Thatteem Mutteem l EPI - 119 Guests for Meenakshi...! | Mazhavil Manorama

Sdílet
Vložit
  • čas přidán 24. 08. 2019
  • #ThattemMutteem #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Watch Thatteem Mutteem full episode
    ► Visit our website for full episodes: www.mazhavilmanorama.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • Zábava

Komentáře • 520

  • @glamour316xxx
    @glamour316xxx Před 4 lety +940

    ആദിയുടെ അച്ഛനെ പൊന്നുപോലെ നോക്കുന്ന ആദിയുടെ അമ്മയാണ് മരണമാസ്സ്‌

  • @sijuthodupuzha6157
    @sijuthodupuzha6157 Před 4 lety +722

    വാസവദത്ത ഫാൻസ്‌ ഉണ്ടോ? എന്താ പെർഫോമൻസ്.....

  • @harithasanthosh5983
    @harithasanthosh5983 Před 4 lety +1044

    മീനാക്ഷി യെ വെച്ച് നോക്കുമ്പോൾ വാസവദത്ത എത്ര നല്ല ഭാര്യ ആണ്. സുഖമില്ലാത്ത ഭർത്താവിനോട് എന്തു ബഹുമാനവും സ്നേഹവും 😍😍

    • @basilrasi2630
      @basilrasi2630 Před 4 lety +57

      സംഗതി commedy ആണേലും adhiyude വീട്ടുകാരെ gounikkaathath തീരെ ശരിയായില്ല....മീനാക്ഷി aalu അഹങ്കാരി

    • @shadowlife5310
      @shadowlife5310 Před 4 lety +7

      haritha santhosh ys

    • @sreejavg6377
      @sreejavg6377 Před 4 lety +6

      Athe athe 👍👍

    • @rafiyarappu1977
      @rafiyarappu1977 Před 3 lety +13

      Ith acting alle real life aaayi compare chyarruth

    • @adhilazeez3192
      @adhilazeez3192 Před 3 lety +4

      Yes igane ഒരു bhraye kittan ഭാഗ്യം cheyanam igane ponnu pole nokunnu നല്ല ഭാര്യ vasavadatha

  • @vijithak1851
    @vijithak1851 Před 2 lety +27

    ആദിടെ അച്ഛനും അമ്മയും മീനാക്ഷിടെ വീട്ടിൽ വന്നു കയറിയത് കണ്ടപ്പോൾ പാവം തോന്നി

  • @dreamcatcher4230
    @dreamcatcher4230 Před 2 lety +61

    വാസവദത്തയുടെ ആ last words മനസ്സിൽ തട്ടി 😪💔💯

  • @smt7749
    @smt7749 Před 4 lety +93

    Respect തോന്നുന്നു vasavadhathayod.... നൈസ് actores..

    • @adhilazeez3192
      @adhilazeez3192 Před 3 lety +1

      Is a singer is not സിനിമ but good sound and good acting her super 👌👌👌

  • @user-lc1br8nr4q
    @user-lc1br8nr4q Před 4 lety +592

    പ്രവാസി ശങ്കരനെ കസ്തൂരിമാൻ സിനിമയിൽ കണ്ടവർ ലൈക്കിക്കോ .....

    • @hasnap394
      @hasnap394 Před 4 lety +1

      Hi

    • @mohammedfarook903
      @mohammedfarook903 Před 3 lety +1

      Rafy

    • @binujohn2560
      @binujohn2560 Před 3 lety +1

      പള്ളിലച്ചൻ

    • @adhilazeez3192
      @adhilazeez3192 Před 3 lety

      കണ്ടു kumaranasate വീണ, പൂവേ achan alle വേറെ കൂറെ സിനിമയിലും ഉണ്ട് porinju mariyam jose, janamaitri om. Shanthi oshana ee സിനിമയിലും ഇദേഹം ഉണ്ട്

    • @rahultntn9086
      @rahultntn9086 Před 2 lety

      'Female Unnikrishnan' ile Namboothiri aanu Shankaran pravaasi. 😃😄😁👍

  • @shibilimosez7741
    @shibilimosez7741 Před 4 lety +46

    വാസുവാദത്ത് ബ്രിലെന്റ് ആക്റ്റിങ്.. 👌

  • @achayanmuscat2147
    @achayanmuscat2147 Před 4 lety +133

    vasava datta is a good actress her expressions and dialogue timing is superb

  • @teamlimerence
    @teamlimerence Před 4 lety +80

    വസവാ ദത്ത 👏👏,അമ്മയെയും അച്ഛനേം cashnu വേണ്ടിയാണോ ഇപ്പോൾ സ്നേഹിക്കുന്നെ ആദി ചെയ്തേ ഒട്ടും സെറിയല്ല ,

  • @yabalashyabalash2721
    @yabalashyabalash2721 Před 4 lety +238

    മീനാക്ഷിയുടെയും ആദിയുടെയും റൊമാൻസ് kaanichoode??
    എപ്പോ നോക്കിയാലും വഴക്കും പരസ്പരം താഴ്ത്തികെട്ടലും മാത്രം.............
    ഇടക്കൊക്കെ നല്ല രീതിയിൽ പെരുമാറുന്നതും കാണിക്കണം

  • @sumiharifzain8531
    @sumiharifzain8531 Před 4 lety +57

    എന്നാലും സ്പ്രേ അടിച്ച് ഓടിക്കണ്ടായിരുന്നു......അസുഖത്തെ മുതലെടുക്കരുത്.....ചീപ്। പരിപാടിയായിപ്പോയി 😈

  • @jincybabichan2615
    @jincybabichan2615 Před 4 lety +114

    കണ്ണുനീർ നിറഞ്ഞ സീരിയൽ കാണുന്നതിനേക്കാൾ നല്ലത് ഇതുപോലുള്ള കോമഡി സീരിയൽ കാണുന്നത്

  • @sangeethajoseph8720
    @sangeethajoseph8720 Před 3 lety +14

    I just love vasavadatta.....such good actress...

  • @ranjuranju5675
    @ranjuranju5675 Před 4 lety +17

    Vasavadatha polichu 🥰❣️❣️❣️❣️❣️❣️💪👌.shakarettane ponu pole nokkunu.ningalu poliyanu.climax thakkarthu 👏🏼👏🏼👏🏼

  • @abhijithprakash6620
    @abhijithprakash6620 Před 4 lety +135

    മീനാക്ഷിക്കും കുടുംബത്തിനും അങ്ങനെ തന്നെ വേണം.. സ്വന്തം ഭാര്യക്ക് വേണ്ടി മാതാപിതാക്കളെ ഓടിക്കാൻ കൂട്ടുനിന്ന ആദിയും അനുഭവിക്കും.. 😏😏 5 കോടിയിൽ നിന്ന് 5 ന്റെ പൈസ പോലും ഇവർ അർഹിക്കുന്നില്ല.. സുഗമിലാനിട്ടും സ്വന്തം ഭർത്താവിനെ പൊന്നു പോലെ നോക്കുന്ന വാസവദത്ത ചേച്ചി മരണ മാസ്സ് ആണ് 👏👏🔥

  • @techniquedakshay209
    @techniquedakshay209 Před 4 lety +188

    *മീനാക്ഷി ഇപ്പോൾ സ്വഭാവം ശെരിയല്ല.... കഷ്ടം.... ഒന്നുമില്ലെകിലും മീനാക്ഷിടെ famlily യുടെ ജാട കു ഒരു കുറവുമില്ല*

    • @krishnaprasadps9569
      @krishnaprasadps9569 Před 2 lety

      ഇതാണ് ഒരു ആക്ടർക്കു dirctorkum കിട്ടാവുന്ന അംഗീകാരo

  • @user-lc1br8nr4q
    @user-lc1br8nr4q Před 4 lety +293

    വാസവദത്തയെ രസതന്ത്രം സിനിമയിൽ കണ്ടവരുണ്ടോ?

    • @haseenaps2595
      @haseenaps2595 Před 4 lety +3

      Athilonumila

    • @banufamily7087
      @banufamily7087 Před 4 lety +4

      Ind

    • @moideenshah9734
      @moideenshah9734 Před 4 lety +3

      Und

    • @midhungeorge2955
      @midhungeorge2955 Před 4 lety +5

      വാസവദത്ത രസതന്ത്രത്തിലും ഉണ്ട്... asif ali യുടെ അപൂർവ്വരാഗത്തിലും ഉണ്ട്

    • @user-lc1br8nr4q
      @user-lc1br8nr4q Před 4 lety +1

      @@haseenaps2595 സൂക്ഷിച്ചു നോക്കിയ കാണാ...😊😊

  • @irshadmon6280
    @irshadmon6280 Před 4 lety +26

    ഈ വീട്ടിൽ ഏതാ ആരും കുളി നന്നയും ഇല്ലേ.... സ്‌പ്രേ അടി മാത്രം ഒള്ളൂ.....😊

  • @baijuvinayak5890
    @baijuvinayak5890 Před 4 lety +22

    Panjali.... arjunettan rocks

  • @shijoseema9411
    @shijoseema9411 Před 4 lety +51

    ഇന്നത്തെ എപ്പിസോഡിൽ വളരെ bad message ആണ് കാണിച്ചത്
    ഞങ്ങൾടെ കുട്ടികൾ വളരെ ഇഷ്ട്ടപെടുന്ന ഒരു entertainment പ്രോഗ്രാം ആണ്... അവർ ഇതിലെ ഓരോ കഥാപാത്രങ്ങളെയും അനുകരിക്കുകയും ചെയുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്... ദയവായി എല്ലാ മാതാപിതകന്മാരെ ഒരുപോലെ സ്നേഹിക്കാൻ നമ്മുടെ കുട്ടികളെ പഠിപ്പിക്കാൻ ശ്രെമിക്കാം....

    • @ameerkhanameer625
      @ameerkhanameer625 Před 4 lety +1

      Kunjungalk bad message aaanu ithu kodukunnathu.mohanavalli meenakshi husbandine bahumanikkathathu ottum seriyalla ella episodilum ithu point cheyunund

  • @leenakuwaitsupersongs4695

    Vasavadetta abhinayam super👌👌👌🥰🥰🥰

  • @sajithaminisathyan6504
    @sajithaminisathyan6504 Před 4 lety +23

    Maruninum vattayina thonnune 😂😂😂😂😂😂

  • @sidheekmayinveetil3833
    @sidheekmayinveetil3833 Před 4 lety +24

    വാസവദത്ത എനിക്ക് Replay തന്നിട്ടുണ്ട്
    നല്ലൊരു ഗായികയാണന്ന് ആർക്കൊക്കെ അറിയാം....

    • @shahnazku7867
      @shahnazku7867 Před 4 lety +2

      Good 👩‍👩‍👧‍👦👩‍👩‍👧‍👦👩‍👩‍👧‍👦👩‍👩‍👧‍👦✋✋✋✋

  • @Gkm-
    @Gkm- Před 4 lety +218

    ഇതിൽ ഏറ്റവും കൂടുതൽ നാണം കെട്ടവൻ ആദി ആണ് ഭാര്യ വന്നപ്പോൾ അച്ഛനെ അമ്മയെ തളളി പറഞ്ഞ കൊജ്ഞാടൻ

    • @anilacubert8669
      @anilacubert8669 Před 4 lety +5

      Well said bhaii

    • @Gkm-
      @Gkm- Před 4 lety

      @Bestie e സഫ്ന ജി ഇവിടെയും

    • @amrithapu137
      @amrithapu137 Před 4 lety +1

      Konjanan ennalle

    • @Gkm-
      @Gkm- Před 4 lety

      @@amrithapu137 അങ്ങനെയും പറയാം 😁

    • @hibaashraf3266
      @hibaashraf3266 Před 4 lety

      Pinne arjunan

  • @yabalashyabalash2721
    @yabalashyabalash2721 Před 4 lety +155

    ആദി എന്താ ഇങ്ങനെ??
    പൈസ കൊണ്ട് അളന്നിട്ടാണോ ആരെങ്കിലും സ്വന്തം അച്ഛനെയും അമ്മയെയും സ്നേഹിക്കുന്നത്????
    Cmdy ആണെങ്കിലും ഇതൊന്നും accepet ചെയ്യാൻ പറ്റുന്നില്ല

  • @kj.rockzz6761
    @kj.rockzz6761 Před 4 lety +18

    Full fun packed program 😍😍

  • @rahultntn9086
    @rahultntn9086 Před 2 lety +8

    PAANJAALI nalla singer aanu. 😃😄😁👍👍

  • @nishapattu1449
    @nishapattu1449 Před 3 lety +6

    Meenakshiyum aadhiyum adopoliya✌️✌️✌️✌️✌️

  • @aswathybinu7383
    @aswathybinu7383 Před 3 lety +7

    മോളെ കെട്ടിച്ചു വിട്ടിട്ട് ഫുൾ ടൈമ് വീട്ടിൽ 🙄😂😂

  • @mohamedfayis5298
    @mohamedfayis5298 Před 4 lety +10

    വെറുതല്ല ഒരു മുട്ടനാടിന്റെ നാറ്റം😂😂😂😂😂😂😂😂

    • @kunjuttypk8613
      @kunjuttypk8613 Před 10 měsíci

      Kmkjj I BH jjj I jjj jjj kk I jjj n huh
      Kmkjj kk I jjj I Kmkjj I jjj I BH MNM
      Kmkjj mm nmkm kk BBB b jjj kk
      Nunn GB m juju BBB b jjj I jjj I BH
      MNM nmkm nn I jjj I jjj n huh nn Kmkjj

  • @shasaniyahussainpk3205
    @shasaniyahussainpk3205 Před 4 lety +122

    വാസവദതയെ ഇഷ്ടളവർ ലൈ
    കടിചേ

  • @Lijo_Kerala
    @Lijo_Kerala Před 4 lety +30

    Maneesha chechiyude comedy adipoli Anu... Thanks for entire team of Thateem Muteem ..Maneesha chechi is a singer also

  • @Ajmal84
    @Ajmal84 Před 4 lety +18

    end heart touching aayi plus aa music

  • @midhun9378
    @midhun9378 Před 4 lety +160

    തട്ടീം മുട്ടീം ഫാൻസ്‌ ഇവിടെ ഒത്തു കൂടുക

  • @silpababu
    @silpababu Před 3 lety +14

    മീനാക്ഷി over ആണ് Cash ആണ് പ്രധാനം സ്നേഹം അല്ല ഒർജിനൽ ഈ പെണ്ണ് ജാഡയ

    • @soumya-fi5ey
      @soumya-fi5ey Před 3 měsíci +1

      Ano, ha oru interview kandirunnu

  • @rtvc61
    @rtvc61 Před 4 lety +18

    ഇത് പോലെയുള്ള മകനെയും മരുമകളെയും ആർക്കും കിട്ടാതിരിക്കട്ടെ
    വീട്ടിൽ വരുന്ന അഥിതികളോട് ഇങ്ങനെ ആണോ പെരുമാറുന്നത്.ഒരു ഗ്ലാസ് വെള്ളം പോലും കൊടുക്കാതെ..😝😝😝😝😕😕😕

    • @jafarcpjafarcp154
      @jafarcpjafarcp154 Před 3 lety +1

      Yygrhehgfvjihrgytkit

    • @jafarcpjafarcp154
      @jafarcpjafarcp154 Před 3 lety +1

      Yrhjeiwhgrhhhfdkowftfthj🦍🎸😂😘😎😍😍😍🎸😂🐶😂😂😎😎🤣🍏🐈😙🐈🐱🐈🐈🍏🍐🍐🗻🗻🏕️🎁🎎🎏🎵🎵🛃🛄🇦🇷🇦🇮🇦🇮^_^(^_-):3

  • @meera4033
    @meera4033 Před 4 lety +31

    ആദിക്ക് പകരം ഒരു വാഴ വെച്ചാൽ മതിയാരുന്നു 🙆🙆🙆

  • @nisammk
    @nisammk Před 4 lety +22

    Kurach over ayipoyi🙁pavam adiyude parents

  • @abhinavgj
    @abhinavgj Před 4 lety +15

    Bore adikkumbo verthe irunn spray adikkumm😆😆

  • @shahishanus
    @shahishanus Před 4 lety +71

    വിവരം കുറവാണെങ്കിലും അച്ഛനെയും അമ്മയെയും വീട്ടിൽനിന്ന് ഓടിക്കാൻ മോശക്കാരായി ചിത്രീകരിക്കാൻ അതിനോട് എനിക്ക് യോജിപ്പ് തോന്നുന്നില്ല

    • @ameerkhanameer625
      @ameerkhanameer625 Před 4 lety

      Yep meenakshida acting enikku accept cheyanpatillla.aadi cheythathu ottum seriyayillla

  • @jestinjohny7938
    @jestinjohny7938 Před 4 lety +7

    വലുതല്ലെങ്കിലും ഒരു പരിധി വരെ ബാക്കി സീരിയൽ കാണുന്ന പോലെ ഒരു പെങ്കോന്തൻ ഭർത്താവായി രണ്ടെണ്ണം മാറുന്നുണ്ട് 😜😜😜

  • @vidhyaudhayakumar2986
    @vidhyaudhayakumar2986 Před 3 lety +5

    Super Climax ..Meenakshi so cruel..

  • @jasna694
    @jasna694 Před 4 lety +15

    സ്നേഹബന്ധങ്ങൾക്ക് വില കൽപ്പിക്കാത്ത സീരിയൽ

  • @sureshkumar626
    @sureshkumar626 Před 2 lety +1

    അമ്മയാണോ, അമ്മായിഅമ്മയാണോ, മകളാണോ, അമ്മൂമ്മയാണോ ഫസ്റ്റ്...ഗംഭീര നടനം

  • @haifafaizu6607
    @haifafaizu6607 Před 3 lety +4

    മോഹനവല്ലി യെ ഇഷ്ട്ടപ്പെവർ ലൈക് അടിച്ചേ

  • @ashikmppalliyali6646
    @ashikmppalliyali6646 Před 4 lety +5

    Vasavathatha Ulla seen mathrame njn kanarolluuu😊

  • @sumashibu6282
    @sumashibu6282 Před 3 lety +3

    വാസവദത്തയുടെ ആഹാകരം

  • @shinojmknr8041
    @shinojmknr8041 Před 4 lety +7

    VASAVA DATHA..SUPER ACTING AYRUNNU..KEEP IT UP..

  • @beenaanish7160
    @beenaanish7160 Před 8 měsíci +2

    അവസാനം നന്നായി
    വാസവദത്തയുടെ ഡയലോഗ് കലക്കി

  • @silvijinesh964
    @silvijinesh964 Před 4 lety +2

    Aadhiyude dialog delivery enthoru naturala

  • @DREAM_RIDER77
    @DREAM_RIDER77 Před 4 lety +17

    Chumma brain checkup 😆😁
    Ennalum aadi swantham achanem ammeyem ingene bharyedem bharya veetukarudem vakku ketu odichu vitille 😪😪😪

  • @preethigauri2811
    @preethigauri2811 Před 4 lety +21

    migraine a damn feeling..

  • @VIBINVINAYAK
    @VIBINVINAYAK Před 4 lety +197

    *തട്ടീം മുട്ടീം മറിമായം ഇതൊക്കെയാണ് സീരിയൽ അല്ലാണ്ട് ചുമ്മാ ഏഷ്യാനെറ്റിനെ പോലെ വെറുപ്പിക്കലല്ല*

    • @motiurrahman4345
      @motiurrahman4345 Před 4 lety +5

      marimayathinod compare cheyyalle bro.

    • @VIBINVINAYAK
      @VIBINVINAYAK Před 4 lety +4

      @@motiurrahman4345 comparingalla bro nalla programsenna paranjath

    • @somaabraham2901
      @somaabraham2901 Před 4 lety +6

      Uppum mulakum kude kutt

    • @user-ly3rw6cp1v
      @user-ly3rw6cp1v Před 4 lety +9

      അപ്പൊ ഉപ്പും മുളകും കൂട്ടാത്തത് എന്നാ

    • @techniquedakshay209
      @techniquedakshay209 Před 4 lety +2

      സത്യം

  • @happylifemagic6235
    @happylifemagic6235 Před 3 lety +5

    ആ മരുമോൻ ചെക്കനെ കുറച്ചു കൂടി ഉഷാറാക്കണം അവനെ ഒരുപാടു ബോറക്കരുത്

  • @user-wi5ss2jq6r
    @user-wi5ss2jq6r Před 4 lety +10

    Arokke koote ninnalum aadi kootte nilkkarutharunu.barya kku vivaram ellanu orthe aadi agane allallo.respect our parents and hus

  • @suhainak7805
    @suhainak7805 Před 4 lety +26

    rasathanthram cinima yil vaasavadhathaye kandavar undo

    • @shajimpm1083
      @shajimpm1083 Před 4 lety +4

      ആ മീരാ ജാസ്മിനെ പീഡിപ്പിക്കുന്ന യജമാനത്തി

    • @suhainak7805
      @suhainak7805 Před 4 lety

      Shaji Mpm yes

  • @lejiraj4074
    @lejiraj4074 Před 4 lety +71

    Aadhi wife nu vendi parents ne talli parayunathu sariyalla.

  • @babysmaa4952
    @babysmaa4952 Před 4 lety +14

    It's tooooooooooooooooooooooo over. Don't insult parents like this😤

  • @sumilatheefsumilatheef5179

    Aadhideyum meenakshiyudeyum fans okke ippo avare ee oru episode kond veruthu thudangiyalle

  • @ridersparadise123
    @ridersparadise123 Před 4 lety +8

    Brut spray ഉപയോഗിക്കുന്നവർ ഉണ്ടോ? 😃
    തലവേദന പോലും 😤😤😤

  • @tyfygg9551
    @tyfygg9551 Před 3 lety +2

    Vasavadatha vere level aanu...

  • @shoukathalipaduvil5793
    @shoukathalipaduvil5793 Před 4 lety +9

    മീനാക്ഷി ഫാൻസ് ഉണ്ടോ

  • @midhunkrishna4363
    @midhunkrishna4363 Před 4 lety +81

    മീനൂൻ്റെ ഇന്നത്തെ costume വല്ലാത്ത Variety ആയിപ്പോയി.... കല്ല്യാണ പന്തൽ decoration തുണിവെച്ച് design ചെയ്തതാണോ😆😆😆🤣🤣🤣

    • @anagha1397
      @anagha1397 Před 4 lety +2

      😂😂😂

    • @sabariyaumer3721
      @sabariyaumer3721 Před 4 lety +5

      മീനൂനെ കാണാൻ മാത്രം വരുന്നതാണോ.........

    • @Gracejohnys
      @Gracejohnys Před 4 lety +3

      midhun Krishna full time online aano

    • @sameenabasheer3762
      @sameenabasheer3762 Před 4 lety +2

      @@Gracejohnys sheriya..oru paniyum ille..

    • @abhihari7495
      @abhihari7495 Před 4 lety +1

      😂 variety alle 😆😆😆

  • @Gracefulsoul1111
    @Gracefulsoul1111 Před 4 lety +9

    Good stress reliever😍

    • @kunjuttypk8613
      @kunjuttypk8613 Před 8 měsíci

      By k nmkm I JJB
      Kmkjj nn n h MNM
      Jjj Kmkjj nn I HGH
      Jjj jjj n BBB Nikki Kmkjj
      Kmkjj nn I HGH nn hajj in

  • @salmasalim5061
    @salmasalim5061 Před 4 lety +7

    Meenudhe dress adipolli😍😍💕💕

  • @jasinajubaid8410
    @jasinajubaid8410 Před 4 lety +6

    Super🔥🔥🔥

  • @azeezazeez6750
    @azeezazeez6750 Před 4 lety +3

    My favrt serial

  • @safizhome1052
    @safizhome1052 Před 4 lety +42

    ഭർത്താവിനെ കളിയാകാം ദേശിക്കാം പക്ഷേ അതിനു ഒരു ലിമിറ്റ് ഉണ്ട്‌.. മീനാക്ഷി കുറെ കൂടി നല്ലപോലെ പെരുമാറൂ... മോഹനവല്ലി കാണിച്ചു കൊടുക്കുന്നത് ആല്ലേ മോൾ കാണിക്കു. പാവം വാസവദത്ത

  • @anushajohn_
    @anushajohn_ Před 4 lety +3

    Really touching😥

  • @AadhiAthiraVS
    @AadhiAthiraVS Před 4 lety +8

    "Brut" spray aano ♥

  • @jomonchackojomonchacko9778

    Vidhu is beautiful

  • @teniscuisine8429
    @teniscuisine8429 Před 4 lety +11

    Ente achante kavithem..
    Ningadachante vattum😊😊😊

  • @raouulkay7351
    @raouulkay7351 Před 4 lety +32

    very bad msg..own parents insulted..spineless aadhi..

  • @aswathybinu7383
    @aswathybinu7383 Před 3 lety +10

    E സീരിയലെ ആണുങ്ങൾ മുഴുവൻ ഭാര്യമാരുടെ കീഴിൽ ആണ് വസു അർജുനൻ ആദി പിന്നെയും കുറച്ചു മരിയാതാ കൊടുക്കുന്നത് വാസവദത്ത ആണ് ✌️✌️

  • @majeedmaji5638
    @majeedmaji5638 Před 3 lety +2

    Vasavadatha i Like u❤😗

  • @Am_Happy_Panda
    @Am_Happy_Panda Před 4 lety +11

    ബ്രൂട്ട് ... my favourite perfume

  • @nafeesamuhammedali4792
    @nafeesamuhammedali4792 Před 4 lety +3

    Super

  • @keralainsider
    @keralainsider Před 4 lety +26

    "നമ്മുക്കാണെങ്കിൽ ഡാഡിയെ പോലും ഇതുവരെ ഒന്ന് ഹോസ്പിറ്റലിൽ കാണിക്കാൻ പറ്റീട്ടില്ല...!"
    comment of the episode

  • @sreekumarskumar1171
    @sreekumarskumar1171 Před 3 lety +2

    Shankar ettan poli

  • @anittaemmanuel9a782
    @anittaemmanuel9a782 Před 3 lety +2

    Meenakshi super

  • @jinsanoushad7291
    @jinsanoushad7291 Před 3 lety +2

    meenakshi fans like here

  • @gosaga4320
    @gosaga4320 Před 4 lety +14

    *അർജുനൻ കവി ഫാൻസ് ഉണ്ടോ?*

  • @hadilhadilrinu6486
    @hadilhadilrinu6486 Před 2 lety +2

    Supper i siriyal 👍👍🤟🤟

  • @george_ps
    @george_ps Před 4 lety +8

    After a long time seeing wasavadhatha

  • @jomonchackojomonchacko9778

    Meenakshi so beauty

  • @uvaisalathilparambil1498
    @uvaisalathilparambil1498 Před 4 lety +10

    👍👍👍👍👍👍👍👍👍

  • @DREAM_RIDER77
    @DREAM_RIDER77 Před 4 lety +17

    Bhranthinte pala avasthantharangalum kanditundu ithupole oru bheekara avastha njan kandite illa 😁😂😂😂
    മരുന്ന് kazhicha marumenna vichariche
    ipo marininum vattayenna thonane 😝😝😝😆😆

  • @lincherthala
    @lincherthala Před 4 lety +4

    pavam vasavathatha meenakshi ethu vedayirunu

  • @hari689
    @hari689 Před 4 lety +3

    Supper

  • @safizhome1052
    @safizhome1052 Před 4 lety +4

    മൈഗ്രയിൻ ഉള്ളവർ ഇവിടെ വരൂ

  • @kj.rockzz6761
    @kj.rockzz6761 Před 4 lety +9

    " Ennu paranja aarikum " arjunante dialogue delivery oru rakshem Illa😂😂

    • @kunjuttypk8613
      @kunjuttypk8613 Před 8 měsíci

      Jjj you by jjj BH BBB
      Kmkjj nn I BBB bv HGH
      Hunky huh BBB bv his
      Nmkm Kmkjj nn I JJB k I
      Nmkm kk nmkm nn n huh

  • @AtoZ76411
    @AtoZ76411 Před 4 lety +6

    ഇ വീട് നമ്മുടെ മറിമായം വീട് 😍😁😁😊

  • @fathimafidha2255
    @fathimafidha2255 Před 4 lety +3

    Meenakshi fans undo

  • @thayinisu1221
    @thayinisu1221 Před 4 lety +6

    Ithrakku vendayirunnu meenakshi ..

  • @nafifalah667
    @nafifalah667 Před 3 lety +1

    Supper kamalasan adi polli

  • @madhusudhanan169
    @madhusudhanan169 Před rokem +2

    സൂപ്പർ

  • @harinandan9752
    @harinandan9752 Před 4 lety +5

    Ethenkilum makan achaneyoo allekil ammayeyoo engane cheyumoo😭☠️

  • @yummieezonhear8432
    @yummieezonhear8432 Před 4 lety +4

    Pavam vasodath 😯

  • @rinuusrinn4820
    @rinuusrinn4820 Před 3 lety +1

    Meenakshi poliyaa