ബട്ടർ കുക്കീസ് | Butter Cookies Recipe without beater | Malayalam Recipe

Sdílet
Vložit
  • čas přidán 6. 09. 2024
  • This video is about the recipe of Butter Cookies (without egg). It does not require much effort, you can make it at home very easily. It requires only three ingredients and also takes only few minutes to prepare it. Please try this easy recipe.
    #buttercookies
    🍲 SERVES: 12 Pieces
    🧺 INGREDIENTS
    Butter (വെണ്ണ) - 100 gm
    Sugar (പഞ്ചസാര) - ¼ Cup (50 gm)
    All Purpose Flour (മൈദ) - 1 Cup (120 gm)
    Salt (ഉപ്പ്) - 1 Pinch
    ⚙️ MY KITCHEN
    Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
    (ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
    www.shaangeo.c...
    🔗 STAY CONNECTED
    » Instagram: / shaangeo
    » Facebook: / shaangeo
    » English Website: www.tastycircl...

Komentáře • 726

  • @nasrakitchenworld5265
    @nasrakitchenworld5265 Před 2 lety +244

    എല്ലാം ഉണ്ടാക്കാറില്ലെങ്കിലും ഏകദേശംവീഡിയോ യും കാണാറുണ്ട് വലിച്ചുനീട്ടാതെ പറയുന്നത് കൊണ്ട് 👍

  • @ananda_kr
    @ananda_kr Před 2 lety +46

    Simple, to-the-point explanation, no gimmicks and made-up humorous talks! This is how cooking videos should be! Jag jag jio Shan Geo 👏🏽

    • @ShaanGeo
      @ShaanGeo  Před 2 lety +2

      😍🙏

    • @remyajose9912
      @remyajose9912 Před rokem

      ​@@ShaanGeoshaan oven illa...illathe undakkan pattunnathum idu

  • @geethasankar2302
    @geethasankar2302 Před 2 lety +5

    അതേയതെ.ഇത്രേം നല്ല സൂപ്പർ സാധനങ്ങൾ ഉണ്ടാക്കീട്ട് അടച്ചു സൂക്ഷിക്കാൻ പോകുവല്ലേ!!!നല്ല കാര്യമായിപ്പോയി.മിക്കവാറും എല്ലാ.ഐറ്റങ്ങളും ഞാൻ ചെയ്തു നോക്കാറുണ്ട്.👌👌👌👌👌🙏

  • @krishnamehar8084
    @krishnamehar8084 Před 2 lety +9

    ഷാൻ ജി അവതരിപ്പിക്കുമ്പോൾ എല്ലാ ഫുഡ്‌ റെസിപ്പീസും എത്ര ഈസിയാ. 👌👌👌👌

  • @lizbeth000
    @lizbeth000 Před rokem +5

    Came out so good. I added chopped cashews and almonds on top, which enhanced the taste. Thank you for this recipe.

  • @Linsonmathews
    @Linsonmathews Před 2 lety +23

    Butter cookies 😍
    കൊള്ളാല്ലോ ഷാൻ ചേട്ടാ, simple ആയിട്ട് പറഞ്ഞു തരുമ്പോൾ super👌👌👌👌

  • @jinujohn9743
    @jinujohn9743 Před 2 lety +12

    My favourite channel.. no time wasting.. straight to the point.. Shan you are the best!!

  • @ponnusa3237
    @ponnusa3237 Před 2 lety +4

    Super ബ്രോ ആരും ഇത് വരെ ഇത്ര simple ആയി ഈ റെസിപ്പി പറഞ്ഞു തന്ന് കാണില്ല എത്ര പെട്ടെന്ന് ആണ് ബ്രോ എല്ലാം പറഞ്ഞു തീർക്കുന്നത് അതാണ് താങ്കളെ മറ്റു ആളുകളിൽ നിന്ന് വ്യത്യസ്ഥൻ ആക്കുന്നത്. എല്ലാ റെസിപ്പി യും ഒന്നിന് ഒന്ന് മെച്ചം 👍🌹🥰

  • @kombanana8319
    @kombanana8319 Před 2 lety +11

    ബ്രോയുടെ സിമ്പിൾ പ്രസന്റേഷൻ ഒരു രക്ഷയും ഇല്ല 🙏.. ബോറടിപ്പിക്കാതെ content മാത്രം 🔥🔥... കണ്ടിരിക്കാൻ തന്നെ 👌👌👌 കൊമ്പനാനയുടെ ആശംസകൾ 😍😍😍

  • @soorajs4990
    @soorajs4990 Před 2 lety +13

    ഇതിലും എളുപ്പത്തിൽ ഇനി ആരും പറഞ്ഞ് തരും എന്ന് തോന്നുന്നില്ല ..😻😻

  • @RajeshKumarPV
    @RajeshKumarPV Před 2 lety +3

    This is my weekly recipe for years . You wont go wrong in this ! I keep on 170 as my oven is convection. Unfortunately, You cant keep this for weeks as it gets over in a day max !

  • @sreedevigopi2289
    @sreedevigopi2289 Před 2 lety +1

    Cookies ഇന്ന് ഉണ്ടാക്കിനോക്കി. നന്നായിത്തന്നെ വന്നു. എനിക്ക് 12 minutes മതിയായിരുന്നു. ഇതുവരെ cookies ഉണ്ടാക്കിയിട്ട് ശരിയായിരുന്നില്ല. പിന്നെ ചെറുതായിട്ട് cracks വന്നു. But taste was perfect..... Thanks shaan 😍😍😍

  • @sabeenaibrahim8218
    @sabeenaibrahim8218 Před 10 měsíci +2

    Simple ആയി അവതരിപ്പിക്കുന്നത് കൊണ്ട് തന്നെ ഷാൻ ന്റെ റെസിപി ഉണ്ടാക്കാനും എളുപ്പമാണ് 🎉

  • @entertainmentsvlog159
    @entertainmentsvlog159 Před 2 lety +28

    കൊള്ളാം ബ്രോ നല്ല കുക്കിസ്🥰😀എനിക്ക് ഇഷ്ടപ്പെട്ടു 😋പക്ഷെ ഓവൻ ഇല്ലല്ലോ അതാ വിഷമം 😢

  • @mueen5030
    @mueen5030 Před 2 lety +2

    താങ്കളുടെ എല്ലാ വിഡിയോ ക്കും ഒറ്റ അഭിപ്രായം മാത്രം 😍😍😍 ഒരു ലാകുമില്ല ബോറടിയുമില്ല പോളി🥰

  • @shiflachinnu1576
    @shiflachinnu1576 Před rokem +9

    I tried this butter cookies..it came out perfectly...and the taste is really amazing 😍 thank you @shaan geo for this simple recipe

  • @shynicv8977
    @shynicv8977 Před 2 lety +4

    സൂപ്പർ 👍👍👍👍ഇത്രയേ ഉള്ളു 👍👍👍ഷാൻ ചേട്ടൻ പറഞ്ഞു തരുമ്പോൾ ഏത് റെസിപ്പിയും സിംപിൾ ആകും 👍👍👍❤❤❤

  • @bindujerson1676
    @bindujerson1676 Před 2 lety +9

    ഇഷ്ട്ടായി. പക്ഷേ ഉണ്ടാക്കാൻ ഓവൻ ഇല്ല 😔

    • @lissyxavier9749
      @lissyxavier9749 Před 18 dny +1

      ഓവൻ വേണമെന്നില്ല, you ട്യൂബിൽ ഉണ്ട് വേറെ മാർഗം

    • @bindujerson1676
      @bindujerson1676 Před 18 dny

      @@lissyxavier9749 എങ്ങനെ

  • @jennasworldmrj
    @jennasworldmrj Před 2 lety +1

    പെട്ടെന്ന് മനസിലാകുന്ന വിധത്തിലുള്ള അവതരണ ശൈലി superb

  • @lathasantosh1958
    @lathasantosh1958 Před 6 měsíci +1

    Tried your butter cookies and it turned out superb. I added vanilla essence and baking powder too. Your videos and presentation are simple, helpful and to the point. Keep going 💪

    • @ShaanGeo
      @ShaanGeo  Před 6 měsíci

      Thank you so much, Latha😊

  • @miniprasanth7695
    @miniprasanth7695 Před 2 lety +2

    ഹായ് ഷാൻ, ഓവൻ ഇല്ലാതെ ഉണ്ടാക്കാൻ പറ്റുന്ന വിഭവങ്ങൾ കൂടി പ്രതീക്ഷിക്കുന്നു.

  • @satheesanv7081
    @satheesanv7081 Před 2 lety +3

    സൂപ്പർ. വളരെ എളുപ്പത്തിൽ ഉണ്ടാക്കാം സൂപ്പർ ആയി. ,👍👍👍🌹

  • @ubaidbinkhalid1371
    @ubaidbinkhalid1371 Před 2 lety +2

    ഇത് പോലോത്തെ ഒരു ചാനൽ ഉണ്ടായിട്ട് ഇപ്പോഴാണല്ലോ ദൈവമേ കണ്ണിൽ പെട്ടത് Excellent അവതരണം 👍👍

  • @anjujoseph2094
    @anjujoseph2094 Před 25 dny

    Super..
    എന്റെ മോൻ വീണ്ടും വീണ്ടും ഉണ്ടാക്കി തരാൻ പറഞ്ഞ ഒരേ ഒരു റെസിപ്പി. Thanku 😊😊

  • @shahabasahammed6074
    @shahabasahammed6074 Před 2 lety +2

    ചേട്ടൻ പൊളിയാണ്. ഒരു മുഷിപ്പും ഇല്ലാതെ വീഡിയോ കാണാം 🔥

  • @ronmac3397
    @ronmac3397 Před 2 lety +1

    please make a video of abcd biscuits.

  • @jamesabraham5836
    @jamesabraham5836 Před 2 lety +2

    Superb!!
    Without oven, how can we cook cookies?
    Any new ideas?

  • @dhanya16888
    @dhanya16888 Před 9 měsíci +1

    I have tried this recipe so many times and each time it comes out perfectly..it's so tasty...can we add cocoa powder and make it in the same way.if so can you please give the measurement

  • @AzeezJourneyHunt
    @AzeezJourneyHunt Před 2 lety +1

    Butter cookies സൂപ്പർ ആയിട്ടുണ്ട് ഒരു വെറൈറ്റി റെസിപ്പി

  • @ishalytworld
    @ishalytworld Před 2 lety +1

    നല്ല വ്യക്തമായ അവതരണം 👍🏻
    നിങ്ങളുടെ വീഡിയോ കണ്ടാൽ സംശയങ്ങൾ ഒന്നും ഉണ്ടാവില്ല

  • @Mars-hd8qt
    @Mars-hd8qt Před 2 lety +4

    Oven illate undakkamo

  • @anoosvibe8526
    @anoosvibe8526 Před 2 lety

    Ningale channel enik orupad ishtaanu. Karanam വലിച്ചു നീട്ടി ബോറടിപ്പിക്കാറില്ല

  • @tessyshibu7567
    @tessyshibu7567 Před 2 lety +1

    Perfect recipe ഞാനും ഉണ്ടാക്കി Oven ഇല്ല Gas top ൽ വെച്ച് ചെയ്തിട്ടും നന്നായി കിട്ടി.
    Almond cookies & oats cookies recipe കൂടി ചെയ്യാമോ

  • @deephig4552
    @deephig4552 Před 7 měsíci

    എത്ര കൃത്യതയോടെ വ്യക്തമായി കാര്യങ്ങൾ പറയുന്നു. നല്ല രീതി.

  • @hemamathewsthomas4325
    @hemamathewsthomas4325 Před 2 lety +1

    Kuranja time kond ella karayangalum ulpeduthi parayunnu. Good. Njanum undakki nokkum...

  • @divyanexon3998
    @divyanexon3998 Před 2 lety +1

    Gas setupil bake cheyyan pattumo?

  • @sarojinisaro3515
    @sarojinisaro3515 Před rokem +1

    ഞാൻ സ്പെഷ്യൽ ഉണ്ടാകുമ്പോൾ ഇദ്ദേഹത്തിന്റെ വീഡിയോ നോക്കിയാണ് ഉണ്ടാക്കുക ❤❤

  • @vipinvg2026
    @vipinvg2026 Před 2 lety +2

    പപ്പടം കാച്ചാന്‍ അര മണിക്കൂര്‍ എടുക്കുന്ന
    കുക്കറി പ്രതിഭകള്‍ ഉള്ള you tube ല്‍
    പത്തു മിനിറ്റില്‍ ഏതു കൊല കൊമ്പന്‍
    (ചിലപ്പോള്‍ കുല ഇല്ലാത്ത കൊമ്പന്‍)
    റെസിപ്പിയും തീര്‍ക്കുന്ന ഷാന്‍ Geo യുടെ കഥ
    അത് വല്ലാത്തൊരു കഥ ആണ്

  • @jayamenon1279
    @jayamenon1279 Před 2 lety

    Ethra Nalla Cookies 👌 Kanumbol Thanne Ariyam Nalla Swad Undavumennu 👌

  • @ligythomas3518
    @ligythomas3518 Před měsícem

    I made it. Its cooling in the oven. Baked for 26 minutes. Tasty & simple. Thanks Shaan. Please show microwave settings also.

  • @meharunnizach6339
    @meharunnizach6339 Před 2 lety

    Oven illathe baking and microwave recipes koodi paranju tharane please

  • @ros8957
    @ros8957 Před 2 lety

    What about oven in cooking range? Athu kudi onnu parayamo

  • @ashiqueka5012
    @ashiqueka5012 Před 7 měsíci

    Can we do the same in OTG?? Please tell about the timings and heat temperature

  • @tgreghunathen8146
    @tgreghunathen8146 Před 2 lety +2

    Butter cookies . അടിപൊളി and
    Very simple . 👍👍👍..

  • @sunithapradeep589
    @sunithapradeep589 Před 2 lety +2

    Oven ellathe undakan pattumo

  • @HelnaAnandu
    @HelnaAnandu Před 9 měsíci

    I made it and it came out so well… Crunchy and tasty… I am basically a chocolate lover. I would like to know whether it comes well if I add Chocolate chip along with it??

  • @sjk4299
    @sjk4299 Před 2 lety +2

    Recipe super but ovn illatthavre koode cnsdr chyyoo

  • @anusanu6484
    @anusanu6484 Před 2 lety

    ഇന്നു മനസ്സിൽ വിചാരിച്ചു.. ബട്ടർ കുക്കിസ് എങ്ങനെ ഇണ്ടാക്കാം ന്നു അപ്പോഴേക്കും 🤗

  • @anithajayanjayan2673
    @anithajayanjayan2673 Před 2 lety +1

    ഇതും കൊള്ളാം 👍

  • @sreelethasalim4894
    @sreelethasalim4894 Před 2 lety

    ഇങ്ങനെ പറഞ്ഞു തന്നാൽ കറക്റ്റ് ആയിട്ട് ഉണ്ടാക്കി നോക്കാൻ pattum. Thanks

  • @sobhasreekumar2914
    @sobhasreekumar2914 Před 2 lety

    Hai shaan h r u .videos ellam kanaarundu.pattunnathokke try chayyarundu.

  • @deepthijose7454
    @deepthijose7454 Před 2 lety +1

    I really appreciate your presentation style, so simple and not at all boring.

  • @mallu_queen2424
    @mallu_queen2424 Před rokem +1

    Chetta.. aadyaayitt bake cheithu. Nalla taste undayrunnu. Husband joli kazhinj vannapozhekk surprise cheithu. Thanks alot. Good presentation and easy to understand.

  • @rahinakprahina8882
    @rahinakprahina8882 Před 2 lety +5

    I tried this recipe and it came out very well 😊. Nice presentation too👍

  • @criticalhit3614
    @criticalhit3614 Před 2 lety +1

    keralathinte ''adam ragusea'' .......geo chetta pwli

    • @ShaanGeo
      @ShaanGeo  Před 2 lety

      Thank you so much silas😊🙏🙏

  • @ARCHANAA100
    @ARCHANAA100 Před 2 lety +2

    Kandu kazhinj odane ondakki nokki.. loved it.. Thank you for the recipe🤗

  • @hajrasamad3195
    @hajrasamad3195 Před 2 lety +1

    Super Sir nte video vendi waiting ayirunnu

  • @minisantosh3676
    @minisantosh3676 Před 2 lety +1

    Oru dislike polum illatha chanal keep it up all videos are very nice

  • @Sujithnair009
    @Sujithnair009 Před 2 lety +1

    ഷാൻ ചേട്ടൻ ആൻ്റ് ഫാമിലി സുഖം തന്നെ എന്നു കരുതുന്നു

  • @anusijulal5874
    @anusijulal5874 Před 2 lety +1

    Super

  • @Josmy-tb2tb
    @Josmy-tb2tb Před 2 lety +1

    ഹായ് ഞാനീ റെസിപ്പി ട്രൈ ചെയ്തു ഇപ്പോൾ 👌👌👌👌 ഒന്നും പറയാനില്ല 👌👌👌👌 ഈസിയാണ് ടേസ്റ്റിയും റെസിപ്പി ഷെയർ ചെയ്തതിന് 🙏🙏🙏🙏🙏😊😊😊 ഒത്തിരി സ്നേഹത്തോടെ 🌹🌹🌹

  • @pavithral.n565
    @pavithral.n565 Před 2 lety +1

    diet nokkunavarkk pattiya korach recipes koodi idaamo bro

  • @adnoosplanet
    @adnoosplanet Před rokem +1

    Enthaa po parayaa... Too good 😋, ellarum dhairyaayitu try cheytholoo

  • @arshidanishak3003
    @arshidanishak3003 Před 2 lety +2

    Chettaayi പൊളിച്ചു.....❣️❣️🥰 Fan girl 🥰

  • @helanthomas3303
    @helanthomas3303 Před 2 lety +1

    Shan ovenil cake undaki first tryanu othiri thanks

  • @hairstyleideas8187
    @hairstyleideas8187 Před 2 lety +1

    Apol baking powder vende

  • @arijit176
    @arijit176 Před 17 dny

    I LOVE THIS MAN... KUDOS TO YOU MY FAVOURITE CHEF BRO ❤🎉

    • @ShaanGeo
      @ShaanGeo  Před 16 dny

      Thank you so much 😀❤️

  • @SAJESH_TV
    @SAJESH_TV Před 2 lety +2

    Adipoli video. njan undakkum.

  • @a4applekids478
    @a4applekids478 Před 2 lety +1

    Perfect recipe.. Cheythappol nannaayitt vannu.. Thanks

  • @majidasajida8251
    @majidasajida8251 Před 2 měsíci

    Tried more than five times. Successful

    • @ShaanGeo
      @ShaanGeo  Před 2 měsíci

      Great! Glad to hear that❤️

  • @erinfiona.j2d358
    @erinfiona.j2d358 Před rokem +1

    Hi Shan Geo.. Can you share some recipies about healthy snacks for kids..? Like this butter cookie, we can store it for some days...?

  • @sweetyjoy9631
    @sweetyjoy9631 Před 2 lety +2

    Loved it. Made the cookies with my child. Whole family loved it.

  • @Kuttiworld292
    @Kuttiworld292 Před 2 lety

    Oven illathavark gasil undakan patumo... Patumenkil enganeyanenn parayumo??

  • @priyasunil6207
    @priyasunil6207 Před 2 lety +1

    Butter cookies super ,oven ellathe engine undakkam enu oru divasam vdo cheyyaney

  • @Fathimaskitchen313
    @Fathimaskitchen313 Před 2 lety +2

    അടിപൊളി, സൂപ്പർ

  • @aneeshasathya2765
    @aneeshasathya2765 Před 3 měsíci

    Parayunnathu nannayi manasilakki parayunnu annal valichu neeti bhuthi muttikunilla 👏👏👏👌

  • @shiiii4272
    @shiiii4272 Před 2 lety +1

    Hi Shan chetta.....
    Ningade ella വീഡിയോയും കാണാറുണ്ട്.. ഒരുപാട് ഇഷ്ടം ❤️❤️

  • @beenashibu5502
    @beenashibu5502 Před 2 lety +7

    You make it sound so simple bro that I was immediately tempted to make it. It came out perfect! God bless you

  • @wonderwomen1156
    @wonderwomen1156 Před 2 lety +1

    Shaan geo chetta suprrr

  • @vijaydubai010
    @vijaydubai010 Před 2 lety +1

    Shan,Can we make it in micowave oven?superb presentation 👌👌👌👍

  • @JESLINJOHNSON
    @JESLINJOHNSON Před 2 lety +13

    Oven ila.. Baki ellam und 😆😆😆

  • @shameenashan1270
    @shameenashan1270 Před 2 lety +1

    Super….. Thank you Shaan chetta
    Nuts ulla biscuits undakkunna video cheyane 🙏🏻

  • @nikhilakv6908
    @nikhilakv6908 Před 7 měsíci

    I think you need to add some milk or water to make this consistency.

  • @easowmathai7625
    @easowmathai7625 Před 2 lety +6

    Superb!!! Please make vegetable, chicken and egg puffs.

  • @adheesflavoury3207
    @adheesflavoury3207 Před rokem +1

    Njn try cheythu kidu aahn nala taste aahn ipo njn sale cheyyund…..chetta inni chocolate cookies koodi kaanikuoo plzzzz

  • @ahamadnahas8133
    @ahamadnahas8133 Před 2 lety +1

    തീർച്ചയായും ഉണ്ടാക്കും താങ്ക്യൂ

  • @queenofparadise3548
    @queenofparadise3548 Před 2 lety +2

    One of the best CZcams channel 😍keep going😋

  • @sreejithpt8742
    @sreejithpt8742 Před 2 lety +1

    ഈ കാച്ചി കുറുക്കി പറയുന്ന രീതിയാണ് ഭായ് നിങ്ങളെ സൂപ്പർ ആക്കുന്നത്...

  • @johanjennifer2898
    @johanjennifer2898 Před 2 lety

    Shaan chetta....oven illa.....pan il undakan patuvo....enkil etra minutes bake cheyanam??

  • @MuhammedAli-qv6hl
    @MuhammedAli-qv6hl Před 2 lety +1

    Ende veetil ellavarkkum orupad eshtam Shan chetaneyum pachakavum good Shan cheta ❤️❤️❤️❤️❤️❤️❤️

  • @lissyjames8365
    @lissyjames8365 Před 2 lety

    very good

  • @ramsyskabeer1484
    @ramsyskabeer1484 Před rokem +1

    Oven ellathe ഉണ്ടാക്കുന്ന video ചെയ്യാമോ

  • @lathasukumaransukumaran778

    ഷാ മോനെ ഞാൻ പെട്ടെന്ന് ഉണ്ടാകുന്ന ചിക്കൻ കറി ഇന് ഉണ്ടാക്കി. അടിപൊളി യാണ്

  • @mashimedia7447
    @mashimedia7447 Před 2 lety

    പ്രവാസികൾക്കു പെട്ടെന്ന് ഉണ്ടാക്കാവുന്ന breakfast വീഡിയോ ചെയ്യാമോ 🙏

  • @jikcyjikku4423
    @jikcyjikku4423 Před 2 lety +1

    Recipes venam :- Egg puffs, Hyderabadi biriyani, Chappathi, Chicken fry, Ravuther biriyani, Mambazha pulissery

  • @anjubalan4120
    @anjubalan4120 Před 2 lety +1

    Oven illathavar engane cheyyum enn paranju tharamo please...

  • @zahrabicovers1785
    @zahrabicovers1785 Před 6 měsíci

    Perfect aayi kitti. Air fryer il undakki

  • @sunaija3711
    @sunaija3711 Před 2 lety +1

    Easy recipie .... 😍 enthayalum try cheyyanam.. 😊

  • @Emyethu
    @Emyethu Před rokem +1

    Sir without oven cheyyo oru video

  • @athiravenugopal3972
    @athiravenugopal3972 Před 2 lety

    Clear ayi ellarkkum manassilakum reethiyilulla avatharanam👍