EP 177 | Oru Chiri Iru Chiri Bumper Chiri | Here comes a contestant with age 104

Sdílet
Vložit
  • čas přidán 27. 08. 2024
  • #OruChiriIruChiriBumberChiri #MazhavilComedy #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Kuttiyamma proves that age doesn't matter for learning...Excellent performances along with it by comedy stars
    Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8.00 PM to 9 PM || Mazhavil Manorama
    ► Visit ManoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.co...
    ►Download the ManoramaMAX app for iOS mobiles
    apps.apple.com... Life is a tragedy for those who feel and a comedy for those who think
  • Zábava

Komentáře • 113

  • @rajeswariammalr5095
    @rajeswariammalr5095 Před 2 lety +14

    ഇത്രയും വയസ്സുള്ള ഈ അമ്മയെയും, ഈ അമ്മയോടുള്ള നിങ്ങൾ ഓരോരുത്തരുടെയും സ്നേഹവും ആദരവും കണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി. വലിയ സന്തോഷം..

  • @athulyaeathulyae6803
    @athulyaeathulyae6803 Před 2 lety +54

    ആ അമ്മയ്ക്ക് ഒരു മൊമെന്റോ യോ പൊന്നാട യോ കൊടുത്ത ആദരിക്കാം ആയിരുന്നു എന്ന് അഭിപ്രായമുള്ളവർ ലൈക്ക് ചെയ്യൂ👍🏻. ഒന്നുമില്ലേലും സാക്ഷരതാ പരീക്ഷയിൽ 100ൽ 89 മാർക്ക് വാങ്ങിയതല്ലേ ✌🏻👍🏻👍🏻💞😘🌹💯

    • @usha.r7862
      @usha.r7862 Před rokem

      Ithraum. Karyamayi. Nokkunna. Makkalkku. Oru big. Saluit

    • @vasudevanmussath3477
      @vasudevanmussath3477 Před rokem

      ആവത്ത മുത്തശ്ശിക്കു പൊന്നാടയെങ്കിലു അണിയിച്ചു അദക്കണമായിരുന്നു

  • @ajitharajan3468
    @ajitharajan3468 Před 2 lety +25

    അമ്മമാരെ അനാദരക്കുന്ന മക്കൾക്കൊരു പാഠമാണ് ഇത്പോലെ എല്ലാ അമ്മമാരെയും ഇതുപോലെ സന്തോഷിപ്പിക്കാൻ കഴിയട്ടെ എന്ന് പ്രാർഥിക്കുന്നു 🙏🙏🙏

  • @praveenkunjatta.1136
    @praveenkunjatta.1136 Před 2 lety +50

    ചക്കര വാവ ചെറുപ്പ വലുപ്പമില്ലാതെ അവരുടെ കഴിവിനെ അംഗീകരിച്ചു എല്ലാത്തിനെയും പ്രോത്സാഹിപ്പിക്കുന്ന കാർത്തിക്കും പ്രേ പ്രേ കൾക്കും ഒരുപാട് സന്തോഷം നിറഞ്ഞ നല്ലൊരു ഹാപ്പി ന്യൂ ഇയർ...മഞ്ജു ചേച്ചി നസീർ ഇക്കാ സാബു ചേട്ടാ പൊളിച്ചു....🌷🌷🌷🌷ഒരുപാട് ഇഷ്ട്ടം ഈ പ്രോഗ്രാം..😁😁😁എനിക്കും അവിടെ ഒന്നു വരണമെന്ന് ഭയങ്കര ആഗ്രഹമാണ്..പക്ഷെ എന്റെ കയ്യിൽ.ഒന്നുമില്ല....ഒരു എപ്പിസോഡും വിടതേ കാണുന്ന പാവം പ്രവാസി...😁😁😁😁😁🌷🌷🌷🌷

  • @kudka875
    @kudka875 Před 2 lety +36

    കുട്ടിയമ്മ എന്ന് പേര് പറഞ്ഞപ്പോ മഞ്ജു ചേച്ചിടെ ഒരു സന്തോഷം.. 2 കുട്ടിയമ്മയുടേം ചിരി ഭയങ്കര സൗന്ദര്യം 🥰

  • @malabarfoodiesbyshami8257
    @malabarfoodiesbyshami8257 Před 2 lety +107

    100ൽ 89 മാർക്ക്‌ നേടിയ അമ്മൂമ്മാ ♥️😍

  • @valsalavijayan6900
    @valsalavijayan6900 Před 2 lety +42

    അമ്മക്ക് നിങ്ങൾ ഒന്നും കൊടുത്തില്ല ഒന്നുആദരികമായിരുന്നു 👍😍😍😍😍

  • @lizypaul7423
    @lizypaul7423 Před 2 lety +20

    എനിക്ക് ഏറ്റവും ഇഷ്ടവും സന്തോഷവും തോന്നിയ ഒരു എപ്പിസോഡ് ഗ്രാൻഡ്മ ഉമ്മ ❤❤❤❤❤❤💋💋💋💋💋💋💋💋💋💋

  • @itsmerashi6560
    @itsmerashi6560 Před 2 lety +6

    ഇങ്ങനെ ഒരു അമ്മയെ കിട്ടിയ മക്കൾ ഭാഗ്യവതികൾ ആണ് 🥰🥰🥰🥰ഇത്രയും നല്ലൊരു qute ആയ അമ്മയെ കിട്ടിയതിനു 🥰🥰💋💋💋💋

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 Před 2 lety +7

    Grandmayku ummmmmmma😘🤩❤️❤️❤️❤️❤️🙏 orupadu happiness thanna oru episode 👍👍👍👍👍. God bless you Grandma.

  • @parkkripajimin6412
    @parkkripajimin6412 Před 2 lety +4

    Awww Super Episode 😍❤️ഞാൻ കണ്ടതിൽ വെച്ചു ഹൃദയത്തിൽ touch ചെയ്ത episode, കുട്ടിയമ്മ അമ്മുമ്മ Love you 😍❤️😚

  • @BMTC1992
    @BMTC1992 Před 2 lety +20

    This grandmother made me cry, made me remember my Grandmother n my great grandmother .

    • @ragigr3952
      @ragigr3952 Před 2 lety

      Me too

    • @maryjose6638
      @maryjose6638 Před 2 lety

      Ok

    • @jpjp6846
      @jpjp6846 Před 2 lety

      Me too. I m from malaysia. I stayed in my grandma's house in trivandrum and she was my inspiration to be a graduate. Hats off to this granny

  • @praveenkunjatta.1136
    @praveenkunjatta.1136 Před 2 lety +16

    മനോജേട്ടൻ വന്നു വന്നു പയങ്ങര ഉടയിപ്പായി varuvaanu നല്ല സ്കിറ്റ് പ്രതീഷിക്കുന്നു..

  • @mkr1896
    @mkr1896 Před 2 lety +3

    എന് വല്ല്യമ്മ 106 വയസിലാ മരിച്ചത് അപ്പോഴും നല്ല പയറുപോലെ യാ ഇരുന്നത് 5 ാം തലമുറ കുടി കണ്ടിട്ടാ മരിച്ചത് അമ്മയ്ക്ക് ഒരു അസുഹവും ഉണ്ടായിരുന്നില്ല അമ്മ എന്തു സുന്ദരിമാക്കരുന്നു ഈ അമ്മയെ കണ്ടപ്പോം ഞങ്ങളുടെ ആ കാലം ഓർത്തു പോയി അമ്മേ ഇനി യുംനന്നായി ജീവിക്കു ഒരു നുറു വർഷം കുടി

  • @dxbibrahim5430
    @dxbibrahim5430 Před 2 lety +13

    അമ്മുമ്മ ❤️💖❤️

  • @gameragamera3753
    @gameragamera3753 Před 2 lety +12

    Kartik suraya ഇഷ്ടപെതവർ കമൻ്റ് ചെയ്യാമോ

  • @iamranid9017
    @iamranid9017 Před 2 lety +5

    കഴിഞ്ഞ രണ്ട മൂന്ന് എപ്പിഡോസുകളായി നല്ലൊരു skit ഇല്ല ശോകമാണ് കാണാൻ ഇരിക്കുന്ന ആ ഒരു സമയം മുതലാവുന്നില്ല
    ഈ എപ്പിഡോസിൽ കാണാൻ നല്ല നല്ല മുഹൂർത്തങ്ങൾ ഉണ്ടായിരുന്നു മനസ്സ് നിറഞ്ഞു ക്രിസ്മസ് അപ്പൂപ്പനും രണ്ട് കുട്ടിയമ്മമാരുടെ ചിരിയും

  • @malabarfoodiesbyshami8257
    @malabarfoodiesbyshami8257 Před 2 lety +22

    കുട്ടി സാന്റ യ്ക്ക് 50 കൊടുക്കാമായിരുന്നു 🥲 നന്നായി അവതരിപ്പിച്ചു 😍

  • @rajeswariammalr5095
    @rajeswariammalr5095 Před 2 lety

    ഈ കുഞ്ഞ് ക്രിസ്തുമസ് അപ്പൂപ്പന്റെ സംഭാഷണം കേൾക്കുമ്പോൾ, ശരിക്കും ഒരു അപ്പൂപ്പന്റെ നാക്കു തിരിയാത്ത സംഭാഷണം തന്നെ. മാത്രമല്ല, ഏറ്റവും പ്രായമുള്ള അമ്മൂമ്മയും, ഏറ്റവും പ്രായം കുറഞ്ഞ ഒരു കുഞ്ഞിക്കൊച്ചിനെയും ഈ ഫ്ലോറിൽ കൊണ്ട് വന്ന് ഞങ്ങളെ എല്ലാവരെയും സന്തോഷിപ്പിച്ച നിങ്ങൾക്ക് അഭിനന്ദനം. ആ ജനറേഷൻ ഗ്യാപ് ഒന്ന് കാണേണ്ടത് തന്നെയാ.

  • @faizafiros
    @faizafiros Před 2 lety +7

    Alloooy❤Santa 🎅kutti supperb🥰👌🏻

  • @vineethak3298
    @vineethak3298 Před rokem

    വയസ്സ് ഒരു നമ്പർ മാത്രമാണ് എന്ന് തെളിയിച്ച കുട്ടിയമ്മ 🥰🥰🥰🥰🥰🙏🙏🙏🙏🙏

  • @georgemathew8455
    @georgemathew8455 Před 2 lety +3

    Big salute amma

  • @rgrajan2062
    @rgrajan2062 Před 2 lety +3

    Eda..... mutheaa...... Surya..... 😘😘😘😘😘❤️❤️❤️❤️

  • @ebin.v.rebin.v.r6191
    @ebin.v.rebin.v.r6191 Před 2 lety +5

    Awesome

  • @jazashareena2357
    @jazashareena2357 Před 2 lety +3

    Orupaadu ishtapetta episode

  • @adhithh1782
    @adhithh1782 Před 2 lety

    ആദ്യമായാണ് സ്റ്റേജിൽ 104 വയസ്സുള്ള ഒരു അമ്മൂമ്മ വരുന്നത് ഇത്രയേറെ ഇഷ്ടമുള്ള ഈ പ്രോഗ്രാം എന്നും നിലനിർത്തി കൊണ്ട് പോണം എനിക്കും അതിൽ വരണമെന്ന് ആഗ്രഹമുണ്ട് പക്ഷേ വരാൻ വരാൻ ഒന്നും പറ്റില്ല എനിക്ക് കോമഡി അറിയില്ല കോമഡി കണ്ടാൽ ചിരിക്കാൻ അറിയാം ഈ പ്രോഗ്രാമിനെ ഒരു സ്ഥിരം പ്രവാസിയാണ് ഞാൻ എപ്പോഴെങ്കിലും വരാൻ സാധിക്കട്ടെ എന്ന പ്രാർത്ഥനയിൽ ഉണ്ട്

  • @shareefqatarqatar2729
    @shareefqatarqatar2729 Před 2 lety +5

    അമ്മൂമമയെ, ഒരു, മുത്തം കൊടുത്തു 👍👍👍😭

  • @vyshnavishaji3397
    @vyshnavishaji3397 Před 2 lety +1

    Aa amma ellavarkkum anugraham koduthu ♥️ kannu niranju 😪😞

  • @sheemathytp3347
    @sheemathytp3347 Před 2 lety +1

    Ammummaye konduvannathin abhinandhanam 🙏🙏🌹enthekilum oru gift avark nalkiyirunnenkil onnukoodi nannayene....team.🙏❤️❤️❤️

  • @radhakaruparambil2264
    @radhakaruparambil2264 Před 2 lety +7

    അമ്മൂമ്മ സൂപ്പർ 👌👍
    സാന്റ അടിപൊളി.... 🥰🤩😘
    മനോജ് വലംചുഴിയും, ആനയും അതി ഗംഭീരം 👍👌
    അവസാനം വന്ന പെൺകുട്ടികൾ നല്ല പെർഫോമേഴ്സ് ആണ് അവരുടെ തമാശകൾ പുതുമയില്ലാതിരുന്നതുകൊണ്ടാണ് അവർക്ക് 5000 രൂപ മാത്രം കിട്ടിയത് ഭാവിയുള്ള കലാകാരികൾ 🥰

  • @chandrasekhranpillai9492
    @chandrasekhranpillai9492 Před 2 lety +1

    Oru Ammumayea Bhahumanicha No1 Samkranthi And Team and Chaneal Very Good

  • @VRV668
    @VRV668 Před 2 lety +2

    ❤🌹பல்லாண்டு வாழ்க👍🙏🙏😘

  • @cutiekitty7975
    @cutiekitty7975 Před 2 lety +3

    എനിക്ക് കുട്ടിയമ്മച്ചിയെ കണ്ടപ്പോൾ ഒത്തിരി സങ്കടം തോന്നി. എന്തെന്നറിയില്ല...

    • @spdrg86
      @spdrg86 Před 2 lety +1

      Ennikk ente ammama and achamaye orma vannu. .2 perum ippo koode illa. Grandparents are a big blessing and asset of a healthy family bond.

  • @geeslasebastian8066
    @geeslasebastian8066 Před 2 lety +2

    Ammaammaku namaskaaram

  • @VRV668
    @VRV668 Před 2 lety +1

    Big Salute

  • @sanhashameer1371
    @sanhashameer1371 Před 2 lety +1

    Ammoomma🥰🥰❤❤

  • @bintobabu6684
    @bintobabu6684 Před 2 lety +2

    Chechi marakkila orikalum kuttiyamma enna name #home 😍😘😘😘

  • @fadhiyavlogs4599
    @fadhiyavlogs4599 Před 2 lety +1

    Supar.I l uuuuuuuuuuuuu. Ammaaaa

  • @jayasreejayasree4726
    @jayasreejayasree4726 Před 2 lety +3

    So cute amma❤️ u

  • @SanthoshAntony1972
    @SanthoshAntony1972 Před 2 lety

    Really apreciable

  • @shareefqatarqatar2729
    @shareefqatarqatar2729 Před 2 lety +6

    അടിപൊളി, മോനു 👍👍👍

  • @panayamliju
    @panayamliju Před 2 lety +6

    ലാസ്റ്റ് വന്ന കുട്ടികൾ നല്ല script ആയിട്ട് വന്നാൽ പൊളിക്കാം... അഭിനയം നല്ലതാണ്...

  • @gameragamera3753
    @gameragamera3753 Před 2 lety +2

    Poli

  • @ajiputhenpureyil5569
    @ajiputhenpureyil5569 Před 2 lety +1

    Valyammeeeee😘😘😘😘

  • @sureshjohn2218
    @sureshjohn2218 Před 2 lety +1

    ഇന്നത്തെ തുടക്കം നന്നായി

  • @mayadev298
    @mayadev298 Před 2 lety

    Amma🥰🥰🥰

  • @ajishameed_kl.29
    @ajishameed_kl.29 Před 2 lety +5

    ആതി, അടിപൊളി. 🎅
    കുട്ടികൾക്ക് സമ്മാനം💰💴 കൊടുക്കുമ്പോൾ. അത് അവരുടെ രക്ഷിതാക്കളുടെ(മുതിർന്നവർ) കൈയ്യിൽ കൊടുക്കാൻ ശ്രദ്ദിക്കുക. Plz

  • @sujaphilip3425
    @sujaphilip3425 Před 2 lety +2

    കുട്ടിയമ്മ അമ്മൂമ്മയെ ഇസ്രായേൽ ന്യൂസ്‌ ചാനലിൽ കാണിച്ചിരുന്നു ❤❤

  • @rayanmonrayanmon5418
    @rayanmonrayanmon5418 Před 2 lety +1

    Ammaykku umma🙏🙏💋💋💋❤❤❤

  • @shareefaali3573
    @shareefaali3573 Před 2 lety

    Ammooma.Super

  • @saraswathigp3851
    @saraswathigp3851 Před 2 lety +1

    Ammumme ❤❤❤🥰🥰🥰🥰

  • @Pree621
    @Pree621 Před 2 lety

    Nammude thiruvanchoornt ammummmaaa 😍😍😍😍😍😍😍😍😍😍😍😍😍😍😘

  • @niyas1419
    @niyas1419 Před 7 měsíci

    😍😍😍😍😍😍😍😍😍

  • @annammaantony9410
    @annammaantony9410 Před 2 lety

    അത്രേം പ്രായമുള്ള അമ്മ വന്നപ്പോഴേ എല്ലാവരും ഒന്നെണീറ്റു നിൽക്കേണ്ടതായിരുന്നു. അല്ലാതെ സ്റ്റാൻഡിങ് ഒബിഷൻ കൊടുക്കുക മാത്രമായിരുന്നില്ല ചെയ്യേണ്ടിയിരുന്നത്.

  • @faisalmm5090
    @faisalmm5090 Před 2 lety

    Kochu kutti. Adi. Poli. Super. Unnadiylil. Atthum

  • @shemism4752
    @shemism4752 Před 2 lety

    Enik ente Grandmane orma vannu❤️❤️❤️❤️❤️❤️❤️❤️

  • @subaidasu1939
    @subaidasu1939 Před 7 měsíci

    ഒരുപാട് സന്തോഷം😂👍👌😢

  • @AsifAli-xh1tm
    @AsifAli-xh1tm Před 2 lety +2

    Kuttiyamma ❤️❤️

  • @muhammednihad5793
    @muhammednihad5793 Před 2 lety +3

    👍👍👍👍👌👌

  • @bhadrapriyasanal5955
    @bhadrapriyasanal5955 Před 2 lety

    അമ്മുമ്മ യെ കാണുപ്പോൾ എന്റെ അമ്മുയെ ഓർമ വരുവാ 😭😞😔

  • @abhina5879
    @abhina5879 Před 2 lety +1

    🥰🤗

  • @ushaa5125
    @ushaa5125 Před 2 lety

    അമ്മുമ്മ സൂപ്പർ

  • @vineethak3298
    @vineethak3298 Před rokem +1

    🙏🙏🙏🙏🥰🥰🥰🥰🥰🥰🥰

  • @joythomas5706
    @joythomas5706 Před 2 lety

    God is with this prgm, i am blessed

  • @sajimisajimi4039
    @sajimisajimi4039 Před 2 lety +1

  • @ramlaraheem4218
    @ramlaraheem4218 Před 2 lety

    Ammumma 👌👌👌💋💋💋💋

  • @krishnakitchn1943
    @krishnakitchn1943 Před 8 měsíci

    ഇനി മേലാൽ ബംബർ അടിച്ചാൽ അവരുടെ തലയിൽ വീഴുന്ന നിനക്ക് സ്റ്റിക്കർ തൂത്തുമാറ്റരുത്

  • @shaukathsubair7286
    @shaukathsubair7286 Před 2 lety

    🙏🙏🙏🙏ആ മക്കളുടെ ഒരു പുണ്യം

  • @rajilav226
    @rajilav226 Před 2 lety

    Adipoil 👌♥️

  • @jameelajammi4053
    @jameelajammi4053 Před 2 lety

    Super 👍

  • @malayalammovieshoth1468

    My mother's grand mother has 116 age

  • @safwan7156
    @safwan7156 Před 2 lety

    Kutti ammooma vere level 😘😘😘😘

  • @Ajas183
    @Ajas183 Před 2 lety

    💖💖💖💖

  • @premakumariprema7510
    @premakumariprema7510 Před 2 lety

    ആ അമ്മമ്മക്ക് ഒരു സന്തോഷത്തിനു എന്തെങ്കിലും കൊടുക്കാമായിരുന്നു

  • @kps241
    @kps241 Před 2 lety

    നല്ലതാണെങ്കിൽ നല്ലതാണ് എന്ന് പറയും മനോജേ... കുറ്റം പറയുന്നവരും ഇത് കണ്ടിട്ട് തന്നെയാണ് പറയുന്നത്...ഞങ്ങൾ ഇത് കണ്ടിട്ട് തന്നെയാണ് ഈ പരിപാടി മുന്നോട്ട് പോവുന്നത്...കയ്യിലെ ക്യാഷ് മുടക്കി നെറ്റ്‌ കയറ്റി ആണ് ഇത് കാണുന്നത്..അല്ലാതെ നിങ്ങൾ ഫ്രീ ആയിട്ട് കയറ്റി തരുന്നതല്ല..😡

  • @magimagi915
    @magimagi915 Před 2 lety

    💞💞💞💞

  • @anus4505
    @anus4505 Před 2 lety

    🙏🏻🙏🏻🙏🏻

  • @byjukadakethu4258
    @byjukadakethu4258 Před 2 lety

    Ammumaku ente namaskaram

  • @ashif5169
    @ashif5169 Před 2 lety +1

    ❤️‍🔥💖🔥✨💫✨🔥💖❤️‍🔥

  • @deepus9769
    @deepus9769 Před 2 lety

    😍😘 supper

  • @manyack9604
    @manyack9604 Před 2 lety

    😘😘😘

  • @shivajishiv246
    @shivajishiv246 Před 2 lety

    Enthelum gift koode ammakku kodukkanarunnu enkil kurekoode polichene

  • @komalak3990
    @komalak3990 Před 2 lety

    ❤️❤️😘😘😘

  • @sarithast6042
    @sarithast6042 Před 2 lety

    Ammummayku enta ponnumma

  • @sujasujatha1328
    @sujasujatha1328 Před 2 lety

    👌👍👍

  • @pomyrosyhouse2264
    @pomyrosyhouse2264 Před 2 lety

    ❤🥰🥰

  • @mercypetter4713
    @mercypetter4713 Před 2 lety

    അമ്മയ്ക്ക് ആയിരം ചക്കരയുമ്മ,💋💋💋💋💋💋💋

  • @sajnashareef8724
    @sajnashareef8724 Před 2 lety

    Suuuupar

  • @binoykochunni3975
    @binoykochunni3975 Před 2 lety

    കാർത്തി ഏതു സർക്കാസിലെ ജോക്കർ ആണ്

  • @prasanthpnair9920
    @prasanthpnair9920 Před rokem

    സ്ലൈം വീഴുന്നത് കാണാൻ കാത്തിരിയ്ക്കുകയായിരുന്നു. സാബു അണ്ണൻ നശിപ്പിച്ചു...

  • @shibubabukollam1947
    @shibubabukollam1947 Před 2 lety

    മനോജിന് ബമ്പാർ കൊടുക്കണ്ട കാര്യം ഉണ്ടോ... നേരെത്തെ ഈ വീഡിയോ ഇട്ടപ്പോൾ ഒരുപാട് ചിത്തവിളി യുട്യൂബിൽ നിന്ന് കിട്ടി കൂടുതൽ മഞ്ജുന് ആയിരുന്നു അതുകൊണ്ട് സ്ക്രീപ്റ്റ് ഒരുപാട് എഡിറ്റ് ചെയ്തു കളഞ്ഞു ഒടിയൻസ്നെ കളിയാക്കിയ സ്ക്രീറ്റ് ആയിരുന്നു

  • @faisalmm5090
    @faisalmm5090 Před 2 lety

    Ippolulla food. Vasham

  • @fathimafidha9499
    @fathimafidha9499 Před 2 lety

    Kunnu Santacruz super

  • @remyarajan4481
    @remyarajan4481 Před 2 lety

    ചക്കരേ.. Adhikutta

  • @shiburaju5851
    @shiburaju5851 Před 2 lety

    Senior citizen Malayalam vakku ellede

  • @valsalavijayan6900
    @valsalavijayan6900 Před 2 lety

    Amme💋💋💋💋💋💋💋💋💋♥️♥️♥️♥️♥️♥️♥️♥️😍😍😍😍😍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻

  • @faisalmm5090
    @faisalmm5090 Před 2 lety

    Pabam. Amma. Vijayatthindaya. Rahassiyam. Pyama. Food. Anamma

  • @valsalanpvalsalanp8841

  • @binusebastian322
    @binusebastian322 Před 2 lety

    ❤️❤️😘😘

  • @Sreehari.i
    @Sreehari.i Před 2 lety