K. P. Yohannan | പൊന്മുട്ടയിടുന്ന താറാവിനെ തട്ടി കറിവെച്ചതാര്‌...? | i2i NEWS

Sdílet
Vložit
  • čas přidán 23. 05. 2024
  • K. P. Yohannan |
    പൊന്മുട്ടയിടുന്ന താറാവിനെ തട്ടി കറിവെച്ചതാര്‌...? | i2i NEWS
    Join this channel to get access to perks:
    / @i2inews
    © 2024 i2i News
    WhatsApp Channel : www.whatsapp.com/channel/0029...
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #KPYohannan #drajabraham #AnilAntony #tangubrother #MathewKuruvilla # #kppunnoose #frsijopandapallil #GospelforAsia
    #BelieversChurchMetropolitan #Believersmedicalcollege #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #usa #sprituality #spiritualbusiness #christianity #anilantony #pinarayivijayan #sabarimalairport #SabarimalaGreenfieldAirport #fancydress #churchprayer #cargotransportation #kpyohannanlatestnews
    #Blessy #BlessyInterview #aadujeevitham #bjp
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Komentáře • 356

  • @indian5371
    @indian5371 Před 23 dny +104

    യോഹന്നാൻ മരിച്ചതിനു പിണിയിലുള്ള സത്യം പുറത്തു കൊണ്ട് വരാൻ i2i news നു കഴിയട്ടെ അത് കേൾക്കാൻ കാത്തിരിക്കുന്നു.

  • @rajanl738
    @rajanl738 Před 23 dny +147

    തീർച്ചയായും അമേരിക്കൻ പോലീസ് അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടു പിടിക്കണം 🙏🙏🙏🙏🙏🙏🙏

    • @alexmathews2989
      @alexmathews2989 Před 23 dny +6

      Who has the complaint to begin with? When there were none, the county officials/ police released the body.

    • @LatheefMuhammad-ur2ts
      @LatheefMuhammad-ur2ts Před 23 dny +1

      1:28

    • @Hiux4bcs
      @Hiux4bcs Před 22 dny +3

      American police ഒന്നും അന്വേഷിക്കില്ല … footpath ഇല്ലാത്ത വഴിയിലൂടേ സ്വനതം risk ൽ നടക്കണം … നിരോധിത walking area

    • @kunjansudarsanan9625
      @kunjansudarsanan9625 Před 22 dny

      😊😊😊😊😊😊😊😊

  • @Monsy77
    @Monsy77 Před 23 dny +15

    നാം മറ്റുള്ളവരോട് കരുണയുള്ളവരായിരിക്കണം, അങ്ങനെ ദൈവം നമ്മോട് കരുണ കാണിക്കും. നാം വിധിക്കരുത്, ആരാണ് സ്വർഗത്തിൽ പോകുക, ആരാണ് പോകാതിരിക്കുക. നമുക്ക് നമ്മുടെ ഭാഗം ശരിയായി ചെയ്യാം, ബാക്കിയുള്ളത് നമ്മുടെ സ്വർഗീയ പിതാവായ നീതിമാനായ ന്യായാധിപനായ ദൈവത്തിൻ്റെ കൈയിൽ ഏൽപ്പിക്കാം.

  • @user-fe3ou5nc7h
    @user-fe3ou5nc7h Před 23 dny +13

    സുനിൽ സാർ നമ്മുടെ ഓൺലൈൻ news ചാനൽ കിടിലൻ നേരിൻ്റെ വഴി സത്യം എല്ലാം തുറന്നു പറയുന്ന ഒരേ ഒരു മലയാളം news ചാനൽ സുനിൽ സാർ ചങ്കൂറ്റം സമ്മതിച്ചിരിക്കുന്നു ദൈവം തമ്പുരാൻ അങ്ങയെ കാത്ത് രക്ഷിക്കും ആശംസകൾ നന്മകൾ നേരുന്നു ശുഭ ദിനം

  • @thambiennapaulose936
    @thambiennapaulose936 Před 23 dny +11

    വാക്കുകൾ ആലങ്കാരിക മായി അവതരിപ്പിക്കണം എന്നില്ല അർത്ഥശങ്കയ്ക്കിടയില്ലാത്ത വണ്ണം പറയാം ഇദ്ദേഹം പറഞ്ഞത് പറഞ്ഞത് 100% ആത്മാർത്ഥമായി ആണെന്നുള്ളത് അത് സത്യമാകാൻ ആണ് 99 ശതമാനവും സാധ്യത ഇത്രയും പണത്തോട് ആർത്തി കാണിച്ച ഒരു വ്യക്തി എത്ര സൽപ്രവർത്തി ചെയ്താലും നല്ലവനെന്ന ഒരു നിലവാരത്തിലേക്ക് എത്താൻ പ്രയാസമാണ്

  • @greedanaavarevgreedanaavar8505

    സത്യം അറിയുന്നത് വരെ പറയണം

  • @sarammathomas1946
    @sarammathomas1946 Před 23 dny +9

    ദൈവം അനുഗ്രഹിക്കട്ടെ സാർ, താങ്കൾ വളരെ നന്നായി കെപി യോഹന്നാൻ എന്ന മനുഷ്യനെ പറ്റി പറഞ്ഞു മനുഷ്യൻ്റെ അവസ്ഥ ഇങ്ങിനെ ആക്കിയവർ മനസ്സിലാകുമോ നാളെ അവർക്കും ഇത് ആണ് ഗതി എന്ന്

  • @easowpm5592
    @easowpm5592 Před 23 dny +12

    Dr Abraham സാർ... ഈ തലമുറ മനസ്സിലാക്കേണ്ടത് അങ്ങ് മറക്കൂടത് ❤സഭ്യമായ ഭാഷയാൽ പറഞ്ഞു...പറഞ്ഞു...ചെവിയുള്ളവൻ കേൾക്കട്ടെ.. Thanku sir. നമ്മൾ xനമ്മളെത്തന്നെ സൂക്ഷിച്ചാൽ പ്രതിഫലം promise ചെയ്തവൻ തരും

  • @Shajan71
    @Shajan71 Před 23 dny +29

    ഓരോ ദിവസം കഴിയുംതോറും ദുരൂഹത
    ഏറുകയാണല്ലോ!!

    • @georgeabraham1026
      @georgeabraham1026 Před 23 dny

      He has done so much good to humanity. All bad words spoken by you are out of jealousy and greed.

    • @rajankaleekal2756
      @rajankaleekal2756 Před 21 dnem +1

      Naxilate aim is good but way is wrong. They are looting from rich people and giving to the poor. But Christian should not like naxalite. Christian earn money truely and give to poor and needy. Think what Kp Yohanan did. As a drama person keep changing dress. In Indian soil how Orthodox faith born and bought up go through the history. Without any trouble with money can buy any post. But that is not from God.

  • @parayimathew9449
    @parayimathew9449 Před 23 dny +24

    Mathew സാമൂൽ പറഞ്ഞത് സത്യം എന്ന് വിശ്വസിക്കാം.

  • @varghesethomas4791
    @varghesethomas4791 Před 23 dny +9

    അച്ചായ കുടിക്കരുതെ. , Dry Day എടുത്തുകളയാൻ പോകുന്നു . IT കാർക്ക് ഒട്ടും സമയം നഷ്ടപ്പെടാതിക്കാൻ ടെക്കി ബെസ്കോയും, ബാറും തുടങ്ങുന്നു. അപ്പോൾ K P യോഹന്നാൻ പറഞ്ഞത് വളരെ അർത്ഥവത്താകുന്നു. " അച്ചായ കുടിക്കരുതെ"

  • @sadanandancd192
    @sadanandancd192 Před 23 dny +16

    Mr sunil.yoyr story very real story

  • @Byju55
    @Byju55 Před 23 dny +24

    ഒരു ദിവസം സത്യം പുറത്തു വരും....

  • @anietom1103
    @anietom1103 Před 23 dny +25

    അടുത്തറിയാവുന്ന സാർ ഇത്രയും കാര്യങ്ങൾ പറയുന്നത് ആത്മാർഥമായിട്ട് ആണല്ലോ . പ്രായമായവരുടെ അറിവുകൾ തലമുറയ്ക്ക് ഇന്ന് കൂടുതൽ ആവശ്യമായിരിക്കുന്നു

    • @ipekurian4372
      @ipekurian4372 Před 23 dny +2

      He didn't say a damn thing. He is blaming the society

    • @user-ks3th4cy5h
      @user-ks3th4cy5h Před 18 dny

      Where was he when KP was doing all these things? Now, you stop hurting his family - shame on you. I feel sad for your students. What kind of role model are you in this society? Please stop your verbal attacks. You failed when a potentially fraudulent person like KP was gaining prominence.

  • @mathewkuttyj3759
    @mathewkuttyj3759 Před 23 dny +12

    സുനിൽ സൂക്ഷിക്കുക പന്തപ്പള്ളി പന്തം കൊളുത്തി കാത്തിരിപ്പുണ്ട്. ഇതുപോലെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറകെ വരും. പന്തപ്പള്ളി നാടുവിടാതെ നോക്കിക്കോണം.

  • @user-hi4ok8je1m
    @user-hi4ok8je1m Před 23 dny +17

    ഏത് സംഘടനയായലും ചാരിറ്റി പ്രവർത്തനത്തിന് പണം കൊടുക്കുന്നവർ ചിന്തിക്കുക ചാരിറ്റി പ്രവർത്തനം ഒരു തട്ടിപ്പാണ് പണക്കാരായവർ ആർങ്കിലും സഹായം ചെയ്യണമെന്ന് തോന്നിയാൽ ആരാണ് വീടു ഇല്ലാത്തവർക്കോ പെൺക്കുട്ടികളെ വിവാഹം നടത്താൻ പറ്റാത്തവർക്കോ, ചികിത്സക്കാൻ നിവർത്തിയില്ലാത്തവർക്കോ ഇങ്ങനേയുള്ളവരെ കണ്ടുപിടിച്ച് നേരിട്ട് പണം കൊടുക്കുക അതാണ് നല്ലത്.ചാരിറ്റി പ്രവർത്തനം നടത്തി കോടിശ്വരനായ ഒരു വ്യക്തിയാണ് യോഹന്നാൻ അദ്ദേഹം പോയപ്പോൾ വെറു കയ്യോടെ മടങ്ങി പോകേണ്ടി വന്നു

  • @DeeZee2024
    @DeeZee2024 Před 23 dny +31

    താറാവ് വളർത്തി, ഒടുവിൽ പൊന്മുട്ട ഇടുന്ന തറവായി മാറിയത് അറിഞ്ഞില്ല K. P Yohannan 🤔 അയ്യോ! ഹാ കഷ്ട്ടം 🤣

  • @bijuscaria1238
    @bijuscaria1238 Před 23 dny +47

    തീവെട്ടി രാജുവിൻ്റെ എന്തെങ്കിലും വിവരം ഉണ്ടോ? മാവേലിക്കര ജയിലിൽ നിന്നും ED കൊണ്ട് പോയോ ? പഠിച്ച് വിവരം ഇടണണം കെട്ടോ സുനിലെ

    • @revvtkurian4566
      @revvtkurian4566 Před 23 dny +3

      PARTIKKARANAYATHINAL REKSHAPEDUM OR REKSHAPEDUTHUM

    • @aj0987
      @aj0987 Před 23 dny

      Veedoke pooti ittekua..

  • @DeeZee2024
    @DeeZee2024 Před 23 dny +38

    Sunil പറഞ്ഞ കാര്യം ഒക്കെ സത്യം... അടുത്ത വർഷം ഈ മാസം ഒരു കൂറ്റൻ കുരിശുമൂട് ഉയരും... വഴി പോകുന്ന Bus Driver മാർ ചില്ലറ ഇട്ടു മെഴുകുതിരി കത്തിച്ചു കുമ്പിട്ട് വണങ്ങുന്ന രംഗം ഈ തലമുറ കാണും ✋
    എന്നെ ആരും പിന്നെ പ്രവാചകൻ എന്ന് പറഞ്ഞു പുകഴ്ത്താൻ വരല്ലേ 🙏... ഞാനും G. F. A തുടങ്ങും ✋

  • @rameshmathew1961
    @rameshmathew1961 Před 23 dny +10

    What a brilliant explanation, narration, articulation.. I bow down🙏🏻🙏🏻🙏🏻 before you, dear Prof A J Abraham 🙏🏻🙏🏻🙏🏻

  • @annakuttyskariah6016
    @annakuttyskariah6016 Před 23 dny +8

    പൊൻമുട്ട ഇടുന്ന താറാവ് ശരിയാണ്.

  • @varghesejohn5511
    @varghesejohn5511 Před 23 dny +34

    താറാവ് തീറ്റുന്ന മാന്യത ഇല്ലാത്തവന് താങ്കളെപ്പോലുള്ളവർ മാത്രമേ വിളിക്കുകയുള്ളൂ താങ്കൾ മാന്യനും വിദ്യാസമ്പരവും ആയിട്ടും തൊഴിലിന്റെ മഹത്വം അറിയാതെ പോകുന്നത് വലിയ അല്പത്തരം അല്ലേ. ഞാൻ പറയുകയാണെങ്കിൽ അപ്പോഴും അദ്ദേഹം ഒരു അധ്വാനിയായിരുന്നു എന്ന് പറയാനാണ് എനിക്കിഷ്ടം

  • @mathewsthomas1354
    @mathewsthomas1354 Před 23 dny +2

    ❤🙏🏿Good views and explanation furnished is appreciable. Well done. God bless alw ays in ur future message for hearing to the believers. 👍🏿👍🏿👍🏿❤️

  • @sandyj342
    @sandyj342 Před 23 dny +3

    Atmeeya Yathra to Dravia Yathra.....very good message by professor.... thanks Sunil for sharing

  • @sreekutty2418
    @sreekutty2418 Před 23 dny +7

    ഹോ ഭയങ്കരം ഭയങ്കരത്തിൽ ഭയങ്കരം അതി ഭയങ്കരം ഹോ,,, നരകത്തിലെ തീയിൽ കിടക്കേണ്ടി വരുമോ???

  • @MrNoel2512
    @MrNoel2512 Před 23 dny +11

    ഇദ്ദേഹം ഒരു കോളജ് അധ്യാപകൻ തന്നെ ആണോ? തോമസ് അപ്പോസ്തലൻ വന്ന് വെള്ളം മുകളിൽ നിർത്തിയത് കുട്ടനാട്ടു ആയിരുന്നു അത്രേ!!! എവിടെ ആണ് ചരിത്ര രേഖകൾ എന്ന് ആദ്യം പറയുക.

  • @aliasmp2109
    @aliasmp2109 Před 23 dny +33

    ഇനി പിണറായി എങ്ങാനും ആയിരിക്കുമോ സ്വർണ മുട്ട ഇടുന്ന യോഹന്നാൻ കുഞ്ഞിനെ തട്ടിയതിന്റെ പിന്നിൽ.? പിണറായി അമേരിക്കയിൽ പോയത് യോഹന്നാൺകുഞ്ഞിനെ തട്ടാൻ ഉള്ള ഗൂഡാലോചന ക്കു ആണോ.? ചെറുവള്ളി എസ്റ്റേറ്റിൽ വരുന്ന വിമാനത്താവളം യോഹന്നാൻ കുഞ്ഞിന്റെ കൈയ്യിൽ നിന്നും തട്ടിയെടുക്കാൻ വേണ്ടി തട്ടിയത് ആണോ.? ചിലപ്പോ ആകാൻ സാധ്യത ഉണ്ട്.?

    • @Ammukutty1234-dl2lk
      @Ammukutty1234-dl2lk Před 20 dny

      തെമ്മാടിത്തരം പറയാൻ നാണമില്ലയോ ഹേ

    • @aliasmp2109
      @aliasmp2109 Před 20 dny +2

      @@Ammukutty1234-dl2lk തെമ്മാടിത്തരം അല്ല അമ്മു....... ഒരുതരത്തിലും വിശ്വാസം ഇല്ല അവനെ.. എന്ത് ചെയ്താലും അഴിമതി. വെളിവില്ലെങ്കിലും തെളിവില്ലാതെ കക്കാൻ പ്രത്യേക കഴിവാണ്. കേരളത്തിലെ പൊതു കടം എത്ര ആയെന്നറിയാമോ. ഇവൻ രണ്ടു കൊല്ലം കഴിയുമ്പോൾ അങ്ങ് പോകും പിന്നെ ഞാനും അമ്മു.... വും ഒക്കെ വേണം അത് വീട്ടാൻ. പിന്നെ യോഹന്നാൺകുഞ്ഞു പതിനായിരക്കണക്കിന് കോടി ആസ്തിയുള്ള ആളാണ്‌. എയർപോർട്ടിൽ വച്ചു കണ്ടെന്നോ, ചെറുവള്ളി എസ്റ്റേറ്റിനെയും, പത്തനംതിട്ട എയർപോർട്ടിനെ പറ്റിയും സംസാരിച്ചെന്നൊക്കെ ന്യൂസിൽ കണ്ടു. ഒരുപാട് ആളുകളെ തട്ടി പാരമ്പര്യം ഉള്ള ആളുമാണ്. അതുകൊണ്ട് പറഞ്ഞതാണ്.

  • @roycherian8514
    @roycherian8514 Před 23 dny +8

    എന്തൊരു കഷ്ടം. മരിച്ചു കഴിഞ്ഞാൽ പോലും വിടത്തില്ല എന്തൊരു സ്വഭാവമാണ് കുറച്ചുകൂടി മാന്യമാകാം കഷ്ടം 🙏

    • @RosammaMathew-fp6dt
      @RosammaMathew-fp6dt Před 23 dny +1

      ഇങ്ങനെ ഒക്കെ ജീവിച്ചു മരിച്ചാൽ വെറുതെ വിടാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ടടാ നിനക്ക് നോവുന്നുണ്ടോ? സഖിച്ചോ 😏

    • @josephdaniel660
      @josephdaniel660 Před 23 dny +2

      ദുഷ്ടൻ മരിച്ചാൽ ഇൻഗനെയാണൊ

  • @thomasthayil8779
    @thomasthayil8779 Před 23 dny +2

    സാർ തന്ന വിശദീകരണതിന്നു നന്ദി

  • @DreamLife0424
    @DreamLife0424 Před 23 dny +31

    All support your channel i2i

  • @RenniJohn
    @RenniJohn Před 23 dny +1

    Sir, Heart touching explanation
    We humans should take it in our mind and act accordingly ❤

  • @punnoosepallathrachacko8287

    Appreciate your narration and the great advice to the society,and a true life of Daivadasan explained openly for the fellowmen to think. Thank you sir.

  • @eightbeatss
    @eightbeatss Před 23 dny +4

    കെ പീ ചായന് SERVANT എന്ന പേരിൽ ഒരു വലിയ ബോട്ട് ഉണ്ടായിരുന്നു.

  • @rajanl738
    @rajanl738 Před 23 dny +21

    ഇന്ന് ഞാൻ നാളെ നീ എന്ന് ഓർക്കുന്നത് നല്ലതാണ്

  • @sam68463
    @sam68463 Před 23 dny +2

    Thank you Dr. A J Abraham. Your information is very relevant for truth seekers

  • @ponnachant9406
    @ponnachant9406 Před 23 dny +1

    True gospel sir so practical God bless you sir

  • @pjthomas4780
    @pjthomas4780 Před 23 dny +12

    വിശുദ്ധനായ കടുപ്പിലാൻ പുണ്യവാള കേരളത്തിൽ വേണ്ടി അപേക്ഷിക്കണമേ ഇവിടെ സാമ്പത്തികമായി വലിയ പ്രതിസന്ധികളും പ്രശ്നമാണ് അതിനു പരിഹാരത്തിനായി ഇടനില നിൽക്കണമേ ഇവിടെയുള്ള ഭരണാധികാരികളെല്ലാം അങ്ങയുടെ ഉറ്റ സുഹൃത്തുക്കളാണല്ലോ അവരോട് സ്നേഹവും കരുണയും എപ്പോഴും ഉണ്ടാകണം

    • @sonythomas9772
      @sonythomas9772 Před 23 dny +2

      ആരാണ് ഈ കടുപ്പിലാൻ?.

    • @skariapj1798
      @skariapj1798 Před 23 dny +2

      തോമസേ,
      ആരാണ് കടുപ്പിലാൻ എന്നു ചോദിച്ചത് കേട്ടില്ലേ ?

    • @mysticaljugnu
      @mysticaljugnu Před 23 dny +2

      കേട്ടില്ല.. കേരളക്കാർ ഇങ്ങിനെ ഒരു കൂട്ടർ ആണ്.. പരി ഹാസികൾ.. നല്ലതിനെ കൊന്നു തിന്നു കോഴുക്ക്7ന്ന കൂട്ടർ

    • @skariapj1798
      @skariapj1798 Před 23 dny +1

      @@mysticaljugnu
      കടുപ്പിലാൻ ആരാണെന്ന് ചോദിച്ചതിനാണോ താങ്കൾ ഇത്രയും ഡയലോഗ് അടിച്ചത് ?
      എന്നാൽ ചോദ്യം തിരിച്ചെടുത്തിരിക്കുന്നു.
      ഇപ്പം തീർന്നല്ലോ.
      ഒന്നു ചിരിച്ചേ..!!

    • @sonythomas9772
      @sonythomas9772 Před 23 dny +1

      @@mysticaljugnu നിങ്ങൾ എന്താണ് ഈ പറയുന്നത്? കൊന്നുതിന്നാൻ കടുപ്പിലാൻ, കോഴിയോ, താറാവോ, വല്ലതും ആണോ? അറിയാന്മേല്ലാത്ത കാര്യം ചോദിച്ചാൽ ഇതു പോലെയുള്ള മറുപടി വളരെ നല്ലത് തന്നെ. 😜അരി എത്ര എന്ന് ചോദിച്ചാൽ പയർ അഞ്ചാഴി, എന്ന മട്ടിൽ ഉള്ള അഴകൊഴമ്പൻ മറുപടി. 😜😆😄

  • @felixjoseph1559
    @felixjoseph1559 Před 22 dny +1

    ഒരുപാട് വർഷങ്ങൾക്കു മുന്നേ മരിക്കേണ്ടതായിരുന്നു ദൈവം ക്ഷമിച്ചു ക്ഷമിച്ചു ക്ഷമിച്ചു ഇത്രയും നാളും ആയുസ്സ് കൊടുത്തു

  • @sheelakv7546
    @sheelakv7546 Před 23 dny +6

    സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന ചാനലിന് അഭിനന്ദനങ്ങൾ

  • @sarammasaramma6620
    @sarammasaramma6620 Před 23 dny

    Good message reslly feel sorry poor innocent family 🙋‍♀️👋✋

  • @samuelkutty9413
    @samuelkutty9413 Před 23 dny +1

    Very good sermon.

  • @matthaitm8945
    @matthaitm8945 Před 23 dny +1

    Excellent postings i2i news. Thank you.

  • @jacobtc5443
    @jacobtc5443 Před 23 dny

    .. , Thanks sir.God bless u.❤❤.

  • @sheebasam6355
    @sheebasam6355 Před 23 dny +2

    He had a many many good qualities as well

  • @lucysamuel3889
    @lucysamuel3889 Před 23 dny +1

    This is true ,good sir

  • @rkad3422
    @rkad3422 Před 23 dny +5

    IN ANY WAY, HE IS GREAT..

    • @MsSam1954
      @MsSam1954 Před 23 dny

      വലിയ കണ്ടുപിടിത്തം. നിങ്ങളൊക്കെയാണ് ഇത്തരം കള്ളന്മാരെ ഉണ്ടാക്കുന്നത്. നിങ്ങൾ ബൈബിൾ വായിക്കണം ക്രിസ്തുവിന്റെ ഉപദേശങ്ങൾ പഠിക്കണം

  • @Aneesh3662
    @Aneesh3662 Před 23 dny +7

    🌹സുനിൽ മാത്യു🌹

  • @alexmathew8555
    @alexmathew8555 Před 23 dny +3

    Super

  • @alexmathew8555
    @alexmathew8555 Před 23 dny +1

    100%

  • @matthaitm8945
    @matthaitm8945 Před 23 dny

    Excellent analysis Sir. Superb.

  • @sunuvarghese6146
    @sunuvarghese6146 Před 23 dny

    👍

  • @cv1601
    @cv1601 Před 23 dny

    Very good message. Thank you

  • @GracykuttyThomas-zi7ls

    Good message

  • @johge02
    @johge02 Před 23 dny

    Good information to know & hear.

  • @priyavarghese7918
    @priyavarghese7918 Před 23 dny +5

    Yes uncle, I'm a pastor with out money, this society will not give respect,

    • @bobbym11nov
      @bobbym11nov Před 23 dny

      Pslams:73

    • @user-ob4io6bk8v
      @user-ob4io6bk8v Před 23 dny +2

      Why you need respect from humans, jesus taught that who ever follow jesus will not be respected, just as jesus was not respected by the society, 🙏🌹

  • @febinfeljocreations5883

    Absolutely correct

  • @jomonjn6665
    @jomonjn6665 Před 23 dny +9

    സത്യം തെളിയിക്കണം

  • @mattakkarayilantonyabraham487

    S. V. Pradeep will be in the heaven watching this metropolita and his pitiful condition

  • @leelammajohn4394
    @leelammajohn4394 Před 23 dny

    Very well said Sir.

  • @user-wn3ch6tv4b
    @user-wn3ch6tv4b Před 22 dny +1

    ആ വെള്ളം ഇപ്പോഴും അവിടെത്തന്നെ നില്പുണ്ടാകും അല്ലേ?

  • @mathewzacharia8765
    @mathewzacharia8765 Před 23 dny

    Well stated.mathew V. Zacharia, New yorker.

  • @user-rh7pf5ms4d
    @user-rh7pf5ms4d Před 23 dny +1

    അച്ചായാ... നന്ദി❤❤❤

  • @rosammadavid371
    @rosammadavid371 Před 23 dny

    ❤❤❤❤ valuable message

  • @user-de8vg5oi6m
    @user-de8vg5oi6m Před 23 dny +11

    Sunil sir
    Love yiu

  • @abrahamdaniel2111
    @abrahamdaniel2111 Před 23 dny

    വളരെ കൃത്യമായ കാര്യങ്ങൾ..

  • @babygeethu5095
    @babygeethu5095 Před 23 dny +1

    God is great 👍

  • @PonnammaThomas-tf2gk
    @PonnammaThomas-tf2gk Před 23 dny

    Wonderful story

  • @sadasivanmd2586
    @sadasivanmd2586 Před 23 dny

    ഈ പറഞ്ഞു varunna😍sat🥰eazhava സമൂഹം ഉണ്ട്‌, താങ്ക്സ്

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 Před 23 dny +15

    ശലോമോന് വന്ന അധപതനം ആണ് കെപി യോഹന്നാനും വന്നത്😮 സഭാപ്രസംഗി ആയ ശലോമോൻ പറയുന്നത് എൻറെ കണ്ണും മനസ്സും ആഗ്രഹിച്ചതൊന്നും ഞാൻ അതിന് വിലക്കിയില്ല എന്നാണ് ❤ജഡമോഹം കണ്മോഹം ജീവനത്തിൻറെ പ്രതാപം ഇതെല്ലാം ദൈവത്തിൽനിന്നല്ല ലോകത്തിൽ നിന്നത്രേ ആകുന്നു ❤അതുകൊണ്ട് ലോകത്തെയും ലോകത്തിലുള്ളതിനേയും സ്നേഹിക്കരുത് എന്ന് യോഹന്നാൻ അപ്പോസ്തോലൻ പറയുന്നു❤ ലോകത്തെ സ്നേഹിക്കുന്നവൻ എല്ലാം ദൈവത്തിൻറെ ശത്രുവാണെന്ന് പൗലോസ് അപ്പോസ്തോലൻ പറയുന്നു❤ ഈ വചനം എല്ലാം അറിയാവുന്ന കെപി യോഹന്നാനും അടിതെറ്റി😮 അടിതെറ്റിയാൽ ഏത് യോഹന്നാനും വീഴും🎉🎉 അതുകൊണ്ട് നിൽക്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിക്കുവാൻ സൂക്ഷിച്ചു കൊള്ളട്ടെ❤ അവസാനം തെറ്റ് ഏറ്റുപറയാൻ പോലും ഒരു അവസരം കിട്ടാതെ കെ പി ഈ ലോകം വിട്ട് കടന്നുപോയി എന്നുള്ളത് എത്ര പരിതാപകരം 😮 ജീവിച്ചിരിക്കുന്നവർക്ക് ബുദ്ധി ഉപദേശത്തിന് ആയി ഇത് എഴുതിയിരിക്കുന്നു❤ സകല ജാഗ്രതയോടും കൂടെ നിൻറെ ഹൃദയത്തെ കാത്തുകൊള്ളുക ❤ജീവൻറെ ഉത്ഭവം അതിൽ നിന്നല്ലോ ആകുന്നത്❤❤❤❤

  • @sadanandancd192
    @sadanandancd192 Před 23 dny +7

    Your channel very good Mr anil your great 👍 👌

  • @thomasphilip8307
    @thomasphilip8307 Před 23 dny +4

    പൊന്മുട്ടയിടുന്ന താറാവ് നമ്മുടെ യോഹന്നാൻ അല്ല തട്ടി കറി വെക്കാൻ നോക്കിയത് യോഹന്നാൻ തന്നെ. ചെറുപ്പത്തിൽ നൂറു കണക്കിന് താരാക്കളെ നോക്കുകയും തട്ടുകയും കാര്യവെച്ചു കഴിക്കുകയും ചെയ്തെങ്കിലും പൊന്മുട്ടയിടുന്ന താരാവിനെ അല്പനേരത്തേക്ക് കയ്യിൽ കിട്ടിയെങ്കിലും പൂട്ടാൻ കഴിയാതെ പോയതാണ്. യോഹന്നാന്റെയും കൂട്ടരുടെയും പരാജയത്തി ഇൽ കലാശിച്ചത് വീണ്ടും ഒരു കയ് കൂടെ നോക്കാമല്ലോ.

  • @sushmaprasad5652
    @sushmaprasad5652 Před 23 dny

    Nalla. Message

  • @wilsonmanjaly9770
    @wilsonmanjaly9770 Před 23 dny +2

    യോഹന്നനിൽ പരിശൂദറമാവ് ഉണ്ടായിരുന്നു എങ്കിൽ അഹങ്കാരം ഇല്ലാത്ത വിനയമുള്ളവാനായിരിക്കും.

  • @ramanisamuel9371
    @ramanisamuel9371 Před 23 dny +5

    ദൈവം ഒരാളെ അനുഗ്രഹിച്ചു ഉയർത്താൻ വിചാരിച്ചാൽ അതു ആർക്കും തടയാൻ പറ്റില്ല. ആ മനുഷ്യനെ ദൈവം അനുഗ്രഹിച്ചു ഉയർത്തി. അതിൽ അസൂയ പെട്ടിട്ടും കാര്യമില്ല. ആ മനുഷ്യന്റെ പഴയ കാലത്തെ ഇത്രയും അപമാനിക്കാൻ പാടില്ല. താറാവ് വളർത്തി അതും ഒരു തൊഴിൽ തന്നെ. ആരുടെയും മോഷ്ടിക്കാൻ, ഒന്നും പോയില്ലല്ലോ. ആ മനുഷ്യനെ കുറിച്ച് അറിയാത്ത കാര്യങ്ങൾ പറഞ്ഞു തലമുറകൾക്കു ശാപം വരുത്താതെ ആ ആൾ ചെയ്ത നല്ല കാര്യങ്ങൾ ഓർക്കുക. 🙏🙏🙏

    • @shebaabraham687
      @shebaabraham687 Před 23 dny

      എത്ര നല്ല പായസം ആണെങ്കിലും ഒരു തുള്ളി മണ്ണെണ്ണ വീണാൽ പിന്നെ അത് കുടിക്കാൻ കൊള്ളാമോ അതുപോലെയാണ്

  • @EFFAANNREJI8921
    @EFFAANNREJI8921 Před 22 dny

    ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ

  • @manjugia4032
    @manjugia4032 Před 23 dny

    👌👌👌

  • @geethakrishnan4660
    @geethakrishnan4660 Před 23 dny +3

    🙏

  • @philipsmathew2013
    @philipsmathew2013 Před 23 dny

    The fact of the matter is that one should accept his ability and capability. No matter he started his career as a poultry man.

  • @varghesejohn5511
    @varghesejohn5511 Před 23 dny +1

    പ്രിയ സുഹൃത്തും അടുപ്പക്കാരനും എല്ലാം അറിയുന്ന ആളുമായ ഇദ്ദേഹം പറയുന്ന കാര്യങ്ങൾ ചിലതൊക്കെ ശരിയാണ് എങ്കിലും ചില കാര്യങ്ങളിൽ സമൂഹത്തിനും വിയോജിപ്പുണ്ടാകാം കെ പി യോഹന്നാൻ ഈ സമൂഹത്തിൽ അറിയപ്പെടുകയും പ്രസിദ്ധനാവുകയും ചെയ്ത കാലഘട്ടം അദ്ദേഹം ഒരു പെന്തക്കോസ്ത് മിഷനറിയായിരുന്നു എന്നതുകൊണ്ട് മാത്രമാണ്. അക്കാലത്ത അദ്ദേഹത്തെപ്പറ്റി ഒരുതരത്തിലുള്ള ആരോപണങ്ങളും ഉണ്ടായിരുന്നില്ല എന്നതാണ് വസ്തുത. എന്നാൽ കേന്ദ്ര ഇന്റലിജൻസ് മറ്റും പ്രത്യക്ഷപ്പെടുന്നത് അദ്ദേഹം പെന്തക്കോസ്ത് വിശ്വാസം ഉപേക്ഷിച്ച് അദ്ദേഹത്തിന്റെ രീതിയിൽ പ്രസിദ്ധനാകാൻ ശ്രമിച്ചതിനുശേഷമാണ് എന്ന വസ്തുത താങ്കൾ എന്തിനാണ് മറച്ചുവയ്ക്കുന്നത് അത് താങ്കൾ പെന്തക്കോസ്തുകാരെ ആക്ഷേപിക്കാൻ കൂടി പറയുന്നതായി ഒരു സാധാരണക്കാരുടെ തോന്നിയാൽ കുറ്റം പറയാൻ കഴിയുമോ. അദ്ദേഹം ബിലീവേഴ്സ് ചർച്ച് തുടങ്ങുന്നതിന് മുൻപ് പെന്തക്കോസ് സമൂഹത്തിന് അടക്കം വിരുന്നൊരുക്കി ഈ വിഭാഗത്തെ പെന്തക്കോസ്ത് വിശ്വാസികളെ തന്റെ വ്യക്തി താല്പര്യത്തിന് കൂടെ കൊണ്ടുപോകാൻ ശ്രമിച്ച ആളാണ്. അതിൽ അദ്ദേഹം വിജയിച്ചില്ല എന്നതാണ് സത്യം. അതോടെ അദ്ദേഹം പെന്തക്കോസ്ത് വിശ്വാസം ഉപേക്ഷിച്ച ആളായിട്ടാണ് സമൂഹത്തിന് മനസ്സിലാകുന്നത്. പെന്തക്കോസ് നിന്നുകൊണ്ട് ഇത്തരത്തിലുള്ള വലിയ രീതിയിലുള്ള പ്രവർത്തികൾ നടത്താൻ കഴിയില്ല എന്ന് അദ്ദേഹത്തിന് ബോധ്യമുള്ളതു കൊണ്ടാണല്ലോ അദ്ദേഹം പെന്തക്കോസ് വിശ്വാസം ഉപേക്ഷിച്ചത്. വസ്തുതകൾ പറയുമ്പോൾ വാസ്തുധാപരമായി തന്നെ പറയാൻ ശ്രമിക്കുക.

  • @minikurien116
    @minikurien116 Před 21 dnem

    High, rich, person, Golden, temple, hospital, made, our, state, Kerala,, Good, work,

  • @aniyankunjuc.a9534
    @aniyankunjuc.a9534 Před 23 dny

    ഈ സംസാരിക്കുന്ന പ്രിയ പിതാവിനെ ദൈവം അനുഗ്രഹിക്കട്ടെ സത്യം സത്യമായി പറഞ്ഞു

  • @nazarudeen9273
    @nazarudeen9273 Před 23 dny

    Worship the creater not his creation.

  • @lalthomas3653
    @lalthomas3653 Před 23 dny

    Somebody come forward and file complaint to India government and also send USA Government.

  • @elizabethgeorge5340
    @elizabethgeorge5340 Před 22 dny

    Good title Sunil Sir
    Correct news

  • @jeteapen
    @jeteapen Před 23 dny +1

    Thank you very much Sunil Sir, for your effort to bring out the truth.
    From the professor's talk I am more convinced that KP was mentally pressured to jump before a car.
    As I mentioned in my post on FB and in a whatsapp message, KP was forced to commit suicide by giving false information from his office. The last telephonic conversation recordings can reveal this.
    These videos should reach Dallas police so that they close the case as early as possible and release the poor American driver.
    I am also putting my posts below.
    1) Why did KP Punoose not file a case?
    Why did KP Punoose file the case in the high court concerning Dr. KP Yohanan's accident and death?
    We heard the voice clip of Mr. KP Punoose stated that he would be filing the case in the hig court. However, he did not proceed with the matter and left the public for a wild guess of some settlement.
    After making the statement, someone who knows the road laws of the USA may have warned him about the outcome of the proceedings, which would be unpleasant.
    In America, you hardly see anyone walking even by the side of the road. If someone walks, crossing the road is considered illegal except at a zebra crossing or a region close to a zebra crossing or at any intersection (junction). In some states, you can be fined $250 for jaywalking and road crossing.
    .
    In the present situation, the person who helped the driver contact the police stated that the victim jumped into the right lane. His statement was in English on a malayalam channel.
    The driver's lawyer can argue and present it as intentional since the victim did not seem to be incapacitated because he was talking over the phone. In other words, the driver's lawyer would suggest it was a suicide attempt.
    If the case was filed in court in India, the court would have requested US police to hand over their report and the outcome would have been unpleasant.
    I feel this could be the reason why Mr KP Punoose was restrained from filing the case.
    2)When priorities change, disaster happens
    .m.facebook.com/story.php?story_fbid=pfbid023v6E4FYwdEetrYZcRHyRnRFhemCuFC6XkbzLBPLTD3eH1sjRnSU3kQxcFg8dmf5nl&id=1827570978&sfnsn=wiwspmo

  • @davidmammen-zj2kh
    @davidmammen-zj2kh Před 23 dny +1

    Sometimes Sunil criticizes people looking only in one direction. He talks all good about people whom he likes but mercilessly criticizes others. This professor is talking all kinds of nonsense. K P Yohannan was a very good person. He didn’t cheat anyone. He didn’t snatch anyone’s property. He brought money from foreign countries and spent the most for charity. Hundreds of thousands of people found a living because of him. All these nonsense are coming out of people who are jealous and somewhat useless to this society.

  • @sosammavarghese497
    @sosammavarghese497 Před 23 dny

    God bless you sunil

  • @mahathma78
    @mahathma78 Před 23 dny +1

    500 രൂപാ കഥ ഞാനും അവിടെ പ്രാർത്ഥിക്കാൻ പോയ ഒരു സിവിശേഷകനിൽ നിന്നും നേരിട്ട് കേട്ടിട്ടുണ്ട്

  • @MollyMathew-ke7oc
    @MollyMathew-ke7oc Před 23 dny

    😮

  • @ramnasanthosh8142
    @ramnasanthosh8142 Před 18 dny

    എന്നിട്ട് എത്ര പേര് ഇതുപോലെ അത്യാഗ്രഹികൾ ആയി സമൂഹം കാരണം?

  • @freneyjose7293
    @freneyjose7293 Před 23 dny +1

    Excellent. Speech

  • @radhakrishnanmk9791
    @radhakrishnanmk9791 Před 23 dny

    നമിക്കുന്നു❤ i2i

  • @philip9023
    @philip9023 Před 22 dny

    Very real story

  • @Gracy_d73
    @Gracy_d73 Před 23 dny +4

    സത്യം ദൈവം theliyickum

    • @skariapj1798
      @skariapj1798 Před 23 dny +2

      ങ്ഹാ,
      ദൈവം തെളിയിക്കുമെന്ന് പറഞ്ഞു അവിടെ കുത്തി ഇരുന്നോ. . !

  • @teresamickle4431
    @teresamickle4431 Před 22 dny

    Sad...better not to have more money...money kills...

  • @talenteducation6810
    @talenteducation6810 Před 23 dny +5

    ഈ news വായിക്കുന്നവൻ എന്റെ കൂടേ പഠിച്ചതാ. But ഇവനെ ഒന്ന് contact ചെയ്യാൻ ഒരു മാർഗവും ഇല്ലല്ലോ.

    • @nirmagianirmala1405
      @nirmagianirmala1405 Před 23 dny

      Ithu thanne maargam .comment ittallo? Sometimes he will see

    • @thomaspthomas7887
      @thomaspthomas7887 Před 23 dny +1

      നമ്പർ അടിയിൽ ഉണ്ട്. കണ്ടില്ലേ

  • @JOSEPHMATHAI-wz5jo
    @JOSEPHMATHAI-wz5jo Před 23 dny

    RELIGIOUS HARMONY. Changanacherry ArchBishop and the Auxilary Bishops went and paid respect to Metrapolitan K P Yohannan. In place of Many pentacostal and other Christian laities criticisms and allegations against K P , the Archbishop and Auxilary Bishops paid respect to K P Yohannan. They found greatness in K P's Charities. Religious criticism they avoided. Good modality to public.In such modality what some CZcamsr's are doing. K P never met them for anything? But Nee Chatham from such continues.

  • @thomasthomas-ny6km
    @thomasthomas-ny6km Před 21 dnem

    Kpy is no more. He was very smart and intelligent. His aim was to make money at any cost. He was from a poor family. So he has chosen the way of Christ, Bible. Luckily got a chance to migrate to USA. Studied Bible. Worked as a pastor in USA. Started money making business. He watched American Society. He watched Israel business people. He watched American Business. So he started his business game.Then started Charity. Started with Pentecostal believers preaching. Made millions crores of rupees in different way. Established lot of institutions. Millions acres of land purchased in different States and different countries. His dream was popularity. He might have looked other business owners, industrialist. He might have looked their growth. He tried to fly more heights. He did. He established a different Sabha. He himself declared as Metropolita. Lot of Bishop. Lot of priests. He acted as a King with money. He indirectly cheated Christ. He misused Bible and Christ words. He preached about Heaven and cheated the Christian all over the world. But our living Christ watched everything. He got punishment. Ofcourse thousands of people working under his different institutions.That is all. A lesson to greedy Pentecostal pastors and believers. Do not cheat people with Christ words.

  • @joyammack2172
    @joyammack2172 Před 23 dny

    I2I THE TRUTH

  • @rajanvarghese7678
    @rajanvarghese7678 Před 23 dny +2

    Athmiya yathra kettu palarum daiva sannadhiyilekku vannu pakshe adheham daiva sannadhiyil kanumo