Video není dostupné.
Omlouváme se.

ബാസിത്തിന്റെ ആ പാട്ടിലാണ് റൈഹാന വീണത് ഇവരുടെ പ്രണയ കഥ കേട്ടിരുന്നു പോകും wheelchair love story

Sdílet
Vložit
  • čas přidán 18. 08. 2024

Komentáře • 198

  • @safiyakp4319
    @safiyakp4319 Před 7 měsíci +11

    അസ്സലാമു അലൈക്കും ബാസിത് റൈഹാന ദമ്പതികളുടെ ബന്ധം അല്ലാഹു മരണം വരെ നിലനിർത്തട്ടെ ആമീൻ പ്രയാസങ്ങൾ ഉണ്ടെങ്കിലും സ്വന്തമായി തൊഴിലെടുക്കാനുള്ള സന്നദ്ധത ഉണ്ടല്ലോ അതുതന്നെ നിങ്ങളുടെ ജീവിതത്തെ ഉയരങ്ങളിൽ എത്തിക്കും അത് തീർച്ചയാണ് തീർച്ചയാണ് ഡിഫറെന്റ് മാരേജ് പ്ലാറ്റ്ഫോമിൽ വിവാഹ പരസ്യം നൽകിയ സഫിയ ടീച്ചറാണ് ഞാൻ ആരൊക്കെ സഹായിക്കാൻ ഉണ്ടെങ്കിലും അവരെയൊന്നും ആശ്രയിക്കാതെ സ്വന്തം നിലക്ക് അധ്വാനിച്ച് നേടുന്നതിൽ ആണ് അള്ളാഹു ഹൈറ് ഏറ്റവും കൂടുതൽ പ്രധാനം ചെയ്യുക അതിനുള്ള മനസ്സും ആർജ്ജവവും നിങ്ങൾക്കുണ്ട് എന്നറിഞ്ഞതിൽ സന്തോഷമുണ്ട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി തൊഴിൽ നിയമനത്തിന് കാത്തിരിക്കുന്ന അതിനേക്കാൾ ഇന്നത്തെ കാലത്ത് ഏറ്റവും നല്ലത് പിഎസ്സി പരിശീലനത്തിന് തയ്യാറായി പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട് തൊഴിൽ ജോലിയിൽ പ്രവേശിക്കുക എന്നതാണ് അതിന് ശ്രമിക്കാൻ കഴിയുമെങ്കിൽ അങ്ങനെ ചെയ്യുക കൈത്തൊഴിൽ എന്ന നിലയ്ക്ക് ആണെങ്കിൽ ടൈലറിംഗ് മേഖലയിലേക്ക് രണ്ടുപേരും ചേർന്ന് ഒരു ശ്രമം നടത്തുന്നത് നന്നായിരിക്കും എന്ന് ഇതൊരു ഉപദേശം അല്ല മറിച്ച് നിർദ്ദേശം മാത്രമാണ് താൻ ആഗ്രഹിച്ചതെന്തും നേടണം എന്ന വാശിയോടെ തന്റെ തൊഴിലിന്റെ മഹത്വം തിരിച്ചറിഞ്ഞ് കൃത്യനിഷ്ഠയോടെ ജോലിയിൽ ഏർപ്പെട്ടു കഴിഞ്ഞാൽ കഴിഞ്ഞാൽ അള്ളാഹു അള്ളാഹു അത് വേടിതരുക തന്നെ ചെയ്യും പിന്നെ നിങ്ങളുടെ പാട്ടിലും ഒരു ഭാവി ഉള്ളതായി കാണുന്നു ശ്രമിച്ചാൽ നല്ലൊരു പാട്ടുകാരനായും അറിയപ്പെടാൻ അറിയപ്പെടാം ഏതു മേഖല തിരഞ്ഞെടുത്താലും നിങ്ങളുടെ ഭാവിജീവിതം ശോഭനമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @safiyakp4319
    @safiyakp4319 Před 7 měsíci +9

    പിന്നെ ശേഷിക്കാരായ കുട്ടികളെ വിവാഹം കഴിക്കുന്നതിന് മുന്നോട്ട് വരുന്ന യുവതി യുവാക്കൾക്ക് ബാസിത് നൽകുന്ന സന്ദേശം വളരെയധികം വിലപ്പെട്ടതാണ് ചില വ്യക്തികൾ തങ്ങളുടെ വിവാഹം നടന്നു കഴിഞ്ഞാൽ മറ്റുള്ള അവിവാഹിതരെ പരിഹസിക്കുന്നവരാണ് ഭിന്നശേഷിക്കാരി ആയതുകൊണ്ട് തന്നെ വിവാഹം വൈകിപ്പോകുന്ന ചില പെൺകുട്ടികളെ കൃത്യസമയത്ത് തന്നെ വിവാഹം ചെയ്യാൻ സാധിച്ച ഭിന്നശേഷിക്കാരായ ആളുകൾ തന്നെ പരിഹസിക്കുന്ന സാഹചര്യമാണ് ഇന്നുള്ളത് ഈ സാഹചര്യത്തിൽ അംഗപരിമിതരല്ലാത്ത ആളുകൾ പിന്നെ ശേഷിക്കാരായ കുട്ടികളെ പരിഹസ അത്ഭുതപ്പെടാൻ ഇല്ലല്ലോ ആര് എപ്പോൾ വേണമെങ്കിലും നിന്നെ ശേഷിക്കാരനോ പിന്നെ ഭിന്നശേഷിക്കാരിയോ ആയി തീർന്നേക്കാം എന്ന വാസത്തിന്റെ ഓർമ്മപ്പെടുത്തൽ ഇന്നത്തെ സമൂഹത്തിൽ വളരെയധികം പ്രാധാന്യമുള്ളതാണ് സർക്കാർ ജോലിയുള്ള അവിവാഹിതയും കാഴ്ച പരിമിതയുമായ ഒരു വ്യക്തിയാണ് ഞാൻ എന്നോട് നേരിട്ട് തന്നെ പലരും ഇപ്രകാരം ചോദിക്കാറുണ്ട് താനൊക്കെ സമ്പാദിക്കുന്നത് ആർക്കുവേണ്ടിയാണെന്ന് അങ്ങനെ ചോദിക്കുന്നവരോട് ഞാൻ പറയാറുണ്ട് ആരെയും ആശ്രയിക്കാതെ എനിക്ക് ജീവിക്കാമല്ലോ ജീവിക്കാമല്ലോ എന്ന് അതുകൊണ്ടുതന്നെ ഒരു തൊഴിൽ വേണമെന്ന് ആഗ്രഹിക്കുന്ന ബാസിത്ത് റൈഹാന ദമ്പതികളെ കുറിച്ച് ഓർത്ത് എനിക്ക് അഭിമാനം തോന്നുന്നു പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ ആമീൻ

  • @asippajeddha1221
    @asippajeddha1221 Před 7 měsíci +26

    മാഷാ അല്ലാഹ് ബാസിത് നല്ല ഗായകൻ ഒരു പാട്ടിലൂടെ ഒന്ന് പബ്ലിക്കിന്റെ മുമ്പിൽ വന്നാൽ തീർച്ചയായും ഉയരങ്ങളിൽ എത്തും ജീവിതത്തിന്റെ ഗതി തന്നെ മാറും. ഭാര്യ വളരെ നല്ല കുട്ടി ബാസിത്തിന്റെ ഭാഗ്യം. ഓട്ടോ ഓടിക്കാൻ കഴിയുമെങ്കിൽ. അതിൽ സെറ്റ് ചെയ്യാവുന്ന രൂപത്തിൽ ഒരു മാക്സി അനുബന്ധ സാധനങ്ങൾ വാങ്ങി ഒരു സൌകര്യമുള്ള സ്ഥലത്ത് ചെറിയ ബിസിനസ് ചിന്തിക്കാവുന്നതേ ഒള്ളൂ. നാഥൻ അനുഗ്രഹിക്കട്ടെ. 34:29

  • @sareena122
    @sareena122 Před 7 měsíci +27

    മാഷാ അള്ളാ രണ്ടുപേർക്കും ഇനിയും ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ

  • @fousiyak4271
    @fousiyak4271 Před 7 měsíci +15

    നല്ല മനസ്സിന്റെ ഉടമയാ ബാസിത്ത് - ഹംസക്കയും നല്ല ജീവിതം ഉണ്ടാകട്ടെ മുന്നോട്ട്

  • @siduvlogkitchen9971
    @siduvlogkitchen9971 Před 7 měsíci +18

    പാട്ട് കേൾക്കാൻ എന്തു രസം👍👍

  • @kulsubeevi-nw3de
    @kulsubeevi-nw3de Před 7 měsíci +33

    നിങ്ങടെ ജീവിതം മുഴുവൻ അള്ളാഹു അനുഗ്രഹി ടെ😁😁😁🤲🤲🤲

  • @user-sz2us4ys2u
    @user-sz2us4ys2u Před 7 měsíci +26

    എൻ്റെ 'മകൻ്റെ പേരും ബാസിത്ത് എന്നാണ് ബാസിത്തിനും ഭാര്യക്കും പടച്ച തമ്പുരാൻ നല്ലൊരു കുടുംബ ജീവിതം നൽകി അനുഗ്രഹിക്കട്ടെ

  • @haseenapm5947
    @haseenapm5947 Před 7 měsíci +3

    തീർച്ചയായും ബസി തേ ഞാൻ എന്റെ ഹസ്ബന്റിന്റെ ഉമ്മ കിടക്കയിൽ നിന്ന് താഴെ വീണു കാർ വന്നു അതിൽ കേറ്റാൻ പറഞ്ഞു പക്ഷേ ഞാൻ സമ്മതിച്ചില്ല ആംബുലൻസ് വന്നു അതിൽ കൊണ്ടുപോയി ഇപ്പോൾ കാല് ഓപ്പറേഷൻ കഴിഞ്ഞു കിടപ്പിലാണ് മൂന്നുമാസം കഴിഞ്ഞാൽ നടക്കും എന്ന് പറഞ്ഞു ഇൻഷാ അള്ളാ ദുആ ചെയ്യണം നിങ്ങളെല്ലാവരും

  • @MubashiraYoonus
    @MubashiraYoonus Před 7 měsíci +14

    Mashaallah cute couple, പാട്ട് അടിപൊളി 😍പാട്ടിൽ നല്ല കഴിവ് ഉണ്ട് ഈ കഴിവ് മുന്നോട്ട് കൊണ്ടുവന്നു നല്ല ഗായകൻ ആയി ഉയരാൻ നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ ❤️🤲

  • @FebinasFebi
    @FebinasFebi Před 7 měsíci +10

    നല്ലത്... ഇങ്ങളെ vdeo ഒരുപാട് ആൾകാർക്ക് help ആവുന്നുണ്ട്...

  • @user-wq3ih2qw7b
    @user-wq3ih2qw7b Před 7 měsíci +14

    വെറുതെ അല്ല ഇങ്ങനെ പാടിയാൽ ആരാ. വീയാത്ത ❤❤

  • @TheGamechangers07
    @TheGamechangers07 Před 7 měsíci +2

    എന്റെ വൈഫിന്റെ അമ്മാവന്റെ മകനാണ് basikka 👍👍👍

  • @sajithakaladath4299
    @sajithakaladath4299 Před 7 měsíci +6

    Minnu Hamsu Nigale Pole Tanne Nalla Monchulla Basithum Rihanathum
    Alhamthulillah
    Allahu Aarogyathodulla Deerkayus Nalki Anugrahikate Shalihathaya Dambathya Jeevitham Padarthuyarthan Shobagyam Nalkate 🤲👍❤️❤️Mansyante Avastha Ethre Ullu Egine Ulla Avasthakalil Ninnallam Allahu Kathu Rakchikate 🤲🤲

  • @abdullatheefpunnakkottil4059
    @abdullatheefpunnakkottil4059 Před 7 měsíci +13

    ബാസിതിൻ്റെ വാക്കുകൾ വളരേ നല്ല മെസ്സേജ് പാവം തോന്നി കേട്ടപ്പോൾ

  • @sahidasahi954
    @sahidasahi954 Před 7 měsíci +4

    മിന്നുവിന്റെ സംസാരം കേൾക്കാൻ നല്ല രസം കേൾക്കാൻ

  • @saleethpayyoli2318
    @saleethpayyoli2318 Před 5 měsíci

    മാഷാ അല്ലാഹ്.. പ്രിയപ്പെട്ട സുഹൃത്ത് ബാസിത്തും ഫാമിലിയും.. സർവ്വശക്തൻ ആരോഗ്യത്തോടെയും ആഫിയത്തോടുകൂടിയുമുള്ള ദീർഘായുസ്സ് നൽകട്ടെ

  • @fathimahassain7570
    @fathimahassain7570 Před 7 měsíci +7

    ഒരുനല്ല മെസ്സേജ് ആണ് ബാസിത് പറഞ്ഞത്

  • @suadaaboobacker9452
    @suadaaboobacker9452 Před 6 měsíci +1

    ബാസിത്ത് സൂപ്പർ ഗാനം മാഷാ അല്ലാഹ്

  • @shajida.khadija9489
    @shajida.khadija9489 Před 7 měsíci +18

    നന്നായിട്ടു പാടുന്നു. Basithinu ഏതെങ്കിലും ഗാനമേള troopil വിട്ടാൽ നന്നായിട്ടു shobhikkum

  • @abdullamoidu9536
    @abdullamoidu9536 Před 6 měsíci +1

    Raihanath എപ്പോഴും ഓർമിക്കും ആ പാട്ട്

  • @midhlu.kitchen8804
    @midhlu.kitchen8804 Před 7 měsíci +10

    രണ്ട് പേരും സൂപ്പർ👌

  • @user-fn8pc4wk2d
    @user-fn8pc4wk2d Před 7 měsíci +3

    Hai ikka... nigale voice super👍🏻
    Kelkkaan thanne nalla feelund...❤❤❤

  • @fa_ro_oq_8937
    @fa_ro_oq_8937 Před 7 měsíci +6

    Super song ❤

  • @user-nasee123
    @user-nasee123 Před 7 měsíci +2

    ആർകെങ്കിലും ഓൺലൈൻ ആയി ഖുർആൻ പഠന ക്ലാസ്സ്‌, പൊതുപരീക്ഷ ക്ലാസ്സ്‌, സ്കൂൾ ട്യൂഷൻ, ടൈലറിങ്, ഡ്രാവിങ്സ്, ആർട്ട്‌, ക്രാഫ്റ്റ്, ഓർണമെൻറ്സ് മേക്കിങ്, താല്പര്യം ഉള്ളവർ, എട്ട്, ഒന്ന്, മൂന്ന്, ആറ്, ഒമ്പത്, ഏഴ്,അഞ്ചു, എട്ട്, പൂജ്യം, ഒന്ന് കോണ്ടാക്ട് ചെയ്യുക

  • @ashrafup605
    @ashrafup605 Před 7 měsíci +4

    ❤ Basithinte chiri nalla bhangiyund

  • @rajeshwarivijayan4486
    @rajeshwarivijayan4486 Před 7 měsíci +5

    God bless both of you 🙏 ❤

  • @fousiyak4271
    @fousiyak4271 Před 7 měsíci +7

    ഹംസക്ക ആദ്യം സ്വന്തം ജീവിതത്തിൽ മാതൃക കാണിച്ചു കൊടുത്തു. അങ്ങനെയാവേണ്ടത്.

  • @abdulrazakpainatmlp6719
    @abdulrazakpainatmlp6719 Před 7 měsíci +4

    സൂപ്പർ പാട്ട്

  • @ammuthrikkakara2824
    @ammuthrikkakara2824 Před 7 měsíci +5

    വളരെ നല്ല ഒരു വീഡിയോ

  • @ubaidubaid3799
    @ubaidubaid3799 Před 7 měsíci +3

    Masha allah പാട്ട് സൂപ്പർ

  • @user-mn2gm5em5c
    @user-mn2gm5em5c Před 7 měsíci +6

    അടിപൊളി family 🎉🎉🎉

  • @Shihabudeennp-wb3cd
    @Shihabudeennp-wb3cd Před 7 měsíci +4

    നല്ല സൗണ്ട് 👍👍

  • @NSS12349
    @NSS12349 Před 7 měsíci +2

    Ningale mrg story yum oru video cheyyu ☺️

  • @siduvlogkitchen9971
    @siduvlogkitchen9971 Před 7 měsíci +2

    Super പാട്ട്

  • @rajeenarajeena7008
    @rajeenarajeena7008 Před 7 měsíci +4

    മാഷാഅല്ലാഹ്‌.. നല്ലപാട്.

  • @user-lb2px6oj6w
    @user-lb2px6oj6w Před 7 měsíci +3

    ജാസിയ ആഷിക് എന്നാ യൂട്യൂബർക് വേണ്ടി ഒരു വീഡിയോ ചെയ്യുമോ 🙏🏻🙏🏻🙏🏻🙏🏻🙏🏻
    avarkk oru help avatte

  • @abdullatheefpunnakkottil4059
    @abdullatheefpunnakkottil4059 Před 7 měsíci +7

    നല്ല ഫീലിംഗ് ഉള്ള പാട്ട്❤

  • @ZeenathSinu
    @ZeenathSinu Před 7 měsíci +3

    പാട്ട് സൂപ്പർ

  • @user-hb1fc4kj5s
    @user-hb1fc4kj5s Před 7 měsíci +1

    Maranam vara allahu ee sneham nalkatte

  • @worldofayn1243
    @worldofayn1243 Před 7 měsíci +2

    നിങ്ങൾക് പാട്ടിന്റെ യുട്യൂബ്‌ ചാനൽ thudagatto ...😍✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨🦋🦋

  • @beenaviswanath831
    @beenaviswanath831 Před 7 měsíci +2

    Supper song❤❤❤❤

  • @sajithakaladath4299
    @sajithakaladath4299 Před 7 měsíci +1

    Rahana Parannath Valare Eeare Esttamayi
    Aathmarthamayi Shneahikunna Manasine kalum Valuthayi Verae Unnumilla👍👍👍

  • @user-nw4he5il2d
    @user-nw4he5il2d Před 7 měsíci +2

    ആമീൻ

  • @aboosamad1106
    @aboosamad1106 Před 5 měsíci

    കേൾക്കാൻ, രസം 😅❤❤

  • @SuharaVattara
    @SuharaVattara Před 7 měsíci +1

    നല്ല പാട്ട് സൂപ്പർ ബാവിത്ത

  • @puthiyodath-mn73
    @puthiyodath-mn73 Před 7 měsíci +1

    Song supper

  • @nazneenaysha6119
    @nazneenaysha6119 Před 7 měsíci +2

    Song super

  • @liyazisaleem541
    @liyazisaleem541 Před 7 měsíci +2

    ❤ലവ് ഇഷ്ടം ലൈഫ്

  • @user-hb1fc4kj5s
    @user-hb1fc4kj5s Před 7 měsíci +1

    basithe adipoliyantoo

  • @siyanaandmuhammed
    @siyanaandmuhammed Před 7 měsíci +1

    നന്നായി പാടുന്നുണ്ട്

  • @ayishaayisha5253
    @ayishaayisha5253 Před 7 měsíci +1

    Minnu Assalamu alaikum sugam anooo ellavarkum

  • @saifudheenkooriyadan5887
    @saifudheenkooriyadan5887 Před 7 měsíci +2

    Basith raihanath qut couple

  • @raseenaraseena5700
    @raseenaraseena5700 Před 7 měsíci +3

    എന്റെ നാടിന്റെ അടുത്ത് ആണല്ലോ റൈഹാനതയുടെ വീട്

  • @NawAwin994
    @NawAwin994 Před 7 měsíci +1

    Ikka jasiya ashiq ന് വേണ്ടി ഒരു വീഡിയോ ചെയ്യോ പ്ലീസ്

  • @Aaliya317
    @Aaliya317 Před 7 měsíci +1

    Nalla feelings

  • @yaseenengapuzha1538
    @yaseenengapuzha1538 Před 7 měsíci +2

    Mashallah💞

  • @siyanaandmuhammed
    @siyanaandmuhammed Před 7 měsíci +1

    Masha allah

  • @shafiavm1466
    @shafiavm1466 Před 7 měsíci +1

    എന്റെ കൂട്ടുകാരൻ basith✋

  • @user-xy9es8kc9h
    @user-xy9es8kc9h Před 7 měsíci +2

    basithinte songum super
    chiriyum super❤

  • @user-hb1fc4kj5s
    @user-hb1fc4kj5s Před 7 měsíci +2

    Allahu hairaya oru kunjineyum nalkatte aameea

  • @jaseerajasi8011
    @jaseerajasi8011 Před 7 měsíci +1

    Masha allah 🥰

  • @fathimazuhra8828
    @fathimazuhra8828 Před 7 měsíci +1

    Basitnte song super❤❤❤

  • @user-eb7rd7zc6m
    @user-eb7rd7zc6m Před 5 měsíci

    Song suppar

  • @iqbalmk884
    @iqbalmk884 Před 7 měsíci +4

    സൂപ്പർ സൂപ്പർഹിറ്റ്

  • @BeenaRavi-up5lz
    @BeenaRavi-up5lz Před 6 měsíci

    സൂപ്പറായിട്ട് പാടി❤❤❤❤❤❤

  • @muhammedmansoor-to4lp
    @muhammedmansoor-to4lp Před 7 měsíci +1

    Song 👌👌❤️❤️

  • @abiladpkmuhammadabilad6157
    @abiladpkmuhammadabilad6157 Před 6 měsíci

    Adipoli somg👍🏻👍🏻basith bai🙏🏻🙏🏻

  • @user-fi8hz3ft5k
    @user-fi8hz3ft5k Před 7 měsíci +2

    Adipoli 👍😍

  • @shahulhameed8979
    @shahulhameed8979 Před 7 měsíci +2

    Sister minnu❤❤❤❤

  • @raihanamajeedok5838
    @raihanamajeedok5838 Před 6 měsíci

    എന്റെ കസിൻ ആണ് ഈ ബാസിത് 🥰🥰🤓

  • @NSS12349
    @NSS12349 Před 7 měsíci +1

    Mashaallaah 👍👍

  • @KUNJAVAVLOGS777
    @KUNJAVAVLOGS777 Před 7 měsíci +1

    Full പാട്ട് പാടിക്കുടയിരുന്നോ

  • @RamlaKp-gf9uy
    @RamlaKp-gf9uy Před 6 měsíci

    Nalla,sond, basithin, 👌👌👌

  • @nasheedameentk5636
    @nasheedameentk5636 Před 7 měsíci +2

    Nalloru paatukarananu basi❤

  • @user-in4lv9pl7r
    @user-in4lv9pl7r Před 7 měsíci +1

    അടിപൊളി

  • @user-yq6vd3ul8p
    @user-yq6vd3ul8p Před 6 měsíci +1

    Masa.alhu.

  • @shahanaswould4415
    @shahanaswould4415 Před 7 měsíci +1

    Ente ammayinnte Monte mona Basith

  • @Zeenath221
    @Zeenath221 Před 7 měsíci +3

  • @user-uv5uc9el8m
    @user-uv5uc9el8m Před 7 měsíci +1

    Mashallah

  • @user-hb1fc4kj5s
    @user-hb1fc4kj5s Před 7 měsíci +2

    Basith ente amnayinte monte mon

  • @user-hv6cm9cr3q
    @user-hv6cm9cr3q Před 7 měsíci +1

    Vattaparamb evda veed

  • @shajeerniya430
    @shajeerniya430 Před 6 měsíci

    Basith broo...❤❤❤ Iyy poli aan muthe..❤

  • @user-sh3ql1zm9i
    @user-sh3ql1zm9i Před 7 měsíci +4

    ❤❤

  • @basheerbasheer1632
    @basheerbasheer1632 Před 7 měsíci +1

    Soopr song

    • @ramlaP-gz2db
      @ramlaP-gz2db Před 4 měsíci

      പാട്ട് സൂപ്പർ

  • @SameeraHyder
    @SameeraHyder Před 7 měsíci +1

    CZcams channel thudangikkoolu koode pattum

  • @shinupards4746
    @shinupards4746 Před 7 měsíci +2

    Minnu❤❤

  • @shameemashameema4176
    @shameemashameema4176 Před 7 měsíci +7

    ബാസിത് നന്നായി പാടുന്നുണ്ടല്ലോ ❤

  • @RamlaPP-bl3ln
    @RamlaPP-bl3ln Před 7 měsíci +1

    Adi poli

  • @liyazisaleem541
    @liyazisaleem541 Před 7 měsíci +1

    enna ജീവിതം കാലം മുഴുവൻ നോക്കാൻ നല്ല മനസ് വീട്ടുകാർ ഉണ്ടാവോ

  • @faisalfaseela2615
    @faisalfaseela2615 Před 7 měsíci +3

    CZcams channel thodangikkodeivark

  • @faizytravallervlog7794
    @faizytravallervlog7794 Před 6 měsíci

    😢എന്റെ നാട്ടുകാരൻ 👍

  • @f2screation490
    @f2screation490 Před 6 měsíci +1

    സോങ്ങ് സെറ്റ് ആക്കിയ മതിയാകും ങ്ങള്ക് രാടാല്കും
    വിജയിക്കും

  • @sajidaku5747
    @sajidaku5747 Před 6 měsíci

    അടിവാരം എവിടെ സ്ഥലം എനിക്ക് റൈഹാനതനെ വളരെ ishttamayi

  • @firdousfiru4604
    @firdousfiru4604 Před 7 měsíci +1

    Masha Allah tabarakallah adipoli super

  • @Munawira1823
    @Munawira1823 Před 7 měsíci +1

    👍

  • @tknasartknasar9106
    @tknasartknasar9106 Před 6 měsíci

    ആമീൻ ആമീൻ❤

  • @user-qh8hg5hd7d
    @user-qh8hg5hd7d Před 7 měsíci +1

    👍👍

  • @user-mw4zo2bu6h
    @user-mw4zo2bu6h Před 7 měsíci

    Pat,super❤❤❤❤❤❤

  • @praseenatkprasi7104
    @praseenatkprasi7104 Před 7 měsíci

    Baraqallahumma🤲❤