ഉരുൾപൊട്ടൽ ദുരന്തം- ഒരു മനുഷ്യപക്ഷ കാഴ്ച

Sdílet
Vložit
  • čas přidán 10. 09. 2024

Komentáře • 212

  • @sahyanaryanadu6561
    @sahyanaryanadu6561 Před měsícem +52

    ഈ വീഡിയോ ചെയ്യണമെന്ന് കഴിഞ്ഞ വീഡിയോയിൽ ഞാൻ കമന്റ്‌ ചെയ്തിരുന്നു.. Thank you sir...

  • @Ajc2176
    @Ajc2176 Před měsícem +42

    ഈ വീഡിയോ എല്ലാ ചാനൽ വിദഗ്ധർക്കും share ചെയ്യണം... കൂടാതെ കണ്ണടച്ച് ഇരുട്ടാക്കുന്ന അധികാരികൾക്കും ❤❤❤

  • @shanijaffer9332
    @shanijaffer9332 Před měsícem +41

    വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം ഞാൻ കണ്ട വീഡിയോകളിൽ ഏറ്റവും realistic ആയ വീഡിയോ 🙏👍

  • @gibinpatrick
    @gibinpatrick Před 29 dny +12

    പ്രകൃതി ഭംഗി സൂചിപ്പിക്കുന്നത് മനുഷ്യരുടെ അസാന്നിധ്യം ആണ് - ♥️👏

  • @jvgeorge1474
    @jvgeorge1474 Před 21 dnem +1

    ഒരു യഥാർത്ഥ മനുഷ്യനും മനുഷ്യസ്‌നേഹിക്കും മാത്രമേ മാനുഷികമാ യി , ലോജിക്കൽ ആയി ചിന്തിക്കാനും പറയാനും പറ്റുള്ളൂ.❤

    • @jvgeorge1474
      @jvgeorge1474 Před 21 dnem

      ...only he can think in other's perspective. You are one among them.

  • @kanganaful
    @kanganaful Před 29 dny +19

    വ്യക്തമായ നിരീക്ഷണങ്ങൾ , സാധാരണക്കാരനു പോലും മനസിലാകുന്ന രീതിയിലുള്ള ശാസ്ത്രീയമായ അതിമനോഹര അവതരണം... 🤝🤝

  • @sujithneelakandan5189
    @sujithneelakandan5189 Před 28 dny +5

    എത്ര മികവുറ്റ വിശകലനം. ഇത് പോലെ ഒരു 10 ആൾക്കാർ തലപ്പത്തു ഉണ്ടായിരുന്നെങ്കിൽ. 👏👏

  • @manumathew7812
    @manumathew7812 Před 29 dny +6

    വസ്തു നിഷ്ഠമായ, യാഥാർഥ്യ ബോധ്യത്തോടെയുള്ള വിവരണം... Hatsoff ✌️

  • @rajeevthathampilly8841
    @rajeevthathampilly8841 Před 29 dny +9

    തുടക്കത്തിൽ ഇങ്ങിനെ ഒരു വീഡിയോ ഇദ്ദേഹത്തിന് ആവശ്യമുണ്ടായിരുന്നോ എന്ന് സംശയം തോന്നിയെങ്കിലും മുഴുവൻ കണ്ട് കഴിഞ്ഞപ്പോൾ ഇദ്ദേഹത്തിൻ്റെ എല്ലാ വീഡിയോയും പോലെ തന്നെ വളരെ മികച്ചതായിരുന്നു....Thank you again for your outstanding work!!!!! truly appreciate the thoroughness of your observations and the insightful evaluation...... Your efforts are greatly valued.....

  • @സർവ്വശക്തനായദൈവം

    ഞാൻ മലയില് ജീവിക്കുന്ന വ്യക്തി ആണ്.. ഞാൻ പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ ... Big Respect sir...

  • @suneertk8090
    @suneertk8090 Před 29 dny +6

    Vaishakan is really amazing human being ❤️ tru influencer

  • @SHAZAM-b1f
    @SHAZAM-b1f Před 27 dny +2

    ഒരു നല്ല മനസ്സിന്റെ ഉടമയുടെ വാക്കുകൾ ❤❤🥰👌

  • @raghavanks8895
    @raghavanks8895 Před 26 dny +2

    കൂട്ടായ പരിശ്രമത്തിലൂടെ സുരക്ഷിതവും കൂടുതൽ കാരുണ്യവുമുള്ള ഒരു ജീവിത സാഹചര്യം കെട്ടിപ്പടുക്കണം.....
    പ്രാദേശിക സാഹചര്യങളോട് അനുസൃതമായി എങ്ങനെ കൃഷി, വീട്, റോഡ് നിർമ്മാണം, എന്നിവ ഏറ്റെടുക്കാമെന്ന് , പഠിപ്പിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം നമുക്ക് വേണം.

  • @BijuNeyyan
    @BijuNeyyan Před měsícem +8

    തീർച്ചയായും ചർച്ച ചെയ്യപ്പെടേണ്ടതും അതേ സമയം, കുറ്റപ്പെടുത്തലുകൾക്കും കാരണം കണ്ടെത്തലുകൾക്കും ഇടയിൽ ചർച്ച ചെയ്യപ്പെടാതെ പോകുന്നതുമായ ഒരു വീക്ഷണ കോണാണ് വൈശാഖൻ തമ്പി ഇവിടെ വിശദമായി അവതരിപ്പിച്ചത്. കൂടുതൽ പേർ ഈ ദിശയിൽ ചിന്തിട്ടക്കട്ടെ എന്നാശിച്ചു പോകുന്നു. 👍🏽

  • @jussayclt1777
    @jussayclt1777 Před 29 dny +7

    അതെ നാം ചിന്തിക്കുക തന്നെ ചെയ്യണം ശരിയായ ദിശയിൽ തന്നെ
    അഭിനന്ദനങ്ങൾ സർ❤❤❤

  • @chithreshmcmc
    @chithreshmcmc Před 29 dny +6

    പ്രകൃതി യില് നിന്നും നമ്മെ യാണ് രക്ഷിക്കേണ്ടത്. ❤

  • @sreeranjdeneshan9529
    @sreeranjdeneshan9529 Před 26 dny +1

    No new information. എനിക്ക് അറിയാത്തതു ഒന്നും തമ്പി ഈ വിഡിയോയിൽ പറഞ്ഞില്ല. എങ്കിലും, അവതരണ രീതികൊണ്ടും, organization of ideas കൊണ്ടും, എല്ലാത്തിനും ഉപരി, പറയുന്ന കാര്യത്തിനോടുള്ള ആത്മാർത്ഥ കൊണ്ടും, ഈ മനുഷ്യൻ വീണ്ടും വീണ്ടും എന്റെ ബഹുമാനം പിടിച്ചു വാങ്ങുന്നു. ❤

  • @georgekuruvilla6568
    @georgekuruvilla6568 Před 29 dny +3

    വിശാലമായ നിരീഷണ ബോധത്തോടെ അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ.ഉറങ്ങുന്നവനെ പെട്ടെന്ന് ഉണർത്താം എന്നാൽ ഉറക്കം നടിക്കുന്നവനെ ഉണർത്താൻ കഴിയില്ലല്ലോ. മേലധികാരി കൾ ഓട്ടയടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുന്നു

  • @rajeev747
    @rajeev747 Před měsícem +8

    ഇങ്ങനെ ഇടപെടാൻ കഴിയുന്നുണ്ട്ല്ലോ thank you sir

  • @remeshnarayan2732
    @remeshnarayan2732 Před 29 dny +5

    Thank you so much for this comprehensive, valuable,detailed, factual,scientific presentation🙏👍⚘️❤️❤️

  • @chappanthottam
    @chappanthottam Před 29 dny +1

    Demand nd supply of the needs... Well said. I am a farmer in valaad, wayanad.... What he said is absolutely correct. കേരളത്തിൽ വിദഗ്ധരും പരിസ്ഥിതി മൗലിക or തീവ്ര വാദികളെയും കൊണ്ട് നടക്കാൻ ആവുന്നില്ല.... ഒറ്റമൂലി ആണ് എല്ലാവരുടെയും കയ്യിൽ

  • @sajithmb269
    @sajithmb269 Před měsícem +6

    സർ മുല്ലപ്പെരിയാർ വിഷയത്തിൽ ഒരു വീഡിയോ പടരുന്ന വിവാദങ്ങളുടെ... അടിസ്ഥാനം ശരിയോ.... Pls

  • @classicepisodes
    @classicepisodes Před 25 dny +1

    ഫുൾ സപ്പോർട്ട് ബ്രോ..
    ട്രെൻഡിങ് ൽ ഉള്ള മിക്ക വിഡിയോകളേക്കാൾ view കിട്ടേണ്ടതാണ്..😢 എന്നെക്കൊണ്ട് ആകും വിധം ഞാൻ share ചെയ്യും..❤
    All the best...

  • @naseeb.shalimar
    @naseeb.shalimar Před 29 dny +1

    1)Heavy rain causes large water content(above plastic limit of soil) above the water content at full saturation of soil (shrinkage limit).. That means water content increases upto liquid limit of soil where soil can flow like water..
    2) Also Increased rain causes increased weight in soil due to addition of water density.
    3) Since all voids (in soil and rocks)are occupied with water.. Pore pressure increases and soil effective stress dicreases to maximum creating flow conditions.Heavy rain in short time creates zero infiltration and full Runoff (surface flow , subsurface flow, ground water flow) and this happens even before full saturation also in case of cloud bursts etc..
    4) Flow condition gets favourable results due to slopy conditions in hilly regions especially at critical slope of 20 degrees and above. Also heavy rain in short period creates consolidation of soil creating soil structure revision and stability reduction in that limited period.
    5) Due to orographic precipitation in this hilly areas in kerala, flow is always at maximum speed and reason for precipitation is frequent due to ghats mountains.
    6) Since the basic reason is heavy rain above 'normal annual precipitation' in the area.. The whole basic reason is rain and hence "Climate change".
    7) Reason for climate change consists of different factors including factors having human intervention in the form of infrastructure development activities which are not sustainable causing major effective changes in inter continental convergence zone (ICCZ), flash flood, cloud burst.. Etc..
    8) Climate change is a challenge.. Rehabiliting people to new place is not a part of effective solution and taking up of a challenge.. Take the example of ireland as a nation which is well extremely below sea level and how they developed coastal engineering to live in that nation.. If rehabilitation to new place was a solution, then ireland people long before should have moved to new place..
    9) Effective warning system, addition of more electronic rain gauge stations , soil saturation tool insertion stations, effective meterological surveys, Use of technology, zoning of the areas, sustainable solutions etc must be the long term solution to climate challenge..
    10) Yes.. Climate has more power than humans.. Fight it using technology is the only solution and human life itself is a fight at every moment against nature.. Tame it, coexist with it, fight it..

  • @rahulsuresh5321
    @rahulsuresh5321 Před 29 dny +7

    Nalla kaazhchappadu vaishakhan ❤

  • @Mhdali-o8m
    @Mhdali-o8m Před 29 dny

    ഇതൊക്കെ മനസിലാക്കാൻ ഇപ്പോൾ കഴിഞ്ഞതിൽ സന്ദോഷം. എനിക്ക് വിദ്യാഭ്യാസം കുറവാണു എങ്കിലും താങ്കളുടെ വീഡിയോ പലതും കണ്ടിട്ടണ്ട്. ശാസ്ത്രബോധം എല്ലാ മനുഷ്യരിലും എത്തണം എന്നാണ് എന്റെ ആഗ്രഹം. അതില്ലാത്തതിന്റ അ നന്ദര ഫലം ആണ് മനുഷ്യർ അനുഭവിച്ചു കൊണ്ടിരിക്കുന്നത് നമ്മുടെ ജനാധി പത്യ പ്രക്രിയയിൽ നമ്മൾ തെരെഞ്ഞെടുക്കുന്ന ജന പ്രതിനിധികൾ വിദ്യ സമ്പന്നരായിരിക്കണം. അന്ധ വിശ്വാസത്തിൽ നിന്നും മുക്തമായിരിക്കണം. പക്ഷെ സാധ്യമല്ല എന്തെന്നാൽ ഒരു പ്രദേശത്തെ ജനങ്ങളുടെ ക്വാളിറ്റി അനുസരിച്ചുള്ള ഒരു ജനപ്രതിനിധി യെ അവിടെ തിരഞ്ഞെടുക്കപെടുകയുള്ളു. അപ്പോൾ അത്തരത്തിലുള്ള ഒരു സാഹചര്യം മാത്രമേ അവിടെ സൃഷ്ടിക്കപെടുകയുള്ളു
    പ്രകൃതി ക്ഷോഭങ്ങൾ ഉണ്ടാക്കാൻ സാധ്യത യുള്ള പ്രദേശങ്ങളിൽ ആൾതാമസം ഒഴിവാക്കുകയും ടൗൺഷിപ് പോലുള്ള വികസനങ്ങൾ അ പ്രദേശത്തെ ഒഴിവാക്കുകയും ചെയ്യേണ്ടത് നിയമ നിർമാണത്തിലൂടെയും ബോധവത്കരണത്തിലുടയും ആണ്. ഒരു നിയമം കൊണ്ട് വരുമ്പോൾ അതിന്റ കാര്യ പ്രസക്തി ജനങ്ങൾ പെട്ടന്ന് ഉൾകൊള്ളാതെ അതിന് എതിർക്കുന്നു. ഈ അടുത്തകാലം വരെ ബൈക്ക് യാത്രക്കാർക് ഹെൽമെറ്റ്‌ വേണ്ടായിരുന്നു അന്ന് വളരെ കുറഞ്ഞ വാഹനങ്ങൾ മാത്രമായിരുന്നു ഇന്ന് എത്രയോ മടങ്ങു വാഹനങ്ങൾ പെരുകി സ്വാഭാവികമായും അപകടവും കൂടി അപ്പോൾ അതിന് ഉത്തരവാദിത്തപെട്ടവർ നിയമം കൊണ്ട് വന്നു ജനങ്ങൾ അത് അനുസരിക്കാൻ തയ്യാറായില്ല പോലീസിനെയും mvd യെയും പ്രത്യേക ചെക്കിങ്ങിനു ഏർപ്പെടുത്തി പക്ഷെ ജനങ്ങൾ അവരുടെ കണ്ണ് വെട്ടിച്ചു മുക്കിലും മുലയിലും ഒളിച്ചു നിന്നു ഇടവഴിയിലൂടെ സഞ്ചരിക്കാൻ തുടങ്ങി ഗവർമെന്റിനെയും ഉദ്യോഗസ്ഥരെയും പ്രാഗി. സ്വന്തം തല സംരക്ഷിക്കാനാണെന്ന് മാത്രം ജനങ്ങൾ മനസിലാക്കിയില്ല ഇപ്പോഴും പോലീസിനെ ഭയപ്പെട് മാത്രം ഹെൽമെറ്റ്‌ വെക്കുന്ന വർ ഉണ്ട് ഇത് പോലെയാണ് നമ്മുടെ സംരക്ഷണ തിന്നു വേണ്ടി ഓരോ നിയമങ്ങൾ കൊണ്ട് വരുമ്പോഴും അനുസരിക്കാനുള്ള ജനത്തിന്റെ മടി യും അവരുടെ തന്നെ ദുരന്ധം വിളിച്ചു കരുതുന്നത്

  • @smitak4684
    @smitak4684 Před 17 dny

    Sir, your observation is excellent, Thank you for great video 🌹

  • @sasikumarkumar8710
    @sasikumarkumar8710 Před 9 dny

    Each and everybody must understand all natural phenomenon.

  • @scg5505
    @scg5505 Před měsícem +7

    Excellent! A rational, humane look at this complex problem! Well articulated, Sir 👍

  • @3littlepetals114
    @3littlepetals114 Před 29 dny +4

    Very knowledgeable 😊 appreciate

  • @muhammedaliali1756
    @muhammedaliali1756 Před měsícem +3

    ഒരു അടി പോളി അഭിപ്രായം ❤❤❤❤❤❤❤❤❤❤❤

  • @simonkuruvilla977
    @simonkuruvilla977 Před 29 dny +1

    വളരെ ലളിതമായി വിശദമായി പറഞ്ഞു thanks

  • @vinayanv7622
    @vinayanv7622 Před 29 dny +3

    കാലപ്പഴക്കത്തിനും ഭൂകമ്പസാധ്യതയ്ക്കും പുറമേ പുതിയ ഭീഷണികൾ കേരളത്തിൽ കൂടി വരുന്നു എന്നല്ലേ.. മേഘവിസ്ഫോടനം🥶 ഉരുൾ പൊട്ടൽ🥶

  • @comaredscbs
    @comaredscbs Před měsícem +5

    സൂപ്പർ 👍👍👍

  • @infinitegrace506
    @infinitegrace506 Před 29 dny +1

    Well done! That's a remarkable assessment of the situation, 'Keeping our humanity is a choice '

  • @faizalklpy7917
    @faizalklpy7917 Před 28 dny +1

    തമ്പി. അളിയാ..❤🎉😊

  • @MazRish
    @MazRish Před 29 dny +1

    വിശാലമായ കാഴ്ചപ്പാടുകൾ! You nailed it

  • @unnidinakaran3513
    @unnidinakaran3513 Před 29 dny +2

    Good speech and good explanation and good pronouncesion❤❤❤❤

  • @roymathew9008
    @roymathew9008 Před 26 dny

    A very good speech by Vaisakhan Thambi. Loving Salutes....

  • @Akhilviji
    @Akhilviji Před 29 dny +2

    അവസാനം പറഞ്ഞ ആ വിദഗ്ധർ ആണ് ആദ്യം ചൂലെടുത്ത് അടിക്കേണ്ടത്! 💯 പീഡനം നടന്നാലും മോഷണം നടന്നാലും മണ്ണിടിഞ്ഞ് എങ്കിലും ഹമാസ് ബോംബ് ഇട്ടാലും എല്ലാത്തിനും വിദഗ്ധന്മാരുടെ ചാകരയാണ് ഇവിടെ....

  • @sandeepgecb1421
    @sandeepgecb1421 Před 29 dny +1

    Nte ponnanna❤❤️vere level video🥰

  • @VoiceBazar
    @VoiceBazar Před 13 dny

    Super Sir....

  • @zam2578
    @zam2578 Před 22 dny

    Very well said sir

  • @kumaranpancode6493
    @kumaranpancode6493 Před 28 dny

    അഭിനന്ദനങ്ങൾ സർ, വ്യക്തമായ നിരീക്ഷണം 👍👍👍

  • @manumathew7812
    @manumathew7812 Před 29 dny

    ഇതേ കണ്ടന്റ് ഉള്ള, ഇദ്ദേഹത്തിന്റെ പോസ്റ്റ്‌ മുന്നേ കണ്ടിരുന്നു... അന്ന് ആഗ്രഹിച്ചതാണ്, ഈ പോയിന്റ് കൾ ഉൾപ്പെടുത്തി ഒരു വീഡിയോ ഇദ്ദേഹം ചെയ്യണമെന്ന്..❤

  • @IamRishi-iq1ql
    @IamRishi-iq1ql Před 29 dny

    Onnum parayanila ithaan serikkum Ulla avalokanam❤ thank you so much sir ❤

  • @thomasmathew1981
    @thomasmathew1981 Před 28 dny +1

    Nice ❤

  • @sundaramchithrampat6984

    Dr Vaisakhan Thampi, a salute.

  • @MariamMeha
    @MariamMeha Před 26 dny

    Very Well Said....

  • @sunnyvallom778
    @sunnyvallom778 Před 25 dny

    Well said 👍

  • @TRUCKS-T-REX
    @TRUCKS-T-REX Před 29 dny +1

    Sir this video provide Very important informations..👍🏻

  • @anandmothalakkottam9257

    Well said !!

  • @ajitb7990
    @ajitb7990 Před 28 dny

    നിങ്ങൾ ഒരു ജിന്ന് ആണ്....❤❤❤

  • @reshmadas3073
    @reshmadas3073 Před měsícem +1

    Best explanation video sir❤️, ithilum nannayi paranju manasilakkan mattarkkum kazhiyilla👍🔥

  • @suseelanadoor7738
    @suseelanadoor7738 Před měsícem +1

    Thankalude nireeshanam valaresariyaanu pakshe aarkkumanasilaakum

  • @sarathkv5490
    @sarathkv5490 Před 29 dny +1

    Kindly do not miss the last 4 minutes of this talk. മെഗാ ഭൂകമ്പം predict ചെയ്ത japane പോലെ നമ്മളും പഠനങ്ങളിലൂടെ ഉരുൾ പൊട്ടൽ പോലുള്ള പ്രകൃതി ദുരന്തങ്ങൾ predict ചെയ്യുന്ന ഒരു ദിവസം വരണമേ എന്ന് ആഗ്രഹിച്ചു പോകുന്നു. അതു വരെ risk prone ആയുള്ള മേഖലകൾ മനസിലാക്കി അവിടെ നിന്നും ജനങ്ങളെ മാറ്റി പാർപ്പിക്കാനുള്ള അസാധ്യമെന്നു തോന്നിക്കുന്ന യത്‌നം ഏറ്റെടുക്കുവാൻ നട്ടെല്ലുള്ള നേതാക്കൾ ഉണ്ടായിരുന്നെങ്കിൽ എന്നും ആഗ്രഹിച്ചു പോകുന്നു ...

  • @sisyphus09
    @sisyphus09 Před 29 dny

    Thanks for sharing such an insightful video! ❤

  • @pradeepgovindan516
    @pradeepgovindan516 Před 29 dny

    ലളിതം, വ്യക്തം...
    ആശംസകൾ 🌹

  • @nishadkamal1882
    @nishadkamal1882 Před 29 dny +1

    😊.... ഒരുപാട്.. അറിവുള്ള ഇങ്ങള്.... 100%.. വ്യക്തമായ... അറിവ്... തരുന്നു... ✌️😊

  • @raghavanks8895
    @raghavanks8895 Před 27 dny

    രത്നച്ചുരുക്കം- കഴിവുള്ള ഞങ്ങൾ, സുഖിക്കുവാനായി പലതും ചെയ്തുകൂട്ടും, തമ്മിൽ കഴിവില്ലാത്ത നിങ്ങൾക്ക് നഷ്ടം വരുന്നത് സ്വാഭാവികം മാത്രം....

  • @Rithul-nm2gy
    @Rithul-nm2gy Před 29 dny

    Ente ponno vere level saanam..poli ennokke paranjal kuranju pokum👌

  • @Voyager0656
    @Voyager0656 Před 27 dny

    സമഗ്രമായി ചുരുങ്ങിയ സമയത്തിനുള്ളിൽ താങ്കൾ കാര്യങ്ങൾ അവതരിപ്പിച്ചു. കുറച്ച് സ്ലൈഡ്സുകൾ കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ പ്രേക്ഷകന് കൂടുതൽ ഗ്രാഹ്യമായേനേ എന്നുണ്ട്. താങ്കളുടെ സമയദൗർലഭ്യം അറിയാം.. എങ്കിലും... 😍😍😍

  • @tinuchristy4525
    @tinuchristy4525 Před 28 dny

    Last 5 minutes of this Video is 👌

  • @jayakumarmg5270
    @jayakumarmg5270 Před 28 dny

    When man leaves, everything else nourishes..

  • @samuelkj4282
    @samuelkj4282 Před 14 dny

    Thank you sir

  • @moideenkmajeed4560
    @moideenkmajeed4560 Před 29 dny +1

    ❤👍🏼from Kozhikode

  • @prasadwayanad3837
    @prasadwayanad3837 Před 25 dny

    👍🏻🌹🌹🙏🏻

  • @krsalilkr
    @krsalilkr Před 25 dny

    👍👍👍

  • @aravindmuraleedharan
    @aravindmuraleedharan Před měsícem +2

    Thank you

  • @sharafvanur
    @sharafvanur Před 29 dny

    It was really an open-eye discussion....

  • @francisvarunJoyK
    @francisvarunJoyK Před 24 dny

    valid points

  • @ReneeshTr-yq4jo
    @ReneeshTr-yq4jo Před 27 dny

    ❤❤❤

  • @DivyaR-hb1df
    @DivyaR-hb1df Před 28 dny

    വ്യക്തമായ അവതരണം...❤

  • @pushparajshetty4175
    @pushparajshetty4175 Před 29 dny

    After listening I was just going through the comments........

  • @ajithpottas
    @ajithpottas Před 29 dny

    Very Clearly Explained.. Thank You

  • @amaljeevk8903
    @amaljeevk8903 Před 20 dny

  • @vivekmv7466
    @vivekmv7466 Před 28 dny

    SUSTAINABLE DEVELOPMENT - LIVE AND LET LIVE

  • @valsageorge5949
    @valsageorge5949 Před 29 dny

    Very good, as always👍🏽

  • @TheArun010
    @TheArun010 Před 29 dny +2

    ഹൈറേഞ്ച് ഇൽ ജനിച്ചു വളർന്ന ആളെന്ന നിലയിൽ പറയട്ടെ സർ പറഞ്ഞത് എല്ലാവരും വിലയിരുത്തേണ്ട കാര്യം... പ്രത്യേകിച്ച് ഇവിടുത്തെ മനുഷ്യരെയും പ്രകൃതിയെയും ചൂഷണം ചെയ്യുന്ന ലോറേൻജ് ഇൽ ഉള്ള മനുഷ്യരെ... മാഫിയകളെ... ഈ ദുരന്തത്തിന്റെ ഒക്കെ ഉത്തരവാദികൾ നിങ്ങൾ കൂടിയാണ്

  • @jomonjoy6846
    @jomonjoy6846 Před měsícem +1

    Great talk ❤

  • @vyshakshaji4320
    @vyshakshaji4320 Před 25 dny

    👍🏻

  • @sunilthomas9115
    @sunilthomas9115 Před 28 dny

    Loud and clear 👍

  • @irfanrasheedkc2965
    @irfanrasheedkc2965 Před 28 dny

    👍

  • @onelifeforalldreams
    @onelifeforalldreams Před 29 dny

    കൃത്യം വസ്തുനിഷ്ഠം ❤

  • @jibinmadathil
    @jibinmadathil Před 28 dny

    Factual &realistic ❤

  • @SkvThapasya
    @SkvThapasya Před 29 dny

    Excellent speech 👏👏👏

  • @babusubi5625
    @babusubi5625 Před 23 dny

    ഇന്നത്തെ സാഹചര്യത്തിൽ കേരളത്തിൽ മനുഷ്യ വാസത്തിനു യോജിച്ച സ്ഥലങ്ങൾ എവിടെയൊക്കെയാണ് സർവ്വേ ചെയ്തു വീഡിയോ ചെയ്യാമോ ❤

  • @user-pg4bh2sn9g
    @user-pg4bh2sn9g Před měsícem +2

    Sir Indian genetical history patti oru video cheyamo

  • @vasudevamenonsb3124
    @vasudevamenonsb3124 Před 29 dny

    Excellent analysis,❤

  • @bijuabdul2771
    @bijuabdul2771 Před 16 dny

    Can artificial rain seeding help reduce the cloud burst rain to an extend? Just a thought because I am not an expert in this domain.

  • @bijulal2619
    @bijulal2619 Před 29 dny

    വളരെ നല്ല അറിവ്❤

  • @avrejeesh
    @avrejeesh Před 26 dny

    6:05 acceleration ? Or velocity... Velocity increases... Acceleration can't increase right ?

  • @FDINSTALLERS
    @FDINSTALLERS Před 29 dny

    Wonderful
    And
    Helpful

  • @alexaugustine3267
    @alexaugustine3267 Před 29 dny

    Finest observation ❤

  • @ronypthomas8504
    @ronypthomas8504 Před 27 dny

    😊very well explained sir

  • @harisankar_nc
    @harisankar_nc Před 22 dny

    ✴️

  • @nikhilmaveli5104
    @nikhilmaveli5104 Před 24 dny

    U perfectly said sir.ellavarkum ariyam ennal manapoorvam marakkunna karyangal.njn ulppade.but enthanu ithinu solution.ee alukal oke evide thamasikkum? Population daily koodunna nattil.

  • @MRS-mo9pj
    @MRS-mo9pj Před 29 dny

    നിറകുടം തുളമ്പത്തില്ല !

  • @RENJITH9961
    @RENJITH9961 Před 24 dny

    mittyi vayilundo?

  • @jerinjohnkachirackal
    @jerinjohnkachirackal Před 28 dny +1

    ❤❤❤❤❤❤❤❤❤