Wood cutting traditional method | How to cut wood using traditional tools

Sdílet
Vložit
  • čas přidán 28. 09. 2023
  • How people in old days cut the woods in to pieces? Now we have meachinaries for cutting the wood. Let's see how big wood cutted in old days. Handsaw is the main tool used for this purpose . First step is to place the wood in ' Kavaram ' ( the place where wood parked for cutting) then mark the wood with appropriate measurements both in top and bottom sides. Then cut the wood following the measurements. This traditional process will comparatively took more time as compared to the machinery work.
    Follow us here:
    EMAIL : villagereallifebymanu@gmail.com
    WhatsApp :
    wa.me/919020067478
    FACEBOOK PAGE : / villagereallife
    INSTAGRAM : / village_real_life_by_manu

Komentáře • 161

  • @thomaskoshy7591
    @thomaskoshy7591 Před 9 měsíci +4

    എന്താസജീ മില്ലിൽ കൊണ്ടുപോകാഞ്ഞേ?

    • @AnanthanNambiaar
      @AnanthanNambiaar Před 9 měsíci +6

      അതു പിന്നെ സജി.. ചുണ്ടൻവള്ളം ഉണ്ടാക്കാനാണ് അത് മുറിക്കുന്നത്... പിന്നെ അത്രയും വലിയ തടി മില്ലിൽ കൊണ്ടുപോകാനുള്ള ബുദ്ധിമുട്ട് സജിക്ക് അറിയില്ലേ... പോരാത്തതിന് നമ്മുടെ നിയമം അനുവദിക്കുന്നില്ലല്ലോ... കളിവള്ളം ഉണ്ടാക്കാനാണേൽ മില്ലിൽ കൊണ്ടുപോയേനെ സജി... എന്താണ് സജി ഇങ്ങനെ... ഒരു മെനയാകുന്നില്ലലോ

    • @AnithaAnitha-tc9bw
      @AnithaAnitha-tc9bw Před 9 měsíci +4

      ​@@AnanthanNambiaarപൊന്നിൻ തൂമ്പ ഉണ്ടെങ്കിലും ചില സാഹചര്യങ്ങളിൽ ഇരുമ്പിന് തൂമ്പയുടെ ആവശ്യം വരുമെന്ന് ഈ സജിക്കറിയില്ലല്ലോ 😅

    • @AnanthanNambiaar
      @AnanthanNambiaar Před 9 měsíci

      @@AnithaAnitha-tc9bw വാസ്തവം 😄

    • @VillageRealLifebyManu
      @VillageRealLifebyManu  Před 9 měsíci +7

      1. വള്ളം നിർമ്മാണത്തിൽ ഇത്തരത്തിൽ തടികൾ മുറിക്കുമ്പോൾ തടിയുടെ അളവുകൾ മില്ലിൽ മുറിക്കുന്നതിനെക്കാൾ കൂടുതൽ ക്യത്യതയുള്ളതായിരിക്കും
      2. മില്ലിൽ മുറിക്കുമ്പോൾ ഏകദേശം 30% തടി നഷ്ടം ഉണ്ടാകും , കാവാരത്തിൽ മുറിക്കുമ്പോൾ ഇത് ഉണ്ടാകില്ല

    • @vishnuvikram8223
      @vishnuvikram8223 Před 9 měsíci

      ningalkkatharinjukoodathondanu ithrayum neelamulla thadi mill il arukkan pattilla

  • @villagevlog211tijo
    @villagevlog211tijo Před 9 měsíci +24

    പണ്ട് കാലങ്ങളിൽ ധാരാളമായി ചെയ്തിരുന്ന പരിപാടി. ഒന്നൂടെ കാണാൻ അവസരം കിട്ടി. 👌👌

  • @aarian4908
    @aarian4908 Před 9 měsíci +11

    A big salute for your patience and hardwork 🤝🏻

  • @ay-sm5888
    @ay-sm5888 Před 9 měsíci +11

    ഒരുപാട് വർഷങ്ങൾക്ക് ശേഷം ഇങ്ങനെയുള്ള തടി അറക്കൽ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.....

  • @RajSha1998
    @RajSha1998 Před 9 měsíci

    ആദ്യമായി ഇങ്ങനെ അറക്കുന്നത് കാണുന്നു. കാണുന്നു. നല്ല വിവരണം...Thanks for the video..

  • @user-eg6wu3nw2m
    @user-eg6wu3nw2m Před 9 měsíci +5

    This is fantastic. Great surprise because even now this method is still in practice..

  • @Linsonmathews
    @Linsonmathews Před 9 měsíci +6

    പണ്ടൊക്കെ കണ്ടിരുന്നു... ഇന്ന് മൊത്തം മെഷിൻ... നല്ല വീഡിയോ 👌❣️❣️❣️

    • @Rajan-sd5oe
      @Rajan-sd5oe Před 9 měsíci +1

      എന്റെയൊക്കെ ബാല്യത്തിൽ ഇങ്ങിനെ തടി അറുക്കുന്നത് കണ്ടിട്ടുണ്ട്!വഞ്ചി ഉണ്ടാക്കാനുള്ള മരം ഇങ്ങിനെ മാത്രമേ ഉ രുപ്പടിയാക്കാൻ പാടുള്ളൂ! മെഷീനിൽ അറക്കാൻ പാടില്ലേ?🤔🤔🤔

    • @sobinjoseph4739
      @sobinjoseph4739 Před 9 měsíci +2

      ​@@Rajan-sd5oeഅറക്കുന്ന ചേട്ടൻമാരുടെ ജോലി പോകാതിരിക്കാൻ വേണ്ടി ആകും

    • @Rajan-sd5oe
      @Rajan-sd5oe Před 9 měsíci

      @@sobinjoseph4739 😄😄😄

  • @nancyjohn7906
    @nancyjohn7906 Před 9 měsíci +1

    👍 fantastic, Waiting for your next video..

  • @udayavarmarajas1008
    @udayavarmarajas1008 Před 9 měsíci +1

    ചെറുപ്പത്തിൽ കണ്ടിട്ടുണ്ട്. വീണ്ടും കാണാൻ അവസരം കിട്ടിയതിൽ 🙏

  • @adarshbabu133
    @adarshbabu133 Před 9 měsíci +2

    താഴ് വാരം സിനിമയിൽ കണ്ടിട്ടുണ്ട്,നേരിൽ കണ്ടിട്ടില്ല, നന്ദി ❤

  • @SillaThomas-mb2pt
    @SillaThomas-mb2pt Před 9 měsíci +3

    Ingane thadi arakunath kandittilla.Super video👌🔥😍Kure..dayskond efforteduth ee video cheythathinu..Thank you Manuchettaaii.🤝❤️♥️

  • @prasanth4820
    @prasanth4820 Před 9 měsíci +6

    കൊള്ളാം സൂപ്പർ വീഡിയോ ❤❤👍👍

  • @hamzatpachayan3447
    @hamzatpachayan3447 Před 9 měsíci +1

    അഞ്ഞൂർ ലൈക്‌ ഞാൻ തികച്ചു.. ഈ അവസരത്തിൽ ഈ രായി കേളപ്പേട്ടനെ സ്മരിക്കുന്നു.. ഞങളുടെ വീടിന്റെ ഒട്ടുമിക്ക ഈർച്ച പണികളും കേളപ്പേട്ടനായിരുന്നു ചെയ്തത് ❤❤❤❤

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena Před 9 měsíci

    Hi from kuwait 😍🇰🇼

  • @sanalkumarsankaran3998
    @sanalkumarsankaran3998 Před 9 měsíci +1

    Thank you,ithuvarea kandittilla

  • @thambivarghese4653
    @thambivarghese4653 Před 9 měsíci

    കണ്ടിട്ടുണ്ട് 👍

  • @shameermisri9687
    @shameermisri9687 Před 7 měsíci +1

    ❤❤❤❤chetttayiiiii

  • @asokantk9867
    @asokantk9867 Před 9 měsíci

    എവിടെ ആയിരുന്നു ചേട്ടാ നിങ്ങൾ..... കാണാനേ ഇല്ലായിരുന്നഅല്ലോ.... പുതിയ വിഡിയോ വരട്ടെ 👏🏻👏🏻👏🏻👏🏻

  • @simonajith2028
    @simonajith2028 Před 9 měsíci +2

    Nice video well explained

  • @rajeshs7406
    @rajeshs7406 Před 9 měsíci +4

    Old memories super

  • @saqavemusthafa5074
    @saqavemusthafa5074 Před 9 měsíci

    Njan kaditud yeth valiyupamar e paniyedutirunu

  • @nidhingopirajthiruvalla4066
    @nidhingopirajthiruvalla4066 Před 9 měsíci +1

    ഉമാമഹേശ്വര൯ തച്ചനെ കിട്ടിയിട്ട് നല്ല ഒരു വീഡിയോ ചെയ്യാൻ വയ്യാരുന്നോ... കേരളത്തിലെ അറിയപ്പെടുന്ന പല ചുണ്ട൯ വള്ളങ്ങളുടെയു൦ ശില്പിയാണ് അദ്ദേഹം...

  • @jeevansoorajp.j8337
    @jeevansoorajp.j8337 Před 9 měsíci +1

    😍🔥🔥

  • @keralain478
    @keralain478 Před 9 měsíci

    മരം എത്ര cubi ആണ്?
    മിൽ ഇൽ ക്യൂബി ക്ക് 100 രൂപ anu

  • @khalidkannur7618
    @khalidkannur7618 Před 9 měsíci

    ചേട്ടാ.. ഈ സ്ഥലം എവിടെയാണെന്ന് പറയാമോ

  • @HackerMedia
    @HackerMedia Před 8 měsíci +1

    ❤ hard work ❤❤❤❤

  • @christykorahkoshy3495
    @christykorahkoshy3495 Před 9 měsíci

    Njangade Nattil . Oro chundan vallam paniyunnathinum valanmarr anu varunnathu

  • @AbyJoseph-bx7zj
    @AbyJoseph-bx7zj Před 9 měsíci +3

    സൂപ്പർ ❤❤❤

  • @jaseerk9810
    @jaseerk9810 Před 9 měsíci +2

    ആ അപ്പച്ചമ്മാർ വേറെ ലെവൽ 🫡

  • @prinujohnson2491
    @prinujohnson2491 Před 9 měsíci

    Njagalude vallam

  • @sathisatheesh9171
    @sathisatheesh9171 Před 9 měsíci +2

    ഇവർ ഇത്രയും നീളമുള്ള തടി കൈകൊണ്ടു അറുക്കുവാൻ മറ്റൊരു കാരണം...
    ഇത്രയും നീളമുള്ള തടി അറുക്കാൻ ഉള്ള സൗ മിൽ കേരളത്തിൽ വിരളം ആണ് എന്ന് കേട്ടിട്ടുണ്ട്... ശെരിയാണോ.?

  • @vishnus_fishing
    @vishnus_fishing Před 9 měsíci

    കല്ലുവാഴയുടെ വിത്തു undo

  • @0faizi
    @0faizi Před 9 měsíci +2

    Adipoli 😊😊😊😊❤😊❤😊❤😊❤

  • @kunnusserysuku7338
    @kunnusserysuku7338 Před 9 měsíci

    നിങ്ങൾക്കിതു പുതിയതായി തോന്നാം. എന്നാൽ എന്റെ ചെറുപ്പത്തിൽ ഇവിടെ സർവസാധാരണം ആണ്.

  • @arunpc5716
    @arunpc5716 Před 9 měsíci

    👌👌👌✨👍👍👍

  • @xavier2.027
    @xavier2.027 Před 9 měsíci +2

    ❤❤❤❤

  • @shoukatreef3384
    @shoukatreef3384 Před 9 měsíci +1

    ❤❤❤

  • @rijoykcmakoolpeedikarijoyk1546

    അടിപൊളി

  • @meltosp8204
    @meltosp8204 Před 9 měsíci +1

    👌👌👌👌

  • @themechanic8885
    @themechanic8885 Před 9 měsíci +1

    Anna ningal njngade nattil vannit onnu kanan patty illoo

  • @rhp332
    @rhp332 Před 9 měsíci

    Njaan kanduttundu ente vtl

  • @sheenareynolds314
    @sheenareynolds314 Před 9 měsíci +3

    Amazing 👍👍

  • @yazeen7468
    @yazeen7468 Před 9 měsíci

    aah paranja kurangana njan innu kand...vaalillaathath kond appilaailla....😂😂

  • @leonadaniel7398
    @leonadaniel7398 Před 8 měsíci

    ഇങ്ങനെ അറക്കുന്ന തടിയിലാണ് പണ്ട് ഒരു കൊരങ്ങാച്ചൻ കുസൃതി കാണിച്ചതും അതിന്റെ ആപ്പ് ഊരിയതും കൊരങ്ങന്റെ അണ്ടി തടിക്കിടയിലായതും....! ഹഹഹ പണ്ടുള്ളവർ ഈ കഥ പറഞ്ഞു തന്നിരുന്നു 😄😄😄

  • @qtmobiles
    @qtmobiles Před 9 měsíci +2

    ഇതെന്തിനാ ഇങ്ങനെ ഒക്കെ അറക്കുന്നത് ഈ കാലത്ത് മെഷിൻ ഒക്കെ ഉള്ളപ്പോൾ പഴയ രീതിയിൽ പണി എടുപ്പിക്കാൻ മനസ് കാണിക്കുന്ന മൊതലാളി വേറെ ലെവലാ . ഇനി മെഷീനിൽ മുറിച്ചാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ 🤔 എന്തായാലും ഇവരുടെ ഒക്കെ കാലം കഴിഞ്ഞാൽ ഇങ്ങനെ ഉള്ള പണി കാണാൻ കഴിയില്ല എന്നതാണ് സത്യം 😊

    • @VillageRealLifebyManu
      @VillageRealLifebyManu  Před 9 měsíci +1

      1. വള്ളം നിർമ്മാണത്തിൽ ഇത്തരത്തിൽ തടികൾ മുറിക്കുമ്പോൾ തടിയുടെ അളവുകൾ മില്ലിൽ മുറിക്കുന്നതിനെക്കാൾ കൂടുതൽ ക്യത്യതയുള്ളതായിരിക്കും
      2. മില്ലിൽ മുറിക്കുമ്പോൾ ഏകദേശം 30% തടി നഷ്ടം ഉണ്ടാകും , കാവാരത്തിൽ മുറിക്കുമ്പോൾ ഇത് ഉണ്ടാകില്ല

  • @ashokankarumathil6495
    @ashokankarumathil6495 Před 9 měsíci

    ചെറുപ്പത്തില്‍ കണ്ടിട്ടുണ്ട്.ഗിരീഷ് പുത്തഞ്ചേരി യുടെ ഒരു ഗാനത്തില്‍ അറപ്പു kaare പരാമര്‍ശിക്കുന്നുണ്ട്!!

  • @user-ng1ty5ii1z
    @user-ng1ty5ii1z Před 9 měsíci +1

    എന്‍റ് അച്ചച്ചന് ഇതായിരുന്നു work ചെറുതായിരിക്കുംബൊ കൂടെ പോവുമായിരുന്നു കാണാന്‍ ,,ഇപ്പോഴും ഇങ്ങിനെയൊക്കെയുണ്ടോ

  • @iniithumkudeullu
    @iniithumkudeullu Před 9 měsíci

    ഒന്നും പറയാൻ ഇല്ല ചേട്ടാ ❤️❤️❤️❤️💞💞💞

  • @manojs1390
    @manojs1390 Před 9 měsíci +2

    കാലം മാറിയപ്പോ അറപ്പുകാർക്ക് കണ്ണാടി വന്നു

  • @sangeethsoman8582
    @sangeethsoman8582 Před 9 měsíci

    പരുമല ഇല്ലിമല പാലത്തിനു സമീപം അല്ലെ

  • @byPOORNIMAMAHESH
    @byPOORNIMAMAHESH Před 9 měsíci +1

    ഇത് കാണുന്ന പരുമല ക്കാർ ആരൊക്കെയുണ്ട്

  • @gopang2
    @gopang2 Před 9 měsíci +1

    കുട്ടിക്കാലത്ത് ഞങ്ങളുടെ നാട്ടിൽ സാധാരണമായിരുന്നു. വീട് പണിതപ്പോൾ 35 വർഷം മുൻപ് പറമ്പിൽ കാവാരം കെട്ടിയാണ് തടി അറത്തത് ഇത് കണ്ടപ്പോൾ ഓർത്തു പോയി !!!

  • @sijojoy6636
    @sijojoy6636 Před 9 měsíci

    Gud

  • @rajeevjacob532
    @rajeevjacob532 Před 9 měsíci

    എന്റെ വീടിനു വേണ്ടി ഇങ്ങനെയാണ് തടി അറുത്തത്...പിന്നെ വീടിന് അടുത്തുള്ള എസ്റ്റേറ്റിലും, പറമ്പിലും ഒക്കെ തടി വെട്ടുമ്പോൾ ഇതുപോലെ അറുത്തിരുന്നു

  • @shamil1067
    @shamil1067 Před 9 měsíci +8

    ഒരു doubt : പെട്ടെന്ന് തന്നെ മരം മുറിക്കാനുള്ള ഇത്രയും machinery's വന്നിട്ടും ഈ കാലത്ത് ട്രെഡിഷണൽ രീതിയിൽ മുറിക്കുമ്പോൾ ഒരുപാട് സമയവും പിടിക്കും അധ്വാനം കൂടുതലും ആണ്.അങ്ങനെ ആവുമ്പോൾ ഇങ്ങനെ മുറിക്കുന്നത് നഷ്ടമല്ലേ. അവർക്ക് ഇത് പിന്തുടരുന്നതുക്കൊണ്ട് ലാഭം ഉണ്ടാവുമോ.അല്ലെങ്കിൽ ഇങ്ങനെ മുറിക്കുന്ന മരത്തിനു എന്തെങ്കിലും ഡിമാൻഡ് കൂടുതലോ അല്ലെങ്കിൽ മറ്റെന്തെങ്കിലും privileges ഉണ്ടോ?

    • @jerri5217
      @jerri5217 Před 9 měsíci +2

      Chundan vallam undakkan Ulla maram aanu murikkunath

    • @Nivedashok
      @Nivedashok Před 9 měsíci +1

      enikkum ee same doubt ind

    • @Music.rootofficial
      @Music.rootofficial Před 9 měsíci

      ഒന്നു ഇല്ല

    • @prasanthb406
      @prasanthb406 Před 9 měsíci

      ethu kalivallam paniyanulla thadiyayirikum

    • @theking2355
      @theking2355 Před 9 měsíci

      എന്നാൽ താൻ ഇങ്ങനെയുള്ള ഓരോ മരം എടുത്ത് മെഷീനിൽ കൊടുത്തു നോക്ക്

  • @bibinvarghese6384
    @bibinvarghese6384 Před 9 měsíci +1

    ആപ്പൂരിയപ്പോൾ വാൽ കുടുങ്ങിയ കുരങ്ങന്റെ കഥ... 👆🏻👍🏻🤣😝😂🤭😋🤪😜

  • @MidHuN--dj0
    @MidHuN--dj0 Před 9 měsíci

    സമയ നഷ്ടം,, അധ്വാനം കൂടുതൽ,,

  • @KingKong-
    @KingKong- Před 9 měsíci +1

    Kollamm.........looks easy but difficult manual labour. Enthukond machine cutting upyogikunnilaa????🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄

    • @goodsoul6675
      @goodsoul6675 Před 9 měsíci

      Looks easy? Really?

    • @KingKong-
      @KingKong- Před 9 měsíci

      @@goodsoul6675 ya.....not like sending a moon mission😜😜😜😜😜😜😜😜😜😜😜

    • @slingshothunter968
      @slingshothunter968 Před 9 měsíci

      Ithu chundan vallam undakkan ullathanu

  • @shyamsunilkarthikeyan5564
    @shyamsunilkarthikeyan5564 Před 9 měsíci

    Hard work is to be appreciated but when you have modern tools that can cut the wood in minutes/hours...why wasting 75 days...

  • @shamil1067
    @shamil1067 Před 9 měsíci +1

    ഇങ്ങനെത്തെ ബ്ലേഡ് കൊണ്ട് മരം cut ചെയ്യുന്നത് ചെറുപ്പത്തിൽ ഒരുപാട് കണ്ടിട്ടുണ്ട്.പക്ഷെ ഇതുപോലത്തെ triangle blade അല്ല രണ്ട് സൈഡും ഒരേ വലുപ്പമുള്ള ആടിക്കളിക്കുന്ന size blade. ഇപ്പോൾ കാണാൻ പ്രയാസമാണ്.

    • @girishnair6228
      @girishnair6228 Před 9 měsíci

      വീട്ടിൽ ഉണ്ട് 40 വർഷങ്ങൾ ക്കു മുൻപ് വീടിനു മരം അറുത്ത വാൾ

  • @Rajeesh-ww5pp
    @Rajeesh-ww5pp Před 9 měsíci

    കുരങ്ങന്റെ വാല് കുടുങ്ങിയത് പോലെ കുടുങ്ങേണ്ട 😂😂

  • @Sarathmon24
    @Sarathmon24 Před 9 měsíci +2

    kurangante vaal alla chukkamani aanu kudungi poyathu 😃

  • @gireeshkumarkp710
    @gireeshkumarkp710 Před 9 měsíci +1

    ഹായ്,മനുചേട്ട, പഴയരീതിയിൽഉള്ളതടിഅറുക്കുന്നവീഡിയോകണ്ടു, വള്ളംനിർമിക്കുന്നവീഡിയോകൂടിചെയ്യാമോ,❤

  • @Toms.George
    @Toms.George Před 9 měsíci

    പണ്ട് കണ്ടിട്ടുണ്ട്. പക്ഷെ ഒരു സംശയം. താഴെ വിലങലനെ തടി ഉള്ളപ്പോൾ അവർ ഇത് എങ്ങനെ അറുത്തു 🤔🤔🤔🤔

  • @ibrahimibrahim76831
    @ibrahimibrahim76831 Před 9 měsíci +1

    മനു ചേട്ടാ സുഖമാണോ 😊

  • @mansoormansoor7754
    @mansoormansoor7754 Před 9 měsíci

    5 vayassil kanda orma1990

  • @sudhysudhy3107
    @sudhysudhy3107 Před 9 měsíci +1

    എന്റെ നാട്ടിൽ ഒണ്ടായിരുന്നു

    • @sudhysudhy3107
      @sudhysudhy3107 Před 9 měsíci

      ഞാൻ അറുത്തടുണ്ട്

  • @Qatarkerala
    @Qatarkerala Před 9 měsíci

    ഈ ജോലി ഇത്രകാലം ചെയ്തുവെങ്കിൽ അവര്ക് ഈ ജോലി etra പ്രിയപ്പെട്ട തായിരിക്കും

  • @zubairabdola
    @zubairabdola Před 9 měsíci

    ഈ തടി കൊണ്ടുണ്ടാകുന്ന വള്ള ത്തിന്റെ ജോലിയും സമയമെടുത്താണെങ്കിലും നിർമിക്കണം , good job 👍

  • @chandhuchandhu5217
    @chandhuchandhu5217 Před 9 měsíci +1

    വർഷങ്ങൾക് മുൻപ് കണ്ടിട്ടുള്ളത

  • @goodsoul6675
    @goodsoul6675 Před 9 měsíci +2

    ക്ഷമ വേണം.. സമയമെടുക്കും.😵‍💫

  • @workworld8986
    @workworld8986 Před 9 měsíci

    Stop music broo.

  • @ahammedkabeermukkoden5655
    @ahammedkabeermukkoden5655 Před 9 měsíci +2

    കഷ്ടപ്പാടിന് ഒരു ബിഗ് സല്യൂട്ട്... ഒന്ന് ചോദിക്കട്ടെ ഇത് മില്ലിലിൽ കട്ട്‌ ചെയ്താൽ ഒരു ദിവസം കൊണ്ട് പണി തീരില്ലേ.. പൈസയും കഷ്ടപ്പാടും ലാഭംമല്ലേ.. പിന്നെ എന്തിനാ ഇങ്ങനെ ചെയ്യുന്നത്.. അവർക്ക് ജോലി കൊടുക്കാനാണോ.... ഒരു മറുപടി പ്രതീക്ഷിക്കുന്നു

    • @keralain478
      @keralain478 Před 9 měsíci

      മിൽ ൽ 1 ക്യൂബി ക്ക് 100 രൂപ ആണ്, ആ മരം 1000 ക്യൂബി കൂടുതൽ ഉണ്ട് 1 ലക്ഷം രൂപ കൂടുതൽ വേണം പിന്നെ cooli കൊടുത്തു ചെയ്യുന്ന നഷ്ട്ടം ഇല്ല. പിന്നെ ബോട്ട് ന് വേണ്ടി ആയതു കൊണ്ട്

    • @ot2uv
      @ot2uv Před 9 měsíci

      1000 qubi 😂😂

    • @prasanthb406
      @prasanthb406 Před 9 měsíci

      chudan vallathinulla thadiya athnu egine arakunnathu

  • @prabhakarank6177
    @prabhakarank6177 Před 9 měsíci

    എൻ്റെ അച്ഛൻ ചെയ്തിരുന്ന ജോലി. 50 വർഷം മുൻപ്.

  • @jayaramp.b1410
    @jayaramp.b1410 Před 9 měsíci

    Kanditundu❤❤❤

  • @izaanzami3616
    @izaanzami3616 Před 9 měsíci +1

    ഇപ്പോഴിമുണ്ടോ ഇതൊക്കെ 🥺😊

  • @baiju129
    @baiju129 Před 9 měsíci

    അടിവാൾ പിടിച്ചിട്ടും ഉണ്ട് . ആപ്പ് അടിച്ചിട്ടും ഉണ്ട് , ഇപ്പഴും ഉണ്ട് . കള്ള തടി വെട്ടുന്ന വർ ഉള്ള സ്ഥ ത്ത്😂

  • @lijoiducki1381
    @lijoiducki1381 Před 9 měsíci

    എന്റെ അപ്പന് പണ്ട് ഈ പണി ആയിരുന്നു

  • @nikhilpaulosepaulose7737
    @nikhilpaulosepaulose7737 Před 9 měsíci

    75 days labour cost ഉണ്ടെങ്കിൽ മില്ലിൽ കൊണ്ട് പോയാൽ അതിന്റെ പകുതി cash പോലും ആക്കില്ല. ഇപ്പോൾ ആണ് ടെക്‌നോലോഗ്യുടെ വില. മനസിലാക്കിയത്. എന്നാലും ഒരു പഴയ കാല മരം വെട്ടു കാണാൻ ഭാഗ്യം ഉണ്ടടായ

    • @vijayankuttappan3175
      @vijayankuttappan3175 Před 9 měsíci +5

      ഇത്ര നീളമുള്ള തടി ദൂരെയുള്ള മില്ലിൽ കൊണ്ട് പോകാൻ പാകത്തിലുള്ള road , lorry സൗകര്യം നാട്ടിൽ ഇല്ല. വള്ള പുര യുടെ അടുത്ത് തന്നെ വേണം തടി അറുപ്പും. ഇത് ചുണ്ടൻ വള്ളം ഉണ്ടാക്കാൻ ആണല്ലോ.

  • @seethaseetha1320
    @seethaseetha1320 Před 9 měsíci

  • @rameshrajan3484
    @rameshrajan3484 Před 9 měsíci +1

    ഞാൻ കാവാരത്തിൽ തടി അറുത്തിട്ടുണ്ട്

  • @bluemoon_vibes
    @bluemoon_vibes Před 9 měsíci +1

    ഞാൻ 20വർഷം പണിതു😢

  • @mbtec9647
    @mbtec9647 Před 9 měsíci

    എന്റെ ഫാദറിന്റെ ജോലി ഇതായിരുന്നു

  • @tomyperumbara6809
    @tomyperumbara6809 Před 9 měsíci

    എന്റെ അപ്പുപ്പന് ഇതായിരുന്നു പണി

  • @fazpa8963
    @fazpa8963 Před 9 měsíci

    75 ദിവസം ഇത്രേം ആളുകള്‍ പണിയെടുത്താല്‍.. എത്ര വെച്ച് കൂലി കൊടുക്കും...😂😂.നല്ലൊരു സംഖ്യ വരുമല്ലൊ.?. പണ്ട് ഒരുപാട് കണ്ടിരുന്നു.. ഇതിനു മുന്നെ വേറൊരാള്‍ ഇവരുടെ വീഡിയോ ചെയ്തിരുന്നു...❤❤❤.

  • @sabk8355
    @sabk8355 Před 9 měsíci

    ആപ്പ് കഥ വേറൊരു രീതിയിൽ കേട്ടിട്ടുണ്ട്😂

  • @HariKrishnan-zv2cr
    @HariKrishnan-zv2cr Před 9 měsíci +1

    വലിയൊരു സംശയത്തിനുള്ള ഉത്തരം പ്രതീക്ഷിച്ചിരുന്നു.....😢 അത് ചർച്ച ചെയ്യാത്തത് മോശമായിപ്പോയി...
    അടിയിൽ രണ്ടു തടികൾ വച്ച് അതിനുമുകളിൽ ആണല്ലോ അറക്കാനുള്ള തടി ഉറപ്പിച്ച് മുറിക്കൽ തുടങ്ങുന്നത്.... അപ്പോൾ മുറിച്ചു മുറിച്ച് വാൾ അടിയിലുള്ള തടിയുടെ ഒപ്പം എത്തുമ്പോൾ എന്താണ് ചെയ്യുന്നത്.... ❔ അങ്ങനെ ഉണ്ടാകുമ്പോൾ തടി ഏതെങ്കിലും പൊസിഷനിലേക്ക് മാറ്റിവെക്കുന്നുണ്ടോ..... 👀
    ചിലപ്പോൾ ഇതിനെക്കുറിച്ച് കാര്യമായി അറിയാത്തതു കൊണ്ടായിരിക്കും അറിയാവുന്നവർ പറഞ്ഞു തരുമെന്ന് വിശ്വസിക്കുന്നു....😊

    • @VillageRealLifebyManu
      @VillageRealLifebyManu  Před 9 měsíci

      അടിയിലുള്ള തടിയെ ചെറുതായിട്ട് അനക്കി മാറ്റും