50 പേർക്കുള്ള പെരുന്നാൾ സ്പെഷ്യൽ നെയ് ചോറ് | Bakrid Special Ghee Rice

Sdílet
Vložit
  • čas přidán 15. 06. 2024
  • #food #kitchen #ghee #gheerice
    Malabar Ghee rice also called ‘Neychoru’ is a main course dish to accompany any gravy type curry. It can be served on any occasion along with veg or non-veg curries. It is usually prepared with Kaima Rice along with spices and Ghee (clarified butter). The main attraction of making this dish is that it is not very time consuming. Friends, try this Ghee Rice Recipe and please post your feedback in the comment section below.

Komentáře • 79

  • @mohamedfaizalfa6330
    @mohamedfaizalfa6330 Před měsícem +3

    Eid Mubarak

  • @jayasreenair3973
    @jayasreenair3973 Před měsícem +2

    Eid Mubarak Chechi& Padis Kitchen Fmly 🙏❤❤❤ Biriyani Super👌👌😍😍

    • @PAADI.KITCHEN.
      @PAADI.KITCHEN.  Před měsícem

      Okay Okay
      Thanks for watching
      Full Support Pradeeshikkunnu

  • @suharasalam2643
    @suharasalam2643 Před měsícem +2

    ഈദ് മുബാറക്❤

  • @user-ec3ci1bz7c
    @user-ec3ci1bz7c Před měsícem +3

    Super chechi❤❤❤❤❤❤❤❤❤❤❤❤❤❤

  • @SanthaKumari-hy2zc
    @SanthaKumari-hy2zc Před měsícem +2

    Super

  • @jayaprabhaprem1810
    @jayaprabhaprem1810 Před měsícem +7

    സൂപ്പർ 🎉🎉🎉❤️ഈദ് മുബാറക് ❤

  • @veenajose9406
    @veenajose9406 Před měsícem +2

    Hi Nammude pushpamma vannu 🥰 adipoli.. ❤

  • @user-wn9de9du3u
    @user-wn9de9du3u Před měsícem +2

    ഈദ് മുബാറക് അമ്മ ❤

  • @geethaprabhakaran9816
    @geethaprabhakaran9816 Před měsícem +2

    👍👍👌👌❤️❤️🥰💕💕

  • @Suhara-ni8pm
    @Suhara-ni8pm Před měsícem +2

    ❤🎉🎉

  • @nazeerpvk6738
    @nazeerpvk6738 Před měsícem +1

    Good

  • @mohamedfaizalfa6330
    @mohamedfaizalfa6330 Před měsícem +2

    👌🏻👌🏻👌🏻

  • @bindusuresh9421
    @bindusuresh9421 Před měsícem +2

    Hi chechi EId MUbarak .njn subscribed chechi but oru sankadam ondu.We r PG students and beginner in cooking .gheerice u explained well thanku will try but aa chicken curry koodi kaanikamayirunnu.when searched easternum pidi koode kozhi recipe illa pls chicken curry koodi share randum plsss othiri sneham 🥰🥰🥰 pls show gobi manchurian and mushroom ,paneer dishes also plsss

    • @PAADI.KITCHEN.
      @PAADI.KITCHEN.  Před měsícem

      Thanks for the long message
      Shortly the special chicken curry will release soon
      Definitely we will do the dishes that above you mentioned
      Expecting Support Always……Thanks for watching
      Eid 🌙 Mubarak to you and your friends

  • @user-eq2dr5zf6y
    @user-eq2dr5zf6y Před měsícem +2

    Pusppamaye veachu oru restorants nadathalow.joliku nikkunna vtyl ullavar support koduthaal .uyarum nadake shour❤

  • @jayavallip5888
    @jayavallip5888 Před měsícem +4

    പച്ചമുളക്, കടല എണ്ണ ഇത് ആദ്യമായി കാണുകയാണ് 😂❤

  • @jessythomas561
    @jessythomas561 Před měsícem +2

    Eid Mubarak dear Faisal, babu & pushpamma 🎉🎉🎉🎉adipoli 👌 njangale vilichillallo😊manoj renju 🎉🎉🎉🎉

  • @balasubramanis1399
    @balasubramanis1399 Před měsícem +1

    സൂപ്പർ എല്ലാപേർക്കും ബിലേറ്റഡ് ഹാപ്പി ഈദ് മുബാറക് പുഷ്പമ്മെ നമ്മുടെ ബാബു എവിടെ ഞങ്ങളുടെ അന്വേഷണം പുഷ്പമ്മെ നന്ദി❤❤❤❤❤❤🎉❤❤❤❤❤

  • @Safiyakutty-l6z
    @Safiyakutty-l6z Před měsícem +2

    ഹായ് ചേച്ചി

  • @lakshmikuttyknair9179
    @lakshmikuttyknair9179 Před měsícem +2

    ഇപ്പോൾ കണ്ടെ ഉള്ളു വിഡിയോ 😂പുഷ്പ്പസൂപ്പർ അല്ലെ ആള് വിഭവങ്ങൾ അടി പൊളി പെരുന്നാൾ കഴിഞ്ഞു എന്നാലും ആശംസകൾ 👏🏻👌

  • @aishajasmin1534
    @aishajasmin1534 Před měsícem +2

    🎉🎉🎉❤❤❤🎉 സൂപ്പർ 🎉🎉🎉 സൂപ്പർ 🎉🎉🎉❤❤❤❤ സൂപ്പർ 🎉🎉🎉❤❤❤ സൂപ്പർ 🎉🎉🎉❤🎉❤🎉❤🎉❤🎉❤🎉❤

    • @PAADI.KITCHEN.
      @PAADI.KITCHEN.  Před měsícem

      Thanks for watching
      Full Support Pradeeshikkunnu

  • @lissyjoy3439
    @lissyjoy3439 Před měsícem +2

    Super ❤❤❤Neychor Adipoly😅😅😅

  • @lionking8316
    @lionking8316 Před měsícem +3

    ഇവിടെ നെയ്ച്ചോറിന്റെ വിശേഷം പറയുമ്പോൾ ഞാൻ സംശയം ചോദിച്ചോട്ടെ ഒരു 300 ഇഡ്ഡലി ഉണ്ടാക്കാൻ എത്ര കിലോ അരിയും ഉഴുന്നും വേണം നല്ല സോഫ്റ്റ് ഉണ്ടാക്കാൻ ഒന്നു പറഞ്ഞു തരുമോ😊

  • @user-mn3se8zw2q
    @user-mn3se8zw2q Před měsícem +2

    ചേച്ചിയുടെ അടിപൊളി സൂപ്പർ

  • @user-jm6su4jb1b
    @user-jm6su4jb1b Před měsícem +2

    ഉപ്പു ചേർക്കേണ്ടത് വെള്ളം തിളക്കുമ്പോൾ ആണ്

  • @user-ec3ci1bz7c
    @user-ec3ci1bz7c Před měsícem +2

    1 kg rice ne ethra water vendivarum

  • @karthyayini497
    @karthyayini497 Před měsícem +4

    ഈ നെയ്‌ച്ചോറിന്റെ ചിക്കൻകറിയെന്താ കാണിക്കാഞ്ഞേ?

  • @geethacg2262
    @geethacg2262 Před měsícem +6

    ഇവരാണോ ഈ ചാനൽ നടത്തുന്നത്...

  • @ayonavlog123
    @ayonavlog123 Před měsícem +4

    Superb ❤Oru doubt 5 kg rice 50 perku kodukkan pattumo....1 kg maximum 6 perku....

  • @sobhasatheeshbabu6742
    @sobhasatheeshbabu6742 Před měsícem +3

    പുഷ്പമ്മ 👌🏻👌🏻ആയിട്ട് ഉണ്ടാക്കി ഇത് എല്ലാം ഒറ്റക് ആണോ ചെയ്യുന്നത് 🙏🏻

  • @vasukp34
    @vasukp34 Před měsícem +2

    Gheericesuper

  • @vps190
    @vps190 Před měsícem +2

    നിങ്ങൾ സ്വന്തമായി ചാനൽ തുടങ്ങൂ ചേച്ചി

    • @PAADI.KITCHEN.
      @PAADI.KITCHEN.  Před měsícem

      Mmmmmm aagraham undu
      Pakshay lakshangal venam
      Njaan work cheyyukayaa paadilu
      Thanks for watching

    • @vps190
      @vps190 Před měsícem +1

      വീട്ടിലുള്ളത് വെച്ച് Cook ചെയ്യുന്ന വിഡിയോ ഇട്ടാൽ മതി

  • @sophyalex8308
    @sophyalex8308 Před měsícem +4

    പുഷ്പമ്മ ഈ കറുത്ത ഏലക്ക എവിടെയാണ് കിട്ടുന്നത് . ദയവായി മറുപടി തരിക. 🙏

    • @PAADI.KITCHEN.
      @PAADI.KITCHEN.  Před měsícem

      Ajfan il kittum
      Super taste aanu
      Thanks for watching

  • @prasannauthaman7764
    @prasannauthaman7764 Před měsícem +3

    5 കിലോ അരിയുടെ നെയ്ച്ചോർ 50 പേർക്കു കഴിക്കാൻ തികയുമോ.

  • @Xgydyd-rv8qd
    @Xgydyd-rv8qd Před měsícem +2

    പച്ചമുളക് ഇട്ട നെയ്ച്ചോറ് ആദ്യം ക്കാണാ

  • @user-px5ut8vn1p
    @user-px5ut8vn1p Před měsícem +2

    Super