" ഇന്ന് കഥകളി വല്ലതും ഉണ്ടോ ? മൂന്ന് കത്തി വേഷങ്ങളെ കണ്ടത് കൊണ്ട് ചോദിച്ചതാ "|Malayalam Comedy Scene

Sdílet
Vložit
  • čas přidán 4. 08. 2020
  • "Is there any Kathakali today? You asked because you saw three knife roles..." |Malayalam Comedy Scene
    Sreekrishnapurathe Nakshathrathilakkam is a Malayalam comedy film directed by Rajasenan. It is a remake of the Tamil film Bama Vijayam. The film features Nagma, Jagathy Sreekumar, Innocent, Cochin Haneefa, K. P. A. C. Lalitha, Kalaranjini, Bindu Panicker and Oduvil Unnikrishnan.The movie was produced by Highness Arts and was distributed by Kavyachandrika Release. The story of the movie is from K. Balachandran, to which Mani Shornnur added screenplay and Rajan Kizhakkanela added dialogues.The film's soundtrack contains 3 songs, all composed by Berny Ignatius, with lyrics by S. Ramesan Nair. BGM for the movie was done by S. P. Venkatesh.
  • Komedie

Komentáře • 681

  • @VettichiraDaimon
    @VettichiraDaimon Před 3 lety +871

    സ്ത്രീകൾ ഇത് പോലെ തകര്‍ത്താടിയ തമാശ രംഗം മലയാള സിനിമയില്‍ വേറെ ഇല്ലാ.

    • @ssuuu3671
      @ssuuu3671 Před 3 lety +2

      und

    • @sajakk161
      @sajakk161 Před 3 lety

      @@ssuuu3671 edha film

    • @ssuuu3671
      @ssuuu3671 Před 3 lety +4

      @@sajakk161 ശ്രീകൃഷ്ണ പുരത്തിലെ നക്ഷത്ര തിളക്കം ennathan cenima

    • @suja605
      @suja605 Před 3 lety

      Ohhh pinne enthorum cinema und

    • @ssuuu3671
      @ssuuu3671 Před 3 lety

      @@suja605 ennal nee para onn

  • @mshafeequebabu9763
    @mshafeequebabu9763 Před 3 lety +1415

    ഈ സിനിമയിൽ ഏറ്റവും സ്കോർ ചെയ്തത് ബിന്ദു പണിക്കർ ആണ്.😂😂😂😂😂

    • @maneeshm8377
      @maneeshm8377 Před 3 lety +29

      തിരക്കഥ എഴുതിയ ആള് അല്ലേ

    • @akhilakhilesh7968
      @akhilakhilesh7968 Před 3 lety +10

      അതെ 👍👍👍

    • @mshafeequebabu9763
      @mshafeequebabu9763 Před 3 lety +46

      @@maneeshm8377 അങ്ങേർക്കും കൊടുക്കണം ക്രെഡിറ്റ്‌. But അത് അത്പോലെ അഭിനയിച്ചു പ്രതിഫലിപ്പിക്കേണ്ടതല്ലേ. അതിൽ ബിന്ദു പണിക്കർ പൊളിയല്ലേ.

    • @maneeshm8377
      @maneeshm8377 Před 3 lety +20

      @@mshafeequebabu9763 അതെ നന്നായി അഭിനയിച്ചു എന്നാൽ കൂടുതൽ ബഹുമാനം തമാശ എഴുതിയ ആള് അർഹിക്കുന്നു.

    • @sowmyasowmya9350
      @sowmyasowmya9350 Před 3 lety +4

      😎😜

  • @remizmanjeri7925
    @remizmanjeri7925 Před 3 lety +340

    ഇതും കൂടി ആവുമ്പോ നൂറാം തവണ ആവും ഈ സീൻ കാണുന്നത് പക്ഷെ ചിരിക്ക് ഇപ്പോഴും കുറവ് ഇല്ല

  • @muhammedmuhammed2307
    @muhammedmuhammed2307 Před 3 lety +376

    ഇതിൽ കല്പന ചേച്ചി കൂടെ ഉണ്ടായിരുന്നേൽ. Uff...

  • @ksa7010
    @ksa7010 Před 3 lety +402

    ജഗതി ഇന്നസെൻറ് കൊച്ചിൻ ഹനീഫ ഈ കൂട്ടുകെട്ട് ഫിലിം ഒരിക്കലും മറക്കാൻ കഴിയില്ല,,,

  • @mshafeequebabu9763
    @mshafeequebabu9763 Před 3 lety +146

    കാലം എത്ര കഴിഞ്ഞാലും ഇതൊക്കെ വീണ്ടും വീണ്ടും കാണാൻ തോന്നും😎.അല്ലെങ്കിലും കുശുമ്പത്തി റോൾ ഒക്കെ ബിന്ദു പണിക്കാരെ കൊണ്ടേ പറ്റൂ 😁😁😂🤣

  • @lekshmilechu1808
    @lekshmilechu1808 Před 3 lety +121

    എപ്പോ ടീവിയിൽ വന്നാലും കാണും വല്യ ഇഷ്ടമാ ഈ സിനിയമയോട് 😍😍❤️❤️❤️

    • @shahanasherin6484
      @shahanasherin6484 Před 3 lety

      Jjklpgfhhhhhhhhfgt.. qqqtrf.
      D

    • @_shylu_7076
      @_shylu_7076 Před 3 lety +2

      Entha movie yude nm

    • @HassanpP-bt7cs
      @HassanpP-bt7cs Před 3 lety

      @@_shylu_7076 ithinte name enthan ariyo

    • @sruthiponnu5242
      @sruthiponnu5242 Před 3 lety +1

      @@_shylu_7076 ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം

  • @Secret_superstar521
    @Secret_superstar521 Před 3 lety +28

    നഗ്മയ്ക്ക് ഡബ് ചെയ്ത സരിതയെപ്പറ്റി ആരും മിണ്ടുന്നില്ലല്ലോ...???What a voice...🤩🤩🤩

  • @mazin2231
    @mazin2231 Před 3 lety +240

    എന്നെ അരിയുമോ. ഇല്ല അരിയില്ല 😄

  • @lachuzz5195
    @lachuzz5195 Před 3 lety +937

    Tv yil Ee Movie Eppo Vannalum Kanunnavarundo😍😍

  • @silnalijesh1266
    @silnalijesh1266 Před 3 lety +753

    ഇതിന് ആരാ ഡിസ്‌ലൈക്ക് അടിക്കുന്നത്. കഷ്ടം. ഇതേപോലുരു മൂവി ഇനി മലയാളത്തിൽ ഉണ്ടാകുമോ...എപ്പോ ടീവി യിൽ വന്നാലും കാണാൻ തോന്നും.. സൂപ്പർ മൂവി

  • @bastianvincent4562
    @bastianvincent4562 Před 3 lety +97

    സമൂഹ ഗാനം വരെ ഞാൻ ഒറ്റക്ക് പാടിട്ടേണ്ട്😂😂
    Oh i see....
    Yes i am Indhu c ....😅😄

    • @safanafathima9149
      @safanafathima9149 Před 3 lety +15

      Oh!😬
      When it was that dialogue I thought she was telling like " Yes I'm in the see". But when you told I just hear it very closely and I have been thought why she was telling " Yes I'm in the see"😬😬😝😝🤭🤭

    • @hanimachandran4709
      @hanimachandran4709 Před 3 lety +2

      @@safanafathima9149 yes me 2😅

    • @Sabnadrupath12
      @Sabnadrupath12 Před 3 lety +6

      അത് Iam Indhu C എന്നായിരുന്നോ? ഞാൻ ഇത്രേം കാലം വിചാരിച്ചത് iam in the sea എന്നാ 🤭😁😁😁😁

    • @safanafathima9149
      @safanafathima9149 Před 3 lety +1

      @@Sabnadrupath12 Njanum athu thanne aanu vicharichathu😅
      When I see this comment njan repeat adichu kettappol I'm in the sea ennu thanne aanu😊

    • @Sabnadrupath12
      @Sabnadrupath12 Před 3 lety

      @@safanafathima9149 🤭

  • @mahinks3791
    @mahinks3791 Před 3 lety +465

    എനിക്ക് കിട്ടുന്നില്ല. മേലേക്ക് വലി മേലേക്ക് വലി😂😂😂😂

    • @priyakomath1220
      @priyakomath1220 Před 3 lety +2

      🤣🤣🤣

    • @silnalijesh1266
      @silnalijesh1266 Před 3 lety +11

      അടുപ്പ് ഊതുന്നത് പോലെ താഴോട്ട് അല്ല മേലോട്ട്

    • @krishnapreethykrishnankutt229
      @krishnapreethykrishnankutt229 Před 3 lety +2

      @@silnalijesh1266 😂😂😂😆😆😆

    • @raihanath8704
      @raihanath8704 Před 3 lety +2

      @@priyakomath1220 ee flim minte name arelum paranju tarumo

    • @priyakomath1220
      @priyakomath1220 Před 3 lety +3

      @@raihanath8704 sree krishna purathe nakshathra thilakam kidu movie anu chirichu vattavum last kandu nokk 🤣🤣🤣😍😍😍✌️

  • @INDIAN-ce6oo
    @INDIAN-ce6oo Před 15 dny +7

    ഈ സിനിമയിലാണ് ബിന്ദു ചേച്ചി ആദ്യമായി കോമഡി ചെയ്തതെന്ന് കേട്ടിട്ടുണ്ട്, സത്യമാണോന്ന് അറിയില്ല. കലാരഞ്ജിനി ചേച്ചി ഇത്ര നന്നായിട്ട് കോമഡി ചെയ്യുമെന്ന് വിചാരിച്ചിട്ടില്ലായിരുന്നു ഈ സിനിമ കാണുംവരെ. ഹാസ്യം അവരുടെയെല്ലാം രക്തത്തിൽ ഉള്ളതാണല്ലോ 😊👍🏻👍🏻

  • @bestisbest9531
    @bestisbest9531 Před 4 lety +383

    സമൂഹ ഗാനം വരെ ഞാൻ ഒറ്റക്ക് പാടിയിട്ടുണ്ട്,😂

  • @amruthasreenivasan2040
    @amruthasreenivasan2040 Před 3 lety +13

    ഇതൊക്കെയാണ് പടം 😍എന്ത് രസമാണ് കണ്ടോണ്ടിരിക്കാൻ 🥰 പൊളി ❤

  • @ashiqakt4016
    @ashiqakt4016 Před 3 lety +287

    മിക്കവാറും ടീച്ചേർസ് ഇന്നും ഉപയോഗിക്കുന്ന സാരി

  • @mariyashafna
    @mariyashafna Před 3 lety +24

    11:02 bindu chechi's dialogue delivery resembles urvashi 👌😄
    prestige shoes 😂😅

  • @radiomedia131
    @radiomedia131 Před 3 lety +75

    Superrr ഇതുപോലുള്ള മൂവീസ് ഇനി ഉണ്ടാവുമോ

  • @shiningsisters6987
    @shiningsisters6987 Před 3 lety +151

    2020yil kanunnavar undo??

  • @sharafalimelmuri1628
    @sharafalimelmuri1628 Před 4 lety +213

    Njan kandathil vecheettavum Nalla comedy chirich maduthu.........

    • @unnipk4030
      @unnipk4030 Před 3 lety +2

      Njan kandathli vecheettavum Nalla comedy chirich maduthu.........

    • @ssuuu3671
      @ssuuu3671 Před 3 lety

      maduthenkil mathyakou

  • @sisiradivakaran4335
    @sisiradivakaran4335 Před 3 lety +15

    Climaxil Bindhu chechii:
    അങ്ങനെ എല്ലാം happy new year aayii😂

  • @vkslife193
    @vkslife193 Před 3 lety +11

    3:38
    Kala Ranjini 😂
    Aaa nadatham madhi chirikkan

  • @vtsheaven013
    @vtsheaven013 Před 3 lety +155

    വവയറില്ലാത്ത ഫോൺ ! വയറില്ലാത്തത് കൊണ്ട് വില കുറവായിരിക്കും 😄😄😄

  • @minimathew5481
    @minimathew5481 Před 3 lety +14

    മൂന്നുപേരുടെയും അഭിനയം പൊളി 🤣🤣🤣

  • @nishasunil7990
    @nishasunil7990 Před 3 lety +12

    TV ill എത്ര പ്രാവശ്യം വന്നാലും ഈ സിനിമ കാണുന്നവരുണ്ടോ...✌️💪😘🤩🤩🤩🤩🤩🤩🤩

  • @nila7371
    @nila7371 Před 3 lety +211

    എനിക്ക് കിട്ടുന്നില്ല.. അടുപ്പ് ഊതും പോലെ താഴോട്ടല്ല.. മേലോട്ട് ഊത് ഊ ത്..🤣🤣🤣🤣

    • @pranavo8088
      @pranavo8088 Před 3 lety +1

      മേലോട്ട് വലി എന്നല്ലേ 😅

    • @aradhanac12
      @aradhanac12 Před 3 lety +3

      😂🤭

    • @fidhamolk.t9289
      @fidhamolk.t9289 Před 3 lety

      Hlo chechiii ente CZcams channel onnu Subscribe cheyyaavo plz onnum അല്ലേലും നമ്മൾ മലയാളീസ് അല്ലേ plzz chechi

    • @nila7371
      @nila7371 Před 3 lety

      @@fidhamolk.t9289ഫിദ ലിങ്ക് അയക്ക് സബ്സ്ക്രൈബ് ചെയ്യാം

    • @fidhamolk.t9289
      @fidhamolk.t9289 Před 3 lety

      @@nila7371 aa mukalile ente CZcams profileil അമർത്തിയാൽ channel edukam angene Subscribe cheytholuuu

  • @user-lr4ln4iz7r
    @user-lr4ln4iz7r Před 3 lety +180

    എടി അരിയുമോന്ന് കത്തി താഴെയിട് 🤣🤣
    Your good name. Good night 😆😆
    I is come thank u😂😂😂
    മൂന്നു കത്തി വേഷങ്ങൾ
    ഞങ്ങൾ ഏതു സൈഡിലും നിക്കും😅

  • @amruthas3620
    @amruthas3620 Před 3 lety +86

    6:28
    Achii..
    Main kausalya hum😂
    Gaya🤣

  • @anselvb5689
    @anselvb5689 Před 3 lety +138

    E സിനിമ കോമഡി ആയി തോന്നുന്നവർ like adi

  • @Aparna_Remesan
    @Aparna_Remesan Před 3 lety +40

    പാലോ അവർക്ക് അവിടന്ന് നടന്ന് വന്നാ പോരേ.😊😊😊😊😀😀😀

  • @Gkm-
    @Gkm- Před 4 lety +122

    സീലീങ്ങ് ബ്യൂട്ടി 😁

    • @appusappuzz1536
      @appusappuzz1536 Před 3 lety +2

      😅😅😅

    • @Gkm-
      @Gkm- Před 3 lety +1

      @@appusappuzz1536 😄

    • @kichukichu2656
      @kichukichu2656 Před 3 lety +3

      @@Gkm-" yes Iam in the sea"

    • @Gkm-
      @Gkm- Před 3 lety +1

      @@kichukichu2656 😂😂

    • @user-lr4ln4iz7r
      @user-lr4ln4iz7r Před 3 lety +2

      അടുപ്പൂത്തും പോലെ താഴോട്ടല്ല മേലോട്ട് വലി 😂

  • @basithkurikkal2741
    @basithkurikkal2741 Před 3 lety +77

    Ys, I am in the sea.... 🥶

  • @shabeerass9499
    @shabeerass9499 Před 3 lety +32

    Ente life broiler aayiii🤣🤣😅

  • @vichuhomelyvibes874
    @vichuhomelyvibes874 Před 3 lety +22

    Chirich chirichu maduthu😅😅😅. Bayangara comedy film aa ithu😆😆😆

  • @ratheeshv4793
    @ratheeshv4793 Před 3 lety +88

    പ്രെസ്റ്റിജ് shoes 😄😄😄

  • @smithatalk
    @smithatalk Před 3 lety +40

    Aduppil othunja kuzhal mathiyo 😂😂😂🤣🤣🤣

  • @user-xe7ie6gl8u
    @user-xe7ie6gl8u Před 4 lety +60

    📺ടീവി വേണം (10, 20, )അടി നീളം വേണം 🤣😅😂🤣

  • @shihabkk1574
    @shihabkk1574 Před 3 lety +57

    eeee "aaaaya"alle kastooriman filmile chakkochakante amma?😥😥🎶🎧💫

  • @maneeshm8377
    @maneeshm8377 Před 3 lety +36

    ഇത് എങ്ങനെ ഉണ്ട്, ഇത് മാത്രം കൊള്ളാം(മുടി മാത്രം) 😃😃
    ഞങ്ങൾ തമ്മിൽ നല്ല close up ആണ് 😃😃

  • @dilnalatheef3536
    @dilnalatheef3536 Před 3 lety +94

    Onnil koodudhal kandavarundoo👇

    • @fidhamolk.t9289
      @fidhamolk.t9289 Před 3 lety

      Hiente CZcams channel onnu subscribe cheyavoo plzz

  • @Moon.a90
    @Moon.a90 Před 3 lety +17

    Aduppiloothana kuzhalu pore, kuthirappurathu keriyal pore, 20 adi neelam, mombail, bridge, investment, prestige shoese 😂😂😂

  • @ajeshac2860
    @ajeshac2860 Před 3 lety +100

    കുഷ്യൻ തന്നെ വേണം കുതിച്ചു പൊങ്ങണം

  • @eloginmahe1768
    @eloginmahe1768 Před 3 lety +28

    Ithokeyanu comedy😍😍😍😍

  • @nishnacp9494
    @nishnacp9494 Před 3 lety +20

    Dilike adichavarokk santosh pandithinte fans aarkum 😀

  • @Femi-sh1ez
    @Femi-sh1ez Před 3 lety +17

    Prestige shoes aaa🤣🤣🤣🤣

  • @khairunnisak822
    @khairunnisak822 Před 3 lety +10

    ഇനി ഇതുപോലൊരു സിനിമ മലയാള സിനിമയിൽ ഉണ്ടാവുമോ?? 👍👍

  • @riyasrifa9834
    @riyasrifa9834 Před 3 lety +57

    Like adikkumbo neela colour avathadh enikk mathramano 🙄

  • @shyamavlogs9672
    @shyamavlogs9672 Před 3 lety +3

    When ladies team up/ hang together, its only fun and loud laughter. Nice comedy 👍👍 lol🤩😂

  • @karthikbmenon5959
    @karthikbmenon5959 Před 3 lety +35

    Ente പൊന്നു കവസില്യ ചേച്ചി and ഇന്തുമദി ചേച്ചി..... ചിരിച്ചു ചിരിച്ച chathu🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣... ഹിന്ദി അറിയാത്തതു കൊണ്ടായിരിക്കും😀😀😀😀...
    In hindi actress i am a big fan of yemuna chechi
    കവസല്യ ചേച്ചി
    ആനന്ദവലി ചേച്ചി
    ഇന്തുമതി ചേച്ചി
    എമുന റാണി 😍😍😍😍😍😍😍
    👇
    👍 ഗുഡ് acting 👏👏👏👏👏👏👌👌👌👌👌👌👌👌👌

  • @soumyanelson6962
    @soumyanelson6962 Před 3 lety +31

    Ceiling beauty 🤣🤣

  • @Vishu95100
    @Vishu95100 Před 4 lety +60

    ഇന്ന് ഇതൊന്നും ഒരു അദ്ഭുതമേയല്ല...

  • @lekshmirnair-gf2cw
    @lekshmirnair-gf2cw Před 3 lety +8

    Ithupole oru cinema ini undavumoo.such a good movie. ❤️

  • @alexdaniel8271
    @alexdaniel8271 Před 3 lety +23

    This film deserved a commercial success.

    • @fidhamolk.t9289
      @fidhamolk.t9289 Před 3 lety +1

      Hi plzz subscribe my channel and support plzzzzz

  • @roshnirl
    @roshnirl Před 3 lety +13

    1:21 ഓ 😂😂

  • @trendsmalayalam9882
    @trendsmalayalam9882 Před 3 lety +4

    സമൂഹ ഗാനം വരെ ഞാൻ ഒറ്റയ്ക്ക് padiyittund 🤣🤣🤣

  • @mazin2231
    @mazin2231 Před 3 lety +54

    I is come 😂😂😂😂

  • @ARONGRAMING8428
    @ARONGRAMING8428 Před 3 lety +27

    നല്ല കോമഡി yula സിനിമ you like

  • @akhilen4484
    @akhilen4484 Před 3 lety +14

    Manger give two thousand rupees....
    🤭

    • @unnipk4030
      @unnipk4030 Před 3 lety

      Manger give two thousand rupees

  • @diyapradeep5809
    @diyapradeep5809 Před 3 lety +6

    എങ്ങനുണ്ട്
    എനിക്ക് കിട്ടണില്ല
    അടുപ്പ് ഊതുന്നത് പോലെ തഴോട്ടല്ല മേലോട്ട് മേലോട്ട് മേലോട്ട് വലി
    😂😂😂😂😂

  • @devika2773
    @devika2773 Před 3 lety +4

    Eath repeat adich kandavar undo

  • @measententia2154
    @measententia2154 Před 3 lety +16

    Your good name?? Good night 😂😂😂

  • @archanajayadevan6111
    @archanajayadevan6111 Před 3 lety +21

    Aduppil uthunnathpole thazhathottallaa melot valik melot😂

  • @bastianvincent4562
    @bastianvincent4562 Před 3 lety +5

    ആഹാ ഏട്ടത്തി മാരെങ്ങോട്ട👧
    ഓ ...യമുനയെ ഒന്ന് കാണാൻ പോവാ👰
    ഞങ്ങള് വയങ്കര കൂട്ടാ
    👰അതേ അതേ ഞങ്ങള് വയങ്കര close-up ആ....😂😂😂😂

  • @shansanu5768
    @shansanu5768 Před 3 lety +19

    My fvrt movie

    • @seenasinu6063
      @seenasinu6063 Před 3 lety

      Etha movie?

    • @Vim977
      @Vim977 Před 3 lety

      @@seenasinu6063 sree Krishna purathe nakshathra thilakkam

  • @didhinraju2126
    @didhinraju2126 Před 3 lety +7

    Adipoli oru rakshayum illaaa💚💚💚

  • @ARONGRAMING8428
    @ARONGRAMING8428 Před 3 lety +12

    This as my mother ഹിന്ദി

  • @rinuusrinuus2989
    @rinuusrinuus2989 Před 4 lety +27

    സൂപ്പർ കോമഡി

  • @junaibaparavengal4803
    @junaibaparavengal4803 Před 3 lety +21

    Wire ilathond vila kuravaaayirkkum😃

  • @rahul_raj_rr
    @rahul_raj_rr Před 3 lety +11

    50 inch TV parayumbo yamuna Rani njetty ennu enthu 50 inch

  • @Moon.a90
    @Moon.a90 Před 3 lety +6

    Vere veedonnum vekkan pattilla 😂😂

  • @musicyy4411
    @musicyy4411 Před 3 lety +3

    Ayyoo chirich chirich oru vidhaay😄👍👍

  • @rafibeevi
    @rafibeevi Před 3 lety +17

    Yes iam in see 😂

  • @nikitacs7562
    @nikitacs7562 Před 3 lety +5

    Nagmaik voice koduthath sarithachechiyaan😍

    • @arjunjays5054
      @arjunjays5054 Před 3 lety

      Eath saritha ?

    • @nikitacs7562
      @nikitacs7562 Před 3 lety +1

      @@arjunjays5054 kathod kathoram actress.... She is a dubbing artist too.... She dubbed for sridevi, madhavi, nagma, meena, soundarya, tabu, sonali bendre, kushbu,simran, shalini,urmila, suganya, ramya krishnan, madhubala, sobhana, jayabharati,vijayasanti, banupriya,suhasini etc.... Mainly for non mallu films.... More than 300

    • @sreeshmasajeevan
      @sreeshmasajeevan Před 3 lety +1

      Thanks dear this is a new information for me

    • @userfrndly32
      @userfrndly32 Před 3 lety

      മുകേഷിന്റെ ഭാര്യ

    • @jithinjimmy4305
      @jithinjimmy4305 Před 3 lety

      @@arjunjays5054 actor mukeshinte first wife...

  • @shafizainas2408
    @shafizainas2408 Před 3 lety +30

    Pinne moneys kodukkaane neramundaavu🤣

  • @looktoself2898
    @looktoself2898 Před 3 lety +15

    Ayaaa 😁😂😂nalloru comedy

  • @kiranbama3679
    @kiranbama3679 Před 3 lety

    ന്യൂ directors പ്ലീസ് ഇതുപോലുള്ള മൂവീസ് എടുക്കുമോ, ഇനി ഇങ്ങനെ ഒരു മൂവി വരുമോ, കാലം എത്ര പോയാലും ഈ സിനിമ കൾക്ക് എന്നും നിത്യ യവ്വനം ആണ്, ബിഗ് സല്യൂട്ട്

  • @safamon9027
    @safamon9027 Před 3 lety +6

    Super aayittund

  • @amalvenu7179
    @amalvenu7179 Před 3 lety +3

    2021 കാണുന്നവർ ഇവിടെ comeon...

  • @roshnaammu6395
    @roshnaammu6395 Před 3 lety +3

    Best ever movie. Kandalum kandalum madukktha movie😁😁

  • @butterfly-tt6zr
    @butterfly-tt6zr Před 3 lety +22

    അയ്യോ ഈ ഫിലിമിൻ്റെ പേര് എന്തായിരുന്നു🤔🤔

    • @shimasraj2453
      @shimasraj2453 Před 3 lety +11

      Sreekrishnapurathe Nakshatra thilakkam

  • @Sreelekshmijayasree
    @Sreelekshmijayasree Před 3 lety +6

    Prestige shoes😂😂😂

  • @athiraathi4424
    @athiraathi4424 Před 3 lety +1

    ഇല്ല അരിയില്ല... I is come😂😂😂😂😂😂

  • @sreerajchilameelika7531
    @sreerajchilameelika7531 Před 3 lety +1

    ആ ഏമ്പക്കം ഒരു രക്ഷ ഇല്ല 🤣

  • @shihabkk1574
    @shihabkk1574 Před 3 lety +7

    angane ellam happy new year aaayi

  • @anoopvj77
    @anoopvj77 Před 3 lety +5

    സൂപ്പർ

  • @saranyachandran3678
    @saranyachandran3678 Před 3 lety +5

    Ilaaaaa ariyilaaaa😂😎🤣🤣🤣

  • @SIVAKUMAR-td8sq
    @SIVAKUMAR-td8sq Před 3 lety +4

    ആഹാ മൂന്ന് ഏട്ടത്തിമാരുമുണ്ടല്ലോ

  • @user-wh6on2ej2j
    @user-wh6on2ej2j Před 3 lety +1

    എന്നെ അരിയുമോ 😅😂😅😂✌️

  • @sajisanjeev1553
    @sajisanjeev1553 Před 3 lety +5

    10:05-11:14 Ohh ചിരിച്ചു ചത്തു😆. ജഗതി ചേട്ടൻ ബിന്ദു പണിക്കർ combo👌

  • @vismayacm6013
    @vismayacm6013 Před 3 lety +4

    Ever green💞💞💞💞

  • @rifaworld3037
    @rifaworld3037 Před 3 lety +5

    Chiriyo chiri 🤣🤣🤣🤣😂😅

  • @lradora6428
    @lradora6428 Před 3 lety +14

    Prestige shoes ah

  • @achu_bangtan_fics5992
    @achu_bangtan_fics5992 Před 3 lety +10

    ഈ സിനിമയുടെ പേരറിയാവുന്നൊരുണ്ടോ ഉണ്ടേൽ ഒന്ന് പറഞ്ഞുതാ.

    • @sreedevidevi1865
      @sreedevidevi1865 Před 3 lety +3

      ശ്രീകൃഷ്ണ പുരത്തെ നക്ഷത്ര തിളക്കം 🌹🌹

    • @achu_bangtan_fics5992
      @achu_bangtan_fics5992 Před 3 lety +2

      @@sreedevidevi1865 thanks

  • @sreelekshmilekshmi4600

    Ntammoooo...ithokke etra vattam kandaalum ithee feel aanallo😂😂😂😂😂😂😂😂😂😂😂😂😂

  • @nidhimol7019
    @nidhimol7019 Před 3 lety +16

    Seeling beauty 😆😆😆

  • @anjalis8251
    @anjalis8251 Před 3 lety +12

    I is come ThankUU 🖐️ 😂😂😂

  • @elikkuttythomas135
    @elikkuttythomas135 Před 3 lety +2

    I love this movie a lot😻😍🤩😘

  • @ivasinas3346
    @ivasinas3346 Před 3 lety +2

    Wonderful movie...❤❤ Nagma ma'am 😘😘😘

  • @AmalKK
    @AmalKK Před 16 dny

    ബിന്ദു പണിക്കർ എജ്ജാതി😂🔥