Video není dostupné.
Omlouváme se.

സ്ക്രീൻ റെക്കോർഡ് ചെയ്യാം നല്ല ക്വാളിറ്റിയിൽ screen recorder with audio

Sdílet
Vložit
  • čas přidán 10. 08. 2021
  • സ്ക്രീൻ റെക്കോർഡ് ചെയ്യാം നല്ല ക്വാളിറ്റിയിൽ screen recorder with audio
    download link
    www.searchjobz...
    കൂടുതൽ അറിയാൻ
    muthusmeppayur...

Komentáře • 55

  • @muhammedniyas9362
    @muhammedniyas9362 Před 2 lety +1

    ഞാൻ സ്ക്രീൻഷോട്ട് സ്ക്രീൻ റെക്കോർഡ് ആപ്പ് എത്ര കയറ്റി ഇടും ഇത്രയും നല്ലൊരു ആപ്പ് ഞാൻ കണ്ടില്ല വളരെ നന്ദി

  • @kpnasar3579
    @kpnasar3579 Před 3 lety +15

    അസ്സലാമു അലൈക്കുംഇക്കാ ഈ വീഡിയോ കോൾ ചെയ്യുമ്പോൾമറുവശത്തുള്ള ആളുടെ വോയിസ് റെക്കോർഡ് ആക്കാൻ ഇതിൽ സെറ്റപ്പ്ഉണ്ടോ

  • @farooqumar8433
    @farooqumar8433 Před 3 lety +2

    മുത്തുക്കാ... ഇങ്ങള് പറഞ്ഞ ഈ ആപ്പ് ഞമ്മളെ പോണില് കുത്തിക്കേറ്റും😘

  • @tmskomban3642
    @tmskomban3642 Před 3 lety +4

    Thanks very very thanks😘

  • @josephko3957
    @josephko3957 Před 3 lety +1

    First ♥️🕊️🌺 👍

  • @bensonrajan1901
    @bensonrajan1901 Před 3 lety +1

    മുത്തുസെ അടിപൊളി 🥰

  • @SOCCERSQUAD603
    @SOCCERSQUAD603 Před 3 lety +1

    Super എന്റെ മൊബൈൽ ഉണ്ട്

  • @bishrumedia7729
    @bishrumedia7729 Před 3 lety +2

    🔥🔥🔥

  • @cafelake485
    @cafelake485 Před 5 měsíci +2

    നിങ്ങള് BTS army ആണോ 😊😊😊😊😊 RM alle ath ❤❤❤❤njaanum BTS ൻ്റെ valiya fan aanu

  • @smartboy-vn7co
    @smartboy-vn7co Před 3 lety +2

    👍🏻👍🏻

  • @francisjoeantongcruz6754

    Call record ചെയ്യുമ്പോൾ loud സ്പീക്കർ ഇൽ അല്ലാത്ത പക്ഷം അപ്പുറം നിന്നും സംസാരിക്കുന്ന ആൾടെ സംസാരത്തിനു സൗണ്ട് കുറവാണ്. After record play ചെയ്തു കേൾക്കുമ്പോൾ അനുഭവപ്പെടുന്നത് അങ്ങനെ യാണ്. But സംസാരിക്കുന്ന time ഇൽ loud സ്പീക്കർ ലാണേൽ കേക്കുന്നുണ്ട്താനും.ഇത് പരിഹരിക്കാൻ പറ്റിയ aap എന്തെങ്കിലും pleace 🙏🏼.

  • @renjipc4667
    @renjipc4667 Před 3 lety +2

    വീഡിയോ കാൾ ശബ്ദം നാട്ടിൽ നിന്ന് വിളിക്കുമ്പോൾ ഇവിടെയുള്ളതും, അവിടെയുള്ളതും കേൾക്കുമോ...

  • @afraappu933
    @afraappu933 Před 3 lety +1

    Tnx❤

  • @Mathewp007
    @Mathewp007 Před 3 lety

    വീഡിയോഉപകാരപ്രദം

  • @soumyamanesh7574
    @soumyamanesh7574 Před 2 lety

    Thank you

  • @shahulm6384
    @shahulm6384 Před 3 lety +1

    ❣️👌👍

  • @manumanumon7673
    @manumanumon7673 Před 3 lety

    TNKS TNX 👍💛❤

  • @malappuramvibes7959
    @malappuramvibes7959 Před 3 lety +1

    Hello ikka ഞാൻ ഒരു new subscriber ആണ് .ഒരു youtubevideo ന്റെ music ഇഷ്ടായാൽ music മാത്രം എങ്ങനെ download ചെയ്യാൻ പറ്റും plz reply

    • @amazingmalayaliz
      @amazingmalayaliz Před 3 lety +2

      CZcams video link copy cheyuka enit goglel youtube to mb3 enn search cheyuka enit aa link avide paste cheyuka appol downlod enn kanam

    • @malappuramvibes7959
      @malappuramvibes7959 Před 3 lety

      @@amazingmalayaliz ലിങ്ക് paste ചെയ്തു ബട്ട് അവിടെ downld എന്ന് കാണിക്കുന്നില്ലല്ലോ .paste ചെയ്തപ്പോൾ പുതിയ ഒരു പേജിലേക്ക് പോയി .അവിടെ എവിടെയാ downlod pls pls reply

  • @ThajucochinThaju
    @ThajucochinThaju Před rokem

    Assalamu alaykum.
    Recording video കിട്ടുന്നുണ്ട് audio കിട്ടുന്നില്ല എന്ത് ചെയ്യണം.

  • @georgethomas4741
    @georgethomas4741 Před 3 lety

    How to uninstall "one touch on/off screen" application?

  • @vtvlog1092
    @vtvlog1092 Před 3 lety +1

    ഇക്ക യുട്യൂബിലെ വലിയ വീഡിയോയിലെ ചെറിയ ഭാഗം മാത്രം ഡൌൺ ലോഡ് എങ്ങിനെ ചെയ്യാൻ പറ്റും... മുമ്പ് നിങ്ങൾ ചെയ്തത് പോലെ ഓർത്ത് ഞാൻ നിങ്ങളെ സകല വിഡിയോയും പരതി കണ്ട് കിട്ടിയില്ല... ഒന്നതിന്റ ലിങ്ക് വിട്ടു തരുമോ...പ്ലീസ്....

  • @shajualex6748
    @shajualex6748 Před 3 lety +1

    💯

  • @ismailkpismailkp7217
    @ismailkpismailkp7217 Před rokem

    ഒരാൾ വിളിച്ചിട്ട് അവര് റികാർഡ് ചെയ്യുമ്പോൾ അവര്ക് റികാർഡ് ചെയ്യാൻ പറ്റാത്ത endhenkilum cheyyan pattumo

  • @madhubala34567
    @madhubala34567 Před 3 lety

    U tubil onnum upload cheyyan pattunnilla. Athinu valla vazhiyum undoo? 🙏

  • @gamingwithsparrow3942
    @gamingwithsparrow3942 Před 3 lety +1

    Hi bro

  • @Happyworlddre
    @Happyworlddre Před 3 lety +1

    🙂🙂

  • @ansarudheenmp816
    @ansarudheenmp816 Před 3 lety

    👍🥰👌

  • @shareefamelathil2599
    @shareefamelathil2599 Před 3 lety

    ഇക്കാ ഈ ഫോണിലെ ആപ്പ് എനിക്കറിയില്ല എന്തുകൊണ്ട് ഒന്ന് പറയൂ അതിനു വലിയ വഴിയുണ്ടോ പിന്നെ ഫോണിൽ ഹാങ്ങ് ആണ് അതുപോലെ ഫോൺ സ്റ്റോറേജ് അതിനൊക്കെ വഴിയോ എങ്ങനെ പറയാം

  • @aahokankumaran2033
    @aahokankumaran2033 Před rokem

    Hai

  • @vijithg1672
    @vijithg1672 Před 3 lety

    Google metre record ചെയ്യാൻ എന്തെങ്കിലും വഴി ഉണ്ടെങ്കിൽ വീഡിയോ ചെയ്യാമോ

  • @zehanzehan4186
    @zehanzehan4186 Před 3 lety

    🌹❤

  • @ISRA-7980
    @ISRA-7980 Před 3 lety +1

    വീഡിയോ കാൾ ചെയ്താൽ വോയിസ്‌ വർക് ആകില്ല

  • @ansarudheenmp816
    @ansarudheenmp816 Před 3 lety

    നമ്മുക്ക് ഇഷ്ടപെടാത്ത app കുട്ടികൾ കൂടുതൽ സമയം ചിലവായിക്കുന്നു അത് ബ്ലോക്ക്‌ ചെയ്യാൻ എന്തെങ്കിലും വഴി ഉണ്ടോ? Pls help me

  • @shahinarashishahinarashi3668

    Ee aap ethil kanunillallo muthuka

  • @harisrahmanharisrahman3571

    എന്തെല്ലാം ട്രിക്കുകൾ ആണ് അല്ലേ എല്ലാത്തിനും ആപ്പും ഉണ്ടല്ലേ

  • @legendarydragon1334
    @legendarydragon1334 Před rokem

    ചേട്ടൻ BTS ഫാൻ ആണോ
    വാൾപേപ്പർ കണ്ടതുകൊണ്ട് ചോദിച്ചതാ

  • @jumananasreen-qu6zu
    @jumananasreen-qu6zu Před 9 měsíci

    Bro enikk kittonnilla

  • @vijayav95
    @vijayav95 Před 3 lety

    Screen recortil sound varunnillallo ikka ethinu entha. Cheikaa

    • @adithyarajk4935
      @adithyarajk4935 Před 3 lety +1

      Microphone permission allow koduk

    • @amruthamohan7635
      @amruthamohan7635 Před rokem

      @@adithyarajk4935 അത്, എങ്ങനെയാ ചെയ്യാ

  • @KiranKiran-bc4um
    @KiranKiran-bc4um Před rokem

    ഹലോ ഈ സ്ക്രീൻ റെക്കോർഡ് കിട്ടുന്നില്ലല്ലോ

  • @saleemmangala7116
    @saleemmangala7116 Před 2 lety

    മുത്തു ഭായ് ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ പറ്റുനില്ല

  • @apshukkoortirur728
    @apshukkoortirur728 Před 3 lety

    മുത്തുസ് ബായി അസ്സലാമ്മു അലൈക്കും നിങ്ങളുടെ വാട്സാപ്പ് നംബ്ബർ ഒന്ന് തരുമോ

  • @onlyshorts3651
    @onlyshorts3651 Před 3 lety

    Ok🤣🤣

  • @manojraman2841
    @manojraman2841 Před 3 lety

    ലൈക്കിൽ തട്ടിയിട്ടുണ്ട്

  • @ThajucochinThaju
    @ThajucochinThaju Před rokem

    Contact number കിട്ടുമോ....

  • @s.n.hcreation9183
    @s.n.hcreation9183 Před 2 lety

    Thank you