൽ അതു എവിടേലും കിട്ടണ്ടെ. തിരിവന്തുപുരത്തെ ഒരു വസന്തം പറഞ്ഞു എന്ന് വിചാരിച്ചു ഫിസിക്സ് അവധി എടുക്കില്ലാലോ.

  • @NandakumarJNair32
    @NandakumarJNair32 Před 2 měsíci +7

    ഈർപ്പം, അംബാസിഡറിൻ്റ അടുത്ത് കൂടി പോയാൽ മതി, തുരുമ്പ് കേറും. പേച്ച് വർക്ക് ചെയ്ത് മുടിയും. ഇത് നല്ല രീതിയിൽ കൊണ്ട് നടക്കാൻ, നല്ല ആസ്ഥി ഉള്ളവർക്കേ പറ്റൂ... 😃😃

    • @SureshKumar-it2zd
      @SureshKumar-it2zd Před 2 měsíci +1

      വളരെ കൃത്യമായി മറുപടിയാണിത്

  • @jamesvplathodathil798
    @jamesvplathodathil798 Před 2 měsíci +13

    വണ്ടികൾ ഇല്ലാതിരുന്ന കാലത്തെ സാധാരണ വണ്ടികൾ ആയിരുന്നു , കാറുകളിൽ Ambassador പിന്നെ, വാനുകളിൽ Standard 20യും. അത് ആ കമ്പനികൾ ,1983 വരെ പരമാവധി മുതലെടുക്കുകയും ചെയ്തിട്ടുണ്ട് ; അത്രയേ ഉള്ളൂ #

  • @ANOKHY772
    @ANOKHY772 Před 2 měsíci +3

    അംബാസിഡറിൽ ഡ്രൈവിംഗ് പഠിച്ചവർ ഉണ്ടോ.
    Youth ഒഴിച്ച്..

  • @prajithpookkottuchola9388
    @prajithpookkottuchola9388 Před 2 měsíci +15

    Amby❤❤❤

  • @monishthomasp
    @monishthomasp Před 2 měsíci +3

    I’m an Amby fan - we had one for more than a decade in the family. But what he says - that ambassador is safer than modern cars is completely wrong. Ambassador has no crumple zones, airbags,headrests and in most cases, seatbelts.. so if there’s an accident, the driver will die of either a rib fracture, head injury or a neck injury due to whiplash as the protection the car gives is only because of it’s strong steel body cage but internally the driver has no protection against the forceful movements due to inertia.. 😊
    And yes many people have died in the ambassador due to accidents… !!!
    A great classic car still… ❤

  • @manu7815
    @manu7815 Před 2 měsíci +3

    യാത്രാസുഖം ഉണ്ട് രണ്ടുകൊല്ലം കൂടുമ്പോൾ പെയിന്റിംഗ്. patch works 🙏

  • @user-xc6wo6jb1s
    @user-xc6wo6jb1s Před 2 měsíci +1

    Thankyou MATRUBHUMI REPORT

  • @a_b_n_c
    @a_b_n_c Před 2 měsíci +15

    പക്ഷേ ഇന്ധന ടാങ്കിൻ്റെ ക്യാപ്പിൽ വെടികൊണ്ട് ഉള്ളിൽ ഇരുന്ന ആളുകൾ മരികുന്നതായി കണ്ടിട്ടുണ്ട്.

  • @achusachuss4469
    @achusachuss4469 Před 2 měsíci +1

    2009 il ആണ് ഞാൻ ambassidor ൽ യാത്ര ചെയുന്നത് എയർപോർട്ടിൽ പോകാൻ, അതിനു ശേഷം 2024 ജനുവരി ൽ കോൽക്കത്ത ൽ പോയപ്പോൾ ടാക്സി ഇൽ യാത്ര ചെയ്തു 🥰🥰

  • @NetworkGulf
    @NetworkGulf Před 2 měsíci +3

    അരി കിട്ടാനില്ലാത്ത കാലത്ത് റേഷനരി രാജാവ്, അത്രേയുള്ളൂ.
    വർക്ക് ഷോപ്പിൽ സന്ദർശനം പതിവായിരുന്നു

  • @bibinkanjirathingal
    @bibinkanjirathingal Před 2 měsíci +2

    Spring ഉള്ള സോഫയിൽ ഇരിക്കുന്ന ഫീൽ ആയിരുന്നു പുറകിൽ എന്നാണ് ഓർമ

  • @ArunmsMsarun
    @ArunmsMsarun Před 2 měsíci +10

    Actor moniksha മരിച്ചതോ

  • @maheshj1880
    @maheshj1880 Před 2 měsíci +1

    Beautiful presentation keep it up

  • @bonybrize6307
    @bonybrize6307 Před 2 měsíci +1

    Chetto. Program ok nallathe ane. Call cheyunna chettantey wall papper poli😜😇😇

  • @mohammedrazirazi5900
    @mohammedrazirazi5900 Před 2 měsíci +4

    വലിയ ആക്‌സിഡന്റ് ഇൽ വാഹനത്തിന് കുടുതൽ ഡാമേജ് ഉണ്ടാകുന്നതാണ് നല്ലത് അപ്പോൾ അകത്തു അത്രയും ഫോഴ്സ് ഉണ്ടാകില്ല പാസ്സന്ജർ സേഫ് ആകും. ക്രമ്പിൾ സോൺ എന്ന് പറയുന്നത് അതിനെ ആണ്

  • @sarathmd1510
    @sarathmd1510 Před 2 měsíci +4

    ബോഡി ഒക്കെ നല്ല സ്ട്രോങ്ങ് ആണ്, അന്നത്തെ കാലത്ത് യാത്ര ചെയ്യാൻ ഇതിൽ ഉള്ള സുഖം 😍😍😍, ഇനിയും തിരിച്ചുവരുമായിരിക്കും കുറേ വർഷങ്ങൾക്ക് ശേഷം 😊😊😊(ഇടയിൽ ഒന്ന് ഇറങ്ങിയെങ്കിലും അത്ര കണ്ട് വിജയിച്ചില്ല) അടുത്ത വരവിൽ എന്താകുമോ എന്തോ 🤭

  • @gempicks
    @gempicks Před 2 měsíci +1

    അംബാസിഡർ സജീവമായിരുന്ന കാലത്തേ റോഡുകളിൽ കൂടി 60 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ പോകുവാൻ പറ്റുമായിരുന്നില്ല. അതിലും കുറഞ്ഞ സ്പീഡിൽ ആണ് മിക്കവാറും ഓടിച്ചിരുന്നത്. അംബാസിഡറിന് 80 കിലോമീറ്റര് സ്പീഡ് എന്നുവച്ചാൽ ഏതാണ്ട് ഏറ്റവും കൂടിയ വേഗതയായിരുന്നു. ഇപ്പോൾ ഉള്ള വാഹനങ്ങൾ ഹൈവേയിൽ 80 കിലോമീറ്ററിന് മുകളിൽ, എക്സ്പ്രസ്സ് ഹൈവേയിൽ 100 കിലോമീറ്ററിന് മുകളിൽ ആണ് പോകുന്നത്. സാധാരണ കാറുകൾക്കു നൂറു കിലോമീറ്റര് അത്ര വലിയ സ്പീഡ് ആയി തോന്നില്ല. ചെറിയ വേഗതയിൽ ഓടിക്കൊണ്ടിരുന്ന അംബാസിഡറിന് അതുകൊണ്ടാണ് അപകടങ്ങളിൽ അത്യാഹിതങ്ങൾ കുറവായിരുന്നു.

  • @rahulrsyt
    @rahulrsyt Před 2 měsíci +5

    ഒരു പാട് പേർ മരിച്ചിട്ടുണ്ട്.
    എന്താ ഈ പറയുന്നത്?
    ഇനി വരികയാന്നെങ്കിൽ പഴയ ഡിസൈൻ പറ്റില്ല.

  • @cccvinod
    @cccvinod Před 2 měsíci +2

    Njaan Ambassador IL aan driving padichath.. License kitiyadduum.. A Memories

  • @sachuharsha4425
    @sachuharsha4425 Před 2 měsíci +3

    ആരാണ് പറഞ്ഞത് വീടിനടുത്തു tata sumo ഗ്രാൻഡ് അംബാസിഡറും തമ്മിൽ കൂട്ടിയിടിച്ചു അംബാസിഡറിൽ ഇരുന്ന ഒര് പയ്യൻ മരിച്ചു അംബാസിഡർ മൊത്തോം പൊളിഞ്ഞു പോയി

    • @Anand-x5q
      @Anand-x5q Před 2 měsíci

      ഒരു 60 to70 km സ്പീഡിൽ ഒരു തട്ടും മുട്ടും ഉണ്ടായാൽ കുഴപ്പമില്ല 140 km സ്പീഡിൽ പോയി ഏതു കാറാണെങ്കിലും ഇടിച്ചാൽ ഏതു vahanamayalum കാര്യമായി പറ്റും അത് ടാറ്റ സുമോ ആയലും സഫാരി aayalum 1988 മോഡൽ ambassador diesel engine ഇപ്പോഴും കൈലുണ്ട് ഭോപ്പാൽ ചെന്നൈ ഹദരാബാദ് ബാംഗളൂർ ഗോവ ഇവിടെ ഒക്കെ ചുറ്റി കറങ്ങിട്ടുണ്

    • @sachuharsha4425
      @sachuharsha4425 Před 2 měsíci

      @@Anand-x5q തമ്മിൽ കൂട്ടിയിടിച്ച ഗ്രാൻഡ് പണിഞ്ഞു ഇറക്കി അംബാസിഡർ പണിഞ്ഞു ഇറക്കാൻ പറ്റാത്ത കണ്ടിഷൻ ആയിരുന്നു

    • @Anand-x5q
      @Anand-x5q Před 2 měsíci

      @@sachuharsha4425 sumo Grande oru 407 ൻ്റെ body power ഉള്ള വാഹനമാണ് അത് Mazda ആയി ഇടിച്ചാൽ പോലും Mazda തകർന്നുപോകും കാറുകളായി ആവണ്ടിയെ താരതമ്യം ചെയ്യാൻ പറ്റില്ല നല്ല വണ്ടിയാണ് എനിക്ക് ഉണ്ടായിരുന്നു 2200cc dicor engine engine പണി ശകലം കൂടുതൽ ആണ്

  • @jithuvr7695
    @jithuvr7695 Před 2 měsíci +2

    Vintage ishtam ❤

  • @vj2378
    @vj2378 Před 2 měsíci +2

    എന്റെ എപ്പോഴും നിലവിലുള്ള സ്വപ്നം

  • @ayoob77711
    @ayoob77711 Před 2 měsíci +7

    Body built quality is not like classic cars... Direct hit may be okay....car will not get any problem. But passengers will get more injuries... Roll over will make the top to break easily and it goes inside. It will kill the passengers... Top body is not fit and hard.... Same for similar cars - padmini, n80, Contessa etc....

  • @skandhanpd4308
    @skandhanpd4308 Před 2 měsíci +1

    ❤❤❤❤
    It's a Legacy
    Ambi

  • @Midhun_118
    @Midhun_118 Před 2 měsíci +2

    നല്ല കനമുള്ള ബോഡിയായതുകൊണ്ട് fuel നല്ലതുപോലെ വേണ്ടിവന്നു അത്യാവശ്യം ഇടിയിലൊന്നും ഒരു കുഴപ്പവുമില്ല എന്നാലും blast ചെയ്യാനുള്ള സാധ്യത മറ്റുള്ള അന്നത്തെ കാറുകളെ അപേക്ഷിച്ചു വളരെ കൂടുതലായിരുന്നു അംബാസിഡറിന്

  • @padmakumar6677
    @padmakumar6677 Před 2 měsíci +2

    പഴയ നായികമാരും , ഇപ്പോഴത്തെ നായികമാരെപ്പോലെയും 😅😅😅

  • @smatlysmatly8111
    @smatlysmatly8111 Před 2 měsíci +1

    The Ambassador car was based on the Morris Oxford series III model, first made by Morris Motors Limited at Cowley, Oxford in the United Kingdom from 1956 to 1959. Despite its British origins, the Ambassador was considered as a definitive Indian car and was fondly called the "King of Indian roads".

  • @james66787
    @james66787 Před 2 měsíci +1

    Correct. Ithum Contessa yum. Body drill cheyyaan 5 minute venam 😊 tough metal.

  • @dreamplanbuilder6801
    @dreamplanbuilder6801 Před 2 měsíci

    @mathrubhumi vivaravum vidhyabhyasavum ulla oruthanum ille ningalude chanelil atho views kittan mathram ano ith polathe news

  • @user-ld8gc1ck2d
    @user-ld8gc1ck2d Před 2 měsíci +3

    അമ്പിയിൽ ഡ്രൈവിംഗ് പഠിച്ച ലൈസൻസ് എടുത്ത ഞാൻ. ഫ്രണ്ടും ബാക്കും ഡ്രൈവിംഗ് ഇൽ ഒരുപോലെയെ കണക്ക് മനസ്സിൽ വെച്ചില്ലെങ്കിൽ H ഉം ഉണ്ടാകുകയില്ല വഴിയിൽ ഉള്ള പലത ഇനും shape ഉം മാറും.

  • @nikhilkrishnan4103
    @nikhilkrishnan4103 Před 2 měsíci +2

    ഒരു മയത്തിൽ തള്ള്.
    അംബാസഡർ റോങ് സൈഡിൽ വന്ന KSRTC യിൽ ഇടിച്ച് എൻ്റെ കുടുംബത്തിലെ 2 പേരാണ് accident ൽ പോയത്.

  • @muralidharankoyilath391
    @muralidharankoyilath391 Před 2 měsíci +2

    Ithanu vandi my favourite vechicle annum innum ennennum

  • @adhilroshan9384
    @adhilroshan9384 Před 2 měsíci +1

    അംബാസിഡോർ❤❤❤❤

  • @user-xc6wo6jb1s
    @user-xc6wo6jb1s Před 2 měsíci +3

    Megasonic steel grill horn❤

  • @Ni_podi_galli
    @Ni_podi_galli Před 2 měsíci +1

    Ambi❤❤

  • @paperdragon48
    @paperdragon48 Před 2 měsíci +2

    ഇതിന്റെ headlight ന് നല്ല വെട്ടം ഉണ്ട്

  • @rajeeshvrr2181
    @rajeeshvrr2181 Před 2 měsíci +1

    ഇപ്പോഴത്തെ വണ്ടികൾ ബോഡി തൊട്ടാൽ ഉള്ളിൽ പോകും പക്ഷെ അമ്പടഡർ അങ്ങനെ അല്ല

  • @jacobbaby8921
    @jacobbaby8921 Před 2 měsíci +1

    Hi please send me location

  • @bmw867
    @bmw867 Před 2 měsíci

    ഒരു തുരുമ്പു കൂടാരം.. 👍

  • @ShijoJohn-bh9sh
    @ShijoJohn-bh9sh Před 2 měsíci +1

    Enikum aggne thane epolum ath thanya 😊😊 അംബാസംr

  • @rahulvb7177
    @rahulvb7177 Před 2 měsíci +1

    Thirichu varum.... Oid is gold

  • @channel_dis
    @channel_dis Před měsícem

    Oro popular brandum allenkil vandiyum athinte kaalam kazhiyumbol, nostalgic aayi maarum, fan base koodum!
    Wait for few more years, for people to say the same about Swift/Dzire.

  • @jp_4178
    @jp_4178 Před 2 měsíci +1

    A car that forgot to evolve. Naturally phased put. May b good for his time when max avg speed was 40kmph. Not for todays standard and comfort.

  • @keyaar3393
    @keyaar3393 Před 2 měsíci

    Caption - ഇത് മാരുതിയെ ഉദ്ദേശിച്ചാണ്
    മാരുതിയെ തന്നെ ഉദ്ദേശിച്ചാണ്
    മാരുതിയെ മാത്രം ഉദ്ദേശിച്ചാണ്

  • @getsetgo7470
    @getsetgo7470 Před 2 měsíci +1

    1:09 ഒരാളവിടെ ഇരുന്നു കാര്യമായിട്ട് ഫോൺ ചെയുന്നു.... അവൻ റേഡിയോയുടെ സൗണ്ട് കൂട്ടുന്നു.... എന്തോന്നടെയ് 😁😅😅

  • @ajeshkodanadgovtlawcollege9092

    Very lovable car ❤

  • @revathykarthika2100
    @revathykarthika2100 Před 2 měsíci

    Ipo townil poy vanne ollu ambassador il.🥰

  • @eifel716
    @eifel716 Před 2 měsíci +1

    Ambassador carinte pinseetil irunnu yathra cheyunna sugham vere oru carilum kitilla ath vere anubhavam thanne anu

  • @nithinkuttuz2913
    @nithinkuttuz2913 Před 2 měsíci

    Ambassador mechanic contact details?

  • @Kumbidi6
    @Kumbidi6 Před 2 měsíci +1

    ഞാൻ ഓടിച്ചിട്ടുണ്ട് വീട്ടിൽ ഉണ്ടായിരുന്നു

  • @NSK1127
    @NSK1127 Před 2 měsíci +1

    Statue വിലെ ആ ഷോ റൂം ഇരുന്ന സ്ഥലത്താണ് കേരളത്തിലെ ആദ്യത്തെ സിനിമാ തിയേറ്റർ ഉണ്ടായിരുന്നത്.Capitol എന്നായിരുന്നു പേര്

  • @tgno.1676
    @tgno.1676 Před 2 měsíci

    Ambasidar ❤️👌👍

  • @bornryder
    @bornryder Před 2 měsíci

    KRQ 9499 OUR BEAST ❤ miss him

  • @saleemvijayawada9679
    @saleemvijayawada9679 Před 2 měsíci

    വർക്ക് ഷോപ്പിൽ ഇരുന്ന് വാപ്പെടെ അംബാസഡർ കാറ് നന്നാക്കി ജീവിതം തുലച്ചു പോയ ഹത ബാഗ്യവാൻ ഒന്നല്ല രണ്ടു കാർ ആയിരിന്നു വാപ്പ ക്ക്
    KLM 3974,KRM 5367 കുന്നംകുളം കേശവ് ഏട്ടൻ
    എടപ്പാൾ സുബ്രു ഏട്ടൻ
    ഇവരുടെ വർക്ക് ഷോപ്പിൽ മാസങ്ങളോളം പണി ചെയ്യിപ്പിക്കൽ അവസാനം
    1989 Last പുതിയ അംബാസഡർ കാർ വീണ്ടും
    വാങ്ങിയതോടെ KL 8. 686
    നാട് വിട്ടു ...വാപ്പ അത്ര വലിയ അംബാസഡർ പ്രേമി ആയിരിന്നു ❤❤❤❤❤❤

  • @spotlife2932
    @spotlife2932 Před 2 měsíci +3

    അത് ഓടിക്കൊണ്ടിരുന്ന സ്പീഡും കൂടി ഒന്ന് പറഞ്ഞാൽ നന്നായിരുന്നു 😂

    • @airlineroma
      @airlineroma Před 2 měsíci

      😀😀😀😀 60km per hour maximum

  • @bijuchacko9142
    @bijuchacko9142 Před 2 měsíci +1

    Monisha ???

  • @jayanpadmanabhan9766
    @jayanpadmanabhan9766 Před 2 měsíci

    വണ്ടി നല്ല വണ്ടിയായിരുന്നു. അക്കാലത്ത് പക്ഷെ കാലം അനുസരിച്ച് കോലം മാറിയില്ല. പുതിയ വണ്ടി എടുത്താൽ നേരേ വർക്ക്ഷോപ്പിൽ ഒരാഴ്ച പണി. അന്ന് ചോദിക്കാനും പറയാനും ആരുമുണ്ടായില്ല.

  • @dudyyt6281
    @dudyyt6281 Před 2 měsíci +2

    😮

  • @anandarvin7988
    @anandarvin7988 Před 2 měsíci

    🙏👏

  • @shanilanu8258
    @shanilanu8258 Před 2 měsíci

    ഞാനൊക്കെ ഒരുപാട് പാച്ച് വർക്ക് ചെയ്തിട്ടുള്ളതാ

  • @nitinramesh2571
    @nitinramesh2571 Před 2 měsíci

    He is our friend Vijayan mechanic Opp ramachandran textiles high way enjakal

  • @Vappichi840
    @Vappichi840 Před 2 měsíci +1

    പണ്ടുകാലത്ത് എബിഎസ് ബ്രേക്ക് എയർബാഗ് സീറ്റ് ബെൽറ്റ് അങ്ങനെയുള്ള സംവിധാനങ്ങൾ ഒന്നും ഇല്ലായിരുന്നു. എന്തിന് റേഡിയൽ ടയർ പോലും ഇല്ല. അതൊക്കെയാണ് അപകടങ്ങൾ കൂടാൻ കാരണം.

  • @rajeev9397
    @rajeev9397 Před 2 měsíci +6

    കാര്യമൊക്കെ ശരി...
    കാളവണ്ടി മാത്രം കണ്ടിട്ടുള്ള മനുഷ്യർക്ക്‌ amby ഗംഭീരം ആയിരുന്നു... വേറെ ഒന്നും ലഭിക്കാൻ ഇല്ലാത്തതിനാൽ....

  • @exehero
    @exehero Před 2 měsíci +1

    അപകടം car അല്ല Speed ആണ്

  • @vishwanath.srinivasan
    @vishwanath.srinivasan Před 2 měsíci

    Vintage King?
    Ambassador isn't a vintage car; it's a classic. Vintage cars were manufactured between 1919 and 1930, whereas the ambassador was launched in 1957.

  • @vijoshbabu8329
    @vijoshbabu8329 Před 2 měsíci

    No Automatic Transmission
    No Hil Hold
    No Parking Sensor
    No Revers Camera
    No ESP
    No ABS
    എയർ ബാഗ് എങ്കിലും ഉണ്ടോ ഇ അമ്മാവന്. പിന്നെ ഒരു കാര്യം വലിപ്പതിൻ്റെ കാര്യതിൽ ഒര് ഭാരിദ്രവും അന്ന് HM കാണിച്ചില്ല. പക്ഷേ കാലതിന് ഒപ്പം സഞ്ചരി ചില്ല. എനിക്ക് ഇന്നും ഇ വാഹനം ഇഷ്ടമാണ്. പക്ഷേ എനിക്ക് Automatic മാത്രം ഒടിക്കാനറിയാം എന് മാത്രം 😂

  • @Azezal502
    @Azezal502 Před 2 měsíci +4

    സേഫ്റ്റിനോക്കുവാന്നെൽ വോൾവോടെ രോമത്തിൽ തൊടില്ല, ഏതാവനയാലും..

  • @venuv7831
    @venuv7831 Před 2 měsíci

    പത്തു മൂപ്പത്തഞ്ച വർഷം മുൻപ് കൊല്ലം മാടന്നടയിൽ വച്ചു ശിവഗിരിയിലെ കുറച്ചു സന്യാസിമാർ സഞ്ചരിച്ചിരുന്ന ഒരു വെള്ള അംബാസ്സഡർ കാർ ലോറിയുമായി മറ്റോ കൂട്ടിയിടിച്ചു
    കാർ രണ്ടായി ഒടിഞ്ഞു മടങ്ങി അതിനു ള്ളിലുള്ള എല്ലാവരും മരിച്ചു പോയിരുന്നു

  • @suraj9695
    @suraj9695 Před 2 měsíci

    If you dont change with the time what happened to Ambassador,Motorola,Blackberry will happen to you,change as per time like a Toyota where you dont overdo but still incorporate changes

  • @aravindmk4073
    @aravindmk4073 Před měsícem

    Ambassador kalate carukkal alla ippo ollath 100-180 kmph speedil pokana vandikkal aane ullath impact kurakkan olla vandi alla ambassador

  • @--..--.-.
    @--..--.-. Před 2 měsíci

    I have a 2002 isuzu ambassadors. Better than driving small cars.

  • @jayakumar55jayakumar57
    @jayakumar55jayakumar57 Před 2 měsíci

    അതുപോലും വാങ്ങാൻ പറ്റാത്ത ആൾക്കാർ എത്രയോ പേരുണ്ട്

  • @Spulber_KL
    @Spulber_KL Před 2 měsíci

    30 km top speed poyi idikkunna pole alla 100 120 speedil

  • @pravinpk6154
    @pravinpk6154 Před 2 měsíci

    Ah same dealer tanne ah ipozhum avida ullath marikar motors

  • @joyanjoseph7334
    @joyanjoseph7334 Před 2 měsíci

    Tata indica also like ambassador

  • @RR-vp5zf
    @RR-vp5zf Před 2 měsíci +4

    പുതിയ നിയമം വന്നില്ലേൽ ഏതെങ്കിലും വണ്ടി പ്രാന്തന്മാർ ഇത് തേടി വന്നു വാങ്ങി new gen ആക്കിയേനെ..

  • @satheeshbalakrishnan1657
    @satheeshbalakrishnan1657 Před měsícem

    എല്ലാ വർഷവും ബോഡി patchwork ആണ് ഇവന്റെ main. (കാറിന്റെ )

  • @aromal_rajan_pillai
    @aromal_rajan_pillai Před 2 měsíci

    ഫോൺ വെറുതെ ചെവിയിൽ വച്ചേക്കുവാ ലേ 😂

  • @jimilmaanaaden1061
    @jimilmaanaaden1061 Před 2 měsíci

    Crumble zone ഒന്നും ഇല്ല പുറത്ത് കിട്ടുന്ന ഇടിയുടെ ഇംപാക്ട് അങ്ങനെ തന്നെ ഉള്ളിൽ ഇരിക്കുന്ന ആൾക്ക് കിട്ടും..

  • @achuachu6754
    @achuachu6754 Před 2 měsíci

    Top speed koodi parayanam. Viraykkum

  • @man_hashhuman
    @man_hashhuman Před 2 měsíci +1

    പണ്ടത്തെ വണ്ടിയാണ് വണ്ടി.. ഇപ്പഴത്തെ വണ്ടി എല്ലാം മോശം..

  • @gauthamkrishnau7463
    @gauthamkrishnau7463 Před 2 měsíci

    ഫോൺ ഉപയോഗിച്ച് ഡ്രൈവ് ചെയുന്നതു പോലെ തന്നെ തെറ്റാണു വലിയ സംസാരം നടത്തി അതും ഹെവി ഡ്രൈവിങ് മിനിസ്റ്റർ wii lisson

  • @shafeeksuhanashafeeksuhana5984
    @shafeeksuhanashafeeksuhana5984 Před 2 měsíci +1

    Ethu Enna tirichu varunne