വിവരംഉള്ളവർക്കു കാര്യം മനസിലാകും

Sdílet
Vložit
  • čas přidán 7. 07. 2024

Komentáře • 70

  • @evintravelvlog
    @evintravelvlog Před 17 dny +74

    കെരളത്തിലെ മന്ത്രിസഭയിലെ മനുഷ്വത്തമുള്ള ഒരു മന്ത്രി.. ഇതാണ് ഞാൻ പറഞ്ഞത് മനുഷ്യൻ മനുഷ്യനാവാൻ പഠിക്കുക. ലോക മലയാളികൾ അങ്ങയോടു കൂടെയുണ്ട്. സാറിന് എന്റെ ബിഗ് സലൂട്ട്...

    • @anojosef6681
      @anojosef6681 Před 10 dny

      😊😊😊

    • @remith8501
      @remith8501 Před 10 dny

      ശരിക്കുള്ള സ്വഭാവം ഇതല്ല😅😅😅😅

  • @user-kp2hu3xw2f
    @user-kp2hu3xw2f Před 16 dny +31

    ഇപ്പോഴത്തെ പുതിയ തലമുറയിൽ പെട്ട വർ നല്ല പോസിറ്റീവ് ആണ് ❤❤❤

  • @user-rv3vq2fu7m
    @user-rv3vq2fu7m Před 17 dny +26

    അവിടെ വരുന്ന ജനങ്ങളോടും
    ഇതുപോലെ സന്തോഷത്തോടുകൂടി പെരുമാറാൻ അവരോട് പറഞ്ഞു കൊടുക്കണം
    വെറും റീൽസ് എടുക്കാൻ മാത്രമാകരുത്

  • @user-zd2xh9yh3k
    @user-zd2xh9yh3k Před 13 dny +4

    പല ഓഫിസുകളിലും ഫയലുകൾ പരിശോധിക്കാൻ പ്പോലും നേരം ഇല്ല
    എൻ്റെ വീടിനു വേണ്ടി തിരൂർ മുൻസിപ്പാലിറ്റിയിൽ പെർമ്മിറ്റ് ഫീ അടച്ചു 2 മാസായി പെർമ്മിറ്റ് കിട്ടിയില്ല എന്നും പ്പോയിചോദിച്ചാലും മീറ്റിംഗ് ഓഫിസിൽ കയറി മടുത്ത് ഇവർ ചെയ്ത റീൽസ് കൊള്ളാം.. ആരുടെയെങ്കിൽ ഫയലുകൾ വൈകിപ്പിച്ചാൽ നടപടി എടുക്കണം.

  • @sajithomas7238
    @sajithomas7238 Před 12 dny +2

    Yes, correct.... Leave it, take it easy👍👍👍 enjoy ❤

  • @basimp1948
    @basimp1948 Před 11 dny +1

    അപ്പൊ സേട്ടാ ആ പയ്യനും ഒരു റീൽ എടുത്തതിനല്ലേ സാറ് ആ പയ്യന്റെ ഇന്നു വരെയുള്ള യുട്യൂബിൽ നിന്നും കിട്ടിയത് മൊത്തം കണ്ട്കെട്ടണം എന്ന് പറഞ്ഞത്
    പിരിമുറുക്കം എല്ലാവർക്കും ഉണ്ട് സാർ. അത് തീർക്കേണ്ടത് പണിയെടുക്കുമ്പോൾ അല്ല പണി കഴിഞ്ഞിട്ട്.
    പഠിത്തം കഴിഞ്ഞ് മതി കണ്ട് പിടുത്തം 🙏🏻

  • @imbzjakkz7361
    @imbzjakkz7361 Před 11 dny

    Officeil 24/7 reels maathram eduthondu irunnal ok ano? Atho daily one reel ok aano? Correct guidelines implement cheyyu aadyam.

  • @sajnAmeer
    @sajnAmeer Před 8 dny

    Positive vibe ഉള്ള minister ✨🫶🏽

  • @kavyaelangovan1748
    @kavyaelangovan1748 Před 11 dny +1

    Weldone minister. ❤❤❤❤❤

  • @SyamDev-qj1wn
    @SyamDev-qj1wn Před 11 dny

    ❤❤❤

  • @remith8501
    @remith8501 Před 10 dny

    എങ്കിൽ സർക്കാർ വിജ്ഞാപനം ഇറക്കു- ഒഴുവു വേളകൾ ആനന്ദപ്രദമാകാൻ റീൽസ് എടുക്കു. 😂

  • @user-yi7tw2fi4b
    @user-yi7tw2fi4b Před 11 dny +1

    Good

  • @AbidaAbi-qy9tr
    @AbidaAbi-qy9tr Před 10 dny

    🥰🥰

  • @VibinTm-p1e
    @VibinTm-p1e Před 12 dny +1

    Supper atta

  • @SnehaV-og9de
    @SnehaV-og9de Před 11 dny +1

    Good message

  • @user-tq2or5fv5s
    @user-tq2or5fv5s Před 12 dny

    ഇതാണ് മന്ത്രി അല്ലാണ്ട് പലതും കാണാൻ കഴിയും

  • @maryjosphinjosphin4006

    ഇതൊക്കെ കാണുമ്പോൾ സന്തോഷം 👌പക്ഷേ ഒരു ആവശ്യത്തിനു വരുന്നവരെ ഇട്ടു നടത്തിക്കരുത് അതിൽ കൂടെ സന്തോഷം കണ്ടെത്തണം.

  • @ROSHINRS-p6x
    @ROSHINRS-p6x Před 13 dny

    Good sir.. 👌🏽

  • @shyjuv3408
    @shyjuv3408 Před 10 dny

    Super

  • @puttus
    @puttus Před 12 dny

    '' ഞാനൊന്നു തുണിപൊക്കി കാണീച്ചതു മാത്രം കുറ്റം
    - മേയർ ആര്യ നാഗപ്പൻ

  • @poottupootty6149
    @poottupootty6149 Před 12 dny

    Spr❤❤❤

  • @user-sv9bh4zh6g
    @user-sv9bh4zh6g Před 11 dny

    Pandu ishttam ayirunnuu

  • @nandanadas1238
    @nandanadas1238 Před 13 dny

    ❤🔥

  • @VimalKumarsr
    @VimalKumarsr Před 17 dny +1

  • @unnikrishnannair91
    @unnikrishnannair91 Před 12 dny

    Excellent ❤

  • @Jiji-wj3fw
    @Jiji-wj3fw Před 11 dny

    സത്യം

  • @ajithpv5874
    @ajithpv5874 Před 17 dny +1

    ✌️

  • @bindhusanthosh9015
    @bindhusanthosh9015 Před 13 dny

    Atha super

  • @SreeKanth-zs6sr
    @SreeKanth-zs6sr Před 11 dny

    Ok Saritha ganesh

  • @navoo95
    @navoo95 Před 12 dny

    Correct

  • @BijumonRaju-cc9kn
    @BijumonRaju-cc9kn Před 11 dny

    💯👌

  • @user-vn7lt4zv2q
    @user-vn7lt4zv2q Před 17 dny +1

    Ok 👍

  • @VibinTm-p1e
    @VibinTm-p1e Před 12 dny

    👍👍👍👍

  • @SanthoshPinakkayamattom-ts2cv

    സംഭവം ഇഷ്ടപ്പെട്ടു പക്ഷേ..... എല്ലാവരും ഇങ്ങനെ തുടങ്ങിയാൽ എന്ത്....

  • @user-to2fw7ij5m
    @user-to2fw7ij5m Před 13 dny

    ഇന്ക് ഇനി ഒന്നും നടക്കില്ല, oru പണി കഴിഞ്ഞാൽ അപ്പൊ തന്നെ വൃത്തികേടാക്കും മോൾ, സോഫയിൽ മൂത്രം ഒഴിക്കും, നിലം തുടച് കയിഞ്ഞ് വരുമ്പോ മൂത്രം ഒഴിച്ചിടും എല്ലായിടത്തും, ഏതെങ്കിലും നല്ല തുണി ഉണ്ടേൽ അത് കൊണ്ട് അവൾ തുടയ്ക്കും, ചെരുപ്പ് ഇട്ട് അകത്തു കയറും, എങ്ങനെ പറഞ്ഞിട്ടും കാര്യം ഇല്ല, എന്തിനെങ്കിലും വഴക്ക് പറഞ്ഞാൽ നിന്ന നിൽപ്പിൽ നിൽക്കുന്നിടത് മൂത്രം ഒഴിക്കും 😰😰, രണ്ടാമത്തെ ആളും same സ്വഭാവം ആയിരുന്നു. പ്രാർത്ഥിച്ച പ്രാർത്ഥിച്ചു lkgyil ചേർത്ത് അവളെ, vere ഒരാളും നോക്കാനും ഇല്ല, ഇങ്ങനെ വൃത്തികേടായി കിടക്കുന്നത് കാണുമ്പോ ഇന്ക് മനസ്സിൽ ഭയങ്കര ബുദ്ദിമുട്ട് 😰😰, എങ്ങോട്ടെങ്കിലും ഇറങ്ങി പോയാലോ ന്ന് വിചാരിക്കും മക്കളെ ആലോചിച്ചിട്ട് അതും വയ്യ 😰😰😰

  • @tvmrcalicut8714
    @tvmrcalicut8714 Před 13 dny +1

    ഇനി റിയോലൊക്കെ കഴിഞ്ഞ്ട്ട് കിട്ടിയാകിട്ടി

  • @englishhand9251
    @englishhand9251 Před 12 dny

    Well said

  • @ceepee044
    @ceepee044 Před 12 dny

    ശെരിയാ.. പഞ്ചായത്ത്‌, മുനിസിപ്പലിറ്റി ഓഫീസിൽ ദിവസങ്ങളോളം കയറി ഇറങ്ങുന്ന ആളുകൾക്ക് റീൽസ് കണ്ടെങ്കിലും രോമാഞ്ചിക്കാലോ.. ഇവർക്ക് മാത്രമേ ജോലിക്ക് പിരി മുറുക്കമുള്ളു.. വല്ലാതെ പിരി മുറുക്കമുള്ളവർ ജോലി ഒഴിവാക്കി പോട്ടെ, മുറുക്കം ഇല്ലാതെ എത്രയോ ആളുകൾ ജോലിക്കായി വരി നിൽക്കുന്നുണ്ട്

    • @nbcreations4464
      @nbcreations4464 Před 11 dny

      Government kittyillaaale😂

    • @ceepee044
      @ceepee044 Před 11 dny

      @@nbcreations4464 മനസ്സിലായില്ല

  • @parvathyparvathy7608
    @parvathyparvathy7608 Před 15 dny

    👍

  • @soumyapssoumyaps6025
    @soumyapssoumyaps6025 Před 13 dny

    👌👌🤝🥰

  • @ShafiBava-yf6yu
    @ShafiBava-yf6yu Před 12 dny

    Yes

  • @vineetha9303
    @vineetha9303 Před 17 dny

    👍💯

  • @vishnubs5926
    @vishnubs5926 Před 10 dny

    Then how kerala will develop this is the reason super 🤦‍♂️

  • @hermanalosious3846
    @hermanalosious3846 Před 16 dny

    Yes🎉

  • @riyaspalghat3410
    @riyaspalghat3410 Před 13 dny

    👌👌❤❤❤❤😂

  • @user-kp2hu3xw2f
    @user-kp2hu3xw2f Před 16 dny

    ഗണേഷ് g❤️👍e😍

  • @prajishae6614
    @prajishae6614 Před 14 dny

    Super 👌

  • @user-ym1jp7lu3w
    @user-ym1jp7lu3w Před 13 dny

    💘

  • @KL77KL
    @KL77KL Před 12 dny

    സരിതയോളം ഗ്ലാമർ ഉണ്ടോ ഗണേഷ്മാമ 😂

  • @Jiju-jx6zg
    @Jiju-jx6zg Před 11 dny

    ഈ മന്ദ്രിസഭയിൽ അറിവും വിവരവും ഉള്ള ഒരേ ഒരാൾ ഉള്ളു ഇങ്ങനെ തന്നെ മുന്നോട്ടു പോകുക

  • @Rocky57207
    @Rocky57207 Před 11 dny

    അല്ലെങ്കില്ലേ സർക്കാർ ജീവനക്കാർ കുഴിമടിയൻമാർ
    അതിൻ്റെടയിൽ കുണേശൻ്റെ ഒരു Sportum -😂😂

  • @akashmv1932
    @akashmv1932 Před 13 dny +2

    Actually govt office ellam ingane thanne aan, no work no load . Edhenkilum pavangal vannal nenjath kerikolum.in my point of view this is not good

  • @ashapradeep8048
    @ashapradeep8048 Před 13 dny

    ഇനി എല്ലാ സർക്കാർ ഓഫീസ് ലും റീൽ എടുത്തു കഴിഞ്ഞു ജോലി ചെയ്യാൻ സമയം ഉണ്ടാകോ ആവോ 😃😃😃😃നല്ല പ്രോത്സാഹനം കൊടുക്കുന്നത് കൊണ്ട് പാവപ്പെട്ടവന്റെ കാര്യം ഗോവിന്ദ

  • @bindhumathew5350
    @bindhumathew5350 Před 11 dny +1

    Correct 💯

  • @benrajyr7300
    @benrajyr7300 Před 12 dny

    എന്തോന്ന് റിലീഫ്..... അല്ലെങ്കിലേ ഇവറ്റകൾ ജോലി ചെയ്യുന്നില്ല ഇപ്പോൾ നിങ്ങളെ പോലുള്ളവരുടെ സപ്പൊട്ടും നന്നായി......

  • @rakeshramachandran588
    @rakeshramachandran588 Před 11 dny

    നിയമ സഭയിൽ നിങ്ങ ചെയ്യുന്നില്ലേ റീൽസ്....

  • @nmtp
    @nmtp Před 13 dny

    Otta oruthanu matrame ee cabinet il vivaramullu athu grneshkumar anu

  • @user-sv9bh4zh6g
    @user-sv9bh4zh6g Před 11 dny

    Podee k...

  • @akvenu881
    @akvenu881 Před 13 dny

    ഗുഡ് കമെന്റ് 👍🏻❤️

  • @user-fi9lq1uf1p
    @user-fi9lq1uf1p Před 13 dny +1

    ❤❤❤

  • @shibujacob2812
    @shibujacob2812 Před 13 dny

    👍👍👍👍

  • @jerryjerry3737
    @jerryjerry3737 Před 12 dny

    Super

  • @NufailNufail-dz7lt
    @NufailNufail-dz7lt Před 13 dny

  • @nishakelvin775
    @nishakelvin775 Před 14 dny

    👍

  • @vipintpvipintp2772
    @vipintpvipintp2772 Před 14 dny

    Good