നെതർലൻഡിൽ എനിക്ക് ഗവണ്മെന്റ് ജോലി കിട്ടിയത് എങ്ങനെ. .? നിങ്ങൾക്കും നേടാം ജോലി.
Vložit
- čas přidán 29. 06. 2024
- നെതർലൻഡിൽ ജോലി നോക്കുന്നവർക്ക് ഉപകാരപ്പെടുന്ന വീഡിയോ. .
ശ്രമിച്ചാൽ നടക്കാത്തതായി ഒന്നുമില്ല #dutch #malayalam #holland #europemalayalam #mallu #europejobsmalayalam
Congratz bro..good luck,
Tnx Rana 👍😉
❤❤❤
✌️😉
Hearty Congratulations. Ethu department il Anu?
insta / ഫേസ്ബുക്കിൽ യിൽ വരൂ. .
@@HOLLANDSEMALAYALI account iillya രണ്ടിലും 😅
Hi bro i notice ur videos by today only
പറയൂ
@@HOLLANDSEMALAYALIhow can i connect u to check some queries.
@amalarun5993 facebook / insta il varooo
@@HOLLANDSEMALAYALI unfortunately im not active in those social media, could u provide ur mail or linkedIn id?
Hlo sir?
Bro eniki maile vannu aply cheythittu az construction s.r.a.l compani name avide ullathano ith
ആഹാ. അടിപൊളി
Hello bro
Chetta dhl company yude truck driver aayitt kittan ndhane procedure netherlandsil. Truck driver aaayitt keranel ndhikme procedure aane avde
നെതർലൻഡിൽ ജോലിക്ക് ആളെ കിട്ടാത്ത മേഖലകളിലേക്ക് മാത്രമേ പുറത്ത് നിന്ന് അല്ലേ എടുക്കൂ. .
ഇങ്ങനെ ഉള്ള ജോലിക്ക് ഇവിടെ ഉള്ളവർക്ക് മാത്രമേ മുൻഗണന ഉള്ളൂ
I hv some doubts about migration to Netherlands, could you clarify that?
You can contact Contact with IND ( Immigration Service in NL)
just mail them ...
Bro nethelandsilkk varaan etra roopa chilav verum agency through matramaano varav nadakulli
അതിനെ പറ്റി എനിക്ക് വലിയ അറിവില്ല.
ഞാൻ നെതർലൻഡിൽ ജോലി കിട്ടി വന്നതല്ല. .
bro unskilled job visa ok aayittund minimum salary ethra undennu onnuparayamo?
ഭാഗ്യവാൻ 😎
@@HOLLANDSEMALAYALI അതെന്താണ് bro aakkiyathano
@swathvikvlogs ജോലി കിട്ടിയതിൽ സന്തോഷം ❤️
Hii
Unskilled job private kittanulla option avide undo
unskilled നു നെതർലൻഡിൽ ചാൻസ് കുറവാണ്. .
@@HOLLANDSEMALAYALI. Where house job oppertunity und ennu paranju keralathile oru agencyil ad kandirunnu
@SajiR-iz7nx ആണോ എനിക്ക് അതിനെക്കുറിച്ചു വലിയ അറിവില്ല. .
@@HOLLANDSEMALAYALI thanku bro