കോഫിയും പേസ്ട്രിയും റോബോട്ടെത്തിക്കും, Robots serve customers at Starbucks

Sdílet
Vložit
  • čas přidán 27. 05. 2024
  • ദക്ഷിണ കൊറിയയിലെ സിയോങ്‌നാമിലെ നേവർ 1784 ടവറിൽ (Naver 1784 tower) ഉള്ള സ്റ്റാർബക്സിൽ ഓർഡർ ചെയ്ത കോഫിയും പേസ്ട്രിയും മറ്റുമെല്ലാം എത്തിക്കുന്നത് റോബോട്ട് റൂക്കിയാണ് (Rookie). സേവന റോബോട്ടായ റൂക്കിയാണ് ഇവിടെ അതിഥികളുടെ ഭക്ഷണത്തിന്റെ ഓർഡർ എടുക്കുന്നതും, പാചകം ചെയ്യുന്നതും, വിളമ്പുന്നതുമെല്ലാം.
    ദക്ഷിണ കൊറിയയിലെ ടെക് ഭീമൻ Naver ആണ് റൂക്കി റോബോട്ടിനെ നിർമ്മിച്ചിരിക്കുന്നത്. 2022ൽ തുടങ്ങിയ നേവറിന്റെ 1784 ടവർ, ലോകത്തെ ഏറ്റവും മികച്ച റോബോട്ടിക്സ് ടെസ്റ്റിംഗ് കേന്ദ്രങ്ങളിൽ ഒന്നാണ്.
    റോബോട്ടിക്‌സ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്നിവ സംയോജിപ്പിച്ച പ്ലാറ്റ്ഫോമിലൂടെയാണ് റോബോട്ടിക് സേവനങ്ങൾ പരീക്ഷിക്കുകയും, ഉറപ്പാക്കുകയും ചെയ്യുന്നത്.
    രാവിലെ മുതൽ വൈകുന്നേരം വരെ സ്റ്റാർബക്‌സിൻ്റെ തിരക്കേറിയ അന്തരീക്ഷത്തിൽ റൂക്കി വിശ്രമമില്ലാതെ സഞ്ചരിക്കുന്നു, ഓർഡറുകൾ വേഗത്തിലും കൃത്യതയിലും നിറവേറ്റുന്നു. ഇഷ്‌ടാനുസൃതം പാനീയങ്ങൾ തയ്യാറാക്കുകയും, സ്വാദിഷ്ടമായ പേസ്ട്രികൾ വിതരണം ചെയ്യുകയും അടക്കം എല്ലാ കസ്റ്റമർ ഇടപെടലുകളും കൃത്യമായി റൂക്കി ഉറപ്പാക്കുന്നു.
    വീൽ ഉള്ള റൂക്കിയിൽ ഭക്ഷണം, പാനീയങ്ങൾ എല്ലാം ആവശ്യമുള്ള സ്ഥലത്തേക്ക് കൊണ്ടുപോകാനായി കമ്പാർട്ടുമെൻ്റുണ്ട്. വ്യത്യസ്ത നിലകളിലേക്കുള്ള ആക്‌സസ് സാധ്യമാക്കാനും കഴിയും.
    In the bustling corridors of Naver 1784 Tower, where innovation meets enterprise, a remarkable transformation is underway in the realm of coffee service. At the heart of this revolution stands Rookie, the autonomous service robot, redefining the traditional Starbucks experience with its seamless and efficient service.
    Naver 1784 Tower: A Nexus of Innovation
    Nestled in Seongnam, South Korea, Naver 1784 Tower serves as a testament to Naver's commitment to pioneering technology. As the world's largest robotics testbed, it symbolizes the convergence of cutting-edge robotics, artificial intelligence, and cloud computing.
    Rookie: The Barista of Tomorrow
    At Starbucks within Naver 1784 Tower, patrons are greeted not by human baristas but by Rookie, the autonomous service robot. With its sleek design and advanced capabilities, Rookie represents a paradigm shift in coffee service, offering a glimpse into the future of automated hospitality.
    A Day in the Life of Rookie: Seamless Service Delivery
    From dawn till dusk, Rookie tirelessly navigates the bustling environment of Starbucks, fulfilling orders with speed and precision. Whether it's preparing customized beverages or delivering delectable pastries, Rookie ensures that every customer interaction is met with efficiency and excellence.
    The Technology Behind Rookie: AI, Robot, and Cloud (ARC)
    Rookie's exceptional performance is made possible by the AI, Robot, and Cloud (ARC) platform, a state-of-the-art system developed by Naver. Leveraging cloud-based intelligence and 5G connectivity, ARC enables Rookie to seamlessly navigate its environment and execute tasks with unparalleled efficiency.
    Ambidex: Assisting Rookie in Service Excellence
    In its quest for service excellence, Rookie is complemented by Ambidex, a dual-armed robot designed to assist in various tasks at Starbucks. With its innovative force transfer mechanisms, Ambidex ensures safe interactions with customers and enhances Rookie's capabilities in handling diverse tasks.
    Naver's Vision: Shaping the Future of Coffee Service
    Naver's investment in robotics and AI reflects its vision of revolutionising coffee service and hospitality. By harnessing the power of automation and innovation, Naver aims to elevate the Starbucks experience, setting new standards of efficiency and customer satisfaction.
    As Rookie continues to redefine coffee service at Starbucks in Naver 1784 Tower, it heralds a new era of hospitality where technology and tradition converge. With its unwavering dedication to excellence, Rookie embodies the future of coffee service, offering a glimpse into a world where innovation and convenience go hand in hand.
    Subscribe Channeliam CZcams Channels here:
    Malayalam ► / channelim
    English ► / channeliamenglish
    Tamil ► / channeliamtamil
    Hindi ► / channeliamhindi
    Stay connected with us on:
    ► / channeliampage
    ► / channeliam
    ► / channeliamdotcom
    ► / channeliam
  • Věda a technologie

Komentáře • 1