ഈ വീഡിയോ കണ്ടാൽ ജീവിതം മാറിമറിയും l പരീക്ഷിച്ചോളൂ l വിജയം ഉറപ്പ് l നിങ്ങൾ മാറാൻ തയ്യാറാണോ??? l

Sdílet
Vložit
  • čas přidán 15. 08. 2022
  • #motivation #inspiration #success
    • കടലിന്നടിയിലെ അമ്പലമണി...
    കടലിനടിയിലെ അമ്പലമണിയൊച്ചകൾ
    For booking Motivation & Counselling Sessions Do WhatsApp to 9447892989.

Komentáře • 286

  • @binduhari7653
    @binduhari7653 Před rokem +35

    നേടിയെടുത്ത അറിവുകൾ എല്ലാവരുടേയും നന്മയ്ക്കായി പകർന്നു തരുന്ന സാറിന് നമസ്കാരം.

  • @minijayakumar4169
    @minijayakumar4169 Před rokem +7

    നന്ദി സർ...ഇടക്കിടെ ഈ വീഡിയോ ഒന്ന് കാണണം...എല്ലാവരും...കലി കാലത്തുള്ള മനുഷ്യർക്കു അനുഭവിക്കേണ്ടി വരുന്ന ഒന്നാണീ feeling of guilt എന്നു കേട്ടിട്ടുണ്ട്..ഭൂത കാലത്തു ജീവിക്കുന്നത് കാരണമാണ് ഇതെല്ലാം...വർത്തമാന കാലത്തു ജീവിക്കു എന്നു ഇടക്കിടെ ഓർമ്മിപ്പിക്കാൻ ഈ വീഡിയോ ഉപകരിക്കും...

  • @Wilderness-Improvised
    @Wilderness-Improvised Před rokem +2

    നന്ദി. ഇത്രയും പോസിറ്റീവ് ആയ ഒരു വീഡിയോ കണ്ടു ഒരു ദിവസം ആരംഭിക്കാൻ സാധിച്ചതിനു നന്ദി.
    സെൽഫ് appraisal ഞാൻ പരീക്ഷിച്ചിട്ടുണ്ട്. വളരെ പോസിറ്റീവ് ആയ ഒരനുഭവം ആണ് അത്.
    വലിയ ലക്ഷ്യങ്ങൾ നേടിക്കഴിഞ്ഞാൽ സ്വയം ഗിഫ്റ്റ് ചെയ്യാറുണ്ട്. അപ്പോൾ വളരെ സന്തോഷം തോന്നാറുണ്ട്.
    ഏറ്റവും ഇഷ്ടപ്പെട്ടത്, നമ്മൾ തിരഞ്ഞെടുത്ത ജീവിതം എന്നതിന് പുതിയ വ്യാഖ്യാനം നൽകിയത് (അതായതു നമ്മളെ തന്നെ ശുദ്ധീകരിച്ചു എടുക്കാൻ വേണ്ടി വിഷമങ്ങളിലൂടെ കടന്നു പോകുക എന്ന വാചകം ) ആണ്. വളരെ നന്ദി 🙏🤩

    • @ESPParanormalsai
      @ESPParanormalsai  Před rokem

      Thank you so much... ❤❤❤... Keep on Watching...Stay Blessed 🙏🙏🙏

  • @rks9607
    @rks9607 Před rokem +5

    Audit of thoughts എന്നൊരു ആശയം ഒരിക്കൽ ഒരു psychiatrist ഒരു മോട്ടിവേഷൻ ക്ലാസ്സിൽ പറയുകയുണ്ടായി. മനസ്സിൽ ഉയരുന്ന ചിന്തകളെ അവലോകനം ചെയ്യുന്ന പ്രക്രിയയാണ്‌ ഇത്. ഉപയോഗപ്രദമോ അല്ലയോ എന്ന് നോക്കി തള്ളുകയോ കൊള്ളുകയോ ചെയ്യുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഫലപ്രദമാണ് ഇത്.

  • @sreelathaa4307
    @sreelathaa4307 Před rokem +5

    സാർ വളരെ powerful messages. മനസ്സിന്റെ power ന് വളരെ effective ആയ കാര്യങ്ങൾ . Thanks sir. ഇനിയും കൂടുതൽ കാര്യങ്ങൾ പ്രതീക്ഷിക്കുന്നു.👏👏👏

  • @sajnaoc6549
    @sajnaoc6549 Před rokem +4

    യാദൃശ്ചികമായാണ് ഞാൻ ഈ ചാനൽ കാണാൻ ഇടയായത് സർ പറഞ്ഞതു കേട്ട് മനസിൽ നല്ല സമാധാനം കിട്ടി

  • @rajanpanicker1710
    @rajanpanicker1710 Před rokem +5

    ഞാൻ വളരെ positive ആയിട്ട് മാത്രം ചിന്തിച്ചത് കൊണ്ട് മാത്രം ജീവിച്ചിരിക്കുന്ന ആളാണ് അത് കൊണ്ട് എനിക്ക് പെട്ടെന്നു ithu resonate ചെയ്യാൻ പറ്റും, very good video, thanks, God bless you & team 👍🌹🍁

  • @arjun4394
    @arjun4394 Před rokem +3

    പോസിറ്റിവിറ്റി എന്നത് ഉണ്ട്‌, നമ്മൾ എന്ത് പറഞ്ഞാലും ചെയ്താലും മറ്റൊരാൾ അതിനെയെല്ലാം നെഗറ്റീവ് കാണുകയും, പറയുകയും, അതും നമ്മുടെ മുന്പാകെ ആവുമ്പോൾ മനസ്സിന് ഒരു മടുപ്പു വരും, ആ നമുക്ക് ശത്രു വഴി മാറും, ഞാൻ എന്റെ രീതിയും അനുഭവവും ആണ്‌ പറഞ്ഞത് 🌹.

  • @geethamurali8043
    @geethamurali8043 Před 4 měsíci +1

    നല്ല ശക്തമായ അതർത്ഥവത്തായ അറിവുകൾ വളരെ ലളിതമായി വിവരിച്ചിരിക്കുന്നു. നന്ദി, നമസ്കാരം❤❤

    • @ESPParanormalsai
      @ESPParanormalsai  Před 4 měsíci

      🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤

  • @sanaBalan
    @sanaBalan Před 11 měsíci +1

    Sooperb class. I just noticed your channel fewdays before. Now im binge watching and expecting the vedio about the books you read. 👍🙏
    You are doing great.

  • @sarashealingheart4109
    @sarashealingheart4109 Před rokem +3

    You are uplifting so many human beings.thank you. God bless you.🇨🇦

  • @mastertechmlp
    @mastertechmlp Před rokem +3

    Thank you spiritual guide 🙏✨😊☺🙌
    Thank you angel 😇💓💗💛💖
    Thank you universe ✨💖🙏💛💓💗
    Thank you Supreme power 🔋🙏💪🙌❤💙

  • @narayanannampoothiri5345

    വളരെ പ്രയോജനപ്രദമായ ഉപദേശങ്ങൾ സുന്ദരമായ അവതരണം നന്ദി

  • @ushapv931
    @ushapv931 Před rokem +6

    Highly motivating speech sir. Thank you so much🙏

  • @ambikaunnikrishnan189
    @ambikaunnikrishnan189 Před rokem +7

    Sir valare nalla positive words thank you 🙏

  • @shurtikamath3139
    @shurtikamath3139 Před rokem +2

    Thank you so much sir ,God bless you. 🙏🙏🙏🙏🙏🙏🙏🙏🙏

  • @sherlyzachariah8293
    @sherlyzachariah8293 Před rokem +2

    Thankyou so much for this wonderful speech 🙏

  • @Ganges111
    @Ganges111 Před rokem +6

    Great words sir ....felt so lucky that universe gave me a chance to hear your words...
    Sir Keep talking your presentation and usage of words marvelous 🙏🙏..

  • @rajeevpandalam4131
    @rajeevpandalam4131 Před rokem +1

    നല്ലൊരു സന്ദേശം ഈ എപ്പിസോഡ് ലൂടെ കിട്ടി. Very useful 🌹🌹🌹🌹

  • @foodienomadabhilash201
    @foodienomadabhilash201 Před rokem +2

    Omg !! Bro you made my day . I was about to cry that time god show your video , it’s really blessing of universe

  • @Sandhya7441
    @Sandhya7441 Před rokem +2

    Really awesome speech!!👌🙏🏻

  • @saniyageo8599
    @saniyageo8599 Před rokem +2

    Sir othiri nanniyode karangal kuuppunnu othiri jeevidhangalk shakthiyakunna vaakkukal 🙏🙏🙏

  • @josephsebastian2438
    @josephsebastian2438 Před rokem +2

    Thank you, God bless you.

  • @animohandas4678
    @animohandas4678 Před rokem +2

    🙏🙏🙏🙏🙏🙏🙏🙏🙏 Thanku sir 🙏🙏🙏🙏🙏🙏🙏🙏

  • @c.s7620
    @c.s7620 Před rokem +3

    നന്ദി 🌹🙏

  • @joshicharan4968
    @joshicharan4968 Před rokem +2

    Great. That is the power of NOW.

  • @ajairaveendran1226
    @ajairaveendran1226 Před rokem +4

    Wow, so good, this segment comprises too many concepts to focus within ourselves, implementing some of these and be consistent on it will definitely bring changes.
    Much interesting topic , we are unique, we must have neutral thoughts but also think that we are nothing in this universe. Just focus within n be cool.
    It's great..really great !!!! 🙏🙏🙏

    • @ESPParanormalsai
      @ESPParanormalsai  Před rokem

      Thank you so much... ❤❤❤... Keep on Watching...

    • @shylajak8691
      @shylajak8691 Před rokem +1

      @@ESPParanormalsai നന്ദി🙏

    • @amritarasika4346
      @amritarasika4346 Před rokem

      ​@@ESPParanormalsai Can you please provide your contact details

  • @sasikalabstoryinworld8597

    Thanku sir 🙏

  • @rageeshrv5880
    @rageeshrv5880 Před 8 měsíci

    സർ അത് അത്യാവശ്യമാണ് 🙏

  • @anandakumar4582
    @anandakumar4582 Před rokem +2

    Pranaam sir 🙏

  • @smithak11
    @smithak11 Před rokem +2

    Very very positive speech.thank you.

    • @ESPParanormalsai
      @ESPParanormalsai  Před rokem

      🙏🙏🙏Thank you so much❤❤❤ Keep on wtching 🥰🥰🥰Stay Blessed 🌹🌹🌹

  • @MajuAnju
    @MajuAnju Před rokem +2

    Thanku sir❤️

  • @indubiju1987
    @indubiju1987 Před rokem +4

    Thank you sir🙏

  • @sreelathamg607
    @sreelathamg607 Před rokem +1

    Much inspirational . Thank you so much..

    • @ESPParanormalsai
      @ESPParanormalsai  Před rokem

      🙏🙏🙏Thank you so much❤❤❤ Keep on watching 🥰🥰🥰Stay Blessed 🌹🌹🌹

  • @preethak.v7510
    @preethak.v7510 Před rokem +2

    Thank you sir 🙏🙏🙏

  • @sureshktv7796
    @sureshktv7796 Před rokem +2

    Great 🙏 Thanks 🌹

  • @snehaprabhat6943
    @snehaprabhat6943 Před rokem +1

    Thank you sir 🙏thank you universe🌌🙏

  • @zyxwe3390
    @zyxwe3390 Před rokem +3

    ബിജു സാറിന് അഭിനന്ദനങ്ങൾ.. 10.15.. വർഷം മുന്നേ ഇത് കീട്ടിരുന്നെങ്കിൽ ഞാൻ ആരോഗ്യ അവസ്ഥയിൽ ആയിരു ന്നേ നേ..

    • @ESPParanormalsai
      @ESPParanormalsai  Před rokem +1

      Thank you so much... ❤❤❤... Keep on Watching...

    • @vineeshsopanam555
      @vineeshsopanam555 Před rokem

      Still u have time....

    • @shobha8816
      @shobha8816 Před rokem +2

      ഈ നിമിഷം തൊട്ടു ശ്രദ്ധിച്ചാൽ മതി

  • @vijuvv584
    @vijuvv584 Před rokem +5

    ❤❤❤👌
    Beautiful speech

  • @rajashreeradhakrishnan4102

    Thank you so much sir

  • @bindur1278
    @bindur1278 Před rokem +2

    Highly inspiring..expecting more…🙏🏻

  • @anjiths1207
    @anjiths1207 Před rokem +2

    Thank you sir❤️

  • @pramodmachingal2652
    @pramodmachingal2652 Před rokem +4

    Thank u sir 🙏

  • @sabeenasnair7074
    @sabeenasnair7074 Před měsícem

    Thankyu Thankyu Thankyu sir

  • @mookambikasaraswathi58
    @mookambikasaraswathi58 Před rokem +2

    Vandanam sir🙏

  • @akak4875
    @akak4875 Před rokem +1

    🙏🙏🙏🙏 thank you സർ 🙏🙏🙏🙏

  • @GeethaSwamy-il2jw
    @GeethaSwamy-il2jw Před 3 měsíci

    Thank you sir

  • @shylajak8691
    @shylajak8691 Před rokem +1

    നന്ദി🙏

  • @mariammageorge8046
    @mariammageorge8046 Před rokem +3

    God bless you 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @indirak8897
    @indirak8897 Před rokem +1

    Yes,I will succeed, Thanks you Sir

  • @santhiamurkunnath5200
    @santhiamurkunnath5200 Před 11 měsíci +1

    Super….thank you 🙏🏻

  • @sindhusneha2587
    @sindhusneha2587 Před rokem +2

    Very value message

  • @lijudl5532
    @lijudl5532 Před rokem +2

    Nice presentation. God bless you

  • @SanthyKS9946357609
    @SanthyKS9946357609 Před rokem +1

    Great 🙏🏻

  • @remadevibiju7217
    @remadevibiju7217 Před rokem +2

    ഞാൻ കാത്തിരുന്ന വീഡിയോ, ചക്കര ഉമ്മ sir 🤗🤗🤗🤗

  • @sheebakp1271
    @sheebakp1271 Před rokem +1

    Thank you 👍

  • @sheebaanilbose
    @sheebaanilbose Před rokem +2

    Thank you

  • @sunithasuni7031
    @sunithasuni7031 Před rokem +3

    സർ ഒരു സംശയം. സർ പറഞ്ഞല്ലോ എപ്പോഴും പോസിറ്റീവ് ആയിട്ടുള്ള ആളുടെ ദേഹത്ത് പക്ഷി kashtticha കാര്യം elephantine പറക്കാൻ കഴിയില്ല എന്നു പറഞ്ഞു അത് മനസിലായില്ല. എനിക്ക് തോന്നിയത് ആ സമയത്തുള്ള അപകടത്തിൽ നിന്ന് അയാളെ universe രക്ഷിച്ചു എന്നാണ് ഹരേ കൃഷ്ണ 🙏🙏

    • @ESPParanormalsai
      @ESPParanormalsai  Před rokem +5

      ആന പറന്നാൽ ആനപ്പിണ്ടം പുറത്തു വീഴുമല്ലോ.... അതാണ് ഉദ്ദേശിച്ചത്

  • @rajanikg3848
    @rajanikg3848 Před rokem +2

    Thank you 🙏

  • @randhirak1729
    @randhirak1729 Před rokem +2

    Great words sir

  • @harishkk5628
    @harishkk5628 Před rokem +2

    Good message

  • @visakh2312
    @visakh2312 Před rokem +2

    Thank you sir good vedio

  • @shijuvr932
    @shijuvr932 Před rokem +1

    God bless you

  • @rajashreeradhakrishnan4102

    സത്യം ആണ് സർ

  • @babubabu-fc8pc
    @babubabu-fc8pc Před rokem +5

    Audio ക്ലിയർ അല്ല. എല്ലാ വീഡിയോ ക്കും ഈ problem ഉണ്ട് പരിഹരിക്കുമല്ലോ 👍

  • @sindhuamritha1034
    @sindhuamritha1034 Před rokem +1

    🙏Harekrishna 🙏
    Gi🙏🙏🙏
    Exalant 👍
    Harekrishna
    Radhe syam 🙏🌹

  • @himavishwajith603
    @himavishwajith603 Před rokem +1

    Thank u sir

  • @s.rmanjeeram2488
    @s.rmanjeeram2488 Před rokem +1

    എനിക്ക് ഏറെ ഇഷ്ടമുള്ള channel.

  • @chithrasunil3072
    @chithrasunil3072 Před rokem +2

    Wow. Great vidio🌹

    • @ESPParanormalsai
      @ESPParanormalsai  Před rokem

      🙏🙏🙏Thank you so much❤❤❤ Keep on wtching 🥰🥰🥰Stay Blessed 🌹🌹🌹

  • @sathyanmenon8117
    @sathyanmenon8117 Před rokem +3

    Very informative episode. Sir, just one question. We are all praying in this world. How can a person train his mind or create positivity or law of attraction through his Ishtadevatha? Can you do an episode related to this? Or can you explain now? Because our pray and positivity changes our subconscious mind if I am correct. Or how to change our subconscious mind through ishtadevatha?

    • @ESPParanormalsai
      @ESPParanormalsai  Před rokem

      Definitely.... 🙏🙏🙏🙏🙏.... Already mentioned these in some of our videos....

  • @PremKumar-vp5fe
    @PremKumar-vp5fe Před rokem +1

    ഗുഡ് ടോപ്പിക്ക് 👍🏾👌🌹

  • @abdulkareem7360
    @abdulkareem7360 Před rokem +1

    Sooper. Speech

  • @r.aaradhyaaradhy1556
    @r.aaradhyaaradhy1556 Před rokem +2

    tq👌

  • @vijeeshkumarc3332
    @vijeeshkumarc3332 Před rokem +1

    One of the best videos 👌

    • @ESPParanormalsai
      @ESPParanormalsai  Před rokem

      🙏🙏🙏Thank you so much❤❤❤ Keep on watching 🥰🥰🥰Stay Blessed 🌹🌹🌹

  • @mtljoy1018
    @mtljoy1018 Před rokem

    Super ❤

  • @nishapp4455
    @nishapp4455 Před rokem +1

    Thanks

  • @babykumari4861
    @babykumari4861 Před rokem +1

    🙏i സൂപ്പർ വീഡിയോ 🙏

  • @krishnantampi5665
    @krishnantampi5665 Před rokem +2

    Good👍 positive and possible thinking for all struggling humans simple and very direct message, little known and vast unknown even our planet is pale blue🔵 dot.

    • @ESPParanormalsai
      @ESPParanormalsai  Před rokem

      Thank you so much... ❤❤❤... Keep on Watching...Sir❤

  • @vilasinip7960
    @vilasinip7960 Před rokem +2

    Right sir

  • @PK-yw4lw
    @PK-yw4lw Před rokem +2

    യാഥാർത്ഥ്യം🙏

  • @sidheeqm7233
    @sidheeqm7233 Před rokem +3

    Lokasamastha sukino bhavanthu🙏🙏🙏

  • @radhagovindan65
    @radhagovindan65 Před rokem +1

    E nimisham anivaryam manu.e nimishathil jeevikkuka.👍👍

  • @rajashreeradhakrishnan4102

    ഓരോ നിമിഷവും നമ്മളെ തന്നെ ശ്രദ്ധിക്കുക. ചെയ്യുന്ന പ്രവൃത്തി എന്തായാലും അതിൽ ശ്രദ്ധിച്ചു ചെയ്യുക..അത് തന്നെ ഒരു മെഡിറ്റേഷൻ ആണ്

  • @ksfortech8720
    @ksfortech8720 Před rokem +1

    Beautiful

  • @sreejayaashokan1355
    @sreejayaashokan1355 Před rokem +2

    🙏

  • @DeepaMahesh-ck4ud
    @DeepaMahesh-ck4ud Před 4 měsíci

    👍

  • @arjun4394
    @arjun4394 Před rokem +2

    പാസ്റ്റനെ മറക്കാൻ chanting nalla oru medicine anu, 🌹

  • @ambikaharikumar396
    @ambikaharikumar396 Před rokem +3

    ആത്മാവിന്റെ 7തലങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യും.. എന്ന് പറഞ്ഞിട്ട് ചെയ്‌തില്ല.... 7 തലങ്ങളെ കുറിച്ച് അറിയാൻ ആഗ്രഹം ഉണ്ട്.......

    • @ESPParanormalsai
      @ESPParanormalsai  Před rokem

      ഉടൻ വരുന്നുണ്ട് 🙏🙏🙏🙏

  • @rajeshkr9635
    @rajeshkr9635 Před 3 měsíci

    🙏🏻

  • @geethageetha5488
    @geethageetha5488 Před rokem +1

    🙏👍👍👍thx sir🙏

  • @mpradhanani6462
    @mpradhanani6462 Před 7 měsíci

    🙏🏻🙏🏻🙏🏻🙏🏻

  • @smithas5451
    @smithas5451 Před rokem +1

    Very well explained Sir .....please keep posting such videos as it helps to increase our confidence....Thank you

  • @mythmith7188
    @mythmith7188 Před 10 měsíci

    🙏🙏🙏

  • @lakshmineyyan8949
    @lakshmineyyan8949 Před rokem +4

    Nameste sir എന്നെ കുറിച്ച് ചി ന്തിക്കാൻ പഠിച്ചു

  • @shajithemmayath3526
    @shajithemmayath3526 Před rokem +1

    സർ കൊള്ളാം

  • @sinduganga4454
    @sinduganga4454 Před 3 měsíci

    😊❤

  • @ajink.s6126
    @ajink.s6126 Před měsícem

  • @maxmobileworld815
    @maxmobileworld815 Před rokem +1

    Alhadulillih

  • @rajashreeradhakrishnan4102

    തദാസ്തു:.എന്റെ ഗുരുജി പറഞ്ഞു തന്നിട്ടുണ്ട്

  • @anjana_anju8967
    @anjana_anju8967 Před 2 měsíci

    ❤❤❤