സുജാ പാർവതി ഇപ്പം ബിജെപിക്ക് വേണ്ടിയാണ് സപ്പോർട്ട് സംസാരിക്കുന്നെങ്കിലും മനസ്സിന്റെ മനസ്സിന്റെ ഉള്ളിൽ തീർച്ചയായും എൽഡിഎഫ് മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രക്തം അവരുടെ ദേഹത്ത് ഉണ്ട് അതാണ് അവര് അവരെക്കുറിച്ച് തന്നെ ഓർത്തുകൊണ്ട് സംസാരിക്കുന്നത് ഏതായാലും നരേന്ദ്രമോദിയെ തോൽപ്പിക്കുവാൻ ഇന്ത്യ മുന്നണിയാണ് വരുന്നതെങ്കിൽ അല്ലെങ്കിൽ വന്നുകൊണ്ടിരിക്കുന്നതെങ്കിൽ അവരുടെ കൂട്ടത്തിൽ ഇല്ല സുജാപാർവ്വതി എൽഡിഎഫിലേക്ക് തന്നെ അതായത് സിപിഎം എമ്മിലേക്ക് പോകാൻ തന്നെ തീരുമാനിച്ചു ആ സംസാരശൈലിയിൽ നിന്ന് തന്നെ ഞങ്ങൾക്ക് മനസ്സിലായി രക്തസാക്ഷികൾ സിന്ദാബാദ് എന്ന് വിളിക്കൂ സുജാപാർവതി
അംബാനി യെയും അദാനിയെയും മോഡി തളളി പറഞ്ഞപ്പോഴേ ഇന്ത്യ സഖ്യം വിജയിച്ചു. യെച്ചൂരിയും സ്റ്റാലിനും മഹുവയും രാഹുലും പറഞ്ഞു കൊണ്ടിരുന്നത് തന്നെ മോഡി ഏറ്റ് പാടി
@@windfinder5422 മലയാളത്തിൽ പരിഭാഷപ്പെടുത്തിയ വീഡിയോ ആണ്. സുനിത ദേവദാസ് അല്ലാതെ മറ്റൊരാളാണ്. ആ വീഡിയോ എന്റെ മൊബൈലിൽ ഉണ്ടായിരുന്നു ഇന്റേണൽ സ്റ്റോറേജ് ഫുൾ ആയത് കൊണ്ട് ഇന്നലെയാണ് ഡീലീറ്റ് ചെയ്തത്. എംബി കൂടുതൽ ആണ്.
സുജയ പാർവ്വതിക്ക് വ്യക്തമായി പറയാൻ മറ്റുള്ളവർ സമ്മതിച്ചില്ല എന്നത് തികച്ചും ജനാധിപത്യപരമായി ശരിയല്ല തന്നെ. മോദിജിക്ക് വേറെ ജോലിയുണ്ട്. സുജയ്ക്കും. അതുകൊണ്ട് നമുക്കും നമ്മുടെ പാട്ടിന് പോകാം. ഒരു കാര്യവും കൂടി. ഇലക്ഷൻ കമ്മീഷൻ വോട്ടിംഗ് മെഷീനിൽ കൃത്രിമം കാണിച്ച് സ്വന്തം യജമാനനെ സഹായിക്കുന്നില്ല എങ്കിൽ ഈ രാജ്യത്തെ സ്ഥിതിക്ക് മാറ്റം വരിക തന്നെ ചെയ്യും.
ആന്ധ്രയിൽ TDP, ജനസേന(പവൻ കല്യാണിന്റെ പാർട്ടി), ബിജെപി സഖ്യം ഉണ്ട്. YSRCP യുടെ ഭരണവിരുദ്ധ വികാരം അല്പം ഉണ്ട്, കോണ്ഗ്രസ്സ് സ്പ്ലിറ്റ് ചെയ്യാവുന്ന വോട്ടുകൾ ഉണ്ട്.
സുജ റിപ്പോർട്ടർ ടിവിയുടെ ഐശ്വര്യം. Meet the Editor പ്രോഗ്രാം കണ്ടാൽ ഒരേ വിഷയത്തിൽ സ്ഥിരബുദ്ധിയുള്ളവരുടെ നിലപാടും ബിജെപി നിലപാടും ഒരുമിച്ച് അറിയാൻ കഴിയും. വേറൊരു ചാനലിലും ഇങ്ങനെ ഒരു സംവിധാനം ഇല്ല. 😂
വിവരം ഉളളവർ ചെയ്യുന്ന വോട്ടും പാവങ്ങൾ ചെയ്യുന്ന വോട്ടിൻ്റെ അവസ്ഥ മാറണം 37 %, vote കിട്ടിയവർ എങ്ങിനെയാണ് ഭരിക്കുന്നത് എന്നാണ് ചില പാവങ്ങൾ ചോദിക്കുന്നത് പാർലമെൻ്ററി ജനാധിപത്യത്തിൻ്റെ ഒരു ന്യൂനത ഇതും പരിഷ്ക്കാരിക്കേണ്ടെ.
E V M, Election Commission ഇതൊന്നും ആരും മറക്കരുത്. ബാലറ്റ് സംവിധാനം തിരികെ കൊണ്ടുവരൂ .ജനാധിപത്യം പുന:,സ്ഥാപിക്കൂ.വോട്ട് ചെയ്യുന്നത് ഒരു പ്രഹസനം മാത്രം. താമരയ്ക്കല്ലാതെ വേറെ ഏതെങ്കിലും ചിഹ്നത്തിലേക്ക് വോട്ട് പോകുന്നു എന്ന പരാതി ഇതുവരെ ഉണ്ടായിട്ടില്ല. അപ്പോൾ പിന്നെ എന്താണ് അതിനർത്ഥം. മറ്റു രാഷ്ട്രീയ പാർട്ടികൾ എന്തു കൊണ്ട് E V M നെ നിരോധിക്കുന്നതു വരെ സമരം ചെയ്യുന്നില്ല.......?
Unni Balakrishan is not grown upto his age. He is actually the boy as indicate his name. This boy says that Modiji is not carrying any weight. The whole world adore him except this boy. Pity for this boy.
നമുക്ക് തെറ്റി ബ്രോ അതിനു മോഡി പാകിസ്താനിലെ കറാച്ചിയിലും ലാഹോറിലും പിന്നെ ബംഗ്ലാദേശിലെ ധാക്കയിലും ചിറ്റഗോങ്ങിലും പിന്നെ ശ്രീലങ്കയിലെ ചില സംസ്ഥാനങ്ങളിലും നേപ്പാളിലെ ചില സ്ഥലങ്ങളിലും മത്സരിക്കുന്നുണ്ട് അതെല്ലാം ചേർത്ത് 400 സീറ്റ് പറഞ്ഞതാണ് ബ്രോ 😂
രാഷ്ട്രീയ പ്രവർത്തകർ ചർച്ചകളിൽ വാഗ്വാദങ്ങൾ നടത്തുന്നതു മനസ്സിലാക്കാം ..... " ബ്ലഡി എഡിറ്റേഴ്സ് " ഇങ്ങനെ കടിപിടി കൂടുന്ന ഒരു പരിപാടി !! ഒരു ചാനലിൽ .... അയ്യേ !!! എന്നാലും റിപ്പോർട്ടർ ചാനലിന് എന്തു പറ്റി എന്ന് അന്തം വിട്ടു പോവുകയാണ് !! മോദി വരില്ല എന്ന ധൈര്യമോ ???
ഉണ്ണിയും ഡോ:അരുണും തകർപ്പൻ പ്രകടനമായിരുന്നല്ലോ!
Eval. Assal. Kodichi. Tannayanu. Mandhapanum. Anthaghilum. Sasarichal. Patti. Kurakunna. Karyamanallo. Parayunnath. Evark pattiyumayi. Antho. Bendham. Ullapola
Eetavum verukkapetta vritikeeta nayinte paninte molavaval syned visham@@jophilip1399
നല്ല അവതരണം. 👏
പപ്പു മാമൻ്റെ ഭരണം അവസാനിപ്പിച്ച് ഇന്ത്യാ മുന്നണി അധികാരത്തിൽ വരട്ടെ
Nee poyi umb
@@AnasT-jj8qyനിന്റെ പണി മറ്റുള്ളവരെ ഏല്പിച്ചാൽ നീ പിന്നെ എന്ത് ചെയ്യുമെടേയ് കൂവ്വേ.
0@@abdulnazar9811
യുകെയിൽ ഇരുന്ന് ഹിന്ദു രാഷ്ട്രം ഉണ്ടാക്കണം 😂
😮⁵555@@AnasT-jj8qy
സുജാ പാർവതി ഇപ്പം ബിജെപിക്ക് വേണ്ടിയാണ് സപ്പോർട്ട് സംസാരിക്കുന്നെങ്കിലും മനസ്സിന്റെ മനസ്സിന്റെ ഉള്ളിൽ തീർച്ചയായും എൽഡിഎഫ് മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രക്തം അവരുടെ ദേഹത്ത് ഉണ്ട് അതാണ് അവര് അവരെക്കുറിച്ച് തന്നെ ഓർത്തുകൊണ്ട് സംസാരിക്കുന്നത് ഏതായാലും നരേന്ദ്രമോദിയെ തോൽപ്പിക്കുവാൻ ഇന്ത്യ മുന്നണിയാണ് വരുന്നതെങ്കിൽ അല്ലെങ്കിൽ വന്നുകൊണ്ടിരിക്കുന്നതെങ്കിൽ അവരുടെ കൂട്ടത്തിൽ ഇല്ല സുജാപാർവ്വതി എൽഡിഎഫിലേക്ക് തന്നെ അതായത് സിപിഎം എമ്മിലേക്ക് പോകാൻ തന്നെ തീരുമാനിച്ചു ആ സംസാരശൈലിയിൽ നിന്ന് തന്നെ ഞങ്ങൾക്ക് മനസ്സിലായി രക്തസാക്ഷികൾ സിന്ദാബാദ് എന്ന് വിളിക്കൂ സുജാപാർവതി
❤️❤️❤️👍👍🚩🚩
Nikkakalliyilatae varumpo kooru maariyallae pattu
10നും 15നും ഇടയ്ക്ക് സീറ്റുകൾ സൗത്ത് ഇന്ത്യയിൽ നിന്നും ബിജെപി ക്ക് കിട്ടിയാലായി.
അംബാനി യെയും അദാനിയെയും മോഡി തളളി പറഞ്ഞപ്പോഴേ ഇന്ത്യ സഖ്യം വിജയിച്ചു. യെച്ചൂരിയും സ്റ്റാലിനും മഹുവയും രാഹുലും പറഞ്ഞു കൊണ്ടിരുന്നത് തന്നെ മോഡി ഏറ്റ് പാടി
സംഗിണി സുജയയുടെ രോദനം 🤣🤣
ബോബനും , മോളിയിൽ ഒരു പൂച്ചയുണ്ട്,
അതുപോലെയാണ് സുജ '😢
4y boy is 555the and to the first half a century later ppp0 0:45 @@mp.paulkerala7536
w 7:24 😊@@mp.paulkerala7536
BJP ഏറ്റവും വലിയ ഫാസിസ്റ്റ് പാർട്ടി
😊😊
തെക്കേ ഇന്ത്യ മോങ്ങിയേ പിന്തുണക്കില്ല
ധ്രുവ് റാഠി യുടെ വീഡിയോ മലയാളത്തിൽ ചെയ്യാൻ പറ്റോ
മലയാളത്തി മറ്റൊരാൾ ഇറക്കിയിട്ടുണ്ട്.
Jbi tv,, sunitha devadas....
JBI tv
@@windfinder5422 മലയാളത്തിൽ പരിഭാഷപ്പെടുത്തിയ വീഡിയോ ആണ്.
സുനിത ദേവദാസ് അല്ലാതെ മറ്റൊരാളാണ്.
ആ വീഡിയോ എന്റെ മൊബൈലിൽ ഉണ്ടായിരുന്നു ഇന്റേണൽ സ്റ്റോറേജ് ഫുൾ ആയത് കൊണ്ട് ഇന്നലെയാണ് ഡീലീറ്റ് ചെയ്തത്. എംബി കൂടുതൽ ആണ്.
Very correct analysis by Dr.
ഉണ്ണി ബാലകൃഷ്ണൻ സർ ❤️❤️❤️
Dr.Arun.U.B.sir❤❤❤❤❤
Best.analysis..handsup.❤❤❤❤
People should be more sensible to kick out BJP & Modi for ever.
❤❤🎉🎉
U.B.sir❤❤❤❤❤❤great..perceptions👍👍👍👍👍👍
സുജയ പാർവ്വതിക്ക് വ്യക്തമായി പറയാൻ മറ്റുള്ളവർ സമ്മതിച്ചില്ല എന്നത് തികച്ചും ജനാധിപത്യപരമായി ശരിയല്ല തന്നെ. മോദിജിക്ക് വേറെ ജോലിയുണ്ട്. സുജയ്ക്കും. അതുകൊണ്ട് നമുക്കും നമ്മുടെ പാട്ടിന് പോകാം. ഒരു കാര്യവും കൂടി. ഇലക്ഷൻ കമ്മീഷൻ വോട്ടിംഗ് മെഷീനിൽ കൃത്രിമം കാണിച്ച് സ്വന്തം യജമാനനെ സഹായിക്കുന്നില്ല എങ്കിൽ ഈ രാജ്യത്തെ സ്ഥിതിക്ക് മാറ്റം വരിക തന്നെ ചെയ്യും.
മോഡിയും അമിട്ടും ഇന്ത്യയുടെ
ശാപം
❤❤🎉🎉
വന്നല്ലോ സുഡാപ്പി...
ഇതിലും വലിയ ആത്മവിശ്വാസമായിരുന്നു.... 2019 ൽ ഈ ഇരിക്കുന്നവർക്ക്... റിസൽട്ട് വന്നപ്പോൾ മിണ്ടാട്ടം മുട്ടിപ്പോയി..... modi❤❤❤
June 4 ന് ശേഷം ചർച്ചയിൽ വരണട്ടോ.
ആന്ധ്രയിൽ TDP, ജനസേന(പവൻ കല്യാണിന്റെ പാർട്ടി), ബിജെപി സഖ്യം ഉണ്ട്. YSRCP യുടെ ഭരണവിരുദ്ധ വികാരം അല്പം ഉണ്ട്, കോണ്ഗ്രസ്സ് സ്പ്ലിറ്റ് ചെയ്യാവുന്ന വോട്ടുകൾ ഉണ്ട്.
കുറച്ചുകൂടി ഉച്ചത്തിൽ.കരയൂ.🤭🤭🤭
സുജ റിപ്പോർട്ടർ ടിവിയുടെ ഐശ്വര്യം.
Meet the Editor പ്രോഗ്രാം കണ്ടാൽ ഒരേ വിഷയത്തിൽ സ്ഥിരബുദ്ധിയുള്ളവരുടെ നിലപാടും ബിജെപി നിലപാടും ഒരുമിച്ച് അറിയാൻ കഴിയും.
വേറൊരു ചാനലിലും ഇങ്ങനെ ഒരു സംവിധാനം ഇല്ല.
😂
😊😊😊😊😊😂😂😂😂😂😂😂😂😂😂
വിവരം ഉളളവർ ചെയ്യുന്ന വോട്ടും പാവങ്ങൾ ചെയ്യുന്ന വോട്ടിൻ്റെ അവസ്ഥ മാറണം
37 %, vote കിട്ടിയവർ എങ്ങിനെയാണ് ഭരിക്കുന്നത് എന്നാണ് ചില പാവങ്ങൾ ചോദിക്കുന്നത്
പാർലമെൻ്ററി ജനാധിപത്യത്തിൻ്റെ ഒരു ന്യൂനത
ഇതും പരിഷ്ക്കാരിക്കേണ്ടെ.
കിട്ടും.ഇ. വി.എമ്
🥰
🌹
Good Good my dear Bro ❤❤❤❤❤❤❤❤❤❤❤❤❤Good Big Saloote sir
കർണാടകയിൽ നിയമ സഭാ election വെച്ച് ലോകാസഭ election വിലയിരുത്തുന്നത് തന്നെ മണ്ടത്തരം ആണ് കർണാടകയിൽ ബിജെപി നല്ല മുന്നേറ്റം ഉണ്ടാക്കും
BJP ക്ക് കിട്ടില്ല മാഷേ
👌
ഇന്ത്യയിൽ അധികാരത്തിൽ വരൻ പാടില്ലാത്ത പ്രേ ഒരു പാർട്ടി ബിജെപി😂
E V M, Election Commission ഇതൊന്നും ആരും മറക്കരുത്. ബാലറ്റ് സംവിധാനം തിരികെ കൊണ്ടുവരൂ .ജനാധിപത്യം പുന:,സ്ഥാപിക്കൂ.വോട്ട് ചെയ്യുന്നത് ഒരു പ്രഹസനം മാത്രം. താമരയ്ക്കല്ലാതെ വേറെ ഏതെങ്കിലും ചിഹ്നത്തിലേക്ക് വോട്ട് പോകുന്നു എന്ന പരാതി ഇതുവരെ ഉണ്ടായിട്ടില്ല. അപ്പോൾ പിന്നെ എന്താണ് അതിനർത്ഥം. മറ്റു രാഷ്ട്രീയ പാർട്ടികൾ എന്തു കൊണ്ട് E V M നെ നിരോധിക്കുന്നതു വരെ സമരം ചെയ്യുന്നില്ല.......?
❤❤❤🎉
Edoo aadhium congressindae thalapathu erikyuna kudumbhakarae erakki veedu..kazhivu ullavar mughalil vannarunaell congress pacha pidichaenaem...allathu endae vittukardae aanu congress ennu paranju erikyathu
കൊക്ക് കൊണ്ടാലെ അറിയൂ.😊
Superb❤
ആ 400 സീറ്റ് ശരിയായിരിക്കും.
കാരണം ഇ വി എം മിഷ്യയിനിലെ ക്രൃത്യമം തന്നെ.
❤
രാഹുൽ ഗാന്ധി യേ പപ്പു എന്ന് പറഞ്ഞ മോഡി ഇപ്പോൾ രാജകുമാരൻ എന്ന് പറഞ്ഞു എങ്കിൽ അടുത്ത മാസം 4 വരെ കാത്തിരുന്ന് കാണാം
എനിക്ക് സംശയം ഉണ്ട് 400സീറ്റ് ബിജെപി യ്ക്ക് കിട്ടും എന്നുപറയുന്നത് EVM അട്ടിമറി നടത്തുമോ
From South India BJP gets maximum 10 seats out of .131 ....?
ഉണ്ണി പറഞ്ഞാൽ അത്ശരിയാണ്
June -4 nu, EVM രോദനം മാത്രമേ മലയാളം ചാനലിൽ കാണൂ.... ഈ പറഞ്ഞതെല്ലാം ഐസിൽ പെയിന്റടിച്ചത് പോലെയാകും.. ജൂൺ 6നു again നരേന്ദ്ര മോദി..... നന്ദി നമസ്കാരം 😁😁
Keralathil vatta poojyam aayirikkum .INDIA 💪💪
But sooner or letter Modi and BJP also rule in kerala, then you the bloody don't attempt to cry !
@@rajeshnair-gx7egdont worry and bother it wont happen in any decade close.
INDIA or NDA? WHAT YOU SAY! I WANT REPLY!
@@TlahivinesaRt👽🤖💩🎃👺👹☠️💀💀👻👻🤮🤢🤢😷🤠😁😆😆😗😙😙😚😇😇🤕🤡🥶🥶😉😈😈🤢🤮😴🤧🤒🤕😷😷🤥😇🤠🤑🤓😎🤡😈😈👿👻💀☠️👹👺💩💩🤖🤖👽👾🌚🌚🌚🌚🌚🌚🌚🌚
നല്ല അവതരണം വസ്തുതകൾ മാത്രം പറഞ്ഞു. പോകുന്നതു കേൾക്കാൻ തന്നെ ഒരു സുഖം തോന്നുന്നു... 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
😮
സൂപ്പർ
But evm, sir
Sujaya കോമഡി യായി
Super
400 കിട്ടണ്ട.. അത് പറയാൻ ഉള്ള ചങ്കൂറ്റം കാണിച്ചല്ലോ ❤️.. കഴിഞ്ഞ തവണ കിട്ടിയ 353 ൽ നിന്ന് ഒന്ന് കൂടിയാലും മതി 👍👍👍
മധു one of the best വേട്ടാവളിയൻ
CHANAKA POTTAN 😂?
വെറും അല്ല അന്തം വേറ്റവാളിയൻ വായിൽ തോന്നിയ എന്ടജൊക്കെയോ പറയുന്നു യാതൊരു ക്രെഡിബിലിറ്റി യും ഇല്ല
നല്ലോണം കരയാൻ പഠിച്ചോളൂ.....ആവശ്യം വരും.😂😂
@@ramesanmadhavan1193ആണോ? റിസൾട്ട് വരുമ്പോൾ മനസ്സിലാകും മധു പറഞ്ഞത് എന്താണെന്ന് 😂😂
വർഗീയത യും,വിവേചനവും ഒന്നും ഒന്നും ഫലം കണ്ടില്ല എങ്കിൽ ഞങ്ങളുടെ അവസാനത്തെ ആയുധം എടുക്കും evm 😅😅
ഉണ്ണീ... ഉണ്ണിയുടെ വാക്കുകൾ മാത്രം കേൾക്കുക.
10 വർഷം വമ്പിച്ച നഷ്ടത്തിൻ്റെതായിരുന്നു ഇന്ത്യക്ക് - തീർച്ച
ദുർഗാവാഹിനി സുജയ ഉറഞ്ഞു തുള്ളുകയാണോ
Jai rahulji❤❤❤❤❤❤❤❤
എങ്ങിനെ ആയാലും ഈ മാരണം ഇത്തവണയൊന്ന് മാറിക്കിട്ടിയാൽ മതി
നാലാം തീയതി ഫലം വരട്ടെ
പ്രശാന്ത് കിഷോറിനെക്കാൾ വലിയ രാഷ്ട്രീയ വിശകലന വിദഗ്ദ്ധമ്മാര് ആണ് കേരളത്തിലെ മീഡിയ 🤣 ജൂൺ 4 തോറ്റ് തുന്നം പാടുമ്പോൾ evm കുറ്റം പറഞ്ഞ് മോങ്ങാം
ലാസ്റ്റ് അരുൺ സർ പൊളിച്ചു 😂😂😂
എല്ലാം സമ്മതിച്ചു അണ്ണാ, ജൂൺ 4 കഴിഞ്ഞ് ഇവിടെത്തന്നെ കാണുമല്ലോ അല്ലേ
INDIAN 325
എനിക്ക് വേണ്ടി രമണൻ മത്സരിക്കും - പഞ്ചാബി ഹൗസ്
😂
പാർലിമെന്റ് ഇലക്ഷന് ബിജെപി യ്ക്കു കർണാടക യിൽ കൂടുതൽ സീറ്റ് നേടും
Evm ൻ്റെ സഹകരണമാണ് ഇതിൽ ഏറ്റവും പ്രധാനം😢
BJP...TELENGANA:06, KARNATA:21,AP: 04, PONDICHERY:01, TN:0, KERALA: 0=TOTAL=32, REMAINING INDIA : 292, TOTAL : 324, NDA : 372
ക്റൂരന്മാര് ഭരണത്തിൽ വന്നാൽ നാട്ടുകാരുടെ അവസ്ഥ എന്തായിരിക്കും അമിത്ഷായൊക്കെ പ്റധാന്മന്ത്റിയായാല്
തുടക്കത്തിൽ തന്നെ രണ്ട് അവരാതികളെ കണ്ട് നിറുത്തുന്നു😬😬😬😬.
Atleast 50 seats will get in South India
Unni Balakrishan is not grown upto his age. He is actually the boy as indicate his name. This boy says that Modiji is not carrying any weight. The whole world adore him except this boy. Pity for this boy.
എങ്ങനെ 75 വയസ്സ് കഴിഞ്ഞാൽ സ്ഥാനം വഹിക്കാതെ retairement ചെയ്യാൻ നിയമം ഉണ്ടാക്കിയത് മോഡിയല്ലേ 🤣
Sujakke. Gow. Moothram. Kodukkoo
I heard that the j.p.nadda already ordered 250 chairs in a leading furniture company 😮😮😮😮
Athu venel kuranja vilaykku india munnaniykku tharam.....veno??
ബിജെപിക് പ്രചാരണത്തിന് മോഡി അല്ലാതെ ആരുമില്ലല്ലോ.. എവിടെയും മോഡി മാതൃള്ളൂ.. കഷ്ട്ടം
NDA114/ INDIA 419/OTHERS: 10 seats
Sujaya thullal kanan nalla rasamund
400 ഒരിക്കലും ആകില്ല അത് ഇപ്പോഴും ഈ സംഗികൾക്ക് മനസ്സിലായിട്ടില്ല😂
If more than 17 seats to BJP in South is not possible MR Vincent annu parraiunnadhu
Mahararashra EVM strong room 45 minutes CC TV OFF
❤❤❤❤❤
നമുക്ക് തെറ്റി ബ്രോ
അതിനു മോഡി പാകിസ്താനിലെ കറാച്ചിയിലും ലാഹോറിലും പിന്നെ ബംഗ്ലാദേശിലെ ധാക്കയിലും ചിറ്റഗോങ്ങിലും പിന്നെ ശ്രീലങ്കയിലെ ചില സംസ്ഥാനങ്ങളിലും നേപ്പാളിലെ ചില സ്ഥലങ്ങളിലും മത്സരിക്കുന്നുണ്ട് അതെല്ലാം ചേർത്ത് 400 സീറ്റ് പറഞ്ഞതാണ് ബ്രോ 😂
So as to attain a minimum(!) 400.no. of seats the rss/ bjp combine should.get.50 percentage of polled.votes !.
വർഗീയ പാർട്ടിക്ക് ഇക്കുറി വോട്ടില്ല 😮സുജയ് കരയണ്ട 😂😂😂
അങ്ങനെ പറഞ്ഞത് EVM ന്റെ ഉറപ്പിൽ.
വിവരമുള്ള സ്ഥലത്ത് ഓട്ട് എങ്ങിനെ ബീ ജെപിക്ക് കിട്ടും.
Pavam suja parunnu
BJP Kerala -1, pondicherry -1, Karnataka -25, teluguna -3, Andhra -4, tamilnadu -3, total 37 sets BJP South India
കർണാടകയിൽ 1 സീറ്റിനപ്പുറം ഇണ്ടി മുന്നണി നേടില്ല... എഴുതിവച്ചോ 🤣
Sujaya Parvathy.. Just sound and fury, signifying nothing🤣
Con.255
👍👍👍❤️❤️🚩🚩🚩ലാൽസലാം 💪💪
Evm ൽ 400 എന്ന നമ്പർ സെറ്റ് ആക്കി വച്ചിട്ടുണ്ട്. അതല്ലേ 400ൽ പിടിക്കുന്നത്. ഇത് എല്ലാർക്കും മനസ്സിലാവും.
ഇ-വി-എം - തീരുമാനിക്കും
അവതരണം കേമം. ഡ്രസ്സ് കോഡ് വേണം
350+
രാഷ്ട്രീയ പ്രവർത്തകർ ചർച്ചകളിൽ വാഗ്വാദങ്ങൾ നടത്തുന്നതു മനസ്സിലാക്കാം ..... " ബ്ലഡി എഡിറ്റേഴ്സ് " ഇങ്ങനെ കടിപിടി കൂടുന്ന ഒരു പരിപാടി !! ഒരു ചാനലിൽ .... അയ്യേ !!! എന്നാലും റിപ്പോർട്ടർ ചാനലിന് എന്തു പറ്റി എന്ന് അന്തം വിട്ടു പോവുകയാണ് !! മോദി വരില്ല എന്ന ധൈര്യമോ ???
Vargeeya visham thuppu mamman te bharanaam avasanikan matha ethara India agrahikunnu
Evm untallo Ellam sheriyakam
whatsapp.com/channel/0029Va9YBYfAzNbvyvyhd82M
❤ BJP wating June 4
അമ്മച്ചി ഇവൻ പണ്ഡിതൻ തന്നെ അപാരമായ അറിവ് ചൈനയിൽ ഒരു ബാക്കൻസി യുണ്ട് പോണോ 😁😁😁
Evm അട്ടിമറി ഉറപ്പ് 😜
Anna June 4 avumbo kananotta 😂😂