ഈ വണ്ട്‌ ഒരെണ്ണം കിട്ടിയാൽ ലോട്ടറി അടിച്ചതിനു തുല്യം, വില എത്രയെന്നറിയാമോ? All about Stag Beetle

Sdílet
Vložit
  • čas přidán 27. 08. 2024
  • ഈ വണ്ട്‌ ഒരെണ്ണം കിട്ടിയാൽ ലോട്ടറി അടിച്ചതിനു തുല്യം, വില എത്രയെന്നറിയാമോ? All about Stag Beetle
    #stagbeetle #digitaloriginals #environment #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Komentáře • 561

  • @babup.k9000
    @babup.k9000 Před 11 měsíci +462

    ചെല്ലിയല്ലേയിത്..... എത്ര കോടികളാണ് നഷ്ടപ്പെടുത്തിയത്....😢

  • @bibinkrishnan4483
    @bibinkrishnan4483 Před 10 měsíci +63

    ഇത്‌ വാങ്ങുന്ന മണ്ടന്മാർ ഉള്ളത്കൊണ്ട് ആണ് ഈ ഭൂമി നിലനിൽക്കുന്നത് 😉🥰🥰🥰

  • @AlanThomas-sc3xs
    @AlanThomas-sc3xs Před 11 měsíci +90

    ഇത് ചില വിദേശ രാജ്യങ്ങളിൽ വലിയ മത്സരങ്ങൾക്ക് ഉപയോഗിക്കുന്ന വണ്ടുകളാണ് . ലക്ഷങ്ങളുടെ ബെറ്റാണ് ഓരോ മത്സരങ്ങളിലും നടക്കുന്നത് . നമ്മളിവിടെ കോഴിപ്പോരു നടത്തുന്നതു പോലെ .😎

  • @shaklanstudio6971
    @shaklanstudio6971 Před 11 měsíci +217

    ഇപ്പൊ തരില്ല അടുത്തമാസം വീണ്ടും വില കൂടും 😁😁😁😁😁

  • @grasshopper7192
    @grasshopper7192 Před 10 měsíci +56

    ഇവിടെ വാഴ യിൽ കേറുന്ന തണ്ട് തുരപ്പൻ ചെല്ലി ഇതുപോലെ ആണു.... അഥവാ കിട്ടിയാൽ തന്നെനമ്മൾ അകത്തു പോകും അതാണ്ഇവിടെ ഉള്ള നിയമം... വിദേശ രാജ്യങ്ങളിൽ തിമിംഗല ശര്ദികിട്ടിയാൽ ആ മുക്കുവൻ കോടീശ്വരൻ ആകും ഇവിടെ കിട്ടിയാൽ അയാൾ അകത്തു പോകും.... അതാണ് രാജ്യങ്ങൾ തമ്മിൽ ഉള്ള അന്തരം

    • @abdulmanaf2487
      @abdulmanaf2487 Před 10 měsíci +5

      അതാണ് ഡിജിറ്റൽ ഇന്ത്യ..😂😂

    • @SalihSalih-vc5fu
      @SalihSalih-vc5fu Před 10 měsíci

      😂😂😂😂😂😂

    • @skannur4855
      @skannur4855 Před 10 měsíci +1

      പിടിച്ചെടുത്തു ഉള്ളിലൂടെ വിൽക്കാനുള്ള നിയമം

    • @DedSec_47
      @DedSec_47 Před 10 měsíci

      @@abdulmanaf2487 india kollilla pakistanil pokko nalla naada😌😌

    • @SPECTRAL_FLAME
      @SPECTRAL_FLAME Před 10 měsíci

      ​@@DedSec_47avark pokan enkilum rajyangal und namukk oru rajyam undo ee mathethwaratha india allathe 😢

  • @TravelnToast
    @TravelnToast Před 10 měsíci +31

    ഇതൊക്കെ നമ്മുടെ നാട്ടിൽ എപ്പോഴും കാണുന്നതല്ലേ.. അതോ...ഇത് വേറെ ആണോ..

  • @jai123-mn9dk
    @jai123-mn9dk Před 10 měsíci +20

    മുട്ടക്ക് അടയിരിക്കുന്ന വണ്ടും അഞ്ച് മുട്ടകളും കൊടുക്കാനുണ്ട് (എടുക്കുന്നവർക്ക് രണ്ട് ഡ്രാഗൺ മുട്ട ഫ്രീ )

  • @priji999
    @priji999 Před 11 měsíci +306

    ഇന്നലെ രാത്രി വീട്ടിലേക്ക് പറന്നു വന്ന എഴുപത്തി അഞ്ചു ലക്ഷം ആണോ ഞാൻ ഷട്ടിൽ ബാറ്റ് കൊണ്ട് അടിച്ച് തെറിപ്പിച്ചത് 😢😂

  • @sanalmkdmechanic6448
    @sanalmkdmechanic6448 Před 11 měsíci +16

    ഇത് പ്രസവിക്കട്ടെ..
    അതിന്റ കുഞ്ഞിനെ തരാം 👍🏻

  • @kachithurump6677
    @kachithurump6677 Před 11 měsíci +13

    ഈ വണ്ട് എന്റെ വീട്ടിന്റെ പരിസരത്തു ഞാൻകണ്ടിട്ടുണ്ട്

  • @addidevdev4066
    @addidevdev4066 Před 11 měsíci +310

    ഇതൊരു 5,6, എണ്ണം ഉണ്ട് അവതാരക ഇതൊന്നു വിറ്റു തരുമോ 🤔
    കമ്മീഷൻ തരാം 👍

    • @miniashokkumar-jp5uh
      @miniashokkumar-jp5uh Před 10 měsíci +8

      Me too

    • @tomedakkara
      @tomedakkara Před 10 měsíci +22

      വെള്ളിമൂങ്ങ, ഇരുതലമൂരി, നക്ഷത്രആമ.......
      പിന്നെ അഴി.

    • @lijireji7662
      @lijireji7662 Před 10 měsíci +7

      ഞാനും ഈ വണ്ടിനെ തരാം

    • @Achuzzzzzzz
      @Achuzzzzzzz Před 10 měsíci +36

      പിണറായി വിജയനെ കൊടുക്കുന്നുണ്ട് ₹10 മതി.... ബാക്കി നീ എടുത്തോ കമ്മീഷൻ ആയി 🤣🤣🤣

    • @RideWithDjango
      @RideWithDjango Před 10 měsíci

      ​@@Achuzzzzzzz🤣🤣

  • @Vstarff
    @Vstarff Před 10 měsíci +36

    ഇത്രയും സമയം കണ്ടിട്ട് അവസാനം പറഞ്ഞത് പൊളിച്ചു 👌👌

  • @Msndh218
    @Msndh218 Před 11 měsíci +60

    ഈ വിടൽ നിർത്തുക, എത്ര വേണമെഗിൽ തരാം. 😄😄

    • @updates4043
      @updates4043 Před 11 měsíci

      Orennathine enikkum taayo bro 😌

  • @anandank5880
    @anandank5880 Před 11 měsíci +20

    കൊമ്പൻ ചെല്ലിയെ എടുക്കോ. പറഞ്ഞ പൈസ ഒന്നും വേണ്ട. അഡ്ജസ്റ്റ് ചെയ്യാം.

    • @foodideasbynittu
      @foodideasbynittu Před 11 měsíci

      അതല്ല അല്ലേ ഇതു? അതു Rhinoceros beetle ആണെന്ന് തോന്നുന്നു

    • @aravindraj5114
      @aravindraj5114 Před 11 měsíci

      😂😂

    • @arunbabu826
      @arunbabu826 Před 11 měsíci

      ​@@foodideasbynittuഇതൊക്കെ എങ്ങനെ സാധിക്കുന്നു... ശാസ്ത്രീയ നാമം... Scientific name..😮

    • @kavithajagalseniortypistjf7853
      @kavithajagalseniortypistjf7853 Před 11 měsíci

      😂😂😂

    • @foodideasbynittu
      @foodideasbynittu Před 11 měsíci

      @@arunbabu826 സ്കൂളിൽ പഠിക്കാൻ ഉണ്ടായിരുന്നു. അപ്പോൾ വല്യ ത്രില്ല് ആയിരുന്നു. ടീച്ചർ ഞാൻ ഇതിനെ കണ്ടിട്ടുണ്ട്.. എടുത്തിട്ടുണ്ട്. പിന്നെ തെങ്ങിന്റെ നശിപ്പിക്കുന്ന insect എന്നോ മിറ്റേ question ഉണ്ടായിരുന്നു. അളിയൻ ആക്കി ചോയിച്ചതാണേൽ ഷമി.. ഞാൻ മായ്ച്ചു 🤣

  • @vasudevanvk6423
    @vasudevanvk6423 Před 11 měsíci +15

    ഇതിനെ എവിടെയാണ് വിൽക്കുക ആരാണ് വാങ്ങുക എന്നറിഞ്ഞാൽ തരക്കേടില്ല

  • @artery5929
    @artery5929 Před 11 měsíci +17

    ഏതായാലും വൃശ്ചികം കഴിയട്ടെ ! എട്ടു പത്തെണ്ണം ഉണ്ട് . കൊടുത്തേക്കാം ! 😂😂

  • @ajeshakhil4395
    @ajeshakhil4395 Před 11 měsíci +6

    ഇഷ്ടം പോലെ ഉണ്ട്

  • @rajagopalank1661
    @rajagopalank1661 Před 11 měsíci +35

    ഈ വണ്ടികൾ നമ്മുടെ നാട്ടിൽ ഉണ്ടല്ലോ? ഇതിനെ ആർക്കാണ് കൊടുക്കേണ്ടത് ഇതിന് കേരളത്തിൽ ഏജന്സികൾ ഉണ്ടോ?

    • @updates4043
      @updates4043 Před 11 měsíci +1

      Orennathine enikkum taayo😌

    • @nidheeshap9052
      @nidheeshap9052 Před 11 měsíci +3

      Vandi Alla bro😢

    • @pradeepm2336
      @pradeepm2336 Před 11 měsíci +1

      ​@@nidheeshap9052പോട്ടെ പാവം 🤭😁😁

    • @NahlaNeha
      @NahlaNeha Před 11 měsíci

      ​@@nidheeshap9052😝

    • @rajanrajubhai911
      @rajanrajubhai911 Před 11 měsíci

      @@updates4043 തരാലോ

  • @pradeepm2336
    @pradeepm2336 Před 11 měsíci +111

    Pv എന്ന ഒരു ഫ്രോഡ് വണ്ടിനെ കൊടുക്കാനുണ്ട് , കാശൊന്നും വേണ്ട , ഒന്നു കൊണ്ടുപോയാമതി.

    • @shajankichu7678
      @shajankichu7678 Před 11 měsíci +4

      🤣🤣🤣

    • @delisgeorgeplayboy1318
      @delisgeorgeplayboy1318 Před 11 měsíci +8

      സാജൻ എന്ന ശാഖയിൽ പിഴച്ചു ഉണ്ടായ തീട്ടം ഉണ്ട് ഈ വണ്ടിന് കൊടുക്കാം.. കേട്ടിട്ടില്ലേ തീട്ടം ഉരുട്ടുന്ന വണ്ട് എന്ന്

    • @sabujose7015
      @sabujose7015 Před 11 měsíci +9

      കരിവണ്ടുകളെ, കാലേൽ പിടിച്ചു പൊക്കി കൊണ്ടുപോകുന്നതു കണ്ടല്ലോ, കരി വന്നൂരിൽ ...

    • @parvathikurup7540
      @parvathikurup7540 Před 11 měsíci

      😂😂😂

    • @roythomas9699
      @roythomas9699 Před 10 měsíci +4

      ആ ഫ്രാട് വണ്ടിന്റെ പിടിച്ചു കാലും കൈയും കൂച്ചി കെട്ടി ഞാൻ പറയുന്ന രഹസ്യ സാങ്കേധത്തിൽ എത്തിച്ചു തന്നാൽ ആ നിമിഷം അഞ്ചു ലക്ഷം രൂപ റെഡി ക്യാഷ് തരുന്നതാണ്. അതെ എന്റെ കൈവശം രോക്കആം ഉള്ളൂ.

  • @yesiamindian7830
    @yesiamindian7830 Před 11 měsíci +9

    നമുക്കും ഉണ്ടിയിരുന്നു ലക്ഷകണക്കിന് വില വരുന്ന വെള്ളിമൂങ്ങ.

  • @Vishnu56788
    @Vishnu56788 Před 10 měsíci +44

    തെങ്ങ് കേട് വരുത്തുന്ന ഒരു വണ്ട് ഉണ്ട്. ഇതിനേക്കാൾ പവർ ആണ് 🔥👍🙏😂

  • @majeedcherkala2581
    @majeedcherkala2581 Před 11 měsíci +10

    Eth evide sale cheyyandath?

  • @tgvmedialive
    @tgvmedialive Před 10 měsíci +10

    ഈ വണ്ട്കളെ എവിടെയാണ് കൊണ്ട് വിൽക്കേണ്ടത്?

    • @kannursqaud
      @kannursqaud Před 10 měsíci

      Olx😊

    • @pssanil3702
      @pssanil3702 Před 10 měsíci

      കോഴിക്കോട്ടങ്ങാടി.. 😄

  • @shenilkumar9592
    @shenilkumar9592 Před 10 měsíci +1

    Ente aduth 4 ennam und arekenkilum halfprice nu Taram....

  • @ISHTAMKSRTCVANDI
    @ISHTAMKSRTCVANDI Před 11 měsíci +23

    ഞാൻ ഇപ്പോൾ ഒരു പത്തിരുപത്തഞ്ച് എണ്ണം കോഴിക്ക് കഴിക്കാൻ ഇട്ടുകൊടുത്തത് ഉള്ള ഇത്രയും വിലയുണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ കുറച്ചു തരുമായിരുന്നു😂😂😂

    • @ajnasn.p7082
      @ajnasn.p7082 Před 10 měsíci +1

      ആ കോഴിയെ വിൽക്ക്....😅

  • @saifullathayal
    @saifullathayal Před 11 měsíci +5

    😳 ഇത് എന്റെ നാട്ടിൽ ഒരുപാട് ഉണ്ട്

  • @user-ir3zf8om8d
    @user-ir3zf8om8d Před 11 měsíci +4

    ദെെവമേ ഇതിന് ഇത്രയും വിലയുണ്ടായിരുന്നോ . വീട്ടിൽ ഞാൻ ഇതിനെ കണ്ട് അമ്മയെ കാണിച്ചു അപൂർവ്വ ഇനം വണ്ടുപോലെന്നും പറഞ്ഞു നഷ്ടപ്പെടുത്തി അത് പോയ് അവസ്ഥ 😢

  • @bilalkurishingal4761
    @bilalkurishingal4761 Před 10 měsíci +3

    ഇയ്യോ മെനങ്ങാന്ന് ഒരെണ്ണത്തിനെ ചവിട്ടി കൊന്നു 😢ഓ... എന്റെ കോടികൾ പോയി🤯.🥺

  • @arunbabu826
    @arunbabu826 Před 11 měsíci +7

    Veetil pandu തെങ്ങിന്റെ മുകളിൽ ഉണ്ടാകാറുണ്ടായിരുന്നു... നോക്കട്ടെ കിട്ടിയാൽ എവിടെ കൊടുക്കണം

    • @ChakkuZzz-oj2mu
      @ChakkuZzz-oj2mu Před 11 měsíci

      🤣🤣

    • @jintumjoy7194
      @jintumjoy7194 Před 11 měsíci +1

      അത്‌ ചെല്ലി

    • @autosolutionsdubai319
      @autosolutionsdubai319 Před 11 měsíci

      തെങ്ങിൻ മുകളിലുള്ളത് കൊമ്പൻ ചെല്ലിയും ചെമ്പൻ ചെല്ലിയുമാണ്. ഇത് വമ്പൻ വണ്ടാണ്

  • @skes6441
    @skes6441 Před 11 měsíci +7

    ഇരു തലമൂരിക്കുശേഷം ആര് എന്ന ചോദ്യത്തിനു ഉത്തരമായി. മലയാളികൾ ഇന്നു തന്നെ ഫാം തുടങ്ങും.

  • @Nlr286
    @Nlr286 Před 10 měsíci +3

    മുട്ടയ്ക്ക് 😮 വെറും ലക്ഷം തന്നാൽ മതി.... ഒരു ആയിരണമുണ്ട്....🙌🏼

  • @lifecarekuthukuzhi2649
    @lifecarekuthukuzhi2649 Před 11 měsíci +58

    ഇതിനെ കുറെ കൊന്നീട്ടുണ്ട്. മഴയത്തു വീട്ടിൽ വരുമ്പോൾ

    • @roshinsworld1262
      @roshinsworld1262 Před 10 měsíci +2

      ശേ എന്ത് മണ്ടത്തരമാണ് കാണിച്ചത് എടുത്ത് വിറ്റൂടായിരുന്നോ ? 😂

    • @shibingafoor1373
      @shibingafoor1373 Před 10 měsíci +2

      avanivanalla

  • @GuardianAngel2023
    @GuardianAngel2023 Před 11 měsíci +37

    ഇത് നമ്മുടെ മുരുകവാലൻ കൊത്താരി അല്ലേ....

  • @rvdk2282
    @rvdk2282 Před 11 měsíci +198

    നല്ല ചന്ദനനിറമുള്ള ഒരു ദിനോസറിനെ കൊടുക്കാനുണ്ട്... ആർക്കേലും വേണോ...

    • @POBOYyt123
      @POBOYyt123 Před 11 měsíci +12

      😂😂😂

    • @VishnuAlappu-
      @VishnuAlappu- Před 11 měsíci +9

      Randennam ondel mathi😂😁🤣
      Kuzhiyanakki thitti kodukkana😋😁🤗

    • @ajmalrashad1242
      @ajmalrashad1242 Před 11 měsíci +9

      Jodi kittuo

    • @josh-pe5fe
      @josh-pe5fe Před 11 měsíci +8

      ജോൺസൺ മവുങ്കലിൻ്റെ അനിയൻ ആണോ?

    • @Siyaksd
      @Siyaksd Před 11 měsíci +1

      😂😂😂😂

  • @muhsinamuhsinafasal9135
    @muhsinamuhsinafasal9135 Před 10 měsíci +1

    ഇത് njammale matte waterbug inte family membe r alle

  • @user-qu1oc4bd4w
    @user-qu1oc4bd4w Před 11 měsíci +11

    Nalle pacha colour vand ind veno...100 rs thannal mathi

    • @highonlife2777
      @highonlife2777 Před 10 měsíci +1

      Last ethrak kodukum

    • @nt5420
      @nt5420 Před 9 měsíci

      @@highonlife2777😂😂😂

  • @Sarath-rk9yn
    @Sarath-rk9yn Před 10 měsíci +1

    Njane ithine kore kandiki paissa aru tharum arkka kodukkande 🙂

  • @user-kr6hg9fd8f
    @user-kr6hg9fd8f Před 10 měsíci +1

    എവിടെയാ വിൽക്കേണ്ടത്

  • @Alibaba-hd6po
    @Alibaba-hd6po Před 10 měsíci

    Ration aari meydicha mathi ethineykal super vandu kittum

  • @smprasanth695
    @smprasanth695 Před 20 dny

    Eppadi sales pannurathu

  • @sarathchandran4779
    @sarathchandran4779 Před 10 měsíci +1

    Ithine innale njan kandayirunnu

  • @SHAHIDA-MINU
    @SHAHIDA-MINU Před 10 měsíci

    Ithine engane vilkkaam? Pazhutha manga undaavunna timil ithine kaanaarund

  • @Giniltraj
    @Giniltraj Před 11 měsíci +4

    അതിനും ഈ സർക്കാർ tax ഈടാക്കും 😂😂

  • @hillbell
    @hillbell Před 10 měsíci

    Ithi ente kayyilund

  • @achankunjup1817
    @achankunjup1817 Před 11 měsíci

    Ethu orupade undu. Kodukkan ahrey bendhapedanam ennukudey parayoo.

  • @igntmondter5128
    @igntmondter5128 Před 10 měsíci

    Ithine kittya evide kodukkanam ennu paranjilla ketto..

  • @CABCRUEGAMING
    @CABCRUEGAMING Před 11 měsíci

    ഗയ്‌സ് ഇത് തെങ്ങിൽ കാണുന്ന കൊമ്പൻ ചെല്ലി ചെമ്പൻ ചെല്ലി എന്നിങ്ങനെ വിളിക്കുന്ന കക്ഷി അല്ല ആള് വേറെയാ പക്ഷെ നാട്ടിൽ ആവശ്യത്തിൽ കൂടുതൽ ഉണ്ട്

  • @DEEPU-ix6sk
    @DEEPU-ix6sk Před 11 měsíci +3

    വിലയുംകൂടി thumbnail ൽ കൊടുത്തിരുന്നെങ്കിൽ വീഡിയോ കാണേണ്ടി വരില്ലായിരുന്നു😌

  • @gamingwithghostlover5635
    @gamingwithghostlover5635 Před 10 měsíci +4

    കൊള്ളാം ഇന്നലെ കൂടെ അടിച്ചു കൊന്നതേ ഒള്ളു 😂😂😊

  • @JerinJohnson-it6lk
    @JerinJohnson-it6lk Před 2 měsíci

    2:06 2:11 2:15

  • @gopakumarpillai5538
    @gopakumarpillai5538 Před 11 měsíci +4

    മുട്ടയ്ക്ക് വിലയുണ്ടോ?

  • @amrithaamru3031
    @amrithaamru3031 Před 10 měsíci +1

    ഞാനിവിടെ എത്രന്നതെയ കൊല്ലുനതെ പക്ഷെ തെങ്ങിൻ വണ്ടുകളെ 😂😂

  • @Akhil_55___
    @Akhil_55___ Před 10 měsíci +1

    *ഈ വണ്ട് ഒരെണ്ണം കിട്ടിയാൽ എന്ന് അല്ലായിരിക്കും.... ഈ വണ്ടിന്റെ കയ്യിൽ നിന്ന് ഒന്ന് കിട്ടിയാൽ എന്നായിരിക്കും* 😂

  • @tedisongameing2414
    @tedisongameing2414 Před 10 měsíci

    Ith engane kodukum pandaram ath para vtle theng okke nashipikunna ee fundaye konn maduth.ith engane vilkum?

  • @vaisakha6752
    @vaisakha6752 Před 10 měsíci +1

    Atra 75 lak ne aanu njan thee vachum chathachum vellathil mukkiyum konnathu 😭😭

  • @sajithkanayi2731
    @sajithkanayi2731 Před 10 měsíci +1

    ചെ ബൻ ചെല്ലി കൊല മുറിയൻ ഇങ്ങനെ പല പേരുകളും ഉണ്ട് വണ്ട് വിറ്റ് തരാൻ പറ്റുമോ?

  • @rajeeshtd07
    @rajeeshtd07 Před 10 měsíci

    Nerathe arinjirunnel kollillarunnu .. ..

  • @jakminnuponnu5397
    @jakminnuponnu5397 Před 11 měsíci +8

    കഴിഞ്ഞ ആഴ്ച്ച ഒന്നിനെ കൊന്നന്നല്ലോ ഇങ്ങനത്തെ ന്യൂസ്‌ വരാൻ വൈകിയത് 😭😭😭😭
    ജപ്പാനിൽ പോകേണ്ടി വരും വിൽക്കാൻ അല്ലെ??

  • @let1824
    @let1824 Před 10 měsíci

    Ithine innalle njn kandu 😮😮 visham koodiya size etho aanu kaadi kittiyal aalu theerumennu karuthi pidichila kurach neram nokininnatheyullu😮😮

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall Před 10 měsíci +2

    എവിടെ വിൽക്കണം എന്ന് കൂടി പറ

  • @salisalie8793
    @salisalie8793 Před 10 měsíci +2

    ഇതിനെ കിട്ടിയാൽ
    എവിടെയാണ് വിൽകേണ്ടത്..?

  • @moviezone8080
    @moviezone8080 Před 10 měsíci +1

    ഇപ്പൊ കുറച്ചു വില കുറഞ്ഞിട്ടുണ്ട്... 2 ദിവസം മുൻപ് 49 ലക്ഷത്തിനാണ്(ഒന്നിന്റെ വില )വാങ്ങിയത് അതും രണ്ടെണ്ണം!!🥱🥱

    • @SyamKumar-jk4je
      @SyamKumar-jk4je Před 9 měsíci

      Randennam koode tharattea…chumma kond poikko

  • @natazghostz3132
    @natazghostz3132 Před 10 měsíci

    Ithrayum kaaalam black marketil irinnitu njan arinjillallo ini japanil onnu connect akkam adyam dsathanathe pokkate

  • @gilayadvjohnyjohnbasslover4440
    @gilayadvjohnyjohnbasslover4440 Před 11 měsíci +1

    Ente veetil 3val ulla palli onde athinu vellom kittuvo

  • @seasons_life_on
    @seasons_life_on Před 10 měsíci +2

    65 lakshamaanu innale eduthu erinjathu...😮

  • @lekhavasudev8020
    @lekhavasudev8020 Před 10 měsíci

    innale orennam kittk eduthu kalanjillenkkil innu njanoru koodeeswari ayenem

  • @Akhil.2499
    @Akhil.2499 Před 10 měsíci

    Komban Chelli....lakshngal aanu ente chavitt kond nashippichath

  • @ags8965
    @ags8965 Před 10 měsíci

    Etra ennam chavitti konn

  • @donutstories
    @donutstories Před 10 měsíci

    japanil engane kondu pokum

  • @Armaniethics
    @Armaniethics Před 10 měsíci

    Humm njan angu pottennu vechu .. kodikal😎 (kannadi mattila)

  • @user-jp6in1jn1e
    @user-jp6in1jn1e Před 11 měsíci +5

    ഇതിനെ ആണല്ലോ ഞാൻ തച്ചു കൊന്നത് 🤣
    ഇതിനെ വാങ്ങിക്കുന്ന കട എവിടെ ഉണ്ട്

  • @Lovetomodiji
    @Lovetomodiji Před 10 měsíci

    Miru etharanathaya thallikonnatg

  • @adarshasokansindhya
    @adarshasokansindhya Před 10 měsíci +1

    ❤❤❤❤❤❤❤

  • @anuclt740
    @anuclt740 Před 10 měsíci

    2 divasam munp ente kayyil vannu ninnappo alari vilicha ethine thatti theruppichath.

  • @athul7365
    @athul7365 Před 10 měsíci +2

    65 ലക്ഷത്തിനെ ആണല്ലോ ദൈവമേ ഇന്നലെ അടുപ്പിലിട്ടത്

  • @aswinmkm6168
    @aswinmkm6168 Před 10 měsíci

    ഇവിടെ കുറച്ചു ഉണ്ടായിരുന്നു വേണ്ടവർ ബന്ധപ്പെടുക

  • @farispachu5847
    @farispachu5847 Před 10 měsíci

    Vandine kaivasham vecha case avuo iny🤔..
    Kandam vazy nightulla ootam nirtheendi varoo😕

  • @shopoman8617
    @shopoman8617 Před 3 měsíci

    Mupali vand nea njn samrikunnuoo

  • @ARVS2200
    @ARVS2200 Před 11 měsíci +4

    ഞാൻ ചവിട്ടിത്തേച്ച് കളഞ്ഞിട്ടുണ്ട്. കഷ്ടമായിപ്പോയി.എത്ര രൂപയാ പോയത്.😢😢😂😂😂😂

  • @prbashanam178
    @prbashanam178 Před 10 měsíci

    ഒന്നല്ലേ ഒരായിരം ഉണ്ട് ഞങ്ങടെ പ്രേദേശത്ത്

  • @neela_sonu7172
    @neela_sonu7172 Před 10 měsíci

    ഇത് naruto കണ്ടപ്പോ കണ്ടതായി ഓർക്കുന്നു 😂.

  • @shaheerahamedru
    @shaheerahamedru Před 10 měsíci

    Lotta ethe mittathuninne angottum engottum poovunnathu kaanaaam

  • @iam_rexin
    @iam_rexin Před 10 měsíci +1

    BEETLE❤

  • @lekshmisureshbsbu7472
    @lekshmisureshbsbu7472 Před 10 měsíci

    Appo njan oru kodiswaran Aanu...ini alppam jada aakam...deal urappikkam...lakshangal pora ..kodi aanu yeniku vendathu 20 yennam nta kayivasham ond..deal or no deal ??

  • @akhilvijayan2878
    @akhilvijayan2878 Před 10 měsíci

    Nammude cardamom estatil othiri unde

  • @sunilk3518
    @sunilk3518 Před 10 měsíci +1

    😮

  • @girishgiri1833
    @girishgiri1833 Před 9 měsíci +1

    എത്ര എണ്ണം വേണം ഇഷ്ടംപോലെ ഉണ്ട്😊

  • @ishalmariyam8863
    @ishalmariyam8863 Před 11 měsíci +1

    കഴിഞ്ഞ.. ദിവസം കൊന്നു കളഞ്ഞു... 😔😔അറിഞ്ഞില്ല... വണ്ടേ... നിന്റെ വില...

  • @nauruto503
    @nauruto503 Před 10 měsíci

    How to sell?

  • @raheemkk2091
    @raheemkk2091 Před 10 měsíci +1

    തെങ്ങ് കൃഷിക്കാര nte പേടിസ്വപ്നം

  • @4k_Pooram
    @4k_Pooram Před 11 měsíci +1

    😮eth എവിടെ കുറെ ഉണ്ട് ആരെക്കിലും വേണം എനിക്കിൽ പറ ഞാൻ പിടിച്ചു തരാം

  • @dontwait5608
    @dontwait5608 Před 10 měsíci

    Ende kayil undu how to sale it

  • @sandeepvp9240
    @sandeepvp9240 Před 10 měsíci

    ഇവിടെ ഇഷ്ട്ടം പോലെ ഉണ്ട്

  • @HungarianMallu
    @HungarianMallu Před 10 měsíci

    Kodikal koduth vangan njanum ready aanu

  • @MaxRoblox7
    @MaxRoblox7 Před 10 měsíci

    2 divasam mune njan itara valupam ula ornam adut arinu kalanu

  • @AmmeEnteAmme
    @AmmeEnteAmme Před 10 měsíci

    എന്നിട്ട് വേണം ഇനി ഇത് കടത്തിയെന്നും പറഞ്ഞു പാവങ്ങളെ കുടുംബം മുഴുവൻ മാപ്ര കൾക്ക് വേട്ടയാടാൻ

  • @IMVEERARAGHAVAN2
    @IMVEERARAGHAVAN2 Před 10 měsíci +1

    2023 model und koduukan ntha rate.

  • @asifkakki
    @asifkakki Před měsícem

    Only for 1000 rupees arkelum veno

  • @javadshajahan6253
    @javadshajahan6253 Před 9 měsíci

    Inithot njn pakki pidikan pokan pon engineering edth verthe samayam kalanj

  • @midhuntc991
    @midhuntc991 Před 11 měsíci +2

    എന്നൽ പിന്നെ നമ്മുടെ നാട്ടിൽ എത്ര പേര് കോടിഈശോരൻ ആയിട്ടുണ്ടാകും