|Shri Vayalar Sharath Chandra Varma and Navaneeth| Vayalar songs | hosted by Shri Hari Naboothiri |

Sdílet
Vložit
  • čas přidán 29. 05. 2022
  • Navaneeth is 17 years old and lives in Phoenix, Arizona
  • Hudba

Komentáře • 292

  • @geethapadathuveettil8567
    @geethapadathuveettil8567 Před 2 měsíci +23

    പേര് പോലെ വളരെ വിനീതമായി എല്ലാ ഭാവങ്ങളും ഉൾക്കൊണ്ടു ഇത്രയും നന്നായി പാടുന്ന പാട്ടുകാരന് എത്ര അഭിനന്ദനങ്ങൾ തന്നാലും മതിയാകില്ല 🌹🌹🌹🌹🌹😄😄

    • @radhakrishnankonattuparamb7273
      @radhakrishnankonattuparamb7273 Před měsícem

      നവിനീത് അല്ല, നവനീത് എന്നാണ് അതായത് വെണ്ണ !

  • @sunilgreengold123
    @sunilgreengold123 Před 2 měsíci +56

    യേശുദാസ് മലയാളക്കരയിൽ നിന്നും പാട്ടുമായ് അമേരിക്കയിലേക്ക് പോയി. നവനീത് പാട്ടുമായി അമേരിക്കയിൽ നിന്നും മലയാളക്കാറായിലേക് വന്നു. കാലചക്രം തിരിയിന്നു ❤️❤️❤️

  • @mkbhaskaran8937
    @mkbhaskaran8937 Před 2 měsíci +18

    🙏🏻മലയാളസിനിമാഗാനങ്ങളുടെ സുവർണ്ണകാലഘട്ടംവീണ്ടും ഒരു പൊൻപുലരിയായി ഉദയം ചെയ്തിരിക്കുന്നു,ഭാരതത്തിനും അതിലുപരി കേരളത്തിനും അഭിമാനമായി മാറും നവനീത്ഉണ്ണികൃഷ്ണൻ എന്ന നവ ഗാനഗന്ധർവൻ❤❤

  • @binduraghavan4436
    @binduraghavan4436 Před 25 dny +3

    Very nice. beautiful
    ഈ പാട്ടുകൾ ഇതുവരെ കേട്ടതിലും മികവാ യി പാടു ന്നു സൂപ്പർ

  • @stanlygomez8368
    @stanlygomez8368 Před 2 měsíci +22

    മോനേ , നിന്റെ പാട്ടുകൾ എല്ലാം എന്റെ കണ്ണ് നിറക്കുന്നു.

  • @cpjohn9948
    @cpjohn9948 Před měsícem +16

    അറിവും അറിവ് നിറയുമ്പോൾ ഉണ്ടാകുന്ന വിനയവും കനമുള്ള കതിരുപോലെ നവനീതിനെ സുന്ദരമാക്കുന്നു.

  • @LovelyDodoBird-cj8ts
    @LovelyDodoBird-cj8ts Před 2 měsíci +15

    മോനേ നവനീത് കർണ്ണാനന്ദകരം !!! പഴയ കാലത്തേക്ക്, കൂട്ടിക്കൊണ്ടു പോയതിന് നന്ദി. നന്നായി വരട്ടെ!

  • @hassankoyathangalahmala7087

    അടുത്തൊരു ദാസല്ല മലയാള ഗാന മേഘലയിലേക്കു ഒരു പൊൻചന്ദ്രോ ധയം❤❤❤

  • @easwaryharikumar6219
    @easwaryharikumar6219 Před 2 měsíci +19

    ചക്കരെ എല്ലാ അനുഗ്രഹവും ഗുരുവായൂരപ്പൻ തരട്ടെ beautiful singing

  • @rameshank5817
    @rameshank5817 Před 2 měsíci +24

    നവനീത് മോന് ഒരായിരം ആശംസകൾ

  • @haripriyag3869
    @haripriyag3869 Před měsícem +13

    ആനയും കടലും എത്ര കണ്ടാലും മതിയാവില്ല . മടുക്കില്ല, അതുപോലെയാണ് മോനും മോൻറെ പാട്ടുകളും. എത്ര കണ്ടാലും കേട്ടാലും മടുക്കില്ല. Your singing is beautiful, the way you explain the details of music is excellent.! എല്ലാം കേട്ട പാട്ടുകൾ പക്ഷേ മോൻ പാടി കേൾക്കുമ്പോൾ അതിനൊരു പ്രത്യേക സൗന്ദര്യം❤

  • @user-rp8ip8qx1v
    @user-rp8ip8qx1v Před 2 měsíci +15

    നവനീതിന്റെ ടാലന്റ് നവനവോന്മേഷ ശാലിനിയായി പരിലസിക്കട്ടെ❤
    വല്ലച്ചിറ രാമചന്ദ്രൻ

  • @vijayakrishnanp5536
    @vijayakrishnanp5536 Před 4 měsíci +31

    നവനീത് ദേവരാജൻ മാസ്റ്ററുടെ ഒരു കട്ട ആരാധകനാണ്..👍

  • @learnmusicwithm.s346
    @learnmusicwithm.s346 Před měsícem +6

    മലയാള മണ്ണിലേക്ക് ഹാർദ്ദവമായ സ്വാഗതം' ഇനി മലയാളം പഠിക്കാം 'മലയാളത്തിൽ സംസാരിക്കുവാനും ശ്രമിക്കണേ. ദൈവം തന്ന അനുഗ്രഹം

  • @rera8060
    @rera8060 Před 2 měsíci +61

    ശ്രീ. ഉണ്ണികൃഷ്ണനും ഡോക്ടർ പ്രിയക്കും ഗുരുവായൂരപ്പൻ കൊടുത്ത തൃക്കൈ വെണ്ണ പ്രസാദം ആണ് ഈ പൊന്നുമകൻ.ആയുരാരോഗ്യവും ഐശ്വര്യവും ഭഗവാൻ ആവോളം മോന് നൽകട്ടെ

  • @sobharani5576
    @sobharani5576 Před 2 měsíci +21

    മകനെ നിനക്ക് ദൈവാനുഗ്രഹം എന്നും ഉണ്ടാകാന്‍ പ്രാര്‍ത്ഥിക്കുന്നു

  • @Vijay-pe4mo
    @Vijay-pe4mo Před 2 měsíci +7

    പാട്ടുകളെ കയ്യിലെടുത്ത് അമ്മാനമാടുന്ന നവ്നീത് എന്ന വിസ്മയം ❤️❤️❤️❤️ ആശംസകൾ 🌹🌹🌹🌹

  • @Deep-achu
    @Deep-achu Před měsícem +6

    എല്ലാ അനുഗ്രഹങ്ങളും ദൈവം നൽകി അനുഗ്രഹിക്കട്ടെ മോനെ ❤️❤️❤️❤️❤️❤️❤️❤️ഇനിയും ഒരുപാടു പാട്ടുകൾ പാടണം ❤️❤️❤️❤️

  • @lathikak3109
    @lathikak3109 Před 24 dny +1

    No words to express my gratitude. Priyappette pattukalude kalathekk koottikondupoyathinu thanks.Yasaswee bhava makane.❤❤❤

  • @malathynair5137
    @malathynair5137 Před 2 měsíci +5

    Yes dear son Navneet, you are the super best ...you will become world famous...what a brilliant...fully deeply studied the deep ocean of songs...yes nobody in the like you ...God has blessed you so much...so melodious the old songs...I wish to listen your song day n night

  • @krishnankutty8564
    @krishnankutty8564 Před 2 měsíci +16

    അടുത്ത ഒരു യേശുദാസ് ജനിക്കുന്നു യേശുദാസിനെ കാൾ ഒരു പടി മുകളിൽ എത്തുമെന്ന് ആശിക്കുന്നു നല്ല മുഖം അഹങ്കാരമില്ലാത്ത സൗന്ദര്യം എല്ലാംകൊണ്ടും നവനീത് ഉണ്ണികൃഷ്ണൻ ലോകമറിയുന്ന പാട്ടുകാരനായി മാറട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു

  • @chandrikanair5023
    @chandrikanair5023 Před měsícem +3

    Mone kodi namaskaram for your finest rendering with very clear lyrics

  • @WonderfulDuck-pw3ld
    @WonderfulDuck-pw3ld Před 2 měsíci +4

    Marvelous!Navaneeth surely is on a path to glory and greatness.wish him all success!.You are destined to scale great heights of fame and fondness! Greetings and blessings once again!🎉🎉

  • @lathaunnikrishnannair8250
    @lathaunnikrishnannair8250 Před 2 měsíci +5

    Navaneeth is an asset to Bharatham.Great singer and deep knowledge about music. All the best mone.❤❤

    • @umabk5499
      @umabk5499 Před 2 měsíci

      All The Best Mone God Bless You🙏🙏🙏

  • @SarithaSarith-ez8tt
    @SarithaSarith-ez8tt Před 9 měsíci +24

    സംഗീതത്തിന്റെ ഉയരങ്ങൾ പിടച്ചക്കട്ടേ നവനീത്

  • @indiranair6538
    @indiranair6538 Před 2 měsíci +7

    മോന് എല്ലാ നന്മകളും ഉണ്ടാവട്ടെ!❤

  • @gopalkrishnan6523
    @gopalkrishnan6523 Před měsícem +6

    യേശുദാസ് വീണ്ടും ജനിച്ചിരിക്കുന്നു!!! 🙏🏻

  • @p.nthulasidasan9674
    @p.nthulasidasan9674 Před měsícem +3

    ആദ്യം കണ്ട (കേട്ട )ഒറ്റ പാട്ട് കൊണ്ട് ഹൃദയം കീഴടക്കി.വാക്കുകളാൽ പറഞ്ഞറിയിക്കാൻ പറ്റാത്ത അഭിനന്ദനം

  • @ambilymanoj1327
    @ambilymanoj1327 Před 23 dny

    നവനീത് സൂപ്പർ മോനെ ഈ പ്രായത്തിലും സംഗീതത്തെ പറ്റിയുള്ള മോന്റെ അറിവ് മോനെ ഒരുപാട് ഉയരങ്ങളിൽ അല്ല സംഗീതത്തിന്റെ ഏറ്റവും ഉന്നതങ്ങളിൽ തന്നെ ദൈവം എത്തിക്കട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു എല്ലാവിധ ആശംസകൾ അറിയിക്കുന്നു മോനേ thanku

  • @hariravindran3569
    @hariravindran3569 Před měsícem +2

    Navaneeth dear God bless you and your family.hats off to your dear parents.hope your brother also sings well.

  • @prasannaunnikkannan9268
    @prasannaunnikkannan9268 Před 22 dny +1

    കൈ തോല തോടിന്റെ അക്കരെ.. കന്നിനിലാ പുടവ ചുറ്റും ഗ്രാമം.. നിളാ നദി അരഞ്ഞാണം തീർക്കും.. നിത്യ കന്യക യാണെന്റെ ഗ്രാമം.. എന്റെ കവിത വയലാർ രാമവർമ സർ നു സമർപ്പിക്കുന്നു

  • @manojjames929
    @manojjames929 Před 2 měsíci +6

    Excellent singer, with very deep classical knowledge..👍🙏

  • @dileepkg7642
    @dileepkg7642 Před rokem +15

    വയലാറും ദേവരാജൻ മാസ്റ്ററും ഈപരിപാടി സ്വർഗ്ഗത്ത് നിന്നു കാണുന്നുണ്ടായിരിക്കാം

  • @ramkumarvarma373
    @ramkumarvarma373 Před 10 měsíci +8

    നവനീത് കുട്ടാ അന്തര് രസും kettalum കേട്ടാലും മതി ആവുന്നില്ല പാട്ടു പഠിക്കാൻ തോന്നുന്നു

    • @raveendranathkaippillil8648
      @raveendranathkaippillil8648 Před 3 měsíci

      ഇന്നാണ് കേൾക്കാൻ സാധിച്ചത്..ആശംസകൾ അറിയിക്കുന്നു...

  • @premilasukumaran6020
    @premilasukumaran6020 Před 2 měsíci +12

    എന്റെ ഗുരുവായൂരപ്പൻ എല്ലാവിധ ആയുരാരോഗ്യ സൗഖ്യവും വിനീത് മോനു നൽകാൻ പ്രാർത്ഥിക്കുന്നു

  • @prasannar8194
    @prasannar8194 Před měsícem +2

    God's signature on your rendition is so evident. I wish the govt of india will honour you with a Padma award..Your diction is so perfect, bhava is Amazing and knowledge is without limits. 👌 Congratulations.

  • @chitranair5148
    @chitranair5148 Před 11 měsíci +8

    Navneeth you are simply amazing!!! Big hugs my son! Salute to your great parents!!!

  • @sujathasuresh1775
    @sujathasuresh1775 Před měsícem +1

    No words to say dear Navaneeth,,,,,May God Bless You to fulfill all your dreams come true ❤❤❤❤

  • @n.padmanabhanpappan510
    @n.padmanabhanpappan510 Před 3 měsíci +4

    What a chap Is this! How deeply he involved in and immersed into the rhylhm!

  • @ravinair46
    @ravinair46 Před 2 měsíci +4

    All the best Mon, you are blessed, so go ahead fear less.
    Bright future awaits you.

  • @radhakrishnanvs4877
    @radhakrishnanvs4877 Před 23 dny +1

    ज्ञान, सौन्दर्य,मथुर ध्वनि का संगम।

  • @shyamaladevi963
    @shyamaladevi963 Před rokem +2

    Amazing. Beautiful collection of great Vayalar and Devarajan master combination. You have sung these evergreen songs Beautiful. May God bless you always.we love you .

  • @sujathamurali6090
    @sujathamurali6090 Před 2 měsíci +5

    മനസ്സിലെ രാജകുമാരനാണ് മോനെ 👌👌👌👍❤️❤️❤️

  • @ravinair46
    @ravinair46 Před 2 měsíci +2

    You are really blessed and talented. So go ahead..fear less
    Bright future awaits you

  • @prakashpalamukku5069
    @prakashpalamukku5069 Před měsícem +4

    god. Bless. You. Navaeeth. Mon.

  • @radhakrishnanpulinholi451
    @radhakrishnanpulinholi451 Před měsícem +2

    Great. All the best ❤

  • @laliashok8878
    @laliashok8878 Před 21 dnem +1

    Umma chakars panthalu padiyathinu ummaaaaa❤❤❤❤❤ love you mutheee

  • @laliashok8878
    @laliashok8878 Před 21 dnem +1

    Entha mone kannu nirayuva priyathama enthu super mone ❤❤❤❤❤❤❤❤❤❤

  • @rajalakshminair8913
    @rajalakshminair8913 Před měsícem +2

    Namaskaram Varmaji 🙏💥🙏 Happy Morning 🙏❤🙏

  • @preethab6042
    @preethab6042 Před 2 měsíci +3

    We are so proud of you Navneeth...God bless you..lots and lots of malayalees are blessing you when you render the evergreen songs and explaining so profoundly the ragas which they fall into and the സ്വരസ്ഥാനങ്ങൾ so beautifully..no one has ever done like this before..many are learning from you🙏🙏🙏🙏❤️❤️❤️❤️❤️

    • @ushamenon2445
      @ushamenon2445 Před 2 měsíci

      My heartfelt prayers for u dear...u r a blessed child...

  • @user-pm8qy6pq6x
    @user-pm8qy6pq6x Před 2 měsíci +2

    The world stage is so wonderful and inspiring . Imagine the universal stage , as our vision expands and achieve maturity of understanding the diversity. Navaneet is a prodigy and aAlmightys gift to music lovers and especially Mallus all over the globe. Our best wishes and prayers for his wellbeing. Love pranayanees, but be discreet in final selection. Lovingly Gopimolly

    • @user-pm8qy6pq6x
      @user-pm8qy6pq6x Před 2 měsíci

      Discretion makes the difference between normal and intelligent people . Youngsters have a tendency to get into trouble by making decisions based on intuition and immaturity. Hence a word of caution.

  • @jacobthomas3180
    @jacobthomas3180 Před 11 měsíci +7

    Pattu kazhinjulla Ragam explanation athanu Ettavum eshtapettathu.😘😚

  • @laliashok8878
    @laliashok8878 Před 21 dnem +1

    All songs very beautiful mone very baby quote face umma chakara mone❤❤❤❤

  • @pushpak.r9178
    @pushpak.r9178 Před měsícem +3

    God bless you

  • @hasnaletha2173
    @hasnaletha2173 Před 2 měsíci +2

    അഭിനന്ദനങ്ങൾ മോനെ ഒരുപാടിഷ്ടമായി 👍❤️❤️❤️

  • @ramdaskochuparampil9857
    @ramdaskochuparampil9857 Před 5 měsíci +4

    This is a great musical experience in my life !!

  • @ahamedkunhi3762
    @ahamedkunhi3762 Před měsícem +1

    How talent you are! God bless you

  • @rajendranpmenon
    @rajendranpmenon Před 2 měsíci +3

    A wonder boy of music. Best wishes to you. 🌹

  • @suchitrasukumaran9829
    @suchitrasukumaran9829 Před 2 měsíci +1

    Your knowlledge and talent presents a beautiful combination.. Can imagine the effort behind it.. Kudos to blessed parents.. 🙏🏻

  • @nandakumarmenon4941
    @nandakumarmenon4941 Před 2 lety +5

    Evergreen songs beautifully sung by you

  • @anandhancv6265
    @anandhancv6265 Před měsícem +2

    ❤supperStar

  • @grajagopalannair7700
    @grajagopalannair7700 Před 11 měsíci +6

    Such a phenomenal talent you are Navneet Unnikrishnan. Please keep going musically and enthral audiences everywhere… Best wishes…🤗

  • @rajiniharidas8443
    @rajiniharidas8443 Před 2 měsíci +2

    Ur knowledge about the ragas is simply amazing.salutations to u my boy

  • @geethapadathuveettil8567
    @geethapadathuveettil8567 Před rokem +17

    മോനെ നിന്റെ മോഹങ്ങൾ പൂവണിയട്ടെ 👏👏👌👌🌹🌹

  • @sreelathanair5460
    @sreelathanair5460 Před 2 měsíci +4

    Super 🙏

  • @Crazyinlove_sunny
    @Crazyinlove_sunny Před 2 měsíci +2

    Beautiful singing. Mesmerizing voice ❤

  • @sheelaravisankar5696
    @sheelaravisankar5696 Před 2 měsíci +2

    Navaneeth my child u r simply awesome. May Lord guruvayoorappan bless u

  • @susheelapillai1795
    @susheelapillai1795 Před 11 měsíci +3

    Amazing. Beautiful singing. I enjoy your singing

  • @baburajgopalapillai9459
    @baburajgopalapillai9459 Před měsícem +3

    മോൻ ❤❤

  • @saralarajeev6903
    @saralarajeev6903 Před měsícem +2

    God Bless You monu❤

  • @rajalakshminair8913
    @rajalakshminair8913 Před měsícem +2

    Paattine premikkunna oru suddhareye kaddumuttuvan Prarthikkunnu🎉❤🙏🙌🙏

  • @jamesjoseph3008
    @jamesjoseph3008 Před 2 měsíci +2

    Navaneet indeed every malayalee is proud od you. May Gord give you long, healthy, musical life. Sharat Varma is Great as his Great father.

  • @laliashok8878
    @laliashok8878 Před 21 dnem +1

    Sammathichu ponu mone ❤❤❤❤

  • @panchamims9353
    @panchamims9353 Před měsícem +1

    Speechless! stay blessed . happy. and healthy

  • @renukasatyadevan1766
    @renukasatyadevan1766 Před 2 měsíci +3

    Oh my God so beautiful

  • @priyasagarps1404
    @priyasagarps1404 Před 2 měsíci +4

    Very nice ❤❤

  • @sreekumaripk1453
    @sreekumaripk1453 Před 2 měsíci +2

    സാമ്യം akannorudyaaname... sanyaasini.....what a feel, Mone. ❤❤❤

  • @kpeethambaran4436
    @kpeethambaran4436 Před 2 měsíci +2

    ഈശ്വര വർദ,) നം എന്നൊക്കെ പറയുന്നത് ഇതാണ് super

  • @rajalakshminair8913
    @rajalakshminair8913 Před měsícem +2

    Aaneghilum kanum monee God Bless 🙌 🙏 💖 🙌🙏

    • @rajalakshminair8913
      @rajalakshminair8913 Před měsícem +1

      Prakasham akaleyanoo🎉Prabhajja shilppikaleee🎉❤🎉❤🎉

    • @rajalakshminair8913
      @rajalakshminair8913 Před měsícem +1

      Veeddum kanam ❤Vineeth🎉 God Bless ❤ 🙏🙌🙏

  • @rajank1085
    @rajank1085 Před 2 měsíci +2

    Dear Navaneeth my heartiest greetings you will become a renowned singer❤

  • @kalliyoorkunjumon395
    @kalliyoorkunjumon395 Před 2 měsíci +1

    Wonderful singer with fully music knowledge thank God for this miracle singer

  • @renukadevi3373
    @renukadevi3373 Před 11 měsíci +4

    കണ്ണുനീർ മുത്തുമായി ആ കാലത്തെ വലിയ hit തന്നെ ആയിരുന്നു.

  • @valsammasoman5683
    @valsammasoman5683 Před měsícem +2

    നവനീതിന് എല്ലാ നന്മകളും നേരുന്നു

  • @marykuttymathew8475
    @marykuttymathew8475 Před měsícem +2

    Congratulations ur super 🎉

  • @bindhuunnikrishnan8652
    @bindhuunnikrishnan8652 Před měsícem +1

    Kananum keelkanum saadhichathil orupadu orupadu sandosham moneeeee...nerit Kanan aagraham und

  • @user-rx2ri3md2t
    @user-rx2ri3md2t Před měsícem +2

    പൊന്നുമോന് കണ്ണു തട്ടാതിരിക്കട്ടെ❤❤❤

  • @muraleedharanck531
    @muraleedharanck531 Před měsícem +1

    What would you like to become in future, a great musician like Dev Rajan Mash or singer like ganagandharvan Yesudas sir or both👍🏻👍🏻

  • @hip1205
    @hip1205 Před měsícem

    Excellent dear son, the almighty blessed you with many different talents, keep it up. God bless you.

  • @lizyjaimon2668
    @lizyjaimon2668 Před měsícem +2

    God bless you 😍

  • @pradeepkumar-gm6fy
    @pradeepkumar-gm6fy Před 15 dny +1

    Super , Super Mone

  • @leelabhaithampuratty208
    @leelabhaithampuratty208 Před 2 měsíci +2

    Late seventees ethia njangalkkokke etra hridyamanenno ee programme ♥️ ❤️ 👌 😀

    • @cpsadiyodi
      @cpsadiyodi Před 2 měsíci

      Sarachra sir he is so young.V can give him such comments after five years

  • @user-tf9xf8vo2v
    @user-tf9xf8vo2v Před měsícem +3

    Enthuparayan. Onnum illa. THANKS MONE.

  • @binisuresh7527
    @binisuresh7527 Před měsícem +1

    Genius.. 🙏❤️🙏

  • @thomasmathew5343
    @thomasmathew5343 Před 2 měsíci +2

    👍Best wishes Navaneeth

  • @miascreations...
    @miascreations... Před 11 měsíci +3

    I am a fan of old Malayalam songs and expect more songs from you. You have a bright future in music field. Good luck dear Navneet.

  • @rajeev.p.k5158
    @rajeev.p.k5158 Před 11 měsíci +1

    Beautifullysung dear boy .phenomenal talent!❤May God bless you!

  • @rajalakshminair8913
    @rajalakshminair8913 Před měsícem +1

    Allavarkkum Nallathu Varatte Prarthanayode 🙏🙌🙏

  • @shamnadhsham3897
    @shamnadhsham3897 Před 2 měsíci +2

    Great artist, l❤️this chap

  • @poojarnair4314
    @poojarnair4314 Před 2 měsíci +1

    Excellent singer, magical voice 🎉

  • @jamesjoseph3008
    @jamesjoseph3008 Před 2 měsíci +1

    Periyare, this song brings out the malayallee feeling in last generation who are in sixtees. Nostalgic indeed. Gteat Vayalar.