ശരീര ഭാഷ ഇന്റർവ്യൂവിൽ എങ്ങനെ ഫലപ്രദമാക്കാം | Best body language practices for interview | MTVlog

Sdílet
Vložit
  • čas přidán 4. 09. 2024
  • ചാനൽ SUBSCRIBE ചെയ്യാൻ
    / mtvlog
    Whatsapp: 7012638851
    Welcome to MT Vlog
    My name is Mujeeb,
    I used to Make both Tech videos and psychology videos.
    Tech Videos Based on Mobile Applications, Smart Phones, Computer, Electronic Gadgets etc Easy To Use Tutorials, Cool Android and iPhone Tips & Tricks, Games, Apps, GADGETS Reviews, UNBOXING
    Psychology and motivation classes includes career guidance,entrance exams,rubiks cube solution,body language tricks,career motivation,personality development,Malayalam training and much more So what are you waiting for S-U-B-S-C-R-I-B-E and Join the best Malayalam Vlog On CZcams. ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ For Business enquirys and Sponsorship ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ info.mtvlog@gmail.com ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    നേരത്തെ Upload ചെയ്ത ചില വീഡിയോകൾ
    1. ഓർമ്മ ശക്തി എങ്ങനെ വർദ്ധിപ്പിക്കാം?
    • How to increase Memory...
    പഠിക്കുന്ന വിദ്യാര്ഥികൾക്ക് 100% ഉപകാരപ്പെടുന്ന വീഡിയോ
    • How to increase Memory...
    2. ശ്രദ്ധ കുറവാണോ? തീർച്ചയായും ഈ വീഡിയോ കാണുക
    • How to increase concen...
    3. നിങ്ങളുടെ ബുദ്ധി നിലവാരം അളക്കണോ?
    A scientific IQ Test
    • Which category you bel...
    4. ആളുകളുടെ ശരീര ഭാഷ നോക്കി അവർ ഏത് തരം വ്യക്തികളാണെന്നു മനസ്സിലാക്കണോ?
    • How to read Body langu...
    Part 2
    • How to read others per...
    • How to read others per...
    Part 3
    5. മോട്ടിവേഷൻ നില നിർത്താൻ
    നല്ല ഒരു ക്ലാസ് വീട്ടിലിരുന്ന് ആസ്വദിക്കാം...
    • ഇതാണ് യഥാർത്ഥ മോട്ടിവേ...
    6. ആൾക്കൂട്ടത്തിൽ ഇടപെടുമ്പോൾ മടി/ നാണം / ലജ്ജ തോന്നാറുണ്ടോ? അത് മാറ്റിയെടുക്കാം. വീഡിയോ കാണുക
    • മടിയും നാണവും മാറ്റാൻ ...
    7. ടെൻഷൻ കുറച്ച് മന സമാധാനം കൈവരിക്കണോ? ഈ വീഡിയോ കാണുക
    • മനസ്സമാധാനം എങ്ങനെ കൈവ...
    8. ജീവിത രീതി നോക്കി ബുദ്ധിമാനെ തിരിച്ചറിയാം
    • ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
    ബുദ്ധിമാന്റെ ലക്ഷണങ്ങൾ അറിയാൻ വീഡിയോ കാണുക
    9. ലളിതമായി ഹിപ്നോട്ടിസം പഠിക്കണോ?
    ഈ വീഡിയോ കാണൂ...
    • നമുക്കും പഠിക്കാം ഹിപ്...
    10. നിങ്ങൾക്ക് ദേഷ്യം വരാറുണ്ടോ?ദേഷ്യം നിയന്ത്രിക്കാനുള്ള ചില എളുപ്പ വഴികൾ അറിയാൻ വീഡിയോ കാണുക
    • ദേഷ്യം നിയന്ത്രിക്കാൻ ...
    11. നമ്മെ ഇഷ്ടമുള്ളവരെ (ആണായാലും പെണ്ണായാലും) അവരുടെ Body Language നോക്കി മനസ്സിലാക്കാം
    • നമ്മെ ഇഷ്ടമുള്ളവരെ അവര...
    12. നമ്മളോട് ആരെങ്കിലും കളവ് പറഞ്ഞാൽ അവരുടെ ബോഡി ലാങ്ങുവേജ് നോക്കി എങ്ങനെ കണ്ടെത്താം?
    • കളവ് പറയുന്നത് ബോഡി ലാ...
    Keywords
    interview tips,how to attend an interview,body languages of interview,best body language,how to crack interview easily,interview malayalam,how to know confidence,types of interviews,

Komentáře • 406

  • @ajilvlogs295
    @ajilvlogs295 Před 2 lety +800

    നാളത്തെ ഇന്റർവ്യൂ ഇന് പോകുന്നേനു മുന്നേ കാണുന്നവർയിക്കും പലരും 🤭

  • @prajithapraji9506
    @prajithapraji9506 Před 10 měsíci +48

    നാളെ എന്റെ interview ആണ്,, എല്ലാവരും പ്രാർത്ഥിക്കണം 🙏🙏🙏

  • @junaidhjunu2984
    @junaidhjunu2984 Před 5 lety +477

    നാളെ ആണ് എനിക്ക് ഇന്റർവ്യൂ കിട്ടട്ടെ എന്ന് ഞാൻ എന്നോട് തന്നെ ആശംസിക്കുന്നു 😊😊

    • @smmss4073
      @smmss4073 Před 5 lety +5

      Kittiyo😊

    • @junaidhjunu2984
      @junaidhjunu2984 Před 5 lety +22

      @@smmss4073 കിട്ടി പക്ഷെ അവർ പറഞ്ഞിരുന്ന ജോലി അല്ല അവിടെ ചെന്നപ്പോൾ ഉണ്ടായിരുന്നത് സാലറി യും കുറവ്, അത് കൊണ്ട് വേണ്ടെന്നു വെച്ചു 😁

    • @smmss4073
      @smmss4073 Před 5 lety +7

      @@junaidhjunu2984 ☺may u gt a gud job as soon as possible. .all th best

    • @junaidhjunu2984
      @junaidhjunu2984 Před 5 lety +3

      @@smmss4073 Thanks bro😊💪

    • @sex_education_Matters
      @sex_education_Matters Před 5 lety +2

      Did you got it

  • @abinavlal1415
    @abinavlal1415 Před 4 lety +175

    മാസ്ക് ഉള്ളോണ്ട് ഇപ്പൊ koyappayilla 😅2020 ൽ കാണുന്നവർ ഉണ്ടോ

  • @sreerajchandran4053
    @sreerajchandran4053 Před 3 lety +77

    നാളെ എന്റെ interview ആണ്. I am sure " I will get it " 💪🏻💪🏻

  • @shamseer5338
    @shamseer5338 Před 5 lety +148

    🙏🏻🙏🏻നല്ല സംസാരം & വളരെ ഉപകാരപരമായ വിഷയം... നന്ദി ...🙏🏻🙏🏻

  • @smoothcriminal6424
    @smoothcriminal6424 Před 4 lety +121

    മജീഷ്യൻ മുതുകാടിന്റെ സൗണ്ട്

  • @jobinjohnsey9189
    @jobinjohnsey9189 Před 5 lety +97

    നാളെ ഇന്റർവ്യൂ ആണ്.... ദൈവമേ നീ കാത്തോണേ

  • @salalamobiles392
    @salalamobiles392 Před 5 lety +161

    സാറെ നിങ്ങൾ ഒരു മൊതലാണ്.... ഒരു പാലക്കാടൻ ലൈക് 👍👍

  • @cutebabicutebabi7772
    @cutebabicutebabi7772 Před 5 lety +81

    ഇന്റർവ്യൂർ നമ്മളെ സ്വന്തം ആളാണെന്നു വെറുതെ ആദ്യമേ മനസ്സിൽ കരുതി പോയാൽ മതി. ഒരു പ്രശ്നവും ഉണ്ടാവില്ല.

  • @nidhahasker2400
    @nidhahasker2400 Před rokem +27

    മെജീഷൻ മുതുകാട് ന്റെ ശബ്‌ദം, സംസാര രീതി പോലെ ഉണ്ട്.. 😍❣️

  • @electrifying4931
    @electrifying4931 Před 3 lety +12

    നാളെ 11:40 qatar സമയം എന്റെ 1st interview എന്ത് ഇങ്ങനെ ചെയ്യണം, എന്ത് ഇങ്ങനെ പറയണം എന്ന് അറിയാതെ ഇരിക്കുമ്പോ യൂട്യൂബ് ഇൽ search ചെയ്തു നോക്കിയപ്പോ കിട്ടിയ വീഡിയോ... ❤️

  • @sreekumar7173
    @sreekumar7173 Před 5 lety +33

    നാം റിയലി സ്മാർട്ട് ആകുമ്പോൾ ഇൻറർവ്യൂവറുടെ ഇൻഫീരിയോറിറ്റി കോംപ്ലക്സ് ഉത്തേജിതമാവുകയില്ലേ?

  • @dgyoutuber1638
    @dgyoutuber1638 Před 4 lety +15

    ഇത്രക്കും സമയ ദൈർഖ്യം ഉള്ള ഒരു വീഡിയോ കാണുമ്പോൾ നമ്മളെ മിക്ക ആളുകളും അടിച്ചുകളയുകയാണ് ചെയ്യാറ്.. പക്ഷെ നിങ്ങളുടെ വീഡിയോ കണ്ടിട്ട് അങ്ങനെ ചെയ്തിട്ടില്ല ഞാൻ സോ നിങ്ങളുടെ അവതരണം അത്രക്കും മെച്ചപ്പെട്ടതാണ്.... Thank you

  • @jamshisalam5576
    @jamshisalam5576 Před 2 lety +11

    മറ്റന്നാൾ എനിക്ക് ഇന്റർവ്യൂ ഉണ്ട്... തീർച്ചയായും സാർന്റെ വീഡിയോ ഉപകാരപ്പെടും.... Psc ആണ്.... So..... 😍

  • @ananthu4141
    @ananthu4141 Před 4 lety +5

    Ente first interview nu ee paranjathellam njan cheithu.... kai kuthi irunnu.....kann chorinju.... Ee video annu njan kandirunnenkil nannayene.... Innum und oru placement koodi. Ith njn thakarkkum..... thanks sir for this valuable ideass ...

  • @H4Blog
    @H4Blog Před 5 lety +1

    Inn ann ente interview kittumo entho avam

  • @veenavv4383
    @veenavv4383 Před 5 lety +38

    Useful tips sir... pala interview tipsum ketitund bt dis is different. Nice work sir

  • @supertramp3340
    @supertramp3340 Před 5 lety +14

    Sir ningalk Muthukad Gopinadhinte same voice Anu keto

  • @unnig3961
    @unnig3961 Před 2 lety +4

    Video length koodiyathinu oru kuzhappavumilla. Sir parayenda kaaryangal thanne aanu paranjathu. Great video sir 💖🙏

  • @ckafsal7669
    @ckafsal7669 Před 3 lety +9

    ഇന്ന് നിങ്ങൾ ഈ വീഡിയോ കാണുന്നുണ്ടേൽ.. നാളെ നിങ്ങൾക്ക് ഇന്റർവ്യൂ ആയിരിക്കും 👨‍💼

  • @hameemtransport
    @hameemtransport Před rokem +3

    Ee video itta samayathokke sir nte oro video snum vendi nanum ente veettukarum oro dhivasavum kathirikumayirunnu

  • @siyadsiyad5277
    @siyadsiyad5277 Před 5 lety +29

    Hand writng nannakkan enthanu teqniq

  • @shafishafi7675
    @shafishafi7675 Před 5 lety +21

    Mujeeb sir enik ningalude videos valare ishtamaan it's very helpful

  • @abikurishingal3750
    @abikurishingal3750 Před 4 lety +9

    Friday Oru interview ondu.paranjapoleyokke behave cheyyan pattane karthaveee☺️☺️☺️

  • @entertienmentboyzzzvlogers6638

    I have tomorrow interview please pray for get

  • @premalatha-qs8nh
    @premalatha-qs8nh Před 4 lety +5

    Sir,interview board 4 members undenkil avareyellam separately wish cheyyano?

  • @SajuNayanam
    @SajuNayanam Před 5 lety +3

    സർ ഇന്റർവ്യൂവർ ഫയൽ ആവശ്യപ്പെടുമ്പോൾ zip folder file zip open ചെയ്തു നൽകുന്നതാണോ അതൊ അതെല്ലാംകൂടി മറ്റൊരു ചെറിയ ഫയൽ ആയി നൽകുന്നതാണോ നല്ലത്
    മറുപടി പ്രതീക്ഷിക്കുന്നു

  • @shilpathomas9120
    @shilpathomas9120 Před 5 lety +6

    Thank u sir... it is very useful for my viva, both self interview and group discussion

  • @habeebahabi9927
    @habeebahabi9927 Před 5 lety +5

    Nalla avatharanam aanu sir.ellaarkkum ishtappedum .thank you sir

  • @rosesaramathew647
    @rosesaramathew647 Před 5 lety +4

    Tnqq sir..really usefull... next time tell about dressingg style too

  • @kabeeranwary536
    @kabeeranwary536 Před 5 lety +3

    എനിക്കിത് വളരെയധികം ഉപകാരപ്പെട്ടു. വളരെയധികം നന്ദി ഞാൻ ഇതിലൂടെ രേഖപ്പെടുത്തുന്നു

  • @cabir3378
    @cabir3378 Před 5 lety +9

    Sir, All of your videos are very informative. can you make a video about how to use subconscious mind and its power? if you have already done that please know thank you so much ❤ :)

  • @starlyantony4438
    @starlyantony4438 Před 5 lety +12

    Good, skills will improve our confidence.

  • @rumaisa9728
    @rumaisa9728 Před 4 měsíci

    Mujeeb sir... Inghalk channel ullath njan ipolane arinjath... Subscribe cheyithu sir.. Ninghale motivation iniyum kealkkaloo

  • @user-rs7zb3rx4l
    @user-rs7zb3rx4l Před 2 měsíci +1

    Nala interview annu short self introduction

  • @vipink5233
    @vipink5233 Před 3 lety +23

    വിയർത്തു കുളിക്കും ഇന്റർവ്യൂ കഴിയുമ്പോഴേക്കും ☹️

  • @myaadyaarts859
    @myaadyaarts859 Před 5 lety +1

    Hii sir,
    Ithrem karyangale pathi njan chindichadupolum illa.
    Enikk sep 5thnu Oru Teaching Intervw und..e, video valare adigam upagarapedum sir Thankyou soo much..

  • @shakkirnk7721
    @shakkirnk7721 Před 4 lety +2

    Oru doubt und...company interview ന് കോട്ട് ധരിക്കല്‍ നിര്‍ബന്ധമുണ്ടോ ??

  • @jithinthomas5552
    @jithinthomas5552 Před 5 lety +8

    hey im glad that i found some interview tips between the ads😀 hurrayy....

  • @goddinkan229
    @goddinkan229 Před 5 lety +13

    Full Support 👍😍🔥❤️

  • @geetha.kavalan9150
    @geetha.kavalan9150 Před 5 lety +2

    Sir adolescence age(koumaram)il undavunna maanasikathakarchaykku kkaranavum ath illaathirikkaanum ulla vazhikal onn video aakkaamo please..

  • @gokulg3887
    @gokulg3887 Před 5 lety +9

    വളരെ ഉപകാരം. നന്ദി..

    • @MTVlog
      @MTVlog  Před 5 lety

      വളരെ സന്തോഷം

  • @arjunwilson3958
    @arjunwilson3958 Před 5 lety +6

    Sir, civil servicine kurich oru vedio cheyaamo, more about upsc exams, is it possible to crak upsc exams for an average student like me

  • @vishobe5784
    @vishobe5784 Před 5 lety +18

    കൈ വിയർക്കുന്ന അസുഖം ഇൻറർവ്യൂവിനെ ബാധിക്കുമോ?please replay

    • @nb6420
      @nb6420 Před 4 lety +2

      ഇല്ല

  • @user-nc8tf9uc4b
    @user-nc8tf9uc4b Před 5 lety +1

    Sivil sarvicilek ulla vayi eth degeree anu pettanu pass avannum vendiyanu parayamo athikam padikunna student alla njan normal plus tow just pass ullu

  • @mohamedmajid5837
    @mohamedmajid5837 Před 3 lety +1

    Thank You Sir🌹 Really helpful video👍

  • @thasleemaakram
    @thasleemaakram Před 5 lety +4

    Very helpful...thankyou..

  • @dhrisyaasish5634
    @dhrisyaasish5634 Před rokem +2

    Sir ന്റെ voice..Gopinath sir ന്റെ പോലുണ്ട് 😊

  • @sarithasoman5388
    @sarithasoman5388 Před 3 lety +3

    Thank you sir good information

  • @koalatales6553
    @koalatales6553 Před 5 lety +3

    tone of voice improve cheyyan oru..vedio tips parayamoo

  • @sulfiali848
    @sulfiali848 Před 5 lety +7

    Valuable information sir

  • @thejathomas3463
    @thejathomas3463 Před 5 lety +5

    really helpful Sir...

  • @sarika.vijayansankarnivas6714

    Thank you sir😊👍 valuable information🥰👍🤝

  • @shynipaul2530
    @shynipaul2530 Před 3 lety +3

    Sir oru part-time sweeper koodikazchak iganeyoke തന്നെയാണോ.,. ഹെൽപ് ചെയ്യാമോ

  • @suhailsuhail6224
    @suhailsuhail6224 Před 5 lety +5

    Congratz sir

  • @suhaibsanu4663
    @suhaibsanu4663 Před 5 lety +4

    സർ ee class ഒരുപാട് ഇഷ്ട്ടപെട്ടു

  • @vidhyao.v4655
    @vidhyao.v4655 Před 3 lety +3

    Thankyou sir enik e week il thanne Senior accountant postlekulla interview und thankyou for your informations❤

  • @sebjrfilms1994
    @sebjrfilms1994 Před 5 lety +17

    Polichu Sir, ningade subscribers count growth was amazing 😍 gud luck 👍

  • @rinshadrider..7281
    @rinshadrider..7281 Před 3 měsíci +1

    Sir cv ആവിശ്യപെടുമ്മോ അവർ

  • @SOMAN_OP
    @SOMAN_OP Před 5 lety +3

    Sir, SSB INTERVIEW TIPS ULLA ORU VIDEO CHEYYAMO

  • @vinodeb477
    @vinodeb477 Před 4 lety +7

    ദൈവമേ മിന്നിച്ചേക്കണേ

  • @muhsinmuhsi7653
    @muhsinmuhsi7653 Před rokem +2

    നാളെ ആണ് എന്റെ interview 😍

  • @anandhucm382
    @anandhucm382 Před 5 lety +6

    Sir i think your voice is similar to gopinath mudhukadu .

  • @aparnaappu8677
    @aparnaappu8677 Před 3 lety +2

    Really helpful Sir..
    !!, 😍😍😍

  • @rohithvasudevan4574
    @rohithvasudevan4574 Před 4 lety +6

    Nice 👍

  • @varsharabith6362
    @varsharabith6362 Před rokem +2

    Nale interview pokuvane sir 🥰🥰🥰i like ur vedio

  • @user-nc8tf9uc4b
    @user-nc8tf9uc4b Před 5 lety +2

    Hai sar good morning
    Njan athikam onum padikar illa just plus tow pass commerce Bach anu
    Enik sevilsarvice exame ezhuthannum ennu und
    Eni njan degree athanu edukandath parayamo sar

    • @HariKrishnan-rl7gy
      @HariKrishnan-rl7gy Před 5 lety +1

      Civil services examinu eth degree ayalum kozhappamilla. Ishtamulla subject edtholu

    • @user-nc8tf9uc4b
      @user-nc8tf9uc4b Před 5 lety

      @@HariKrishnan-rl7gy easy aya oru subject parayamo
      Pass avan sathikunnath
      Njan anagne padikunna student alla

    • @111loa4
      @111loa4 Před 4 lety

      Malayalam eduku ennaal degree aayit....open aayi cheyaam

  • @RafeekMuhammedrafeek-wv4hw
    @RafeekMuhammedrafeek-wv4hw Před 10 měsíci +1

    അടിപൊളി

  • @Ajeeshnv2000
    @Ajeeshnv2000 Před 5 lety +2

    സർ , വളരെ ഉപകാരപ്രദമായ വീഡിയോ . നന്ദി .

  • @ABDULRASHID-wc6xk
    @ABDULRASHID-wc6xk Před 5 lety +9

    Nice

  • @oshinbyjuabraham9490
    @oshinbyjuabraham9490 Před 5 lety +5

    Sir superb

  • @rajushyni27
    @rajushyni27 Před 5 lety +5

    helpful video😊

  • @akashsibichan521
    @akashsibichan521 Před 5 lety +6

    Helps in future

  • @neethumathew4019
    @neethumathew4019 Před 5 lety +15

    Very helpful ✌

  • @Sakeena..111
    @Sakeena..111 Před 5 lety +6

    👍Thank you sir

  • @akhilaraj3869
    @akhilaraj3869 Před rokem +1

    താങ്ക്സ് യു sir

  • @ponnu_D2D
    @ponnu_D2D Před rokem +3

    Naale interview... As a student my first interview...

    • @Shammaz610
      @Shammaz610 Před rokem

      Kittiyoo ethaa job role

    • @ponnu_D2D
      @ponnu_D2D Před rokem +1

      @@Shammaz610 enthoo assistant job aarnnu...temporary....ath attent cheythillel pinne vacancies vannal vilikkilla ... ath kond attend cheythatha.... njan ente study continue cheyyum enn paranjatt ponnu...😁😁

  • @sandramathew8941
    @sandramathew8941 Před 5 lety +3

    Good video and useful tips.

  • @sabnasubair3865
    @sabnasubair3865 Před 5 lety +3

    Super instructions sir

  • @AKHILMS-jl6dj
    @AKHILMS-jl6dj Před 5 lety +7

    Tension maaran enths cheyyende

  • @user-jd8xh8vj4l
    @user-jd8xh8vj4l Před 3 měsíci

    Interview nu chodhikkunna ethelum chodhyathinu answer ariyille anthanu parayanullath?

  • @renjithacharan8800
    @renjithacharan8800 Před 3 lety +1

    Interview malayalathil parayamo sir. Self introduction akubol

  • @arathyamil5397
    @arathyamil5397 Před 5 lety +2

    It’s very useful sir nice job 👍

  • @junaidmc3952
    @junaidmc3952 Před rokem +4

    നാളെ ഇന്റർവ്യു ഉണ്ടോ മോനുസേ 😌😁

  • @sajiraskp
    @sajiraskp Před rokem +1

    Isro yil intrvw kitteetund. Engane prepare cheyyanam enn parayaamo

  • @luiesjosephkj5348
    @luiesjosephkj5348 Před 5 lety +3

    Your videos are very useful in all aspects.. congrats.

  • @ArtGalleryzz
    @ArtGalleryzz Před 4 lety

    Thank you sir. It's more helpful for me

  • @anoopc1938
    @anoopc1938 Před 2 lety +1

    Thank you so much sir. ❤

  • @shylashyla6074
    @shylashyla6074 Před rokem +1

    Very useful sir 🙏🏽🙏🏽🙏🏽🙏🏽

  • @MohammedMohammed-ce3we
    @MohammedMohammed-ce3we Před 5 lety +2

    Valiya upakaramayi sir

  • @munavvaramunna2509
    @munavvaramunna2509 Před rokem

    Hospital billing interview questions paranju tharumo sir

  • @veenaremya7967
    @veenaremya7967 Před 2 lety

    നാളേ ഒരു ഇന്റർവ്യൂ ഉണ്ട്.4ഇന്റർവ്യൂ കഴിഞ്ഞു അതിൽ ഒന്നും കിട്ടി ഇല്ല നാളേ ankelum കിട്ടിയാൽ kollam 🙂

  • @ajithkochu7683
    @ajithkochu7683 Před rokem +1

    Njan interview place il ninna kanunney😢

  • @MrRoopak007
    @MrRoopak007 Před 5 lety +1

    Superb sir... very useful

  • @sandeepnarayanan9406
    @sandeepnarayanan9406 Před 5 lety +1

    Bearded or not. Which is better for an interview

  • @shibukannur4310
    @shibukannur4310 Před 5 lety +2

    Good information sir

  • @sjohn1728
    @sjohn1728 Před 5 lety +4

    Super talk

  • @fridaynews8715
    @fridaynews8715 Před 5 lety +4

    super sir

  • @siru_zadzzzsiru2694
    @siru_zadzzzsiru2694 Před 4 lety +3

    Thanks sir 🖤🖤🖤