ചിക്കൻ യമനി റൈസ് വെറും10 മിനിറ്റ്കൊണ്ട്|Ymani ChickenRice Recipe|A day With Sameeraitha

Sdílet
Vložit
  • čas přidán 13. 09. 2024
  • Hello Dear Viewers,
    Welcome to the new episode of SAMANWAYAM
    #ഒമാനിറൈസ്
    #chickenOmaniRiceinmalayalam
    #ചിക്കൻറൈസ്എങ്ങനെഉണ്ടാക്കാം
    #ArabicstylechicenOmaniRice
    #easiestwaytomakingchickenOmaniRice
    #arabicricerecipemaayalam
    #OmaniRiceinmalayalam
    #salukithchen
    #samanwayam
    #easyricerecipe
    #ricerecipemalayalam
    #chorumcurryum
    #easychickenricerecipe
    Incredients
    ___________
    STEP 1
    CHICKEN - 3/4kg KG
    GINGER + GARLIC -1 TBSP
    BIG GREEN CHILLY - 2 NOS
    POTATO -2 NOS
    WHOLE SPICES-
    CORIANDER SEED -1 TBSP
    PEPPER 1 TBSP
    CUMIN -3/4 TBSP
    CARDAMOM- 5
    CINNAMON-2
    TURMERIC-1 TSP
    CURD - 1 CUP
    OLIVE OIL -1 TBSP
    SALT
    STEP 2
    SELLA RICE- 4 GLASS
    BLACK LIME -1
    CARDAMOM- 5
    CINNAMON-2
    CLOVES-5 NOS
    KISMIS - 1 HAND FULL
    Queries solved:
    Chicken Yamani Rice
    Chicken Yamani Rice Malayalam
    Chicken Yamani Rice recipe
    Chicken Yamani Rice Arabic style
    Chicken Yamani Rice recipe Malayalam
    Chicken Yamani Rice/Arabic recipe
    Yamani Rice
    Yamani Rice recipe Malayalam
    Yamani Rice recipe Arabic
    Yamani Rice masala powder Malayalam
    Yamani Rice biriyani
    Yamani Rice masala recipe
    yamani Rice masala powder Malayalam
    Yamani Rice masala powder Arabic
    Yamani Rice Arabic
    Yamani Rice recipe Arabic
    Yamani Rice recipe in Malayalam
    Arabic yamani Rice Malayalam
    Arabic Yamani Rice powder
    Chicken Yamani Rice easy
    Chicken yamani Rice Malayalam easy
    Chicken yamani Rice recipe perfect
    Chicken yamani Rice Arabic style
    Chicken Omani Rice recipe Malayalam
    Chicken Omani Rice/Arabic recipe
    Omani Rice
    Omani Rice recipe Malayalam
    Omani Rice recipe Arabic
    Omani Rice masala powder Malayalam
    Omani Rice biriyani
    Omani Rice masala recipe
    Omani Rice masala powder Malayalam
    Omani Rice masala powder Arabic
    Omani Rice Arabic
    Omani Rice recipe Arabic
    Omani Rice recipe in Malayalam
    Arabic Omani Rice Malayalam
    Arabic Omani Rice powder
    Arabic Rice recipe
    Arabic Rice recipe in Malayalam
    Arabic Rice with chicken
    Arabic Rice
    special homemade recipe
    Arabic Rice dishes
    Arabic Rice
    yamani Rice recipe
    Arabic Rice recipe Malayalam
    delicious Arabian recipe
    easy Chicken yamani Rice
    tasty Chicken Yamani Rice
    tasty homemade Chicken yamani Rice
    how to make Chicken Yamani Rice
    how to make Arabian Chicken yamani Rice
    how to make Chicken Yamani Rice
    how to make Chicken yamani Rice in Malayalam
    how to make Chicken yamani Rice Arabic style in Malayalam
    how to make Chicken yamani Rice Kerala style
    how to cook Chicken yamani Rice
    Arabic food
    how to cook Chicken yamani Rice
    Arabic food simple recipe
    Arabic dish easy Chicken yamani Rice
    ചിക്കൻ യമനി റൈസ് Malayalam
    Chicken Omani Rice
    ചിക്കൻ യമനി റൈസ്
    യമനി റൈസ്
    ചിക്കൻ
    യമനി
    റൈസ് എങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കാം
    10 മിനിട്ടിൽ ചിക്കൻ യമനി റൈസ്
    യമനി റൈസ് ഉണ്ടാക്കുന്ന വിധം
    യമനി റൈസ് ഒമാനി റൈസ് എങ്ങനെ ഉണ്ടാക്കാം
    യമനി റൈസ് റെസീപ്പി
    യമനി റൈസ് മസാല
    യമനി റൈസ് മസാല ഉണ്ടാക്കുന്ന വിധം
    യമനി റൈസ് ബിരിയാണി
    യമനി റൈസ് റൈസ് അറബിക്
    യമനി റൈസ്
    Connect me on social media
    1. Facebook : / samanwayamanna
    2. Instagram : / usha.mathew.56
    3. CZcams: / samanwayamofficial
    4. Vlog Channel : / therealannaoffcial
    5. Josh : share.myjosh.i...
    6. Tiktok : / samanwayam_usha
    7.For Enquiries & collaboration: samanwayamusha@gmail.com

Komentáře • 319

  • @SAMANWAYAMofficial
    @SAMANWAYAMofficial  Před rokem +49

    പ്രിയപ്പെട്ടവരേ,
    നമ്മുടെ തലസ്ഥാനമായ അന്തപുരിയിൽ വന്നിട്ട് പരമാവധി അടിച്ച് പൊളിച്ചു എന്ന് വേണം പറയാൻ, കുറഞ്ഞ ത് ദിവസങ്ങൾ കൊണ്ട് തലസ്ഥാനത്തെ രുചി വൈഭവങ്ങൾ നിങ്ങളിലേക്കു എത്തിക്കുവാൻ വേണ്ടി നെട്ടോട്ടം ആയിരുന്നു.. കുറെ നല്ല നല്ല ആളുകളെ കണ്ടു മുട്ടി, കുറെ നല്ല ഓർമ്മകൾ സമ്മാനിച്ച ഒരു തിരുവനതപുരം യാത്ര..
    ഇന്ന് നമ്മുടെ വിഡിയോയിൽ നമ്മൾ പരിചയപ്പെടുത്താൻ പോകുന്നത് ലോകം മുഴുവനും ആരാധകരുള്ള, യൂട്യൂബിൽ പന്ത്രണ്ടു ലക്ഷത്തിൽ അതികം വരിക്കാറുള്ള സമീറ ഇത്തയെയും, ഇത്തയുടെ കൈപുണ്യവുമാണ്. പരിചയപെടുത്താൻ മാത്രം ഞാൻ ആളല്ല, കാരണം സാലു കിച്ചൺ എന്ന ചാനൽ അത്രത്തോളം മലയാളിളുടെ ഇടയിൽ സുപരിചിതാണ്. സമീറ ഇത്തയെ വളരെ നാളുകൾക്കു മുന്നേ അറിയാം, ഒരുമിച്ചു ചിലവിക്കാനും സാധിച്ചിട്ട് ഉണ്ട്, അങ്ങനെ ആണ് നമ്മൾ ഇത്തയെ തേടി തിരുവനന്തപുരം പേരൂർക്കടയിൽ ഉള്ള ഇത്തയുടെ വീട്ടിൽ എത്തിയത്..
    സമീറ ഇത്ത, ഭർത്താവായ നിസാർ ഇക്ക, കൂടാതെ മൂന്നു ആണ്മക്കളും, മരുമകളും അടങ്ങുന്ന സന്തുഷ്ട കടുംബം. മലയാളികളുടെ വായിൽ കപ്പൽ ഓടിക്കാൻ തക്കവണ്ണം ഉള്ള പാചക വൈവിധ്യവും കൈപുണ്ണ്യവും ആണ് സമീറ ഇത്തയ്ക്ക്. നമുക്ക് വേണ്ടി ഇന്ന് തയ്യാറാകുന്നത് യമൻ റൈസ് ആണ്, ഒട്ടിപിടിക്കാതെ ഉള്ള ബസ്മതി റൈസും, നല്ല ജൂസി ആയിട്ടുള്ള ചിക്കനും, പഴങ്ങളും പച്ചക്കറിയും ചേർന്നുള്ള ഒരു സലാഡും ആണ് ഉണ്ടാക്കുന്നത്. 10 മിനിറ്റ് കൊണ്ട് ഉണ്ടാക്കാവുന്ന ഏറ്റവും രുചികരമായ ഒരു ഭക്ഷണം ആണ് യമൻ റൈസ്.. എന്നാ അടുത്ത തവണ വിരുന്നുകാർ വരുമ്പോൾ ഒന്ന് ഉണ്ടാക്കി നോക്കാം അല്ലെ....
    അപ്പൊ ഏറ്റവും സ്നേഹിക്കുന്ന ഇത്തക്കും ഇത്തയുടെ ആരാധകർക്കും, അന്നമ്മയുടെ സ്വന്തം ചങ്കുകൾക്കും നല്ല നമസ്കാരം
    സസ്നേഹം,
    സ്വന്തം അന്നമ്മ

    • @mehroossameer3440
      @mehroossameer3440 Před rokem +1

      അറിഞ്ഞില്ല മുത്തേ ഞാൻ കുറച്ചു ബിസി ആയിരുന്നു ഞാൻ tvm ഹോസ്പിറ്റലിൽ ആയിരുന്നു കുറച്ചുദിവസങ്ങൾ അത് കൊണ്ട് മാത്രം അറിയാതെ പോയി അറിഞ്ഞു എങ്കിൽ അവിടെന്ന് എണിറ്റു വന്നേനെ 😍😁♥️

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem +2

      insha അള്ളാ.. Next time..

    • @mehroossameer3440
      @mehroossameer3440 Před rokem +1

      @@SAMANWAYAMofficial 😍♥️

    • @oldschool6742
      @oldschool6742 Před rokem +2

      ക്യാപ്ഷനിൽ ഒമാനി എന്നാണ് യെമനി എന്ന് എഴുതിയത് തെറ്റിയതാണല്ലേ. റൈസ് സൂപ്പർ ❤

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem +2

      ആകെ confusion ആയി.. ഒന്ന് പോയി നോക്കട്ടെ എന്നാൽ തിരുത്താം

  • @rasheenak701
    @rasheenak701 Před 5 měsíci +4

    Ooh thank nalla food Aaann tto adipoli enik ishttai😊😊

    • @Cinemapedia6
      @Cinemapedia6 Před 5 měsíci

      Yaaah correct

    • @Cinemapedia6
      @Cinemapedia6 Před 5 měsíci +2

      Yaah correct

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před 5 měsíci

      ഒത്തിരി സന്തോഷം അതിലേറെ സ്നേഹം .subscribe ചെയ്ത്
      കൂടെ ഉണ്ടാകില്ലേ?
      അന്നമ്മ 💖

  • @user-cn7oh9fe3s
    @user-cn7oh9fe3s Před rokem +11

    അവർ വളരെ തന്മയത്തത്തോടെ കാര്യങ്ങൾ അവതരിപ്പിച്ചു.കൺമുന്നിൽ വെച്ച് പാചകം ചെയ്തതുപോലെ തോന്നി. 🌹💗👌

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem +2

      Yesdear

    • @user-cn7oh9fe3s
      @user-cn7oh9fe3s Před rokem +2

      ദൂരെ പോകുമ്പോൾ എല്ലാം 🐈🐈ഓരോ അപകടങ്ങളാണല്ലോ, പണ്ട് വീണതിൻ്റെ ക്ഷീണം മാറിയൊ?

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem +2

      ഹാർമണി വിട്ടാൽ ഞാൻ safe ആകാറേ ഇല്ല..

  • @deepthidas7303
    @deepthidas7303 Před rokem +5

    ഞാൻ ഉണ്ടാക്കി നോക്കി .അടിപൊളിയായിരുന്നു. വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി. 🥰🥰

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem +1

      Hey dear,
      എങ്ങനെ വീഡിയോ ഇഷ്ടമായോ? എന്നാ പിന്നെ നമ്മുടെ സമന്വയം എന്ന page ഫോളോ ചെയ്ത് വണ്ടിയിലോട്ട് കയറിക്കോeന്ന.. ഒത്തിരി വിഷയങ്ങൾ, കിടിലൻ വീഡിയോകൾ ,മാസ് റെസിപ്പികൾ എല്ലാം ഉണ്ട്...
      ok അല്ലേ?
      അന്നമ്മ ..

  • @thattikootuparupadies9495

    രണ്ടാളെയും ഒരുമിച്ചു കണ്ടതിൽ സന്ദോഷം 🥰🥰🥰

  • @safnamariyam595
    @safnamariyam595 Před rokem +28

    നിങ്ങള രണ്ടുപേരെയും എനിക്ക് ഒത്തിരി ഇഷ്ടമെന്നേ... 😘😘

  • @sabhanasharafudheen8102
    @sabhanasharafudheen8102 Před rokem +3

    Salu kitchen സ്ഥിരം പ്രേക്ഷകയാണ് ട്ടോ...... 👌👌😍😍😍

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem

      അസലാമു അലൈക്കും
      സുഖമാണോ? നമ്മുടെ ചാനലിൽ വന്ന് സപ്പോർട്ട് ചെയ്തതിന് ഒത്തിരി നന്ദി സ്നേഹം. ഇനിയും നിർദ്ദേശങ്ങളും അഭിപ്രായങ്ങളുമായി കൂടെ ഉണ്ടാകണേ .. നമ്മുടെ ചാനൽ സബ്സ്റൈബ് ചെയ്യാനും ബെൽ ആൾ അടിക്കാനും മറക്കരുത്.
      അന്നമ്മ ..

  • @umaibanthahir9470
    @umaibanthahir9470 Před rokem +9

    എന്റെ അന്നമ്മോ നമ്മടെ സമീത്ത യുടെ കൂടെ കണ്ടതിൽ ഒരുപാട് ഇഷ്ടം ആയി. എന്റെ ഇഷ്ടപെട്ട ഒരു vloger ആണ് സമീത്ത. സൂപ്പർ അന്നമ്മോ സൂപ്പർ 👍🏻

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem

      ഇത്ത യെഏറ്റവും ഇഷ്ടം - ബഹുമാനം.

  • @ahmedmehaboob7640
    @ahmedmehaboob7640 Před rokem +3

    🧚‍♀️🧚‍♂️Hi My Dearest, vedio അടിപൊളി..!അതിമനോഹരമായിട്ടുണ്ട്..!
    എന്റെ മുത്ത് എത്ര മനോഹരിയാണ്..!
    വളരെ കൗതുകമാണ് ഓരോ ഭാവങ്ങളും ..!ആ സ്വരം...ഹാ.. അതിമൃദുലം... സുന്ദരം..!
    എല്ലാം ഞാൻ വളരെ.. വളരെ..ആസ്വദിക്കുന്നു..!എന്റെ മോളുടെ ഓരോ ചലനങ്ങളും എനിക്ക് ഹരമാണ്..!അതിസൂക്ഷ്മമായി ഞാൻ എല്ലാം നിരീക്ഷിക്കുന്നു..അറിയുന്നു..!അത്രയ്ക്കും PERFECT ആണ് ഓരോ FRAME ഉം..!
    കൂടെയുള്ള സഹോദരിയുടെ പിന്തുണയും, പാചകവും, പാചകവിഭാവവും.. അതീവ സുന്ദരം..!എന്റെ ചങ്കിന്റെ.. ആ ഒരു അച്ചടക്കം.. ഹാ... എന്താ പറയുക..? അതു ഞാൻ പിന്നെ പറയാം..!
    എല്ലാംകൊണ്ടും അനുഗ്രഹീതയായ എന്റെ ചങ്കിനെ, എനിക്ക് എത്ര പുകഴ്ത്തിയാലും മതിയാകില്ല..!
    "മുല്ലപ്പൂ മണമോ നിൻ സ്നേഹഗന്ധം..!"
    ഇനിയുമുനിയും ഈ നദി വളരെ ശാന്തമായി ഒഴുകട്ടെ..!
    എപ്പോഴുമുണ്ട്.. എന്റെ സ്നേഹവും,പിന്തുണയും പ്രാർത്ഥനയും..!
    പാചക വിഭവ വൈവിദ്ധ്യങ്ങളുടെ ലോകത്ത്..വിജയങ്ങൾ ഇനിയും ഒരുപാട് സംഭവിക്കട്ടെ..!
    "ആയുരാരോഗ്യ സൗഖ്യം നേരുന്നു..!"
    BE WORRY FREE, BOLD AND BEAUTIFUL..!
    WISHING GOOD LUCK..!
    MAY GOD BLESS US ALL 🧚‍♀️🧚‍♂️🧚‍♂️

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem

      ഒത്തിരി ഒത്തിരി സ്നേഹം dear ..

  • @midhunmn8374
    @midhunmn8374 Před 8 měsíci +1

    സൂപ്പർ

  • @niharika6624
    @niharika6624 Před rokem +12

    ഇത്തയും അന്നമ്മയും പൊളിച്ചു

  • @sunimol6051
    @sunimol6051 Před rokem +1

    Randuperum super orumicchu kandathil sandhosham

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem

      My dear ..
      ഈ സപ്പോർട്ടിന് ഒത്തിരി നന്ദി.. സ്നേഹം..
      തുടർന്നും കൂടെ നിന്ന് നിർദ്ദേശങ്ങൾ തരണേ.
      സബ്സ്റൈബ് ചെയ്യാൻ മറന്ന് പോകണ്ടാട്ടോ..
      Stay safe
      God bless you.
      Love..
      അന്നമ്മ
      shorts മാത്രം കണ്ട് നിർത്തല്ലേ...

  • @bismibismi5189
    @bismibismi5189 Před rokem +2

    ചേച്ചി നിങ്ങളെ കാണാൻ എന്തു ഭംഗിയാ 😍😍😍 അല്ലാഹ് നിലനിർത്തി തരട്ടെ

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem

      ആമീൻ...
      അസലാമു അലൈക്കും dear, സ്നേഹം,
      സമന്വയത്തിലേക്ക് സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.. കൂടെ ഉണ്ടാകണം കേട്ടോ.. ചാനലിൽ ഒന്ന് കയറി നോക്കൂ.. നിർദ്ദേശങ്ങളും അഭിപ്രായങ്ങളും തരണേ.. സബ്സ്റൈബ് ബട്ടൻ on ആക്കാൻ മറക്കരുതേ..
      അന്നമ്മ

    • @bismibismi5189
      @bismibismi5189 Před rokem +1

      @@SAMANWAYAMofficial കൂടെ ഉണ്ട്‌ ചേച്ചി ഒരുപാട് നാളായിട്ട് 🥰🥰🥰🥰🥰

  • @shakirabujair1360
    @shakirabujair1360 Před rokem +3

    ഇഷ്ട്ടപ്പെട്ട രണ്ടാളും ഒന്നിച്ചു വന്നപ്പോൾ 😍

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem

      Hello dear,
      സമന്വയത്തിലെയ്ക്ക് സ്നേഹത്തോടെ സ്വാഗതം. നമ്മുടെ പേജ് ഒന്ന് സബ്സ്റൈബ് ചെയ്യണേ, ഒത്തിരി വീഡിയോകൾ ഉണ്ട് കേട്ടോ, പല പല വിഷയങ്ങളിലായിട്ട്.. സമയമുള്ളപ്പോൾ ഒന്ന് ചാനലിൽ കയറി നോക്കൂട്ടോ..
      സ്നേഹത്തോടെ
      അന്നമ്മ ..

  • @AngelDoesArt
    @AngelDoesArt Před rokem +3

    Two legends !! happy to see you both together love and hugs 🤗 from here ❤️🙏🏼

  • @عبدالرزاقبريد

    അടിപൊളി ആയിട്ട് ഉണ്ട് ഞാൻ വെച്ചു നോക്കി ഇത് കണ്ടിട്ട് 🥰👍

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem

      Hai dear,
      അസലാമു അലൈക്കും
      ഒത്തിരി സ്നേഹം നന്ദി.
      ഇനിയും കൂടെ ഉണ്ടാകണം കേട്ടോ..
      നമ്മുടെ ചാനൽ subscribe ചെയ്യാൻ മറക്കല്ലേ...
      അന്നമ്മ

    • @mutholmothon3567
      @mutholmothon3567 Před rokem +1

      Taste undo Njan nale undakanam vijarikunnu nale oru chinna party und reply

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem

      Muthol ഉണ്ടാക്കിയോ

  • @MalluStyleMultiMedia
    @MalluStyleMultiMedia Před rokem +2

    Super ❤❤

  • @rinshadrinshad9388
    @rinshadrinshad9388 Před rokem +1

    അണ്ണമ്മയുടെ കാണാത്ത വീഡിയോസ് ഇല്ല ❤️❤️

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem

      അത് വെറുതെ .500+ videos .
      2ചാനൽ ... എല്ലാം?

  • @krishna1004
    @krishna1004 Před rokem +1

    Annamo,salu kitchen ilum ethi,very happy
    Salu,I will try after vrutham mandalam ok
    ,,❤️❤️❤️

  • @salmashaji2391
    @salmashaji2391 Před rokem +4

    സമീറത്ത നമ്മുടെ മുത്ത് രണ്ടാളും കുടി സൂപ്പറാക്കി 🌹💞❤👌😀

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem

      നന്ദി dear, സ്നേഹം,
      സമന്വയത്തിലേക്ക് സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.. കൂടെ ഉണ്ടാകണം കേട്ടോ.. ചാനലിൽ ഒന്ന് കയറി നോക്കൂ.. നിർദ്ദേശങ്ങളും അഭിപ്രായങ്ങളും തരണേ.. സബ്സ്റൈബ് ബട്ടൻ on ആക്കാൻ മറക്കരുതേ..
      അന്നമ്മ

  • @muhsinamusthafa2242
    @muhsinamusthafa2242 Před rokem +1

    എനിക്ക് അന്നമ്മ ചേച്ചിയെ ഭയങ്കര ഇഷ്ട്ടാ ന്ത്‌ രസാ കണ്ടിരിക്കാൻ 😍

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem

      അസലാമു അലൈക്കും dear,
      ഒത്തിരി സ്നേഹം സന്തോഷം ഈ സപ്പോർട്ടിന് - ഇനിയും കൂടെ ഉണ്ടാകണേ .നമ്മുടെ ഈ ചാനൽ സബ്സ്റൈബ് ചെയ്തിട്ടില്ലങ്കിൽ ചെയ്യണേ..
      അന്നമ്മ.

  • @anvikasworld9428
    @anvikasworld9428 Před rokem +4

    unniyetan first 😉

  • @saleenamusafir3362
    @saleenamusafir3362 Před rokem +4

    നാട്ടിൽ വരുമ്പോൾ എനിക്കും സമീറയുടെ അടുത്ത് പോകണം കാണണം. ഞാനും ആദ്യം തൊട്ടേ കാണുന്ന ചാനൽ ആണ് അന്ന് ആൾ കാണാമാറ യത്താ യിരുന്നു പാചകം അത് പോലെ തന്നെ ഗരം മസാല എന്ന ചാനലും ഇത് രണ്ടും ആണ് ആദ്യം കണ്ട ചാനലുകൾ 👍🤲

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem +1

      സുപ്രഭാതം ,സ്നേഹം,
      സപ്പോർട്ടുമായി കൂടെ ഉണ്ടാകണം കേട്ടോ..
      നമ്മുടെ ചാനൽ സബ്സ്റൈബ് ചെയ്യാൻ മറക്കരുത് കേട്ടോ..
      ചാനലിൽ ഒന്ന് കയറി നോക്കണേ... 400 + videos ഉണ്ട് കേട്ടോ..
      ഒത്തിരി സ്നേഹത്തോടെ
      അന്നമ്മ

    • @safooraakbar6267
      @safooraakbar6267 Před rokem +2

      Enikkum kananam🥰

    • @rabeenashakeer7150
      @rabeenashakeer7150 Před rokem +2

      Garam masala sameerthayude ano ariyilla

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem

      അല്ല

    • @diyassmartkitchen4780
      @diyassmartkitchen4780 Před rokem +1

      👌👌👌

  • @naseeranachu702
    @naseeranachu702 Před rokem +1

    Adipoli Rice 💕💕 edh Rice aan use cheyidad ? Basmati rice or sella Basmathi aano ? .Rice nde name pareu

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem

      സെല്ലാ
      സുപ്രഭാതം ,സ്നേഹം,
      സപ്പോർട്ടുമായി കൂടെ ഉണ്ടാകണം കേട്ടോ..
      നമ്മുടെ ചാനൽ സബ്സ്റൈബ് ചെയ്യാൻ മറക്കരുത് കേട്ടോ..
      ചാനലിൽ ഒന്ന് കയറി നോക്കണേ... 400 + videos ഉണ്ട് കേട്ടോ..
      ഒത്തിരി സ്നേഹത്തോടെ
      അന്നമ്മ

  • @jamsheerajaleeljamsheeraja8282

    Salu kitchen 👍🏻💪

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem

      അസലാമു അലൈക്കും dear,
      ഒത്തിരി സ്നേഹം സന്തോഷം ഈ സപ്പോർട്ടിന് - ഇനിയും കൂടെ ഉണ്ടാകണേ .നമ്മുടെ ഈ ചാനൽ സബ്സ്റൈബ് ചെയ്തിട്ടില്ലങ്കിൽ ചെയ്യണേ..
      അന്നമ്മ.

  • @irenekennet7918
    @irenekennet7918 Před rokem +1

    Everything looks delicious but I couldn't figure it what did you pour on charcoal????

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem

      oil dear ..
      dear.
      എന്താണ് New year പരിപാടികൾ?
      നമ്മുടെ ചാനലിൽ ഒരുപാട് കിടിലൻ videos കഴിഞ്ഞ 2 - 3 മാസമായി ഇടുന്നുണ്ടേ... സമയം പോലെ ഒന്ന് കയറി നോക്കണം കേട്ടോ.. ഇഷ്ടമാവാതെ ഇരിക്കില്ല. ഇനിയും നിർദ്ദേശങ്ങളും അഭിപ്രായങ്ങളുമായി കൂടെ ഉണ്ടാകണേ .. നമ്മുടെ ചാനൽ സബ്സ്റൈബ് ചെയ്യാനും ബെൽ ആൾ അടിക്കാനും മറക്കരുതേ ---
      അന്നമ്മ ..

  • @adithya5645
    @adithya5645 Před rokem +1

    Shoo chechi thiruvananthapurathu athinu purame itheda vettil vannallo njanum thiruvananthapuram anu ee itheda veedinte adutha stop anu ente veedu enik annamme kanan agrahamund

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem

      dear
      സുഖമാണോ? നമ്മുടെ ചാനലിൽ വന്ന് സപ്പോർട്ട് ചെയ്തതിന് ഒത്തിരി നന്ദി സ്നേഹം. ഇനിയും നിർദ്ദേശങ്ങളും അഭിപ്രായങ്ങളുമായി കൂടെ ഉണ്ടാകണേ .. നമ്മുടെ ചാനൽ സബ്സ്റൈബ് ചെയ്യാനും ബെൽ ആൾ അടിക്കാനും മറക്കരുത്.
      അന്നമ്മ ..

  • @poovifinu583
    @poovifinu583 Před rokem +1

    ഇത്ത സൂപ്പറാണ് ട്ടോ
    ഇതിൽ ആർക്കെങ്കിലും ഓൺലൈനായിട്ട് മക്കൾക്കും വലിയവർക്കും ഒക്കെ പഠിക്കാൻ താൽപര്യം ഉണ്ടോ
    ഇംഗ്ലീഷ് മലയാളം ഹിന്ദി മാത് സ് അറബി അങ്ങനെ കുറെ
    1 മുതൽ 12 വരെ ട്യൂഷൻ തുടങ്ങിയവ😀❤️🤝

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem

      അസലാമു അലൈക്കും dear,
      വീഡിയോ ഇഷ്ടമായോ? ഇതുപോലെ കിടിലൻ വിഭവങ്ങൾ നമ്മുടെ ചാനലിൽ ഉണ്ട് .. പ്രകൃതിയോട് ചേർന്ന് നിന്നുള്ള ഒത്തിരി കിടിലൻ കാഴ്ചകളുമായി സമന്വയം ഉണ്ട് ട്ടോ. ഈ ചാനൽ സബ്സ്റൈബ് ചെയ്തിട്ടില്ലങ്കിൽ സപ്പോർട്ട് മറക്കാതെ ഒന്ന്ചെയ്യണേ..
      സ്നേഹത്തോടെ
      അന്നമ്മ.

  • @Free_fire_Malayalam_Ganesh

    Salu chechi 🥰

  • @shameejajafar2018
    @shameejajafar2018 Před rokem +3

    Sameera itha super cook aanu 👍😋😋😋

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem

      അസലാമു അലൈക്കും dear,
      വീഡിയോ ഇഷ്ടമായോ? ഇതുപോലെ കിടിലൻ വിഭവങ്ങൾ നമ്മുടെ ചാനലിൽ ഉണ്ട് .. പ്രകൃതിയോട് ചേർന്ന് നിന്നുള്ള ഒത്തിരി കിടിലൻ കാഴ്ചകളുമായി സമന്വയം ഉണ്ട് ട്ടോ. ഈ ചാനൽ സബ്സ്റൈബ് ചെയ്തിട്ടില്ലങ്കിൽ സപ്പോർട്ട് മറക്കാതെ ഒന്ന്ചെയ്യണേ..
      സ്നേഹത്തോടെ
      അന്നമ്മ.

    • @mariyammasalim6063
      @mariyammasalim6063 Před rokem +1

      @@SAMANWAYAMofficial super👍🙏

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem

      നന്ദി.. Mariyamma
      MY dear, അസലാമു അലൈക്കും.
      എങ്ങനെയാണ് നമ്മുടെ ചാനൽ ഇഷ്ടപ്പെട്ടോ?എന്നാ പിന്നെ ഇടംവലം നോക്കാതെ സബ്സ്റൈബ് ചെയ്യണേ... ചാനലിൽ ഒക്കെ ഒന്ന് കയറി നോക്കണംട്ടോ.. ഇഷ്ടപ്പെട്ടത് കമൻറ് ചെയ്യാനും തിരുത്തലുകൾ ഉണ്ടെങ്കിൽ തരാനും.മറക്കണ്ട..
      അന്നമ്മ

  • @janakiunni7565
    @janakiunni7565 Před rokem +1

    annammooooo powoliiiiiii😚😍

  • @hafa1525
    @hafa1525 Před rokem +2

    Alhamdulillah🥰🥰🥰

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem

      MY dear, അസലാമു അലൈക്കും.
      എങ്ങനെയാണ് നമ്മുടെ ചാനൽ ഇഷ്ടപ്പെട്ടോ?എന്നാ പിന്നെ ഇടംവലം നോക്കാതെ സബ്സ്റൈബ് ചെയ്യണേ... ചാനലിൽ ഒക്കെ ഒന്ന് കയറി നോക്കണംട്ടോ.. ഇഷ്ടപ്പെട്ടത് കമൻറ് ചെയ്യാനും തിരുത്തലുകൾ ഉണ്ടെങ്കിൽ തരാനും.മറക്കണ്ട..
      അന്നമ്മ

  • @anvikasworld9428
    @anvikasworld9428 Před rokem +3

    njn orkanernnu first muthale endhu patti njngade chechi kuttyk enn. last ayapolalle manasilaye.. ipo enganind chechi

  • @saranusrath3380
    @saranusrath3380 Před rokem +1

    I love your way of talking

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem

      Hello dear,
      സമന്വയത്തിലെയ്ക്ക് സ്നേഹത്തോടെ സ്വാഗതം. നമ്മുടെ പേജ് ഒന്ന് സബ്സ്റൈബ് ചെയ്യണേ, ഒത്തിരി വീഡിയോകൾ ഉണ്ട് കേട്ടോ, പല പല വിഷയങ്ങളിലായിട്ട്.. സമയമുള്ളപ്പോൾ ഒന്ന് ചാനലിൽ കയറി നോക്കൂട്ടോ..
      സ്നേഹത്തോടെ
      അന്നമ്മ ..

  • @shanimolvincent3187
    @shanimolvincent3187 Před rokem +1

    Chechi parana anusarichu nan ipo house daily clean cheyum after my children go to school.

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem

      മോളെ.. സന്തോഷം.. ഇഷ്ടപ്പെട്ട് ചെയ്യുന്നത് എന്തും നമുക്ക് ഗുണം ചെയ്യും.. Love you.

  • @nishadchnthara4245
    @nishadchnthara4245 Před rokem +2

    മുത്തേ 👍👍🥰🥰🥰

  • @aslamashraf8403
    @aslamashraf8403 Před rokem +1

    itha adipoliyanu

  • @noushadkareem9653
    @noushadkareem9653 Před rokem

    Anname chettathi Anname ❤❤❤❤❤❤❤🙋🙋🙋🙋🙋🙋🙋🙋🙋🙋🙋

  • @calligraphybyshah
    @calligraphybyshah Před rokem +1

    പൊളിച്ചു ഇത്താ അന്നമ്മച്ചീ

  • @sakeenacp8252
    @sakeenacp8252 Před rokem +2

    👍👍👌

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem

      Dear
      സമന്വയത്തിലേക്ക് സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു..
      ഇനിയും സപ്പോർട്ട് സ്നേഹവും തിരുത്തലുമായി കൂടെ ഉണ്ടാകുമെന്ന് കരുതട്ടെ..
      400ൽ പരം വീഡിയോസ് നമ്മുടെ ചാനലിൽ ഉണ്ട് കേട്ടോ.. നമ്മുടെ page സബ്സ്റൈബ് ചെയ്യണേ..
      സ്നേഹത്തോടെ
      പ്രാർത്ഥനയോടെ
      അന്നമ്മ ..

  • @Afriedmuhammad
    @Afriedmuhammad Před rokem +2

    👍👍👍👍

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem

      ഒത്തിരി സ്നേഹം സന്തോഷം ഈ സപ്പോർട്ടിന് - ഇനിയും തിരുത്തലുകളുമായി കൂടെ ഉണ്ടാകണേ

  • @basilabasila3997
    @basilabasila3997 Před rokem +4

    Super 😍

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem

      Hello dear,
      സമന്വയത്തിലെയ്ക്ക് സ്നേഹത്തോടെ സ്വാഗതം. നമ്മുടെ പേജ് ഒന്ന് സബ്സ്റൈബ് ചെയ്യണേ, ഒത്തിരി വീഡിയോകൾ ഉണ്ട് കേട്ടോ, പല പല വിഷയങ്ങളിലായിട്ട്.. സമയമുള്ളപ്പോൾ ഒന്ന് ചാനലിൽ കയറി നോക്കൂട്ടോ..
      സ്നേഹത്തോടെ
      അന്നമ്മ ..

  • @preethidileep668
    @preethidileep668 Před rokem +10

    അന്നമ്മോ 🥰ഇത്ത 🥰സന്തോഷം 🤩

  • @immanuel-godwithus3613
    @immanuel-godwithus3613 Před rokem +6

    Two legends...Happy Happy Happy

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem

      Hello dear,
      സമന്വയത്തിലെയ്ക്ക് സ്നേഹത്തോടെ സ്വാഗതം. നമ്മുടെ പേജ് ഒന്ന് സബ്സ്റൈബ് ചെയ്യണേ, ഒത്തിരി വീഡിയോകൾ ഉണ്ട് കേട്ടോ, പല പല വിഷയങ്ങളിലായിട്ട്.. സമയമുള്ളപ്പോൾ ഒന്ന് ചാനലിൽ കയറി നോക്കൂട്ടോ..
      സ്നേഹത്തോടെ
      അന്നമ്മ ..

    • @sainasajeev6557
      @sainasajeev6557 Před rokem

      Pls subscribe

  • @shijinashihab1221
    @shijinashihab1221 Před rokem +3

    Super 👌 🥰

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem

      സ്നേഹം സന്താഷം. കൂടെ ഉണ്ടാകണം കേട്ടോ.

  • @shamsiyabiju8906
    @shamsiyabiju8906 Před rokem +1

    Food ine snehichundapkiyal ath nannakum.. Sathyam

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem

      അസലാമു അലൈക്കും dear,
      ഒത്തിരി സ്നേഹം സന്തോഷം ഈ സപ്പോർട്ടിന് - ഇനിയും തിരുത്തലുകളുമായി കൂടെ ഉണ്ടാകണേ .നമ്മുടെ ഈ ചാനൽ സബ്സ്റൈബ് ചെയ്തിട്ടില്ലങ്കിൽ ബുദ്ധിമുട്ടില്ലങ്കിൽ ഒന്ന്ചെയ്യണേ..
      അന്നമ്മ.

  • @pyarijan1498
    @pyarijan1498 Před rokem +1

    2perum erunn kazhikku with happy

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem

      സുപ്രഭാതം.. തീർച്ചയായും ഇരുന്ന് തന്നെയാണ് കഴിക്കേണ്ടത്.
      നന്ദി..
      തിരുത്തലുകളുമായി കൂടെ തന്നെ ഉണ്ടാകണം കേട്ടോ..

  • @shajnafaisal6038
    @shajnafaisal6038 Před rokem +1

    Adipole 👍😍

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem

      Hello dear,
      സമന്വയത്തിലെയ്ക്ക് സ്നേഹത്തോടെ സ്വാഗതം. നമ്മുടെ പേജ് ഒന്ന് സബ്സ്റൈബ് ചെയ്യണേ, ഒത്തിരി വീഡിയോകൾ ഉണ്ട് കേട്ടോ, പല പല വിഷയങ്ങളിലായിട്ട്.. സമയമുള്ളപ്പോൾ ഒന്ന് ചാനലിൽ കയറി നോക്കൂട്ടോ..
      സ്നേഹത്തോടെ
      അന്നമ്മ ..

  • @amelhijo2175
    @amelhijo2175 Před rokem +1

    Chechi ishtam🥰

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem

      dear,
      ഒത്തിരി സ്നേഹം സന്തോഷം ഈ സപ്പോർട്ടിന് - ഇനിയും കൂടെ ഉണ്ടാകണേ .നമ്മുടെ ഈ ചാനൽ സബ്സ്റൈബ് ചെയ്തിട്ടില്ലങ്കിൽ ചെയ്യണേ..
      അന്നമ്മ.

  • @jasmibiju3146
    @jasmibiju3146 Před rokem +1

    സമീറത്ത ഉയിര് 🥰🥰🥰🥰

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem

      നമസ്ക്കാരം dear,
      സമന്വയത്തിൽ അന്നമ്മയുടെ കൂടെ ഉണ്ടാകില്ലേ?
      നമ്മുടെ ഈ പേജ് ഒന്ന് സബ്സ്റൈബ് ചെയ്യണം കേട്ടോ.. നിർദ്ദേശങ്ങൾ തരണംട്ടോ..
      സ്നേഹം മാത്രം
      അന്നമ്മ

  • @mohanterur5303
    @mohanterur5303 Před rokem +1

    💐

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem

      സമയം പോലെ നമ്മുടെ ചാനലിൽ ഒന്ന് കയറി നോക്കണേ...
      ഒത്തിരി വിഷയങ്ങളിൽ ഒത്തിരി വീഡിയോകൾ ഉണ്ട് കേട്ടോ..
      സബ്സ്റൈബ് ചെയ്തിട്ടില്ലങ്കിൽ മറക്കാതെ ചെയ്യണേ..
      അന്നമ്മ

  • @thajumm6692
    @thajumm6692 Před rokem +1

    ഇനി ഭക്ഷണം കഴിക്കുമ്പോൾ ഇരുന്നു കഴിക്കണം ട്ടാ.... നിന്ന് കഴിക്കുന്നത് കാണുമ്പോൾ ഒരു വിഷമം.. ഞാൻ നിങ്ങളുടെ രണ്ടു പേരുടെയും ഫാൻ ആണ്.. 🥰🥰🥰

  • @abhirami6494
    @abhirami6494 Před rokem +1

    Annammooo

  • @sreejasundar2731
    @sreejasundar2731 Před rokem +1

    Enikke othiri ishttamulla rande per orumiche

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem

      My dear ..
      ഈ സപ്പോർട്ടിന് ഒത്തിരി നന്ദി.. സ്നേഹം..
      തുടർന്നും കൂടെ നിന്ന് നിർദ്ദേശങ്ങൾ തരണേ.
      സബ്സ്റൈബ് ചെയ്യാൻ മറന്ന് പോകണ്ടാട്ടോ..
      Stay safe
      God bless you.
      Love..
      അന്നമ്മ
      shorts മാത്രം കണ്ട് നിർത്തല്ലേ...

  • @jessycherian522
    @jessycherian522 Před rokem +1

    Wow super chechi

  • @raheenarajeeb704
    @raheenarajeeb704 Před rokem +1

    Samithaaaaa🥰😘

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem

      Hello dear,
      സമന്വയത്തിലെയ്ക്ക് സ്നേഹത്തോടെ സ്വാഗതം. നമ്മുടെ പേജ് ഒന്ന് സബ്സ്റൈബ് ചെയ്യണേ, ഒത്തിരി വീഡിയോകൾ ഉണ്ട് കേട്ടോ, പല പല വിഷയങ്ങളിലായിട്ട്.. സമയമുള്ളപ്പോൾ ഒന്ന് ചാനലിൽ കയറി നോക്കൂട്ടോ..
      സ്നേഹത്തോടെ
      അന്നമ്മ ..

  • @ayishashaniba6172
    @ayishashaniba6172 Před rokem +1

    ഏതു brand pot ആണ് ഉപയോഗിച്ചത്. എത്ര ലിറ്റർ ആണ്

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem

      prestige ൻ്റെ പുതിയ Type ആണ് .. 10 Lili ആണ്.
      dear, വീഡിയോ ഇഷ്ടമായോ? സപ്പോർട്ടുമായി കൂടെ ഉണ്ടാകണം കേട്ടോ..

  • @SR-zy2by
    @SR-zy2by Před rokem +1

    Annammo 1 kg rice kondundakkiya ee mandi ethra perkk kazhikam?..

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem

      8 പേർക്ക്
      നന്ദി dear, സ്നേഹം,
      സമന്വയത്തിലേക്ക് സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.. കൂടെ ഉണ്ടാകണം കേട്ടോ.. ചാനലിൽ ഒന്ന് കയറി നോക്കൂ.. നിർദ്ദേശങ്ങളും അഭിപ്രായങ്ങളും തരണേ.. സബ്സ്റൈബ് ബട്ടൻ on ആക്കാൻ മറക്കരുതേ..
      അന്നമ്മ

  • @aslamashraf8403
    @aslamashraf8403 Před rokem +1

    God bless u & your family

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem

      ഒത്തിരി സ്നേഹം.. കൂടെ ഉണ്ടാകണം കേട്ടോ..

  • @abidaabidaabu9618
    @abidaabidaabu9618 Před rokem +1

    Spr. Try cheyynm.Yamani Ano omani ano malayalathil yamani Englishil omani .

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem

      യമനി ആണ്.
      അസലാമു അലൈക്കും dear,
      ഒത്തിരി സ്നേഹം സന്തോഷം ഈ സപ്പോർട്ടിന് - ഇനിയും കൂടെ ഉണ്ടാകണേ .നമ്മുടെ ഈ ചാനൽ സബ്സ്റൈബ് ചെയ്തിട്ടില്ലങ്കിൽ ചെയ്യണേ..
      അന്നമ്മ.

    • @abidaabidaabu9618
      @abidaabidaabu9618 Před rokem +1

      @@SAMANWAYAMofficial ok. Vidio Kanarund foodoke try cheyyrnd👍

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem

      നിറഞ്ഞ സ്നേഹം

  • @sajnasajna9473
    @sajnasajna9473 Před rokem +3

    ഒരുപാട് ഇഷ്ടമുള്ള രണ്ടുപേർ 😘😘

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem

      നന്ദി dear, സ്നേഹം,
      സമന്വയത്തിലേക്ക് സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.. കൂടെ ഉണ്ടാകണം കേട്ടോ.. ചാനലിൽ ഒന്ന് കയറി നോക്കൂ.. നിർദ്ദേശങ്ങളും അഭിപ്രായങ്ങളും തരണേ.. സബ്സ്റൈബ് ബട്ടൻ on ആക്കാൻ മറക്കരുതേ..
      അന്നമ്മ

  • @nidhicreations2247
    @nidhicreations2247 Před rokem +1

    🥰🥰super.. randupereyum eniku orupad ishtamanu❤️❤️❤️❤️

  • @manojpu3072
    @manojpu3072 Před rokem +1

    😍😍😍❤️❤️

  • @catstarsworld
    @catstarsworld Před rokem +1

    😍😍

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem

      dear,
      ഒത്തിരി സ്നേഹം സന്തോഷം ഈ സപ്പോർട്ടിന് - ഇനിയും കൂടെ ഉണ്ടാകണേ .നമ്മുടെ ഈ ചാനൽ സബ്സ്റൈബ് ചെയ്തിട്ടില്ലങ്കിൽ ചെയ്യണേ..
      അന്നമ്മ.

  • @shanzilshajahan2216
    @shanzilshajahan2216 Před rokem +1

    Chechiii...Injection edukumbol meat kazhikaavo

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem +1

      ഞാൻ കഴിച്ചു. ഇപ്പൊ അങ്ങനെ ഒന്നും ഇല്ല..
      നന്ദി dear, സ്നേഹം,
      സമന്വയത്തിലേക്ക് സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.. കൂടെ ഉണ്ടാകണം കേട്ടോ.. ചാനലിൽ ഒന്ന് കയറി നോക്കൂ.. നിർദ്ദേശങ്ങളും അഭിപ്രായങ്ങളും തരണേ.. സബ്സ്റൈബ് ബട്ടൻ on ആക്കാൻ മറക്കരുതേ..
      അന്നമ്മ

    • @shanzilshajahan2216
      @shanzilshajahan2216 Před rokem +1

      Ariyan vendii..Choichatha....Chechii

  • @shijinashereer4086
    @shijinashereer4086 Před rokem +2

    Ningal randum supera👌👌👌👌👌🥰🥰🥰🥰

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem

      Dear, കൂടെയുണ്ടാകണം കേട്ടോ.. 10 വിവിധ വിഷയങ്ങളാണ് നമ്മുടെ ചാനലിൽ ചെയ്യുന്നത്.
      ഒന്ന് follow ചെയ്ത് കൂടെ നിൽക്കണേ..
      ബോറടിപ്പിക്കാതെ നോക്കിക്കോളാം.
      ഒത്തിരി സ്നേഹത്തോടെ..
      പ്രാർത്ഥനയോടെ..
      അന്നമ്മ

    • @shijinashereer4086
      @shijinashereer4086 Před rokem +1

      Theerchayayum kooda undakum🥰🥰🥰🥰🥰🥰

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem

      നിറഞ്ഞ സ്നേഹം

  • @aswinkrishna3941
    @aswinkrishna3941 Před rokem +1

    ഇത്താ ❤️

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem

      dear,
      ഒത്തിരി സ്നേഹം സന്തോഷം ഈ സപ്പോർട്ടിന് - ഇനിയും കൂടെ ഉണ്ടാകണേ .നമ്മുടെ ഈ ചാനൽ സബ്സ്റൈബ് ചെയ്തിട്ടില്ലങ്കിൽ ചെയ്യണേ..
      അന്നമ്മ.

  • @indu100
    @indu100 Před rokem +3

    നിങ്ങള് രണ്ടുപേരും അടിപൊളി ആണ് 😍😍

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem +1

      Hello dear,
      സമന്വയത്തിലെയ്ക്ക് സ്നേഹത്തോടെ സ്വാഗതം. നമ്മുടെ പേജ് ഒന്ന് സബ്സ്റൈബ് ചെയ്യണേ, ഒത്തിരി വീഡിയോകൾ ഉണ്ട് കേട്ടോ, പല പല വിഷയങ്ങളിലായിട്ട്.. സമയമുള്ളപ്പോൾ ഒന്ന് ചാനലിൽ കയറി നോക്കൂട്ടോ..
      സ്നേഹത്തോടെ
      അന്നമ്മ ..

  • @rajisuresh935
    @rajisuresh935 Před rokem

    Very good ❤

  • @nahakeyees1749
    @nahakeyees1749 Před rokem +1

    അന്നമ്മോ.... എനിക്ക് പെരുത്തിഷ്ടായി ട്ടോ....

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem +1

      My dear ..
      ഈ സപ്പോർട്ടിന് ഒത്തിരി നന്ദി.. സ്നേഹം..
      തുടർന്നും കൂടെ നിന്ന് നിർദ്ദേശങ്ങൾ തരണേ.
      സബ്സ്റൈബ് ചെയ്യാൻ മറന്ന് പോകണ്ടാട്ടോ..
      Stay safe
      God bless you.
      Love..
      അന്നമ്മ
      shorts മാത്രം കണ്ട് നിർത്തല്ലേ...

    • @nahakeyees1749
      @nahakeyees1749 Před rokem

      @@SAMANWAYAMofficial no dear 😍 almost ella vediosum njan kandu 😍❤

  • @user-nb5ye1tx3p
    @user-nb5ye1tx3p Před rokem +1

    ❤️

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem

      Dear,
      ഒത്തിരി നന്ദി.. സ്നേഹം
      ഈ കരുതലിന് ..കൂടെ നിൽക്കുന്നതിന്..
      നിങ്ങളുടെയെല്ലാം തിരുത്തലും സ്നേഹവും ആണ് എന്നെ ഞാൻ ആക്കുന്നത്.
      നിർദ്ദേശങ്ങൾ തരണം ട്ടോ... കൂടെയുണ്ടാകണം..
      ബുദ്ധിമുട്ടില്ല എങ്കിൽ നമ്മുടെ ഈ ചാനൽ ഒന്ന് സബ്സ്റൈബ് ചെയ്യണേ
      അന്നമ്മ

  • @petsclub2958
    @petsclub2958 Před rokem +2

    അടിപൊളി ആയിട്ടുണ്ട് 🥰ചേച്ചിന്റെ വീഡിയോസ് എനിക്ക് ഒരുപാട് ഇഷ്ടമാണ്

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem +1

      Hello dear,
      സമന്വയത്തിലെയ്ക്ക് സ്നേഹത്തോടെ സ്വാഗതം. നമ്മുടെ പേജ് ഒന്ന് സബ്സ്റൈബ് ചെയ്യണേ, ഒത്തിരി വീഡിയോകൾ ഉണ്ട് കേട്ടോ, പല പല വിഷയങ്ങളിലായിട്ട്.. സമയമുള്ളപ്പോൾ ഒന്ന് ചാനലിൽ കയറി നോക്കൂട്ടോ..
      സ്നേഹത്തോടെ
      അന്നമ്മ ..

    • @petsclub2958
      @petsclub2958 Před rokem +1

      @@SAMANWAYAMofficial theerchayayum🥰

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem +1

      നന്ദി.

  • @muhammedshifin7686
    @muhammedshifin7686 Před rokem +1

    😍

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem

      അസലാമു അലൈക്കും dear,
      ഒത്തിരി സ്നേഹം സന്തോഷം ഈ സപ്പോർട്ടിന് - ഇനിയും കൂടെ ഉണ്ടാകണേ .നമ്മുടെ ഈ ചാനൽ സബ്സ്റൈബ് ചെയ്തിട്ടില്ലങ്കിൽ ചെയ്യണേ..
      അന്നമ്മ.

  • @seenaek5528
    @seenaek5528 Před rokem +1

    ഞമ്മളെ സമിത 🥰🥰🥰

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem

      നന്ദി dear, സ്നേഹം,
      സമന്വയത്തിലേക്ക് സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.. കൂടെ ഉണ്ടാകണം കേട്ടോ.. ചാനലിൽ ഒന്ന് കയറി നോക്കൂ.. നിർദ്ദേശങ്ങളും അഭിപ്രായങ്ങളും തരണേ.. സബ്സ്റൈബ് ബട്ടൻ on ആക്കാൻ മറക്കരുതേ..
      അന്നമ്മ

  • @tincythomas7444
    @tincythomas7444 Před rokem +1

    Ithede kude oru volg kudi cheyyam....chechii plzz...chechide...paniyokke marittu...usharayiiittuuu...plzzz....cheyyille???

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem +1

      ഞാൻ തിരികെ പാലക്കാട് വന്നു .. ഇനി ഒരിക്കൽ അവസരം കിട്ടുമ്പോ ചെയ്യാമേ..

  • @mehroossameer3440
    @mehroossameer3440 Před rokem +1

    ചേച്ചി സമീറ ഇത്താന്റെ വീട്ടിൽ വന്നു ഇല്ലേ 😍😘😘❤️

  • @shameerhasan7908
    @shameerhasan7908 Před rokem +1

    Ithennaathinulla purappaadaanee😀😍

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem

      അതെന്താ അങ്ങനെ പറഞ്ഞത്

    • @shameerhasan7908
      @shameerhasan7908 Před rokem +1

      @@SAMANWAYAMofficial chechide dayalogalle ithu shotsil kandathaa😂😘

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem +1

      അസലാമു അലൈക്കും dear,
      ഒത്തിരി സ്നേഹം സന്തോഷം ഈ സപ്പോർട്ടിന് - ഇനിയും കൂടെ ഉണ്ടാകണേ .നമ്മുടെ ഈ ചാനൽ സബ്സ്റൈബ് ചെയ്തിട്ടില്ലങ്കിൽ ചെയ്യണേ..
      അന്നമ്മ.

    • @shameerhasan7908
      @shameerhasan7908 Před rokem

      @@SAMANWAYAMofficial walaikumussalaam

  • @shahad3176
    @shahad3176 Před rokem +1

    Sameera etha assalamualayikum

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem +1

      വ അലൈക്കും സലാം dear,
      ഒത്തിരി സ്നേഹം സന്തോഷം ഈ സപ്പോർട്ടിന് - ഇനിയും കൂടെ ഉണ്ടാകണേ .നമ്മുടെ ഈ ചാനൽ സബ്സ്റൈബ് ചെയ്തിട്ടില്ലങ്കിൽ ചെയ്യണേ..
      അന്നമ്മ.

  • @aslamashraf8403
    @aslamashraf8403 Před rokem +1

    Assalamualaikum

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem

      വ അലൈക്കും സലാം ..
      സപ്പോർട്ടുമായി കൂടെ ഉണ്ടാകണേ .. ചാനലിൽ കയറി നോക്കണേ..

  • @vaheedaabdulnasar4949
    @vaheedaabdulnasar4949 Před rokem +1

    Super ❤️💖💖💖💖💖

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem

      നന്ദി dear, സ്നേഹം,
      സമന്വയത്തിലേക്ക് സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.. കൂടെ ഉണ്ടാകണം കേട്ടോ.. ചാനലിൽ ഒന്ന് കയറി നോക്കൂ.. നിർദ്ദേശങ്ങളും അഭിപ്രായങ്ങളും തരണേ.. സബ്സ്റൈബ് ബട്ടൻ on ആക്കാൻ മറക്കരുതേ..
      അന്നമ്മ

  • @rajeswarichandrasekharan732

    സമീറാത്ത Super ആയിട്ടുണ്ട്. ഉണ്ടാക്കണം വൈകാതെ . എന്നാലും ന്റ ന്നമ്മോ ........ പൂച്ചേടെ കടി വാങ്ങാനാണോ പോയത്? ഇപ്പോൾ സുഖമായില്ലെ?

  • @Salmiya123
    @Salmiya123 Před rokem +1

    എന്റെ സമീറത്ത

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem

      സുപ്രഭാതം ,സ്നേഹം,
      സപ്പോർട്ടുമായി കൂടെ ഉണ്ടാകണം കേട്ടോ..
      നമ്മുടെ ചാനൽ സബ്സ്റൈബ് ചെയ്യാൻ മറക്കരുത് കേട്ടോ..
      ചാനലിൽ ഒന്ന് കയറി നോക്കണേ... 400 + videos ഉണ്ട് കേട്ടോ..
      ഒത്തിരി സ്നേഹത്തോടെ
      അന്നമ്മ

  • @jeffyfrancis1878
    @jeffyfrancis1878 Před rokem +1

    ❤❤❤

  • @ruhailameharoofpadannakkad8978

    ചേച്ചീ o Suga. ന്നോ ,fud 👌

  • @asnuskitchen754
    @asnuskitchen754 Před 6 měsíci

    Chanal name send cheyamo

  • @abhilashain6147
    @abhilashain6147 Před rokem +2

    സൂപ്പർ❤️❤️👌👌

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem

      ഒത്തിരി സ്നേഹം dear,
      ഇനിയും സeപ്പാർട്ടുമായി കൂടെ ഉണ്ടാകില്ലേ? നമ്മുടെ ചാനൽ സബ്സ്റൈബ് ചെയ്യണേ..
      അന്നമ്മ ..

  • @sijaspv
    @sijaspv Před rokem +1

    Itha is rockstar ❤😍😍❤❤👌

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem +1

      Hello dear,
      സമന്വയത്തിലെയ്ക്ക് സ്നേഹത്തോടെ സ്വാഗതം. നമ്മുടെ പേജ് ഒന്ന് സബ്സ്റൈബ് ചെയ്യണേ, ഒത്തിരി വീഡിയോകൾ ഉണ്ട് കേട്ടോ, പല പല വിഷയങ്ങളിലായിട്ട്.. സമയമുള്ളപ്പോൾ ഒന്ന് ചാനലിൽ കയറി നോക്കൂട്ടോ..
      സ്നേഹത്തോടെ
      അന്നമ്മ ..

    • @sijaspv
      @sijaspv Před rokem +1

      Done. ✌God Bless you

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem

      thank you My dear

  • @Minnuzzzzzz
    @Minnuzzzzzz Před rokem +1

    🥰🥰🥰🥰🥰🥰

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem

      അസലാമു അലൈക്കും dear,
      ഒത്തിരി സ്നേഹം സന്തോഷം ഈ സപ്പോർട്ടിന് - ഇനിയും കൂടെ ഉണ്ടാകണേ .നമ്മുടെ ഈ ചാനൽ സബ്സ്റൈബ് ചെയ്തിട്ടില്ലങ്കിൽ ചെയ്യണേ..
      അന്നമ്മ.

  • @ummufathima6165
    @ummufathima6165 Před rokem +2

    ആ കുക്കർ ന്റെ പേര് ഒന്ന് പറയുമോ

  • @krishnaskannur7660
    @krishnaskannur7660 Před rokem +1

    Ethayude channel anennukaruthi kandathane aa snehathodeulla samsaram kelkkankoodiyane njhan silu kitchen kanare

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem

      hey dear,
      സ്നേഹം, സമന്വയത്തിലേക്ക് സ്വാഗതം. താങ്കളുടെ വിലപ്പെട്ട നിർദ്ദേശങ്ങളും അഭിപ്രായങ്ങളുമായി കൂടെയുണ്ടാകണം കേട്ടോ.. നമ്മുടെ ഈ പേജ് സബ്സ്റൈബ്ചെയ്തില്ലങ്കിൽ മറക്കാതെ മടിക്കൂടാതെ സപ്പോർട്ട് ചെയ്യണേ..
      സ്നേഹത്തോടെ
      അന്നമ്മ

    • @krishnaskannur7660
      @krishnaskannur7660 Před rokem +1

      @@SAMANWAYAMofficial thirichum support cheyyumennu karuthunnu ente makkal thudangiyatharunnu channel njhan food undakkumbol makal vanne video edukkum pinne njhan eduthu thudangi typodo onnum ellatto oru kyyil phonum oru kyyil spoonum😍😍😍

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem

      നിറഞ്ഞ സ്നേഹം

    • @krishnaskannur7660
      @krishnaskannur7660 Před rokem +1

      @@SAMANWAYAMofficial welcome to my channel

  • @arfunnz9096
    @arfunnz9096 Před rokem +1

    😀😀😀👌

  • @fathimak4104
    @fathimak4104 Před rokem +1

    Chechi idhin rice kudhirth vekkende

  • @nishashahas3622
    @nishashahas3622 Před rokem +1

    Salad recipe oonhu clear aayi parayaamoo pls

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem

      എല്ലാ കൂടെ അരിഞ്ഞ് നാരങ്ങാനീര് ഒഴിച്ച.. അൽപം ഉപ്പും..

  • @sameerpv5913
    @sameerpv5913 Před rokem +1

    Sameer ponnani 😃😃😃

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem

      അസലാമു അലൈക്കും dear,
      ഒത്തിരി സ്നേഹം സന്തോഷം ഈ സപ്പോർട്ടിന് - ഇനിയും കൂടെ ഉണ്ടാകണേ .നമ്മുടെ ഈ ചാനൽ സബ്സ്റൈബ് ചെയ്തിട്ടില്ലങ്കിൽ ചെയ്യണേ..
      അന്നമ്മ.

  • @aslamsha1203
    @aslamsha1203 Před rokem +1

    Pokki pokki yevide kondu pokunnu

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem

      അർഹതയുള്ളവരെ പറ്റി നല്ല വാക്ക് പറയുന്നതിൽ എന്ത് തെറ്റാണ് dear.?

  • @kalladayoramvlogs4524
    @kalladayoramvlogs4524 Před rokem +1

    സമീറാത്ത ഇങ്ങള് പൊളിയല്ലേ

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem

      അസലാമു അലൈക്കും dear,
      ഒത്തിരി സ്നേഹം സന്തോഷം ഈ സപ്പോർട്ടിന് - ഇനിയും കൂടെ ഉണ്ടാകണേ .നമ്മുടെ ഈ ചാനൽ സബ്സ്റൈബ് ചെയ്തിട്ടില്ലങ്കിൽ ചെയ്യണേ..
      അന്നമ്മ.

  • @lathikasudheer1732
    @lathikasudheer1732 Před rokem +1

    👍🏻❤❤😘😘😘

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem

      Hello dear,
      സമന്വയത്തിലെയ്ക്ക് സ്നേഹത്തോടെ സ്വാഗതം. നമ്മുടെ പേജ് ഒന്ന് സബ്സ്റൈബ് ചെയ്യണേ, ഒത്തിരി വീഡിയോകൾ ഉണ്ട് കേട്ടോ, പല പല വിഷയങ്ങളിലായിട്ട്.. സമയമുള്ളപ്പോൾ ഒന്ന് ചാനലിൽ കയറി നോക്കൂട്ടോ..
      സ്നേഹത്തോടെ
      അന്നമ്മ ..

  • @ummumuhd8095
    @ummumuhd8095 Před rokem +1

    ചിക്കൻ തൈര് വിപരീത ഫുഡ്‌ അല്ലെ

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem

      ഓരോരുത്തരുടെ സൗകര്യത്തിന് അതൊക്കെ മാറും dear ..

  • @prasanthp904
    @prasanthp904 Před rokem +1

    Love you Chechi

    • @SAMANWAYAMofficial
      @SAMANWAYAMofficial  Před rokem

      Love you dear.
      Dear, കൂടെയുണ്ടാകണം കേട്ടോ.. 10 വിവിധ വിഷയങ്ങളാണ് നമ്മുടെ ചാനലിൽ ചെയ്യുന്നത്.
      ഒന്ന് സബ്സ്റൈബ് ചെയ്ത് കൂടെ നിൽക്കണേ..
      ബോറടിപ്പിക്കാതെ നോക്കിക്കോളാം.
      ഒത്തിരി സ്നേഹത്തോടെ..
      പ്രാർത്ഥനയോടെ..
      അന്നമ്മ

    • @prasanthp904
      @prasanthp904 Před rokem

      Sure dear thanks for your reply 🥰🥰🥰

  • @dhanyamohanan5609
    @dhanyamohanan5609 Před rokem +3

    ഇത് ഞങളുടെ സ്വന്തം ഇത്ത അല്ലേ ♥️, കൂടെ അന്നമ്മയും ♥️