Gangayaaru Pirakkunnu | AYYAPPA DEVOTIONAL SONGS | OLD AYYAPPA SONGS|ഗംഗയാറുപിറക്കുന്നു |

Sdílet
Vložit
  • čas přidán 5. 08. 2021
  • Hudba

Komentáře • 229

  • @ragegaming5994
    @ragegaming5994 Před 5 měsíci +30

    2024il ith kelkunavar undo 🎉

  • @anilaashokan2534
    @anilaashokan2534 Před 6 měsíci +13

    ഈ പാട്ടുകൾ കേൾക്കുമ്പോൾ കുട്ടികാലം ഓർമ്മവരുന്നു വീടിനടുത്തുള്ള അമ്പലങ്ങളിൽ അതിരാവിലെ ഇടുന്ന പാട്ടുകളാണ് ഇതൊക്കെ കേട്ടുന്നർണ്ണകാലം ഒരിക്കലും തിരികെകിട്ടാത്തകാലം ഓർക്കുമ്പോൾ സന്തോഷവും അതിലിരട്ടി ദുഃഖവും തോന്നുന്നു 🙏🏼

  • @babupk4971
    @babupk4971 Před rokem +7

    ദാസ്സേട്ടന്റെ ഭക്തിയിൽ ലയിച്ചുള്ള ഈ പൊന്നു പാട്ടുകൾ കേൾക്കുന്നിടത്തെല്ലാം ഭക്തപ്രിയൻ അയ്യപ്പന്റെ നിറസാന്നിധ്യം ഉണ്ടായിരിക്കും.
    ശബരിഗിരിയും മകരജ്യോതിയും പമ്പയും അയ്യാനൊപ്പമുണ്ടാവും.

  • @prassanavijayan9911
    @prassanavijayan9911 Před rokem +23

    അന്നൊക്കെ അനുസരണയോടെ വരുന്ന കാലാവസ്ഥ മലർ മാസത്തിലെ മഞ്ഞു കാലം തീ കായൻ തീ കൂട്ടി ചുറ്റുമിരുന്നു തീ കായുമ്പോൾ റേഡിയോയിൽ നിന്നും ഈ പാട്ടുകൾ കേൾക്കമരുന്ന്

  • @achutenchno8998
    @achutenchno8998 Před 5 měsíci +14

    വയസാം കാലത്തും കേൾക്കുന്ന ഗാനങ്ങൾ. സൂപ്പർ❤️❤️❤️❤️❤️

  • @ramakrishnanshashi7558
    @ramakrishnanshashi7558 Před rokem +17

    കേട്ടാൽ ഒരിക്കലും മതിവരാത്ത അയ്യപ്പ ഭക്തിഗാനങ്ങൾ ഇനി ഇങ്ങനെയുള്ള ഗാനങ്ങൾ ഉണ്ടാകില്ല

  • @unnikrishnannair8670
    @unnikrishnannair8670 Před rokem +9

    എത്ര കേട്ടാലും മതി വരാത്ത ഗാനം ശ്രീ യേശുദാസിന്നു വണക്കം നൂറ്റാണ്ടു കഴിഞ്ഞാലും പാട്ടു നില നില്കും എന്ന് ഉണ്ണികൃഷ്ണൻ നായർ പി രാമന്തളി പയ്യന്നുർ കണ്ണൂർ കേരള

    • @sanujasanuja9285
      @sanujasanuja9285 Před rokem

      ,,

    • @ramakrishnanshashi7558
      @ramakrishnanshashi7558 Před rokem

      ശ്രീചിദമ്പരനാഥിനു നന്ദി സംഗീത സംവി, ധായകൻ അദ്ധേഹം കാലയവനികക്കുള്ളിൽ മറഞ്ഞു പോയീ

  • @prasanaakumara23
    @prasanaakumara23 Před rokem +7

    യൂടുബിലെഅനാവശ്യപരസ്യങ്ങൾകാരണംപാട്ടുകൾകേൾക്കാൻകഴിയുന്നില്ല.ഭക്തിഗാനങ്ങൾമറ്റുള്ളപാട്ടുകൾഇവക്കിടയിലുള്ളപരസ്യങ്ങൾഅവസാനിപ്പിക്കണം...

  • @SunilKumar-oo2vy
    @SunilKumar-oo2vy Před rokem +11

    എല്ലാ ഗാനങ്ങളുടെയും വരികളും ഈണവും മനസ്സിൽ പതിഞ്ഞ അയ്യപ്പ ഗാനങ്ങൾ

  • @rajendraprasadM.R
    @rajendraprasadM.R Před 7 měsíci +22

    ഭക്തി ഗാനം കേൾക്കുമ്പോൾ കുട്ടിക്കാലം ഓർമ്മ വരും.. റേഡിയോ രാവിലെ ഈ ഗാനം ഭക്തിയോടെ അയ്യപ്പ സന്നിധിയുടെ സാന്നിധ്യം തോന്നിപ്പിക്കുമായിരുന്നു 💎

  • @jayanpovil1858
    @jayanpovil1858 Před rokem +40

    കുട്ടിക്കാലത്ത് അടുത്തുള്ള ശിവക്ഷേത്രത്തില്‍ നിന്നും സ്ഥിരം കേട്ടിരുന്ന ഗാനങ്ങളാണ് പലപ്പോഴും ഈ പാട്ടുകള്‍ കേട്ടാണ് ഉണരുന്നത്..
    ഇപ്പോള്‍ കേൾക്കുമ്പോൾ ഒരുപാട് സങ്കടവും സന്തോഷവും തോന്നുന്നു..

    • @Oggy_Ev
      @Oggy_Ev Před rokem +6

      ഞാൻ മുസ്ലീമാണ്, പക്ഷേ എനിക്ക് ഭക്തിഗാനങ്ങൾ ഇഷ്ടമാണ് ❤

    • @padmanabhankomath1296
      @padmanabhankomath1296 Před 5 měsíci

      . 😊Padmanabhan 009pp

  • @chippymuthu4717
    @chippymuthu4717 Před rokem +5

    orma vecha nalil adyam ketta ayyapa bhakthi ganagal ith anu

  • @kannan5749
    @kannan5749 Před rokem +107

    കുട്ടി കാലത് അയ്യപ്പ സീസണിൽ ഏറ്റവും കൂടുതൽ കേൾക്കുന്ന അയ്യപ്പ ഗാനങ്ങൾ.. 🙏🙏🙏🙏.. ..കൂടെ ഗാന ഗന്ധർവ്വൻറെ ശബ്ദ മാധുര്യവും

  • @user-zg1cn5vp2m
    @user-zg1cn5vp2m Před rokem +30

    വിളക്ക് വെയ്ക്കുമ്പോ എന്നും ഇടുന്ന ഗാനങ്ങൾ ദാസേട്ടന്റെ ശബ്ദത്തിൽ മനോഹരം ആക്കിയ ഗാനങ്ങൾ 💕💕💕👏👏👏👏👏🌹🌹🌹🌹

  • @sajeevkumar9162
    @sajeevkumar9162 Před rokem +16

    അയ്യപ്പഭക്തിഗാനങ്ങളിൽ T K R ഭദ്രന്റെ ഗാനങ്ങൾ എന്നും ഒന്നാമതായി നിലനിൽക്കും 🙏🙏🙏🙏👌👌👌👌👌👏👏👏👏👏👏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @somanadhanc2211
    @somanadhanc2211 Před rokem +24

    വയലാർ,കഴിഞ്ഞാൽ, TKR bhadhra ne pole ഇത്രയും ഭക്തി സാന്ദ്രമായ ഭക്തി ഗാനം എഴുതാൻ ആർക്കാണ് കഴിഞ്ഞത്. ഇതേഹത്തിന്, അർഹിച്ച അംഗീകാരം കിട്ടാതെ പോയി.1975 മുതൽ1981 വരെ ഇദ്ദേഹം എഴുതിയ ഗാനങ്ങൾ,കേരളത്തിൽ അങ്ങോളം,ഇങ്ങോളം ഭക്ത ജനങ്ങളെ ആനന്ദത്തിൻ്റെ കൊടുമുടിയിൽ എത്തിച്ചത്. യേശുദാസിന് ആണ് എല്ലാം ആലപിച്ചത് . Aa yesudas പോലും പിനീഡ് അദ്ദേഹത്തെ മറന്നോ എന്ന് സംശയം

    • @malinid4371
      @malinid4371 Před rokem

      അദ്ദേഹം ഇപ്പൊ എവിടെയാണ്?

    • @somanpillai9616
      @somanpillai9616 Před rokem +2

      T. K. R. ഭദ്രൻ ഇന്ത്യൻ എയർലിൻസിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു അവിടെനിന്നും റിട്ടയർ ചെയ്തശേഷം അദ്ദേഹം ദാസേട്ടന്റെ സെക്രട്ടറി ആയിരുന്നു. ദാസേട്ടൻ അദ്ദേഹത്തെ മറന്നതൊന്നുമല്ല 1980 ൽ ആണെന്നാണ് എന്റെ ഓർമ്മ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു അതുകൊണ്ടാണ് T.K.R. ഭദ്രൻ രചിച്ച ഗാനങ്ങൾ പിന്നീട് കേൾക്കാഞ്ഞത്.

    • @bhasiraghavan9513
      @bhasiraghavan9513 Před rokem +1

      @@somanpillai9616 TKR B ചെന്നൈയിൽ ഹോട്ടൽമാനേജ്‌മെറ് ജോലിയായിരുന്നു. അക്കാലത്തു H M V ഗ്രാമഫോൺ കമ്പനിക്കുവേണ്ടി, ഗംഗാർപിറക്കുന്നു എന്നഗാനം എഴുതി സുപ്പർ ഹിറ്റായി അങ്ങനെഅങ്ങനെ ഒരു ചെന്നൈ യാത്രയിൽ വിമാനത്തിൽ വച്ച് യേശുദാസു മായി അടുപ്പം ആകുകയും തരംഗിണിയ്ക്കു വേണ്ടി പാട്ടുകൾ എഴുതാൻ തുടങ്ങുകയും ചെയ്‌തു.എന്നാൽ ഒരിക്കൽ പോലും ശബരിമലയിൽ പോയിട്ടില്ലാത്ത T K R ന് അയ്യപ്പനെ കുറിച്ച് ഇത്രയും പാട്ടുകൾ എഴുതാൻ കഴിഞ്ഞു എന്നതാണ് അത്ഭുതം. യേശുദാസിനെ യേശുദാസ് ആക്കിയ വയലറിനെഓർത്തിട്ടില്ല പിന്നല്ലേ T K R നെ.

    • @bhasiraghavan9513
      @bhasiraghavan9513 Před rokem +1

      @@malinid4371 കാലയേവനികയ്ക്കുള്ളില്

  • @prassanavijayan9911
    @prassanavijayan9911 Před rokem +3

    ഹോ എന്തൊരു ഫീൽ ദാസേട്ട ബിഗ് സല്യൂട്ട് ഈ പാട്ടൊക്കെ അങ്ങേക്ക് മാത്രം അവകാശപ്പെട്ടത് ഞാനൊക്കെ കേട്ടു വളർന്ന ഒരു പാട്ട് അടുത്തുള്ള അയ്യപ്പൻറെ അമ്പലത്തിൽ നിന്നും കേൾക്കുന്ന ആ കാലം അതൊക്കെ ഇനി തിരിച്ചു വരുമോ പക്ഷെ ഈ പാട്ടുകൾ ഒരു രക്ഷയുമില്ല 🙏🙏🙏🙏🙏🙏🙏🙏

    • @subithaeb5232
      @subithaeb5232 Před rokem

      സത്യം🙏🙏🙏 ഇന്നു മകര വിളക്കിന്റെ അന്ന് ഇത് കേൾക്കുകയാ. വല്ലാത്തൊരു ഫീലാ ഈ പാട്ടുകൾ തരുന്നത്. കുട്ടിക്കാലത്തേക്ക് കൊണ്ടുപോകുന്നു. ഇനി ഇങ്ങനെയുള്ള പാട്ടുകൾ ഉണ്ടാവുകയുമില്ല. ഇതിന്റെ സൃഷ്ടാകൾക്ക് വലിയൊരു 🙏🙏🙏

    • @RemananGopalan-wz7dd
      @RemananGopalan-wz7dd Před 5 měsíci

      😅 2:49

  • @deepakvailappilly837
    @deepakvailappilly837 Před rokem +89

    ഇന്നത്തെ കാലത്ത് കേരളം പോലെയുള്ള ഒരിടത്തു ഇത് പോലെയുള്ള ഭക്തി ഗാനങ്ങൾ ഇനിയുണ്ടാകില്ല... ക്ഷേത്രങ്ങളും, ആല്മരവും, തുളസിയും, ചെത്തി പൂവും ഒക്കെ നില നിന്നിരുന്ന കാലത്തു ജീവിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.

  • @Varghese2255
    @Varghese2255 Před měsícem +1

    Om nama sivaya pray for my family members ❤❤❤❤

  • @user-sx9sj1ju9y
    @user-sx9sj1ju9y Před 3 měsíci +1

    ഇതൊക്കെ കേട്ടുണർന്ന കാലം ഇനി ഇല്ലാലോ എന്നോർക്കുമ്പോൾ കരച്ചിൽ വരുന്നു.

  • @prabishamanoj3117
    @prabishamanoj3117 Před 8 měsíci +22

    2023 il ed kelkkunnavarundo🥰👍👍

    • @megadingdong09
      @megadingdong09 Před 5 měsíci

      Yesssss.....ippol, right now, as I am replying you....

    • @skuttan5872
      @skuttan5872 Před 5 měsíci

      2024💪💪💪

  • @shibhashiba3468
    @shibhashiba3468 Před rokem +3

    Ayyappa. Kathu.reshikkane.enneyum.ente.kudumbathineyum.

  • @josephkollannur5475
    @josephkollannur5475 Před rokem +1

    കെ.ജെ.യേശുദാസിന് ഗോപുര വാതിൽ തുറന്ന് ഗോപകുമാരനെ കാണുവാൻ അദ്ദേഹം മരിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ടവർ അനുമതി നൽകും എന്ന് പ്രത്യാശിക്കുന്നു.വിശ്വസിക്കുന്നു.
    (15.12.2022)

  • @faisalazeez4233
    @faisalazeez4233 Před rokem +6

    പണ്ട്... അതായത്..1981..82 കാലഘട്ടം..
    വൈകുന്നേരം അമ്പലത്തിൽ നിന്നും കേൾക്കുന്ന ഈ പാട്ടുകൾ.. എനിക്ക് വയസ്സ് 5അല്ലെങ്കിൽ 6.. ഉമ്മച്ചിയുടെ മടിയിലോ.. അയൽ പക്കത്തെ വീടുകളിലോ 🤔ഓർമ്മയില്ല.... പക്ഷെ ഒരു പാട്ടിനു വേണ്ടി എന്റെ ഉമ്മ കാത്തിരിക്കും.. അതിന്റെ വരി എത്ര ആലോചിച്ചിട്ടും ഓർമ്മ വരുന്നില്ല.. ഒരു തരം. റൗദ്ര താളം, ഇന്ന് ഞാൻ ഇവിടെ.. കാനഡയിൽ ഇരുന്ന് കൊണ്ട് വീണ്ടും വീണ്ടും.. ആ ഗാനം സേർച്ച്‌ ചെയ്യുന്നു.. അതിൽ ഒരു വാക്ക് ഓർമ്മയുണ്ട് 🤔🙏🤔🤔🤔നീല മേഘ.. കാർമുകിൽ.. Or കാമുകനാം 🤔

    • @josephkollannur5475
      @josephkollannur5475 Před rokem +2

      നീല മേഖ മലയുടെ മുകളിൽ....
      താമസിക്കും അയ്യപ്പാ........
      .

    • @RejithkumarK-lq6hy
      @RejithkumarK-lq6hy Před 2 dny

      നീല മേഘമലയുടെ മടിയിൽ നീ വസിക്കും അയ്യപ്പാ നിന്നെ കാണാനായി വരുന്നു
      2, നീലമലകളെ നീല മലകളെ നിങ്ങളറിഞ്ഞൊ

  • @sahadevanachary6919
    @sahadevanachary6919 Před 6 měsíci

    ശബരിമല സീസണിൽ മാത്രം ഈ ഗാനങ്ങൾ പത്ത് ആൾക്കാർ കേൾക്കെ ദിനവും പ്രഭാതത്തിലും സായാഹ്ന സമയത്തും വീടുകളിൽ കേൾപ്പിച്ചുകൊണ്ടിരുന്നാൽ സ്വർവ്വ ഐശ്വര്യങ്ങളും നാം അറിയാതെ വീടുകളിൽ വന്ന് ചേരും.
    ഏതൊരു അയ്യപ്പ ഭക്തിഗാനങ്ങൾക്കും എന്തോ ദിവ്യ ശക്തി നിലനിൽക്കുന്നു.
    എന്റെ 43 കൊല്ലമായി എനിക്കുള്ള അനുഭവം. സ്വാമി ശരണം 🙏🙏

  • @radhakrishnanradhakrishnan8354
    @radhakrishnanradhakrishnan8354 Před 5 měsíci +2

    🙏🙏🙏saranam ayyappa🌹🌹🌹

  • @indian4604
    @indian4604 Před 4 měsíci +1

    Orikkalum kettalum kettalum mathivaratha bhakti ganangal,Swamiye Sharanam Ayyappa

  • @shibhashiba3468
    @shibhashiba3468 Před rokem +4

    Swamiye. Sharanam. Ayyappa

  • @ramachandranpachupillai6037

    സ്വാമിയേ ശരണമയ്യപ്പ

  • @ikroosworld2060
    @ikroosworld2060 Před rokem +23

    ഓരോ പ്രഭാതവും മനസിന് ഉണർവ്വും ശരീരത്തിന്കുളിരും നൽകുന്നു ഒരോ ഭക്തി ഗാനവും

  • @babusreekumar4279
    @babusreekumar4279 Před rokem +6

    അയ്യ പ്പൻ സ്വാമി എന്റെ സ്വാമി

  • @rknair6011
    @rknair6011 Před 3 měsíci

    SWAMIAYYAPPANEKANANAAGHRAGHAUNDU

  • @deepthimaneesh2590
    @deepthimaneesh2590 Před 18 dny

    Swami sharanam....

  • @kiranraj.m8493
    @kiranraj.m8493 Před rokem +15

    GANGAYARU 0:00
    ORE ORU LAKSHYAM 4:00
    KHETHAMERUM 8:59
    MAKARAVILAKKE 12:58
    MANASINNULIL 16:50
    NEELA NEELA 21:20
    PAMPAYARIN 24:50
    PONNUM PATHINETTAM 29:03
    SABARIGIRISHWARA 33:22
    SHANKARA NACHALAM 36:31
    SUPRABHTHAM 40:22
    JEEVAPRAPANJATHIN 43:44
    HARIVARASANAM 47:17

  • @josephkollannur5475
    @josephkollannur5475 Před rokem +2

    കെ.ജെ.യേശുദാസിൻ്റെ ശബ്ദം ആണ് ഈഗാനത്തെ അനശ്വരമാക്കുന്നത്.
    കെ.ജെ. ജോസഫ്.

  • @ramakrishnanshashi7558
    @ramakrishnanshashi7558 Před rokem +2

    ശ്രീ ചിദംബരനാഥ് എന്ന സംഗിത സംവിധായകൻ ശ്രിഷ്ടിച്ചെടുത്ത മലയാള ഭക്തിഗാനങ്ങൾ ഇങ്ങനെയുള്ള ഭക്തിഗാനങ്ങൾ ഉണ്ടാകില്ല ഇങ്ങനെയുള്ള ഗാനങ്ങൾ കേട്ട് വളർന്നത് ഭാഗ്യമായി കരുതുന്നു

  • @user-gt6qw4qq7w
    @user-gt6qw4qq7w Před 4 měsíci

    കുട്ടികാലത്തു അടുത്തുള്ള അമ്പലത്തിൽ നിന്ന് കേൾക്കുന്ന ഗാനം ഇപ്പോൾ ketapol45വർഷം പിന്നിലേക്കു പോയി. സ്വാമിയെ ശരണം.

  • @sindhurani1866
    @sindhurani1866 Před 16 dny

    കുട്ടിക്കാലം മുതലേ കേട്ട് മനസ്സിൽ പതിഞ്ഞ ഗാനങ്ങൾ❤

  • @gopikaammu2255
    @gopikaammu2255 Před 4 měsíci +1

    2024 il kelknvr indo❤

  • @abhideppu_x3722
    @abhideppu_x3722 Před 5 měsíci +2

    Swamiyyeee saranam🙏🙏

  • @rahulpraj7146
    @rahulpraj7146 Před rokem +20

    സ്വാമിയേ ശരണം അയ്യപ്പാ🙏

  • @sheelashibu2170
    @sheelashibu2170 Před rokem +9

    സ്വാമിയേ ശരണം അയ്യപ്പ.......

  • @nirupamaajays3803
    @nirupamaajays3803 Před 3 měsíci

    Brahmachariyaya ayya ppante apadanangal vismrithiyil.ninnunarthi bhagavanodulla bhakthiyum aaradhanayum pampayile neerozhuku pole thelinjathakunmu.

  • @srijithm625
    @srijithm625 Před rokem +3

    സ്വാമിയേ ശരണമയ്യപ്പാ

  • @ampiliprabha3771
    @ampiliprabha3771 Před 5 měsíci +1

    My father goes to Sabarimala
    That time I played this song every time I play this song when he goes to Sabarimala and now also 5:30

  • @sreekumarigopi3919
    @sreekumarigopi3919 Před rokem +4

    l am hearing this song from 78 onwards.wajt to hear more years

  • @mounish4580
    @mounish4580 Před 4 měsíci +1

    Swamiye saranam ayyappa 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @remakrish7884
    @remakrish7884 Před rokem +2

    സ്വാമിയേ........ യ്.... ശരണം അയ്യപ്പ 🙏🏿🙏🏿🙏🏿🙏🏿

  • @duraies6878
    @duraies6878 Před rokem +15

    ஓம் சுவாமி சரணம் ஐயப்பா திருச்சிற்றம்பலம் 🙏🏿🙏🏿🙏🏿🙏🏿

  • @praseedk5761
    @praseedk5761 Před rokem +2

    കുട്ടിക്കാലത്തെ ഓർമ്മിപ്പിക്കുന്നു

  • @oormilaunni6783
    @oormilaunni6783 Před 6 měsíci +1

    2023il kelkkunnavarundoo

  • @sumank4167
    @sumank4167 Před rokem +1

    Old is gold correct ethra kettalum mathi varilla,💐💐💐💐💐👍👍👍👍

  • @sindhuraju4091
    @sindhuraju4091 Před 4 měsíci

    അടുത്തുള്ള അമ്പലങ്ങളിൽ മണ്ഡലകാലമായാൽ സ്ഥിരം കേൾക്കുന്ന പാട്ടുകൾ ആയിരുന്നു.. അന്ന് അതൊരു നല്ല ഒരു അനുഭവമായിരുന്നു.. ഇന്ന് എവിടെയും കേൾക്കാനില്ല...

  • @sathiabhamap9161
    @sathiabhamap9161 Před 3 měsíci +1

    👏👏👏swamiye saranam Ayyappa 🙏🙏🙏

  • @jinsha406
    @jinsha406 Před rokem +5

    കേട്ടാലും കേട്ടാലും മതിവരാത്ത ഗാനങ്ങൾ

  • @omanasapra5939
    @omanasapra5939 Před 5 měsíci +1

    Swmi saranam Ayyappa Saranam

  • @shibhashiba3468
    @shibhashiba3468 Před rokem +1

    Enikke. Ee. Patte. Ishyyam. Aane

  • @vijeshnaircherakkara3549

    Gangayaaru.... 💯💯💯

  • @user-zg1cn5vp2m
    @user-zg1cn5vp2m Před rokem +10

    സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏🙏🌹🌹🌹🌹

  • @girishkumar3508
    @girishkumar3508 Před rokem +10

    Amazing collection. തുടക്കം ഗംഗയാർ ഇല് അവസാനം ഹരിവരാസനം. ഗംഭീരമായി🙏🙏🙏🙏

  • @Prabha-kt7yc
    @Prabha-kt7yc Před měsícem

    മഹാദേവ കാട്ടുകൊള്ളണേ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
    എന്റെ കുട്ടിക്കാലത്ത്...
    കരമന തളിയൽ ശിവക്ഷേത്രത്തിൽ നിന്നും കേൾക്കുന്ന
    ഭക്തിഗാനം...
    ഗംഗയാറു.. പിറക്കുന്നു
    ശബരിമലയിൽ🙏🏼🙏🏼🙏🏼
    രാവിലെ അഞ്ചരയ്ക്ക് എണീറ്റ്
    ഞങ്ങൾ കുളിക്കാൻ വരുന്നത്
    തളിയൽ ആറ്റിലാണ്
    ഞങ്ങടെ അമ്മുമ്മ.. കൂടെ കാണും..... കുറെ ചെറുമക്കളുണ്ട്... തലയിൽ ആറ്റിൽ കുളിച്ചിട്ട് ശിവക്ഷേത്രത്തിൽ തൊഴു
    എന്നിട്ടാണ് ഞങ്ങൾ നേരെ വീട്ടിൽ പോകുന്നത്
    വീട്ടിൽ പോയാൽ പിന്നെ സ്കൂളിൽ പോണം കാലടി സ്കൂൾ....... പഴയ കാര്യമൊന്നും ചിന്തിച്ചാൽ ഒരു അന്തവുമില്ല
    😁😁
    തളിയലും നെടുങ്കാടും
    അക്കരെയും ഇക്കരെയും ആണ്.......
    എനിക്ക് ഒരുപാട് ഫ്രണ്ട് ഉണ്ട്
    ഹേമലത... കൂടെ പഠിക്കുന്ന കുട്ടിയാണ്
    ഐസ് വിൽക്കുന്ന
    കുഞ്ഞു കൃഷ്ണ മാമന്റെ
    വീട്ടിനടുത്ത് എനിക്കൊരു ഫ്രണ്ട് ഉണ്ട്.... (( രമേശ് )))
    ശിവരാത്രി വരുമ്പോൾ ഞങ്ങൾ ശിവക്ഷേത്രം തന്നെ
    എന്താ രസം.. ശിവരാത്രി വ്രതം നോക്കി ഉറക്കമൊഴിയാൻ
    വർഷങ്ങൾ എത്രഎളുപ്പം പോയി..... 🤔🤔🤔🤔
    പിന്നെ കല്യാണം കഴിഞ്ഞു കുട്ടികളായി... പിന്നെ ഇവരെ ആരെയും കണക്കമില്ല
    ഹേമലത എന്ന ബെസ്റ്റ് ഫ്രണ്ട് കൂട്ടുകാരിയാ
    എല്ലാം ഓർക്കപ്പോൾ മനസ്സിന് വല്ലാത്ത ഒരു സങ്കടം
    ശിവരാത്രി വരുമ്പോൾ എല്ലാം ഓർക്കും...
    ഇപ്പോൾ ഞാൻ കുവൈറ്റിലാ
    ഈ പാട്ട് കേട്ടപ്പോൾ പഴയ കാര്യം ഓർത്തുപോയി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
    തളിയൽ മഹാദേവനെ
    എല്ലാവരെയും കാത്തുകൊള്ളണേ🙏🏼🙏🏼

    • @sivaganga7463
      @sivaganga7463 Před 21 dnem

      താങ്കൾക് പഴയ fndz നെ കാണാൻ സാധിക്കട്ടെ 🎊

    • @sivaganga7463
      @sivaganga7463 Před 21 dnem

      എല്ലാവരെയും ഇനിയും കാണാൻ പറ്റും

  • @sheelashibu2170
    @sheelashibu2170 Před 5 měsíci +1

    സ്വാമിയേ ശരണം അയ്യപ്പ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajeshka9062
    @rajeshka9062 Před 10 měsíci +1

    Saranam ayyappa swamiye

  • @jayanpovil1858
    @jayanpovil1858 Před rokem +2

    Super songs.. Good selection.. Thank you

  • @melpuramanurag8018
    @melpuramanurag8018 Před rokem +4

    swamiye saranam.

  • @rejikumar2122
    @rejikumar2122 Před 5 měsíci +1

    Swamiye saranam ayyappa

  • @girijamuraleedharan9940
    @girijamuraleedharan9940 Před 5 měsíci +1

    Swami Saranac Ayyappa

  • @ramacha7601
    @ramacha7601 Před 10 měsíci

    SRUTHYMADHURAVUM, HRIDYAVUMAYA, AA, PAZHAYAGANANGAL, INNUM, PUTHYYATHA, THANKYOU

  • @srk8360
    @srk8360 Před rokem +1

    Swami saranam 🙏💐💐💐💐💐

  • @biju8713
    @biju8713 Před rokem +4

    EndeaAyyappa kaathurakshikkanra

  • @unnikrishnanet9550
    @unnikrishnanet9550 Před rokem +4

    Top bhakti ganengal

  • @ajayajuedathodiaju5407
    @ajayajuedathodiaju5407 Před rokem +2

    സ്വാമി ശരണം

  • @divakaranprema5222
    @divakaranprema5222 Před měsícem

    Swami saranam ayyappa saranam

  • @pradepvellapali
    @pradepvellapali Před 5 měsíci +2

    Super song ❤😊❤😊

  • @ajithavijay4448
    @ajithavijay4448 Před 4 měsíci

    Ayyappa swamiyee saranam 🙏🙏🙏❤️❤️

  • @rajendrandhonan8111
    @rajendrandhonan8111 Před 4 měsíci

    Swamiye Saranam Ayyappa...🙏🙏🙏🙏🙏❤️❤️❤️😌😌😌

  • @sumavm8023
    @sumavm8023 Před rokem +1

    പാട്ടിനകാൾ പരസ്യം വരുന്നതാണ് പ്രശനം

  • @Suhaildnpt
    @Suhaildnpt Před rokem +12

    Remembering memories❤️
    Thankyou

  • @prabharemanan5462
    @prabharemanan5462 Před 4 měsíci

    Swamiye.sharanam.ayyappa🙏🙏🙏🙏🙏🙏🙏

  • @adrijadevi8855
    @adrijadevi8855 Před rokem +1

    Swamiye Saranam Ayyappa🙏🙏🙏🙏🙏🙏🙏🙏🙏💕🌷🌷🌹🌹👌👌👍👍

  • @adarshp8132
    @adarshp8132 Před 5 měsíci +1

    🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏

  • @ranjithmp2257
    @ranjithmp2257 Před rokem +1

    യേശുദാസ് 🙏

  • @narayananpotty8138
    @narayananpotty8138 Před rokem +4

    Swamiye Saranam Ayyappa 🙏🙏🙏

  • @raveendranpv5756
    @raveendranpv5756 Před 10 dny

    ❤❤❤

  • @Sobhana-yi2fh
    @Sobhana-yi2fh Před 22 dny

    ❤❤❤🙏🙏🙏❤❤

  • @abhaycr3423
    @abhaycr3423 Před rokem +10

    സ്വാമിയെ ശരണം 🙏🙏🙏❤️❤️❤️

  • @avcreation8574
    @avcreation8574 Před rokem +1

    ഒരുപാട് ഇഷ്ട പെട്ട ഗാനങ്ങൾ

  • @Sobhana-yi2fh
    @Sobhana-yi2fh Před 22 dny

    👍👍👍

  • @daredevil4523
    @daredevil4523 Před rokem +1

    Swamiye Saranam Ayyappaa

  • @manojck4401
    @manojck4401 Před rokem +5

    സ്വാമി ശരണം.,.. 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @sudharamakrishnan1968

    Ente kuttikalthu ente veettil record player il Amma ennum e pattukal volume kooti vekkumayirunnu ippol ithu kelkkubhol ente ullil enthokkayo oru paravesam Swamy ye saranam ayyappa kathukollane

  • @user-hf9gx7bh9u
    @user-hf9gx7bh9u Před 5 měsíci

    നന്ദി

  • @ushamohan2702
    @ushamohan2702 Před rokem

    Ente swamy ayyappa bhagavane saranam

  • @user-is1ov4ws3m
    @user-is1ov4ws3m Před měsícem

    Out 🙏🌹🌹🌹🙏

  • @krishnasureshr9961
    @krishnasureshr9961 Před 4 měsíci

    Swamiyae sharanam Ayyappa 🙏🙏🙏

  • @chitradevan7084
    @chitradevan7084 Před 2 měsíci

    🙏

  • @VanajaK-kt8zi
    @VanajaK-kt8zi Před 2 měsíci

    🎉

  • @PremachandrenResmi-ot4yu
    @PremachandrenResmi-ot4yu Před 6 měsíci

    Old is gold super

  • @balajipadmanabhan8880
    @balajipadmanabhan8880 Před 2 lety +7

    I was searching for this whole album
    🙏

    • @jiok7146
      @jiok7146 Před rokem +2

      🙏🏻🙏🏻🙏🏻

  • @vijayananad6197
    @vijayananad6197 Před 4 měsíci

    Vijayananad