Thatteem Mutteem l EPI - 116 Aadhi's love affair... | Mazhavil Manorama

Sdílet
Vložit
  • čas přidán 21. 08. 2019
  • #ThattemMutteem #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Aadhi's love affair...
    Watch Thatteem Mutteem full episode
    ► Visit our website for full episodes: www.mazhavilmanorama.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • Zábava

Komentáře • 1K

  • @devdev2530
    @devdev2530 Před 4 lety +84

    കണ്ണനും മീനാക്ഷിയും അതീവ സൗന്ദര്യം ഉള്ള പിള്ളേർ ആണ്. നല്ല ബ്രദർ സിസ്റ്റർ റിലേഷൻ... ഈ പൊസ്സസ്സീവ്നെസ്സ് എല്ലാം വീടികളിലും കാണും. Lovely family.

    • @rachanaanil2681
      @rachanaanil2681 Před rokem +7

      ഒർജിനൽ ബ്രദർ ആൻഡ് സിസ്റ്റർ ആണ്
      ഭാഗ്യലക്ഷ്മി&സിദ്ധാർഥ്

  • @ayonazzartandcraftworld9396
    @ayonazzartandcraftworld9396 Před 3 lety +283

    അച്ഛമ്മ:💰💵💳💶
    അർജുനൻ:📜🖋️🖊️
    മോഹനവല്ലി:🍳🥣🥘
    മീനാക്ഷി:💄👗👚👠
    ആദി :🍣🍕🍟🍔
    കണ്ണൻ:📱💻💌❤️

  • @user-qu8mp4eh1v
    @user-qu8mp4eh1v Před 4 lety +1108

    അവസാനം കണ്ണൻ മീനാക്ഷിയ്ക് കൊടുത്ത ഉമ്മ കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി 🥰

    • @abhijith6083
      @abhijith6083 Před 4 lety +12

      സത്യം ❤️❤️

    • @KUMBIDI_0.2
      @KUMBIDI_0.2 Před 4 lety +21

      INVITATION LETTER
      _____________________
      ഞാൻ അത്ര വലിയ ട്രോള്ളൻ ഒന്നും അല്ല എന്നാലും ഞാനും ട്രോൾ ചെയ്തിട്ടുണ്ട്. ആരും കാണാനില്ലാതെ ചിതലരിക്കും മുൻപ് എല്ലാരും കാണണം please.
      പിന്നെ കണ്ടിട്ട് ഇഷ്ട്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്ത് ആ ചെറിയേ... Bell icon കൂടി ഒന്ന് അമർത്തിയേക്.
      ഇത് എന്റെ ഒരു അപേക്ഷയാണ്.
      Nb:- കണ്ടവർക്കെല്ലാം ഇഷ്ട്ടപെട്ടു എന്നതാണ് എന്റെ ഒരു ഇത്..... 😍

    • @shuhaib1662
      @shuhaib1662 Před 4 lety +2

      Enikkum 😭

    • @musthafapp2778
      @musthafapp2778 Před 4 lety +3

      Miss my sweet Bro😔😔😔

    • @greeshmasajeev7854
      @greeshmasajeev7854 Před 4 lety +4

      Enikum ente bro ye kanan thonni

  • @krishnakichus7593
    @krishnakichus7593 Před 4 lety +553

    ഈ കണ്ണന്‍ എന്നാ സുന്ദരനാ.😍...natural acting 🌹

  • @hadiyavlog2256
    @hadiyavlog2256 Před 3 lety +54

    ആദി നമ്മുടെ മുത്താണ്

  • @annapremnabas4286
    @annapremnabas4286 Před 4 lety +452

    ഇങ്ങളെ കുടുംബത്തിനാണെങ്കിൽ ബോധോം ഇല്ല, ആ വന്നു പോയതിനാണെങ്കിൽ വിവരോം ഇല്ല... 👌😆😆😆😂😂😂

  • @sarammaabraham5389
    @sarammaabraham5389 Před 3 lety +46

    ആദി മീനാക്ഷി ഇഷ്ടം

  • @allu831
    @allu831 Před 4 lety +242

    നിങ്ങളുടെ കുടുംബത്തിൽ വരാൻ പറ്റിയ സാധനം...ഒന്നിനും ബോധമില്ല...അതിനാനെൽ വിവരവുമില്ല

    • @nunuzzdream603
      @nunuzzdream603 Před 4 lety +4

      മായാവതി അമ്മയും. മോഹനവല്ലി ചേച്ചി യും meenakshiyum സൂപ്പർ staara

    • @ramlaneroth7794
      @ramlaneroth7794 Před 4 lety +3

      Wow👌bueatiful, 👏👏👏👏meenakshi what a buaetiful nica😜😍😍😍😍😍😀😀😀😄

  • @911LS46
    @911LS46 Před 4 lety +401

    ആദി മച്ചാനെ താൻ വേറെ ലെവൽ ആയി തുടങ്ങി ട്ടാ

  • @sreejatsreedharan2728
    @sreejatsreedharan2728 Před 4 lety +502

    ആദി എത്ര നിഷ്കളങ്കനാണ്

  • @bibiblocksberg3921
    @bibiblocksberg3921 Před 4 lety +76

    Adhiyettan നന്നായി paadunondlo♥️♥️

    • @noushadmr5744
      @noushadmr5744 Před 3 lety +1

      കറക്റ്റ് ❤️🥰💓

  • @jiyo9211
    @jiyo9211 Před 3 lety +21

    അങ്ങനെ ചക്കരയുടെ പേരും മനസ്സിലായി..😄

  • @Lijo_Kerala
    @Lijo_Kerala Před 4 lety +40

    Brother and sister relation so nicely expressed by Meenakshi and Kannan...Last ulla as sneham ulla umma kodukal kandu kannu niranju...

  • @rashidkarippur5599
    @rashidkarippur5599 Před 4 lety +282

    ആദി ഇല്ലാത്ത എപ്പിസോഡ് ഞാൻ കാണാറില്ല ആദി ഇഷ്ട്ടം

  • @lakshmilachu6069
    @lakshmilachu6069 Před 4 lety +187

    മീനു ചേച്ചി വളരെ സൂപ്പർ

  • @mohdshazin3532
    @mohdshazin3532 Před 4 lety +739

    കണ്ണനും meenakshiyum റിയൽ സിസ്റ്റർ & ബ്രോ ആണോ

  • @nishunasi1701
    @nishunasi1701 Před 4 lety +213

    ഇത് കണ്ടപ്പോ.. aftr. Mrg ഞാനും brothers ഉം വളരെ അകലം ഉണ്ടായി.. അവർക്ക് അത് എത്ര feel ചെയ്തിട്ടുണ്ടാകും 😰
    തുറന്നു സംസാരിച്ചിട്ട് കുറേ ആയി..
    വാട്സപ്പിൽ ഒരു hi മാത്രമേ ഇപ്പോ ഉള്ളൂ...

  • @jinijames7776
    @jinijames7776 Před 4 lety +259

    Kannanepole oru aniyanane miss cheyyunnu....kannan meenu 😘👨‍👩‍👧‍👦adipoliii

  • @jameskutty6968
    @jameskutty6968 Před 4 lety +494

    Nice episode...So loving brother and sister relationship😚😚😚😚

    • @KUMBIDI_0.2
      @KUMBIDI_0.2 Před 4 lety +7

      INVITATION LETTER
      _____________________
      ഞാൻ അത്ര വലിയ ട്രോള്ളൻ ഒന്നും അല്ല എന്നാലും ഞാനും ട്രോൾ ചെയ്തിട്ടുണ്ട്. ആരും കാണാനില്ലാതെ ചിതലരിക്കും മുൻപ് എല്ലാരും കാണണം please.
      പിന്നെ കണ്ടിട്ട് ഇഷ്ട്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്ത് ആ ചെറിയേ... Bell icon കൂടി ഒന്ന് അമർത്തിയേക്.
      ഇത് എന്റെ ഒരു അപേക്ഷയാണ്.
      Nb:- കണ്ടവർക്കെല്ലാം ഇഷ്ട്ടപെട്ടു എന്നതാണ് എന്റെ ഒരു ഇത്..... 😍

    • @bindushaji2603
      @bindushaji2603 Před 4 lety

      @@KUMBIDI_0.2 oioo

    • @bindushaji2603
      @bindushaji2603 Před 4 lety

      @@KUMBIDI_0.2 2

    • @jameskutty6913
      @jameskutty6913 Před 4 lety

      ഹിഹി

    • @KUMBIDI_0.2
      @KUMBIDI_0.2 Před 3 lety

      @@aswathyrajesh7618 😄😄

  • @riscorisco4961
    @riscorisco4961 Před 4 lety +1844

    Inn ente birthdaya tattimutti fans 1k like tarumo

  • @shemyshemy3926
    @shemyshemy3926 Před 4 lety +165

    Ningade veettukark bodhavumilla...avalkkanel vivaravumilla.. kamalasanan rocks😂😂

  • @krishnapriyak6895
    @krishnapriyak6895 Před 4 lety +140

    Mummyy..nokki nikkaathe vakkeeline vilikk😂😂😂

  • @fathimahaneefa1233
    @fathimahaneefa1233 Před 4 lety +49

    Alloh ithellam kanunna single mol aya njan..😢😢😢missin a brthr..😢😢

  • @rafik4389
    @rafik4389 Před 3 lety +7

    ആദി ഏട്ടന്റെ പാട്ട് നല്ല രസമുണ്ട്

  • @ajeeshmiltan8800
    @ajeeshmiltan8800 Před 4 lety +40

    Nalla episode nalla snehamulla chechiyum anniyanum Siddharth bhagyalekshmi love u guys😍😍

  • @aswathibharathi7306
    @aswathibharathi7306 Před 4 lety +193

    Clmx pwoli😍meenu and kannan...👏👏👏👏👍👍

  • @krishnakichus7593
    @krishnakichus7593 Před 4 lety +80

    കവിയും കമലാസനനും നല്ല കോംബോയാ അല്ലേ....എന്നാ കൗണ്ടറടിയാ രണ്ടാളും😜
    ലേ കമലാസനനന്‍ :''നിങ്ങള്‍ടെ കുടുംബത്തിന് പറ്റിയ സംഭവാ വന്നിരിക്കണത്''😂

  • @shiningcrafts2079
    @shiningcrafts2079 Před 2 lety +9

    ഇത് vere എല്ലാ episodilum കണ്ണനും മീനാക്ഷി യും thirakaa പക്ഷേ ഇത് പൊളിച്ചു 🥰🥰🥰🥰🥰👍👍👍👍👍

  • @varghesemathew9758
    @varghesemathew9758 Před 2 lety +12

    മിനുട്ടിയുടെ വിളി 😆😆😆😆😆"ആദിയേട്ടാ

  • @mithun-t7w
    @mithun-t7w Před 4 lety +555

    എല്ലാ അറിയാമേലാണ്ട് ചോദിക്കുവാ... ഈ മീനാക്ഷി reliance trendsൻ്റെ brand ambassador വല്ലതും ആണോ എന്നും അടിപൊളി different outfits😀😀😀

    • @mubeenaa4534
      @mubeenaa4534 Před 4 lety +30

      Midhun chetane meenakshiem kondey povoo ley 😂😂😂😃😃

    • @mithun-t7w
      @mithun-t7w Před 4 lety +27

      @@mubeenaa4534 😄😄😄 ho oraaleelum support cheythaallo😂😂

    • @joobitharaj4534
      @joobitharaj4534 Před 4 lety +19

      🐓🐓🐓🐓

    • @remsworld2298
      @remsworld2298 Před 4 lety +8

      Crazy for meenakshi😄

    • @abhihari7495
      @abhihari7495 Před 4 lety +12

      😂😂 ini meenakshi thanne sheranam. Lechunte interviewnu shesham uppum mulakilum comment onnum kandathe illa 😂😂 entha varathe 😜😜

  • @crtecchandhu5074
    @crtecchandhu5074 Před 4 lety +626

    ഉപ്പും മുളകും കണ്ടിട്ട് ഇത് കാണാൻ വന്നവർ ഉണ്ടോ 👍

  • @shahbasnnalakath9372
    @shahbasnnalakath9372 Před 4 lety +389

    തല്ലുകൂടാനും ഇണങ്ങാനും പിണങ്ങാനും ഒരു പെങ്ങളൂട്ടി വേണം ഫ്രണ്ട്ഷിപ്പ് പ്പോലെ തന്നെ ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒന്നാണ് അതും എന്ന് എല്ലാവരും പറയാറുണ്ട് എനിക്ക് പെങ്ങൾ ഇല്ല miss it 😊😘

    • @shajishaji258
      @shajishaji258 Před 4 lety +7

      Hi iam Revathyshaj enik aangalayum illa

    • @shaabz9102
      @shaabz9102 Před 4 lety +5

      Enik angalayum illa samepich😇

    • @afzalmt123
      @afzalmt123 Před 4 lety +11

      *എനിക്ക് ഒന്നല്ല രണ്ടല്ല മൂന്ന് പെങ്ങള്മാരാണ് ഉള്ളത് .ഞാൻ ഏറ്റവും ഇളയതാണ്*

    • @ishtammathramnalladinod4147
      @ishtammathramnalladinod4147 Před 4 lety +4

      enikk അനിയത്തി മാത്രമേ ഒള്ളൂ ആങ്ങള illa

    • @jismithan1086
      @jismithan1086 Před 4 lety +1

      Enk chettanum

  • @zaacheez203
    @zaacheez203 Před 4 lety +15

    20:15 same like my brother ♥️❤️

  • @nishunajju9389
    @nishunajju9389 Před 4 lety +124

    Ayyo ith kanumbo enikum oru aniyan undairunnengil😍😍😍

    • @thasnishafeek3794
      @thasnishafeek3794 Před 4 lety

      എനിക്ക് 3 bros ഉണ്ട് 🥰

    • @thasnishafeek3794
      @thasnishafeek3794 Před 4 lety +4

      എനിക്ക് 3 bros und. എന്റമ്മോ കിട്ടി കിട്ടി ഞാൻ ഒരു വഴിക്ക് ആയി

    • @francispoppymathew
      @francispoppymathew Před 4 lety +3

      Eniku oru chechi indayirunnel

  • @molammaprakash6526
    @molammaprakash6526 Před 4 lety +55

    Kannante mutham Kalakki.. Inggane venam broum sisum eappozhum snehathode 😍😍😍😍😍

  • @Am_Happy_Panda
    @Am_Happy_Panda Před 4 lety +271

    കാര്യം പെങ്ങളെ കെട്ടിച്ച് കൊടുത്തതാണേലും അളിയന്മാർ പണ്ടേ ആണുങ്ങൾക്ക് ചതുർത്ഥി ആണ്‌ ....

    • @nishunasi1701
      @nishunasi1701 Před 4 lety +5

      Realy..??🙂🙂

    • @suhurbanj176
      @suhurbanj176 Před 4 lety +4

      ആളുകൊള്ളാമല്ലോ 🙂

    • @Am_Happy_Panda
      @Am_Happy_Panda Před 4 lety +14

      @@nishunasi1701 yess.. എല്ലാവർക്കും ഉണ്ടാകുന്നതാണ് ഈ കോമ്പ്ലെക്സ്.. അമ്മയേക്കാൾ കൂടുതൽ രണ്ട് ചേച്ചിമാർ സ്നേഹിച്ചു വളർത്തിയതാ എന്നെ.. my sisters my world.. ❤️

    • @Am_Happy_Panda
      @Am_Happy_Panda Před 4 lety +4

      @@suhurbanj176 ഹിതോക്കെ എന്ത് 😃😂

    • @KUMBIDI_0.2
      @KUMBIDI_0.2 Před 4 lety +1

      INVITATION LETTER
      _____________________
      ഞാൻ അത്ര വലിയ ട്രോള്ളൻ ഒന്നും അല്ല എന്നാലും ഞാനും ട്രോൾ ചെയ്തിട്ടുണ്ട്. ആരും കാണാനില്ലാതെ ചിതലരിക്കും മുൻപ് എല്ലാരും കാണണം please.
      പിന്നെ കണ്ടിട്ട് ഇഷ്ട്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്ത് ആ ചെറിയേ... Bell icon കൂടി ഒന്ന് അമർത്തിയേക്.
      ഇത് എന്റെ ഒരു അപേക്ഷയാണ്.
      Nb:- കണ്ടവർക്കെല്ലാം ഇഷ്ട്ടപെട്ടു എന്നതാണ് എന്റെ ഒരു ഇത്..... 😍

  • @pramod007007
    @pramod007007 Před 4 lety +59

    Aadhi polichu....

  • @tamperman4378
    @tamperman4378 Před 4 lety +173

    കാതലേ... കാതലേ.. തന തന തന താനന 😁😁😁

  • @parvathybinu
    @parvathybinu Před 4 lety +30

    Nalla snehamulla bro & sister

  • @akbarbadhusha5474
    @akbarbadhusha5474 Před 3 lety +17

    Nice episode... So loving brther Sister relationship

  • @twodears5453
    @twodears5453 Před 2 lety +10

    Meenakshi vera laval ❤️❤️🥰

  • @raneeshcholayilrane3156
    @raneeshcholayilrane3156 Před 3 lety +13

    Meenakshi kannan ❤️❤️❤️❤️😍😍😍😍🥰🥰🥰🥰🥰

  • @vtvinu7135
    @vtvinu7135 Před 4 lety +131

    കമലാസനൻ ഇല്ലാത്ത എപ്പിസോഡ് പാലാരിവട്ടം പാലം പോലെ ആണ്....

  • @fathimashaziya2455
    @fathimashaziya2455 Před 4 lety +9

    Meenakshi
    Meenakshi fans 💖💖💖💖💖

  • @anjubiju3973
    @anjubiju3973 Před 4 lety +7

    meenakshiyum kannanum real sister and brother aan. athukond acting superan

  • @sijuthodupuzha6157
    @sijuthodupuzha6157 Před 4 lety +260

    കണ്ണാ റോസമ്മേനെ കല്യാണം കഴിക്കണേ... പാവം റോസമ്മ

    • @AB-qq9fu
      @AB-qq9fu Před 4 lety +1

      ചിലവിനു ഇയാള് കൊടുക്കുമാആയിരിക്കും..... 😂...

  • @myworld4773
    @myworld4773 Před 3 lety +6

    Corona kalath kanunnavarundo😁😁

  • @dayaboban
    @dayaboban Před 4 lety +145

    Kannettan sankadam paranjappo paaavam thonniii😊😊😊

  • @neerajasuresh9190
    @neerajasuresh9190 Před 3 lety +7

    Kanneattan eshttam❤️rosamma aayi kollulaa

  • @VIBINVINAYAK
    @VIBINVINAYAK Před 4 lety +255

    *ഈ പരുപാടിയിടെ costumer ആള് കിടുവാണ്, തറ സീരിയൽ ലെവൽ ഡ്രസിങ് അല്ല എല്ലാവരും സ്റ്റാൻഡേർഡ് ഡ്രസിങ്*

    • @mayflower2016
      @mayflower2016 Před 4 lety +6

      അതെന്നേ.. ഇവർക്ക് മാത്രം ഇതെവിടുന്നു കിട്ടുന്നോ എന്തോ

    • @harshidasony3480
      @harshidasony3480 Před 4 lety +8

      Especially arjunan kavi😀😀

    • @sajipaul207
      @sajipaul207 Před 4 lety +2

      Nigle athu program mite comment boxilum kannaloo

    • @VIBINVINAYAK
      @VIBINVINAYAK Před 4 lety +1

      @@sajipaul207 😃😃

    • @lacigreen3968
      @lacigreen3968 Před 4 lety +4

      Manorama rich aan bose..

  • @saleemkannur1810
    @saleemkannur1810 Před 4 lety +5

    സിംഗപ്പൂർ അങ്കിൾ ബായ് 😊😊😊😃😃😄😄😆😆

  • @ruksana.zehrazehra9398
    @ruksana.zehrazehra9398 Před 4 lety +74

    Adhikum meenunum romantic couple ayikoode

  • @bettercallsaul9230
    @bettercallsaul9230 Před 4 lety +19

    Climax scene ചേച്ചി ഉള്ളവർക്ക് കൂടുതൽ connect ആവും ❤❤ എന്ന് എന്റെ വീട്ടിലെ കണ്ണൻ

  • @anoojcanand5171
    @anoojcanand5171 Před 4 lety +100

    പോട്ടെടാ കണ്ണാ.... നീ ഞങ്ങടെ മുത്തല്ലേ...

  • @jomonthekkemurijomonthekke2626

    പാവം adhi

  • @sojanpaulose9453
    @sojanpaulose9453 Před 4 lety +132

    Meenakshiyude deshayam super adhiyude karachilum😅😅😅😅😅😅😅😅😅😅😅😅😅😅 enne like adikathe pokkaruthe adichitte poyallll mathi monnne😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😍😍😍😍

  • @albi007cheeku6
    @albi007cheeku6 Před 4 lety +101

    Rosamaku
    Comedy
    Sarikum
    Charunudu
    Bhaviyel
    Oru chariya
    Kalpanachachiyakanulla
    Ealla ....bhaviyoumundu....

  • @j4ujishnu133
    @j4ujishnu133 Před 3 lety +7

    KaNnaN ❤️ Meenakshi kaNnu niRaChuu...❤️

  • @user-yi8rq5cd2l
    @user-yi8rq5cd2l Před 4 lety +37

    ഇതിന്റെ എടിറ്റർക്ക് ഓസ്ക്കാർ കിട്ടാൻ പ്രാർത്ഥിക്കാം അമേൻ.. .... പക്ഷേങ്കില് അത് തരാൻ ഞാൻ പറയൂല ആമിന് :...‌

  • @Gkm-
    @Gkm- Před 4 lety +243

    ഒന്ന് പറഞ്ഞാൽ രണ്ടാമത് ഡിവോഴ്സ് ഇത് എന്താ ഇത് 😁

  • @muhammedajmal6904
    @muhammedajmal6904 Před 4 lety +98

    Meenum adhiyum ennaa onn adiyundakkaanthe romance kaanunne?

  • @iamjobin9051
    @iamjobin9051 Před 4 lety +36

    Kannan,Meenakshi, rosMa ishttam

  • @themenons1
    @themenons1 Před 5 měsíci +1

    I liked this episode.... Brother sister emotions.... Rosamma character is excellent....

  • @sibyjohn8821
    @sibyjohn8821 Před 4 lety +198

    Oru like tharumoo😢😢😢😢😢

  • @bibiblocksberg3921
    @bibiblocksberg3921 Před 4 lety +19

    Feel good Climax ❤️♥️

  • @anurag9080
    @anurag9080 Před 4 lety +43

    15:48 enth paranjalum aduthath divorce aadhi 😆😂😂🤣🤣🤣🤣🤣🤣😂😂😂

  • @vishnubaiju.p2959
    @vishnubaiju.p2959 Před 4 lety +88

    എവിടെയോ ഒരു 10ps ന്റെ കുറവേ ഉള്ളു 😜😂😂

  • @abhishekmurugan
    @abhishekmurugan Před 3 lety +7

    അന്ന് റോസമ്മ ഇന്ന് തനിമയും റോസമ്മയും 😂

  • @pegionlifepegionlife1793
    @pegionlifepegionlife1793 Před 4 lety +97

    Inn my birthday anu fans oru like tharumo

  • @thahirtech191
    @thahirtech191 Před 3 lety +7

    Kannan fans like adi

  • @shameerraziya1977
    @shameerraziya1977 Před 4 lety +41

    Rosammaa soopper actinghaanu a kuttiye nallaa director selct cheyyanam pls naallaa futureullaa kuttiyaa

  • @mannamanoj5501
    @mannamanoj5501 Před 4 lety +14

    lastilthe scene adipoli ..........oru nalla sahodara bandham.......love the the chemistry between kannan and meenakshi
    3 cheers for rosamma:)

  • @Ann-pl7yk
    @Ann-pl7yk Před 4 lety +27

    cutest brother n sister relation forever!!!!!!!!!!!!!!!!!!!!!!!!!!!!!!

  • @alonefootballfanschannel2559

    Kanan fans like adi👍👍👍👍

  • @navyal4461
    @navyal4461 Před 2 lety +3

    Meenutinte dress okey poliya🥰

  • @divyamarysss
    @divyamarysss Před 4 lety +51

    Kaathale.. Kaathale.thananananaaaaaa😂

  • @snehitha7090
    @snehitha7090 Před 4 lety +22

    Ettavm ishtappetta episode

  • @adhilazeez3192
    @adhilazeez3192 Před 3 lety +4

    Thateem muteem upum mulakum best serial

  • @nidhinp2425
    @nidhinp2425 Před 4 lety +66

    വളം വെച്ച് തരുമ്പോൾ തലയിൽക്കേറിയിരിക്കരുത് 😁😁😁

  • @jijishaiju5543
    @jijishaiju5543 Před 4 lety +5

    Climax polichu..brother & sister relation ente kannu nanayichallo..Kannan innu kurachukoodi sundaran ayittund..

  • @midhun9378
    @midhun9378 Před 4 lety +137

    എല്ലാവർക്കും എന്റെ ശ്രീകൃഷ്ണ ജയതി ആശംസകൾ ❤️

  • @adithyarajeev2321
    @adithyarajeev2321 Před 2 lety +3

    മീനാഷി ഇല്ലാത്ത എപ്പിസോഡുകൾ ബോറ adi ഇല്ലാത്ത എപ്പിസോഡ് ബോർ

  • @rugmarajeev3560
    @rugmarajeev3560 Před 4 lety +25

    Love this episode....full of fun and love😍

  • @muneermk2551
    @muneermk2551 Před 3 lety +31

    ഈ വിഡിയോ ഇഷ്‌ട്ട പെട്ടവർ ലൈക്ക് അടി

  • @rosevarghese3332
    @rosevarghese3332 Před 4 lety +7

    Kannan chettan so handsome 😍😍😍😍😍

  • @anjitha5492
    @anjitha5492 Před 4 lety +17

    20.15 so cute 😍😍😘😘😘

  • @abdulrasheedk2720
    @abdulrasheedk2720 Před 4 lety +19

    Cute 😍 bro and sis 💙😍

  • @shamseershamsu7939
    @shamseershamsu7939 Před 4 lety +49

    കണ്ണനെ കാണുമ്പോഴൊക്കെ പൃഥ്വിരാജിനെ ഓർമ വരുന്നത് എനിക്ക് മാത്രമാണോ 🤔

  • @alfimallu9188
    @alfimallu9188 Před 4 lety +3

    Climax powlichu. Kannu nirachu. Sneha chumbanam. 😘😘Adh kandappol kann niranju poyyyy

  • @salmatheriyatt2244
    @salmatheriyatt2244 Před 3 lety +5

    ഉമ്മ പൊളിച്ചു

  • @shrutiharisree3166
    @shrutiharisree3166 Před 4 lety +11

    Meenakshide dressoke pwoliyanalo😍😍

  • @sujiips3202
    @sujiips3202 Před 3 lety +5

    Adhii😆.... Arun.. pwlii😍

  • @shadilmuhammed9868
    @shadilmuhammed9868 Před 3 lety +3

    ഏതവനാഡോ👎 unlike അടിച്ചത്? പിടിച്ചു ചെള്ള പൊളിക്കണം 😡. സൂപ്പർ episode 😁😁

  • @neerajasuresh9190
    @neerajasuresh9190 Před 3 lety +4

    Kannan Meenakshi 💋

  • @shibushibu790
    @shibushibu790 Před 3 lety +6

    Kanan 💓 cute 😍

  • @akhilastomy5454
    @akhilastomy5454 Před 4 lety +17

    Kannettanum rosammayum😂😂😂😂

  • @rabesharabi2872
    @rabesharabi2872 Před 4 lety +20

    കണ്ണൻ കല്യാണം kazhiyunathode... കണ്ണനും മീനാക്ഷി യും അകലും.. 😁

  • @abhijith6083
    @abhijith6083 Před 4 lety +10

    കമിതാക്കളുടെ പ്രേമത്തെക്കാളും സഹോദരിസഹോദര സ്നേഹം ആണ് അടിപൊളി.... ഫീൽ ചെയ്താലേ മനസ്സിൽ ആകൂ.. 😍😍❤️...അവസാനം മീനാക്ഷി കണ്ണന് ഉമ്മ കൊടുക്കും എന്നാ വിചാരിച്ചത് ഇതുപോലത്തെ എപ്പിസോഡ് ഇനിയും വേണം.. 🤩😍❤️

  • @shabanacjabbar8222
    @shabanacjabbar8222 Před 4 lety +7

    Aaadhi 😍😍

  • @arunp3920
    @arunp3920 Před 4 lety +40

    മീനാക്ഷി.. കണ്ണൻ സൂപ്പർ..