കല്പന ചേച്ചിയുടെ പഴയകാല കിടിലൻ കോമഡി സീൻ | Kalpana Comedy Scenes | Malayalam Comedy Scenes
Vložit
- čas přidán 17. 08. 2021
- #MalayalamComedyScenes #MalayalamComedy #Jagathysreekumarcomedyscenes
#MamukoyaComedyScenes #Bestmalayalamcomedyscenes #Comedyscene #SreenivasanComedyScenes #SalimKumarComedyScenes , #Comedy #LatestMalayalam , #SurajVenjaramooduComedyScenes , #MalayalamComedy , #Sreenivasancomedyscenes #CochinHaneefaComedyScenes
chat.whatsapp.com/HgKAtVn9gbc...
Paid Collaboration Contact :- ceo@movieworldentertainments.com
***********************************************************************************************
Welcome to Malayalam Comedy Movies You Tube Channel
Movie World Entertainments is the leading player in the Indian Film industry
office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
office @ Kerala Movie World , Amal Complex, CP Ummer Road, Pulleppady, Ernakulam L.NO : 04844038291
Enjoy & stay connected with us!
***********************************************************************************************
Join Whatsapp Group ➜ chat.whatsapp.com/HgKAtVn9gbc...
Subscribe to ➜ / malayalamcomedymovies
Like us on Facebook ➜ / filmflicksofficial
Find us on ➜ Pinterest / movieworldtv
Follow us on ➜ Twitter / movieworldtv1
Follow us on ➜ instagram / movieworldtv
Website ➜ www.movieworldentertainments.com
#വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
#MalayalamComedyScenes #MalayalamComedy #Comedy
#MalayalamComedyMovies #JagathySreekumarComedyscenes
#SreenivasanComedyScenes #LatestMalayalam #SalimKumarComedyScenes
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visual content is Copyright protected and licensed to MOVIE WORLD.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
And any such licensed content from MOVIE WORLD must contain the link to MOVIE WORLD CZcams Channels.
Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
#MalayalamComedyScenes #JagathySreekumarComedyscenes #LatestMalayalam #Comedy #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #JagathyComedyScenes #KalabhavanManiComedyScenes #ComedyScenes #CochinHaneefaComedyScenes #Harisreeashokancomedyscenes #Pappucomedyscenes #Surajvenjaramoodulatestcomedy #Mohanlalcomedyscene #Mamukkoyathuglife #Jayaramcomedyscenes #Innocentcomedyscenes #Dileepcomedyscenes #Jagadeeshcomedyscenes #Mukeshcomedyscenes #Mamukoyacomedyscenes #Indranscomedyscenes #Philominacomedyscenes #Kalpanacomedyscenes - Komedie
ഇത് കേവലം ഒരു സിനിമ മാത്രം അല്ല . ഒരുപാട് ചിന്തിക്കാനും ഉണ്ട് , പെൺമക്കളോട് ചോദിക്കാതെയാണ് പല രക്ഷിതാക്കളും അവരുടെ ഭാവി വരനെ കണ്ടെത്തുന്നത്. ചിലർക്ക് ഏതു മണ്ണുണ്ണി അയാലും ഗവൺമെന്റ് ഉദ്യോഗസ്ഥർ ആയാൽ മതി. ചിലർക്ക് തന്റെ താളത്തിൽ ഒത്തു തുള്ളുന്ന വരൻ ആയിരിക്കണം.എന്നിട്ട് എല്ലാ വേദനയും വിഷമവും അച്ഛനെ അറിയിക്കാതെ വിവാഹത്തിന് തയ്യാറാകും. എല്ലാവരും ഒന്ന് ഓർക്കണം, തോഴിലും വിവാഹവും നമ്മുടെ മാത്രം choice ആണ്. കാരണം നമ്മൾ ആണ് ജീവിച്ച് തീർക്കേണ്ടത് ....
True story faced by so many including me
@@rejinasanthi6721 thalathil oth thullunna bharyamare alleee ithrem naal ellarkum vendiyirunnatj
Kaalam orupaadu maarittum ennum und penmakkalodu chodhikathe kalyanam urapikunna achanmar.govt jolinnu koodi kettal pinne payyan double oke aanu parantsnu.
ജോലിയും കൂലിയും ഇല്ലാത്ത പെൺപിള്ളേർക്കും ഒടുക്കത്തെ ഡിമാൻസ് ഉള്ളവർ ഉണ്ട്.
Hhhhhhhhhhhhhh
കല്പന ചേച്ചീ ഇനി മലയാളികളുടെ ഓർമകളിൽ മാത്രം 😓
Kalpana chechi aanenkilum angane vilikkan thonnunnilla
ആ കുറുമ്പി ഇതേ കുട്ടിത്തം കൊണ്ട് ചിരിപ്പിച്ച് മനസ്സിൽ ഇരിക്കുന്നു
❤❤❤
മക്കളുടെ മുന്നിൽ നിസ്സഹയായ ഒരമ്മയെയാണ് "ലളിതമ്മ"യുടെ കഥാപാത്രം ഈ സിനിമയിൽ ചെയ്തിട്ടുള്ളത്.... 🌹🌹🌹
@@deeparajan4986 Q&A
ഒരുപാട് മനസ്സിനെ വേദനിപ്പിച്ച കഥാപാത്രം ❤️
Ess we
Ella ammammarum ingane thannaya,
Ee കഴിഞ്ഞ ദിവസം കണ്ടു ഈ സിനിമ സൂപ്പർ. സ്വന്തം പെണ്മക്കളെ വേണ്ടത് പോലെ നോക്കാത്ത അച്ഛൻ. വയസാം. കാലത്ത് ആൺമകൻ നോക്കുമെന്ന് വിചാരിച്ചു സ്വത്ത് എഴുതികൊടുത്തപ്പോൾ അവൻ vtl നിന്ന് ഇറക്കിവിട്ടു. Aa വീട് തിരിച്ചു പിടിക്കാൻ പെണ്മക്കളും അവരുടെ ഭർത്താക്കന്മാരും വേണ്ടിവന്നു.
Etha movie
@@aneeshanishanth749 arjunan pillaum 5 makkalum
അർജുനൻ പിള്ളേയും 5 മക്കളും
പഴയ സിനിമകൾ കൂടുതൽ എടുത്തു നോക്കിയാൽ ഏറ്റവും കൂടുതൽ color descremination kaanan കഴിയും. Pinne ഒടുക്കത്തെ അന്തസ് കാരണം കുനിജു കുപ്പാ എടുക്കാൻ കഴിയാത്ത നായകൻമാരെ കാണാൻ കഴിയും. പിന്നെ tharavaaditham.. Sthree ധന പ്രാധാന്യം... ജാതി descrimination.... അങ്ങനെ ayyooo
Ann athokke valiya kariyam aayrinn ippol athra illa enne parayan pattullu ippozhum und
Foeyu
സത്യം
അതൊക്കെ ഇപ്പോഴും ഉണ്ട് ജീവിതത്തിൽ
Enthayalum innathe cinemakale kalum kollam
ഇതു അഭിനയം അനുഭവിച്ചവർ ഇന്നും സഹിച്ചോണ്ടിരിക്കുന്നു
A1
ഇങ്ങനെ ഒരു സിനിമ ഇനി നമുക്ക് സ്വപ്നങ്ങളിൽമാത്രം......
Malayali എങ്ങനെ ആവരുത് എന്ന് പഠിപ്പിച്ചു തന്ന പടം
Ith ethramathe vettama kanune njn super👌👌👌👌
Move name
അർജുനൻ പിള്ളയും 5 മക്കളും നല്ല കോമഡി ഫിലിം ആണ്
Athilupari penkutikalude value kaanikkunna film koode aan
@@Nimisha917 yes
Maala chettan😂😂
ഇങ്ങനെ ഉള്ള മനോഹരമായ സിനിമകൾ ആണ്... പല വിസ്മയ മാരെയും കേരളത്തിന് സംഭാവന ചെയ്തത് 😡
Sathyam
💯
True
@@faayyy_7566 👍🏼
@@kavya8921 👍🏼
കല്പന ചേച്ചി സൂപ്പർ 👌🏻👍👏👏🙏... കോമഡി
💜💜💜💜💜
💛💛💛💛💛💛💛
@@pratheeshlp6185 🥰🥰👍👌👌
Mahaakavi shivaaji Ganesh ganeshan 🤣🤣nik vayya kattakk Kalpana chechyum😍
സുപ്രഭാതം.... 😁
ഇത് comedy scenes അല്ല, tragedy scenes ആണ് 😢
💯💯💯💯
💯💯💯💯💯
Sathyam
👍😥
Missing these amazing natural talents!
എന്തിനാ കരിക്കട്ട എന്ന് പറയുന്നു അവരെ പോലെ തന്നെ കളർ ഉണ്ടല്ലോ
Harisree ashokante songs🔥🤣
ഇന്ദ്രൻ സ്😍
🌹🌹🌹
ഇന്ദ്രൻസ് സേട്ടൻ 🥰🥰
Edha movie
You are the most beautiful women ❣️ by heart by the agent of God which I can guess you I born before you shown the great world of happiness to others 😂😂😂 take care bye
@@fathimashahala9593 അർജുനൻ പിള്ളയും അഞ്ചു മക്കളും
Pand kandappol chiricha thamashakal onnum thamasha mathram alla ennu ipo manasilavunnu😮😮😮😮
movie was actually good bt how badly the father treata the girls children... now atleas things hv changed...
Arjunan pillayum anju makkalum movie name
Nice filim😍😍
മഹാകവി ശിവാജി ഗണേശൻ 🤣
ഈ കറിയുടെ പേര് എന്താ........ "ദ്രാവിഡ മുന്നേറ്റ കൂട്ടു കറി "😀😀😂😂😂😂🤣
🤭🤭🤭🤭🥰🥰🥰
🤣
@@ushak3081 😅😊
@@lasimanasrin1502😅
she was full of energy
Innathe kaalthu kalyanathinekkalere oru jolikkanu prasakthi
Pavam kalpana chechi lalithamma😢😢😢😢😢😢😭😭😭
എനിക്കറിയുന്ന ഒരു പെൺകുട്ടി യുണ്ട് ആ പെൺകുട്ടിയെ കണ്ട് ഇഷ്ടപ്പെട്ടു ഒത്തിരി കാശുള്ള വീട്ടീന്ന് ഒരു ചെക്കൻ വന്നു നല്ല വീട്ടുകാരും ആയിരുന്നു 25 പവനെങ്കിലും വേണമെന്ന് പറഞ്ഞു പെണ്ണിന്റെ വീട്ടുകാർക്ക് അതു കൊടുക്കാൻ ഉള്ള ആസ്തി ഉണ്ടായിരുന്നു പത്തു പവനും ഒന്നര ലക്ഷം രൂപയ്ക്കും അവർ മറ്റൊരു കച്ചവടം ഉറപ്പിച്ചു എന്നാ കുട്ടി ഒരുപാട് അനുഭവിക്കേണ്ടിവന്നു
which film
enikkoru umma tharuvo🤣🤣🤣🤣🤣
Avo ente kalpu chechee
Movie name parayawmo arelum please
Ipo ee cinema oke kaanumbo pidich idikan tonnum.. prethyekich innocent chyunna character.. 😤😡
Same as my father's character 😐
Movie name?
ഒരുപാട് പേരുടെ മനസ്സിന്റെ വേദനകൾ ഉണ്ട് ഈ സിനിമയിൽ 😔😔😔
Poli
Movie yude. Name etha
Missing Kalpana chechi..
Film name?
Kalpana chechi
Ithetha movie
😂
Thankakuttan😛😛😛
Actually this is just like my mom's family. Because her father always considered their son only .
After seeing this scenes. I realized this is nothing but business deal. Girls wants someone who has 7 digit salary and has reputable job and should be handsome. And men's wants someone who will give dowry according to their status. Pure business. Kandittu tanne I feel like puking.
Ath kandu chechi.. enittum achan kodutha pani kandittilla. I feel like puking on ur attitude about girls.
Sheriya.
Your comment itself shows how naive you are about the world. Every marriage, even if it's love or arranged is a transaction. If you think that love marriage is immune to all such things, think again. You are more likely to fall in love with a classmate than a roadside Romeo who whistles at you. And why is that? Because he has a similar chance of getting a job as you. He most probably comes from a similar family background as you and hence you both will have similar sensibilities. And unless that dude is a saint, you won't probably date or marry an ugly guy. In arranged marriage everything is upfront, you directly ask how much you earn, ask about family background and check out his looks, while in a love marriage it's implicit. And in arranged marriage you can insist on no dowry just like in love marriage. No mode of getting married is foolproof, you just have to make it work or leave it.
Same ....I feel like puking on this transaction business itself Better to stay single.
Chechi dowryyude scene kandillee 😂😂 oru edd vere krimi kaddi anno
👍🏻
ഇതെന്താ സഞ്ചി.
നീയാരാ സഞ്ജീവ് കുമാറോ 🤣
പെയിന്റിംഗ് പണിക്ക് എന്താ മാന്യത കുറവ്
If one is not financially stable then why wud they get married and let the other one suffer??
Hi
Mmmmmmmm
🎁
👍👍👍👏👏👏🌹🌹🌹🌹
സ്ത്രീധനം ഒക്കെ വെച്ച് ആണ് കാറ്റഗറൈസ് ചെയ്യുന്നത്. എത്ര പണം ഈ ഇനത്തിൽ ട്രാൻസ്ഫർ ആയിക്കാണും.
Rxc🐶🥰tg🥰e 🐶rvbh
Kalapana a great artist. Natural way of acting. Innocent, Lalitha a great loss to our Malayalam movies. We will miss them always.
Movie name?
Wow the sideburns on one lady is something else.
Indransinentha oru kuzhappam
എന്ത് കുഴപ്പം? മിസ്റ്റർ കേരള അല്ലായിരുന്നോ? 😂😂
Ee sceenil innocntin onn kodukan thonnum😂
Cinemel motham🤮🤷🤷
Satyam..
ഇന്നസെന്റ് നോട് ദേഷ്യം തോന്നിയ സിനിമ
😅
തേനോലിയോ തേങ്ങയോ 🤣🤣😂😂😂
🤣🤣
🤣🤣
🤣🤣🤣🤣🤣🤣
2:07 ടൈലറിങ് മെഷീൻ sound..... 😁 ചുമ്മാതെ...
Pranam 🙏🙏🙏🙏💐💐💐💐kallpana antty
👍🏻👍🏻
😇😇
🙂
Municipality varan anu ente hero😎
S
Missing kalpana pavam jagathichettan lalitha chechy innocent chettan ellarum poyi
11.30----11.43🤣
Miss You dear 🙏.
24/1/2022
🤣🤣
22:43 ക്ളീഷേ അമ്മായിഅമ്മ 😂
Amma യാണ് ath
Mala chettan. ..malayali marannu thudangiya abhinaya vismayam
Movie name please
Kgf😅
അവർക്ക് ചേർന്ന വരൻമാർ തന്നെയല്ലേ അവർ...?
Yess💯
Yes
Cherchayun cherchakuravum vivaaham kazhikkunna randuper aanu theerumaanikkendathu. Mattullavar alla.
@@paracoco1761 ഒരാൾ മാത്രം തീരുമാനിച്ചാൽ നടക്കില്ല... ബാങ്ക് ഉദ്യോഗസ്ഥനേം ജില്ലാ കളക്ടറേയും ഹൃദ്ധിക്ക് റോഷനേയും വേണമെന്ന് സ്യയം അങ്ങ് തീരുമാനിച്ചാൽ ചിലപ്പോൾ നടക്കില്ല.... നമ്മളെ വേണമെന്ന് അവർക്ക്കൂടെ തോന്നണം...
@@angelheart3011 😆 Athu sathayam .eppolum nammalku cherunnathe kettavu .snekham und engil glamour nu enthu kariyam.ethil avarude husband ponnu pole alle avare nokkunnathu
Movie?
ദ്രാവിഡ മുന്നേറ്റ കൂട്ട്കറി 😁
Which movie
അജ്ജുനൻ പിള്ളയും അഞ്ചു മക്കളും 😇
Film???
Arjunan pillayum anju makkalum
Movie name pls
Malachettan pavam poyi
Movie name
Arjunan pillayum 5 makkalum
6:48 extream range of racism.
, sd
തേനൊലിയോ തേങ്ങയോ😁
Ambalappuzhaaaaaa penneyum ozhiki
@@pratheeshlp6185 🙄
@@shaimashaima5502 💚💚💚💚💚💚💚💚💚💚💚
Etha movie
അർജുനൻ പിള്ളയും അഞ്ചു മക്കളും.
Which movie..
അർജുനൻ പിള്ളയും അഞ്ചു മക്കളും
ഇത് eatha ee film name paryumo
Stjj
Arjunan pillayum anju makkalum
Movie name??
Arjunan pillayum 5 makkalum
Egane ulla achan marundakil penkuttikal 🤨
Ithetha movie please rply ❤
Arjunanpillayum 5 makkalum
കല്യാണം തമാശയോ.
Film okke super anu..but vallaatha body shaming 🙁
ഏത് സിനിമ??
arjunan pillayum anju makkalum
അർജുനൻ പിള്ളയും അഞ്ചു മക്കളും
Chi ku ബുക് Chicku ബുക് Raylay
Okay Na adi Choolay