അഹം ദ്രവ്യാസ്മി | Aham Dravyasmi | Vaisakhan Thampi Part 1

Sdílet
Vložit
  • čas přidán 3. 09. 2016
  • അഹം ദ്രവ്യാസ്മി | Aham Dravyasmi - Matter Ingredients Of The Visible Universe | Vaisakhan Thampi Part 1 , CUSAT Science Seminar Series: 28.08.2016.A joint initiative by Department of Youth Welfare CUSAT and Kerala Freethinkers Forum.
    'Aham Dravyasmi- Matter ingredients of the visible Universe' is the story of how the universe we live in came to be as it is. An attempt to explain the material diversity we see around, in terms of the fundamental building blocks of matter. It seeks the basic ingredients of every visible matter; from a wooden chair to a stone wall, from your body to a distant star. It brings in some state-of-the-art ideas from modern physics diluted to a layperson's level, at the same time acknowledging the strengths and weaknesses of our current understanding.

Komentáře • 324

  • @Keralafreethinkers
    @Keralafreethinkers  Před 7 lety +27

    If anyone like to add english/Hindi/(any language) subtitle to this video.
    Please use below link
    czcams.com/users/timedtext_video?ref=share&v=0FxvYlV8OQQ

  • @chinthuraj6473
    @chinthuraj6473 Před 5 lety +166

    എന്റെ ചേട്ടാ.. ഞാനും ഒരു അദ്ധ്യാപകനാണ്. ചേട്ടന്റെ അവതരണ രീതിയിൽ inspire ആയി ഞാൻ പഠിപ്പിക്കുന്നത് വളരെ ലതിലമാക്കി സംസാരിക്കുന്ന രീതിയിൽ ആണ്. Students ne കാര്യങ്ങൾ എളുപ്പം മനസിലാകുന്നു. 90%marks ആണ് കൂടുതൽ പേർക്കും കിട്ടുന്നത്

    • @nam8582
      @nam8582 Před 5 lety +25

      ലളിതം എന്നെഴുതാൻ അറിഞ്ഞുകൂടാത്ത അദ്ധ്യാപകൻ പഠിപ്പിച്ച കുട്ടികൾക്ക് 90% മാർക്ക് ആരാണ് കൊടുത്തത്.?

    • @akhildas000
      @akhildas000 Před 5 lety +1

      @@nam8582 😁😁

    • @patechnology4900
      @patechnology4900 Před 5 lety +1

      @@nam8582 oru thettu...😥

    • @amaljose3467
      @amaljose3467 Před 5 lety +6

      @@nam8582 ക്ഷമിക്കണേ പണ്ഡിത, പ്രെടിക്ഷൻ ഓൺ ആയി പോയതാവൻ

    • @sreelusreelu-xh8eo
      @sreelusreelu-xh8eo Před 4 lety +4

      @@nam8582 അതുകൊണ്ടല്ലേ 90% എന്നു പറഞ്ഞത് .

  • @robinfrancis8580
    @robinfrancis8580 Před 4 lety +31

    മലയാളിക് കിട്ടിയ അമൂല്യ സമ്പത്താണ് ഇ video

  • @remeshnarayan2732
    @remeshnarayan2732 Před rokem +9

    വളരെ മനോഹരമാണ് താങ്കളുടെ അവതരണം. ഇംഗ്ലീഷ്ഭാഷയും മലയാളഭാഷയും വളരെ നന്നായി ഉപയോഗിയ്ക്കുകയും ഉച്ചരിയ്ക്കുകയും ചെയ്യുന്ന താങ്കൾക്ക് പ്രത്യേകം അഭിനന്ദനങ്ങൾ

  • @jobyjohn7576
    @jobyjohn7576 Před 4 lety +30

    എത്ര ശ്രമിച്ചിട്ടും മനസിലാകാതിരുന്ന പലതും മനസ്സിലാക്കാൻ സാധിച്ചു, നന്ദി നൂറു നുറു നന്ദി 🙏🙏🙏🙂🙂🙂

    • @jaykaniyali9956
      @jaykaniyali9956 Před 2 lety

      Atheist are no different from animals, they killed a more human beings in the last 100 years than any war in the last 2000 years.

  • @karma-cw9fn
    @karma-cw9fn Před 5 lety +18

    Dear Sir,
    This is Neha from Agra..a psychologist and lecturer from Agra....
    I love to hear discussions on knowledgeable topics.... curious and interesting....
    Would like to Know abt ur classes...

  • @nam8582
    @nam8582 Před 5 lety +25

    ഇതൊക്കെ വളരെ ശ്രദ്ധയോടെ കേട്ടു മനസ്സിലാക്കാൻ ശ്രമിച്ചിട്ട് വീട്ടിൽ ചെല്ലുമ്പോൾ തനി വിശ്വാസിയായി മാറുന്നവരാണ് ഇവിടിരിക്കുന്നവരിൽ കൂടുതൽ പേരും. അതുകൊണ്ടാണല്ലൊ ഇത്രകാലം ശാസ്ത്രം പഠിച്ചിട്ടും കൂടുതൽ പേരും ഇപ്പോഴും വിശ്വാസികളായി തന്നെ നിലകൊള്ളുന്നത്.

  • @Babykuttyvibes
    @Babykuttyvibes Před 8 lety +30

    If Ravichandran Sir is Dawkins of us malayalis, You are our Lawrence M Krauss

  • @themelophilesaj
    @themelophilesaj Před 5 lety +16

    Schoolil ithokke padichappol onnum manassilaayillaaa... ningal explain cheythappo simple aayi manassilayi.. 👌👍

  • @rajeevSreenivasan
    @rajeevSreenivasan Před 8 lety +2

    പ്രവഞ്ച മിസ്റ്ററിയുടെ ഒരു ചെറിയ ഐഡിയ കിട്ടി, കൂടുതലായി "A Universe from Nothing" Dr. Lawrence Krauss ൽ കിട്ടുമെന്നുറപ്പ്. Thank you so much Visakan Thampi and Kerala Freethinkers.

  • @mithun.parambath8185
    @mithun.parambath8185 Před 8 lety +5

    Sir really enjoyed your talk..I am always looking foreword to your talk. You make physics soo easy and clear

  • @elamthottamjames4779
    @elamthottamjames4779 Před 8 lety +9

    Very informative, good body language, very easy to understand, effective explanation. Thanks a lot.

  • @priyeshkv33
    @priyeshkv33 Před 7 lety +3

    great speach in malayalam, simply explained and more attractive with fun thank you sir

  • @praveenvijayan7309
    @praveenvijayan7309 Před 5 lety +6

    Thank u for spreading the wisdom of science.

  • @sankarb1967
    @sankarb1967 Před 5 lety +2

    Aham Dravyashmi will hit the 'hard problem of consciousness'.Aham is consiousness and Dravyam is matter.There is duality!!

  • @beeguyfree
    @beeguyfree Před 7 lety +80

    സത്യാന്വേഷണ മാർഗത്തിലെ ഏറ്റവും വലിയ തടസങ്ങൾ ആണ് മതങ്ങളും അവരുടെ സൃഷ്ടിയായ ദൈവങ്ങളും ഈ മത ദൈവങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ശാസ്ത്രം ഇതിലും ഒരുപാട് മുന്നോട്ടു പോയിരുന്നേനെ

    • @Rshi4u
      @Rshi4u Před 6 lety +1

      beeguyfree olakka pokum

    • @sus-be5cv
      @sus-be5cv Před 4 lety

      @@Rshi4u 👣👣👣

    • @zplay5623
      @zplay5623 Před 3 lety +1

      What you know about religions? Self knowledge limit is not a reality
      You have to think more , you can go ahead

  • @Nikunjam14
    @Nikunjam14 Před 6 lety +3

    GREAT SPEECH , FEEL LIKE THE WHOLE UNIVERSE BECOME UNIFIED IN ME ...!!!

  • @arshalkaboobackar
    @arshalkaboobackar Před 8 lety +4

    Very good and simple explanation. Thanks

  • @Perumanian
    @Perumanian Před 5 lety +1

    👌best narrative of the story of universe in Malayalam.

  • @indrankarunagath
    @indrankarunagath Před rokem

    Excellent! A very concise discourse! I appreciate you, dear Dr. Vaisakhan Thampi.

  • @saneeshns2784
    @saneeshns2784 Před 4 lety +3

    Great knowledge thanks for giving ✨👏

  • @iamfranko7
    @iamfranko7 Před 8 lety +17

    Very Informative speech , hope these kind of speech will provide information to our own Kerala societies who lack in knowledge for theoretical or particle physics

    • @nandu2702
      @nandu2702 Před 8 lety

      Did you watch it? Looks like u made the comment just after it got uploaded. Maybe, you were present at the seminar?

    • @iamfranko7
      @iamfranko7 Před 8 lety +1

      i was watching it halfway and subject is more on particle physics.

  • @sanurajpalakkad
    @sanurajpalakkad Před 8 lety +2

    Thanks for the great information.

  • @m4techpcdude603
    @m4techpcdude603 Před 3 lety +1

    Kolam bhagavad geedha padichittu einnatai shastram ay bendhapettu padipikkunu 👌👌

  • @585810010058
    @585810010058 Před 7 lety +3

    good and nice speech..

  • @achuharikrishna1801
    @achuharikrishna1801 Před 8 lety +1

    Excellent & simple...

  • @JustinVarghese
    @JustinVarghese Před 4 lety +2

    Full support samooham valaratte

  • @jakal1591
    @jakal1591 Před 5 lety +2

    Fantastic lecture

  • @AestheticArcade
    @AestheticArcade Před 5 lety +1

    Ravichandran sir, Vaisakhan sir thanks a lot for such valuable and informative videos about science, nature, religion, technology, current affairs that describe in a digestive and interesting manner for laymen. We are really humiliated by your's great work, I am excited to watch all (both) of your videos.

  • @vishnus2567
    @vishnus2567 Před 8 lety +1

    excellent speech..

  • @sasinnallathampi9939
    @sasinnallathampi9939 Před rokem

    Super presentation go ahead lead as light for human being.

  • @Lifelong-student3
    @Lifelong-student3 Před 2 lety +1

    കുറച്ചൊക്കെ കത്തിയിട്ടില്ല ന്നാലും പൊളിച്ചു..🔥

  • @abhaychacko9236
    @abhaychacko9236 Před 5 lety +2

    The 13.8 billion years could actually be cosidered as a speciality segment of our time, for a photon from planck era it is zero from planck era, for some other solar system it could be 1 billion year.So it doesn't have much relevance since its just non zero number's we mesure over and over again itself, at big bang it ends cs it wasn't there yet. In that sense,the initial singularity also could have a speciality but it is indefinite since time space is infinitely small but still there is a speciality like zero timespace, indefinite time space etc

  • @vishnus2567
    @vishnus2567 Před 7 lety +1

    pair production results in production of matter and an antimatter. Does this matter and antimatter pair can be pair of quark and anti quark or electron or anti electron?what type of matter is produced in pair production?

  • @avner5287
    @avner5287 Před 7 lety +3

    vaishaketta kidilan

  • @nik-zk2gk
    @nik-zk2gk Před 8 lety +3

    great. !!'😘

  • @manojbabu8295
    @manojbabu8295 Před 7 lety

    You are excellent super amazing knowledge congrats. An avaraage person understand only little bit another averages understand somewhat more some of this. Another avaraages can understand better it. A inaligent person ofcource understand it. It means if he studied science he can understand better another person didn't studied science but intelligent offcource he also understand somewhat but still he having curiosity exist. But a fool never ever understand what you say. And he only belive in dinkon. He will laugh. Anyway way congrats god bless you to get more knowledge from universe

  • @muhammedaslam4547
    @muhammedaslam4547 Před 3 lety +1

    Oru doubt, universe oru isolated system aaytan njan padiche. And energy of an isolated system is constant. Appo ee universe expansion nadakkanulla energy evdennan kittunnathe.. nthu energyude conversion aanu anu universine expand cheyyikkunnathe.. also, big bang trigger chytha energy enthan.. athevdenne kitty...

  • @eldhotg6645
    @eldhotg6645 Před 4 lety

    Great Speech.

  • @Eltrostudio
    @Eltrostudio Před 3 lety

    Vaisakhan Thampi Sir. 💖

  • @brilliantskaria4766
    @brilliantskaria4766 Před 4 lety +1

    Good presentation

  • @abhaychacko9236
    @abhaychacko9236 Před 5 lety

    Time measurement is subjcted to the scales we used 13.8 billion will be too less if we use some trillion scales and too high if we use some micro scales.

  • @NSR101
    @NSR101 Před 8 lety +6

    one clarification. cellulose is is not protein.it is a polimer of sugar molecules .
    proteins are polimers of amino acids

  • @febinfarook483
    @febinfarook483 Před 7 lety

    Nice talk.

  • @harisk8077
    @harisk8077 Před 4 lety

    this will make sense 👇👇👇

  • @IgDevil-kd1ms
    @IgDevil-kd1ms Před rokem

    Very good class

  • @sameerthavanoor5090
    @sameerthavanoor5090 Před 5 lety

    Thanks 👍

  • @hadlyharold1550
    @hadlyharold1550 Před 4 lety

    Nice speech

  • @sajup.v5745
    @sajup.v5745 Před 3 lety

    Thanks 🙏

  • @barathanr328
    @barathanr328 Před 3 lety

    Great sir

  • @kishorkp6958
    @kishorkp6958 Před 4 lety +1

    Go ahead

  • @craig-zr9rf
    @craig-zr9rf Před 7 lety +1

    Can you explain who calculated the values of gravitational constant G and speed of light in vaccum c ,also the history and time period of the person who calculated both.Also please explain how Newton and Albert Einstein used these values in their equations.Because the whole idea you spoke is based on these fundamentals. Please make sure your fundamentals are true.I expect correct ans to the point ,not spam or beating around the bush.

    • @XavierProMax-2k
      @XavierProMax-2k Před 5 lety

      And how the value of pie is calculated with simple maths

  • @jithinraj4170
    @jithinraj4170 Před 6 lety +5

    Big bang nuecleuo synthetic വഴി ഭാരം കൂടിയ മൂലകങ്ങൾ എന്തുകൊണ്ട് ഉണ്ടായില്ല

    • @muraleedharanmuraleedharan9402
      @muraleedharanmuraleedharan9402 Před 2 lety +2

      കഥയിൽ ചോദ്യം ഇല്ല പ്രപഞ്ചത്തിന്റെ ഉത്പതിയെ കുറിച്ചുള്ളവാദഗതിയെല്ലാം അനുമാനം മാത്രമാണ്. പുരാണമായാലും ആധുനിക ശാസ്ത്രമായാലും. ഫിസിക്സിന്റെ ബേസിക് തിയറി പ്രപഞ്ചത്തിൽ എനെർജിയെ നിർമ്മിക്കുവാനോ നശിപ്പിക്കുവാനോ സാധ്യമല്ല എന്നുള്ളതാണ്. മഹാവിസ്‌പോടനം നടന്നു എന്നുപറയുമ്പോൾ അവിടെ എന്ത് പിണ്ഡംമായിരുന്നു ഉണ്ടായിരുന്നത് എങ്ങനെയായിരുന്നു വിസ്‌പോടനതിന് എനർജി ലഭിച്ചത് എന്നുപറയണ്ട ബാധ്യതകൂടിയും ഉണ്ട്. അതുപറയാതിടത്തോളം അത് മായയാണ്

  • @reghumohan
    @reghumohan Před 8 lety +1

    The concept of bigbang start with the assumption that time is zero and space is zero then where did the expansion taken place.The speaker is not saying anything thing about space. Anyway this kind of talk expands our mind and provide enough food for thought.

    • @amaljose3467
      @amaljose3467 Před 5 lety

      ബ്രഹ്മാവ് ഒന്ന് തുമ്മിയതാ

    • @reghumohan
      @reghumohan Před 4 lety

      Expansion create time and space.... We are familiar with expansion in the space.... That is why this question arises... It is just like waking from the deep sleep.... All of a sudden you are being thrown out from a no time no space zone to time space zone....

    • @ajayakumarv1450
      @ajayakumarv1450 Před 3 lety +1

      Big bang is not a mere explosion.It is an expansion for which the energy is used from the internal energy of the singularity of the universe at the moment of the expansion, since matter and
      energy are interchangable as per the equation E=Mc2.Also the theory of Big Bang is not the answer for the formation of the present expanding universe. It explains how the present universe is evolved from high mass density of matter plus energy called singularity to the fast expanding present universe.which means that before the start of the Bing bang the universe can be visualized as a very very infinitesimal mass density.
      So it is clear that the universe exist even before the Big Bang as a single point. Here arise the question how the universe (Matter and Energy) formed.

  • @KunhammedKutty
    @KunhammedKutty Před 4 měsíci

    Serous but funny talks Congratulated

  • @jayastephenstephen1220

    Super

  • @alexvijayan267
    @alexvijayan267 Před 2 lety

    E=mc2=e=mc8 enn alle ×16 how is posible

  • @zulfi1984
    @zulfi1984 Před 3 lety

    Is big bang actually a blast or vishpodanam?

  • @Nishadk-px5fq
    @Nishadk-px5fq Před 7 lety +1

    mohammed nizam u dont bother about planks era.science will look out it.u just read human beings made from soil.

  • @anoopmanayath
    @anoopmanayath Před 4 lety +1

    ആദിയിൽ വചനമുണ്ടായി ആ വചനം രൂപമായി 😊

    • @TheSoulPunisherUno
      @TheSoulPunisherUno Před 2 lety +2

      എന്നിട്ട് പഞ്ചായത്ത് ഗ്രൗണ്ട് വഴി 2 round ഓടി 😂

  • @srijishks
    @srijishks Před 5 lety

    Somebody can suggest me a good book(in English/Malayalam) on this topic, please?

  • @ejkuriakose1
    @ejkuriakose1 Před 4 lety

    Why all these particles move?

  • @harisar7825
    @harisar7825 Před 3 lety

    Otta chodyam how did the singularity formed

  • @jijojose1736
    @jijojose1736 Před 7 lety +1

    മനസിന്‌ മാത്രമേ നമ്മുടെ പ്രപഞ്ചത്തിന്റെ പുറത്തു പോകുവാൻ സാധിക്കു ,പിന്നെ ശൂന്യതഎന്ന അവസ്ഥ അനുഭവിക്കാൻ സാധിക്കു അല്ലാതെ കണ്ണടച്ചാൽ പോലും ശൂന്യതകാണുവാൻ സാധിക്കില്ല എന്നാണ് എന്റെ അഭിപ്രയം ,അങ്ങനെയാണെങ്കിൽ ആദ്യം മനസ് എന്നതിന്റെ ഫിസിക്സ് മനസിലാക്കണം അങ്ങനെ മനസിലാക്കാൻ നമ്മൾക്ക് ചിലപ്പോൾ ആത്മീയത എന്നതിലെ പുതിയശാസ്ത്രം കൊണ്ട് വരേണ്ടി വരും ,ചിലപ്പോ നമ്മളൊക്കെ ഓരോ പ്രപഞ്ചങ്ങൾ ആയിരിക്കും .മതങ്ങളിലെ വിഡ്ഢിതരങ്ങൾ മാറ്റിവച്ചു ചിന്തഎന്നത് ആത്മീയവും , യുക്തിയും എന്നതു ഭൗതീകവും ആക്കിയാൽ ചിലപ്പോൾ ലോകത്തിനെക്കുറിച്ചും പ്രപഞ്ചത്തെകുറിച്ചും നല്ല അറിവുകൾ കിട്ടും , നമ്മക്ക് മതം എന്നത് മാത്രമല്ല "ഫ്രീ തിങ്കിങ്ങു്" തടസപ്പെടുത്തുന്നത് ,കുറച്ചധികം വേലിക്കെട്ടുകൾ ഉണ്ട് ,പുറത്തേക്കു പോകുന്നതിലും എളുപ്പം അകത്തേക്ക് നോക്കുന്നതാണ് എന്ന് തോന്നുന്നു

    • @mohah4
      @mohah4 Před 6 lety +1

      exactly

    • @amaljose3467
      @amaljose3467 Před 5 lety +4

      മനസ്സ് എന്നൊരു സാധനം ഇല്ല ബ്രോ, തലയിലിരിക്കുന്ന ബ്രെയിൻ മാത്രമാണ് ചിന്തിക്കുന്നത്.

  • @jayanit8
    @jayanit8 Před 4 lety

    👌

  • @dominicchacko6416
    @dominicchacko6416 Před 5 lety +3

    പ്രപഞ്ചത്തെ അനന്തവിസ്മയം എന്ന് വിളിക്കാം.......

  • @stuthy_p_r
    @stuthy_p_r Před 11 měsíci +1

    🖤🔥

  • @LeucasAspera
    @LeucasAspera Před 4 lety

    Cellulose hemicellulose and lignin aren't proteins. They are carbohydrates and their derivatives.

  • @ajithgopalakrishnan1
    @ajithgopalakrishnan1 Před 2 lety

    Chetta muttayano kozhiyano aashysm undayathu ?

  • @Amalsoman
    @Amalsoman Před 6 lety +1

    Title music ethanennu ariyuvo arkenkgilum

    • @nivinkumar956
      @nivinkumar956 Před 4 lety

      James Hagger 16-16 I'll Leave It All to You

  • @ArunAshok007
    @ArunAshok007 Před 2 lety

    🔥🔥🔥🔥🔥🔥🔥

  • @abdulnazarpulikanatalibava1663

    We, the dead stars......... വേരുകളിലെ പിന്നാമ്പുറങ്ങൾ💓❤❤❤❤❤❤ thanks

  • @santhoshkumar-qw6of
    @santhoshkumar-qw6of Před 6 lety +5

    അഹം ബ്രഹ്മാസ്മി.......

  • @suhailpk83
    @suhailpk83 Před 6 lety +4

    Vaishakan Rockzzz...

  • @amaldj6044
    @amaldj6044 Před 3 lety

    ഇപ്പോൾ ഗ്രാവിറ്റിയെ string theory ഉപയോഗിച് ഇതിന്റെ കൂടെ explain ചെയ്തിട്ടില്ലേ.

  • @chandlerminh6230
    @chandlerminh6230 Před 4 lety

    अहम् द्रव्यास्मि

  • @balachandranpulikkuzhy9513

    പ്രപഞ്ചത്തിൽ എനർജി മാത്രമെയുള്ളു.മാറ്റർ എനർജിയുടെ ഘനീഭവിച്ച രൂപമാണ്.

  • @prabithkayani
    @prabithkayani Před 3 lety

    Part 2 ഉണ്ടോ

  • @thomasbenny3524
    @thomasbenny3524 Před 3 lety +2

    അഹം ഡിങ്കസ്മി 2021

    • @nish1305
      @nish1305 Před 5 měsíci +1

      Ellarem upadheshichu nadanna enikku
      Ente mirror image kitty-aham Njan
      Athulkondappol kanunnathellam god 😂

  • @kalkki9789
    @kalkki9789 Před 2 lety

    Single infinite energy is called BRHAMA

  • @sapereaudekpkishor4600
    @sapereaudekpkishor4600 Před 4 lety +2

    ദേ വെളിച്ചം പിന്നേം

  • @shajahanup7795
    @shajahanup7795 Před 2 lety

    Lit 🔥 Intro Song

  • @PAVANPUTHRA123
    @PAVANPUTHRA123 Před 8 lety

    I don't think its a full explanatory because same frequent packets cannot always combine if so carbon, oxygen, nitrogen can combine. E=MC2 is a concept to understand but this theory cannot predict any behavior forms of particles, one more thing any explanation of its behavior is still in failure.

    • @RR-gr1ni
      @RR-gr1ni Před 5 lety

      Carbon oxygen are not quarks..and E=mc2 perfectly predict how matter and energy is formed

  • @bijupavithran4952
    @bijupavithran4952 Před 5 lety +17

    എന്ത് കൊണ്ടോ ദൈവത്തിന്റെ കഥ ബുക്കിൽ ഈ കാര്യങ്ങൾ ഇല്ല. ഇനി വ്യാഖ്യാന തൊഴിലാളികൾ ഇത് അതിനു അകത്തു കയറേണ്ടി വരും .

    • @SJ-zo3lz
      @SJ-zo3lz Před 5 lety +3

      ദൈവമതങ്ങളുടെ ബുക്കുകളിൽ ഇല്ല. ബ്രഹ്മസൂത്രത്തിൽ ഉണ്ട്.

    • @amaljose3467
      @amaljose3467 Před 5 lety +1

      @@SJ-zo3lz njammante pusthakathil und

  • @melodynilaa8941
    @melodynilaa8941 Před 5 lety

    സർ രണ്ടു വള്ളങ്ങളിലുള്ളവർ പരസ്പരം ഒരു ബോൾ എറിഞ്ഞ് കൊടുക്കുന്ന സമയത്ത് അവർക്കിടയിൽ ബല കണികകൾ പ്രവർത്തിക്കുന്നതുകൊണ്ടാണ് തമ്മിൽ അകലുന്നത് എന്ന് പറഞ്ഞു, പക്ഷേ ബോൾ എറിയുമ്പോൾ വായുവിലുണ്ടാകുന്നതടസം മൂലമല്ലേ അങ്ങിനെ തമ്മിൽ അകലുന്നത്???

    • @praveenvijayan7309
      @praveenvijayan7309 Před 5 lety

      No it's not air resistance. It's just Newton 3rd law of motion. There is a reaction force acting on boats due to throwing balls. Hope it helps.

    • @princeprasad3941
      @princeprasad3941 Před 4 lety

      Force particles nu example aanu sir paranjathu..athu quantum physicsnte reethiyil thaankal onnu imagine cheyth nok..ball thaankal paranja pole air resistance undakunu.nammalu oru car thellunnu,car move cheyyunnu,avide force particle move cheyyunnathu kond athinu displacement undayi.I hope u can understand

  • @truthseekersforum2331
    @truthseekersforum2331 Před 6 lety +1

    അഹം ദ്രവ്യാസ്മി എന്നു പറയാമെങ്കിലും പരിപൂർണമാകുന്നില്ല, പ്രജ്ഞ ദ്രവ്യം (matter) അല്ലല്ലോ, ബ്രഹ്മം ആകുമ്പോൾ ദ്രവ്യവും, പ്രജ്ഞയും, എല്ലാ സുടായിപ്പിക്കളും ഉൾപെടും (monism, I mean inclusive of both subjectivity and objectivity ).

    • @muraleedharanmuraleedharan9402
      @muraleedharanmuraleedharan9402 Před 2 lety +1

      ഇവൻ പൊട്ടനാണ്. പഠിപ്പുള്ള പൊട്ടൻ. ബ്രഹ്മം ഇല്ലാതെ ദ്രവ്യത്തിന് നിലനിൽപ്പില്ല. ഇവനെ ഉണ്ടാക്കിയത് ദ്രവ്യം കൊണ്ട് മാത്രമല്ല. ശവം മാത്രമല്ല ജീവനുംകൂടെയുണ്ട്അ തിനെക്കുറിച്ചു അറിയാൻ ഇന്നത്തെ ഒരുശാസ്ത്രത്തിനും സാധിക്കുകയില്ല. അതിനുശാസ്ത്രം വളരേണ്ടത് ഉണ്ട്.

  • @sujithks5465
    @sujithks5465 Před 4 lety +1

    17 : 40

  • @nidhinparambath3141
    @nidhinparambath3141 Před 5 lety +1

    "Ether" und ennu angikarichal innu physics neridunna oruvidham chodyangal ellam uttharamayene!Ether nte existence avasanam Einstein thanne angikarichtum adhunika shasthram athu thallukayayirunnu!!!😞

    • @pscguru5236
      @pscguru5236 Před 5 lety

      Angane oonnundenkil enthu kondu angeekarikunillaa??athu theliyikka pedaathathu kondu thanne!!

    • @dheerajsidharthan4216
      @dheerajsidharthan4216 Před 4 lety

      Uttaram lelitham aakan tetti pracharipikkan eth matham alla, shastram aanu,ath vimarshana vidheyam aanu

  • @nithinkumar9750
    @nithinkumar9750 Před 2 lety

    🌇😓😌😍

  • @velayudhanananthapuram6138

    അഹം ദ്രവ്യാസ്മി
    എന്താണ് ദ്രവൃം ? ഉത്തരം = ആ....
    അപ്പോൾ അഹം = ആ......

  • @arshalkaboobackar
    @arshalkaboobackar Před 8 lety +1

    സൂപ്പർനോവയും ബ്ലാക്കഹോളും, ഒരേ പ്രവർത്തനത്തിന്റെ രണ്ട് വെത്യസ്ത പ്രതിഭാസങ്ങളാണോ

    • @sus-be5cv
      @sus-be5cv Před 4 lety

      Alla.. simply supernova expand & black hole shrinks

  • @jijeshc
    @jijeshc Před měsícem

    Inert Atoms : മറ്റുള്ള ആറ്റം ബോണ്ടും കൊണ്ട് വരുമ്പോൾ... പ്വോടാാ....(salim Kumar style 😂😂😂)

  • @MKJayadev
    @MKJayadev Před 7 lety +7

    തമ്പി ഒരു യുക്തി വാദിക്ക് എന്തിനാ ജാതി പേര്?

    • @ajmalmakkar7716
      @ajmalmakkar7716 Před 7 lety +2

      scholar more jathi peru kond arum ivide janikkunilla chetta .. ellam pirake varunnathalle ... rakshapedan thatparyam ullavar raksha petotte .. enthina veuthe choriyane .. ?

    • @nam8582
      @nam8582 Před 5 lety +7

      @@ajmalmakkar7716 പൊന്നാനിയിൽ പോയി സുന്നത്ത് ചെയ്ത് പേരും മാറ്റി തൊപ്പിയും വെച്ച് വേറൊരാളായി മാറുന്ന പോലൊരു ഏർപ്പാടാണ് യുക്തിചിന്ത എന്നാണ് പലരും വിചാരിക്കുന്നത്. സ്വന്തം മതമൊഴിച്ച് ബാക്കിയുള്ള എല്ലാ കാര്യങ്ങളിലും യുക്തിയോടെ ചിന്തിക്കുന്നവർ പേരിന്റെ 90 % മാറ്റുണം എന്ന് പറയുമോ ?

    • @tkrakeshr
      @tkrakeshr Před 5 lety +2

      Ithokke kettitu... Thankalkku ake undaya samshayam itharunno? 🤣🤣🤣🤣🤣🤣

    • @Achumma666
      @Achumma666 Před 5 lety

      Ajmal Makkar ചോദ്യവും ഉത്തരവും തമ്മിൽ എന്താ ബന്ധം

    • @azazelalexander6539
      @azazelalexander6539 Před 4 lety +1

      chetta athipo yulthivaadi ayenn vech janichapozhum,sslc book il okke itta peru ini maattano,?be practical,its just a name,relax....

  • @mkjohnkaipattoor6885
    @mkjohnkaipattoor6885 Před 2 lety

    ഈ വീഡിയോയുടെ ടൈറ്റിൽ
    അഹം ദ്രവ്യാസ്മി എന്ന ടൈറ്റിൽ തന്നെ വേദശാസ്ത്രങ്ങളെ ശരി വെച്ചുകൊണ്ടുള്ളതാകുന്നു.
    I am matter എന്ന് ആക്കാമായിരുന്നല്ലോ.
    ഞാൻ ദ്രവ്യം ആകുന്നു.
    മനുഷ്യ ശരീരവും ദ്രവ്യം ആകുന്നു.
    വെറും ജഡം.
    ഈ ജെടത്തെ മൃഗങ്ങളിൽ നിന്നും വ്യത്യസ്തമാക്കിയിരിക്കുന്ന മൂല്യം അറിവാണ്.
    സഹോദരൻ 50 മിനുട്ട് സംസാരിച്ചപ്പോൾ എത്ര അക്ഷരങ്ങൾ ഉപയോഗിച്ചോ ആ ഓരോ അക്ഷരങ്ങളും
    ബ്രെഹ്മത്തിന്റെ കാണികകൾ ആണ്.
    അതിനെയാണ് അഹം ബ്രെഹ്‌മാസ്മി എന്നു പറയുന്നത്.
    നമ്മുടെ ഉള്ളിലിരിക്കുന്ന അറിവുകളുടെ ആധാരത്തിലാണ് നമ്മുടെ മുൻപിൽ പ്രപഞ്ചം സൃഷ്ടിക്കപ്പെടുന്നത്.

  • @PAVANPUTHRA123
    @PAVANPUTHRA123 Před 7 lety

    There are some problem because even the Vedas proclaim no God. All non scientific believes are imaginations and repeated thousand time in mind to become real. In yoga it is called bharathi dharshanam (that is to impose some property which in no way suitable to the present situation and imagine that is this, this is that). The ultimate answer to god is he does nothing because if he does he will not be God. First he have to create then decide how to manage world, then to decide who should be punished and who should be blessed, forecast future. So he is nothing than a clerk in some office what for he is doing this? The answer is pleasure , so God like to have enjoyment. This means he is not self content and wants more, so how can a selfish power be God . So according to Vedas there is no God.

    • @amaljose3467
      @amaljose3467 Před 5 lety

      വേദമൊക്കെ കോമഡി അല്ലേ ചേട്ടാ

  • @afzalamina6938
    @afzalamina6938 Před 2 lety +3

    ഇദ്ദേഹം ഖുർആൻ കൂടി പഠിച്ചിരുന്നങ്കിൽ എന്ന് തോന്നിപോകുന്നു

    • @TheSoulPunisherUno
      @TheSoulPunisherUno Před 2 lety +4

      ആ എല്ലാ ശാസ്ത്ര സിദ്ധാന്തങ്ങളും അടങ്ങിയ പുസ്തകം ആണല്ലോ😌

    • @master-tn2kd
      @master-tn2kd Před 2 lety

      എന്തൊരു പൊട്ടനാടോ താൻ

    • @bigbull6084
      @bigbull6084 Před 2 lety

      സത്യം, എല്ലാത്തിനുമുള്ള ഉത്തരം 😅

    • @dookr3734
      @dookr3734 Před rokem

      😂

  • @RAKESKESAV
    @RAKESKESAV Před 8 lety

    @35.58 naturally occurring elements 94 അല്ലല്ലോ 92 അല്ലെ?

    • @VaisakhanThampi
      @VaisakhanThampi Před 8 lety +4

      Although in trace amounts, plutonium and neptunium are also detected naturally in universe.

    • @alik.v3406
      @alik.v3406 Před 5 lety +1

      മരമണ്ടൻ ഒരു തെളിവും നിരത്താതെ കുറെ വിഡ്ഡിത്തരങ്ങൾ നിരത്തുന്നു ന്യൂക്ലിയസ് എങ്ങിനെയുണ്ടായി എന്നു പറയാൻ...... തന്നാലുണ്ടായി എന്നു പറയേണ്ടി വരും കേൾക്കാനിരിക്കുന്നവരോട് സഹതപിക്കുന്നു

    • @amaljose3467
      @amaljose3467 Před 5 lety

      @@alik.v3406 kuzhappamilla njammante pusthakathil undallo. Mannu kuzhach kuzhach undaakki.

    • @dheerajsidharthan4216
      @dheerajsidharthan4216 Před 4 lety

      Plutonium was naturally occuring even on earth but as its half life was less compared to uranium and thorium ,they got converted to lower atomic number nucleus through alpha radioactive decay much before humans found radioactivity

    • @jeevan7633
      @jeevan7633 Před 3 lety

      @@alik.v3406 നല്ല തെളിവുണ്ടല്ലോ മത പുസ്തകങ്ങൾക്, ശാസ്ത്രബോധം വേണം ആദ്യം

  • @bobbyarrows
    @bobbyarrows Před 3 lety +2

    എല്ലാം തുടങ്ങിയത് singularity ൽ എനർജി മാത്രമായിട്ട്. ആദ്യത്തെ കുറച്ചു സമയം എനർജി മാത്രം. പിന്നീട് എനർജി മാസ്സ് ആയി മാറുന്നു.. ആ മാസ്സ് and മാറ്ററിൽ നിന്ന് പിന്നീട് എല്ലാം ഉണ്ടായി.. പക്ഷെ എല്ലാം ദ്രവ്യാസ്മി.. ബ്രഹ്മാസ്മി എന്ന് പറയാൻ ബുദ്ധിമുtt ഉണ്ടെങ്കിലും എല്ലാം ഊർജസ്മി എന്നെങ്കിലും വേണമെങ്കിലും പറയാം. പക്ഷെ ഭൗതീകവാദികൾക്കും യുക്തിവാദികൾക്കും ബുദ്ധിപരമായ ദുർവ്യാഗ്യാനം അവരെ തന്നെയും അവരെ പിന്തുടരുന്നവരെയും വഴികേടിൽ ആക്കാൻ എളുപ്പമാണല്ലോ.. ഇത്പോലെ കഥയെല്ലാം പറഞ്ഞിട്ട് അവസാനം അഹം ദ്രവ്യാസ്മി എന്ന് പറഞ്ഞു കൊടുത്താൽ മതിയല്ലോ.. M

  • @znperingulam
    @znperingulam Před 7 měsíci

    സ്റ്റീൽ ഗ്ലാസ് ? സ്റ്റീൽ കപ്പാണ് ഉള്ളത്!!

  • @shinojap2980
    @shinojap2980 Před 5 lety +1

    ജീവ കണം എന്നതിനെ പറ്റി കൂടുതലായി ഒന്നും പറഞ്ഞില്ലാലോ ... എവിടെ നിന്നാണ് മൂലകങ്ങൾക്കു ജീവൻ കൊടുക്കാൻ സാധിച്ചത് ...