𝗦𝗮𝗯𝗶𝗻 𝗣𝗮𝗿𝗮𝗺𝗯𝗶𝗹 𝗩𝗹𝗼𝗴𝘀🤘🏻
𝗦𝗮𝗯𝗶𝗻 𝗣𝗮𝗿𝗮𝗺𝗯𝗶𝗹 𝗩𝗹𝗼𝗴𝘀🤘🏻
  • 51
  • 163 992

Video

Josko kottarakaraa
zhlédnutí 61Před 6 lety
Josko kottarakaraa
Mr: Marumakan.......
zhlédnutí 155Před 6 lety
Mr: Marumakan.......
ചുമ്മാ നമ്മുടെ ചങ്ക്
zhlédnutí 11Před 6 lety
ചുമ്മാ നമ്മുടെ ചങ്ക്
ഒരു മിന്നിച്ചേക്കണേ......... Josko
zhlédnutí 29Před 6 lety
ഒരു മിന്നിച്ചേക്കണേ......... Josko
കൊട്ടാരക്കര പിള്ളേർ നൽകിയ വരവേലപ്പ് ്
zhlédnutí 15Před 6 lety
കൊട്ടാരക്കര പിള്ളേർ നൽകിയ വരവേലപ്പ് ്
കൊട്ടാരക്കര Pg collageil ഒരു മരണ മാസ്സ് trip
zhlédnutí 17Před 6 lety
കൊട്ടാരക്കര Pg collageil ഒരു മരണ മാസ്സ് trip
Josko promo
zhlédnutí 10Před 6 lety
Josko promo
പെരുംകുളത്തെയ് പിള്ളേരുമായി ഒരു മാസ്സ് ട്രിപ്പ്‌ josko
zhlédnutí 18Před 6 lety
പെരുംകുളത്തെയ് പിള്ളേരുമായി ഒരു മാസ്സ് ട്രിപ്പ്‌ josko
Josko night interiorr first look
zhlédnutí 33Před 6 lety
Josko night interiorr first look

Komentáře

  • @josemenachery8172
    @josemenachery8172 Před dnem

    MLAക്കുംമേയർക്കുംഒഴികെമറ്റെലാലാവർക്കുംബാധകം.നായമുണ്ടൊഈഅർഥശൂന്യമായവാക്കുകൾപറയാൻ

  • @user-vg5wy9oq4f
    @user-vg5wy9oq4f Před 2 dny

    വാഹനം രാത്രി തടഞ്ഞിട്ട മേയറെ എന്തു ചെയ്തു ആവോ MLA യെ എന്തു ചെയ്തോ ആവോ? മന്ത്രി സാറേ നിയമം എല്ലാവർക്കും ഒന്നുതന്നെയല്ലേ?

  • @sujathasasikumar2818

    മേയറുടെ കാര്യത്തിൽ ഇതൊന്നും കണ്ടില്ലല്ലോ

  • @yahkoobmp193
    @yahkoobmp193 Před 3 dny

    ഈ അറിവ് മേയർകുണുവാവക്ക് അറിയോ സഖാവെ

  • @ffhcgnnnhonob
    @ffhcgnnnhonob Před 3 dny

    Ano Mayor thadanjapo nee evide ayirunnada

  • @RajanRajan-ce6ng
    @RajanRajan-ce6ng Před 3 dny

    മേയർ തടങ്ങൽ കുഴപ്പമില്ല അല്ലെ 😂😂🤓

  • @jaisaljaisu9643
    @jaisaljaisu9643 Před 3 dny

    എൻ്റെ കാറിന് തട്ടി ഞാൻ തടഞ്ഞു പോലീസിനെ വിളിച്ചു ഇനിയും തടയും

  • @user-xc6ol3fv3k
    @user-xc6ol3fv3k Před 3 dny

    So partikkarkk aksm alle ganesha. Koppile dialouge

  • @user-tu5uu4pe7q
    @user-tu5uu4pe7q Před 3 dny

    പാർട്ടി നോക്കിയാണല്ലോ നിയമം ലേശം ഉളുപ്പ്

  • @kuttyjith
    @kuttyjith Před 3 dny

    തടയാതിരിക്കാൻ നോക്കു സാറേ 👍

  • @shibuponnu
    @shibuponnu Před 3 dny

    വഴിയിൽ വണ്ടി തടഞ്ഞ മേയറമ്മയും സഹോദരനേയും ജയിലിൽ അടക്കു എന്നിട്ട് തള്ളുക കേൾക്കാം

    • @kuttyjith
      @kuttyjith Před 3 dny

      ആദ്യം ഇത് നടക്കട്ടേ എന്നിട്ടാവാം 🤣

  • @prasanthcherthala7571

    അപ്പുറത്ത് മേയറമ്മ ഉണ്ട് ഒന്ന് വാങ്ങിച്ചു കൊടുക്കടെ... എന്നിട്ട് മതി ഇതൊക്കെ

  • @nishinpnishinp2900
    @nishinpnishinp2900 Před 3 dny

    മേയറമ്മ എവിടെ പോയി...... അവൾക്ക് സുഖമാ ണോ?

  • @NaserShahal-yp4wy
    @NaserShahal-yp4wy Před 4 dny

    സരിതയെയും കൊച്ചിനെയും തടഞ്ഞാൽ കുഴപ്പമുണ്ടോ

  • @Hashimjm-oc9vq
    @Hashimjm-oc9vq Před 6 dny

    20% ആളുകൾ ഉറക്കത്തിലായിരിക്കും 😂

  • @user-nv8cj9im3y
    @user-nv8cj9im3y Před 6 dny

    Exactly 💯

  • @midhungeorge8314
    @midhungeorge8314 Před 6 dny

    Mairanu

  • @kirantpkannan3010
    @kirantpkannan3010 Před 6 dny

    ഞാനും സാറും ഒരേ wave length ആണ് 😌

  • @Aaj1987
    @Aaj1987 Před 6 dny

    Street light indel bright idenda avashyamee illa...

  • @songsaddicted3549
    @songsaddicted3549 Před 6 dny

    Edo monne ninekk ariyam vandi oddikann

  • @NasarAlr
    @NasarAlr Před 6 dny

    സാറ് പറഞ്ഞത് സത്യമാണ് ഞാൻ അങ്ങനെ ചെയ്യുമ്പോൾ ഇങ്ങോട്ട് റിപ്ലൈ തരാറുണ്ട്

  • @sajnAmeer
    @sajnAmeer Před 8 dny

    Positive vibe ഉള്ള minister ✨🫶🏽

  • @remith8501
    @remith8501 Před 10 dny

    എങ്കിൽ സർക്കാർ വിജ്ഞാപനം ഇറക്കു- ഒഴുവു വേളകൾ ആനന്ദപ്രദമാകാൻ റീൽസ് എടുക്കു. 😂

  • @shjibava938
    @shjibava938 Před 10 dny

    വളരെ നല്ല കാര്യമാണ് അതോടൊപ്പം മൂന്നും നാലും ആള് തൊട്ട് എട്ടൊ പത്തൊ ആളെ വെച്ച് ഒരു മിനിറ്റിൽ ഒന്നിലധികം ബസ്സുകൾ ഓടുന്നത് കാണാം അതിന് ഒരോ സ്റ്റേഷനിലുള്ളവർക്കും അവരുടേതായ മുറിഞ്യായങ്ങളുംകാണും അത് അവസാനിപ്പികണം

  • @AbidaAbi-qy9tr
    @AbidaAbi-qy9tr Před 10 dny

    🥰🥰

  • @vishnubs5926
    @vishnubs5926 Před 10 dny

    Then how kerala will develop this is the reason super 🤦‍♂️

  • @shyjuv3408
    @shyjuv3408 Před 10 dny

    Super

  • @Jiji-wj3fw
    @Jiji-wj3fw Před 11 dny

    സത്യം

  • @bindhumathew5350
    @bindhumathew5350 Před 11 dny

    Correct 💯

  • @user-sv9bh4zh6g
    @user-sv9bh4zh6g Před 11 dny

    Pandu ishttam ayirunnuu

  • @user-sv9bh4zh6g
    @user-sv9bh4zh6g Před 11 dny

    Podee k...

  • @user-yi7tw2fi4b
    @user-yi7tw2fi4b Před 11 dny

    Good

  • @rakeshramachandran588

    നിയമ സഭയിൽ നിങ്ങ ചെയ്യുന്നില്ലേ റീൽസ്....

  • @basimp1948
    @basimp1948 Před 11 dny

    അപ്പൊ സേട്ടാ ആ പയ്യനും ഒരു റീൽ എടുത്തതിനല്ലേ സാറ് ആ പയ്യന്റെ ഇന്നു വരെയുള്ള യുട്യൂബിൽ നിന്നും കിട്ടിയത് മൊത്തം കണ്ട്കെട്ടണം എന്ന് പറഞ്ഞത് പിരിമുറുക്കം എല്ലാവർക്കും ഉണ്ട് സാർ. അത് തീർക്കേണ്ടത് പണിയെടുക്കുമ്പോൾ അല്ല പണി കഴിഞ്ഞിട്ട്. പഠിത്തം കഴിഞ്ഞ് മതി കണ്ട് പിടുത്തം 🙏🏻

  • @kavyaelangovan1748
    @kavyaelangovan1748 Před 11 dny

    Weldone minister. ❤❤❤❤❤

  • @Jiju-jx6zg
    @Jiju-jx6zg Před 11 dny

    ഈ മന്ദ്രിസഭയിൽ അറിവും വിവരവും ഉള്ള ഒരേ ഒരാൾ ഉള്ളു ഇങ്ങനെ തന്നെ മുന്നോട്ടു പോകുക

  • @ffhcgnnnhonob
    @ffhcgnnnhonob Před 11 dny

    Kalla thuu

  • @Rocky57207
    @Rocky57207 Před 11 dny

    അല്ലെങ്കില്ലേ സർക്കാർ ജീവനക്കാർ കുഴിമടിയൻമാർ അതിൻ്റെടയിൽ കുണേശൻ്റെ ഒരു Sportum -😂😂

  • @BijumonRaju-cc9kn
    @BijumonRaju-cc9kn Před 11 dny

    💯👌

  • @imbzjakkz7361
    @imbzjakkz7361 Před 11 dny

    Officeil 24/7 reels maathram eduthondu irunnal ok ano? Atho daily one reel ok aano? Correct guidelines implement cheyyu aadyam.

  • @ffhcgnnnhonob
    @ffhcgnnnhonob Před 11 dny

    Engil court ll judge marum reels kalikate..

  • @SnehaV-og9de
    @SnehaV-og9de Před 11 dny

    Good message

  • @SyamDev-qj1wn
    @SyamDev-qj1wn Před 11 dny

    ❤❤❤

  • @SreeKanth-zs6sr
    @SreeKanth-zs6sr Před 11 dny

    Ok Saritha ganesh

  • @SanthoshPinakkayamattom-ts2cv

    സംഭവം ഇഷ്ടപ്പെട്ടു പക്ഷേ..... എല്ലാവരും ഇങ്ങനെ തുടങ്ങിയാൽ എന്ത്....

  • @VibinTm-p1e
    @VibinTm-p1e Před 12 dny

    Supper atta

  • @VibinTm-p1e
    @VibinTm-p1e Před 12 dny

    👍👍👍👍

  • @KL77KL
    @KL77KL Před 12 dny

    സരിതയോളം ഗ്ലാമർ ഉണ്ടോ ഗണേഷ്മാമ 😂

  • @benrajyr7300
    @benrajyr7300 Před 12 dny

    എന്തോന്ന് റിലീഫ്..... അല്ലെങ്കിലേ ഇവറ്റകൾ ജോലി ചെയ്യുന്നില്ല ഇപ്പോൾ നിങ്ങളെ പോലുള്ളവരുടെ സപ്പൊട്ടും നന്നായി......

  • @ceepee044
    @ceepee044 Před 12 dny

    ശെരിയാ.. പഞ്ചായത്ത്‌, മുനിസിപ്പലിറ്റി ഓഫീസിൽ ദിവസങ്ങളോളം കയറി ഇറങ്ങുന്ന ആളുകൾക്ക് റീൽസ് കണ്ടെങ്കിലും രോമാഞ്ചിക്കാലോ.. ഇവർക്ക് മാത്രമേ ജോലിക്ക് പിരി മുറുക്കമുള്ളു.. വല്ലാതെ പിരി മുറുക്കമുള്ളവർ ജോലി ഒഴിവാക്കി പോട്ടെ, മുറുക്കം ഇല്ലാതെ എത്രയോ ആളുകൾ ജോലിക്കായി വരി നിൽക്കുന്നുണ്ട്

    • @nbcreations4464
      @nbcreations4464 Před 11 dny

      Government kittyillaaale😂

    • @ceepee044
      @ceepee044 Před 11 dny

      @@nbcreations4464 മനസ്സിലായില്ല