Show off ഇല്ലാത്തയാളാണ് ഞാന്‍ | Mammootty Jyothika Interview | Kaathal The Core | Jeo Baby

Sdílet
Vložit
  • čas přidán 19. 11. 2023
  • Mammootty states in this interview that he enjoys receiving love from those who care about him. Furthermore, he said that cinema enthusiasts, not celebrities, are the ones who guarantee that a given film will be seen.
    #Mammootty #jyothika #kaathalthecore #Movie #Interview
    Mammootty Jyothika Interview | Mammootty Latest Interview | Jyothika Mammootty Interview | Kaathal Latest Malayalam Movie | Actress Jyothika | Mammootty And Jyothika New Movie | Jyothika Suriya | Kaathal - The Core | Mammootty And Jyothika Exclusive Interview | Mammootty New Movie | Mammootty Kaathal Movie | Jeo Baby
    Subscribe to #ManoramaOnline CZcams Channel : goo.gl/bii1Fe
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps : www.manoramaonline.com/mobile...
  • Zábava

Komentáře • 247

  • @safvanasamad2884
    @safvanasamad2884 Před 8 měsíci +370

    മമ്മൂക്കയുടെ ഇൻറർവ്യൂ കേട്ടിരിക്കാൻ തന്നെ ഒരു സുഖമാണ്.. നല്ല അറിവും കിട്ടും..കൂടെ ജ്യോതിക മാമും.. അവതാരകയും സൂപ്പർ..

    • @aswathiambatukunnath9187
      @aswathiambatukunnath9187 Před 8 měsíci +1

      സത്യം .പറയുന്നതിൽ എല്ലാം ആത്മാർത്ഥത മാത്രം.ബഹുമാനം തോന്നുന്ന വ്യക്തിത്വം. പ്രത്യേകിച്ച് കുടുംബത്തോട്.അദ് ദേഹത്തിൻ്റെ ഭാര്യക്കും അത് അവകാശപ്പെട്ടതാണ്.

    • @Gogreen7days
      @Gogreen7days Před 8 měsíci +2

      കടൽ കടന്ന് ഒരു മാത്തുക്കുട്ടി , ഇമ്മാനുവേൽ പോലെ നല്ല ഒരു നൻമ ഉള്ള movie ആകട്ടെ ❤

    • @KrishnaGupta-oq4fo
      @KrishnaGupta-oq4fo Před 8 měsíci +1

      mamookkaa powlii allee

    • @afsalpcafu4343
      @afsalpcafu4343 Před 3 měsíci

      Gy

  • @Kpz009
    @Kpz009 Před 8 měsíci +225

    കുറെ ഇന്റർവ്യൂ കണ്ടിട്ടുണ്ട് പക്ഷെ ഈ ഇന്റർവ്യൂ ചെയ്യുന്ന സഹോദരി ആണ് best 👍keep going sister

    • @faiztalktrip
      @faiztalktrip Před 8 měsíci +9

      കാര്യങ്ങൾ ചോദിക്കുന്നു... 👍
      കാര്യമായി മറുപടികൾ കിട്ടുന്നു... 👍

  • @_ed_ut_ec_h
    @_ed_ut_ec_h Před 8 měsíci +43

    നല്ലൊരു ഇന്റർവ്യൂ ആയിരുന്നു. സ്ഥിരം ക്ലിഷെ ചോദ്യങ്ങൾ ഒന്നും ചോദിക്കാതെ സിനിമയുമായി ബന്ധപ്പെട്ട ആവശ്യം ഉള്ളവ മാത്രം ചോദിച്ചു. ഇന്റർവ്യൂ ചെയ്ത ചേച്ചി നന്നായിട്ട് ഇന്റർവ്യൂ എടുത്തിട്ടുണ്ട്. ഞാൻ ഇത് വരെ കണ്ട ഇന്റർവ്യൂ കളിൽ one of the best 😊.

  • @rsd1923
    @rsd1923 Před 8 měsíci +85

    Megastar Mammotty 🔥❤️

  • @Alchemist337
    @Alchemist337 Před 8 měsíci +54

    ഈ interviewer അടി പൊളി അല്ലെ... നല്ല ചോദ്യങ്ങൾ... എന്നാലോ entertinement ഉണ്ട് താനും

  • @abishekbaiju1705
    @abishekbaiju1705 Před 8 měsíci +141

    വളരെ നല്ല രീതിയിൽ ഇന്റർവ്യൂ എടുക്കാൻ അറിയുന്ന ആളാണ് ഈ ഇന്റർവ്യൂ ചെയ്യുന്നത്. ഈ സഹോദരിയുടെ മിക്ക ഇന്റർവ്യു വും വളരെ നല്ലതാണ്.

    • @rasheedrifak5896
      @rasheedrifak5896 Před 8 měsíci +1

      👍👍👍

    • @anishaali17
      @anishaali17 Před 8 měsíci +2

      Hi brother, ഈ comment ഒരുപാട്‌ സന്തോഷിപ്പിച്ചു.

    • @vineethkv8749
      @vineethkv8749 Před 8 měsíci +1

      100%

    • @animesiq
      @animesiq Před 8 měsíci +1

      Still you don't know her name. But you remember other ultaas Comaali interviewers for example. Veena, mastani,.....😂😂

    • @sreekumariammas6632
      @sreekumariammas6632 Před 8 měsíci

      ​@@anishaali17Yah

  • @thehero5316
    @thehero5316 Před 8 měsíci +76

    മമ്മൂക്കയുടെ ഓരോ ഇന്റർവ്യൂവും കാണാൻ നല്ല രസമാണ് ❤️

  • @ajmal7059
    @ajmal7059 Před 8 měsíci +57

    A man with honour . He was always sincere to his proffession.

  • @bibinabraham309
    @bibinabraham309 Před 8 měsíci +38

    ഇന്നും അതിശയിപ്പിക്കുന്നു നിങ്ങൾ മമ്മുക്ക... എന്നും പ്രായമാകാതെ ഇരിക്കട്ടെ ഇങ്ങനെ തന്നെ... നിങ്ങൾക്ക് പകരം ഇനി ആരുമില്ല... ഞങ്ങൾക്ക്...

  • @fightmediaclub5532
    @fightmediaclub5532 Před 8 měsíci +70

    Mega💥Star🌟Mammootty👑
    Mega💥Actor🔥Mammookka👑
    Face Of Indian Cinema 👑

  • @varietymedia3098
    @varietymedia3098 Před 8 měsíci +37

    The good questions and simpliest manner of the interviewer.she deserves the appreciation❤

  • @vinuuk6260
    @vinuuk6260 Před 8 měsíci +41

    Ilove mammukka mammukka bast ❤❤❤❤

  • @deepsJins
    @deepsJins Před 8 měsíci +67

    As always mammootty's interview is on point 👏👏 informative as ever 🙏❤️

  • @user-qx4sl4iz6u
    @user-qx4sl4iz6u Před 8 měsíci +22

    മമ്മൂക്കയുടെ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ഇൻ്റർവ്യൂ ഉണ്ട്..മമ്മൂക്കയും,ശ്രീനിവാസൻ സാരിനെയും പെയ്‌ളി മാണി ഇൻ്റർവ്യൂ ചെയ്യുന്നത്!!!ഓർക്കുമ്പോൾ ഇപ്പോഴും ചിരി വരും😂😂❤❤❤

    • @chrizzzzz2193
      @chrizzzzz2193 Před 8 měsíci

      മോങ്ങി മാണിയുടെ വെറും ഷോ ഓഫ് ആയിരുന്നു അത്. ലെജെന്റ് ആയ രണ്ടു നടന്മാരുടെ മുന്നിൽ ഇരുന്നു അവളുടെ തൊലിഞ്ഞ ഇളി

  • @SuperShafeq
    @SuperShafeq Před 8 měsíci +30

    Next trend is loading.. Mammukka shirt...😊

  • @nomercyforjerks
    @nomercyforjerks Před 8 měsíci +83

    Jyothika looks so very beautiful..It’s not easy to carry yourself with such grace and simplicity.. With all respect mam you are so pretty 🤩

  • @gafoorfarhan2729
    @gafoorfarhan2729 Před 8 měsíci +57

    Great interview ❤

  • @vipin4060
    @vipin4060 Před 8 měsíci +16

    ഒരു ഗുരുവിന്റെ വാക്കുകൾ പോലെ കേട്ടിരിക്കാം മമ്മൂക്കയുടെ സംസാരം❤❤❤

  • @amalm2665
    @amalm2665 Před 8 měsíci +38

    മമ്മൂക്ക❤

  • @cidmoosa9982
    @cidmoosa9982 Před 8 měsíci +38

    I am Jo mam fan ❤❤my favourite actress

  • @cidmoosa9982
    @cidmoosa9982 Před 8 měsíci +14

    Jo mam ❤❤❤🥰 how beautiful is she so cutee

  • @vipin4060
    @vipin4060 Před 8 měsíci +19

    Jyothika ma’am is very humble and down to earth person. Still remember her past characters in Tamil cinima. All malayalees loves you.. and your family…

  • @joanvarghese1150
    @joanvarghese1150 Před 8 měsíci +20

    Love the homework done by the host and the courteous way she puts across each question😊

  • @geethasuganthi8877
    @geethasuganthi8877 Před 8 měsíci +12

    Natural beauty queen jo mam🎉🎉🎉😊😊 from Kuwait

  • @nejeebasameer
    @nejeebasameer Před 8 měsíci +11

    മഞ്ഞുപോലൊരു അവതാരിക ❤️

  • @vibinchandran8157
    @vibinchandran8157 Před 8 měsíci +33

    We need more hosts like her❤ respect 🫡

  • @inthayan82
    @inthayan82 Před 8 měsíci +15

    Jothika is outstanding actress.

  • @TerrainsAndTraditions
    @TerrainsAndTraditions Před 8 měsíci +17

    Mammooty and Jyotika also director talks good!! Interesting

  • @faiztalktrip
    @faiztalktrip Před 8 měsíci +27

    നല്ല ഇന്റർവ്യൂ...
    പക്വമായ ചോദ്യങ്ങൾ...
    വെക്തമായ ചോദ്യങ്ങൾ.... 👍

  • @santhasvideos7583
    @santhasvideos7583 Před 8 měsíci +16

    മമ്മുക്ക - മാനവികതയുടെ പര്യായം.

  • @viewer8054
    @viewer8054 Před 8 měsíci +24

    Anchor and quality questions....good work manorama...

  • @Muizzevyttila
    @Muizzevyttila Před 8 měsíci +21

    Mammukka...
    Jyothika...
    Jeobaby...
    ❤❤❤
    Kaathal...
    ❤❤❤

  • @aliyarca7734
    @aliyarca7734 Před 8 měsíci +5

    അനേകം ചോദ്യം.. മമ്മുക്കക്ക്. ഒരൊറ്റ ഉത്തരം...എനിക്കിഷ്ടപ്പെട്ടത്. മറ്റുള്ളവർക്ക് ഇഷ്ടമാവണമെന്നില്ല. എന്ന താണ്.. ഉത്തരം.. അതാണ് ഏറ്റവും വലിയ ശരി 👍👍👍👍👍👍

  • @ReshmaRajS
    @ReshmaRajS Před 8 měsíci +14

    My fav actress 😍 & the host is so sensible, no over drama ❤️
    9:25 😂😂

  • @jeenaalex2504
    @jeenaalex2504 Před 8 měsíci +12

    Jyothika speaks very sensibly

  • @Mrunknownn885
    @Mrunknownn885 Před 8 měsíci +29

    Eternal beuty jyothika❤

  • @amjatham7558
    @amjatham7558 Před 8 měsíci +26

    Beautiful interview....all credit goes to the interviewer. And mammokka ❤

  • @user-uw3ic1de1f
    @user-uw3ic1de1f Před 8 měsíci +35

    As always, he is the actor who understands people and what he speaks he is really a role model for every generation. Malayalam Film industry is so Updated

  • @arunvelaparambilharidas6343
    @arunvelaparambilharidas6343 Před 8 měsíci +52

    Good interview 💯

  • @wahidebrahim4742
    @wahidebrahim4742 Před 8 měsíci +30

    She is very mice interviewer.. good attitude and auestions and value time

  • @vishnuvishm4227
    @vishnuvishm4227 Před 8 měsíci +14

    Anchor👏🏻👏🏻👏🏻.. Question quality 👌🏽

  • @sanoopkp815
    @sanoopkp815 Před 8 měsíci +13

    ഇവർ നടത്തുന്ന ഇന്റർവ്യൂ നല്ലതാണ്. ഇവർ വിനായകനുമായി നടത്തിയ ഇന്റർവ്യൂ കാണൂ..

  • @ashkar5964
    @ashkar5964 Před 8 měsíci +23

    Nalla intervwie avatharika kalaki..standerd chodiyangal...keep it up 👍👍

  • @user.shajidas
    @user.shajidas Před 8 měsíci +3

    കലാകാരനാണ് മമ്മൂട്ടി എന്നതിനപ്പുറം നല്ല കലാകാരന്മാരെ തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിക്കുന്ന

  • @ikrumon6983
    @ikrumon6983 Před 8 měsíci +13

    This host is really good ..all the best to her

  • @bibinabraham309
    @bibinabraham309 Před 8 měsíci +7

    അഭിനയത്തിൽ മമ്മുക്ക expert ആണെങ്കിൽ interviewil ഇവർ expert ആണ്....

  • @sreekumariVenu
    @sreekumariVenu Před 8 měsíci +16

    Best anchor in online media good questions❤

  • @vkp3864
    @vkp3864 Před 8 měsíci +16

    Jyotika is so simple.😊

  • @sikhilcs3364
    @sikhilcs3364 Před 8 měsíci +58

    I have become a fan of this man.....❤😊

  • @abhijithjqwe8938
    @abhijithjqwe8938 Před 8 měsíci +60

    Mammooka❤ Jyothika❤ jeobaby❤
    Kathal the core🔥
    Mammootty Kompany 🔥

  • @shambhuvijayakumar
    @shambhuvijayakumar Před 8 měsíci +5

    Mammookka shirt 🔥👌🏻 poli

  • @Manbehindthemaskk
    @Manbehindthemaskk Před 8 měsíci +11

    Mammooka shirt❤❤

  • @user-cb5vj9rt5f
    @user-cb5vj9rt5f Před 8 měsíci +13

    ❤❤മെഗാസ്റ്റാർ മമ്മൂക്ക ❤

  • @cinep88
    @cinep88 Před 8 měsíci +12

    Turbo lookk🔥🔥hairstyle beard🔥🔥

  • @mohamedsajeer
    @mohamedsajeer Před 8 měsíci +29

    മഹാ അഭിനയപ്രതിപയുടെ ഗംഭീര പടം പ്രകടനം കാണാൻ കട്ട waiting........

    • @manuponnappan3944
      @manuponnappan3944 Před 8 měsíci +2

      Mammootty is a good actor within his all limitations 😊

    • @kochumonvaippan1920
      @kochumonvaippan1920 Před 8 měsíci

      ഞാനും ഫാമിലിയും കാത്തിരിപ്പിലാണ്

  • @RasmilK
    @RasmilK Před 8 měsíci +11

    Mammootty is gem💎🤍

  • @aslampullepadymovieenterta8298
    @aslampullepadymovieenterta8298 Před 8 měsíci +43

    മമ്മൂക്ക ഉണ്ടാക്കി എടുത്ത ഡയറക്ടർമാർ മാത്രമാണ് മലയാളത്തിൽ ഉള്ളൂ...
    എത്ര പുതിയ ഡയറക്ടർമാർക്കാണ് മമ്മൂക്ക ചാൻസ് കൊടുത്തത്.
    ഇതാ ഇപ്പോൾ ജിയോ ബേബി ചേട്ടൻ 🔥

  • @viewer8054
    @viewer8054 Před 8 měsíci +11

    Mammoka❤

  • @muhammedanas7380
    @muhammedanas7380 Před 8 měsíci +5

    കണ്ണൂർ സ്‌ക്വാഡ് 100 cr അടിച്ചില്ലേ ഇത് പോലത്തെ സിനിമകൾ പ്രേഷകർ വിജയിപ്പിക്കും ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @Unknown18201
    @Unknown18201 Před 8 měsíci +16

    Mammookayude films release cheyumbo nalla kurach quality interviews koode kittum😊

  • @antopgeorge2778
    @antopgeorge2778 Před 8 měsíci +22

    The comics illustartion in Mammookka's shirt! 😀💙

  • @musthafa-k-muthu
    @musthafa-k-muthu Před 8 měsíci +9

    Nice Interview 👍 കേട്ടിരുന്നു പോകും 😍

  • @shortzz110
    @shortzz110 Před 8 měsíci +4

    The last questions answered by Jyotika were ❤ character is important not the budget of the movie 🍿

  • @asstudio8199
    @asstudio8199 Před 8 měsíci +39

    Please mention the name of the interviewee in the description. We want to get to know them too. Her presentation was too excellent.

  • @sabirshaNilgiris0369
    @sabirshaNilgiris0369 Před 8 měsíci +12

    Mammookkaa 💓🔥🔥🔥🔥🌹💞💞

  • @yautja5331
    @yautja5331 Před 8 měsíci +6

    In this age he got such a mental clarity and very clear about what he is saying......

    • @diyuzzanvlogs805
      @diyuzzanvlogs805 Před 5 měsíci

      Athaan main..baki look style ellm avde irikktte😮😮

  • @saranyapavithran7758
    @saranyapavithran7758 Před 8 měsíci +4

    Jyothikayem mammokkayem okke kandanu interview kandu thudangiyath,,. But interviewer score cheythu..👍🏻❤️you are just awesome 👏 ❤iganeyavanam interview,, allathe valya stars ne vilichiruthi avarude koodi samayam nashtappeduthunna reethiyil enthokkeyo chodhikkalla vendath,,. Oru interview kondu kittenda chila karyangal und athivide kitty,,., allathathe avrde kudumbathil adi koodarundo,, kidannu urangarundo,, ennonnumalla prekshakanu ariyendath,,.ithoru reference aayengilum eduthu cuteness vari vitharanum,,. Chali parayanum mathramayi varunna avatharakar kandu padikkatte ennu aagrahichu povunnu..

  • @b.m.lakshmi7663
    @b.m.lakshmi7663 Před 8 měsíci +6

    Jo ❤❤❤❤❤❤❤❤❤❤❤❤

  • @jithusnair3214
    @jithusnair3214 Před 8 měsíci +6

    mammootty company ❤ Mammookka ❤
    Jothika ❤

  • @rays_world
    @rays_world Před 8 měsíci +4

    ഇൻ്റർവ്യൂ ചെയ്ത lady നന്നായി അവതരിപ്പിച്ചു

  • @sindhuks365
    @sindhuks365 Před 8 měsíci +15

    👍🏼നമ്മളായ പ്രക്ഷകരാണ് ഗ്യാരണ്ടി 👍🏼💯👈😂

  • @priyaabhiramimt1998
    @priyaabhiramimt1998 Před 8 měsíci +5

    Jo❤️

  • @kabeere.p1657
    @kabeere.p1657 Před 8 měsíci +5

    ..................... KAATHAL [ THE CORE ] ....................
    MAMMOOKKA 💖 JYOTHIKA 💞
    🎬 JEO BABY 💝

  • @sris2414
    @sris2414 Před 8 měsíci +6

    mammukka insights.... ❤️
    Lakshmi... ❤️

  • @Sanjay72071
    @Sanjay72071 Před 8 měsíci +22

    Ee anchorine kaanan vendi maatram interview full kaanunna njan😌❤

    • @NEXTVALIDHANI
      @NEXTVALIDHANI Před 8 měsíci +2

      ഇത്ര ദാരിദ്രം പിടിച്ചവൻ മാരും 🤣

    • @Sanjay72071
      @Sanjay72071 Před 8 měsíci +4

      @@NEXTVALIDHANI she is very chubby and cute☺❤

    • @NEXTVALIDHANI
      @NEXTVALIDHANI Před 8 měsíci +1

      ​@@Sanjay72071ഏഹ്

  • @arunvarghese9618
    @arunvarghese9618 Před 8 měsíci +9

    Gud interviewer..... super

  • @Ra__K_
    @Ra__K_ Před 8 měsíci +3

    ♥️mammukkaa..... Forever love✨

  • @abhilashraghav412
    @abhilashraghav412 Před 8 měsíci +2

    ശ്രീധന്യ കാറ്ററിംഗ് സിനിമ ആരെങ്കിലും കണ്ടിട്ടുണ്ടോ? ജിയോ ചെയ്ത ഒരു സുന്ദരൻ പടം ആണ് 👌

  • @adhil-er8id
    @adhil-er8id Před 8 měsíci +4

    Mammookka ♥️🔥

  • @meame4671
    @meame4671 Před 8 měsíci +2

    Interviewer. .. and questions pwoli ..❤❤❤ mammookka❤❤🎉

  • @vishnupkl273
    @vishnupkl273 Před 8 měsíci +6

    Mamookkkaaaa ❤❤❤❤

  • @safrullahchakkingal819
    @safrullahchakkingal819 Před 8 měsíci +5

    Mammookka.❤❤❤

  • @ne.poliyanu.man7
    @ne.poliyanu.man7 Před 8 měsíci +2

    08:24
    the anchor 😂😍

  • @shemeersb2456
    @shemeersb2456 Před 8 měsíci +8

    അവതാരക സൂപ്പർ, well managed, but mammokka mattullavar samsarrikkumpol idakk keri flow kalayunnund athonnu mattanam, let them complete

  • @arunarun-gg6nn
    @arunarun-gg6nn Před 8 měsíci +4

    Jo madam💐

  • @ramzanbakthiyar1481
    @ramzanbakthiyar1481 Před 8 měsíci +4

    mammukka❤

  • @riyasveliyath9879
    @riyasveliyath9879 Před 8 měsíci +6

    Super Mammootty

  • @sreekumariammas6632
    @sreekumariammas6632 Před 8 měsíci +9

    Mammookka all the best !!!Allah may give you a good circumstances to get mega hit. Yah mashaallah ❤❤❤❤❤

    • @nickzr952
      @nickzr952 Před 8 měsíci

      Ameen Neymeen Karimeen Choorameen

    • @dhanyaknarayanan7192
      @dhanyaknarayanan7192 Před 8 měsíci +2

      @Sreekumariammas6632 Ningade perum allah viliyum aluvayum mathi curryum pole und😅. But u are right Mammookka is always best❤

  • @badarudheen8094
    @badarudheen8094 Před 8 měsíci +7

    മമ്മൂട്ടി പറഞ്ഞത് ന്റെ അർത്ഥം നമ്മൾ movie കണ്ടിട്ട് review നെഗറ്റീവ്, and positive പറയുക it's our choice .സിനിമ കാണും എന്നുള്ള ഗ്യാരണ്ടി പ്രേക്ഷകരാണ് തരേണ്ടത്. അല്ലാതെ ഈ കോപ്പിലെ reviews ന്റെ അഭിപ്രായം ആയിരിക്കരുത് നമ്മുടെ . ഓരോരുത്തർക് ഓരോ ടേസ്റ്റ് ഉണ്ട്.വലിയ ഹൈപ്പ് പടങ്ങളിലും ബോർ അടിപ്പിക്കുന്ന sean ഇഷ്ടംപോലെ ഞാൻ കാണാറുണ്ട്. അദൊന്നും ഇവർമാർ പൊങ്കാല ഇടില്ല. കാരണം എന്താ ഇവന്മാർ എന്ദൊക്കെ നെഗറ്റീവ് പറഞ്ഞാലും അത് ആ പടത്തിനെ ബാധിക്കാൻ പോവുന്നില്ല.കാരണം ആ movie യിലെ ഹീറോ character വമ്പൻ hype പടങ്ങൾ ചെയ്തു വന്ന ആളായിരിക്കും അദൊക്കെ കണ്ട് അത്രയ്ക്ക് ക്രഷ് അടിച്ച് നെഞ്ചിലേറ്റിയ ആളുകളായിരിക്കും ഫാൻസ്‌. അപ്പോൾ ഇഷ്ടപ്പെട്ട ആളുടെ പടം ഇറങ്ങുമ്പോൾ മറ്റുള്ളവരുടെ റിവ്യൂ കേൾക്കാതെ സിനിമയ്ക് ഉറപ്പായിട്ടും പോയിരിക്കും. ഈ സ്നേഹം നശിപ്പിക്കുന്നത് ഈ reviewer's കോപ്പന്മാരാണ്.ഞാൻ ഏത്‌ പടം കാണാൻ പോകണം പോവണ്ട, നെഗറ്റീവ് പറയണോ പറയണ്ടേ postive പറയണോ പറയണ്ടേ it's my choice. ഒരിക്കലും reviewer's ന്റെ അപിപ്രായം ചെവിയിൽ കൊടുക്കില്ല.

  • @sheelanandini5046
    @sheelanandini5046 Před 8 měsíci +1

    Hatts off to Jo for highlighting her standard in cherishing her womenhood. A woman shoudnt be a show peace. She should have self esteem

  • @Junnu__
    @Junnu__ Před 8 měsíci +1

    Cute jyothika❤

  • @martinsam8787
    @martinsam8787 Před 8 měsíci +7

    9:45 show off mamokkak organic aytt varar ollathaa
    ❤️❤️

  • @chilambolidanceacademy1910
    @chilambolidanceacademy1910 Před 8 měsíci +5

    Superb interview 👏👏👏👏

  • @KasimKp-bz3gw
    @KasimKp-bz3gw Před 8 měsíci +2

    മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 👍👍👍🙏🙏👍🙏👍🙏🙏🙏🙏🙏👍🙏👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍

  • @Munsi-iw1ee
    @Munsi-iw1ee Před 8 měsíci +1

    Mammukka speech❤️❤️💯

  • @yousufz2780
    @yousufz2780 Před 8 měsíci +1

    🌟🎊MAMMUTTY 🔥

  • @syam5477
    @syam5477 Před 8 měsíci +6

    ❤❤❤❤❤❤❤❤❤❤❤

  • @califoentertainments5255
    @califoentertainments5255 Před 8 měsíci +6

    Shirt😍

  • @Solotraveller736
    @Solotraveller736 Před 8 měsíci +1

    ബിസിനസ്‌ മാത്രമല്ല സിനിമ.... അത് മമ്മൂട്ടി കമ്പനി produce ചെയുന്ന എല്ലാ സിനിമയിലും കാണാൻ കഴിയുന്നു...... ഇനിയും നല്ല ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ajmalabu4499
    @ajmalabu4499 Před 8 měsíci +2

    Mammukka fance❤ like here